നാട്ടിലെൻ വീടിന്റെ ഉമ്മറത്തിണ്ണയിൽഅച്ഛനുമമ്മയ്ക്കും ഒപ്പമിരിയ്ക്കണം🥰😥

Поделиться
HTML-код
  • Опубликовано: 23 мар 2024
  • #sneham​​​ #motherslove​​​ #mother​​​ #whatsappstatus​​​ #motherhood​​​ #childhood​​​ #nostalgia​​​ #nostalgic​​​#loss​​​ #family​​​ #native​​​ #kerala​​​ #village​​​ #friends​​​#nostalgia​​​ #nostalgic​​​ #whatsappstatus​​​ #nostalgic_music​​​ #home​​​ #nostalgicsongs​​​ #village​​​ #parents​​​ #family​​​ #malayalam​​​ #familylove​​​ #familytime​​​ #familyfun​​​ #kerala​​​ #keralagodsowncountry​​​ #father​​​ #fathersday​​​ #fatherlove​​​ #motherhood​​​ #motherslove​​​ #siblings​​​ #sister​​​ #sisters​​​#onam​​ #onamspecial​​ #onamcelebration​​ #onam2023​​ #onam2022​​ #onamsadhyarecipe​​ #onammovies​​ #onamrelease​​ #malayalam​​ #malayalamalbumsongs​​ #malayalamstatus​​ #nostalji​​ #nostalgic_music​​

Комментарии • 71

  • @valsalakrishnan9509
    @valsalakrishnan9509 Месяц назад +12

    സത്യം പറഞ്ഞാൽ കണ്ണു നിറഞ്ഞു പോയി ഇപ്പോഴത്തെ തിരക്കിനിടയിൽ ഇതൊക്കെ ആരോർക്കാൻ എങ്കിലും പഴയ കാര്യങ്ങൾ ഓർക്കുമ്പോൾ സങ്കടം വരാറുണ്ട്

  • @minim5145
    @minim5145 2 дня назад +1

    എന്ത് നല്ല വരികൾ... ഈ കവിത കേട്ടപ്പോൾ ഞാൻ എന്റെ ബാല്യകാലത്തിലേക്ക് പോയി... വീണ്ടും വീണ്ടും കേട്ടു.... കണ്ണ് നിറഞ്ഞു പോയി... ഒരിക്കലും നടക്കാത്ത കാര്യം പക്ഷെ ഇപ്പോഴും ഉള്ള പച്ചപ്പിൽ നടന്നു സയൂജ്യം അടയാം....❤❤❤❤❤❤

  • @user-gk4pd4um3f
    @user-gk4pd4um3f 7 дней назад +3

    ഒരിക്കലും നടക്കില്ലെന്നറിയാം ….. അച്ഛനും അമ്മയും ഇന്നില്ല എന്നാലും എൻറെ അകകണ്ണു കൊണ്ടു ഞാൻ കാണുന്നു …. മനോഹരമായ വരികൾ🙏

  • @rajianil4717
    @rajianil4717 Месяц назад +8

    എൻ്റെ കുട്ടിക്കാലത്തേക്ക് ..... എൻ്റെ അച്ഛൻ്റേയും അമ്മയുടെ യും സ്നേഹത്തണലിലേക്ക് .... ഒന്നുകൂടി കൊണ്ടുപോയി . കണ്ണടച്ചിരുന്നു ... ഞാനറിയാതെ എൻ്റെകവിളിൽ കൂടി ഒഴുകിയ കണ്ണീരിനറിയാം ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത വലിയ നിധിയാണ് നഷ്ടമായ തെന്ന്

  • @kochumonej162
    @kochumonej162 15 дней назад +2

    കുറച്ചു നേരത്തേക്കെങ്കിലും ആ പഴയ കാലത്തേക്ക് കൂട്ടികൊണ്ടു േപായതിന് നന്ദി നന്ദി സന്തോഷം

  • @geethakumar6409
    @geethakumar6409 День назад

    അടിപൊളി ❤

  • @satheesanv7081
    @satheesanv7081 15 дней назад +1

    മനോഹരമായ ഒരു കവിത വളരെ ഇഷ്ടമായി ചെറുപ്പകാലത്തേയ്ക്ക കൊണ്ട് പോയി ഇനി ഒരിക്കലും തിരിച്ചു വരാത്തകാലം👍👍

  • @raheem123raheemk2
    @raheem123raheemk2 12 дней назад +1

    ഏറെ ഹൃദ്യം. കേട്ടിരുന്നു പോയ്‌ ഓരോ വരികളും 🙏🙏🙏🙏🙏🙏🙏🙏

  • @joyubinajulio7006
    @joyubinajulio7006 3 дня назад +1

    വെറുതേയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാൻ മോഹം.

