SOLAR panel ഉപയോഗിച്ച് വീട്ടിലെ എല്ലാ ഉപകരണങ്ങളും പ്രവർത്തിപ്പിക്കാം |2021 Naz info

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 976

  • @balakrishnan1344
    @balakrishnan1344 2 года назад +2

    വളരെ നല്ല അവതരണം, നന്നായി ഗ്രഹിക്കാൻ കഴിയുന്നു, ഒരു അഡ്വൈസ്‌ കൂടി തരാമോ, എന്റെ കൈവശം 24v380w രണ്ടു പാനലും 12v 1400w സോളാർ ഇൻവർട്ടരും ഉണ്ട് (12v battariyum), 24vപാനൽ 12ലേക്ക് കണക്ട് ചെയ്യാൻ വല്ല കൺട്രോളരും അങ്ങയുടെ പക്കൽ ലഭ്യമാണോ.

    • @NAZinfo
      @NAZinfo  2 года назад +1

      100% കഴിയും ബ്രോ അത്തരത്തിലുള്ള നമ്മുടെ കൈയിലുണ്ട്

  • @aiwa680
    @aiwa680 3 года назад +66

    ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടതിനു ശേഷം വീട്ടിൽ സോളാർ വെക്കണം എന്നു ആഗ്രഹിച്ചവർ എത്ര പേർ ഉണ്ട്

  • @faris8906
    @faris8906 3 года назад +37

    ഒട്ടും വൈകാതെ സംശയങ്ങൾക്ക് മറുപടി തരുന്ന താങ്കൾക്ക് ഒരു like👍

    • @MrJobychacko
      @MrJobychacko 3 года назад +1

      എന്റെ വീട്ടിൽ ac ഇല്ല. Ac വെച്ചതിനു ശേഷം സോളാർ വെക്കാൻ ആഗ്രഹിക്കുന്നു.രണ്ടു മാസം കൂടുമ്പോൾ ഇപ്പോൾ 1200 ആണ് കറന്റ് ചാർജ്.ഞാൻ ഏതു ടൈപ്പ് സോളാർ ആണ് എടുക്കേണ്ടത്

    • @NAZinfo
      @NAZinfo  3 года назад

      One kv
      Oru battery
      Mppt
      One panel 400w ir 500w
      1300va inverter
      200 ah c20 battery
      Bill 300 il thazheyavum👍👍
      Malappuram dt
      Perinthalmanna

  • @behuman6180
    @behuman6180 3 года назад +12

    വളരെ നല്ല അവതരണം, കേൾക്കുന്നവർക്കു ഒരു സംശയവും ബാക്കി ഉണ്ടാകില്ല. അഭിനന്ദനങ്ങൾ ബ്രോ. 👍👏

    • @NAZinfo
      @NAZinfo  3 года назад +1

      Bro tks😍✋️🙏

  • @smartvarghese6329
    @smartvarghese6329 3 года назад +11

    താങ്കളുടെ വിവരണവും അതുപോലെ വീഡിയോഗ്രാഫറും കൊള്ളാം . താങ്കൾ വളരെ നല്ല ഒരു ടീച്ചർ ആണ്. Electrical / Electronics ഒരു ജ്ഞാനവും ഇല്ലാത്ത എനിക്ക് കുറെ കാര്യങ്ങൾ മനസിലാക്കി തന്നു . Thank you very much .

    • @NAZinfo
      @NAZinfo  3 года назад +2

      Tks bro valuable comment 🙏✋️😊💯🙏🙏

    • @laplex5425
      @laplex5425 3 года назад

      Mppt solar inverter contact 8129387353

  • @rahmathalick2215
    @rahmathalick2215 3 года назад +48

    സോളാർ സിസ്റ്റത്തിനെ കുറിച്ച് ഇത്രയും വിശദമായിട്ടും സത്യസന്ധമായിട്ടും മനസ്സിലാക്കി തരാൻ താങ്കൾക്ക് മാത്രമേ സാധിക്കൂ, 😍🌹🌹🌹🤝

    • @NAZinfo
      @NAZinfo  3 года назад +2

      വളരെ വളരെ നന്നി ഉണ്ട് sir🌹💯🙏🙏✋️😍😍

  • @Janakvedh
    @Janakvedh 3 года назад +2

    നല്ല അവതരണം ....ഒരു പുതിയ വീട്ടിൽ സോളാർ വെക്കാൻ വേണ്ടി ,വീട് വയറിങ് ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം , വീണ്ടും ഒരു കുത്തിപൊളിക്കൽ ഒഴിവാക്കാൻ വേണ്ടി എന്തൊക്കെ കാര്യങ്ങൾ നമ്മൾ ചെയ്തു വെക്കണം ...ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരപ്രദമായേനേ ....

    • @NAZinfo
      @NAZinfo  3 года назад +1

      Ok bri
      നിങ്ങൾ 1 ഇഞ്ച് പൈപ്പ് inverter പോയിന്റിൽ നിന്നും മുകളിലേക്കു പൈപ്പിടുക 👍
      ഓക്കേ നോക്കാം ബ്രോ ✋️😍🙏

    • @aboobeckerpocker5199
      @aboobeckerpocker5199 3 года назад

      Nigalude no onnu tarumo nigalulde compani evideyane

  • @nazirthemmayath1559
    @nazirthemmayath1559 3 года назад +7

    വിഷയം വളരെ വ്യക്തമായി അവതരിപ്പിച്ചതിന് നന്ദി സാധാരണക്കാർക്ക് പെട്ടെന്ന് മനസ്സിലാകുന്ന രീതിയിൽ ആണ് പിന്നെ ഇതിൻറെ കോസ്റ്റ് കൂടി എത്രയാകും എന്ന് പറഞ്ഞിരുന്നാൽ നന്നായിരുന്നു

    • @NAZinfo
      @NAZinfo  3 года назад +2

      നിങ്ങൾ വൈകുന്നേരം വിളിക്കു

    • @balakp9877
      @balakp9877 3 года назад +1

      @@NAZinfo assembled inverter 2kva cost plz

    • @NAZinfo
      @NAZinfo  3 года назад +2

      11200

    • @harshrsajy
      @harshrsajy 2 года назад +1

      വാട്സാപ്പ് no തരുമോ?

    • @NAZinfo
      @NAZinfo  2 года назад +1

      8075555414

  • @shabeerk6685
    @shabeerk6685 3 года назад +1

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ നന്നായി വിശദീരിച്ചു.
    പിന്നെ ഡയഗ്രം വരച്ചതിൽ ബാറ്ററിയും ഇൻവെർട്ടരും തമ്മിലുള്ള കണക്ഷൻ മാർക്ക്‌ ചെയ്തിട്ടില്ലല്ലോ.

    • @NAZinfo
      @NAZinfo  3 года назад +1

      🙏ok bro tks valuable comment
      Ath bro ath shariyanu 💯😍🌹

  • @Thakkuduthankuwithyou
    @Thakkuduthankuwithyou 3 года назад +11

    എത്രയും വിസതമായ അവതരണം സൂപ്പർ താങ്ക്സ്

    • @NAZinfo
      @NAZinfo  3 года назад +1

      Suresh sir നന്ദി 🙏🌹✋️😊

  • @n4fiihhh_
    @n4fiihhh_ 10 месяцев назад +1

    വളരെ വ്യക്തമാക്കി തന്നതിന് ഒരുപാട് നന്ദി...❤❤

    • @NAZinfo
      @NAZinfo  10 месяцев назад +1

      Tnx bro🤚🏻

  • @AyanAdin
    @AyanAdin 3 года назад +9

    Great video.. You doing a great job.. Definitely i buy a inverter and charge cantrol from your factory

    • @NAZinfo
      @NAZinfo  3 года назад +3

      Bro what we show in the factory is 100% correct. You can buy it with confidence✋️✋️tks valuable comment

  • @niranjana12345
    @niranjana12345 2 года назад +1

    Enthu doubt chothichaalum paranjutharum ,thanks dear

  • @NAZinfo
    @NAZinfo  3 года назад +8

    കുട്ടുകാരെ ഈ വീഡിയിൽ ഞാൻ പാനൽ, inverter cunnuct ചെയ്യുന്ന ത് കാണിച്ചിരുന്നു ആ circuit ഇൽ കാണിച്ചിരുന്ന ഇൻവെർട്ടർ ഇൽ നിന്ന് +ve വും -ve വയറുകൾ cunnuct ചെയ്യണം. അതിൽ ഞാൻ കാണിക്കാൻ മറന്നതാണ് സോറി ഫ്രെണ്ട്സ് 😊✋️😍

    • @kill4420
      @kill4420 3 года назад +1

      Contact number

    • @rahimaliyar6687
      @rahimaliyar6687 3 года назад

      Did not get your point. where to connect it? In the inverter One wire is AC in one wire is AC out another wire is Neutral. you are talking about which wire? please clarify dear.

