ചെറിയ കുട്ടികൾക്ക് പോലും സ്കൂളിൽ പോകാൻ പറ്റാത്ത അവസ്ഥയാണ്...

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 70

  • @Villagemedia12
    @Villagemedia12 3 месяца назад +43

    എട്ടുവർഷമായി ഇയാൾ സോഷ്യൽ മീഡിയ വഴി വീഡിയോ ഇട്ട് പണം സമ്പാദിക്കുകയാണ് വാർഡ് മെമ്പർ വീടെടുത്തു കൊടുത്തു മാറ്റാമെന്ന് പറഞ്ഞിട്ട് പോലും ഇവിടെ നിന്നും മാറുന്നില്ല
    അതിന്റെ കാരണം ഇവിടെ നിന്നു പോയാൽ വരുമാനം നിൽക്കും ജനങ്ങൾ ഇനിയും വിഡ്ഢികളാവരുത്... ഇയാ lളുടെ സഹതാപ രൂപത്തിലുള്ള വീഡിയോ കണ്ട് ആരും ഇയാൾക്ക് പൈസ ഇട്ടു കൊടുക്കരുത്..

  • @twinkle735
    @twinkle735 2 месяца назад +5

    എത്രയും പെട്ടെന്ന് ഇതിന്റെ അധികാരികൾ ആക്ഷൻ എടുക്കണം കുഞ്ഞുങ്ങളെ കൊണ്ട് താമസിക്കുന്നവർ ഉണ്ടോ അവിടെ എന്തെല്ലാം അസുഖങ്ങൾ പടർന്നു പിടിക്കാം

  • @SathanJasil
    @SathanJasil 3 месяца назад +27

    കുറച്ചുനാട്ടുകാർ ഒത്തുകൂടി അവന്റെ അടുത്തുപോയി ചവക്കല്ല അടിച്ചു പൊട്ടിക്കുക, എന്നിട്ട് അവന്റെ ബാങ്ക് അക്കൗണ്ട് അന്വേഷിക്കുക

  • @malappuramarifa
    @malappuramarifa 3 месяца назад +23

    അയ്യോ ഇത് എന്ത് മനുഷ്യൻ 😮എന്തൊരു വേസ്റ്റ് ആണ് 😮അധികാരികൾ ഇതൊന്നും കാണുന്നില്ലേ കഷ്ടം 🙏

  • @SusammaMol
    @SusammaMol 3 месяца назад +11

    ഇതൊന്നും മനുഷ്യരല്ല ചെകുത്താന് ഇതൊക്കെ മനുഷ്യർക്ക് വൃത്തി ഉണ്ടല്ലോ ചെകുത്താന് വൃത്തിയില്ല ആ വർഗ്ഗത്തിൽ പെട്ടതാണ് ഇത് നിങ്ങളാരും കണ്ട് സങ്കടപ്പെടേണ്ട ഇത് മാറാനും പോണില്ല

  • @PushpaMk-ji9ts
    @PushpaMk-ji9ts 2 месяца назад +6

    ഇയാൾക് പണം കൊടുക്കുന്നവരെ ആ ദ്യം ച വിട്ടണം

  • @ushas8349
    @ushas8349 3 месяца назад +14

    മഞ്ഞപിത്തം ഡെങ്കി പനിഎലിപ്പനി ഈ മാരക രോഗങ്ങൾ പടർന്നു പിടിക്കുന്ന സമയത്ത് ഈ ദ്രോഹം കാണിക്കുന്നത് ശേരിയാണോ നാട്ടിൽ മെമ്പർ ഇല്ലേ

  • @sobanaparameshvaran
    @sobanaparameshvaran 3 месяца назад +3

    Veedum,prisaravum,vrithi,akki ella,ankil,allavarum,sakthamayi,athirkkuka

  • @BLUESKY-v6u
    @BLUESKY-v6u 3 месяца назад +2

    വീടും പരിസരവും വൃത്തിയാക്കാൻ പഞ്ചായത്ത് കാരെ കാത്തു നിൽക്കണോ. എന്റെ വീട് ഞാൻ വൃത്തിയാക്കുന്നു

  • @lailag120
    @lailag120 3 месяца назад +5

    ഇത് കൊള്ളാല്ലോ അദ്ദേഹം പറ ഞത് അന്വേഷിക്കണം

  • @mercymarian976
    @mercymarian976 3 месяца назад +4

    Panjayath enthukond anweshichilla?

