'എടാ പോടാ എന്ന് പ്രതിപക്ഷ നേതാവ് വിളിച്ചില്ലെന്നേയുള്ളൂ, എന്നെ പ്രകോപിപ്പിക്കാനാണ് നീക്കം'

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 162

  • @moinumv4615
    @moinumv4615 3 часа назад +33

    PV അൻവർ പറയുന്നത് സത്യസന്ധമായതുകൊണ്ടു ജനങ്ങൾ അന്വ്ർന്റെ കൂടെയാണ്. ❤❤

    • @AsnnaPalapatta
      @AsnnaPalapatta 3 часа назад +2

      💯

    • @ak2707
      @ak2707 3 часа назад

      കോപ്പാണ്

    • @Ojsgejknrvjyajopannggvakka
      @Ojsgejknrvjyajopannggvakka 3 часа назад +11

      ഞമ്മന്റെ ആളുകൾ എന്ന് മാത്രം പണഞ്ഞാൽ മതി

    • @Alex8281-i1b
      @Alex8281-i1b 3 часа назад

      Ede janangale 😂

  • @minoygeorge8285
    @minoygeorge8285 3 часа назад +29

    ഇയാളെ കൂടെക്കൂട്ടി കോൺഗ്രസ് കുഴിയിൽ ആകരുത്. ഒരടത്തെ ആധായം നിന്നപ്പോൾ ഇറങ്ങിരികയാണ്.

  • @AliK-tm3ur
    @AliK-tm3ur 3 часа назад +9

    ഇത് ഒരു കഥയില്ലാത്ത ജീവിതം

  • @shiyass-s2m
    @shiyass-s2m 3 часа назад +19

    അൻവർ.. താങ്കൾ പറയുന്നത് ഒരിക്കലും നടക്കാത്ത കാര്യം ആണ്...

  • @IziyanMon
    @IziyanMon 3 часа назад +15

    വന്നുവന്ന് നിലവാരം കുറഞ്ഞു കൊണ്ടുപോവുകയാണല്ലോ അൻവറെ വയനാട്ടിൽ നിങ്ങൾ പിന്തുണച്ചില്ലെങ്കിലും പ്രിയങ്ക ഗാന്ധി വൻഭൂരിപക്ഷത്തിൽ ജയിക്കും അതിന് ഗാന്ധി സ്നേഹമൊന്നും താങ്കൾ പറയണ്ട പിന്നെ ചേലക്കരയിലും പാലക്കാട്ടും സഹകരിച്ച് താങ്കൾ താങ്കളുടെ ശക്തി തെളിയിക്കൂ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വന്നടുത്തിരിക്കുകയാണ് താങ്കൾക്ക് അർഹിക്കുന്ന പ്രാതിനിധ്യം യുഡിഎഫ് നൽകുക തന്നെ ചെയ്യും

  • @SunilKumar-qe5ly
    @SunilKumar-qe5ly 3 часа назад +7

    ഇയാളെ മാധ്യമങ്ങൾ എന്തിനാ പൊക്കിപ്പിടിച്ചു കൊണ്ട് നടക്കുന്നത് എന്ന് മനസ്സിലാകുന്നില്ല .

  • @sadiqueali9830
    @sadiqueali9830 2 часа назад +2

    സതീശൻ പാലക്കാട്‌ ബിജെപി ക്ക് മുമ്പ് തന്നെ ഡീൽ ഉറപ്പിച്ചിരിക്കുന്നു

  • @Shamnaz678
    @Shamnaz678 2 часа назад +4

    അൻവർ ലോക തരികിട.....

  • @jacobpanicker9439
    @jacobpanicker9439 Час назад +1

    അൻവർ പറയുന്നത് പോലെ ചെയ്തു ഒരു സ്ഥാനാർഥിയെയും വിജയിപ്പിക്കാൻ udf ശ്രമിക്കരുത്. ഇയാള് മാറിനിൽക്കണം എന്ന് പുറത്തുള്ളവർ പറഞ്ഞു മിടുക്കൻ ആകുന്നതു, ഇവരുടെ ഒരു തന്ത്രം മാത്രം... ഭാവിയിലും ആലോചിച്ചു കൂട്ടു കൂടേണ്ടവരോടെ കൂട്ടുകൂടിയാൽ udf നു നല്ലത്.....