    • @HappyLemonZester-wn6tm
      @HappyLemonZester-wn6tm 2 месяца назад

      ക്ലിയർ ആയില്ല. ഏത് വയർ എവീടെ കണക്ട് ചെയ്യണം

  • @rajankaleekal2756
    @rajankaleekal2756 3 года назад +1

    എനിക്ക് 395x2 watt പാനൽ,180x2 watt പാനൽ,24v battery വച്ചെ,2.2kv ഇൻവെർട്ടർ mppt കണക്ട് ഇങ്ങനെ ചെയാം. സംശയത്തിനെ മറുപടി തരുന്നതിനെ നന്ദി

    • @NAZinfo
      @NAZinfo  3 года назад +1

      രാജൻ വർഗീസ് അത് 395 രണ്ട് പാനലിൽ നമ്മുടെ parallel കൊടുക്കുക അടുത്ത 12v .2 പാനലിലെ രണ്ടെണ്ണം സീരിയസ് ആയിട്ട് കൊടുത്തിട്ട് totally parallel ayi cunnuct chayyuka

    • @rajankaleekal2756
      @rajankaleekal2756 3 года назад

      @@NAZinfo thanks

    • @rajankaleekal2756
      @rajankaleekal2756 3 года назад +1

      Friend, thanks for your reply and you are correct but my problem not solved as per my understanding. I am using asha power. 24v, VOC should be above 60 to 140 volt. As per you it is only 46v. If you can reply please.

    • @NAZinfo
      @NAZinfo  3 года назад +1

      24mpptt നമ്മുടെ സിസ്റ്റത്തിലെ നമ്മുടെ എംപി പിടിയിലേക്ക് ഒരു 35 vഓളം mati ആണെങ്കിൽ നിങ്ങൾ പിന്നെ 390 രണ്ടെണ്ണം സീരിയസ് ആയിട്ട് കൊടുക്കുക അടുത്ത് 395രണ്ടെണ്ണം ഉണ്ടെങ്കിൽ അത് സീരിയസ് ആയിട്ട് കൊടുത്തിട്ട് രണ്ടും parallel ആയി കണക്ട് ചെയ്യാം

    • @rajankaleekal2756
      @rajankaleekal2756 3 года назад

      @@NAZinfo thanks a lot. Very fast reply. God bless you

  • @saidalavichatiyaril5415
    @saidalavichatiyaril5415 3 года назад +5

    വളരെ നല്ല അവ തരണം ഒരു പാട് അഭിനന്ദനങ്ങൾ

    • @NAZinfo
      @NAZinfo  3 года назад +1

      😍🌹😊valuable comment

  • @muhammedunais4173
    @muhammedunais4173 3 года назад +2

    Nalla avatharanam supper. Luminous ng+1400 hybrid inverter engane und kollamo

    • @NAZinfo
      @NAZinfo  3 года назад +1

      കാര്യമായി പറയാനില്ല നല്ല name ആണ്

  • @sumeshdwaraka7287
    @sumeshdwaraka7287 3 года назад +10

    നിങ്ങളുടെ വീഡിയോ ക്ക് വേണ്ടി കാത്തിരിക്കയായിരുനു

    • @NAZinfo
      @NAZinfo  3 года назад +2

      😊✋️🙏

  • @binujoseph0
    @binujoseph0 3 года назад

    I installed 1 kw solar panels (4numbers) during the time of congress govt. It was through ANERT. Nobody will turn up, if you have an issue. On the way, I had problems with solar inverter. It continously beeped. Finally, I approached a solar shop nearby and installed an automatic Vguard solar inverter. My current will not cut if at all, nearby people suffer as I have solar. I have another 800 AV inverter for teaching my students online via computer. My bill still stuck near Rs. 3000/_. No one to direct but to take advantage, since I do not know the intricacies of the panels and system. Thx for the video friend

  • @jyothis58
    @jyothis58 3 года назад +4

    സോളാർ പാനലുകൾ സീരിയൽ ആയി കോൺകറ്റ് ചെയ്യുന്നതും പാരലൽ ആയി connect ചെയ്യുന്നതും തമ്മില്ള്ള വ്യത്യാസം വിശദമാക്കാമോ

    • @NAZinfo
      @NAZinfo  3 года назад +1

      അത് ഓരോ cunnucting നും വ്യത്യസമായി ഫിറ്റ്‌ ചെയ്യണം

  • @sajikuriakose8811
    @sajikuriakose8811 3 года назад +2

    നല്ല വീഡിയോ ആണ് പലർക്കു , ഇൻവേറ്ററിനേക്കുറിച്ച് ഒന്നും അറിയില്ല🤗🤗🤗🤗🤗🤗🤗🤗🤗

    • @NAZinfo
      @NAZinfo  3 года назад +1

      Yes 💯✋️🌹

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 3 года назад +4

    ഈ വീഡിയോ ഒരുപാട് upakaarappetu

    • @NAZinfo
      @NAZinfo  3 года назад +2

      🙏✋️ok bro

  • @kuriankurian6544
    @kuriankurian6544 2 года назад +1

    Thank you so much.
    Very informative.
    3kVA inverter എത് വാങ്ങണം?

    • @NAZinfo
      @NAZinfo  2 года назад +1

      Whatsapp il varu

  • @joylonappan8319
    @joylonappan8319 3 года назад +3

    Very nice Naz bhai. Because you said about the 20 percent energy consumption of inverter which nobody says. Also the difference between aluminium and copper transformers. Very nice👍👏😊

    • @NAZinfo
      @NAZinfo  3 года назад +1

      ✋️😊

    • @rinuu246
      @rinuu246 3 года назад

      4 pannel nu. Etra rupayaakum

  • @Saran4429
    @Saran4429 3 года назад +3

    👌 കൊള്ളാം..
    Lithium titanate battery യേ കുറിച്ച് ഒരു വിവരണം തരാമോ?
    LTO battery, home inverter ല്‍ കൊടുക്കാൻ പറ്റുമോ?

    • @NAZinfo
      @NAZinfo  3 года назад +2

      Nokkam bro

  • @shebishebeer2388
    @shebishebeer2388 3 года назад +1

    നിങ്ങളുടെ video ആദ്യമായിട്ടാണ് കാണുന്നത് ഇഷ്ട്ടപെട്ടു ഒരു Ac മാത്രം വേറെയൊന്നും വർക്ക്ചെയ്യിക്കേണ്ടാ അങ്ങനെ അല്ലെങ്കിൽ എത്ര സോളാർ വെക്കണം ഏത് ബേറ്ററി വെക്കണം എത്ര പൈസ ആവും അതൊന്ന് പറഞ്ഞു തരുമോ

    • @NAZinfo
      @NAZinfo  3 года назад +1

      Ok bro WhatsApp il vila paranjeramm
      Baki karyangalum

    • @shebishebeer2388
      @shebishebeer2388 3 года назад

      @@NAZinfo number തരു

  • @paisykizhur
    @paisykizhur 3 года назад +5

    24 വോൾട്ടിൽ മാക്സിമം എത്ര kv ഇൻവെർറ്റർ ഉപയോഗിക്കാം. നിങ്ങൾ എത്ര kv ആണ് അസ്സെമ്പിൾ ചെയ്യുന്നത്. റിപ്ലൈ പ്രതീക്ഷിക്കുന്നു.