    • @Anshaworld
      @Anshaworld  3 месяца назад

      ഇയാളെ പേടി കാണും

  • @rencymanoj8811
    @rencymanoj8811 3 месяца назад

    Motham polichi kalanju avidunnu avare nirbandhichu ozhippikkanam. Ithoru society e full badhikunathaanu

  • @annammaalex5954
    @annammaalex5954 2 месяца назад

    Aum veediyokanukayo. Sahayum kodukkukayo cheyaruthe. Ethra. Roopayundenne. Nokkiyillenne

  • @Adhabiyavlogs
    @Adhabiyavlogs 3 месяца назад +4

    😮😮

  • @Deepann-ze9um
    @Deepann-ze9um 3 месяца назад +2

    കുഞ്ഞുങ്ങൾ, മിണ്ടാപ്റാണികൾ, കഷ്ടം തന്നേ! അയാളുടെ ഭാര്യയ്ക്ക് ഒന്നും അറിയില്ലേ

  • @sunitharanjith3912
    @sunitharanjith3912 3 месяца назад +4

    Ayal ee veedu kanich cash undakan erikkua

  • @chinchuallu4457
    @chinchuallu4457 2 месяца назад

    Entta veedinaduthullavarum ethupol plastic enum kathikum pachayathil parazhittum avararum onu vanunittupolum ella video vara eaduthu aayachu koduthu

  • @rencymanoj8811
    @rencymanoj8811 3 месяца назад

    Ithinu ethire oru action aarum edukkathe enthu. Kashttam

  • @SuryaSooraj-pf5sm
    @SuryaSooraj-pf5sm 3 месяца назад +3

    സുരേഷ് ഗോപിയോട് പറയുക... 🙏

    • @Anshaworld
      @Anshaworld  3 месяца назад +1

      പരിസരം വൃത്തിയാക്കാനോ 😃😔

    • @kubra_fathima_1705
      @kubra_fathima_1705 3 месяца назад

      Suresh Gobi eppo kondatharum.prasava case aane vannene

  • @thankamaniadhikarathil9639
    @thankamaniadhikarathil9639 3 месяца назад +3

    പോലീസിൽ പരാതി കൊടുക്കണം എന്നിട്ട് പോലീസിന്റെ മേൽനോട്ടത്തിൽ അയാളും ഭാര്യയും കൂടെ വൃ ത്തി ആക്കട്ടെ ആരോഗ്യം ഉണ്ട് നല്ല അടി കൊടുത്തു അനുസരിപ്പിക്കണം പിന്നെ അക്കൗണ്ട്‌ പരിശോധിച്ച് സാമ്പത്തിക നില വിലയിരുത്തണം വീട് വെക്കാൻ പണം ഇല്ലെങ്കിൽ പഞ്ചായത്ത്‌, നാട്ടുകാരും സഹായിക്കണം അല്ലാതെ അയാളെ ആരും പേടിക്കേണ്ട കാര്യം ഇല്ല അടിച്ചു തന്നെ ചെയ്യിക്കണം

  • @susychacko3212
    @susychacko3212 3 месяца назад +3

    Don't help him at all.

  • @shafeeks529
    @shafeeks529 3 месяца назад +4

    ഇവിടെ വാർഡ് മെമ്പർ ഇല്ലേ

  • @user-nr5fv1lu6u
    @user-nr5fv1lu6u 3 месяца назад +11

    തിന്നുന്നതും തൂറുന്നതും എല്ലാം ഇവർ വീടിനകത്ത് തന്നെയാണ് 🤣🤣...

  • @DEEPTECHMASTER
    @DEEPTECHMASTER 2 месяца назад

    അവനവന്റെ വീട് വൃത്തി ആക്കി ഇടാൻ പഞ്ചായത്ത് കാര് വേണോ കഷ്ടം

  • @Pessii__.485
    @Pessii__.485 3 месяца назад +3

    കൊതുക്. ഈ ച്ച. നായ. പുഴു. എല്ലാം. ഉണ്ടാവും. അവിടെ. Agana. ഉറങ്ങ ഉം

  • @MANSOON-KAALAM
    @MANSOON-KAALAM 2 месяца назад

    ആ പ്ലാസ്റ്റിക് കുപ്പികൾ എല്ലാം കൂടി ഒരു ചക്കിൽ ഇട്ടു വെച്ചാൽ ആക്രി കാര് കൊണ്ട് പൊക്കോളും എന്തര് മനുഷ്യർ 😡😡