  • @Gureshy
    @Gureshy 3 часа назад +5

    എൻ്റെ പൊന്നു കോൺഗ്രസേ പി സി ജോർജ് അൻവറിൻ്റെ രൂപത്തിൽ വന്നതാ എടുത്തേക്കല്ലേ😂😂😂

  • @paulmathew6563
    @paulmathew6563 3 часа назад +7

    നോർത്ത് ഇന്ത്യയിൽ ഓവൈസി ബിജെപിക്ക് വേണ്ടികോൺഗ്രസിൻറെ സീറ്റുകളിൽ മത്സരിക്കാൻ ആളെ നിർത്തും. അതുതന്നെയാണ് ഇവിടെ അൻവർ നടത്തുന്നത് ബിജെപിയുടെ സപ്പോർട്ട് അൻവറിന് ഉണ്ട്.

  • @abdulazeezkm1107
    @abdulazeezkm1107 3 часа назад +5

    ഇയാളെ UDF ൽ അടുപ്പിക്കരുത്

  • @truecongress9970
    @truecongress9970 Час назад +1

    Same like PC George

  • @ashtamanmgu8945
    @ashtamanmgu8945 3 часа назад +3

    ഡീൽ നടന്നില്ലേ അൻവറെ 'ചുരുക്കത്തിൽ അൻവർ മറ്റൊരു PC ജോർജായി.

  • @enlightnedsoul4124
    @enlightnedsoul4124 3 часа назад +8

    പാലക്കാട്‌ ബിജെപി ജയിക്കും.. കോൺഗ്രസ് തോൽവി മണത്തതുകൊണ്ടാണ് അൻവറിനോട് ഡീലിനു പോയത് 😂

  • @dr.prasannakumar175
    @dr.prasannakumar175 2 часа назад +1

    വിടുവായൻ അൻവർ

  • @Haneefapalathingal786Haneefa
    @Haneefapalathingal786Haneefa 3 часа назад +2

    VD ദാഷ്ട്യം ആയാണ് പ്രതികരിച്ചത്

  • @sunumtm5269
    @sunumtm5269 3 часа назад +18

    ഇവനെ ഒന്നും കോൺഗ്രസിൽ എടുക്കരുത് ഇവൻ ആരാ

  • @ManzManu002
    @ManzManu002 2 часа назад +1

    അടുത്ത പിസി ജോർജ്

  • @raghavanchali6116
    @raghavanchali6116 2 часа назад +1

    അൻവർ പെട്ടു പോയി.സിപിഎം നെ വിട്ടു ഇപ്പൊ കോൺഗ്രസ്സിനെതിരെ ആയോ

  • @sabinsabinlal5697
    @sabinsabinlal5697 2 часа назад +1

    വഖഫ് നിയമങ്ങൾ കൊണ്ടുവന്ന കോൺഗ്രസ്സിന് വോട്ട് ചെയ്യണോ,വഖഫ് അനൂകല പ്രമേയം പാസാക്കുന്ന ഇടതനേയും വലതനേയും പിൻതുണക്കണോ

  • @pradeeppa-eh7dz
    @pradeeppa-eh7dz 2 часа назад +2

    അൻവറിനെ നമ്പരുത്

  • @manzoorcheganath657
    @manzoorcheganath657 2 часа назад +1

    അടുത്ത പി സി ജോര്‍ജ്ജ് 😂

  • @abdulraoof3836
    @abdulraoof3836 2 часа назад +1

    അൻവറെ നടക്കുന്ന കാര്യം പറ

  • @alshafkaipady2147
    @alshafkaipady2147 3 часа назад +9

    അൻവർ ആരാന്നാ അൻവർ വിചാരിക്കുന്ന, ഇത് ഇത്തിരി ഓവർ ആണ്

  • @NMSudarsanan
    @NMSudarsanan 2 часа назад +1

    എല്ലാ ഇടങ്ങളിലും ആവശ്യമില്ലാതെ സംസാരിക്കാതെ (വിഡ്ഢിത്തം )ഉള്ള നിലപാടുകളിൽ ഉറച്ചുനില്ക്കുക....

