ഞാനും Ameya-യും തമ്മിൽ അവിഹിതമല്ല, Jishin തുറന്ന് പറയുന്നു l Jishin Exclusive Interview

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 88

  • @RemyaSajeev-l5k
    @RemyaSajeev-l5k День назад +29

    ജിഷിൻ സന്തോഷമായിരിക്കൂ ❤

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 10 часов назад +8

    മിക്ക ആണുങ്ങൾക്കും divorce ആയവരോ/ ആകത്തവരോ ആയിക്കൊള്ളട്ടെ, കൂടെ ജീവിക്കുന്ന ഭാര്യയുടെ മഹത്വം അറിയില്ല. ഭാര്യയുടെ അവകാശങ്ങൾ ഇഷ്ടങ്ങൾ ഒന്നും അവർക്ക് ഒരു പ്രശ്നമേ അല്ല. തിരിച്ച് ചെല്ലാൻ ഒരു അച്ഛനും അമ്മയും, ഒരു ജോലിയും വരുമാനം ഒക്കെ ഉണ്ട് എങ്കിൽ ഒരു പരിധി കഴിയുമ്പോൾ അവർ ഇട്ടിട്ട് പോകും. " താരാ കല്യാൺ" അവരുടെ ഭർത്താവിൻ്റെ മരണത്തിന് ശേഷം ഉള്ള ജീവിതത്തെ കുറിച്ച് പറയുന്നുണ്ട്. Frustrated ആയിട്ട് ജീവിക്കേണ്ട കാര്യം സ്ത്രീക്ക് ഇല്ല. താങ്കളുടെ posts കണ്ടപ്പോൾ തോന്നിയിട്ടുണ്ട് depression ഉണ്ടെന്ന്. വരദ ക്കു കിട്ടിയ സന്തോഷം താങ്കൾക്ക് ഉണ്ടായില്ല . 😊. കുറച്ച് adjust ചെയ്യേണ്ടി വന്നാലും നമ്മുടെ കൊച്ചിൻ്റെ അമ്മയുടെ കൂടെ ജീവിക്കുന്ന സുഖം അത് എല്ലാ ആണുങ്ങളും മനസ്സിലാക്കണം. കുടുംബം നടത്താൻ സ്ത്രീ എടുക്കുന്ന effort കൂടി മനസ്സിലാക്കണം. Situatuonship/ അവിഹിതം താങ്കൾക്ക് അത് സന്തോഷം തരുന്നുണ്ട് എങ്കിൽ തുടരുക. ഇനി അത് ആരെയും ബോധിപ്പിക്കേണ്ട കാര്യം ഇല്ല. ഇത്തരം കാര്യങ്ങളിൽ ഭാര്യ യോദ് മാത്രമേ commitment ആവശ്യം ഉള്ളൂ. ഭാര്യ ഇല്ലാത്ത കൊണ്ട് എന്ത് വേണേലും ആകാം. Social media il Post ചെയ്താൽ cyber attack ഉണ്ടാകും. നിങൾ അത് deserve ചെയ്യുന്നുണ്ടോ ന്നു ഉള്ള ചോദ്യത്തിന് answer കിട്ടുന്നതിന് മുമ്പ് സമാദനം പോകും. So posts ശ്രദ്ധിക്കുക

  • @RemyaSajeev-l5k
    @RemyaSajeev-l5k День назад +80

    മോശം കമൻ്റ് ഇടുന്നവർ ചിന്തിക്കു അയാള ഭാര്യയുമായി പിരിഞ്ഞു. സ്വന്തം കുഞ്ഞിനെ കാണാത്ത സങ്കടം ഉണ്ടാവും അങ്ങനെ വിഷമങ്ങൾ അനുഭവിച്ച ആള പിന്നെയും കുത്തുന്നത് തെറ്റാണ് മനസ്സാക്ഷി ഉണ്ടാവണം എല്ലാവർക്കും അയാള് സന്തോഷമായി ജീവിക്കട്ടെ Divorce ആവുന്നത് തെറ്റാണോ

    • @shezonefashionhub4682
      @shezonefashionhub4682 День назад +3

      സ്നേഹത്തിന് മുന്നിൽ എല്ലാവരും സ്വാർത്ഥരാണ് ♥️♥️

    • @neerajnambiar6664
      @neerajnambiar6664 День назад +6

      അതെ രണ്ട് വട്ടം.അവൻ ഒരു divorce cheyth aanu varadaye കെട്ടിയത് . അതിൽ ഒരു കുഞ്ഞ് ഉണ്ട് .അതും കഴിഞ്ഞ് varadakkum ഒരു കുഞ്ഞ് .ഇപ്പോൾ ഇവൾ... .ഇവൻ്റെ എന്ത് മാനസികാവസ്ഥ ആണ് ആൾക്കാർ നോക്കേണ്ടത്...

