Anshaworld
Anshaworld
  • Видео 234
  • Просмотров 27 180 126
സ്വപ്നം പോലും കാണാൻ പറ്റാത്ത വീട് പണിത് നൽകി.. ഫിലോ കാലിയാ ഫൗണ്ടേഷൻ ‎@MarioJosephphilokalia 
36 വർഷമായി തന്റെ ഭർത്താവിനെ സ്വന്തം ചുമലിൽ ചുമന്നു നടക്കുന്ന ഭാര്യ.. അരയ്ക്ക് കീഴെ സ്വാധീനമില്ലാത്ത മുരുകനെ ഭാര്യ ദിനവും നാലഞ്ച് കിലോമീറ്ററുകൾ തോളിൽ ചുമന്ന് നടന്ന് ഭിക്ഷ എടുത്താണ് കഴിഞ്ഞിരുന്നത്.... അവരുടെ കദനകഥ അറിഞ്ഞ Philokalia Foundation പണിത് നൽകിയ വീടിന്റെ താക്കോൽ ഇന്ന് അവർക്ക് കൈമാറി... ഇനിയവർക്ക് സമാധാനമായി കിടന്നുറങ്ങാം
@MarioJosephphilokalia
Просмотров: 79 013

Видео

കാഴ്ചയില്ലാത്ത അച്ഛനും അമ്മയ്ക്കും കൂട്ടായി ഇനിമുതൽ ഇവനുണ്ട്..@Anshaworld
Просмотров 9 тыс.16 часов назад
കാഴ്ചയില്ലാത്ത അച്ഛനും അമ്മയ്ക്കും കൂട്ടായി ഇനിമുതൽ ഇവനുണ്ട്..@Anshaworld
സ്കൂളിൽ നിന്നും കിട്ടുന്ന ഒരു നേരത്തെ ആഹാരമാണ് എന്റെ മക്കൾ കഴിക്കുന്നത്..🥺@BobyChemmanurChannel
Просмотров 123 тыс.День назад
സ്കൂളിൽ നിന്നും കിട്ടുന്ന ഒരു നേരത്തെ ആഹാരമാണ് എന്റെ മക്കൾ കഴിക്കുന്നത്..🥺@BobyChemmanurChannel
വാടക കൊടുത്തിട്ട് 15 മാസമായി അമ്മയില്ലാത്ത ഈ കുട്ടികളെയും കൊണ്ട് ഞാൻ എന്ത് ചെയ്യാനാ
Просмотров 45 тыс.День назад
വാടക കൊടുത്തിട്ട് 15 മാസമായി അമ്മയില്ലാത്ത ഈ കുട്ടികളെയും കൊണ്ട് ഞാൻ എന്ത് ചെയ്യാനാ
ബോച്ചെ അങ്കിള് വന്നല്ലോ കാത്കുത്തി തന്നല്ലോ🥰❤️.. മോളുടെ ആഗ്രഹം സാധിച്ചു.. @BobyChemmanurChannel
Просмотров 1,8 тыс.День назад
ബോച്ചെ അങ്കിള് വന്നല്ലോ കാത്കുത്തി തന്നല്ലോ🥰❤️.. മോളുടെ ആഗ്രഹം സാധിച്ചു.. @BobyChemmanurChannel
+1വിദ്യാർത്ഥിയെ സഹപാഠികൾ ചേർന്ന് ക്രൂ_രമായി മർ_ദ്ദിച്ചു
Просмотров 42 тыс.День назад
1വിദ്യാർത്ഥിയെ സഹപാഠികൾ ചേർന്ന് ക്രൂ_രമായി മർ_ദ്ദിച്ചു
കാഴ്ചയില്ലാത്ത അച്ഛനും അമ്മയ്ക്കും ആകെയുള്ള ആശ്രയമായിരുന്നു അവൻ.. 🥺🥺@Anshaworld
Просмотров 31 тыс.14 дней назад
