ആരോടും പരാതിയില്ല എല്ലാം പടച്ചവന്റെ വിധിയാണ്... 🥺🥺

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 389

  • @Anshaworld
    @Anshaworld  3 месяца назад +85

    Shahida beevi
    A/c :6770222740
    IFSC:IDIB000C047
    Indian Bank
    Googil pay_894_39 32458
    കൊല്ലം ജില്ലയിലെ നിലമേൽ പഞ്ചായത്തിലാണ് ഷാഹിദ ഇത്തയുടെ വീട്...ഒറ്റമുറി വാടകവീട്ടിൽ രണ്ടു മക്കളെയും കൊണ്ട് താമസിച്ചിരുന്ന ഷാഹിദ ഇത്തയുടെ മകളെ ട്രസ്റ്റ് കാരാണ് സമൂഹവിവാഹം നടത്തിക്കൊടുത്തു അങ്ങനെയാണ് അവർക്ക് ആറ് സെന്റ് സ്ഥലം വീട് വെക്കാൻ കിട്ടിയത്... അവിടെയാണ് ഈ കുടുംബം താമസിക്കുന്നത്

    • @WaheedKhan-s1x
      @WaheedKhan-s1x 3 месяца назад +2

      Avarod avide aduth vadaka veed undo enna nokan para

    • @obeyer7818
      @obeyer7818 3 месяца назад

      ഇത് പിന്നെ ചെയ്ത് ഫസ്റ്റ് ആക്കി. കാണുന്നില്ല. താഴെ ആയ്ട്ട്

    • @Zaif..
      @Zaif.. 3 месяца назад +7

      ഈ ഇത്ത ന്റെ hus കുട്ടികളുടെ ഫാദർ അവരൊക്കെ എവിടെ

    • @moideenkutty4485
      @moideenkutty4485 3 месяца назад +5

      അവൻ എന്ത മെമ്പറാ മണ്ണാൻ കട്ട

    • @Anshaworld
      @Anshaworld  3 месяца назад

      @@moideenkutty4485 👍👍

  • @FathimaSuhara-qh2qs
    @FathimaSuhara-qh2qs 3 месяца назад +242

    അല്ലാഹുവേ കാണാൻ കഴിയുന്നില്ല ഈ കുഞ്ഞു മക്കളെ ഓർത്തെങ്കിലും ആരെങ്കിലും സഹായിക്കണേ

    • @anishb9216
      @anishb9216 3 месяца назад +1

      5 per😊

    • @Nasirichu
      @Nasirichu 3 месяца назад +2

      പടച്ചോനെ ഇതൊന്നും ആരും കാണുന്നില്ലേ ഇനിയും ഇതുപോലെയും ഇതിലും കഷ്ടപ്പെടുന്നവർ ഇനിയും ഉണ്ടാവും പാവം മക്കൾ എല്ലാം പരീക്ഷണം എല്ലാസുഖസൗകര്യങ്ങളോടും ഒരു വിഭാഗം ഒരു വീടോ അല്ലെങ്കിൽ നല്ലൊരു വീടോ ഇല്ലാതെ ഒരു വിഭാഗം കരുണയുള്ള കുറച്ചു വിഭാഗമെങ്കിലും ഇല്ലെങ്കിൽ ഇത് പോലുള്ളവരുടെ അവസ്ഥ എന്തായിരിക്കും

  • @sayi-qw7ug
    @sayi-qw7ug 3 месяца назад +79

    ഒന്നുമില്ലാത്ത എനിക്ക് ഇവർക്കു വേണ്ടി എന്തോക്കെയോ ചെയ്യണമെന്നുണ്ട് 😢😢😢
    ആരെങ്കിലും ഇവറെയൊന്ന് സഹായിക്കു pls മക്കളെ കണ്ടിട്ട്
    നെഞ്ഞു പൊട്ടുന്നു റേബ്ബെഹ്‌ അല്ലാഹ് ഇദെന്തു പരീക്ഷണമാണ് റബ്ബേഹ്

  • @sirajelayi9040
    @sirajelayi9040 3 месяца назад +93

    നമ്മൾ ജീവിക്കുന്ന സ്വർഗത്തെ കുറിച്ച് അറിയാൻ ഇത് പോലുള്ള ഓരോന്ന് കാണണം😢😢😢കണ്ട് നിൽക്കാൻ വെയ്യാ 😢😢