    • @NAZinfo
      @NAZinfo  3 года назад +1

      Maximum 2.3 kv

    • @Aybu333.
      @Aybu333. 3 года назад +3

      @@NAZinfo 3kv cheyyan ethra aakum

    • @paisykizhur
      @paisykizhur 3 года назад

      36 വോൾട്ടിൽ inverter ചെയ്യുന്നുണ്ടോ?

    • @knveluthamby700
      @knveluthamby700 5 месяцев назад

      SW 1​@@paisykizhur

  • @ajithkumar1843
    @ajithkumar1843 3 года назад +1

    Boss നല്ല അവതരണം
    Ac .washing machine motor
    എല്ലാം വർക്ക് ചെയ്യുന്നത് വെക്കാൻ എത്ര രൂപ വരും
    പറഞ്ഞു തരുമോ
    മൊത്തം

    • @NAZinfo
      @NAZinfo  3 года назад +1

      അജിത് കുമാർ നമുക്ക് സാർ നമുക്ക് എസി Hevy ലോഡുകൾ ബാക്കിയുള്ളതൊക്കെ നമുക്ക് one kvസിസ്റ്റത്തിലും നമുക്ക് വർക്ക് ചെയ്യും ഇത്തരത്തിൽ ഒക്കെ നല്ല ക്വാളിറ്റിയോടെ കൂടെ നമ്മൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ one lack മുകളിൽ വരും

    • @NAZinfo
      @NAZinfo  3 года назад +1

      കൂടുതൽ അറിയാൻ എന്റെ വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക നമ്പർ താഴെ കൊടുക്കാം 8 0 7 5 5 5 5 4 1 4

  • @unnimon6679
    @unnimon6679 3 года назад +5

    കുട്ടികൾക്ക് ക്ലാസ്സ് എടുകുനത് പോലെ....❤️❤️

    • @NAZinfo
      @NAZinfo  3 года назад +1

      Unno mon 😊🙏

  • @kahona1001
    @kahona1001 3 года назад +1

    എൻറെ വീട്ടിൽ. 1 hp മോട്ടോർ, എസി, ഓവൻ.. ഫ്രിഡ്ജ് പിന്നെ littings ഇതെല്ലാം വർക്ക് ചെയ്യാൻ എത്ര പാനൽ , എത്ര ബാറ്ററി എത്ര കാശ് വേണ്ടിവരും ഒന്ന് അറിഞ്ഞാൽ കൊള്ളാം...

    • @NAZinfo
      @NAZinfo  3 года назад +2

      അബ്ദുൽസലാം നിങ്ങളോട് കുറെയേറെ സംസാരിക്കേണ്ടതുണ്ട് ഇതിൽ പറയാൻ നമുക്ക് ഒരു പരിമിതികൾ ഉണ്ട് എന്റെ വാട്സ്ആപ്പ് നമ്പർ എന്റെ ഡിസ്ക്രിപ്ഷൻ ഇൽ വീഡിയോ ഡിസ്ക്രിപ്ഷൻ ഞാൻ ലിങ്ക് കൊടുത്തിട്ടുണ്ട് അതു വഴി നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്

  • @badhusha.
    @badhusha. 3 года назад +3

    നല്ല അവതരണം ബ്രോ.... 👍
    Ac, ഫ്രിഡ്ജ്, വാഷിംഗ്‌മെഷിൻ, 1hp മോട്ടോർ ഉപയോഗിക്കാൻ എന്ത് ചിലവ് വരും സോളാർ പേനലിനു

    • @NAZinfo
      @NAZinfo  3 года назад +1

      ബാദുഷ നിങ്ങളുടെ ഒക്കെ ഒരുകണക്കിന് നമ്മൾ ചെയ്യുമ്പോൾ ഒരു ഡബ്ലിയു സിസ്റ്റം ഒരു 1500 വാട്ടർ സിസ്റ്റം ചെയ്യുമ്പോൾ നമുക്ക് ഒരു അത്യാവശ്യം ഒരു 80% നമുക്ക് വീടിന് മാനേജ് ചെയ്യാൻ കഴിയും അതിൽ കൂടുതൽ അറിയാൻ എന്റെ വാട്സാപ്പിൽ ബന്ധപ്പെടുക കോൺടാക്ട് നമ്പർ discription ഇൽ കൊടുത്തിട്ടുണ്ട്

  • @abdumediaedavanna880
    @abdumediaedavanna880 3 года назад +2

    Hi ഞാൻ inshahallah രണ്ട് മാസം കഴിന്നിട്ട് നാട്ടിൽ വരുന്നുണ്ട് തീർച്ചയായും നേരിട്ടു കാണണം

  • @bennygeorge7588
    @bennygeorge7588 3 года назад +3

    രണ്ടു ഇൻവർട്ടർ ഒരു ബാറ്ററി Set-ൽ കൊടുക്കാൻ കഴിയുമോ ?

    • @NAZinfo
      @NAZinfo  3 года назад +1

      അയ്യോ പ്രയാസ ബ്രോ

    • @bennygeorge7588
      @bennygeorge7588 3 года назад

      @@riyamoluriya ഹായ് റിയാസ് താങ്ക്സ് 1000 w സോളാർ പാനൽ കൊടുത്ത് ഉപയോഗിക്കാമല്ലൊ

    • @NAZinfo
      @NAZinfo  3 года назад +1

      900w inverter support chaith kazhiyum nro

    • @bennygeorge7588
      @bennygeorge7588 3 года назад +1

      @@riyamoluriya ഹായ് റിയാസ് അറിവ് നൽകിയതിന് നന്ദി ഞാൻ മൈക്രോടെക്കിന്റ 2035 VA 680 w ലും പാനലും 150 AH ന്റെ 2 c-10 ബാറ്ററിയും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് ഇതിന്റെ കൂടെ ഒരു പാനലും കൂടി ആഡ് ചെയ്തിട്ട് ഒരു MPPT ഇൻവെർട്ടർ കൂടി കൊടുക്കാൻ കഴിയുമോ ?

    • @NAZinfo
      @NAZinfo  3 года назад +1

      Ningal WhatsApp chodikku voice
      Ok bro

  • @noushadch9624
    @noushadch9624 3 года назад +1

    Thank you. നിങ്ങളുടെ വീഡിയോ രണ്ടെണ്ണം കണ്ടു. ഉപകാരപ്രദം. വീട് പണി നടക്കുന്നുണ്ട്. സോളാർ വെക്കണമെന്ന് ആദ്യമേ കരുതിയതാണ്. നാട്ടിൽ വന്നാൽ നിങ്ങളെ എന്തായാലും കാണണം. ഇളക്ട്രിക് പണി നടക്കുന്നുണ്ട്. രണ്ടു ബാറ്ററിയിൽ എത്ര വാട്ട് പാനൽ വരെ കൊടുക്കാം? എത്ര A mppt ചാർജ് കൺട്രോളർ ഉപയോഗിക്കേണ്ടത്. അതിന്റെ size ( നീളം, വീതി, ഉയരം ) എത്ര? തേപ്പ് നടക്കുന്നതിനു മുൻപ് ഒഴിവ് ഇടുവാൻ ആണ്.

