നൂറ എന്റെ ദൈവമേ.... ഒരു രക്ഷയുമില്ല..... നിങളുടെ ചിന്ത അത് വേറെ ലെവൽ.... Understanding is deeper than knowledge. There are many people who know you but very few who understand you... Noora you are very unique...... പിന്നെ നമ്മുടെ ബിന്ദു എമിറാത്തി..... ഹൌ... ആ ഇളവടിച്ച ആക്ഷൻ ചിരിച്ചു ചത്തു...പൊളിച്ചു എന്റെ മാറിയതാത്താ...you guys got it completely (indian puls)... . നൂറ ഇന്റർവ്യൂ എടുത്ത കുട്ടിക്ക് അതൊന്നു സിമ്പിൾ ആയി പറഞ്ഞുകൊടുക്കാമോ? poor girl carrying loats of load unnecessarly....
ഒരു വിലപ്പെട്ട നിർദ്ദേശം പറയട്ടെ നിങ്ങൾ രണ്ടാളും കല്യാണം കഴിഞ്ഞ് മക്കളൊക്കെ ആകുമ്പോൾ അവരെ കൃത്യമായി മലയാളം പഠിപ്പിക്കണം സ്കൂളിൽ പഠിപ്പിക്കുമ്പോൾ മലയാളവും പഠിപ്പിക്കണം.......
നൂറ എന്റെ ദൈവമേ.... ഒരു രക്ഷയുമില്ല..... നിങളുടെ ചിന്ത അത് വേറെ ലെവൽ.... Understanding is deeper than knowledge. There are many people who know you but very few who understand you... Noora you are very unique......
പിന്നെ നമ്മുടെ ബിന്ദു എമിറാത്തി..... ഹൌ... ആ ഇളവടിച്ച ആക്ഷൻ ചിരിച്ചു ചത്തു...പൊളിച്ചു എന്റെ മാറിയതാത്താ...you guys got it completely (indian puls)... . നൂറ ഇന്റർവ്യൂ എടുത്ത കുട്ടിക്ക് അതൊന്നു സിമ്പിൾ ആയി പറഞ്ഞുകൊടുക്കാമോ? poor girl carrying loats of load unnecessarly....
ഇവരെ കേട്ടപ്പോ മലയാളികളോട് ഇപ്പോ വല്ലാത്തൂരെ ഇത്😅🥰🥰you two are like sisters....
❤❤
ഇൻ വ്യു ചെയ്യുന്ന വൾക്ക് ഇവരിൽ നിന്ന് മലയാളം പഠിക്കാം.
ഒരു വിലപ്പെട്ട നിർദ്ദേശം പറയട്ടെ നിങ്ങൾ രണ്ടാളും കല്യാണം കഴിഞ്ഞ് മക്കളൊക്കെ ആകുമ്പോൾ അവരെ കൃത്യമായി മലയാളം പഠിപ്പിക്കണം സ്കൂളിൽ പഠിപ്പിക്കുമ്പോൾ മലയാളവും പഠിപ്പിക്കണം.......
മലയാളം പറയുന്ന അറബികുട്ടികളെ ഇന്റർവ്യൂ ചെയുന്ന അവതരികക് മലയാളം അറിയില്ലാ 😄😄😄
Pleas randu pearum sari uduthu oru video vlog cheayanam. Pleas my requst
Interviewer is from America..just learning malayalam now
ഒട്ടകത്തെ ആരെങ്കിലും ഉപദ്രവിച്ചാൽ.... Salim kumar
adipoli rendalum best wishes
ഫ്രീ ആയി മലയാളം എഴുതാനും വായിക്കാനും പഠിക്കാൻ., മലയാളം മിഷൻ ദുബൈ ചാപ്റ്ററുമായി ബന്ധപ്പെടൂ.
കോൺടാക്ട് വേണമെങ്കിൽ ഞാൻ തരാം.😊
Best wishes
Al ottaha.....
👍
Maburuk makkale
Ready to teach malayalam language 👍🏼
Malyalam ariyatha avatharikrne kittiyollu😮😮
Am in Dubai. Anywhere I can learn Arabic for free 😊