കാഴ്ചയില്ലാത്ത അച്ഛനും അമ്മയ്ക്കും ആകെയുള്ള ആശ്രയമായിരുന്നു അവൻ.. 🥺🥺@Anshaworld
ആരോടും പരാതിയില്ല എല്ലാം പടച്ചവന്റെ വിധിയാണ്... 🥺🥺@Anshaworld
Просмотров 187 тыс.14 дней назад
ആരോടും പരാതിയില്ല എല്ലാം പടച്ചവന്റെ വിധിയാണ്... 🥺🥺@Anshaworld
പണത്തിനു വേണ്ടിയാണ് എന്റെ മോളോട് അവൻ ഇങ്ങനെയൊക്കെ ചെയ്യുന്നത്... സത്യം നിങ്ങൾ അറിയണം @Anshaworld
Просмотров 460 тыс.14 дней назад
പണത്തിനു വേണ്ടിയാണ് എന്റെ മോളോട് അവൻ ഇങ്ങനെയൊക്കെ ചെയ്യുന്നത്... സത്യം നിങ്ങൾ അറിയണം @Anshaworld
അച്ഛാ അമ്മേ" എന്തിനാ ഞങ്ങളെ തനിച്ചാക്കി പോയത്. ബോച്ചെ കൈ വിടരുതേ ഈ മക്കളെ @BobyChemmanurChannel
Просмотров 752 тыс.14 дней назад
അച്ഛാ അമ്മേ" എന്തിനാ ഞങ്ങളെ തനിച്ചാക്കി പോയത്. ബോച്ചെ കൈ വിടരുതേ ഈ മക്കളെ @BobyChemmanurChannel
ഇടിമിന്നലിൽ വീട് തകർന്നു ഉമ്മയും മൂന്ന് മക്കളും... 😥😥@BobyChemmanurChannel
Просмотров 42 тыс.21 день назад
ഇടിമിന്നലിൽ വീട് തകർന്നു ഉമ്മയും മൂന്ന് മക്കളും... 😥😥@BobyChemmanurChannel
ഒരു പ്രവാസിയുടെ കഥ..ഒരുപാട് പ്രതീക്ഷകളോടെയാണ് ഞാൻ ഗൾഫിലേക്ക് പോയത്.. 😢😢
Просмотров 2,2 тыс.21 день назад
ഒരു പ്രവാസിയുടെ കഥ..ഒരുപാട് പ്രതീക്ഷകളോടെയാണ് ഞാൻ ഗൾഫിലേക്ക് പോയത്.. 😢😢
സത്യം അറിഞ്ഞപ്പോൾ മുത്തശ്ശിക്ക് സംഭവിച്ചത് ...@Anshaworld @BobyChemmanurChannel
Просмотров 274 тыс.Месяц назад
സത്യം അറിഞ്ഞപ്പോൾ മുത്തശ്ശിക്ക് സംഭവിച്ചത് ...@Anshaworld @BobyChemmanurChannel
ഞങ്ങളും മനുഷ്യർ തന്നെയാണ്.. ഞങ്ങളെപ്പോലുള്ള മക്കൾ ജനിക്കാതിരിക്കാൻ വേണ്ടി ജാതകം അല്ല നോക്കേണ്ടത് ..
Просмотров 3,4 тыс.Месяц назад
ഞങ്ങളും മനുഷ്യർ തന്നെയാണ്.. ഞങ്ങളെപ്പോലുള്ള മക്കൾ ജനിക്കാതിരിക്കാൻ വേണ്ടി ജാതകം അല്ല നോക്കേണ്ടത് ..
ഈ അമ്മയെയും മക്കളെയും ചേർത്തുപിടിച്ച എല്ലാവർക്കും ഒരുപാട് നന്ദി... 🙏🙏@Anshaworld
Просмотров 12 тыс.Месяц назад
ഈ അമ്മയെയും മക്കളെയും ചേർത്തുപിടിച്ച എല്ലാവർക്കും ഒരുപാട് നന്ദി... 🙏🙏@Anshaworld