    • @NAZinfo
      @NAZinfo  3 года назад +1

      1500 w വരെ കൊടുക്കാം
      Mppt 60amp/24v
      Onnara adi neelam /oradi വീതി
      Inverter പോയിന്റ് ഇൽ നിന്നും വീടിന്റെ മീൽഭാഗത്തേക്ക് ഒരു പൈപ്പ് വെപ്പിക്കുക

  • @Barkath7
    @Barkath7 3 года назад +7

    നല്ല വിവരണം ബ്രോ .. താങ്കൾ ഒരു ഇൻസ്റ്റിട്യൂട്ട് തുടങ്ങിയാൽ അവിടുത്തെ വിദ്യാർഥികൾ 100% സക്സസ് ആയിരിക്കും .. 👍

    • @NAZinfo
      @NAZinfo  3 года назад +2

      അത്രക്കൊന്നും അറിവില്ല ബ്രോ 😊🙏

  • @marinarful
    @marinarful 3 года назад +1

    ലളിതമായ നല്ല അവതരണം. ഒരു സംശയം ഉണ്ട്. ഇപ്പോൾ അലൂമിനിയം കമ്പി അല്ലാതെ അലൂമിനിയം strip ഉപയോഗിച്ച് ഇൻവെർട്ടർ ഉണ്ടാക്കുന്നുണ്ട്- ഇതിനെപ്പറ്റിയുള്ള അഭിപ്രായം പറയാമോ

    • @NAZinfo
      @NAZinfo  3 года назад +1

      Whatsapil paranju bro

  • @vijayandamodaran9622
    @vijayandamodaran9622 3 года назад +4

    Well explained, thank you

    • @NAZinfo
      @NAZinfo  3 года назад +1

      Vijayan sir tks✋️😊

  • @m.ramesh1404
    @m.ramesh1404 3 года назад +1

    ഒരു 1.5 ton ഇവർട്ടർ AC ക്കു വേണ്ട configuration പറയാമോ ? താങ്കളുടെ അവതരണം ഗംഭീരം thanks !

  • @manurkgs
    @manurkgs 3 года назад +3

    Very good Naz Bhaiii....👌👌👍👍

    • @NAZinfo
      @NAZinfo  3 года назад +1

      🌹🌹😊👍🙏

  • @vinodarchana9746
    @vinodarchana9746 3 года назад +1

    സോളാറിനെ കുറിച് പറഞ്ഞകാര്യങ്ങൾ വളരെ നന്നായിട്ടുണ്ട്
    പിന്നെ വയറിനെ കുറിച്ച് പറങ്ങാതിൽ ചെറിയ ഒരു സംശയം
    6mm wire ok എന്നാൽ 8mm വയർ ഉണ്ടോ??????
    അതുപോലെ വയർ ഗ്വേജ് പറയുമ്പോൾ ഗ്വേജ് കൂടുന്നത് അനുസരിച് വയറിന്റെ കനം കുറയുകയും ഗ്വേജ് കുറയുന്നത് അനുസരിച്ചു കനം കൂടുകയും ആണ് ചെയുന്നത്

    • @NAZinfo
      @NAZinfo  3 года назад +1

      Undu Bro
      Ok bro
      Tks✋️😊

    • @vinodarchana9746
      @vinodarchana9746 3 года назад +2

      @@NAZinfo സോറി ബ്രോ ങ്ങാൻ ഒരു electrician ആണ് എന്റെ അറിവിൽ 8മ്മ് വയർ ഇല്ല
      1.5mm. 2.5mm. 4mm. 6mm. 10mm. 25mm. 50mm 70mm95mm.......,,.. അങ്ങനെ 1 കോർ 1000 വരെ എന്നാണ് എന്റെ അറിവ് എന്റെ അറിവ് ങ്ങാൻ പങ്ക് വെക്കുന്നു എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ തിരുത്തതാറുമാറാകണം ഒക്കെ ബ്രോ

    • @NAZinfo
      @NAZinfo  3 года назад +2

      🙏✋️

  • @mdhulkifl1630
    @mdhulkifl1630 3 года назад +8

    എം പി പി ടി യിലെ പ്രൈസ് എത്ര ഇൻവെർട്ടർ പ്രൈസ് ഒന്നു പറഞ്ഞു തരുമോ

    • @NAZinfo
      @NAZinfo  3 года назад +2

      WhatsApp varika🌹

    • @53314973
      @53314973 3 года назад +1

      @@NAZinfototel ac vark cheyyunna set yatra roopa varum

    • @NAZinfo
      @NAZinfo  3 года назад +1

      One lack above

  • @josejoseland
    @josejoseland 5 месяцев назад

    ബ്രോ invertoril നിന്ന് വരുന്ന ബാറ്ററി wire എവിടെ കൊടുക്കും
    ഇവിടെ mppt യിൽനിന്നെ ആണ് ബാറ്ററി കണക്ഷൻ കൊടുക്കുന്നതെ കാണിക്കുന്നതെ

  • @sahildubai3597
    @sahildubai3597 3 года назад +3

    3 AC- (1 ton each),
    6 Fan, fridge , watermotor,
    Electric bill coming- 6000/-.
    On gridil, enthra aakum fix cheyyan?

    • @NAZinfo
      @NAZinfo  3 года назад +3

      5kv zero bill avum👍

    • @SafeerSefi
      @SafeerSefi 3 года назад +1

      Try applying KSEB Subsidized 5KW Solar, if u gets selected gets 40% subsidy.
      5kw=20unit daily= 20*60=1200unit/2month
      (Check ur bill for average unit consumption)

    • @sahildubai3597
      @sahildubai3597 3 года назад

      @@SafeerSefi pls let me know , approx how much 🤔 for 5 Kw, total set up

    • @babugeorge984
      @babugeorge984 3 года назад

      Offgrid is cheaper and better. Battery Is expensive and Wastes a lot of watts.

  • @sijusamuel
    @sijusamuel 3 года назад +2

    Thanks for the informative video. Your knowledge is very good and explained everything very clearly.
    I have a doubt. I have 3 phase connection. Can i use a 3KW single phase solarsystem with NET Metering(hybrid)?

    • @NAZinfo
      @NAZinfo  3 года назад +4

      ഷിജു സാമുവൽ ആദ്യമായിട്ട് ഞാൻ നിങ്ങളോട് നന്ദി പറയുന്നു പിന്നെ നമുക്ക് ത്രീ ഫേസ് കണക്ഷൻ ആയാലും നമുക്ക് ഓൺ ഗ്രിഡ് സിസ്റ്റത്തിലെ നമുക്ക് 100% ചെയ്യാം നമുക്ക് ongrid സിസ്റ്റം വയ്ക്കുമ്പോൾ നമുക്ക് ഒരു 5000 രൂപ അഡീഷണൽ വരും കൂടുതൽ അറിയാൻ നമ്മുടെ വാട്സാപ്പിൽ നിങ്ങൾ കാര്യങ്ങളൊക്കെ ചോദിക്കാം

  • @shareefsolar9399
    @shareefsolar9399 3 года назад +3

    4IGBT OR MOSFIT

  • @gemarchs2861
    @gemarchs2861 3 года назад +1

    Thanks for ur reply but what type of lithium peroxide battery for 150 ah lead batteries

  • @shajick5702
    @shajick5702 3 года назад +8

    2.5KV inverter Price ?
    400w HalF cut panal 3 price ?
    60 A mppt price ?
    താങ്കളുടെ Factory യിലെ വില എത്രയാകും
    എല്ലാവർക്കും അറിയാൻ താല്‌പര്യമുണ്ട്‌

    • @NAZinfo
      @NAZinfo  3 года назад +1

      നിങ്ങൾ WhatsApp number chodikkam bro

    • @shajick5702
      @shajick5702 3 года назад +1

      👍

  • @KOODARAM4KVISION
    @KOODARAM4KVISION 3 года назад +1

    Good video and informative presentation, oru doubt 1kv inverterinum kurachu loadum kodukkuvan 500watt kittuvan ethra pannel aanu kodukkendathu? ethra volt aanu vendath, ethra ampere aanu. Ningalude video ellam kaanunnundu,appol 250wattinte randu pannel vecha mathiyo, 12v battery aanu inverterinu, pannel 24v kodukkano, ethu MPPT CHARGE CONTROLLER AANU vekkendathu, AC IN CONNECT CHEYYUNNATHALLE VENDATHU. MARUPADI PRATHEEKSHIKKUNNU.