  • @koyilothvlogs533
    @koyilothvlogs533 3 месяца назад +1

    അയാളെ അതിൽ പിടിച്ചു ഉരുട്ട്

  • @vijiammu2121
    @vijiammu2121 Месяц назад

    ബെസ്റ്റ് കൊടുത്തു കഴുകി ഉണക്കി കൊടുത്തില്ലെങ്കിൽ 50 രൂപയും കൊടുക്കണം രണ്ടുമാസം വീട്ടിലില്ലെങ്കിൽ പൈസയും കൊടുക്കണം ഇവിടുത്തെ പഞ്ചായത്തുകാരും വേസ്റ്റ് എടുക്കുന്ന ചേച്ചിമാരൊക്കെ എവിടെ പോയി

  • @user-nr5fv1lu6u
    @user-nr5fv1lu6u 3 месяца назад +5

    എട്ടു വർഷമായിട്ട് ചാരിറ്റി വീഡിയോ ചെയ്തു ലക്ഷങ്ങളാണ് ഇയാളുടെ അക്കൗണ്ടിൽ വരുന്നത് അതെടുത്തു ഒരു വീടുപോലും ഇയാൾ ഇതുവരെ വെച്ചില്ല..,

    • @Anshaworld
      @Anshaworld  3 месяца назад

      👍

    • @parameshpodhuvathi4736
      @parameshpodhuvathi4736 3 месяца назад +1

      ഇവനെ നാട്ടുകാർ കൈകാര്യം ചെയ്യണം,

  • @foodcompany1054
    @foodcompany1054 3 месяца назад +3

    Evane aru sahayikum

    • @Anshaworld
      @Anshaworld  3 месяца назад +1

      എട്ടുവർഷമായി ഇയാൾ ഈ പേരും പറഞ്ഞ് സോഷ്യൽ മീഡിയയിൽ നിന്നും ഒരുപാട് പൈസയാണ് വാങ്ങിക്കൊണ്ടിരിക്കുന്നത്

    • @Anshaworld
      @Anshaworld  3 месяца назад +2

      ഇനിയെങ്കിലും ഇതെല്ലാം പുറംലോകം അറിയണം

  • @mercymarian976
    @mercymarian976 3 месяца назад +1

    😢vote chodhikan avarude veettil poyille

  • @PushpaMk-ji9ts
    @PushpaMk-ji9ts 2 месяца назад

    ഇതെന്തൊരു പഞ്ചായത്ത്

  • @user-jv4ol9cn8i
    @user-jv4ol9cn8i 3 месяца назад +2

    അറപ്പാവുന്നു കാണുമ്പോൾ തന്നെ

  • @user-oe6sq7ho6e
    @user-oe6sq7ho6e 3 месяца назад +1

    Endmanusraevar

  • @AVANISWORLD
    @AVANISWORLD 3 месяца назад

    പഞ്ചായത്ത്‌ പ്രസിഡന്റ്‌ വന്നിരുന്നു അവരോട് വാടക വീട് തരാം എന്ന് പറഞ്ഞിരുന്നു വാർത്തയിൽ വന്നിരുന്നു പക്ഷേ അവർ മാറാൻ തയാറാല്ല എന്ന് പറയുന്നുണ്ടായിരുന്നു

    • @Anshaworld
      @Anshaworld  3 месяца назад

      മാറിയാൽ അവർക്ക് വരുമാനം നിലച്ചു പോവില്ലേ

    • @AVANISWORLD
      @AVANISWORLD 3 месяца назад

      @@Anshaworld അത് തന്നെ ആണ് കാരണം ഓരോ പൈസയും അർഹതപ്പെട്ടവർക്കേ നൽകാവു അല്ലാതെ പണപ്പിരിവിന് ഇരിക്കുന്നവർ ആരും കൊടുക്കരുത്

    • @AVANISWORLD
      @AVANISWORLD 3 месяца назад

      @@Anshaworld അത് തന്നെ ആണ് കാരണം ഓരോ പൈസയും അർഹതപ്പെട്ടവർക്കേ നൽകാവു അല്ലാതെ പണപ്പിരിവിന് ഇരിക്കുന്നവർ ആരും കൊടുക്കരുത്

  • @foodcompany1054
    @foodcompany1054 3 месяца назад +1

    Evan parayunnathellam kallam