ചതിച്ചത് ഭാര്യയോ... അതോ കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ച കളിക്കൂട്ടുകാരനോ...?@Anshaworld
Просмотров 134 тыс.Месяц назад
ചതിച്ചത് ഭാര്യയോ... അതോ കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ച കളിക്കൂട്ടുകാരനോ...?@Anshaworld
25 വർഷമായി ഇരുട്ടിൽ ജീവിക്കുന്ന അമ്മയ്ക്ക് ഇതാണ് ആഗ്രഹം..
Просмотров 2,1 тыс.Месяц назад
25 വർഷമായി ഇരുട്ടിൽ ജീവിക്കുന്ന അമ്മയ്ക്ക് ഇതാണ് ആഗ്രഹം..
ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ച് വൻ അപകടം വൃദ്ധ ദമ്പതികൾക്ക് ഗുരുതര പരിക്ക് @Anshaworld
Просмотров 23 тыс.Месяц назад
ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ച് വൻ അപകടം വൃദ്ധ ദമ്പതികൾക്ക് ഗുരുതര പരിക്ക് @Anshaworld
പ്രായമായ പെൺകുട്ടികളെയും കൊണ്ട് മീഡിയയുടെ മുന്നിൽ നിൽക്കുന്ന ഒരമ്മയുടെ ഗതികേട്.. @Anshaworld
Просмотров 26 тыс.Месяц назад
പ്രായമായ പെൺകുട്ടികളെയും കൊണ്ട് മീഡിയയുടെ മുന്നിൽ നിൽക്കുന്ന ഒരമ്മയുടെ ഗതികേട്.. @Anshaworld
25 വർഷമായി ഇരുട്ടിൽ ജീവിക്കുന്ന ഒരമ്മ.. സമ്പൂർണ്ണ വൈദ്യുതീകരണം അവകാശപ്പെടുന്ന കേരളത്തിലാണ് ഈ കാഴ്ച..
Просмотров 19 тыс.Месяц назад
25 വർഷമായി ഇരുട്ടിൽ ജീവിക്കുന്ന ഒരമ്മ.. സമ്പൂർണ്ണ വൈദ്യുതീകരണം അവകാശപ്പെടുന്ന കേരളത്തിലാണ് ഈ കാഴ്ച..
ഭർത്താവിന്റെ അവിഹിതം ഭാര്യ കണ്ടുപിടിച്ചു.. പിന്നീട് സംഭവിച്ചത് @Anshaworld
Просмотров 162 тыс.Месяц назад
ഭർത്താവിന്റെ അവിഹിതം ഭാര്യ കണ്ടുപിടിച്ചു.. പിന്നീട് സംഭവിച്ചത് @Anshaworld
അടുത്തത് ആര്..? 🔴 പ്രവാസികളുടെ ഭാര്യമാരാണ് കൂടുതലും ഇവന്റെ ഇരകൾ.. @Anshaworld
Просмотров 5 тыс.Месяц назад
അടുത്തത് ആര്..? 🔴 പ്രവാസികളുടെ ഭാര്യമാരാണ് കൂടുതലും ഇവന്റെ ഇരകൾ.. @Anshaworld
ചെറിയ കുട്ടികൾക്ക് പോലും സ്കൂളിൽ പോകാൻ പറ്റാത്ത അവസ്ഥയാണ്... @Anshaworld
Просмотров 61 тыс.Месяц назад