    • @കൃഷ്ണ-ഘ2ഷ
      @കൃഷ്ണ-ഘ2ഷ 20 часов назад

      🙄🙄2 കല്യാണമോ ​@@neerajnambiar6664

  • @Thaadiyumpottum
    @Thaadiyumpottum День назад +4

    Jishin chettan parana karyngkoky correct aanu👍🏻 mattulorku nmude personal life oru kuntham ariyilla enitaa avru keri abhiprayangl vayil thonithoky parayuneyy.. Divorce cheytha sthreeyanelum purushananelum pineedu lifil happy aayi nadakano.. Nalla fruendshipo.. Relationso happy life ayo kandal apo chorichalaa nmude nattil mathre e prethibhasam ullu🙄 nmude life engine jeeviknmnu nmalathe mattuloralla theerumanikendathu🔥

  • @RemyaSajeev-l5k
    @RemyaSajeev-l5k День назад +32

    ദേഷ്യം control ചെയ്താൽ വലിയ ഉയരങ്ങളിൽ എത്തും ദേഷ്യം വരുമ്പോൾ ഒന്ന് മുതൽ പത്ത് വരെ എണ്ണുക

  • @Anandasahasram
    @Anandasahasram День назад +44

    Jishin ഇത്രയും bad ആണെന്ന് ഇപ്പോളാണ് മനസ്സിൽ ആകുന്നത്.
    നേരത്തെ എത്രയോ fun ആയിട്ടുള്ള ആള്‍ ആയിരുന്നു.
    വരദ രക്ഷപ്പെട്ടു .

    • @SyamChandran-j5v
      @SyamChandran-j5v День назад +5

      എന്ത് ബാഡ് മോശമായി പറയുന്നവരെ തെറി വിളിക്കും എന്ന് പറയുന്നത് കൊണ്ടാണോ മിണ്ടാതിരുന്നാൽ അയ്യാൾ നല്ലവൻ പാവം അല്ലെ

    • @SujathaMS-dd9fo
      @SujathaMS-dd9fo День назад +3

      അയാളുടെ മാനസിക അവസ്ഥ കൂടി മനസ്സിലാക്കണം

    • @MuhamedbasheerBasheer
      @MuhamedbasheerBasheer День назад

      നിനക്ക് പേർസണൽ ആയിട്ട് അറിയുമോ.. ഇവരുടെ ലൈഫ്... ഒന്നും അറിയാതെ ഒന്നും വിളിച്ചു പറയരുത്

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak День назад +20

    സിറ്റുവേഷൻ ഷിപ്പ്, ഇനി എന്തെല്ലാം ഷിപ്പ് കാണാൻ കിടക്കുന്നു... 👏👏👏😊😊😊

  • @neethuanish3073
    @neethuanish3073 21 час назад +3

    Let him live his life peacefully ❤

  • @rahulrajan2993
    @rahulrajan2993 15 часов назад +3

    ജീഷിൻ... മനുഷ്യന്മാർ മരിക്കുന്നവരല്ലേ... ഉള്ള ജീവിതം ഇഷ്ട ത്തോടെ സന്തോഷത്തോടെ ജീവിക്കുക..

  • @edusite93
    @edusite93 День назад +14

    ഇവനൊരു സൈക്കോ ആണെന്ന് സത്യം ഇവൻ തന്നെ സമ്മതിച്ചു 😄

  • @AmeyaaNair
    @AmeyaaNair День назад +10

    Nice interview jishinchettaaa👏😻

  • @RemyaSajeev-l5k
    @RemyaSajeev-l5k День назад +27

    Divorce ആവുമ്പോൾ ആരും രക്ഷപ്പെടുന്നില്ല ഒരു കുടുംബം തകരുകയാണ് ചെയ്യുന്നത് ജിഷിൻ്റെ മുഖം കാണുമ്പോൾ സങ്കടം അടക്കി പിടിച്ചുള്ള അമർഷമാണ് അയാള് പ്രകടിപ്പിക്കുന്നത്

