|| പഴയ ആളുകൾക്ക് എന്നെ വേണ്ടെങ്കിലും പുതിയ തലമുറ അങ്ങനെയല്ല || Kaithapram Damodaran Namboothiri ||

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 204

  • @rajuraghavan1779
    @rajuraghavan1779 Год назад +4

    സാറിന്റെ പാട്ടിന് എന്നും പുതുമയുണ്ട്, അങ്ങു എഴുതികൊണ്ടിരിക്കുക. ജനം സാറിനെ ഒരുപാട് ഇഷ്ടപ്പെടുന്നു.
    ഈശ്വരൻ സാറിന് ആയുസും, ആരോഗ്യവും തരുവാൻ പ്രാർത്ഥിക്കുന്നു...🙏🙏❤️💖

  • @anandhurajeev8476
    @anandhurajeev8476 2 года назад +20

    രൂപത്തിൽ മാത്രമേ തിരുമേനി പഴമ തോന്നുന്നുള്ളു, ഉള്ളിൽ ഇപ്പോഴും ചുള്ളൻ പയ്യൻ ആണ്
    ഹൃദയം songs ❤️❤️❤️🎶lets continue......

  • @megacreation3589
    @megacreation3589 3 года назад +140

    അങ്ങ് പഴയ ആളല്ല എന്നെന്നും മനസ്സിൽ പുതിയ ഗാന തരംഗം സൃഷ്ടിക്കാൻ കഴിവുള്ള പുതിയ ഇതിഹാസം തന്നെയാണ് ...!

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад

      @Vishnu Mankuzhy
      മലയാളഭാഷയെ നശിപ്പിച്ച ,
      മലയാളം എന്തെന്നുപോലും
      അറിഞ്ഞു കൂടാത്ത കൈതപ്രമാണോ legend ?

    • @anandj7310
      @anandj7310 2 года назад +2

      @@jayakumarchellappanachari8502 Manasilayi ella 😂 Malayala bhashaye nashipichenno bhashaye nilanirthi enn para eppolathe pattu keetu nooku Malayala bhashayude mahatvam manasilakum

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      ഇയാളുടെ ഒരു ഗാനവും കൊള്ളു കയില്ല. മലയാളഭാഷ ശരിയായിട്ടറിഞ്ഞുകൂടാത്ത ഇയാളാണോ ഇതിഹാസം ?

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      @@anandj7310
      മലയാളം മഹത്വമുള്ള ഭാഷയാണ്.
      ആ മഹത്വം ഉയർത്തിപ്പിടിച്ചവരാണ് വയലാർ , പി. ഭാസ്കരൻ ,
      ഒ.എൻ. വി കുറുപ്പ് , അഭയദേവ് അങ്ങനെ പലരും. ഇയാൾ നമ്മുടെ ഭാഷയ്ക്ക്
      അപമാനമാണ്.

    • @ashikkrishnan7217
      @ashikkrishnan7217 Год назад

      @@jayakumarchellappanachari8502 engne aanavo nashippichath..😁

  • @arunthampi8768
    @arunthampi8768 3 года назад +118

    ഹിസ് ഹൈനെസ്സ് അബ്ദുള്ള പോലുള്ള സിനിമയിലെ ക്ലാസ്സികൽ ഗാനങ്ങൾ...ഉള്ളടക്കം, മുദ്ര പോലുള്ള സിനിമകളിലെ മെലഡി....തട്ടകം, കാരുണ്യം തുടങ്ങിയ സിനിമയിലെ ഭക്തി ഗാന ശ്രേണി യിലെ ഗാനങ്ങൾ.... ഫോർ ദി പീപ്പിളിലെ ലജ്ജാവതിയെ പോലെയുള്ള അടിച്ചുപൊളി മെലഡി mix ഗാനങ്ങൾ.... ശംഭു എന്ന സിനിമയിലെ ജാസി ഗിഫ്റ്റ് പാടിയ ബൊമ്മ ബൊമ്മ പോലെയുള്ള അടിച്ചു പൊളി ഗാനങ്ങൾ .. ഏത് രീതിയിലും പാട്ടെഴുതാൻ കഴിവുള്ള ഒരു ഗാന രചയിതാവ്...👍👍

    • @sreejith6181
      @sreejith6181 3 года назад +3

      തെങ്കാശി പട്ടണം, one manshow, kaithapram, സാർ സുരേഷ് പീറ്റേഴ്സ് combo👌👌👌

    • @arunsnair2901
      @arunsnair2901 3 года назад +1

      Vinnaithandi varuvaya- Aaromale 🥰

    • @mithunjoseph5781
      @mithunjoseph5781 3 года назад +1

      Kudumbasamethem,deshadanam

    • @sajan5555
      @sajan5555 3 года назад

      അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ ആണെന്ന് തോന്നുന്നു..എന്നെന്നും കണ്ണേട്ടന്റെ...സൂപ്പർ ഗാനങ്ങൾ..

    • @pandithastudios464
      @pandithastudios464 3 года назад

      എൻ കരളിൽ താമസിച്ചാൽ.. മാപ്പ്‌ തരാമല്ലോ 😄

  • @sanalkumarpn3723
    @sanalkumarpn3723 3 года назад +20

    അങ്ങയുടെ ഗാനങ്ങൾ പലതും ഇന്നും മലയാളികളുടെ നാവിൽ തുമ്പിൽ ഉണ്ട്❤️🙏 ഇനിയും കുറെ നല്ല പാട്ടുകൾ അങ്ങയുടെ തൂലികയിൽ നിന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏

  • @babuca3830
    @babuca3830 Год назад +2

    ഒരുപാടു ബഹുമാനം.... വാക്കുകൾക്ക് അതീതമാണ് പദങ്ങൾ കൊണ്ട് അങ്ങ് തീർക്കുന്ന ലോകം.... അവര്ണനീയമാണ് അങ്ങയുടെ സാഹിത്യവും വർണ്ണനകളും. നന്ദി ഈ ഗാനങ്ങൾ എല്ലാം നൽകിയതിന് 🙏🙏🙏

  • @swaminathan1372
    @swaminathan1372 2 года назад +9

    ' ഹൃദയത്തിലൂടെ 'കൈതപ്രം sir ന്യൂ ജനറേഷനൊപ്പം ചേരാനും തനിക്ക് പറ്റും എന്ന് തെളിയിച്ചിരിക്കുന്നു...🙏🙏🙏

  • @amoraamo3068
    @amoraamo3068 3 года назад +6

    പഴയ തലമുറക്കും പുതിയ തലമുറക്കും താങ്കളെ ആവശ്യമുണ്ട് ഏവർക്കും താങ്കളെ വേണം . പരമേശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ

  • @deepakt65
    @deepakt65 3 года назад +41

    🙏🙏🙏🙏🙏 നമിച്ചു തിരുമേനി.. മറക്കാൻ ആവില്ല അങ്ങയുടെ ഗാനങ്ങൾ..

