അനാവശ്യ സംസാരങ്ങൾ ഇല്ലാത്ത വെറുപ്പിക്കാതെ വീഡിയോ. പൊളി 😍😍👌👌. ഞാനും ഇതേ പോലെ try ചെയ്യുന്നുണ്ട്. 👍. ചിക്കന്റെ അളവും..എത്രത്തോളം വെന്തു കിട്ടണം എന്നൊക്കെയുള്ള കുഞ്ഞു കുഞ്ഞു കാര്യങ്ങൾ സൂചിപ്പിച്ചിരുന്നേൽ തുടക്കക്കാർക്കൊക്കെ മനസിലാക്കാൻ സഹായിച്ചേക്കും..
തമിഴന്മാർ ഇതൊക്കെ കണ്ടു പടിക്കട്ടെ... ഒരു നല്ല ബിരിയാണി തമിഴ് നാട്ടിൽ ഒരു റെസ്റ്റോറന്റ്ൽ പോലും കിട്ടില്ല കാണുമ്പോൾ തന്നെ അവരുടെ കഴിക്കാൻ തോന്നില്ല. ഇത് spr കേരളഫൂഡ് 👍🏼👌🏼👌🏼
തലപാകട്ടി ബിരിയാണി കഴിച്ചു നോക്കിയിരുന്നോ, ഓരോ നാട്ടിലേം ബിരിയാണി വേറെ വേറെ ആണ്, ആ വെത്യാസം തന്നെ ആണ് അതിന്റെ uniqueness,ഇന്ത്യയിലെ ഏറ്റവും നല്ല ബിരിയാണി നമ്മൾടേത് ആണെന്ന് വിചാരം ഉണ്ടേൽ മാറ്റിക്കോ.
@@binil4043 ഞാൻ എന്റെ അഭിപ്രായം പറഞ്ഞു അതിനെ നിങ്ങൾ നിങ്ങളുടെ അഭിപ്രായം cmt ചെയ്യാ അല്ലാതെ എന്റെ അഭിപ്രായം തിരുത്താൻ വരണ്ട ഒരു 15 years ആയി ഞാൻ തമിഴ് ബിരിയാണി കാണുന്നു കുറച്ച് കഴിക്കും കേരള ടെസ്റ്റ് ഇല്ല മറ്റുള്ള അവരുടെ ഫുഡ് ന്നെ കുറിച് പറഞ്ഞിട്ടും ഇല്ല
സത്യം. ഞാൻ വർഷങ്ങളായി തമിഴ് നാട്ടിൽ ജീവിക്കുന്ന ആളാണ്. ഓരോ സംസ്കാരം അനുസരിച്ച് രുചി വിത്യാസം ഉണ്ടാകും. പക്ഷേ നല്ലതല്ല എന്ന് അടച്ച് ആക്ഷേപിക്കുന്ന ഈ സ്വഭാവം എന്തായാലും ഇവിടുത്തെ ജനങ്ങൾക്കില്ല. 7:56
Sherikumulla restaurant il poyal nalle biriyani kittum tta Njnum nte family avdythe biriyani kazhikn matram ayt pogarind🔥biriyani with 65 ind uff oru raksha illa😋😋
എനിക്ക് വളരെ ഇഷ്ടപ്പെട്ടു
കാരണം ഒരു സാധാരണക്കാരൻറ അവതരണം
ഈ വീഡിയോ കാണുന്നവർ ഒരു 1000 ലൈക്ക് എങ്കിലും അദ്ദേഹത്തിന് കൊടുത്തു ഇത്രയും കഷ്ടപ്പെട്ട് ചെയ്യുന്നതല്ലേ❤❤❤❤❤
👍
♥️♥️
ഞാൻ 2 എണ്ണം കൊടുത്തു 😅
Best
നമ്മൾ പറഞ്ഞോ ചെയ്യാൻ?