    • @jyothijayakrishnan6185
      @jyothijayakrishnan6185 День назад +2

      അതുകൊണ്ട് ഇഷ്ടം ഇല്ലാത്തവർ ഒന്നിച്ചു താമസിക്കണോ

    • @prajithasudheep3514
      @prajithasudheep3514 День назад

      Parasparam orumich povunavar piriyumbol 2perum rekshapedukaye ollu

    • @MKVlogs-oo7tw
      @MKVlogs-oo7tw 20 часов назад

      പരസ്പരം ഇഷ്ടമല്ലാത്ത അടുത്ത നിന്നാൽ അങ്ങനെ സന്തോഷവരും

  • @Naajinkoor
    @Naajinkoor День назад +18

    But...jishin പെൺപിള്ളേരുമായി കൂടുതൽ അറ്റാച്ച്മെൻ്റ് ആണ്...കല്യാണം കഴിഞ്ഞാൽ ഒരു limit വേണം....varadakk athum ഒരു prblm ആയിരിക്കും...

    • @Octoberboy4
      @Octoberboy4 22 часа назад +1

      Anno enne thennikke eganne ariyam

    • @Naajinkoor
      @Naajinkoor 21 час назад

      @@Octoberboy4 എന്ന നീ പറ

    • @Octoberboy4
      @Octoberboy4 21 час назад +1

      @Naajinkoor ninte vappa parayam 😂😂😂

    • @Naajinkoor
      @Naajinkoor 21 час назад

      @@Octoberboy4 എൻ്റെ തന്ത നിൻ്റെ തന്ധയെപോലെ പെണ്ണുപിടിയൻ അല്ല 🤮🤮🤮🫤

  • @geethaashokan1697
    @geethaashokan1697 День назад +28

    Comments പറയുന്നവരെ മാത്രം പറഞ്ഞിട്ട് കാര്യം ഉണ്ടോ ജീഷിൻ. കയ്യിലിരിപ്പ് കൊണ്ടല്ലേ.. ചുമ്മാ അല്ലല്ലോ.
    😮😮

  • @thahirachembirika3136
    @thahirachembirika3136 20 часов назад +3

    ജീഷിൻ ഹാപ്പിയായിരിക്കുക.. 👌👍

  • @shamifiros4832
    @shamifiros4832 Час назад

    അയാൾ അവർക്ക് ഇഷ്ട്ട ഉള്ള pole ജീവിക്കട്ടെ ❤️

  • @prajithasudheep3514
    @prajithasudheep3514 День назад +3

    Jishin nigal nigalude laif happy ayi jeevikoo ❤❤

  • @NivyaSarath-nv4nt
    @NivyaSarath-nv4nt День назад +11

    ഫ്രണ്ട്ഷിപ്പിൽ എല്ലാം പെടും ഇത് 18,19 വയസ് അല്ലാലോ 😊😊

  • @rajiadithy4237
    @rajiadithy4237 20 часов назад +2

    ചേട്ടന് നല്ലതു വരട്ടെ ❤️

  • @RamseenaRamsii-q2p
    @RamseenaRamsii-q2p День назад +7

    Ivr nalla snehathil ayirunallo pinne nthe divorce ayath

  • @Role377
    @Role377 День назад +4

    Jishin Brw ❤

  • @Sraaavnn
    @Sraaavnn День назад +4

    Jishin onnum mind cheyyendaa. Randuperum happyayi jeevikk parayunnaver paranjotte

  • @ancyunni6006
    @ancyunni6006 День назад +6

    Enthokke aanu iyal vilich parayunnath....swayam undakkunna dhusheelangal mattan oru pennuvenamnnu... Kashttam🤬🤬🤬🤬🤬

  • @kalasworldofficial
    @kalasworldofficial День назад +15

    Sindooram okk ettu story edumbo ethu chodikkilleee...kalyanam kazhinjooo ennu enthu bro nigalkkenthoo problem undu .dr kanu..

    • @Anandasahasram
      @Anandasahasram День назад +4

      അതേ abnormal ആയി തോന്നുന്നു.

    • @pinkzcakeworld3254
      @pinkzcakeworld3254 День назад

      Do elaaaaa videos num aa penumbila negative comment idarund.. enanu ayal paranjath

    • @Naajinkoor
      @Naajinkoor День назад

      വകതിരിവ് വട്ടപ്പൂജ്യം

  • @Nihaal-12e2
    @Nihaal-12e2 День назад +9

    ഇവന് മാനസികമായി എന്തോ പ്രോബ്ലം ഉണ്ടെന്നു തോന്നുന്നു ..എന്തോ വലിയ സംഭവം ആണ് എന്നാ രീതിയിൽ ആണ് സംസാരം 🙏😁