  • @fathimanishad5741
    @fathimanishad5741 Месяц назад

    അല്ലാഹ് 😢ഇവരുടെ പ്രയാസങ്ങൾ നീ മാറ്റികൊടുക്കണേ നാഥാ 🤲🤲🤲

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 3 месяца назад +66

    ഇതു പോലെ ഞാൻ കഴിഞ്ഞിട്ടുണ്ട്. ഇരുപത് വർഷം. ഞാൻ എന്റെ പടച്ചോനോട് ആരും കാണാതെ കരഞ്ഞു കരഞ്ഞു ചോദിച്ചു എനിക്ക് തന്നു അൽഹംദുലില്ലാഹ്.. ആരുകാണാതെ രാത്രി ചോദിക്ക് ഉത്തരം കിട്ടുക തന്നെ ചെയ്യും എല്ലാം രാജാവിനും കഷ്ടപ്പാട് ഉണ്ട്. എല്ലാവരും പലനിലക്കും ബുദ്ധി മുട്ട് അനുഭവിക്കുന്നു

    • @crstiano_edittz4609
      @crstiano_edittz4609 3 месяца назад +2

      Alhamdulillaah Alhamdulillaah Alhamdulillaah
      Aameen

  • @RajeenaRazack
    @RajeenaRazack 3 месяца назад +7

    യാ അല്ലാഹ് ഈ ഉമ്മയുടെ കണ്ണീരിനുള്ള ഉത്തരം പെട്ടെന്ന് കൊടുക്കണേ അല്ലാഹ് അവർക്കുള്ള സഹായങ്ങൾ എത്രയും പെട്ടെന്ന് അവരുടെ മുന്നിൽ എത്തിക്കണേ അല്ലാഹ് കുഞ്ഞു മക്കൾ അവരുടെ ആ അവസ്ഥ ഓർക്കാൻ കഴിയുന്നില്ല നാഥാ കാവൽ നൽകണേ അല്ലാഹ് തുണയെക്കണേ അല്ലാഹ് 🤲🤲

  • @KadambotRukiya
    @KadambotRukiya 2 месяца назад +1

    കയ്യിന്നവർ അവരെയൊന്ന് സഹായിക്കുക ജനങ്ങളെ അതായിരിക്കും നമ്മുടെ ജീവിതത്തിന്റെ നേട്ടം.

  • @sakkeenasakkenasajad-6274
    @sakkeenasakkenasajad-6274 3 месяца назад +139

    കാണാൻ വയ്യ അല്ലാഹുവേ.. ഒരു വഴി കാണിച്ചു കൊടുക്ക് നാഥാ 🤲🤲

  • @FahidaAmeen-h8j
    @FahidaAmeen-h8j 3 месяца назад +135

    വിഷമികേണ്ട നന്മയുള്ള ആരേലും കൈപിടിക്കാൻ വരും..ഇന്ഷാ അല്ലാഹ്

    • @Jinumanoj-s9j
      @Jinumanoj-s9j 3 месяца назад +9

      പഞ്ചായത്ത് മെംബർനെ ആദ്യം ഉലക്ക കൊണ്ട് adikkanam

    • @AnushaPa-f7n
      @AnushaPa-f7n 3 месяца назад +3

      Where is their father.kuttikale. janipichal mathram pora samrakshikyanam allathe kuttukale janippikyaruth.vanhyakaranam
      nadathikko iniyum perukum

    • @FahidaAmeen-h8j
      @FahidaAmeen-h8j 3 месяца назад

      @@AnushaPa-f7n കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരാധാനം അല്ലേ..പിന്നെ ഇത്രയും നിർദ്ധരായ ഇവർക്ക് ആശോസം ആണ് അവരുടെ സ്നേഹ ബന്ധം. അതിലൂടെ കിട്ടുന്നതാണ് കുഞ്ഞുങ്ങളെ...ഇയാളെ പോലെയൊക്കെ ചിന്തിക്കുന്ന ആളുകൾ ഇപ്പോഴും ഉണ്ടല്ലോ..എന്റെ ദൈവമേ

    • @goldie7689
      @goldie7689 3 месяца назад

      @@AnushaPa-f7n Ithu ivarude makalude kuttikal aane. Ivarude kuttikal alla !!!

    • @goldie7689
      @goldie7689 3 месяца назад

      @@FahidaAmeen-h8jAngane aanenkil aa pillare nokkan naattukarode irakkaruthe. Ee thalla ude alarcha kettal thonnum Panchayath um naattukarum aane pillare undakkiyathe enne.

