തിരുമേനി എന്ന് സ്വയമങ്ങു സംബോധന ചെയ്യുകയാണല്ലോ? സ്വന്തം മേനിയും മറ്റുള്ളവരുടെ മേനിയും തമ്മിൽ എന്താണാവോ ഒരു വ്യത്യാസം? ജനാധിപത്യത്തിൽ എല്ലാവരും തുല്യരാണ്. ജന്മം കൊണ്ട് കേമനാണ് എന്ന് തോന്നുന്നത് അല്പത്തമാണ്. സംഗീത ശാഖയ്ക്ക് താങ്കൾ നൽകിയ സംഭാവനകൾ വിലപ്പെട്ടത് തന്നെ. പക്ഷേ മാനവിക ചിന്ത തീരെയില്ലാത്ത ഒരു യാഥാസ്ഥിതികൻ ആണെന്ന് മാത്രം
Such a beautiful soul
Good interview, good questions!
Super interview.congrats
👍🏻😍
🙏🙏🙏🙏🙏
💌💌💌💌💌
Energetic
🙏🙏🙏🙏🙏🙏
രാഘവൻ മാസ്റ്റർക്കും പണ്ട് കാലത്ത് ധാരാളം അവഗണന നേരിട്ടതായി തലശ്ശേരി ടൗണിൽ ജീവിച്ച ഞാൻ കേട്ടിരുന്നു.
മഹാ പ്രതിഭ
ഈ പ്രായത്തിലും എന്തൊരു ഊർജ്ജം, ആത്മവിശ്വാസം?!
Iii❤
GJ mowgli RUclips channel chumma 🔥🔥🔥🔥
Second part undakile.
Malayalathinte mahaprathibha
തിരുമേനി എന്ന് സ്വയമങ്ങു സംബോധന ചെയ്യുകയാണല്ലോ? സ്വന്തം മേനിയും മറ്റുള്ളവരുടെ മേനിയും തമ്മിൽ എന്താണാവോ ഒരു വ്യത്യാസം? ജനാധിപത്യത്തിൽ എല്ലാവരും തുല്യരാണ്. ജന്മം കൊണ്ട് കേമനാണ് എന്ന് തോന്നുന്നത് അല്പത്തമാണ്. സംഗീത ശാഖയ്ക്ക് താങ്കൾ നൽകിയ സംഭാവനകൾ വിലപ്പെട്ടത് തന്നെ. പക്ഷേ മാനവിക ചിന്ത തീരെയില്ലാത്ത ഒരു യാഥാസ്ഥിതികൻ ആണെന്ന് മാത്രം
Oola tharam paranju alakalllee alpatharam anath
താങ്കൾ ഒരു മഹാൻ..🥶🥶
Athra kematharamonnum ee thiru meni cheythittilla ....
@@samakaleenam adhehathinte peril pattukal ezhuthiyathum sangeetham nalkiyathum pinne thangal ayirikkum
ജന്മം കൊണ്ട് കേമൻ ആണെന്ന് മറ്റുള്ളവർക്ക് തോന്നാത്തതാണ് പ്രശ്നം. അതിനു അദ്ദേഹം എന്ത് പിഴച്ചു ?
Kuntham...😅