    • @binuscorpia
      @binuscorpia 3 года назад +2

      തിരുമേനി?. നിങ്ങൾ ഒക്കെ ഏത് യുഗത്തിലാണ് ജീവിക്കുന്നത്?. എല്ലാവർക്കും ഉള്ള ഉടൽ അല്ലേ ഇദ്ദേഹത്തിനും ഉള്ളൂ. ദയവായി കേരളത്തെ 100 കൊല്ലം പിന്നോട്ട് അടിക്കരുത്.

    • @NandakumarJNair32
      @NandakumarJNair32 3 года назад +3

      @@binuscorpia അങ്ങിനെ വിളിച്ചു എന്ന് വച്ച് ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ആർക്കെങ്കിലും, എന്തെങ്കിലും, ചെറുതായിട്ടെങ്കിലും നഷ്ടമോ കുഴപ്പമോ സംഭവിച്ചോ സഹോദരാ.... ???
      പിന്നെ ഇപ്പോഴത്തെ ന്യൂജൻ പിള്ളേര് വിളിക്കുന്ന പോലെ 'എടാ... പോടാ... എന്നൊക്കെ വിളിച്ചെങ്കിൽ കുറച്ച് ആധുനികത വരുമായിരുന്നു.

    • @logicalkid8048
      @logicalkid8048 3 года назад +3

      അദ്ദേഹത്തെ അങ്ങനെ വിളിക്കരുത് എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

  • @faisalazeez4233
    @faisalazeez4233 3 года назад +69

    അങ്ങയെ ആരും ഉപേക്ഷിച്ചിട്ടില്ല !
    കാരണം അന്നത്തെ അങ്ങയുടെ സമകാലികർ ആരും തന്നെ ഇപ്പോൾ സജീവമല്ല

  • @sunilchandran4u
    @sunilchandran4u 3 года назад +9

    പഴകി എന്നത് അങ്ങയുടെ തോന്നൽ മാത്രമാണ് സർ. you are a legend .

  • @goodwill1479
    @goodwill1479 3 года назад +23

    മനുഷ്യത്വം തൊട്ടു തീണ്ടാത്ത ആളുകൾ എത്തിച്ചേരുന്ന ഒരു സ്ഥലമാണ് ഡിനിമ.അവിടെ വിനീത് വേറിട്ട് നിൽക്കിന്നു.കോടാനുകോടി രൂപ പ്രതിഭലം വാങ്ങുന്ന ആളുകൾ ഉള്ള സിനിമയിൽ ദീർഘ കാലം കൂടെ അഭിനയിച്ച സഹ പ്രവർത്തക സോഷ്യൽ മീഡിയയിൽ സഹായത്തിന് തെണ്ടുമ്പോൾ കാണാത്ത മട്ടിൽ ഇരിക്കുന്ന കൊടീ ശ്വരന്മാരണിവർ.

  • @indianheartbeats1956
    @indianheartbeats1956 2 года назад +11

    സോനാ സോനാ നീ ഒന്നാം നമ്പർ... ഇത് എഴുതിയത് കൈതപ്രം സർ ആണ്... ന്യൂ ജൻ സോങ്ങും സർന് എഴുതാൻ പറ്റുമെന്ന് തെളിയിച്ചതാണ് 🙏🏻🙏🏻🙏🏻

    • @നവരസങ്ങൾ-ഫ2ഴ
      @നവരസങ്ങൾ-ഫ2ഴ 2 года назад

      ഇത് നദിർഷാ ആണ് എഴുതിയത്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      ഇയാൾ എഴുതിയ എല്ലാം ഗാനങ്ങളിലും വിഡ്ഢിത്തരങ്ങൾ
      നിറഞ്ഞു നിൽക്കുന്നു. അത് ഭാഷാപണ്ഡിതൻമാർ പറഞ്ഞിട്ടുണ്ട്.

  • @pscrider
    @pscrider 2 года назад +18

    'ഹൃദയ'ത്തിലെ പാട്ടുകൾ - അങ്ങയുടെ വരികൾ മനോഹരം 👌❤️

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад +1

      ഏറ്റവും മോശപ്പെട്ട വരികളാണ് ഇയാളുടേത്. ഇയാൾക്ക് ഒരു
      ചുക്കും അറിയില്ല. ലജ്ജാവതിയെ
      കേട്ട് ഭാഷാപണ്ഡിതന്മാർ പറഞ്ഞത് , ഇത്രയും നാണം കെട്ട
      പാട്ട് ലോകത്തെങ്ങുമില്ലെന്നാണ്.
      ദേവരാജൻ മാഷ് പറഞ്ഞത് ,
      അത് കേട്ടപ്പോൾ ലജ്ജയാണ് തോന്നിയതെന്നാണ്. ഇയാളുടെ
      എല്ല പാട്ടുകളും അർത്ഥമില്ലാത്തവയാണ്.

    • @uNkNoWn-po2nk
      @uNkNoWn-po2nk 2 года назад

      @@jayakumarchellappanachari8502 thanikkariyavallo athukond than poi ezhuth....lajjavathiye okke trend aayirunnu.. ath thanne polulla Thai kelavanmark ariyilla...

    • @pinartstudio9381
      @pinartstudio9381 2 года назад +2

      @@jayakumarchellappanachari8502 nee ethada maraboothame.

