🌟🌟ഏറ്റവും നല്ല തമിഴ് ബിരിയാണി | Ahmedia Restaurant | Tamiz Vaniyambadi Biriyani |

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 14

  • @shanilpk1986
    @shanilpk1986 10 месяцев назад +21

    ഞാൻ ഒരിക്കൽ ചായയും ആർക്യ പൊരിച്ചതും കഴിച്ചു. ആസ്വദിച്ചു കഴിച്ചു. അതിനു ഹോട്ടലുകരും എന്റെ ഫ്രണ്ട്സും എന്നെ പുച്ഛിച്ചു ചിരിച്ചത് ഞാൻ ഇന്നും ഓർക്കുന്നു.

  • @yasserarafathpp9528
    @yasserarafathpp9528 10 месяцев назад +13

    My work place vaniyambadi
    Fan of vaniyambadi biriyani last 8 years ❤

  • @neethualbins8775
    @neethualbins8775 10 месяцев назад +2

    Hyderabad il brinjal cashew paste okke ചേർത്ത് thick gravy aakki ulla oru curry kittum biriyani de koode especially വീടുകളിൽ undakunnath.സൂപ്പർ taste .അത് മാത്രം മതി ബിരിയാണി കഴിക്കാൻ

  • @trollmachine4931
    @trollmachine4931 10 месяцев назад +2

    Chennai mannadi bagath ulla nalla kerala food kittunna hotel undel parayuvo 🥲

  • @lalkrishnapai6298
    @lalkrishnapai6298 10 месяцев назад +1

    Kollathe ettavm best ayittu try cheitha hotel ethannu

  • @jobysebastian6591
    @jobysebastian6591 10 месяцев назад +3

    ചെന്നൈയിൽ എത്തിയോ

  • @razakroshan576
    @razakroshan576 10 месяцев назад +1

    Kai chaaru🖤

  • @naturelover.z
    @naturelover.z 10 месяцев назад +2

    ആന്ധ്രക്കും തെലുങ്കാനക്കുമപ്പുറം ഒറീസ്സയും ബംഗാളും ആസ്സാമും അരുണാചലും മേഘാലയയും നാഗാലാന്റുമൊക്കെയുണ്ട്. അങ്ങോട്ടും യാത്രകൾ വ്യാപിപ്പിക്കാമല്ലോ.
    നിങ്ങള് പോയില്ലെങ്കിൽ ഞാൻ പോകും.

  • @devnarayannath
    @devnarayannath 10 месяцев назад +12

    കറിവേപ്പില ഒക്കെ കളയാൻ തുടങ്ങിയോ ? 😅😅

  • @jineeshjinu3767
    @jineeshjinu3767 7 месяцев назад

    👍👍👍💯

  • @anitaaloysious3835
    @anitaaloysious3835 9 месяцев назад +1

    "kathrika thokku" adhinte peru 😅

  • @ajaykkailas
    @ajaykkailas 10 месяцев назад +1

    🔥

  • @kpsuneeshkeypee9837
    @kpsuneeshkeypee9837 9 месяцев назад +2

    You failed

  • @sureshmudra3241
    @sureshmudra3241 10 месяцев назад