കട്ടിങ് ബ്ലൗസിന്റെ ഫ്രണ്ട് ക്രോസ്സ്, കട്ടിങ് സിംപിൾ ആയി കട്ട്‌ ചെയ്യാം # Front Cross Cutting Blouse

Поделиться
HTML-код
  • Опубликовано: 19 окт 2024
  • കട്ടിങ് ബ്ലൗസ് ക്രോസ്സ് ഫ്രണ്ട്, കട്ടിങ് എന്നിവ കട്ട്‌ ചെയ്യേണ്ടതിങ്ങനെ # Module 18 Part 2 # Cutting Blouse Front Cross, Cutting #Theory & Practical.

Комментарии • 72

  • @risingstar4089
    @risingstar4089 4 месяца назад +8

    Thank you mam ithrayum nall comment cheyyan pattatha vishamathilayirunnu super class
    Ithrayum kshamayode athmartha mayi arum vedeo cheyyilla mamine God anugrahikkatte thank you mam
    Body measurement eduth xut cheyyumpol varuthenda mattam koodi paranju tharane

    • @fashiontheorywithjess77
      @fashiontheorywithjess77  4 месяца назад +3

      ബോഡി മെഷർമെന്റസ് എടുക്കുന്നതിനെക്കുറിച്ച് വിശദമായ ക്ലാസുകൾ വരാനിരിക്കുന്ന മോഡ്യൂളുകളിൽ ഉണ്ടാവും. അതിന് ആദ്യം ബെയ്‌സ് മെത്തേഡ് പഠിക്കണം. ഫിനിഷ്ഡ് ഗാർമെന്റിൽ നിന്നാണ് അത് പഠിക്കുന്നത്. കോൺഫിഡൻസ് നിങ്ങൾക്ക് തോന്നി തുടങ്ങുമ്പോൾ മാത്രമാണ് കുറച്ചു കൂടി ടഫ് ആയ ബോഡി മെഷർമെൻറ്സ് പഠിക്കേണ്ടത്. ഇനിയങ്ങോട്ട് ഫാഷൻ ഡിസൈനിങ്ങിന്റെ യാത്രയിൽ നിങ്ങളോടൊപ്പം ഞാനുണ്ടാകും, ഒട്ടും പിശുക്കില്ലാതെ. 👍🏻👍🏻👍🏻

    • @risingstar4089
      @risingstar4089 4 месяца назад

      ​@@fashiontheorywithjess77❤

  • @sheelabilal4534
    @sheelabilal4534 4 месяца назад +3

    Mam avatharanavum classim super super super ethrayum vishadhsmay allam parannu thanna mamnu orayirum thanks thanks

    • @fashiontheorywithjess77
      @fashiontheorywithjess77  4 месяца назад

      സബ്ജക്ടിനെ കുറിച്ച് എന്തു സംശയവും ചോദിച്ചോളൂ. ക്ലിയർ ചെയ്യാം

  • @jazeelanaseer5982
    @jazeelanaseer5982 3 месяца назад

    Churidar cutting l shoulder and arm hole length measurement confused.bcs 6+1/half inch .
    Doubt clr akkitharamo.
    Shldr nu same ano ahl or half inch kooduthal veno?

    • @fashiontheorywithjess77
      @fashiontheorywithjess77  3 месяца назад

      Shoulder nu fold cheythitt half shoulder +1/2"
      Armhole length nte koode 1" koottanam

    • @jazeelanaseer5982
      @jazeelanaseer5982 3 месяца назад

      Appol shoulder 6+half inch
      Ahl 6+1 or 6.5+1
      Confused
      Shldr= Ahl alle

    • @jazeelanaseer5982
      @jazeelanaseer5982 3 месяца назад

      Excellent class anu mam ntethu...
      Nhan ella kure stitching class kanarund.but all msrmnt clear aya class ithuvare kitiyilla.
      Ee class kandappol happy ayi.
      Thank u vry mch.