    • @NAZinfo
      @NAZinfo  3 года назад +2

      ഒക്കെ ബ്രോ താങ്ക്സ് അതിനെ വേണ്ടത് നമുക്കൊരു onekv സിസ്റ്റം ചെയ്യുമ്പോൾ ഒരു 200 എച്ച് c10 സോളാർ ബാറ്ററി നമ്മൾ വെക്കുന്നു അതിന്റെ കൂടെ നമ്മൾ ഒരു 1350 വി എ ഇൻവെർട്ടർ വെക്കുന്നു അതിന്റെ കൂടെ നമുക്ക് ഒരു 445 w ക്ക് പാനലുകൾ വെക്കുന്നു മേലേക്ക് 455, 500 w വെച്ചാൽ കൂടുതൽ നമുക്ക് പെർഫോമൻസ് ഉണ്ടാകും ഇത്തരത്തിൽ നമ്മൾ വെക്കുമ്പോൾ നമുക്ക് ഒരു രണ്ട് യൂണിറ്റ് മുതൽ 3 യൂണിറ്റ് ശരാശരി നമുക്ക് ഉപയോഗിക്കാനും കഴിയും നമുക്ക് എം പി പി ടി എടുക്കേണ്ടത് 40 ആമ്പിയർ ഇന്റെ ത്രീ സ്റ്റേജ് ആമ്പിയർ ബൂസ്റ്റിങ് ഉള്ള എംപിറ്റിയാണ് എടുക്കേണ്ടത് ഇൻവെർട്ടർ എടുക്കുമ്പോൾ ഫുൾ കോപ്പർ ഇൻവർട്ടർ ആണ് എടുക്കേണ്ടത്

    • @KOODARAM4KVISION
      @KOODARAM4KVISION 3 года назад +1

      @@NAZinfo thanks. ente kayyil oru1050va inverter aanu ullathu athil connect cheyyuvan ethua pannel venam ethu mppt charger venam. please .

    • @NAZinfo
      @NAZinfo  3 года назад +1

      അതിന്റെ കൂടെ ഒരു പാട് ചോദ്യങ്ങൾ അങ്ങോട്ട് ചോദിക്കാൻ ഉണ്ട് നിങ്ങളുടെ ഇൻവർട്ടർ ഏത് കമ്പനിയാണ് എല്ലാ കമ്പനിയും നമുക്കതിന് യോജിക്കില്ല അതുപോലെ നിങ്ങളുടെ നിലവിലുള്ള ബാറ്ററി ഏതാണെന്ന് പറയണം നമുക്ക് ഒരു പ്ലാറ്റ്ഫോമിൽ ചോദിക്കാൻ പരിമിതികളുണ്ട് നിങ്ങൾ എന്റെ വാട്സ്ആപ്പ് നമ്പറിൽ ചോദിക്കുക നമ്പർ താഴെ കൊടുക്കാം 8 0 7 5 5 5 5 4 1 4

  • @Pradeepedyoor
    @Pradeepedyoor 3 года назад +5

    വർദ്ധിച്ചു വരുന്ന ഗ്യാസ് വിലയിൽ നിന്നും മറികടക്കുന്നതിന് സോളാർ പാനൽ ഉപയോഗിച്ച്‌ വർക്ക് ചെയ്യുന്ന അടുപ്പുക്കള കുറിച്ച് അറിവുണ്ടങ്കിൽ ഒരു വിവരണം കിട്ടിയാൽ ഉപകാരമായിരിക്കും.

    • @NAZinfo
      @NAZinfo  3 года назад +3

      Ok bro nokkam

  • @arshithksarshith7054
    @arshithksarshith7054 3 года назад +1

    Buy nuxus 2.5 kw mppt 24v adipoli sadanam jan use cheyyunnudu

  • @riyasputhiyapurayil9288
    @riyasputhiyapurayil9288 3 года назад +6

    very gd information...

  • @harshrsajy
    @harshrsajy 2 года назад +2

    Hi!
    വളരെ നല്ല അവതരണം. ഇഷ്ടപ്പെട്ടു. ധാരാളം പുതിയ അറിവ് കിട്ടി. ഞാൻ പുതിയ ഒരു ഇൻവെർട്ടർ വാങ്ങി. 3 kva. പക്ഷെ അലുമിനിയം വൈൻഡിംഗ് ആണ്. നിങ്ങൾ പറഞ്ഞതുപോലെ വെറുതെ loss കാണിക്കുന്നു. രാത്രി 25.7 volt. രാവിലെ ഒന്നും ഉപയോഗിക്കാതെ 24.9 കാണിക്കുന്നു. എനിക്ക് വേണമെങ്കിൽ കോപ്പർ വൈൻഡിംഗ് എടുക്കാമായിരുന്നു. പക്ഷെ കമ്പനി പറഞ്ഞു കോപ്പർ വൈൻഡിംഗ് loss ട്രാൻസ്‌ഫോർമർ വലുപത്തിൽ ആക്കി മേക്കപ്പ് ചെയ്യുമെന്ന്. അറിയില്ലായിരുന്നു ഇങ്ങനെ ഉണ്ടാകും എന്ന്. ഇനി എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ? ഉത്തരം ഉണ്ടോ sirji?
    സജി ജോൺ, തളിപ്പറമ്പ.

    • @NAZinfo
      @NAZinfo  2 года назад +2

      അത് സീറോ കരണ്ടിൽ ചെറിയ ചാർജിങ് അത് അലൂമിനിയം വൈൻഡിങ് ആയാലും കോപ്പർ വൈൻഡിങ് ആയാലും എടുക്കുന്നതാണ് അതിൽ അലൂമിനിയം വൈദികന് അപേക്ഷിച്ച് കുറച്ച് കുറവായി കാണിക്കും

    • @harshrsajy
      @harshrsajy 2 года назад +1

      @@NAZinfo 👍

  • @unnianok7262
    @unnianok7262 3 года назад +4

    ഈ സ്ഥാപനം എവിടെ യാണ്‌ എന്ന് പറയുക

    • @NAZinfo
      @NAZinfo  3 года назад +2

      Malappuram perinthalmanna

    • @unnianok7262
      @unnianok7262 3 года назад +1

      @@NAZinfo പെരിന്തൽമണ്ണ എവിടെയാണ്‌ ഞാൻ കൊപ്പം ആണ് ഇപ്പോൾ നാട്ടിൽ ഇല്ല ഇൻശാ അടുത്ത് നാട്ടിൽ വരും

  • @shamrajj4441
    @shamrajj4441 3 года назад +1

    Hykon 650va inverter ൽ DC switch വയ്ക്കാൻ പറ്റുമോ .board ൽ എവിടെ നിന്നാണ് Switch connect ചെയ്യേണ്ടത്

    • @NAZinfo
      @NAZinfo  3 года назад +1

      ഹൈകൻ ബ്രാൻഡിൽ 100% നമുക്ക് എസി ചാർജിങ് ഓൺ ഓഫ് സ്വിച്ച് വെക്കാൻ കഴിയില്ല

  • @umarhadi5943
    @umarhadi5943 3 года назад +5

    Superb

  • @jithinreji9212
    @jithinreji9212 3 года назад +1

    Battery water kurayunnatinu karanam aluminum winding ulla transformation vechatukondalla. Inverterile battery voltage sense cheyunna sectionile resistor value variation karanam battery voltage correct aayi read cheyyilla atukondu thanne battery 14.3 voltilum kuudutal charging cheyyum itu battery overheat aakukkayum battery water pettennu kurayukayum cheyyum.

    • @NAZinfo
      @NAZinfo  3 года назад +1

      അങ്ങനെയും വരാം നിങ്ങൾ പറഞ്ഞതും ശരിയാണ്

  • @rosejesudas9191
    @rosejesudas9191 3 года назад +4

    Thank u so much bro

    • @NAZinfo
      @NAZinfo  3 года назад +1

      ✋️😍👍🌹😊

  • @sanu_clt
    @sanu_clt 3 года назад +1

    Aluminium winding okke undo sarikum njan ith vare kanditilla some examples tharo..?