നല്ല വൃത്തിയുള്ള പാത്രങ്ങൾ വൃത്തിയുള്ള അവതരണം കൊതിപ്പിക്കുന്ന ബിരിയാണി അടിപൊളി.. 😋😋😋😋😋😋😋
🥰
@@EnteAdukkala 🥰🥰🥰
@@EnteAdukkala8:03
പക്ഷെ അരി എത്ര എത്ര നേരം കുതിരാൻ ഇടണം എന്ന് ഒന്നും പറഞ്ഞില്ലാലോ 😔
@@EnteAdukkalaയയയയയയയയ😮യ😮പുതിയ പുതിയ യെ എന്ന ഈ സിനിമ യ😮
എന്റെ കണ്ണ് ആ പാത്രങ്ങളുടെ ഭംഗിയിലും വൃത്തിയിലും ആരുന്നു. റെസിപി അടിപൊളി
അച്ഛന്റെ അവതരണം എനിക്കു ഭയങ്കര ഇഷ്ടം വളരെ neet ആയിട്ടാ അച്ഛൻ പറഞ്ഞു tharunne🥰
❤സൂപ്പർ ഞാൻ ചെയ്‌തു നോക്കി അടിപൊളി ആയിരുന്നു 🎉🎉🎉❤
Vellathilekku ghee aano ozhiche?
ഹൊ അടിപൊളി ആയിട്ടുണ്ട്. കൊതിയാവുന്നു. ഈ recipe ഉണ്ടാക്കി നോക്കും. ഉറപ്പാ
അനാവശ്യ സംസാരങ്ങൾ ഇല്ലാത്ത വെറുപ്പിക്കാതെ വീഡിയോ. പൊളി 😍😍👌👌. ഞാനും ഇതേ പോലെ try ചെയ്യുന്നുണ്ട്. 👍. ചിക്കന്റെ അളവും..എത്രത്തോളം വെന്തു കിട്ടണം എന്നൊക്കെയുള്ള കുഞ്ഞു കുഞ്ഞു കാര്യങ്ങൾ സൂചിപ്പിച്ചിരുന്നേൽ തുടക്കക്കാർക്കൊക്കെ മനസിലാക്കാൻ സഹായിച്ചേക്കും..
Í
സൂപ്പർ ❤
ബഞ്ച
നല്ല അവതരണം നല്ല ചേട്ടൻ ദൈവം അനുഗ്രഹിക്കട്ടെ
ഫുഡ് കണ്ടിട്ട് തന്നെ അതിന്റെ രുചി അറിയാം👍
നല്ല വിവരണം neat ഡിഷ് നാനും ഉണ്ടാകും
ഈ പാവത്തെ കണ്ടാൽ തന്നെ അറിയാം ശുദ്ദനാണെന്നു
മറ്റു ചാനലുകലെ പോലെ വെറുപ്പിക്കൽ ഇല്ല.നല്ല അടിപൊളി ആയി അപ്പച്ചൻ ഉണ്ടാക്കുന്നു.എന്തായാലും ഞാൻ ഉണ്ടാക്കി നോക്കും. ❤❤❤
കഴിഞ്ഞദിവസം chicken 65 ഉണ്ടാക്കിനോക്കി.... Super ആയിരുന്നു ❤
ഞാൻ കുറെ video കണ്ടു എനിക്ക് ഇഷ്ട്ട പെട്ടത് ഇത് ആണ് കൊള്ളാം ഇനി ഞാൻ ചിക്കൻ ബിരിയാണി ഉണ്ടാക്കാൻ പോകുവാ
നല്ല അവതരണം
അടിപൊളി 👍🙏🌹
ഇത് കണ്ടിട്ട് വെക്കാൻ പോകുന്ന ഞാൻ രാത്രി അറിയാം ചേട്ടൻ സൂപ്പർ 👍
Nalla avatharanam.orupad ishtaayi.
സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി... എല്ലാർക്കും ഇഷ്ടപ്പെട്ടു
Thank You
അത് ചെയുന്ന ആളിന്റെ മുഖംകുടി കാണിക്കു സൂപ്പർ ബിരിയാണി ❤
ഫുഡ് കണ്ടാൽ തന്നെ അറിയാം അടിപൊളി ബിരിയാണി
അടിപൊളി. കിടു കിടുക്കാച്ചി തന്നെ ഇങ്ങനെ തന്നെ വേണം അവതരണം. സാധാരഭാഷയിൽ കൊതിപ്പിക്കുന്ന ബിരിയാണി' പാചകക്കാരന് congratalation🎉🎉🎉🎉
സൂപ്പർ 👍👍👍👍❤️ഞാൻ കൊതിച്ചിരുന്ന വിഡിയോ 👍👍❤️❤️❤️ഒരു പാട് നന്നായി അവതരണം 💋💋💋💋
സൂപ്പർ അച്ഛാ കണ്ടിട്ട് കൊത്തി വന്നു 😋 എന്ത് സിംപിൾ ആയിട്ട കാണിച്ചത് 👍🏻👍🏻
Enik inn undaakanam adipoli
നല്ല ബിരിയാണി അതിലുപരി അവതരണവും
Njan ingane undaki super masala ellam chorilum pidikum kazhikanum nallathairunu
മസാലയിൽ മഞ്ഞൾ പൊടി ചേർക്കേണ്ട. കാണാൻ poli👍🏽👍🏽
അടിപൊളി..കാണാൻ നല്ല ചൊർക്ക് ആണ്.തിന്നാൻ കൊതി ഉണ്ട്..ഉണ്ടാക്കി നോക്കണം
😊
ചൊർക്ക് എന്താണെന്നു പറയാമോ
@@manubalachandran8374bhangi
Kandind kothiyaavund ❤️ njn nthayalum indaakki nookkamu😇😇❤️❤️❤️👍🏻
അടിപൊളി പാത്രങ്ങൾ സൂപ്പർ 👍
ചേട്ടാ .... സൂപ്പർ ഫുഡ് ഞാനും ഉണ്ടാക്കി വീട്ടിലെ താരമായി❤
നന്നായിട്ടുണ്ട്.. Try ചെയ്യണം
നന്നായിട്ടുണ്ട് 👍🏻
Ĺ❤😅
❤
കൊതി തീരുവോളം കഴിക്കാം 🎉
Super😍.. Endhayalum try cheyyam
Adipoly manassilakunna vidham paranju
Muthassha. Super.
Cheriya olliyum. Sawalayumundh Nallatestawum 😂. Veetil poyit veenam undakan. Nalla msalaokkendh 😂😂 super
ഏതായാലും ഒന്ന് ചെയ്തു നോക്കണം.
Super receipe and biriyani preparation style. God bless
Super... Kurachu pudina leaf koode cherthirunnengil onnumoode super aayene.. Ennalum ishttapettu ketto ❤❤❤❤❤❤❤❤
Nallathanu.. Njan undakki nokki❤
അപ്പാപ്പന്റെ ബിരിയാണി സൂപ്പർ
അപ്പച്ചൻ സൂപ്പർ ❤
Super 👌😍 appol kathika cherkende?
Masalayil thayiru ozhichilallo.. Nthayalum kothi vernu 😋
സൂപ്പർ വലിച്ചു നീട്ടാത്ത അവതരണം. ഞാൻ അപ്പച്ചന്റെ ഫാൻ ആണ് കേട്ടോ ❤
തമിഴന്മാർ ഇതൊക്കെ കണ്ടു പടിക്കട്ടെ... ഒരു നല്ല ബിരിയാണി തമിഴ് നാട്ടിൽ ഒരു റെസ്റ്റോറന്റ്ൽ പോലും കിട്ടില്ല കാണുമ്പോൾ തന്നെ അവരുടെ കഴിക്കാൻ തോന്നില്ല. ഇത് spr കേരളഫൂഡ് 👍🏼👌🏼👌🏼
💯 sathiyam 🙏🥴
തലപാകട്ടി ബിരിയാണി കഴിച്ചു നോക്കിയിരുന്നോ, ഓരോ നാട്ടിലേം ബിരിയാണി വേറെ വേറെ ആണ്, ആ വെത്യാസം തന്നെ ആണ് അതിന്റെ uniqueness,ഇന്ത്യയിലെ ഏറ്റവും നല്ല ബിരിയാണി നമ്മൾടേത് ആണെന്ന് വിചാരം ഉണ്ടേൽ മാറ്റിക്കോ.