    • @jazeelanaseer5982
      @jazeelanaseer5982 3 месяца назад

      Pls rply me

  • @craftyworld1989
    @craftyworld1989 4 месяца назад

    Suuper class... ഒരു സംശയം
    ബ്ലൗസിന്റെ back ഇറക്കം തന്നെയല്ലേ ഫ്രണ്ട് ഇറക്കമായി എടുക്കേണ്ടത്
    Front ഇറക്കം കൂടുതൽ എടുത്താൽ ശരിയാവുമോ

    • @fashiontheorywithjess77
      @fashiontheorywithjess77  4 месяца назад

      ബാക്ക് ഇറക്കം ഫ്രണ്ട് നേക്കാൾ കൂടുതൽ ആവശ്യമാണ്‌. കാരണം, bust ന്റെ height കൂടി മെ ഷർമെന്റിൽ വരുന്നത് ഫ്രണ്ടിൽ ആണ്. Back full length ഫ്രണ്ട് നേക്കാൾ മിനിമം 1" എങ്കിലും കൂടുതൽ ഉണ്ടാവും. Bust ഒട്ടും ഇല്ലാത്തവർക്ക് മാത്രമാണ് ഒരു പോലെ വരുന്നത്.

  • @archanans3935
    @archanans3935 2 месяца назад

    Mam super class

  • @sangeethashaji5079
    @sangeethashaji5079 4 месяца назад +2

    Brest size 38inch blouse inte cutting kanikkamoo shoulder14 neck length, width ithokke patajutharane enikku 8.5neck length venum

    • @fashiontheorywithjess77
      @fashiontheorywithjess77  4 месяца назад

      ഹ്യൂമൻ ബോഡിയെ കൃത്യമായ ഒരേ അളവിൽ മാത്രം ഒതുക്കി നിർത്തുവാൻ കഴിയില്ല. 38" ഉള്ളവരിൽ തന്നെ മറ്റളവുകൾ പലർക്കും പല രീതിയിലായിരിക്കും. ഇവിടെ പറഞ്ഞിരിക്കുന്ന ഓരോ തിയറിയും നിങ്ങളുടെ കൈവശമുള്ള അളവുകളുടെ കൂടെ എത്ര വീതം കൂട്ടിയിട്ട് ഏത് രീതിയിൽ ചെയ്യണം എന്നാണ് വ്യക്തമാക്കുന്നത്. ക്ലാസുകൾ നന്നായി മനസ്സിലാക്കിയെടുക്കുവാൻ ശ്രമിക്കുക.

  • @binduu5813
    @binduu5813 4 месяца назад

    Super mam, front പീസ് vettupole main tuck inta 3 inch kuduthale sideil charth edukda

    • @fashiontheorywithjess77
      @fashiontheorywithjess77  4 месяца назад +1

      കട്ട്‌ ചെയ്തിരിക്കുന്നത് അതൊക്കെ ചേർത്താണ്. സ്റ്റിച്ച് ചെയ്യുന്ന അടുത്ത മൊഡ്യൂളിൽ എങ്ങനെയാണ് ടക് 3" ൽ ചെയ്യേണ്ടത് എന്ന് വിശദമാക്കുന്നതാണ്. Next module നായി wait ചെയ്യുക. ❤️❤️❤️

  • @IndiraMadhu-nr7fr
    @IndiraMadhu-nr7fr 3 месяца назад

    Detailed class very nice

  • @craftyworld1989
    @craftyworld1989 4 месяца назад

    Very nice class... Thank you so much ❤

  • @sreekala6544
    @sreekala6544 2 месяца назад

    Suuuuuuper class mam❤

  • @satheeshkumar2655
    @satheeshkumar2655 2 месяца назад

    Good class

  • @smithakrishna5384
    @smithakrishna5384 4 месяца назад

    എനിക്ക് ഇതിൽ ഫ്രണ്ട് അടയാളപ്പെടുത്തുന്നതിൽ രണ്ടു സൈഡും 5 1/2" എടുക്കുന്നത് എന്താണെന്നു മനസ്സിലായില്ല. ഒന്ന് പറഞ്ഞു തരാമോ.