  • @sbrview1701
    @sbrview1701 3 часа назад +1

    കോൺഗ്രസ്‌ ന് അൻവർ ഇല്ലാണ്ട് പറ്റില്ല എന്നായി അവസ്ഥ

  • @മ്മളെകൊച്ചുലോകം

    അൻവർ നിങ്ങളുടെ രാഷ്ട്രീയം ലക്ഷ്യ എന്താണ്... വർഗീയതക്കും പിണറായിയുടെ ഭരണത്തിനും എതിരെ ആണെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് udf നെ പിന്തുണക്കേണ്ടതാണ്

  • @hazimkuwait7073
    @hazimkuwait7073 3 часа назад +3

    ഇന്ന് സതീശൻ ആണായി

  • @sreeleshkr5306
    @sreeleshkr5306 3 часа назад +1

    മന്തി കഴിച്ച് പിരിഞ്ഞു 😂😂😂😂

  • @rejiaudit
    @rejiaudit 3 часа назад +14

    വ്യക്തിപരമായ കാര്യങ്ങൾ ഒക്കെ സാർ പുറത്തു പറയാത്ത തറവാടിയാണ് എന്ന് ഞങ്ങൾക്ക് അറിയാം

  • @jayankaithery7164
    @jayankaithery7164 3 часа назад +2

    ഇയാളെ എടുത്താൽ കോൺഗ്രസ്‌ നു പിന്നെ ഒരിക്കലും തലവേദന മാറില്ല 100% ഇലക്ഷന് കഴിഞ്ഞു പിസി ജോർജ് ആവുമ്പോൾ പിന്നെ ഗോപി. ഒരു ചാനല് കാരും മൈൻഡ് ചെയ്യില്ല

  • @bsrac6012
    @bsrac6012 3 часа назад +1

    അൻവറിന് വട്ടായോ ആവോ🤔കോണ്ഗ്രസ്ന്റെ സ്ഥാനാർഥിയെ പിൻവലിക്കാൻ പറയാണുന്നു കൊള്ളാം🤣🤣🤣🤣

    • @SusobhVlogs4
      @SusobhVlogs4 2 часа назад

      കൊടുക്കൽ വാങ്ങൽ. ഒരിടത്തു കോൺഗ്രസ്‌സിനെ ജയിപ്പിക്കും ഒരിടത്ത് അൻവറിനെ ജയിപ്പിക്കണം. അത് കോൺഗ്രസ്‌ന് ഇഷ്ടപെട്ടില്ല

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 8 минут назад

    പ്രതിപക്ഷ നേതാവിന് ബോധ്യപ്പെട്ടു. അൻവറിന്റെ പാർട്ടിക്ക് പാലക്കാട് വോട്ടില്ല എന്ന്.

  • @LintoVarghese85
    @LintoVarghese85 3 часа назад +2

    Le- തറവാടി അൻവർ 😂

  • @mustafaabudhabi3112
    @mustafaabudhabi3112 2 часа назад +1

    താങ്കൾ ചെയുന്നത് ആന മണ്ടത്തരം... സത്യത്തിൽ താങ്കൾ ബിജെപി ക്കു വേണ്ടി പണിയെടുക്കുകകയാണ്‌..

  • @അനന്ദുമണിലാൽ
    @അനന്ദുമണിലാൽ 3 часа назад +6

    അൻവർ ജനങ്ങൾ നിങ്ങളുടെ ഒപ്പം ❤️❤️

    • @Jaydenjoshua0707
      @Jaydenjoshua0707 2 часа назад +1

      ജനങ്ങൾ അല്ല സൂടുക്കൽ

  • @mujeebrahman7690
    @mujeebrahman7690 48 минут назад

    നമുക്ക് നാമോ പടിവധു നാകം നരകവും അതുപോലെ

  • @sudheeshkuttan6090
    @sudheeshkuttan6090 2 часа назад

    ഇപ്പോൾ കൊണ്ട് പോയാൽ കോഴിക്കോട് ഒരു സ്ഥലം ഉണ്ടല്ലോ അവിടുന്ന് മാറും ഇനിയും വായിക്കിയാൽ അവിടേം കൊണ്ട് മാറില്ല

  • @Milano1384
    @Milano1384 3 часа назад

    Such deals are too early to make. Anwar should now focus on his fight against radicalism and corruption..

  • @youwithme3652
    @youwithme3652 3 часа назад +1

    മുസ്ലിം വോട്ടു കിട്ടാൻ സിപിഎം കോൺഗ്രസ് കുനിഞ്ഞു വേണേലും നിന്ന് കൊടുക്കും 😂.

  • @naveedk5477
    @naveedk5477 3 часа назад +3

    പിണറായിക്കും സതീഷനും ഒറ്റ ആഗ്രഹമാണ്, പാലക്കാട്‌ ബിജെപിയെ ജയിപ്പിക്കണം.