ചെറിയ കുട്ടികൾക്ക് പോലും സ്കൂളിൽ പോകാൻ പറ്റാത്ത അവസ്ഥയാണ്... @Anshaworld
അമ്മയാണ് എന്റെ ലോകം.. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാനില്ല.!!@BobyChemmanurChannel
Просмотров 25 тыс.Месяц назад
അമ്മയാണ് എന്റെ ലോകം.. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാനില്ല.!!@BobyChemmanurChannel
20 ദിവസം കക്കൂസിൽ കഴിയേണ്ടി വന്ന ഉമ്മയും മകളും ഇനി പുതിയൊരു ജീവിതത്തിലേക്ക്@BobyChemmanurChannel
Просмотров 287 тыс.Месяц назад
20 ദിവസം കക്കൂസിൽ കഴിയേണ്ടി വന്ന ഉമ്മയും മകളും ഇനി പുതിയൊരു ജീവിതത്തിലേക്ക്@BobyChemmanurChannel
ഉമ്മയും മോളും അന്തിയുറങ്ങുന്നത് കക്കൂസിനുള്ളിൽ..നമ്മുടെ കേരളത്തിലാണ് ഈ അവസ്ഥ. @Anshaworld #viral
Просмотров 194 тыс.Месяц назад
ഉമ്മയും മോളും അന്തിയുറങ്ങുന്നത് കക്കൂസിനുള്ളിൽ..നമ്മുടെ കേരളത്തിലാണ് ഈ അവസ്ഥ. @Anshaworld #viral
ഇയാൾ ഒരച്ഛനാണോ...?😡😡 സ്വന്തം മകളെ പോലും വെറുതെ വിടില്ല @Anshaworld #viral #biggboss
Просмотров 91 тыс.Месяц назад
ഇയാൾ ഒരച്ഛനാണോ...?😡😡 സ്വന്തം മകളെ പോലും വെറുതെ വിടില്ല @Anshaworld #viral #biggboss
മക്കൾ വിശന്നു കരയുമ്പോൾ വേസ്റ്റ് ബക്കറ്റിൽ കയ്യിട്ടുവാരി ആഹാരംകൊടുത്തിട്ടുണ്ട്..😭@Anshaworld#viral
Просмотров 94 тыс.2 месяца назад
മക്കൾ വിശന്നു കരയുമ്പോൾ വേസ്റ്റ് ബക്കറ്റിൽ കയ്യിട്ടുവാരി ആഹാരംകൊടുത്തിട്ടുണ്ട്..😭@Anshaworld#viral
മോളെയും കൊണ്ട് പുറത്തു പോകുമ്പോൾ ഒരുപാട് പേര് കളിയാക്കിയിട്ടുണ്ട്... ഒരമ്മയുടെ വേദന..!!@Anshaworld
Просмотров 9 тыс.2 месяца назад
മോളെയും കൊണ്ട് പുറത്തു പോകുമ്പോൾ ഒരുപാട് പേര് കളിയാക്കിയിട്ടുണ്ട്... ഒരമ്മയുടെ വേദന..!!@Anshaworld
എന്തിനാ അച്ഛാ എന്നോട് ഇങ്ങനെ ചെയ്തത്... അന്ന് രാത്രിയിൽ സംഭവിച്ചത് ഇതാണ്...!!!@Anshaworld
Просмотров 376 тыс.2 месяца назад
എന്തിനാ അച്ഛാ എന്നോട് ഇങ്ങനെ ചെയ്തത്... അന്ന് രാത്രിയിൽ സംഭവിച്ചത് ഇതാണ്...!!!@Anshaworld