    • @umeshtu1286
      @umeshtu1286 Год назад +1

      @@jayakumarchellappanachari8502 pramadavanam bharatham hiss hines abdulla ethoke eshuthiya legendine pattiyano than engane okke parayunnath thanne kond pattumo e pattinte pakuthi engilum eshuthan

    • @ramprasad-jy2yx
      @ramprasad-jy2yx Год назад +1

      @@jayakumarchellappanachari8502 ചേട്ടൻ എല്ലാത്തിനും നെഗറ്റീവ് ആണല്ലോ, തന്നെ സഹിക്കുന്ന കുടുംബത്തിന് ഒരു അവാർഡ് കൊടുക്കണം 🙏

  • @jishnus1548
    @jishnus1548 3 года назад +12

    "ഇദ്ദേഹം ഔട്ട് ഡേറ്റട് ആയെന്നു ആരാണ് പറഞ്ഞത്?ഈ തലമുറയുടെ ഹരമായ 'ലജ്ജവതിയെ ആർക്കാണ് മറക്കാൻ സാധിക്കുക.പഴയ തലമുറയെ ബഹുമനിക്കനുള്ള കഴിവ് ഇന്നത്തെ തലമുറ കാട്ടുണ്ടെന്ന് കേൾക്കുമ്പോൾ വലിയ സന്തോഷം തോന്നുന്നു🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @MadhoojK
    @MadhoojK 3 года назад +7

    അങ്ങയുടെ രചനയും സംഗീതവുമുള്ള ഗാനങ്ങൾ ഇനിയുമുണ്ടാവട്ടെ. എത്രയോ സംഗീത പ്രേമികൾ നല്ല ഗാനങ്ങൾക്കായി കാത്തിരിപ്പുണ്ട്. നമ്മുടെ ആഗ്രഹങ്ങൾ ഈശ്വരൻ സാധിച്ചു തരട്ടെ. അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖം ദൈവം തരട്ടെ , 🙏🙏🙏

  • @MADHURAM...
    @MADHURAM... 3 года назад +34

    തങ്ങളുടെ സിനിമയിൽ മനോഹര ഗാനങ്ങൾ വേണമെന്ന് നിർബദ്ധ ബുദ്ധിയുള്ളവരായിരുന്നു മുൻകാല സംവിധായകരും നിർമാതാക്കളും അതുകൊണ്ടാണ് വയലാർ, ശ്രീകുമാരൻ തമ്പി, യൂസഫലി, ബിച്ചു, പൂവച്ചൽ, കൈതപ്രം പോലുള്ള രചയിതാക്കളുടെ സുന്ദരമായ ഗാനങ്ങൾ നമുക്ക് ലഭിച്ചത്... ഇന്നത്തെ സംവിധായകരും നിർമാതാക്കളും പാട്ടിനേക്കാൾ പ്രാധാന്യം കഥ പറച്ചിലിനു കൊടുക്കുന്ന കാരണം ആരെങ്കിലുമൊക്കെ എഴുതിയാൽ മതി എന്നായി... കാലത്തേ അതിജീവിക്കുന്ന ഹിറ്റുകൾ പിറക്കാത്തത് ആ ഒരു കാരണം കൊണ്ടാണ്...

    • @nishadsn06
      @nishadsn06 3 года назад +1

      ഒരു പരിധി വരെ..

    • @sunilchandran4u
      @sunilchandran4u 3 года назад +1

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ് , ഇംഗ്ലീഷ് സിനിമകളെ പോലെ നമ്മുക്കും പാട്ടു വേണമെന്നു ഇപ്പോൾ നിർബന്ധം ഇല്ല. പണ്ട് അങ്ങനെ അല്ലായിരുന്നു സ്ഥിതി, കൂതറ പടത്തിൽ പോലും , സാഹചര്യത്തോടു ചേർന്നില്ളെങ്കിലും പാട്ടു തകർപ്പൻ ആയിരിക്കും, പെട്ടെന്ന് അപ്രതീക്ഷതമായി പ്രേം നസീർ അങ്ങ് വീണ എടുത്തു വെച്ച് പാടും. കഥക്ക് ആവശ്യം ഒന്നും ഉണ്ടായിരിക്കില്ല. ഒരു സിനിമയുടെ പേര് danger biscuit എന്നാണ് . പാട്ടുകൾ പക്ഷെ ക്ലാസിക്കൽ സ്റ്റൈലും. ഒരുമാതിരി അലുവയും മീൻകറിയും പോലെ. Todays movie directors are more focussed on story telling. (വളരെ കുറച്ചു പേര് , കൂടുതലും വേസ്റ്റ് ആണ് )

  • @abhiabhijith6295
    @abhiabhijith6295 2 года назад +10

    ഞെങ്ങൾക്കു വേണം ഞെങ്ങൾക്കു വേണം ഇ ലെജൻഡിനെ ❤❤❤😍😍

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      മലയാളഭാഷയ്ക്ക് ഇയാൾ അപമാനമാണ്. ഈ മണ്ടനാണോ ലെജൻഡ് ?

    • @abhiabhijith6295
      @abhiabhijith6295 Год назад

      @@jayakumarchellappanachari8502 നീ എഴുതി കാണിക്കു പാട്ടുകൾ

  • @radhamanikarippur2262
    @radhamanikarippur2262 2 года назад +1

    ഓരോ ഗാനവും എത്ര കേട്ടാലും മതി വരികയില്ല. അത്റക്കും മധുരതരമാണ്

  • @creator7235
    @creator7235 3 года назад +8

    ഒരു അഹങ്കാരവുമില്ലാത്ത പാവം മനുഷ്യൻ ❤❤waitin for your next hit song sir❤❤❤

  • @nmv298
    @nmv298 3 года назад +15

    ഓരോ പാട്ടുകളിലെ വരികളും എത്ര മനോഹരവും , അർത്ഥസംപുഷ്ട വുമാണ്. Really a legend 💯

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      അർത്ഥമുള്ള ഒരു വരിപോലും ഇയാൾ എഴുതിയിട്ടില്ല. എഴുതാൻ അയാളുടെ തലയിൽ എന്തെങ്കിലും ഉണ്ടായിട്ടു വേണ്ടേ.

  • @kshari2
    @kshari2 3 года назад +46

    അങ്ങയെ വേണ്ടെന്നോ....കഷ്ടം മലയാളി ഇന്ന് ചുണ്ടിൽ മൂളുന്ന മനോഹര ഗാനങ്ങൾ രചിച്ച മഹാത്മാവിനെ വേണ്ടേന്നോ....we need you sir

  • @RozeAlfie
    @RozeAlfie 3 года назад +17

    Legendary are always Legends✍🏻ഇതിഹാസങ്ങൾ എല്ലായ്പ്പോഴും ലെജന്റുകളാണ്

  • @likeit2022
    @likeit2022 3 года назад +2

    യൂട്യൂബിൽ വ്യൂർഷിപ് കിട്ടാൻ അടിക്കുന്ന ക്യാപ്ഷൻസ് പലപ്പോഴും യാഥാർഥ്യമല്ല ..അദ്ദേഹം ഒരിക്കലും മരിക്കാത്ത ഗാനങ്ങൾ എഴുതിക്കഴിഞ്ഞു ...ഇനി വിളിച്ചാലും ഇല്ലേലും അദ്ദേഹത്തിന് നഷ്ടം ഒന്നും വരാനില്ല , മലയാളിക്കാന് അദ്ദേഹത്തെ ആവശ്യം ,ദേവദുന്ദുഭി തൊട്ടു രാജഹംസമേ .. പ്രമദവനം ..ദേവങ്കണങ്ങൾ .. വികാരനൗകയുമായി .. ഹിറ്റുകളുടെ നിര

  • @pradeepkp7516
    @pradeepkp7516 Год назад

    അങ്ങ് ഏറ്റവും നല്ല സംഗീത സംവിധായകൻ തന്നെ എന്നാൽ ഇത് കാലം വേറെ ആണ് തിരുമേനി..