  • @Jithuz-t3n
    @Jithuz-t3n 4 часа назад +7

    Big will win palakkad❤❤❤

  • @mathewvarghese2131
    @mathewvarghese2131 3 часа назад +1

    അങ്ങ് ഒന്നു കൂടി വെള്ളപ്പള്ളി നടേശന് കാണുക '
    അപ്പോൾ തങ്കള്ട് മനസ്സിൽ കണ്ടാ കര്യം ശരി ആകും .

  • @User8ztup
    @User8ztup 3 часа назад +2

    വിശ്വസിച്ച് വിളിച്ചവൻ്റെ ഫോൺ റക്കോഡ് ചെയ്ത് മിഡിയക്ക് കൊടുത്ത ഓൻ്റെ തറവാടിത്തം കാരണം ഓൻ സംസാരിച്ച നേതാവിൻ്റെ പേര് പറഞ്ഞില്ലത്രേ !!!!

  • @abcshajahanabcshajahan1147
    @abcshajahanabcshajahan1147 Час назад +1

    പാലക്കാട് udf ജയ്ക്കില്ല
    അഹങ്കാരിയായ VD സതീശന് ഒരു പാഠം പഠിപ്പിക്കണം...
    കോൺഗ്രസിൽ അപ്പോൾ ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാം👍

  • @maxmedia5662
    @maxmedia5662 2 часа назад

    എന്തോ മാനസിക വിഭ്രാന്തിയാണ്

  • @binujohn9313
    @binujohn9313 2 часа назад

    കോൺഗ്രസ് ജയിക്കും...അതിനു ഒരുത്തന്റെയും ഒത്താശ വേണ്ട....

  • @SSNair-nb9rt
    @SSNair-nb9rt 3 часа назад

    Rahul will enjoy the proudness of Winning. Sarin will fail drastically. Anwar version is blunder

  • @rifoorifoo2082
    @rifoorifoo2082 3 часа назад

    ❤❤❤❤❤

  • @Don44449
    @Don44449 13 минут назад

    മുസ്ലിം വോട്ടുബാങ്ക് പൊളിറ്റിക്സ്

  • @subbin1971
    @subbin1971 3 часа назад +8

    സരിനെ പോലെ ഒരു മികച്ച സ്ഥാനാർത്ഥിയെ CPM കാർക്ക് കൊടുത്തിട്ട് മാങ്കൂട്ടത്തിലിനെ പോലെ ഒരു വക തിരിവുമില്ലാത്ത കിഴങ്ങനെ സ്ഥാനാർത്ഥിയാക്കിയ സതീശൻ & സുധാകരൻ കമ്പനിയുടെ "തലക്ക് " തളം വെക്കാറായി.😂

    • @libinchungath807
      @libinchungath807 3 часа назад +2

      Sarnekkal 100% better Rahul,,,, Rahul will win❤❤❤❤❤

    • @SahalPp-k3t
      @SahalPp-k3t 3 часа назад

      ബെറ്റർ സരിൻ ❤️❤️❤️👍👍👍👍👍👍

    • @subbin1971
      @subbin1971 3 часа назад

      "വ്യാജ ഐഡി ഒപ്പിച്ച് സംഘടനതെരഞ്ഞെടുപ്പ് അട്ടിമറി നടത്തി യൂത്തൻ പ്രസിഡണ്ടായ " ലെവൽ മിടുക്ക് എന്തായാലും സരിനില്ല. നല്ല Acadmic മികവുള്ള വാഗ്മിയും ചിന്തകനും ആയ സരിനെ " ചാനൽ ചർച്ചകളിൽ ഒരു മയവുമില്ലാതെ രാഷ്ട്രീയ എതിരാളികളെ പുലഭ്യം പറയുന്ന രാഹുലിനെയും താരതമ്യം പോലും ചെയ്യാനൊക്കില്ല. കരുണാകരൻ്റെ ധർമ്മപത്നി പരേതയായ ശ്രീമതി കല്യാണിക്കുട്ടിയമ്മയെ വരെ വളരെ മ്ലേച്ഛമായ രീതിയിൽ സംസാരിച്ച അവൻ ജയിക്കുക എന്നതിനേക്കാൾ രാഷ്ട്രീയ അശ്ശീലം വേറെയില്ല ....