    • @NAZinfo
      @NAZinfo  3 года назад +1

      സനൂപ് സാർ ഇപ്പോൾ ഒരു 70 ശതമാനം അത്തരത്തിൽ ഒക്കെ ആണ് ഇപ്പോൾ ഡിസൈൻ ചെയ്തു വരുന്നത് കാലങ്ങൾ ഒക്കെ മാറി ഒരുപാട് മാറ്റങ്ങൾ വന്നു ഇപ്പോൾ അലൂമിനിയം ആണ് നല്ലത് എന്ന് പറഞ്ഞു നടക്കുന്നവരും കൂട്ടത്തിലുണ്ട് ഒക്കെ 😊✋️

  • @noufckd
    @noufckd 3 года назад +6

    Good information

    • @NAZinfo
      @NAZinfo  3 года назад +1

      🙏👍🌹😊tks

  • @abdumediaedavanna880
    @abdumediaedavanna880 3 года назад +2

    Offgrid സോളാർസിസ്റ്റത്തിൽ ഹൈബ്രിഡ് സോളാർ ഇൻവെർട്ടറാണോ നല്ലത് --അതല്ല mppt charge control seperate കൊടുക്കുന്നതാണോ നല്ലത്???

    • @NAZinfo
      @NAZinfo  3 года назад +2

      Separate കൊടുക്കുന്നതാണ് കൂടുതൽ നല്ലത്

  • @shareefsolar9399
    @shareefsolar9399 3 года назад +3

    What u unit name

  • @anoopnh3002
    @anoopnh3002 3 года назад +1

    Bro excellent work done. Adipoli very descriptive. Oru 1.5 ton AC, another one ton AC, double door fridge, Motor, fully automatic washing machine. AC uchaku use cheyum oru one hour, night two to three hours. Motor thrice in a week for 30 half an hour. Washing machine thrice in a week. Ethinu ethu system vekanam etra wat ellam onu parayamo

    • @NAZinfo
      @NAZinfo  3 года назад +2

      അനൂപ് സാർ നിങ്ങളുടെ ആദ്യം തന്നെ ഒരു നന്ദി പറയുന്നു നിങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങൾക്ക് ഒരു ongrid സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്ന ഏറ്റവും നല്ലത് നിങ്ങളുടെ ബില്ലിന് അനുസരിച്ച് നിങ്ങൾക്ക് ഇൻസ്റ്റാൾ ചെയ്യുന്നതാണ് കൂടുതൽ നല്ലത് കൂടുതൽ അറിയാൻ എന്റെ വാട്സ്ആപ്പ് നമ്പർ ചോദിക്കാൻ വിശദമായിട്ട് പറഞ് തരാം

  • @abdumediaedavanna880
    @abdumediaedavanna880 3 года назад +3

    Dc കേബിൾ അലൂമിനിയം കമ്പി യാണോ കോപ്പർ കമ്പി യാണോ

    • @NAZinfo
      @NAZinfo  3 года назад +1

      2ndum undavum ath avasiyamanu

  • @vetrivelrajeswari7498
    @vetrivelrajeswari7498 2 года назад +2

    Dear friend. 24 volt-50 A mppt-C.C.
    440W -2 panel.
    This setup adisnal one panel .
    இந்த mppt charge controller க்கு
    440watts panal 3 போடலாமா.

  • @chandranmoodekkat8573
    @chandranmoodekkat8573 3 года назад +3

    soooper information
    thanks bro

    • @NAZinfo
      @NAZinfo  3 года назад +1

      ✋️🌹😊🙏

  • @sahayi1052
    @sahayi1052 3 года назад +2

    Car shed ന് Roof ആയി solar പാനൽ വക്കാൻ പറ്റുമോ 3.5 M * 5.0 M ആണ് Area

  • @nostalgic8377
    @nostalgic8377 3 года назад +6

    താങ്കളുടെ കാര്യം വ്യക്തമായി ചുരുക്കി പറയുക. മറ്റുള്ളവർ അങ്ങിനെ ഇങ്ങിനെ എന്നത് ഒഴിവാക്കി കൂടേ?

    • @NAZinfo
      @NAZinfo  3 года назад +1

      Ok ബ്രോ ഇനി ശ്രമിക്കാം 🌹🙏

  • @MuhammadAli-rg1re
    @MuhammadAli-rg1re 3 года назад +2

    വീഡി ഓവളരെ നന്നായിട്ട് ഉണ്ട്
    ഹാഫ് കട്ട് പാനലിനെക്കാളും നല്ലത് നിഴൽ അടിക്കാത്ത എരിയ ആണങ്കിൽ ബയ് ഫിഷൻ പാനൽ അല്ലേ കുറച്ച് കുടിന്നല്ലത്

    • @NAZinfo
      @NAZinfo  3 года назад +1

      Yes👍👍

  • @SIRILSAMRAJ
    @SIRILSAMRAJ 3 года назад +3

    1 kv mppt inverter price

    • @NAZinfo
      @NAZinfo  3 года назад +1

      1 kv
      7400
      Mppt 6800
      Include courier

    • @SIRILSAMRAJ
      @SIRILSAMRAJ 3 года назад

      Mppt സെപ്പറേറ്റ് ആണോ

  • @sulaiman312
    @sulaiman312 2 года назад +1

    വീട്ടിലുള്ള സ്വാധാരണ ഇൻവർട്ടിന്ന് കണക്ട് ചെയ്യാൻ പറ്റുമോ

    • @NAZinfo
      @NAZinfo  2 года назад +1

      എല്ലാ മോഡലുകളും കണക്ട് ചെയ്യാൻ പ്രയാസമാണ്

  • @SIRILSAMRAJ
    @SIRILSAMRAJ 3 года назад +4

    Waree 445 panel price

    • @NAZinfo
      @NAZinfo  3 года назад +1

      Vaaree 445 ഇല്ല
      400w ഉണ്ട്
      ഏകദേശം 12000മുതൽ 13500ഉള്ളിൽ പ്രൈസ് വരും

    • @ansarp4471
      @ansarp4471 3 года назад

      താങ്കൾക്കു പാനൽ പാർസൽ അയക്കാൻ പറ്റുമോ

  • @kunhumuhammedkunhumuhammed1661
    @kunhumuhammedkunhumuhammed1661 2 года назад +1

    ബാറ്ററിയും ഇ വെർട്ടർ തമ്മിൽ എത്ര മീറ്റർ അകലം വെക്കാം ( മേക്സിമ,

  • @NoName-hv8uy
    @NoName-hv8uy 3 года назад +5

    👍👍

  • @vksharma6658
    @vksharma6658 Год назад

    ഞാൻ ഒരു മൈക്രോ tech / 12 v 1200ah inverter ഉപയോഗിക്കുന്നുണ്ട്. അത് സോളാർ ആക്കി മാറ്റാൻ കഴിയുമോ. താങ്കളുടെ സർവീസ് എവിടെ ആണ് ലഭിക്കുക.details അറിയുവാൻ ആഗ്രഹിക്കുന്ന.

  • @jyothishchacko8685
    @jyothishchacko8685 3 года назад +5

    😍❣️😍

  • @anindiancitizen4526
    @anindiancitizen4526 3 года назад +1

    ഒരു 220 vat 1 HP Open Submersible Waterpumb set work ചെയ്യാൻ എത്ര vat inverter എത്രAmp MPPT എത്ര AH / volt Battery/ എത്ര Wat Solarpanel വേണം?