  • @abhi_shek4yt
    @abhi_shek4yt 2 года назад +9

    തതാക തയതരെ ഹൃദയം ❣️ പൊളി song 🔥

  • @RahulRaj-17
    @RahulRaj-17 2 года назад +16

    ഹൃദയത്തിലെ പാട്ടുകൾ ❤

  • @sajithbalan85
    @sajithbalan85 3 года назад +5

    വേഷങ്ങൾ ജൻമ്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ.... സർ 🙏

  • @RameshRamesh-lc5kf
    @RameshRamesh-lc5kf 3 года назад +2

    കൈതപ്പുറം സാർ എന്നും മലയാള മണ്ണിൻ്റെ ഗന്ധവും സുഗന്ധവും അവാഹിച്ച വണ്ടിൻ്റെ തു e പാലെയാണു് പുതുമ തേടി പോകുന്ന 'ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ഒരു പാട്ടി ൽ നിന്ന വേറെ ഒന്നിലേക്ക മലയാളികൾക്ക് എന്ന പുതുമയുള്ള വാടു അനശ്വര ഗാനവും തന്ന രചയിതാവാണ് കൈതപ്രം

  • @User_68-2a
    @User_68-2a Год назад

    മന:ശുദ്ധിയും, സ്വഭാവശുദ്ധിയും അങ്ങയെ തുടർന്നും അനുഗ്രഹിക്കട്ടെ . ഈശ്വരാനുഗ്രഹത്തിനു ഇതു രണ്ടും അത്യാവശ്യമാണല്ലോ ? ഈശ്വരാനുഗ്രമുണ്ടായാൽ അസാദ്ധ്യമായി ഒന്നുമില്ലതാനും. പ്രണാമങ്ങൾ🙏🙏🙏

  • @vysakhnv3433
    @vysakhnv3433 2 года назад +5

    അങ്ങെന്നും ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ട് ❤

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      വിവരമുള്ളവരാരും ഇയാളെ മനസ്സിൽ സൂക്ഷിക്കുകയില്ല.

  • @sjlove2104
    @sjlove2104 Год назад +1

    അങ്ങയെ ഒരുപാട് ഇഷ്ടം പാട്ടുകളും 🥰👌♥️

  • @sasibrothersotp8939
    @sasibrothersotp8939 2 года назад +1

    തിരുമേനിയുടെ പാട്ടുകൾ ഓരോ ജനഹൃദയങ്ങളിലും താള പെരുമഴ തീർക്കുന്നതാണ് ഇനിയും തിരുമേനിയുടെ തൂലിക വീണ്ടും വീണ്ടും ചലിക്കട്ടെ ജനഹൃദയങ്ങളിൽ ഇടം നേടാൻ

  • @tajnotpm6281
    @tajnotpm6281 2 года назад +14

    ഗാനരചയിതാക്കളിലെ ഗന്ധർവ്വൻ !

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад

      ഗാനരചയിതാക്കളിലെ ഏറ്റവും
      മോശപ്പെട്ട പാട്ടെഴുത്തുകാരൻ.
      ഇയാൾക്ക് മലയാളം പോലും ശരിക്കറിയില്ല. ഇയാളുടെ
      പാട്ടുകൾ പരിശോധച്ചാൽ
      അത് അറിയാൻ കഴിയും.

    • @thekjy1442
      @thekjy1442 Год назад

      @@jayakumarchellappanachari8502 oru ഉദാഹരണം പറയൂ

  • @spicyoven3850
    @spicyoven3850 3 года назад +6

    ഇപ്പോൾ ഉള്ള പാട്ടുകൾ കേൾക്കാൻ കൊള്ളുമോ.... ഒരു വട്ടം കേട്ടാൽ, പിന്നെ കേൾക്കുമോ new gen... പക്ഷേ അങ്ങയുടെ പാട്ടുകൾ എല്ലാം ഒന്നിനൊന്നു ഗംഭീരം..... എപ്പോൾ വേണമെങ്കിലും കേട്ടാൽ ആ ഫിലിംഗ്സ് ഉണ്ട്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      ഇയാളുടെ പാട്ടുകൾ എല്ലാം ഒന്നിനൊന്നു മോശം.

  • @avinashkattiparambil9832
    @avinashkattiparambil9832 2 года назад +6

    ഡാൻസ് സോങ്ങിൽ 4ദി പീപ്പിൾ മൂവിയിലെ ഇദേഹത്തിന്റെ ലജ്ജാവതിയെ പാട്ട് ഹിറ്റായ പോലെ ഒരു പാട്ടും ഹിറ്റായട്ടില്ലന്നു തോന്നുന്നു........

  • @funcyclopedia5315
    @funcyclopedia5315 3 года назад +4

    Kaithapram sir സാറിന്റെ പാട്ടുകൾ എല്ലാദിവസവും കേൾക്കാറുണ്ട്

  • @aaduthoma2318
    @aaduthoma2318 3 года назад +11

    His Highness Abdullah yenna cinema kandal ariyaam pullikkaranthe power😄💪💪💪

  • @DEEPAk-h4k9m
    @DEEPAk-h4k9m 3 года назад +33

    ലജാവതി, രാക്ഷസി ഒക്കെ എഴുതിയ തിരുമേനി പഴയ ആളോ

    • @binuscorpia
      @binuscorpia 3 года назад

      തിരുമേനി?. നിങ്ങൾ ഒക്കെ ഏത് യുഗത്തിലാണ് ജീവിക്കുന്നത്?. എല്ലാവർക്കും ഉള്ള ഉടൽ അല്ലേ ഇദ്ദേഹത്തിനും ഉള്ളൂ. ദയവായി കേരളത്തെ 100 കൊല്ലം പിന്നോട്ട് അടിക്കരുത്.