  • @hananlulu419
    @hananlulu419 3 часа назад +4

    എട അൻവറേ .ഇലക്ഷൻ ഇതോടെ അവസാനിക്കുന്നില്ല. ക്ഷമിക്ക് ..😄

  • @നെൽകതിർ
    @നെൽകതിർ 3 часа назад +4

    അൻവർ ഉയർത്തിയ വിഷയം ഇഷ്ടമാണ് എന്നാൽ കോൺഗ്രസ്സിനെ കുതിര കയറാൻ ഒന്നും അൻവർ ആയിട്ടില്ല

  • @pachanimurali9187
    @pachanimurali9187 3 часа назад +3

    Jai Anwar

  • @adamsworld6671
    @adamsworld6671 3 часа назад +2

    Pv❤❤❤

  • @shafimss7522
    @shafimss7522 2 часа назад

    Pv anvar ❤

  • @sainulabid4272
    @sainulabid4272 3 часа назад

  • @IfrazDhanish-di3ok
    @IfrazDhanish-di3ok Час назад

    Pv❤dmk❤

  • @riyasrasheed3009
    @riyasrasheed3009 3 часа назад

    Anvar became Kerala Asaudin Owaisi

  • @abdulnisarnisar-n1g
    @abdulnisarnisar-n1g 2 часа назад

    അന്‍വര്‍നെ udf, കൂടെ കൂട്ടാൻ എറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് C,PM ആണ് കാരണം ,UDF ശിഥില ആകും, എന്ന് അവര്‍ക്കു, നന്നയി അറിയാം

  • @sajans7022
    @sajans7022 3 часа назад

    പോയി മത്സരിക്കു anvare. ആരെയെ പേടിപ്പിക്കുന്നത്

  • @noushadkt7818
    @noushadkt7818 3 часа назад +6

    അഴിമതിക്കെതിരെയുള്ള പോരാട്ടം നിർത്തിയോ അതിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ടായിരുന്നു പെട്ടെന്നുള്ള രാഷ്ട്രീയ പാർട്ടി രൂപികരണം ശരിയായില്ല

  • @radhakrishnanp873
    @radhakrishnanp873 3 часа назад

    വാളെടുത്തവൻ
    വാളയ്ക്ക

  • @MuhammedMp-hw1cc
    @MuhammedMp-hw1cc 3 часа назад +2

    പിണറായിസം vs അൻവറിസം

  • @vinodk1995
    @vinodk1995 2 часа назад

    Idha nila 😂

  • @sunnypk1005
    @sunnypk1005 3 часа назад

    ക്ഷമിക്കു അൻവർജി. യുഡിഫ് ആയും സഹകരിച്ചു പോകാൻ ശ്രമിക്കുമല്ലോ

  • @Lucifer-v6i
    @Lucifer-v6i 3 часа назад +2

    🙄ഒരു വളി....

  • @ashrafma7338
    @ashrafma7338 3 часа назад

    Viewers കുറഞ്ഞല്ലോ

  • @ArjunP-l4f
    @ArjunP-l4f 3 часа назад

    നല്ല best acting

  • @sunukichu6122
    @sunukichu6122 3 часа назад

    ഇവന് വാഴ്ത്താളം മാത്രേ ഉള്ളു

  • @rejipn1332
    @rejipn1332 3 часа назад

    അതല്ല സാർ താങ്കളുടെ ഉപാധികൾ ന്യായമേ അല്ല. ഇന്ത്യ മുന്നണി ആയിട്ടാലും. അല്ലാതെയും മത്സരിച്ചിടത്ത് ഒക്കെ അവർക്ക് പാർട്ടി ചിഹ്നത്തിൽ മാത്രമേ മൽസരിക്കാൻ പറ്റൂ. മറ്റൊന്ന് തു് മണ്ടലത്തിലൊന്നു താങ്കൾക്ക് കോൺഗ സ് വിട്ടുതരഞമെന്ന്.
    രണ്ടും ന്യായവും പ്രായോഗികവുമല്ലല്ലോ! താങ്കൾക്ക് ഒരു പക്ഷേ അവരുമായി സഹകരിച്ചാൽ അടുത്ത തവണ RMP പോലെ UDF ൻ്റെ ഭാഗമാകാൻ പറ്റും.