    • @SyamChandran-j5v
      @SyamChandran-j5v День назад +1

      പിന്നെ അയ്യാളെ കുറിച്ചു അവരാതം വിളിച്ചു പറഞ്ഞാൽ മിണ്ടാതെ കെട്ടിരിക്കണം അല്ലെ പ്രതികരിച്ചാൽ മെന്റലി prblm

  • @aishamohammed4
    @aishamohammed4 8 часов назад +1

    Varada rakshappettu😢

  • @niranjanmenan944
    @niranjanmenan944 День назад +10

    അ gopisundar ഒക്കെ എന്ദ് നല്ല ഒരു മനുഷ്യൻ ആണ്.... എന്ന് commentolikal ക്ക് ഇപ്പോൾ മനസിലായി കാണും 😂

  • @RemyaSajeev-l5k
    @RemyaSajeev-l5k День назад +9

    പാവം ജീഷിൻ വരദയുമായി പിരിഞ്ഞതിൽ സങ്കടം ഉണ്ട് അത് കൊണ്ട് പാവം ഇങ്ങനെയായി

  • @BijiThomas-p3j
    @BijiThomas-p3j 22 часа назад +1

    Santhoshamaye jeevikku

  • @cindrellacindrella5780
    @cindrellacindrella5780 6 часов назад

    Varada onnamtharam ahamkaariyaanu😮😮😮

  • @syamiliranjith6118
    @syamiliranjith6118 22 часа назад

    Divorce akuna first person onum allalo jishin...ee bad comment idunavar onn alochiku nigalk an ee situation engil nth cheyum🙏... New relationshipil (ath eni enthum avadey) avar happy aney avar enjoy cheyateydooo❤...jishiney ni polian❤

  • @Manoj4-v5y
    @Manoj4-v5y Час назад

    Athanu chetta enikkum chodikkanullee ii divorce aayi kazhinjal pennu veetilirikaanamennanoo

  • @aneesh_sukumaran
    @aneesh_sukumaran День назад +5

    ഡിവോഴ്സ് ആയ ഒരാൾ വേറെ സ്ത്രീകളുമായി ഫോട്ടോ എടുത്താൽ സദാചാരോളികൾക്ക് എന്തിന്റെ കുഴപ്പമാണ്.

  • @fousiShajahan
    @fousiShajahan 2 часа назад

    നീ ആരെ വേണേലും കെട്ടെ എന്തെങ്കിലും ചെയ്യ് അല്ല നീ ആരാണ് 🚮🥴🥴🥴🚶‍♀️🚶‍♀️

  • @doctorheal2915
    @doctorheal2915 3 часа назад

    ജിഷിന്റെയും വരദയുടേയും പഴയ ഇന്റർവ്യൂസ് കണ്ട് നോക്കൂ..അപ്പോ മനസ്സിലാകും വരദ എത്ര dominating ആയിരുന്നെന്ന്...ജിഷിന് നല്ല ക്ഷമ ഉള്ള വ്യക്തി ആയിട്ട് തോന്നി.

  • @nikhilmv9206
    @nikhilmv9206 19 часов назад +2

    ജിഷിൻ അണ്ണൻ ടെറർ ആയിരുന്നോ🤣😅

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 22 часа назад +1

    Enthoke perukalaanu oro bedhathinu situatuon ship enthaalle eni ennaano athu maarunnathu

  • @aiswaryavijay8556
    @aiswaryavijay8556 День назад +5

    Friendship n appuram, ennal kalyanam kazhikillaaa, ennal relation shipil aaanu.. ithiniokey ntaa paraya. Etre modern anelum ithonnum arkum digest akilla. Enit athinoro nyayeeekaranavum ..

  • @sobhasuresh7926
    @sobhasuresh7926 6 часов назад

    Gishin,varada,..ningal randuperum ninjalude makanumayi santhoshamayi jeevichirunnathalle.,aa kunginuvevdi ningalkku iniyum orumichukoode Ella thettum,seriyum parasparam paranju thiruthikoode.ellam seriyakatte.

  • @DivyaNair-q6b
    @DivyaNair-q6b День назад +2

    Kannur karney alley

  • @DivyaNair-q6b
    @DivyaNair-q6b День назад +1

    Control ur anger

  • @AishuShereef
    @AishuShereef День назад +1

    Jishin paavam varadha aa kunjinepolum kaanikkunnillayirunnu pavam ayal jeevichotte

  • @thahirachembirika3136
    @thahirachembirika3136 20 часов назад +5

    Divorce ആയാൽ അയാളുടെ ജീവിതം അതോടെ തീർന്നോ.. അയാൾ ജീവിച്ചോട്ടെ..