    • @NandakumarJNair32
      @NandakumarJNair32 3 года назад +4

      @@binuscorpia അപ്പോൾ 100 കൊല്ലം പുറകോട്ട് പോകണമെങ്കിൽ 'തിരുമേനി' എന്ന ഒറ്റ വാക്ക് പറഞ്ഞാൽ മാത്രം മതി അല്ലേ സഹോദരാ... ?

  • @gopakumar537
    @gopakumar537 2 года назад

    Kaithapram aaa Peru cinemayil kandal tanne ariyam song beautiful ayirikkum ennu. Great man❤️👍👍👍

  • @praveenprakash6718
    @praveenprakash6718 3 года назад +7

    കാണിച്ചുകുളങ്ങര ദേവി songs great 🙏🙏

    • @hrdcpro
      @hrdcpro 3 года назад +2

      വളരെ ശരിയാണ് സുഹൃത്തേ..
      കണിച്ചുകുളങ്ങര ദേവി ഭക്തിഗാനങ്ങൾ പോലെ.. പിന്നീട് ഒന്ന് ഇറങ്ങിയിട്ടില്ല.. ഇപ്പോഴും എന്നും ഞാൻ ആ പാട്ടുകൾ കേട്ടുകൊണ്ടേയിരിക്കുന്നു..
      നീലമേഘ കൂന്തലുണ്ട്..
      ഗം ഗണനായകം...
      മണിത്തിങ്കൾ കല വിളങ്ങും..
      ചിക്കരകുട്ടികളെ...
      കർണ്ണകിപ്പാട്ടുമായി....
      ജീവിത സാഗരം...
      വലംപിരി ശംഖിൽ...
      എത്ര കേട്ടാലും മതി വരില്ല...

    • @__nigga_.
      @__nigga_. 3 года назад

      🙏🙏🌹

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      ഇയാളുടെ എല്ലാ പാട്ടുകളും വഷളൻ പാട്ടുകൾ.

  • @MelitoPUBG558
    @MelitoPUBG558 3 года назад +4

    വയലാർ, കൈതപ്രം സൂപ്പർ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      വയലാർ സൂപ്പർ. കൈതപ്രത്തിനെ ആ പട്ടികയിൽ പെടുത്തണ്ട. വയലാറിന്റെ രോമത്തിന്റെ വിലയില്ല ഇയാൾക്ക്. ഇയാളുടെ എല്ലാ പാട്ടുകളിലും മണ്ടത്തരങ്ങൾ നിറഞ്ഞു നിൽക്കുന്നു. അത് പണ്ഡിതൻമാർ
      പറഞ്ഞിട്ടുണ്ട്.

  • @transair2163
    @transair2163 2 года назад +2

    LONG LIVE KAITHAPRAM DAMODARAN SIR... 👌🙏💐♥️

  • @rojiuthuppan5406
    @rojiuthuppan5406 Год назад

    God bless you Thirumeni

  • @Rashik_Rashi
    @Rashik_Rashi 2 года назад +5

    ഹൃദയം സോങ്‌സ് ❤️

  • @surendrann8951
    @surendrann8951 3 года назад +3

    Kaithapram. Sir. 🙏🙏🙏🌹🌹🌹💯💯💯🎸🎸🎸

  • @Kozhikkodanvlogs
    @Kozhikkodanvlogs 3 года назад +9

    Confidence vere level😍😍😍😍🥰🥰🥰

  • @VINODRAM-ym6nl
    @VINODRAM-ym6nl Год назад +1

    നന്മ നിറഞ്ഞവൻ ശ്രീനിവാസൻ 😍

  • @broadband4016
    @broadband4016 Год назад +1

    കയ്യിലിരിപ്പ് നല്ലത് ആയിരിക്കണം

  • @sumag5884
    @sumag5884 3 года назад +6

    അങ്ങ് നമ്മുടെ അഭിമാനമാണ് 🙏🙏🙏🙏🙏🙏

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      ഇയാളാണോ അങ്ങ് ? ഇയാൾ നമ്മുടെ അഭിമാനമല്ല. അപമാനമാണ്.

  • @anoo001
    @anoo001 3 года назад +4

    പണ്ട് റേഡിയോ കൈതപുറത്തിന്റെ വരികൾ എന്ന് കേൾക്കുന്ന ഫീൽ

  • @ajithchandra9015
    @ajithchandra9015 3 года назад +2

    Sir ..vineeth ettannu vendi pattu eZhuthi..sakthamyi thirichu varunnu ennarinjathil santhosham 🥰🥰❤️

  • @sebastinecc1953
    @sebastinecc1953 Год назад

    ശരിയാണ്. ലജ്ജാവതിയേ യിൽ പോലു ലിറികസിന്റെ ഭാഗി ഒന്ന് വേറെത്തന്നെയാണ്.

  • @karanavar5751
    @karanavar5751 3 года назад +3

    ദാസ് സാർ റോയൽറ്റിയെ പറ്റി പറഞ്ഞപ്പോൾ സംഗീതത്തെ പറ്റി അറിയാത്തവർ തെറിയഭിഷേകമായിരുന്നു.

  • @arun9319
    @arun9319 2 года назад +1

    കൈതപ്രം ❤️❤️

  • @narayanankutty1003
    @narayanankutty1003 3 года назад +3

    Kaithapram sir, we always remember you as the greatest artiste in malayalam films

  • @hiran9485
    @hiran9485 3 года назад +1

    മഹാന്മ്മാരോക്കെ ഇവിടെ തന്നെ ഉണ്ട് വെറുതെ ചങ്ക്‌സ് പോലുള്ള സിനിമ കാണേണ്ട ഗെതികേടൊന്നും മലയാളിക്കില്ല ശെരിക്കും

  • @Emily-c8x
    @Emily-c8x Год назад

    Kaiithapram sir🙏

  • @creator7235
    @creator7235 3 года назад +5

    What a confidence in his voice❤❤💯

  • @sasidharansasi5105
    @sasidharansasi5105 Год назад

    My favourite musician.From bigning of his song.verity songs.

  • @prabhamanjeri
    @prabhamanjeri 3 года назад +1

    നല്ല അഭിപ്രായം

  • @roymathewmathew5365
    @roymathewmathew5365 3 года назад +5

    സർ അങ്ങയെ കുറിച്ചുള്ള ഓരോ വാർത്തയും ഞങ്ങൾക്ക് എത്ര പ്രിയപ്പെട്ടതാണന്നറിയാമോ?