    • @fashiontheorywithjess77
      @fashiontheorywithjess77  4 месяца назад

      അത് അളവ് ബ്ലൗസ്സിൽ ഉള്ളത് പോലെ തന്നെ എടുത്തിട്ട് അളന്നെടുക്കുന്നതിനേക്കാൾ 1" വീതം കൂട്ടുന്നതാണ്. ഇതിന് മുൻപുള്ള, ബ്ലൗസിന്റെ മെഷർമെന്റ് എടുക്കുന്ന മൊഡ്യൂളിൽ വ്യക്തമായി എങ്ങനെയാണ് ഈ അളവ് എടുക്കേണ്ടത് എന്ന് പറഞ്ഞിട്ടുണ്ട്. കഴിയുമെങ്കിൽ അത് കണ്ടിട്ട് ഇത് ചെയ്തു നോക്കുക.

  • @reshmaprasad4825
    @reshmaprasad4825 3 месяца назад

    Nalla class anu, comt box off akki edarutha pls❤

  • @aravindshibu4009
    @aravindshibu4009 4 месяца назад

    4th point of tuck note ?

    • @fashiontheorywithjess77
      @fashiontheorywithjess77  4 месяца назад

      It's not compulsory, because this is base model. But do one thing the fourth one is draw to the center point from both sides if you need.

  • @sajeenas4270
    @sajeenas4270 4 месяца назад

    Mam, ethu normal blouse anno

    • @fashiontheorywithjess77
      @fashiontheorywithjess77  4 месяца назад

      അതെ, ബ്ലൗസിന്റെ ഏത് മോഡൽ സ്റ്റിച്ച് ചെയ്യണമെങ്കിലും ഈ ബെയ്സ് മോഡൽ അറിഞ്ഞിരിക്കുന്നത് അത്യാവശ്യമാണ്. കാരണം, ഇതിനോട് connect ചെയ്താണ് ഓരോ മോഡലും ബ്ലൗസ്സിൽ വരുന്നത്.

  • @mysterioussoul1380
    @mysterioussoul1380 4 месяца назад +1

    ❤❤❤

  • @sangeethashaji5079
    @sangeethashaji5079 3 месяца назад

    Stiching video idathadenda

  • @HemaAnil-cw9pf
    @HemaAnil-cw9pf 4 месяца назад

    Good

  • @beenaraman367
    @beenaraman367 4 месяца назад

    Madam കഴുത്തു നേരെയുള്ള ബ്ലൗസ് measurmt എടുത്തു video ചെയ്യണേ

    • @fashiontheorywithjess77
      @fashiontheorywithjess77  4 месяца назад

      ഉറപ്പായും അതു മാത്രമായി ചെയ്യാം 👍🏻👍🏻

  • @maryjexy318
    @maryjexy318 4 месяца назад

    Thank you so much ❤

  • @SanthoshSanthosh-ep5qy
    @SanthoshSanthosh-ep5qy 4 месяца назад

    🙏

  • @juliajose5119
    @juliajose5119 4 месяца назад

    🎉

  • @salusalu1965
    @salusalu1965 4 месяца назад +1

    Jess പറയാതിരിക്കാൻ കഴിയില്ല... ആത്മാർത്ഥതയോടെ ഉള്ള ക്ലാസ്സ്‌ 🙏🙏🙏🙏

  • @sunithassunithas8114
    @sunithassunithas8114 3 месяца назад

    Thyal thumbu ittillallo

  • @lucymathew5098
    @lucymathew5098 4 месяца назад

    When we cut front piece most of the people teaches that since we have to stitch arm hole tuck ie half inch we have to provide extra one inch for the front chest measurement than the back chest. Can you please make it clear.