    • @surendranpilla5188
      @surendranpilla5188 День назад +1

      എന്നോ കിട്ടിയ സുഖം ഇന്നോ കിട്ടാത്ത സുഖം. കൊതിയൂറും സുഖം ഇന്നില്ലല്ലോ എന്നോർത്തു ദു :ഖിക്കുന്നു😢

  • @ambikamenon9899
    @ambikamenon9899 17 дней назад +2

    മനോഹരമായ വരികളും ആലാപനവും 🙏💖🥰

  • @cagyburrito_1376
    @cagyburrito_1376 5 дней назад

    Super poem and rendering.congrats🎉.

  • @thankgod4086
    @thankgod4086 4 дня назад

    വളരെ യാദൃശ്കചിക മായിട്ടാണ് ഈ വീഡിയോ കാണുന്നത് സങ്കടമോ സന്തോഷമോ വിഷാദമോ 👌🏻

  • @rajip1530
    @rajip1530 8 дней назад

    മനസ്സിൽ തട്ടുന്ന വരികൾ. നല്ല സംഗീതം. സുന്ദരമായ ആലാപനം. നല്ല ചിത്രീകരണം. കേട്ടുകഴിഞ്ഞപ്പോൾ ഒരു സുഖം.

  • @indiravijayan9554
    @indiravijayan9554 2 дня назад

  • @sreedevisreejayan4791
    @sreedevisreejayan4791 День назад

    🙏🏿

  • @shobhitamuraleedharan4353
    @shobhitamuraleedharan4353 Месяц назад +2

    എത്ര മനോഹരമായ കവിത!❤ Photography അതിന് ചേർന്ന.പോലെ!

  • @pournami5904
    @pournami5904 17 дней назад +1

    മനോഹരം ബാലുത്തിലേക്ക് തിരിച്ചു കൊണ്ടുപോയി❤❤❤❤❤ നന്ദി

  • @potnuts6354
    @potnuts6354 2 дня назад

    ❤❤

  • @kichunair
    @kichunair 2 месяца назад +3

    Beautiful lyrics and singing; thank you

  • @jishnujayakumar5548
    @jishnujayakumar5548 Месяц назад

    awesome lines...♥♥♥

  • @user-lc4py4dg8u
    @user-lc4py4dg8u Месяц назад

    Beautifully written! Nostalgic.

  • @seesha_auchi-shin_2149
    @seesha_auchi-shin_2149 Месяц назад

    Grateful to hear 😊

  • @Lakshmi-ks2tk
    @Lakshmi-ks2tk Месяц назад

    Really Nostalgic .. 🥰❤🍂 Superb visuals also

  • @shyjakumari1773
    @shyjakumari1773 Месяц назад +1

    Nostalgic feel.

  • @sampreethagovindankutty2503
    @sampreethagovindankutty2503 Месяц назад

    Enjoyed listening

  • @yathra905
    @yathra905 21 день назад

    Good poem ...💐

  • @priyadarsinipriya9040
    @priyadarsinipriya9040 Месяц назад

    വളരെ നന്നായി ട്ടുണ്ട് 👌👌

  • @vinayanav5480
    @vinayanav5480 13 дней назад

    Nostalgic 🌹🌹🌹🌹

  • @jayalakshmim9013
    @jayalakshmim9013 Месяц назад

    മനോഹരം

  • @BeenaK-kq6bf
    @BeenaK-kq6bf 2 месяца назад

    Super❤❤❤

  • @rameshanpillai1096
    @rameshanpillai1096 2 месяца назад +1

    Hridathil thattunna varikal kalam namme purakottu kondupokunnu othiri yestam thonnuna nalla rachan🎉❤❤❤❤❤❤❤❤😂❤😂