    • @NAZinfo
      @NAZinfo  3 года назад

      ഒരു 3kw ഡബ്ലിയു ഓഫ് ഗ്രിഡ് സിസ്റ്റം ചെയ്യേണ്ടിവരും അതിൽ ഇൻവെർട്ടർ 3000 വിa ഇൻവർട്ടറും അതിന് പാനൽ നമുക്കൊരു 2000 w അടുത്ത് അതുപോലെ നമുക്ക് എം പി പി ടി 36v 60 എംപി

  • @sureshdivakaran9064
    @sureshdivakaran9064 3 года назад +4

    കോപ്പർ വൈൻഡിങ്ങ് ഉള്ള കേരളത്തിൽ നിർമ്മിക്കുന്ന ഇൻവെർട്ടറിന്റ പേര് കൊടുക്കുക

    • @NAZinfo
      @NAZinfo  3 года назад +1

      ഒരുപാടു കമ്പനി ഉണ്ട് ബ്രോ
      WhatsApp chodikkam👍😊✋️

    • @deljofrancis6506
      @deljofrancis6506 3 года назад

      Index inverter.stakon .inverter.beaconinverter.creativeups .edix inverter. Shiner inverter

  • @smijith.e.p.smijith8561
    @smijith.e.p.smijith8561 3 года назад +2

    2ബാറ്ററിയിൽ maximum എത്ര output കിട്ടുന്ന ഇൻവെർട്ടർ ആണ് ഉള്ളത്?,1.5hp motor work ചെയ്യുന്നതിന് എത്ര kva ഇൻവെർട്ടർ വേണം?

  • @phalgunanmk9191
    @phalgunanmk9191 11 месяцев назад

    ❤🎉 കൊള്ളാം വളരെ നന്നായിരിക്കുന്നു ഭായി ജി ഇനിയും ഇനിയും ഉയരങ്ങളിലേക്ക് എത്താനുള്ള താങ്കൾക്ക് ഉണ്ടാവട്ടെ ❤ സ്നേഹ പൂർവ്വം 😊 ഒരു ശ്രോതാവ് ❤😂😊

  • @rajuvargis568
    @rajuvargis568 3 года назад

    On grid or off grid is better For home use 1 ac, 2 fan 5 led lights.
    Is 3KVA good for off grid home use.

    • @NAZinfo
      @NAZinfo  3 года назад

      One kv system mathiyakum
      Off grid mathi

  • @bihasbayern2741
    @bihasbayern2741 2 года назад +1

    Bro... എനിക്ക് ather ചാർജ് cheyaan എങ്ങനെ solar ചെയ്യണം... Low cost

    • @NAZinfo
      @NAZinfo  2 года назад +1

      Whatsapp il varu

  • @nckmangalad1183
    @nckmangalad1183 3 года назад +1

    Oru 3bhk veedinte fridg fan laight werk cheyan ethra wats panel inverter venam low costel cheyan pttunna tharathil oru vedio cheyamo

  • @krishnakumarck9831
    @krishnakumarck9831 3 года назад +1

    കൃഷിസ്‌ഥലത്ത് 1.5 HP മോട്ടോർ പ്രവർത്തിപ്പിക്കണം. അവിടെ KSEB കണക്ഷൻ കിട്ടാൻ സാധ്യതയില്ല. ഇതിന് എത്ര KVA ഇൻവേർട്ടർ വേണം? എത്ര Watts പാനൽ വേണം ? പകൽ സമയം മാത്രമാണ് ഉപയോഗമെങ്കിൽ ബാറ്ററി ആവശ്യമുണ്ടോ ?

    • @NAZinfo
      @NAZinfo  3 года назад +3

      Ningal bldc മോട്ടോർ വാങ്ങി സോളാർ പാനൽ മാത്റവും വെച്ചാൽ mathiyakum

    • @krishnakumarck9831
      @krishnakumarck9831 3 года назад

      Thanks

  • @sugamindia
    @sugamindia 3 года назад +1

    Navas ji ....1 ton ac...1 hp motor....Fridge fan ellam koody work cheyyan .....Etra roopa chelavakum solar panel anenkil
    Enik slar nekurich onnum ariyilla tto
    Motham chelavu onnu paranju tharamo.....Oru average veed......Plz paranju tharamo

    • @NAZinfo
      @NAZinfo  3 года назад +1

      One lack above best quality

    • @sugamindia
      @sugamindia 3 года назад +1

      Ahhh.....??? Athu mathiyo.......????

    • @NAZinfo
      @NAZinfo  3 года назад +1

      Yes Bro

    • @sugamindia
      @sugamindia 3 года назад +1

      Ningalk kannur cheythu tharan pattumo

  • @tech2techvlogs144
    @tech2techvlogs144 3 года назад +2

    Information kollam.. But oru doubt... Inverteril ninn batteryilkk olla direct connection figureil kaanan illalo?

    • @NAZinfo
      @NAZinfo  3 года назад +2

      ബ്രോ ഞാൻ അതാ വീഡിയോയുടെ കമന്റ് ബോക്സിൽ ഞാൻ ചെയ്തു വച്ചിട്ടുണ്ട് അതിനെ കുറിച്ച് വിശദമായി ഞാൻ പറഞ്ഞിട്ടുണ്ട് അത് ഇൻവെർട്ടർ ബാറ്ററി ലേക്ക് നമ്മൾ എന്തായാലും കണക്ഷൻ കൊടുക്കണം ഞാൻ അത് കരുതിയിട്ട് ഞാനത് വിട്ടു പോയതാണ് എന്തായാലും നമ്മൾ കണക്ഷൻ കൊടുക്കണം അതുകൊണ്ട് ഞാൻ വിട്ടുപോയതാണ് പല ആളുകളും ചോദിച്ചത് ഭാഗമായി ഞാനത് കമന്റ് ബോക്സിൽ ചെയ്തു വച്ചിട്ടുണ്ട് ഒക്കെ ബ്രോ Sorry ✋️😊

    • @tech2techvlogs144
      @tech2techvlogs144 3 года назад +2

      @@NAZinfo thankyou bro for your reply

    • @tech2techvlogs144
      @tech2techvlogs144 3 года назад +2

      @@NAZinfo broyude place evideya?

    • @NAZinfo
      @NAZinfo  3 года назад +2

      Njan malapuram dt
      Perinthalmanna
      Ningalo?

    • @tech2techvlogs144
      @tech2techvlogs144 3 года назад +1

      @@NAZinfo njn Thrissur dsrt il chalakudy

  • @LTechElectricalPlumbing
    @LTechElectricalPlumbing 3 года назад +1

    അടിപൊളി വീഡിയോ പിന്നെ ചേട്ടാ ഇൻവെർട്ടറിന് എർത്ത് കൊടുക്കുമ്പോൾ ഇടിവെട്ടിൽ ബോർഡ് പോകുമോ? ഞാൻ കൊടുക്കാറില്ല

    • @NAZinfo
      @NAZinfo  3 года назад +1

      Erth കൊടുക്കരുത് അത് govt റൂൾസ് ഉള്ളത് കൊണ്ടാണ് എർത്ത് ഓപ്ഷൻ കൊടുത്തിരിക്കുന്നത് 💯👍👍✋️🌹😊

  • @shajidmuthu6580
    @shajidmuthu6580 3 года назад +2

    ഇത്ര വിശദമാക്കിതന്ന നവാസ് സാറിന് അഭിനന്ദനം

    • @NAZinfo
      @NAZinfo  3 года назад +1

      😍🌹🙏👍😊✋️

  • @amalss6316
    @amalss6316 3 года назад +1

    DC സോളാർ സിസ്റ്റം വയറിങ്ങിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ .നോർമൽ ഇൻവേർട്ടർ line ഇൽ ഇൻവേർട്ടർ ac കൊടുക്കാതെ dc വോൾട് കൊടുത്തു bldc fan ,dc light മുതലായവ പ്രവർത്തിപ്പിക്കാൻ സാധിക്കുമോ അതോ dc സിസ്റ്റത്തിനു പ്രത്യേകം പൈപ്പ് ഇട്ടു dc വയർ ഉപയോഗിച്ചു ചെയ്യേണ്ടി വരുമോ .നോർമൽ ac cable ഉപയോഗിച്ചു ചെയ്യുന്ന വിഡിയോകൾ കണ്ടിട്ടുണ്ട് .ഒരേ പൈപ്പ് ഇൽ കൂടെ ac ,dc പോകുന്നത് കൊണ്ടു മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടോ.