    • @fashiontheorywithjess77
      @fashiontheorywithjess77  4 месяца назад

      Based on the theory, each teaching method will be different. We can think with many theories, but cutting and stitching is only when we are convinced. Because many people have many methods and theories in fashion designing. If the measurements, drawing, cutting and stitching are done according to the theory here, the armhole will get perfect. Just try this theory once 👍🏻

    • @lucymathew5098
      @lucymathew5098 4 месяца назад

      Thank you Mam. I shall try. I found your classes very informative. Thank you for all the minute details. Please include a class for lining blouse

  • @sabu431
    @sabu431 4 месяца назад

    Ur classes r so good. Can u teach us designer nighty

  • @sarabenny9178
    @sarabenny9178 4 месяца назад

    Manasilakkan bhayangara prayasamanu

  • @beenaraman367
    @beenaraman367 4 месяца назад

    Video delay ആവുന്നു,

    • @fashiontheorywithjess77
      @fashiontheorywithjess77  4 месяца назад

      ഇതിന്റെ സ്റ്റിച്ചിങ് വീഡിയോ ഡീറ്റൈൽഡ് ആയി 12/6/24 12 P M ന് അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

  • @sunandachandran4427
    @sunandachandran4427 4 месяца назад

    Markings are not clear

  • @beenaraman367
    @beenaraman367 4 месяца назад +1

    നല്ല class പക്ഷെ, കഴുത്തു വീതി എടുത്തത് confusion ആയി തോന്നി,

    • @fashiontheorywithjess77
      @fashiontheorywithjess77  4 месяца назад

      കഴുത്തു വീതി ബാക്കിൽ താഴെ കൂടുതൽ എടുക്കുമ്പോൾ മാത്രമാണ് കൺഫ്യൂഷൻ തോന്നുന്നത്. Width കൂടുതൽ വേണ്ടെങ്കിൽ ബാക്കിലും, ഫ്രണ്ടിലും മുകളിലും താഴെയും ഒരു പോലെ എടുത്താൽ മതി.

    • @beenaraman367
      @beenaraman367 4 месяца назад

      പക്ഷെ mam അളവ് എടുത്തപ്പോൾ back neck width മുകളിൽ 6, ആണ് കിട്ടിയത്, മാർക്ക്‌ ചെയ്തപ്പോൾ മുകളിൽ 2 ആണ് എടുത്തത്, അതും കൺഫ്യൂഷൻ

    • @fashiontheorywithjess77
      @fashiontheorywithjess77  4 месяца назад

      കട്ടിങ് ബ്ലൗസിന്റെ ഫിനിഷ്ഡ് ഗാർമെന്റിൽ നിന്ന് measure ചെയ്യേണ്ടത് എങ്ങനെ എന്ന് വിശദമാക്കുന്ന വീഡിയോ തൊട്ട് മുൻപുള്ള module 16ൽ പറഞ്ഞിരുന്നു. അതിൽ രണ്ടു രീതി പറയുന്നുണ്ടെങ്കിലും ഏറ്റവും safe ആയിട്ടുള്ളതിനെക്കുറിച്ച് വിവരിക്കുന്നുണ്ട്. ആ module കണ്ടു നോക്കൂ. നമ്മുടെ കൈവശം ഉള്ള അളവുകൾ വച്ചു വേണം തയ്യൽത്തുമ്പുകൾ കൂട്ടുവാനും കുറയ്ക്കുവാനും. Module 16 ൽ പറഞ്ഞിരിക്കുന്ന മെത്തേഡിൽ കൈവശമുള്ള ബ്ലൗസ്സിൽ നിന്ന് അളവെടുത്ത് വരയ്ക്കുക.

    • @beenaraman367
      @beenaraman367 4 месяца назад

      ഞാൻ എല്ലാ video യും കാണുന്നുണ്ട്, ഡീറ്റൈൽ ആയിപ്പറയുന്നു, thanku ബ്ലൗസും 16 പലതവണ കണ്ടു

    • @beenaraman367
      @beenaraman367 4 месяца назад

      Neck മാത്രമാണ് tuff ആയിതോന്നിയത്, ബ്ലൗസിന്റെ കാര്യത്തിൽ സംശയം ഉള്ളഭാഗം

  • @reetharatheesh1029
    @reetharatheesh1029 4 месяца назад +1

    Super class❤

  • @MayaS-wk8zj
    @MayaS-wk8zj 4 месяца назад +1

    Super class

  • @ashamol5466
    @ashamol5466 4 месяца назад

    good class