@@binil4043 ഞാൻ എന്റെ അഭിപ്രായം പറഞ്ഞു അതിനെ നിങ്ങൾ നിങ്ങളുടെ അഭിപ്രായം cmt ചെയ്യാ അല്ലാതെ എന്റെ അഭിപ്രായം തിരുത്താൻ വരണ്ട ഒരു 15 years ആയി ഞാൻ തമിഴ് ബിരിയാണി കാണുന്നു കുറച്ച് കഴിക്കും കേരള ടെസ്റ്റ് ഇല്ല മറ്റുള്ള അവരുടെ ഫുഡ് ന്നെ കുറിച് പറഞ്ഞിട്ടും ഇല്ല
സത്യം. ഞാൻ വർഷങ്ങളായി തമിഴ് നാട്ടിൽ ജീവിക്കുന്ന ആളാണ്. ഓരോ സംസ്കാരം അനുസരിച്ച് രുചി വിത്യാസം ഉണ്ടാകും. പക്ഷേ നല്ലതല്ല എന്ന് അടച്ച് ആക്ഷേപിക്കുന്ന ഈ സ്വഭാവം എന്തായാലും ഇവിടുത്തെ ജനങ്ങൾക്കില്ല. 7:56
Sherikumulla restaurant il poyal nalle biriyani kittum tta
Njnum nte family avdythe biriyani kazhikn matram ayt pogarind🔥biriyani with 65 ind uff oru raksha illa😋😋
Nice ayite ind ammuappa❤️
Nalla neet aayitt elakki edukkunnu njn okke elakkiyaa apparathe roomil vare therikkm😅
👍👍👍സൂപ്പർ
Super അപ്പച്ചാ ❤
അവതരണം suuuuuppppper
Wow supper yummy 🍛 chicken
നല്ല അവതരണം
നല്ല ബിരിയാണി
നാളെ ഞാനുണ്ടാക്കും ഇതേ രീതിയിൽ❤
സൂപ്പർ കുക്കിംഗ് ആണ് ❤❤❤
സൂപ്പർ 👍👍
സൂപ്പർ. നല്ല അവതരണം
സൂപ്പർ അടിപൊളി ❤❤❤❤❤
സൂപ്പർ എന്ന് നിങ്ങൾ പറയും വേറെ ഒരു പാചകകാരൻ പറയില്ല.
അതെന്താ
ചെമ്മീൻ ബിരിയാണിയും, എഗ്ഗ് ബിരിയാണിയും തയ്യാറാക്കിക്കാണിക്കാമോ...നല്ല അവതരണം... 👏👏👏👏😄😄😄🙏🙏🙏
Sure
നല്ല കൊതി തോന്നുന്നു ഞാൻ ഉണ്ടാക്കും❤❤❤❤❤
Video വളരെ നന്നായിട്ടുണ്ട്👌കണ്ടിട്ട് നാവിൽ വെള്ളമൂറുന്നു🤤
😍
Njan undakki nokki. Nallathayirunnu
Njan ondakki ketto!! Adypoli😍😍
❣
ഹായ് ബിരിയാണി സൂപ്പർ
I was looking at the utensils and the stove..The presentation was superb too.. 🎉
Kandale ariyam super anennu ❤️
Super Sruthi from dubai hailing from kannur at thillenkeri
Nengal perunnakku etey poletey manteyanntto kayekkaru
അടിപൊളി ചിക്കൻ ബിരിയാണി 😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🎂
സൂപ്പർ.... 👍👍👍
Thank you for sharing 👍 will try 👏
Welcome 😊
Good preparation dear Sir thanks
Arbadathayillatha manoharamaya. Avathranam ❤
സൂപ്പർ 😘❤👍
കൊതി വന്നു കണ്ടപ്പോൾ 👍
Supper ബിരിയാണി കൊതിവന്നു 😋
മാമന്റെ chikenbiriyani അടിപൊളി 👍👍👍
ചേട്ടൻ സൂപ്പറാ 😊
കുറഞ്ഞ ചെലവിൽ അടിപൊളി ബിരിയാണി
Thankal.vegam.chaiyyan..pattum..paksha.rice..vellam...ootti..kalaruth..athine..kanakke..vellam.
Vekyanam..ketto....
😋👌ഇനി ജീരകശാല അരി ഉപയോഗിച്ച് ഉണ്ടാകൂ👌
Thankyou.Verry.Good
❤Davm anugrikate chatai shobin ❤
Hai super video
Nalla avatharanam
Kathirunnoru receipee👌👌👌
Njan innu try cheythu supper ayirunnu❤❤❤
മസാല കാണാൻ തന്നെ നല്ല ഭംഗി ഉണ്ട്
Nalla avatharanam ethra ari ethra vellam nu koodi paranjal nannayirunnu
Njanum eppo rice varthedukkuva easy
അടിപൊളി 👍
Super beriyanni.rice bashu mateyànno
adipoli biriyani😋😋😋
Adipolibyrisni
👌kannumpol thanea kazhikan thonnunu
Super10000ലൈക്
നല്ല അവതരണം നല്ല ബിരിയാണി
സൂപ്പർ 🥰👌
നന്നായി ❤
Super 👌👍👌
👍. സൂപ്പർ❤