Комментарии

  • @user-hi1sc3lo8p
    @user-hi1sc3lo8p 17 минут назад

    അവിടുത്തെ എംഎൽഎ ആരാ? അവരൊന്നും ഇത് കാണുന്നില്ലേ?

  • @Priya-oz5lz
    @Priya-oz5lz 18 минут назад

    ചേച്ചീ... കുഞ്ഞിൻ്റെ മുന്നിൽ ഇങ്ങനെ കരയല്ലേ .... അവന് താങ്ങാനാവില്ല. അവനെ ഭയപ്പെടുത്താതെ ഇരിക്കൂ..

  • @Priya-oz5lz
    @Priya-oz5lz 19 минут назад

    ചേച്ചീ... കൃപാസനത്തിൽ ഒന്ന് എത്താമോ...

  • @Priya-oz5lz
    @Priya-oz5lz 21 минуту назад

    ദൈവമേ...😢 ആ കുഞ്ഞ് 😭😭😭

  • @adithyank2274
    @adithyank2274 Час назад

    5 enamo 3 kunjungalo 😮😮

  • @marymettil9327
    @marymettil9327 Час назад

    🙏🙏🙏🙏

  • @lathifouzilathifouzi4011
    @lathifouzilathifouzi4011 3 часа назад

    Ee lokath ethra ethra tharam manushya jeevithangalaan rabbe ingane yourubilum WhatsApp ilum kanunnad idokke knumbol manssin vallatha vishamam thonnunu nmmal ekal thazhnnavare kurich chindikkuka ee life namukk alhamdulillah ya allah ellareyum vishamathin pariharam kanane

  • @nandikv4211
    @nandikv4211 4 часа назад

    🙏

  • @SindhuSajan-cx2rs
    @SindhuSajan-cx2rs 4 часа назад

    ഇങ്ങനെയുള്ളവരെ കണ്ടെത്തി വേണം നമ്മൾ അവർക്ക് സഹായം കൊടുക്കാൻ , എനിക്കും മക്കളുണ്ട് ആ മക്കളെ സഹായിക്കണേ

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 4 часа назад

    ജിജിയയും മാരിയോ ചേട്ടനും സ്നേഹ വന്ദനം

  • @Neamar263
    @Neamar263 5 часов назад

    ഉള്ളവൻ ഉള്ള നല്ല വീട് പൊട്ടിച്ചു പിന്നെ മോഡി പിടിപ്പിക്കുന്നു ഇങ്ങനെ ഉള്ളവരെ സഹായിക്കാൻ എന്താ വരാതെ നിൽക്കുന്നെ പാവങ്ങൾ

  • @althafalthaf6741
    @althafalthaf6741 6 часов назад

    100 vech ellavarum kodukkanam

  • @user-qg3ne2rm8t
    @user-qg3ne2rm8t 7 часов назад

    God bless you chavi

  • @bencysaju6340
    @bencysaju6340 7 часов назад

    😢😢😢😢🥹🥹🙏🙏🙏🙏

  • @malavikayt6595
    @malavikayt6595 8 часов назад

    Good bless you 😊😊

  • @bhuvanasindhu2879
    @bhuvanasindhu2879 10 часов назад

    സൂപ്പർ ❤❤❤

  • @SalmanPk-rw9qr
    @SalmanPk-rw9qr 13 часов назад

    Aavan mare veruthe vidaruth avan maare ath pole idikanam

  • @rajeshkpy3744
    @rajeshkpy3744 13 часов назад

    ഞാൻ ആണ് ആണെങ്കിൽ തല്ലാൻ വന്നവൻ്റെ കയിം കാലും ഒടിച്ചു മൊക്കിലെട്ടെനെ

  • @jithumaxi
    @jithumaxi 13 часов назад

    Thirichu kodukkada myre pani

  • @jasminijad9946
    @jasminijad9946 19 часов назад

    മകളും മകളുടെ ഭർത്താവ് എവടെ? മകളുടെ ഭർത്താവ് ജോലിക് ഒന്നും പോകുന്നില്ലേ?? അയാൾ ജോലിക് പോയാൽ ചെറിയൊരു വാടക വീട് എടുത്ത് ഈ കുട്ടികളെയും കൊണ്ട് അങ്ങോട്ട് മാറാല്ലോ ഇതൊക്കെ യുട്യൂബിൽ ഇട്ട് cash വാരാനുള്ള പരിപാടിയ എന്തിനും ഏതിനും കുറെ ചാരിറ്റി കാർ ഇറങ്ങിട്ടുണ്ടല്ലോ. .അയാളുടെ സ്വന്തം മക്കൾ alle ഇങ്ങനെ ഈ കുഞ്ഞുങ്ങളെ ഇട്ട് കഷ്ടപ്പെടുത്തണോ