  • @bharathbhai7955
    @bharathbhai7955 3 года назад +1

    Sir, how beautiful to hear yr conversation!

  • @Sanmuth
    @Sanmuth 2 года назад +1

    Hridayam songs kettappol onnudi kaanaan thonnii❤️❤️❤️

  • @unnikrishnan4165
    @unnikrishnan4165 3 года назад +7

    തിരുമേനി
    ഈ ന്യൂ ജെൻ
    സിനിമ ക്കാർക്ക്
    പാട്ടു ഒന്നും വേണ്ടന്നെ
    എല്ലാ മേഖല യിലും
    ഉള്ള കഴിവ് ഉള്ളവർ
    എങ്ങിനെയോ
    തഴയപെട്ടു
    നെടുമുടി ജഗധിഷ് etc

    • @winit1186
      @winit1186 3 года назад +2

      നെടുമുടി വേണു ക്യാൻസർ ട്രീറ്റ്മെന്റിലാണ് സുഹൃത്തേ.... അല്ലാതെ അദ്ദേഹത്തിന് ചാൻസ് കിട്ടാതെ ഇരിക്കുകയല്ല....

  • @pradeepkumarg3120
    @pradeepkumarg3120 2 года назад +6

    ഏതോ നിദ്ര തൻ...... കൈതപ്രം.. രവീന്ദ്രൻ

  • @jalajabhaskar6490
    @jalajabhaskar6490 3 года назад +6

    Thirumenikku iniyum iniyum pattezhudan avasaram kittatte🙏

    • @binuscorpia
      @binuscorpia 3 года назад +2

      തിരുമേനി?. നിങ്ങൾ ഒക്കെ ഏത് യുഗത്തിലാണ് ജീവിക്കുന്നത്?. എല്ലാവർക്കും ഉള്ള ഉടൽ അല്ലേ ഇദ്ദേഹത്തിനും ഉള്ളൂ. ദയവായി കേരളത്തെ 100 കൊല്ലം പിന്നോട്ട് അടിക്കരുത്.

  • @sreeragp7142
    @sreeragp7142 3 года назад

    😘😘😘Sir ne Onnu neritte kaanan pattiyirunrngil 😘😘😘

  • @spexviewer62
    @spexviewer62 2 года назад

    Great kaithapram sir

  • @Ratish6655
    @Ratish6655 3 года назад +2

    Thirumeni, thangal ezhuthiya pattukal imposition ezhuthi padikkanam epozhathe paatu ezhuthukar.

  • @datacreativechef5249
    @datacreativechef5249 2 года назад

    തിരുമേനി 👌👍

  • @thukaramashetty1155
    @thukaramashetty1155 3 года назад +6

    പാട്ടിൻ്റെ അവകാശി എഴുതിയ ആൾ തന്നെ....ഈണം ആര്
    നൽകിയാലും, ആര് പാടിയാലും പക്ഷേ പാട്ടിൻ്റെ ഉടമ എഴുതിയ ആള് തന്നെ ആണ്

    • @stephenalbin6723
      @stephenalbin6723 3 года назад

      Depends on the contract . If the producer employed a writer to write lyrics then producer is the copyright owner . If the lyricist wrote it before then he could either jeep copyright rights to himself or get can sell the rights .
      This comes under Intellectual property law

    • @thukaramashetty1155
      @thukaramashetty1155 3 года назад +1

      @PASHANAM SHAJI പണത്തിൻ്റെ കാര്യമല്ല ഇവിടെ പ്രധാനം...ഒരാള് എഴുതുമ്പോൾ ആൺ ഒരു പാട്ട് ജനിക്കുന്നത്....രണ്ടാമത് ഈണം ഒരാള് നൽകുന്നു....ഒരാള് പാടുന്നു....ഉദാഹരണത്തിന് ഒരു കുട്ടിയെ അധ്യാപക നല്ല രീതിയിൽ പഠിപ്പിച്ചു കുട്ടി നല്ല മാർക്ക് നേടുന്നു....പക്ഷേ കുട്ടിയുടെ അവകാശി അച്ഛൻ തന്നെ....

    • @amoghkt3568
      @amoghkt3568 3 года назад

      Oru pattinte soul athinte music thanne aan. Patt bore aayal aaran lyrics okke shredikkan ponee. Nere marich lyrics bore aayalum music nallathayal ath ellavrkum isthepedum

  • @_Greens_
    @_Greens_ 2 года назад +1

    Ethra jeevan ulla varikal aanu angu ezhuthyathu Hrudhayam movie il… aa varikal Hrudhayathileku aanu kayariyathu..🙏🏻🙏🏻🙏🏻

  • @laletten772
    @laletten772 3 года назад +4

    പഴയ ആളുകൾ ഉപേക്ഷിച്ചു എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. നിങ്ങൾ അദ്ദേഹത്തോട് ചോദിച്ച ചോദ്യമല്ലേ?

  • @aswathyvinod3781
    @aswathyvinod3781 3 года назад +5

    Love you so muchhhhh❤️

  • @tominvarghesethomas
    @tominvarghesethomas 3 года назад +3

    kali veedurangiyallo one of my favourite song

  • @shilupg
    @shilupg 3 года назад +1

    Endorru snehatho kudi ulla perumatta annu adhehathitte 🙏

  • @ഹരി-ഡ9ഞ
    @ഹരി-ഡ9ഞ 3 года назад +4

    Lajaavathi okke hit aayath athindd lyrical beauty kond thanne aanu... He is a legend

    • @Trading_myconviction
      @Trading_myconviction 3 года назад

      music കൊണ്ട് ആണ് ..............മ്യൂസിക് ആണ് ആ പാട്ടിന്റെ ഫുൾ ഓളം

    • @ഹരി-ഡ9ഞ
      @ഹരി-ഡ9ഞ 3 года назад

      @@Trading_myconviction athe music il vere varikal ആയിരുന്നെങ്കില്‍ കാണാമായിരുന്നു...... Jassie gift nde thanne ethra പാട്ടുകൾ pinne vannu

    • @Trading_myconviction
      @Trading_myconviction 3 года назад

      @@ഹരി-ഡ9ഞ അപ്പൊ എന്തെ കൈതപുറത്തിന്റെ ബാക്കി പാട്ടുകൾ ഒക്കെ ലജ്ജാവതി പോലെ ഹിറ്റ്‌ ആകാത്തത്

  • @nishadsainudheen3130
    @nishadsainudheen3130 3 года назад +1

    Vikaranowkayumaay.....great

  • @sureshramapai9356
    @sureshramapai9356 2 года назад

    റോയലിറ്റി നിർമാതാവിന് മാത്രം അവകാശമുള്ളതാണ്. കാരണം അത്‌ ആരായാലും മൊത്തം സിനിമക്കുവേണ്ടി പൈസ മുടക്കിയ ഒരു വ്യക്തിയാണ് എന്നോർത്താൽ നന്ന്. എല്ലാ കലാകാരന്മാർക്കും remunaration കൊടുത്തു ആ വ്യക്തി നിർമിച്ച ഉത്പനത്തിന് അയാൾക്ക്‌ മാത്രമാണ് അവകാശം.