  • @AjmalAjeeb
    @AjmalAjeeb 3 часа назад

    Owaisi

  • @shafeekchockana
    @shafeekchockana 3 часа назад +1

    അൻവർ ❤️❤️👍🏻👍🏻

  • @binoshart8731
    @binoshart8731 4 часа назад +4

    ഈ നാടകമൊക്കെ നാട് നന്നാക്കാൻ വേണ്ടിയാണല്ലോ എന്നോർക്കുമ്പോ... 🙏🏻

  • @NishilKumar-q4l
    @NishilKumar-q4l 3 часа назад

    Poyineda.. Kongressinte karyam than nokkanda

  • @ArjunP-l4f
    @ArjunP-l4f 3 часа назад +2

    അൻവർ ചിരി വരുന്നു

  • @cbfmonus
    @cbfmonus 3 часа назад

    ഇവൻ എന്തൊക്കെയാ ഈ പറയുന്നത്

  • @Latestmedia-11
    @Latestmedia-11 3 часа назад +3

    റിസൾട്ട് വരുബോൾ മനസിലാകും vDS

  • @theerthaunni
    @theerthaunni 2 часа назад

    Ninakku oru tharavatithavumilla

  • @hazimkuwait7073
    @hazimkuwait7073 3 часа назад

    നിർത്തി പോടെയ്

  • @riyasum6747
    @riyasum6747 3 часа назад

    Bhakshanam kuzhi mandi ano

  • @truthisgod-s6m
    @truthisgod-s6m 3 часа назад +1

    അൻവർ ഇ തെരെഞ്ഞെടുപ്പിൽ ഒന്നുമല്ല !നിങ്ങൾക്കു നല്ലത്‌ യുഡിഫിനെ പിന്തുണക്കുകയാണ് നല്ലത് ഭാവിയിൽ യുഡിഫിന്റെ ഭാഗമാകാൻ oru സാധ്യത തുറന്നിടും !

  • @PrasanthNk-n8s
    @PrasanthNk-n8s 3 часа назад

    Eavan.no.1.kallan

  • @basheerbasheer1679
    @basheerbasheer1679 2 часа назад

    Tamil Nadu endayi

  • @riyasum6747
    @riyasum6747 3 часа назад

    Ldf ne samndichu anver nallaoru statargi anu

  • @ajiolivia6181
    @ajiolivia6181 4 часа назад +5

    കോൺഗ്രസിലെ കാര്യം ഇവന്റെ വാപ്പയോടു ചോദിച്ചിട്ട് വേണോ ചെയ്യാൻ.

  • @bhargavanak8402
    @bhargavanak8402 3 часа назад

    Evante pinthuna venda

  • @bijuwinco7756
    @bijuwinco7756 3 часа назад

    ഇടതനും വലതനും അൻവർ മാരും കേരളം മുടിച്ചേഅടങ്ങൂ പാലക്കാടു ജനത നല്ല രീതിയിൽ ചിന്തിക്കുക സി കൃഷ്ണ കുമാർ സഭയിലെത്തണം

  • @PrajithGopakumar
    @PrajithGopakumar 2 часа назад

    😂

  • @ravigeetha3191
    @ravigeetha3191 2 часа назад

    സതീശൻ തനി കെട്ടവനല്ലേ അൻവർ സാബ്

  • @zubairkanarandi3836
    @zubairkanarandi3836 3 часа назад

    ഒറ്റക്കി ങ്ങനെ കലക്കാതെ

  • @aslamtirooraslamtp274
    @aslamtirooraslamtp274 3 часа назад +2

    ഇവനെ ആര് വിശ്വസിക്കും.

  • @ABBASPARAMBADAN
    @ABBASPARAMBADAN 3 часа назад +1

    മതേതര വോട്ടുകൾ ഭിന്നിക്കാതെ നോക്കുക.

  • @muralinpchaliyankandi274
    @muralinpchaliyankandi274 3 часа назад

    താങ്കൾക്ക് താങ്കളെപ്പറ്റിയുള്ള ധാരണ വളരെ മികച്ചതാണ്.keep it up

  • @bhargavanak8402
    @bhargavanak8402 3 часа назад

    Koothara

  • @AsnnaPalapatta
    @AsnnaPalapatta 3 часа назад +1

    PV Anwar

  • @babujicp1240
    @babujicp1240 3 часа назад

    അൻവർ സിപിഎം വിട്ടപ്പോൾ കോൺഗ്രസ്‌ നു നിധി കിട്ടിയ പോലെ ആയിരുന്നു ഇപ്പോൾ പണി പാളി

  • @nek7657
    @nek7657 3 часа назад

    ഇവൻ ആരാ...എല്ലാരേം പഠിപ്പിക്കാൻ

  • @abhilashdj
    @abhilashdj 3 часа назад +1

    അൻവറിന് വട്ടായി