  • @abdulsaleem8606
    @abdulsaleem8606 19 часов назад

    Avare thalli koorakkidanam

  • @shybuautomeet4148
    @shybuautomeet4148 21 час назад

    😢

  • @manuarya4379
    @manuarya4379 21 час назад

    Amme rakshikane

  • @athulvlogger7578
    @athulvlogger7578 22 часа назад

    ഞാൻ ഒരു ഹിന്ദു കുട്ടിയാണ്😢 ഇത് കണ്ടപ്പോ സങ്കടം തോന്നി മുസ്ലിം സമുദായത്തിൽ ഇങ്ങനെ പാടില്ലെന്ന് മാത്രമല്ല... ഉസ്താദിന്റെ ഭയൾതിനെ കളിയാക്കുന്നു... ഇവർക്കൊന്നും ദൈവത്തിനെ പോലും പേടിയില്ല 😔

  • @vadakkankazhchakal
    @vadakkankazhchakal 22 часа назад

    കഴിവുള്ളവർ സഹായിക്കണം 🙏🙏🙏

  • @yathinkasargod4363
    @yathinkasargod4363 22 часа назад

    Contact sureshgopi immediately

  • @jijoyjayaraj4398
    @jijoyjayaraj4398 23 часа назад

    കൃഷി ചെയ്യുന്ന കർഷകർക്ക് മനസ്സിലാകും ഇതിന്റെ കഷ്ടപാട് എത്രത്തോളം ഉണ്ടെന്ന്...ആ മനസ്സിന്റെ വിങ്ങൽ നമ്മുടെ ഉദ്യോഗസ്ഥർ കാണാതെ പോകരുത്....നമ്മൾ കഴിക്കുന്ന ഓരോ വറ്റും ഒരു കർഷകന്റെ വിയർപ്പാണ്... അല്ല കണ്ണീരാണ്... 🙏🙏🙏.

  • @rekhaadidev7483
    @rekhaadidev7483 23 часа назад

    God bless you 🙏🙏🙏

  • @shajigv4626
    @shajigv4626 23 часа назад

    ❤❤

  • @Rosamma-ex9hs
    @Rosamma-ex9hs 23 часа назад

    Nalla chiri njagal ellam undallo.

  • @rashidkpm1915
    @rashidkpm1915 День назад

    Theerthum lajjavaham🫤

  • @NishaShylu
    @NishaShylu День назад

    Elavarum e video like please

  • @AswathyRk-zd7xm
    @AswathyRk-zd7xm День назад

    Njan enikku pattunna cheriya ഒരു തുക അയച്ച് കൊടുത്തു പലതുള്ളി പെരുവെ ള്ളം എന്നല്ലെ പറ്റുമെന്നുള്ളത് എല്ലാ വരും കൊടു ക്കുക ചെറിയ തുക ആയാ ലും മതി