  • @SVM3012
    @SVM3012 3 года назад +2

    Great... Legend...

  • @akramalam2463
    @akramalam2463 3 года назад +4

    "Lajjavathi" pole venda....."neela thadaagangalo saki nin neela nayanangalo" pole ezhuthiyal mathi.....veruthe enthenkilum ezhuthan ishtam pole chavarukalundu.....sir athupole ezhutharuthu.🙏

  • @emildon9501
    @emildon9501 2 года назад +2

    Legend ❤

  • @tonybabu6866
    @tonybabu6866 3 года назад

    ദേവി ആത്മരാഗമേകാം കന്യാവനിയിൽ

  • @winit1186
    @winit1186 3 года назад +7

    പാട്ടെഴുതാൻ വിളിക്കുന്നവരോടൊക്കെ ദീപാങ്കുരൻ എന്ന താങ്കളുടെ പുത്രനെ recommend ചെയ്താലോ ? ദീപാങ്കുരൻ പാടുകയോ സംഗീതം ചെയ്യുകയോ ചെയ്തില്ലെങ്കിൽ പാട്ടെഴുതാൻ താൽപര്യമില്ലെന്ന് തിരുമേനി പല സംവിധായകരോടും പറഞ്ഞിട്ടുണ്ട്.... അങ്ങിനെ കുറെ chance പോയി
    വിലക്കുള്ളപ്പോൾ വിനയൻ സിനിമയായ യക്ഷിയും ഞാനും സിനിമയ്ക്ക് പാട്ടെഴുതാൻ പോയി.... അത് കുറച്ച് പേർക്ക് നീരസമുണ്ടാക്കി... മകന് ചൻസ്സും കിട്ടിയില്ല....
    പിന്നെ നല്ല കുറെ ചിത്രങ്ങൾ ഇപ്പൊ ഒരു സിനിമ സംവിധാനം ചെയ്യുന്ന തിരക്കിലാണെന്ന കാരണം പറഞ്ഞും താങ്കൾ ഒഴിവാക്കിയിട്ടുണ്ട്...
    താങ്കളുടെ പതനത്തിന് താങ്കൾ മാത്രമാണ് ഉത്തരവാദി....
    പക്ഷേ താങ്കൾ തിരിച്ച് വരും എന്ന് ഇപ്പോഴും ഞങ്ങൾ പ്രതീക്ഷിക്കുന്നു...

    • @binuscorpia
      @binuscorpia 3 года назад

      തിരുമേനി?. നിങ്ങൾ ഒക്കെ ഏത് യുഗത്തിലാണ് ജീവിക്കുന്നത്?. എല്ലാവർക്കും ഉള്ള ഉടൽ അല്ലേ ഇദ്ദേഹത്തിനും ഉള്ളൂ. ദയവായി കേരളത്തെ 100 കൊല്ലം പിന്നോട്ട് അടിക്കരുത്.

  • @jayaprakashthampuran6521
    @jayaprakashthampuran6521 3 года назад +3

    New generation filims give importance to sex and crime.No body is giving importance to songs.But that was not the situation earlier.Producers and Directors were keen to give importance to music.

  • @aswathyvinod3781
    @aswathyvinod3781 3 года назад +4

    Dhevadhundhubhiiiiiii❤️❤️❤️❤️ U

  • @unnikannansl
    @unnikannansl 3 года назад +1

    Onum parayanila true legend

  • @arunsnair2901
    @arunsnair2901 3 года назад

    Aromaleeee.... swasthi swasthi sumoohrtham... sumangali bhava manavaatti.

  • @shajigajitha9921
    @shajigajitha9921 3 года назад +3

    ഹായ് മാസ്റ്റർ ബിൻ കൈതപ്രം സാറിന്റെ കോണ്ടക്ട നമ്പർ എനിക്ക് കിട്ടുമോ..

  • @medianetwork3998
    @medianetwork3998 3 года назад +2

    ക്യാഷ് മുടക്കി കുത്ത് പാള എടുക്കുന്ന പ്രൊഡ്യൂസർ ന് അല്ലേ കിട്ടേണ്ടത്

  • @vinayanv7622
    @vinayanv7622 3 года назад +13

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരു പാട്ടിന്റെ യഥാർത്ഥ അവകാശി ആ സിനിമയുടെ നിർമ്മാതാവ് ആണ്. ബാക്കിയെല്ലാവരും ശമ്പളം വാങ്ങി ജോലി ചെയ്തവരല്ലേ.. റോയൽറ്റിയെ അനുകൂലിക്കുന്നില്ല..

    • @abhinandks329
      @abhinandks329 3 года назад

      Sathyam

    • @libineshk4144
      @libineshk4144 3 года назад

      ഒരിക്കലും അല്ല..... പാട്ടു എഴുതും tune ഉം ചെയ്യുന്ന ആളാണ് അവകാശികൾ....
      നിർമാതാവ് പണം മുടക്കി വാങ്ങുന്ന ആള് മാത്രം ആണ്... വാങ്ങി കഴിഞ്ഞാൽ അയാളുടെ ആകും എന്ന് മാത്രം.
      അമ്മയും അച്ഛനും എന്ന് പറയുന്നത് എഴുത്തുകാരനും tune ചെയ്യുന്ന ആളും ആണ്.
      അവരുടേതാണ് സൃഷ്ടി
      പ്രൊഡ്യൂസർ ക്യാഷ് കൊടുത്ത് വാങ്ങി സ്വന്തമാക്കുന്ന ആള് മാത്രം ആണ്..