  • @jinojustin2588
    @jinojustin2588 День назад +1

    Leave the past go ahead with future

  • @vinuvalappil337
    @vinuvalappil337 День назад +12

    ആരാ ഈ മഹാ നടൻ 😮

    • @SyamChandran-j5v
      @SyamChandran-j5v День назад +2

      നീയാരാ ഇത് ജീഷിൻ ആണ് സീരിയൽ നാടാൻ ആണ് ഒരുപാട് സീരിയലിൽ അഭിനയിച്ചിട്ട് ണ്ട്

  • @joshymathew-fd8bz
    @joshymathew-fd8bz 10 часов назад +1

    ഒരു പൊടിക്ക് അടങ്ങ് ജിഷിനെ 🙄

  • @കൃഷ്ണ-ഘ2ഷ
    @കൃഷ്ണ-ഘ2ഷ 19 часов назад

    ചേട്ടാ ഇത് ചേട്ടന്റെ ലൈഫ് ആണ് നിങ്ങൾ നിങ്ങൾക്ക് ശരിയെന്നു തോന്നുന്നത് ചെയ്യൂ ❤️.....

  • @kalasworldofficial
    @kalasworldofficial День назад +6

    Evan aredeeey oru pidiyum ella ....... serial nayakananooo.....kelkkumbol superstar anennaaa oru bhavam

    • @SyamChandran-j5v
      @SyamChandran-j5v День назад

      നീയാരാ ഇവനെ ഞങ്ങൾക്ക് അറിയാം

  • @kappadayarabdullatheef7896
    @kappadayarabdullatheef7896 День назад +3

    ജീഷിന്റെ ജീവിതത്തിൽവന്ന അനുഭവം മാനസികാവസ്ഥ അത് അയാൾ പറയുന്നുണ്ട് അതേ അനുഭവം നമ്മൾക്ക് വന്നാലോ??

  • @AnuAdi-gv9mt
    @AnuAdi-gv9mt День назад +4

    Avrk ishtam polee jeevichoteee baki ullork ethaa etra chorichil...

  • @Monsico1789
    @Monsico1789 2 часа назад

    Varada rakshapettu😂😂😂😂

  • @aimusworld5573
    @aimusworld5573 День назад +6

    Living together enn angu paranjal pore pblm thearum

    • @itn0687
      @itn0687 День назад

      Living together okke accept cheyunna samooham ano nammudeth?

    • @SyamChandran-j5v
      @SyamChandran-j5v День назад +2

      അവർക്ക് തോന്നുമ്പോലെ അവര് ജീവിക്കും നിങ്ങളല്ലോ അവർക്ക് ചിലവിനു കൊടുക്കുന്നത്

    • @SyamChandran-j5v
      @SyamChandran-j5v День назад

      ​@@itn0687അതെന്താ അങ്ങനെ ജീവിക്കുന്നവർ ഇല്ലേ

  • @susuL-oi4qb
    @susuL-oi4qb 21 час назад

    രണ്ടുപേരും നല്ല ബോണ്ട്‌ ഉണ്ട് അതായിരിക്കും അവർ തമ്മിൽ ഉള്ളത് അത് നല്ല ഫ്രൻഷിപ്പിങ് കളും ന്തോ ഉണ്ട് അത് oru love ആയിരിക്കൂല്ല

  • @Vijinabaiju-oj9nu
    @Vijinabaiju-oj9nu 20 часов назад

    Varada munbe oru interview paranjin enth pinakamundengilum nightinullil ath parnjtheertite kidulakumnn. Pinakkam kure divasm pogrillan. Ath avr edtha oru theerumanamenn. Ivar nalla couples annaloo enn njanapol chinthichu. Oru divasamkodenne pinakam theerth happy aayi jeevikan kainndengil adipoli anello enn njan apol chinthichu. Ipo enthanavo ivar ingane ayth

  • @jayalakahmijaya1793
    @jayalakahmijaya1793 День назад +2

    Ningal avoid cheyyu. Mind cheyyenda. Parayunnavar paranju paranju maduthu nirthikolum. Ningalude manasikavastha mattullavarkku manassilakukayilla.

  • @Excel123rr
    @Excel123rr День назад +2

    Evnu frustration 😂

  • @GodME416
    @GodME416 15 часов назад +1

    Pavam … nishkku .. Evideyo oru patharcha undennu ozhichal mothathil thakarkkan sramichu 😂

  • @FrijoFrijocfv
    @FrijoFrijocfv 21 час назад +1

    Ivanokke pennu kittum.. but nannayi joli cheyth jeevikkunnavark pennilla .. enthallee...