  • @sreenathrsreenath5438
    @sreenathrsreenath5438 Месяц назад

    Sabaash... 🙏

  • @TreesaCc
    @TreesaCc Месяц назад

    Congratulations

  • @sumamr3733
    @sumamr3733 Месяц назад

    Nostalgic

  • @reenanair2241
    @reenanair2241 27 дней назад

    👌👌👌❤❤

  • @raveendrantv7197
    @raveendrantv7197 Месяц назад

    Congrats

  • @ratheeshvaranappally1119
    @ratheeshvaranappally1119 2 месяца назад +1

    മനോഹരരചന ....... സുന്ദരാലാപനം....... ഇനിയും പ്രതീക്ഷിക്കുന്നു....... നന്ദി

  • @thankamsubhashgovind7097
    @thankamsubhashgovind7097 Месяц назад

    ❤❤👌👌

  • @minimanoj7813
    @minimanoj7813 2 месяца назад +1

    കരഞ്ഞു പോയി

  • @sangeetha8585
    @sangeetha8585 Месяц назад

    🌹🌹

  • @binduak5610
    @binduak5610 29 дней назад

    👍🥰❤️

  • @geetharamachandran6916
    @geetharamachandran6916 28 дней назад

    👌♥️🌹

  • @maluttykingini141
    @maluttykingini141 2 месяца назад +1

    മനോഹര വരികൾ

  • @bindudileep4166
    @bindudileep4166 2 месяца назад

    ❤❤❤

  • @jijukumar870
    @jijukumar870 11 дней назад

    Not sure why my eyes are overflowing

  • @mohanchandra9001
    @mohanchandra9001 Месяц назад

    Naattilen❣️

  • @vasanthakumari1070
    @vasanthakumari1070 27 дней назад

    Annathe veedum snehathanalum innilla ennellam konkreetu veeda avide sneham illa mattellam undu

  • @premalathas5338
    @premalathas5338 14 дней назад

    👍👍👍

  • @raveendrantv7197
    @raveendrantv7197 Месяц назад

    CongratsRekha👍

  • @user-gk4pd4um3f
    @user-gk4pd4um3f 7 дней назад

    👌🏽🥰

  • @ShanthaSukumaran-rf8bj
    @ShanthaSukumaran-rf8bj 11 дней назад

    ❤❤❤❤

  • @girijasethumadhavan325
    @girijasethumadhavan325 11 дней назад

    👌🏻

  • @mayansbudha4317
    @mayansbudha4317 Месяц назад

    🙏🙏🙏😢😢😢

  • @sreedhrannambiar8384
    @sreedhrannambiar8384 2 месяца назад

    Nostalgia sruthi from dubai hailing from kannur at thillankeri

  • @mohankumar-lb6wk
    @mohankumar-lb6wk 2 месяца назад

    🎉 Congrats Rekha🎉🎉🎉

  • @shammikp708
    @shammikp708 Месяц назад

    ✨💓✨💚✨💓✨

  • @csvenu8874
    @csvenu8874 29 дней назад +1

    ബാല്യകാലസ്മരണകൾ അവിസ്മരണീയമാക്കിയ

  • @haridasvallayil9332
    @haridasvallayil9332 2 месяца назад

    😢

  • @vasanthakumari1070
    @vasanthakumari1070 27 дней назад

    Najanum kuyilinoppam kukumairunnu

  • @user-pf1wp9wm5l
    @user-pf1wp9wm5l Месяц назад

    Oh very nice super super

  • @shirshmagopi6211
    @shirshmagopi6211 Месяц назад

    Kallam namae purakodu kondupokunnu dhaksha talaekara

  • @sherlixavier9695
    @sherlixavier9695 Месяц назад

    God bless you

  • @raghavanchaithanya9542
    @raghavanchaithanya9542 Месяц назад +2

    Rekhasanthoshinuhai
    😅

  • @JyothiK-jr8pc
    @JyothiK-jr8pc 24 дня назад +1

    വീണ്ടും കുട്ടിക്കാലത്തേക്ക് തിരിച്ചു പോകാൻ ഒരു ആഗ്രഹം

  • @anuma675
    @anuma675 Месяц назад

    👌🥰

  • @beenasridhar2131
    @beenasridhar2131 20 дней назад

    Eni oru thirichupoke illa. Vallatha sankadam thonunnu.

  • @ushakp1969
    @ushakp1969 Месяц назад +2

    മനോഹരമായിട്ടുണ്ട്👍🏻👍🏻👍🏻 തിരിച്ചും സപ്പോർട്ട് ചെയ്യണോ

  • @reshmabalank9985
    @reshmabalank9985 3 дня назад

  • @jubymathews2138
    @jubymathews2138 Месяц назад

    Super🎉🎉🎉❤❤❤❤

  • @sony_p
    @sony_p Месяц назад