    • @vinayanv7622
      @vinayanv7622 3 года назад +1

      @Libinesh K താങ്കൾ തന്നെ പറയുന്നു പ്രൊഡ്യൂസർ ക്യാഷ് കൊടുത്ത് വാങ്ങിയ ആൾ ആണെന്ന്.
      ഞാനും അത്‌ തന്നെയല്ലേ പറഞ്ഞത്.. ആരുടെ കൈയ്യിൽ നിന്ന് ആയാലും പ്രോഡക്ട് അത്‌ വാങ്ങിയ ആളുടേതാണ്, അതായത് പ്രൊഡ്യൂസറിന്റെ..
      എഴുത്ത്കാരനും സംഗീത സംവിധായകനും മാത്രം പ്രയത്നിച്ചല്ല ഓരോ പാട്ടും ഉണ്ടാകുന്നത് ഗായകർ അടക്കം എത്രയോ പേരുടെ പ്രയത്നത്തിന്റെ ഫലം ആണ് ഓരോ പാട്ടുകളും.. പക്ഷേ..
      ഇവർക്കെല്ലാം പണം കൊടുത്ത് ആ പാട്ട്‌ ഉണ്ടാക്കിച്ചവൻ ആണ് പ്രൊഡ്യൂസർ.. അപ്പോൾ ആ പാട്ട്‌ അയാളുടെതല്ലേ..
      ഏത് കാര്യത്തിലും അത്‌ അങ്ങനെയാണ്.. ഉണ്ടാക്കിയവന്റെ അല്ല.. പണം കൊടുത്ത് അത് ഉണ്ടാക്കിച്ചവന്റേതാണ് ആ പ്രോഡക്ട്..
      പാട്ട് അറിയപ്പെടുന്നത് സംഗീത സംവിധായകന്റെയും എഴുത്ത്കാരന്റെയും പേരിൽ ആയിരിക്കാം..
      ഡാവിഞ്ചിയുടെ മൊണാലിസ ചിത്രത്തിന്റെ കാര്യമെടുക്കാം അറിയപ്പെടുന്നത് ഡാവിഞ്ചിയുടെ പേരിൽ ആണ്, പക്ഷെ അതിന്റെ ഉടമസ്ഥാവകാശം അത് വാങ്ങിയ ആളിന്റേതാണ്. നിലവിൽ അത്‌ ആരാണോ വാങ്ങിയത് അയാളുടേത്..

  • @maheshkumar-kn3th
    @maheshkumar-kn3th 2 года назад +3

    അങ്ങയെ പോലുള്ള ഒരു മഹത് വ്യക്തിയെ മലയാളികൾ മാക്കുമോ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Год назад

      ഈ വിഡ്ഢിയെ ഓർക്കാനുള്ള കാര്യങ്ങൾ ഒന്നുമില്ല. ഇയാൾ വിഡ്ഢിരചനകളുടെ ഉസ്താദ്.

  • @sasidharanp7169
    @sasidharanp7169 2 года назад

    V r proud of u k puram sir

  • @aakashsakku1255
    @aakashsakku1255 3 года назад +2

    Silayaai piraviyundenkil.......😍😍😍

  • @revathi.k9184
    @revathi.k9184 3 года назад +11

    നിർമ്മാതാവ് ഇല്ലെങ്കിൽ എന്ത് താനാനാ.. കണ്ണാടി കയ്യിൽ.....

    • @vntimes5560
      @vntimes5560 3 года назад +10

      നിർമാതാവ് ഇല്ലെങ്കില്ലും സർഗ്ഗാത്മകതയുള്ളവർ രംഗം കീഴടക്കും. കൈതപ്രം ദാമോദര നമ്പൂതിരി എന്ന ഈ സിനിമ ഗാനരചയിതാവ് ദൈവാനുഗ്രഹമുള്ള unique ആയ lyricst ആണ്.

    • @revathi.k9184
      @revathi.k9184 3 года назад

      @@vntimes5560 ആദ്യ സിനിമ കഴിഞ്ഞതിന് ശേഷമാണ് അയാൾ കഴിവുള്ള ഒരാൾ ആണെന്ന് മനസ്സിലായത്: പക്ഷെ, അയാളെ പരീക്ഷിക്കാൻ ധൈര്യം കാണിച്ചത്... നിർമ്മാതാവല്ലേ

    • @vntimes5560
      @vntimes5560 3 года назад +3

      @@revathi.k9184 പൈസയുണ്ടെങ്കിൽ ഏത് പട്ടിക്കും പടം പിടിക്കാം. സർഗ്ഗാത്മകത വേറെ സംഭവമാണ്. അയാളുടെ കഴിവ് കണ്ടുപിടിക്കുന്നത് സംവിധായകനാണ്. കുറെ പണം ഉണ്ടാക്കി പടം പിടിക്കുമ്പോൾ ഭാഗ്യലക്ഷമിയെ കൊണ്ട് ഗാനം എഴുതിക്കൂ ... വ്യാത്യാസം കാണാം.

    • @revathi.k9184
      @revathi.k9184 3 года назад +1

      @@vntimes5560 ഇന്നേ വരെ ലോകത്ത് ഒരു പട്ടിയും സിനിമ പിടിച്ച ചരിത്രമില്ല... കൈതപ്രം ഒക്കെ വരുന്ന കാലത്തെ നിർമ്മാതാക്കൾ ഒക്കെ ; നല്ല വിവരവും, വായനാനുഭവം ഒക്കെ ആൾക്കാരായിരുന്നു

    • @vntimes5560
      @vntimes5560 3 года назад +2

      @@revathi.k9184 ഉണ്ടല്ലോ.. my story എന്ന ചിത്രം ഒരു പട്ടി നിർമിച്ച് സംവിധാനം ചെയ്യ്തതാണ്.

  • @shadowmedia7642
    @shadowmedia7642 Год назад

    ❤️

  • @creator7235
    @creator7235 3 года назад +2

    Leagend❤❤❤❤😘

  • @Rajeshvallikkunnu
    @Rajeshvallikkunnu Год назад

    Kaitapram..sir..jan..namikunu

  • @SNguessingtips
    @SNguessingtips Год назад

    യെതാർത്ഥ ഉടമസ്ഥൻ തിരക്കഥ കൃത് ആണ്.. ആളുടെ കഥ ഇല്ലെങ്കിൽ പാട്ടിന്റെ ആവശ്യം വരില്ല...
    സ്വൊന്തം ആയ കവിതകൾ ആണെങ്കിൽ ഒക്കെ