  • @hrithikaraneesh4043
    @hrithikaraneesh4043 День назад

    എന്റെ പൊന്നു മോൻ വലിയ ഒരാളാകും.❤

  • @MinijoseJose-u7q
    @MinijoseJose-u7q День назад

    സാരമില്ല കുട്ടാ ശരി akum

  • @SurprisedCatfish-og6ss
    @SurprisedCatfish-og6ss День назад

    😔😔

  • @user-wq6fw8yn2e
    @user-wq6fw8yn2e День назад

    😢😪

  • @rajukdpy2230
    @rajukdpy2230 День назад

  • @SreejithPala
    @SreejithPala День назад

    🙏🙏🙏🙏🌹

  • @sreejans7413
    @sreejans7413 День назад

    ആ സ്നേഹം ❤

  • @RejiJoseph-pe7dq
    @RejiJoseph-pe7dq День назад

    🙏🙏🙏

  • @SindhuSajan-cx2rs
    @SindhuSajan-cx2rs День назад

    ഈ നല്ല മനസ്സിന് ഒരായിരം നന്ദി വീടില്ലാത്തവരെ കണ്ട് വീടിന് അർഹതയുള്ളവരാണെന്ന് തെളിയിച്ചു അവർക്ക് വീട് വെച്ച് കൊടുക്കുന്ന ഈ നല്ല മനസ്സിന് ഒരായിരം നന്ദി എന്റെ സഹോദരി സഹോദരി വെച്ചൂര് പോസ്റ്റിൽ ഉണ്ട് അവൾക്കും സാമ്പത്തികമായി ബുദ്ധിമുട്ടാണ് ഭർത്താവിന് സുഖമില്ല മക്കളും മൂന്നു പേരുണ്ട് വീട്ടിൽ ജോലി ചെയ്തതാണ് അവൾ ആ മൂന്ന് മക്കളെ അവൾക്ക് തിരയില്ല പ്ലാസ്റ്റിക്ക് മരിച്ച ഒരു വീട്ടിലാണ് കിടക്കുന്നത് നിങ്ങളുടെ കരുണയുള്ള സഹായം അവിടെ മേലും ഉണ്ടായിരിക്കണമേ ഔട്ട് പോസ്റ്റ് സമീപം ശാലിനി കൊച്ചുമോൻ🙏🏽

  • @kochurokes7923
    @kochurokes7923 День назад

    T😭😭😭😭😭😭😭😭🌹😭😭😭😭y😭😭😭😭😭😭😭😭😭😭😭😭😭😭😭😭😢😢😢😢😢😢😢😢😢😢😢😢😢😢🌹🌹🌹🌹🌹🌹😘r

  • @sameergrand334
    @sameergrand334 День назад

    ആ നാറികളെ വിടരുത് അടിച്ചു കാലു പൊട്ടിക്കണം

  • @Royal-K4
    @Royal-K4 День назад

    കേരളമേ ലജ്ജിച്ചു തല താഴ്ത്തുന്നു...

  • @oldisgold5197
    @oldisgold5197 День назад

    I donated Rs.1000 🙏🏻

  • @dileepbalu6495
    @dileepbalu6495 День назад

    ദൈവമേ 5000 കോടിയുടെ കല്യാണം നടത്തുന്നത് 50 രൂപയ്ക്ക് വേണ്ടി പിച്ച എടുക്കുന്നു എന്തൊരു ദൈവം ഇതൊക്കെ കാണുമ്പോൾ ദൈവം ഇല്ലെന്നു തോന്നുന്നു അല്ലെങ്കിൽ ചിലർക്കു മാത്രം ദൈവം ചില മനുഷ്യരെ നരകിപ്പിക്കും ആ കുഞ്ഞിന്റെ നിലവിളി കണ്ടപ്പോൾ നെഞ്ച് പൊടിയുന്ന വേദന എന്തെങ്കിലും ഗതിയുള്ള ഒരു അമ്മയും കുഞ്ഞിനെ രക്ഷിക്കണേ ഇവരുടെ സന്തോഷമായിട്ടുള്ള ഒരു വീഡിയോ കാണാന് സാധിക്കണേ ദൈവമേ പാർട്ടി നോക്കാതെ മതം നോക്കാതെ മനുഷ്യത്വം മാത്രം നോക്കി ഇവരെ സഹായിക്കണേ സഹായിക്കാനുള്ള മനസ്സും തോന്നിപ്പിക്കണേ ദൈവമേ

  • @TheRonykeeriyattil87
    @TheRonykeeriyattil87 День назад

    എനിക്ക് ജോലി ഇല്ല. 2 പെണ്മക്കൾ ഉണ്ട്. വൈഫിനു ആകെ 12000 രൂപ ഉള്ള ജോലി ഉള്ളു. വാടക വീട്ടിൽ ആണ്..നന്നായി സഹായിക്കണമെന്ന്ട്.എന്നെകൊണ്ട് പറ്റാവുന്നത് ഞാൻ ഇട്ടടുണ്ട്.

  • @r15kids29
    @r15kids29 День назад

    Allah💚 ഇവരുടെ എല്ലാ പ്രശ്നങ്ങളും വളരെ പെട്ടന്ന് തന്നെ പരിഹരിച്ചു കൊടുക്കണേ 🤲🏼 ആമീൻ.... സന്തോഷം ഉള്ള ജീവിതം എനി മുന്നോട്ട് ഉള്ള ജീവിതകാലം മുഴുവനും കൊടുക്കണേ allah🤲🏼

  • @SwaroopSimi-g3f
    @SwaroopSimi-g3f День назад

    ❤❤❤