    • @NAZinfo
      @NAZinfo  3 года назад +2

      അത്തരത്തിലുള്ള ഒരു വീഡിയോ ആലോജിക്കാം

    • @amalss6316
      @amalss6316 3 года назад +1

      വളരെ നന്ദി . Contact number ഒന്നു തരാമോ

    • @NAZinfo
      @NAZinfo  3 года назад +2

      8075555414

  • @araheem516
    @araheem516 3 года назад +1

    ഞാൻ വീട്ടിൽ ആമറോൺ ഇന്വ൪ടറും ഒരു ബാറ്ററിയും ഉപയോഗികുനുണ്ട് !
    എനിക് പുതിയ വീട്ടിൽ ലൈറ്റുകൾകും ഫാനുകൾകുമായി DC വയറിഗ് ചെയ്യാൻ ആഗ്രഹികുന്നു !!!
    5-6 led dc ബൾബും dc 2 fan (bldc)ഉം ഉപയോഗികാൻ ഉദ്ദെശികുന്നു ! 150AH ബാറ്ററിക് വെണ്ട mbpt charcher ഉം പാലനും നിർദെശികാമോ ? dc വയറിഗിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായവും പറയാം !

    • @NAZinfo
      @NAZinfo  3 года назад +2

      Dc wiring അത്ര ഗുണം ഞാൻ പറയുന്നില്ല. കാരണം നമ്മൾ ഉപയോഗിക്കുന്ന ഇൻസ്‌ട്രുമെന്റ് 95%വും ac ഇൻസ്‌ട്രുമെന്റ് ആണ്

  • @sulaimanmusthafa2045
    @sulaimanmusthafa2045 2 года назад +1

    Inverteril Battary kodukkande pleas reple

  • @sureshr2437
    @sureshr2437 3 года назад +1

    ഒരു 1ton ac യും 1 hp മോട്ടോറും പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ഓഫ് ഗ്രിഡ് invertor വാങ്ങുമ്പോള്‍ എന്ത് specifications പറഞ്ഞു ബാറ്ററി, invertor ,പാനല്‍ ഇവ വാങ്ങാം?

    • @NAZinfo
      @NAZinfo  3 года назад +2

      200 ah c20 5years battery 2ps
      400w half cut panel 4
      Mppt
      2.5 va inverter

    • @sureshr2437
      @sureshr2437 3 года назад +1

      @@NAZinfo thank you

    • @sureshr2437
      @sureshr2437 3 года назад +1

      ഇതിന്റെ എകദേശം കോസ്റ്റ് ഒന്ന് പറയാമോ?

    • @NAZinfo
      @NAZinfo  3 года назад +1

      Bro raye WhatsApp il chodikkuka

  • @Peace.1380
    @Peace.1380 Год назад

    Bldc ac yum inverter ac yum onnano

  • @ashkarpe1313
    @ashkarpe1313 3 года назад +2

    Good👍👍❤️.
    ബാറ്ററിയിൽ നിന്നും ഇൻവർട്ടറിലേക്കും കണക്ഷൻ ഇല്ലേ..?.(mppt യിലേക്ക് മാത്രമാണ് സർക്യൂട്ട് ഡയഗ്രത്തിൽ കാണിച്ചത്)

    • @NAZinfo
      @NAZinfo  3 года назад +1

      ബ്രോ ഉണ്ട് ഞാൻ കമന്റ്‌ ബോക്സിൽ മറന്നു പോയത് pin ചെയ്ത് വച്ചിരിക്കുന്നു ✋️😊

  • @abdullatheefk7731
    @abdullatheefk7731 3 года назад +1

    24 volt mpptyil nammak panels series connection aaki kodkaan pattummo total 48 volt aaville

    • @NAZinfo
      @NAZinfo  3 года назад +1

      100 voc വരെ സീരിയസ് ആയി kodukkam👍

  • @vishnudathan9103
    @vishnudathan9103 3 года назад +1

    2 ac same time work cheyyan 2.5 kwt mathiyo?? Inverter ac anu. Lg

    • @NAZinfo
      @NAZinfo  3 года назад +1

      Pora 4 kv 48 v

  • @alexanderkurian6424
    @alexanderkurian6424 3 года назад +1

    First Floor ന്റെ മുകളിൽ Solar panel വച്ച്, അതിന്റെ തൊട്ട് താഴെ പ്രാർക്കയുടെ താഴെ) തട്ടിൽ MPPT യും Battery യും വയ്ച്ചാൽ അവിടെ വരെ മാത്രം 8 Sg:Mm DC wire വലിച്ചാൽ മതി യോ ?
    Inverter DB യുടെ അടുത്തെന്നെ പഴയത് പോലെ ഇരുന്നാൽ മതിയാവുമോ? മാത്രമല്ല. ഒരു Fridg ,Half HP motor ഉള്ളവർക്ക് 1500 va Inveuter ആക്കിയാൽ DB യിൽ മാറ്റം വരുത്തേണ്ടത് ഉണ്ടോ?

    • @NAZinfo
      @NAZinfo  3 года назад +1

      6sq മതിയാകും

  • @sudhakaranannalloor5112
    @sudhakaranannalloor5112 3 года назад +1

    നമസ്ക്കാരം ,
    ഞാൻ 390 WATTS MONO PERC LOOM SOLAR PANEL, SMARTEN SUPERB 2500 KW MPPT INVERTER , 150 AH C10 TUBULAR BATTERY X 2, 6 SQ.M DC CABLE PANEL STAND എന്നിവ വാങ്ങി . ഇൻസ്റ്റാൾ ചെയ്തിട്ടില്ല . ഇൻസ്റ്റലേഷൻ ഡയഗ്രം ഒന്ന് തരുമോ

    • @NAZinfo
      @NAZinfo  3 года назад +1

      ഓ കെ സുധാകരൻ നമുക്ക് ഇതുവഴി നമുക്ക് ഡീറ്റെയിൽസ് തരാൻ ഒരു പാട് പ്രയാസമാണ് അപ്പോൾ നിങ്ങൾ എന്റെ വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക അല്ലെങ്കിൽ നിങ്ങൾ ഫ്രീ ആകുമ്പോൾ നിങ്ങൾ വൈകുന്നേര സമയങ്ങളിൽ വിളിക്കുക ഞാൻ വിശദമായി പറഞ്ഞുതരാം നിങ്ങൾക്ക് ഡീറ്റെയിൽസ് വേണമെങ്കിൽ തരാം

  • @abrahamc.i.7343
    @abrahamc.i.7343 3 года назад +1

    Sit
    What is the idle time consumption of a 2500va inverter

    • @NAZinfo
      @NAZinfo  3 года назад +1

      നിങ്ങൾക്ക് കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ എൻറെ വാട്സാപ്പിൽ വരിക

  • @ibrahimkutty9695
    @ibrahimkutty9695 3 года назад +1

    Solar Panel Inverter ballery ഹോൾ സൈൽ തരുമോ ? ഇതെവിടെ സ്ഥലം ?

    • @NAZinfo
      @NAZinfo  3 года назад +2

      മലപ്പുറം dt
      Angadipuram
      WhatsAppil
      വരിക

    • @ibrahimkutty9695
      @ibrahimkutty9695 3 года назад

      @@NAZinfo യ ok വൈറ്റ് '

  • @dr.binualappatt3531
    @dr.binualappatt3531 3 года назад +1

    Pls suggest price&company of bldc AC

    • @NAZinfo
      @NAZinfo  3 года назад +1

      Havels 👍

    • @dr.binualappatt3531
      @dr.binualappatt3531 3 года назад +1

      @@NAZinfo thank you for your fast reply,do u know the estimated price of AC

    • @NAZinfo
      @NAZinfo  3 года назад +1

      Bldc fan8nte vilayanankil
      Ekadesham 2800rs to 4000rs varum