  • @ratheeshr4542
    @ratheeshr4542 3 месяца назад +87

    എന്റെ വീടിന്റെ തൊട്ട് മുകളിലാണ് ഈ വീട്..തീർത്തും ദയനീയമാണ് ഇവിടുത്തെ അവസ്ഥ...മഴ പെയ്താൽ തോട് പോലെയാകും ഇവിടുത്തെ സ്ഥിതി.. ആ കുഞ്ഞുങ്ങൾക്ക് രാത്രിയിൽ ഉറങ്ങാൻ പറ്റില്ല മഴത്ത് പത്രം ഒക്കെ വച്ച് മഴ തോരുന്നത് നോക്കിയിരിക്കും...കട്ടിള ഒക്കെ ഇളകി എപ്പോൾ വേണമെങ്കിലും വീഴാവുന്ന സ്ഥിതിയിലാണ് 😢 അധികാരികൾ കണ്ണുതുറക്കുക
    ... തന്നാൽ കഴിയുന്ന സഹായങ്ങൾ എത്തിച്ചു കൊടുക്കുക 🙏🙏🙏They deserve it..

    • @ShameemaShameema-z3q
      @ShameemaShameema-z3q 3 месяца назад +7

      Pallikamitty avide

    • @naziyasulthana412
      @naziyasulthana412 3 месяца назад +6

      Nigalk onnu ellarum koode parisramichoode

    • @anishb9216
      @anishb9216 3 месяца назад +3

      Oru kutty kudi avamaayirinu

    • @AnushaPa-f7n
      @AnushaPa-f7n 3 месяца назад +4

      First stop pregnancy.

    • @anishb9216
      @anishb9216 3 месяца назад +1

      @@AnushaPa-f7n They know to beg plead to promote religion

  • @vinithavinayan7384
    @vinithavinayan7384 3 месяца назад +45

    എന്ത് നല്ല പഞ്ചായത്ത്‌.. മെമ്പർ.. അതിലും 👌🏻👌🏻.. ദൈവം ഒരു വഴി കാണിച്ചു തരും ഇത്താ...

    • @AnushaPa-f7n
      @AnushaPa-f7n 3 месяца назад +1

      Oru vazhiyum illa but kuttikal und good

    • @goldie7689
      @goldie7689 3 месяца назад

      Panjayath Member paranjo oru jolikkum pokathe ingane pette koottan ?

    • @kadeejanoor4939
      @kadeejanoor4939 3 месяца назад

      കുട്ടികൾ പാടില്ലാത്തതാനെങ്കി നിന്റെ അച്ചിയെ കൊണ്ടോയി പാത്രം എടുത്ത് കളയെടാ തെണ്ടീ... ഇവിടെ മനുഷ്യർ വേറെയുമുണ്ട്.. നിന്നെപ്പോലെ ചെകുത്താന്മാർ മാത്രമല്ല.. ഞങ്ങൾക്ക് ലോകത്ത് പിറന്ന്‌ വീഴുന്ന ഓരോ കുഞ്ഞും വില മതിക്കാനാവാത്ത വജ്രങ്ങളാണ്

    • @viewerreader2286
      @viewerreader2286 3 месяца назад +1

      ​@@goldie7689wow sahayichillengil panch dialogue kuravilla 🙄😮

    • @goldie7689
      @goldie7689 3 месяца назад

      @@viewerreader2286 Ennal thaan chenne veedu undakki kodukke. Ee sthree ude grandkids aane Ithe. Ivarum makalum husband um oru jolikkum pokathe Pachayath member vannu veedu ondakkum enne karuthiyo?

  • @HanoonasherinHanoona
    @HanoonasherinHanoona 3 месяца назад +14

    റബ്ബെ കണ്ടിട്ട് സഹിക്കാൻ വയ്യാ 😢😢😢അള്ളാഹു എന്തെങ്കിലും വഴി കാണിച്ചു തരും... ആ മക്കളുട അവസ്ഥ കാണുമ്പോ 😭😭😭

    • @subaidhamoothedath8846
      @subaidhamoothedath8846 3 месяца назад

      Yathara pnakkaru sugichu geevikkunnu 😮😮😮😮😮 kurachokkay 😮😮pavangalkkum 😮😮😮koduthuday 😮😮😮😮 nammal narikkum pol 😮😮😮 onnum kondu pokilla 😮😮😮😮😮

  • @ShafeenaSalam-l6k
    @ShafeenaSalam-l6k Месяц назад +1

    Ellarum sahayikane aameen aameen 🤲🤲🤲🤲🤲🤲🤲

  • @Jinsha-q7n
    @Jinsha-q7n 3 месяца назад +43

    അല്ലാഹുവിനെ ഓർത്തു ആരെങ്കിലും ഇവരെ സഹായിക്കണം. അള്ളാഹു ഭർകത്തു ചെയ്യും

  • @AayishaIshu-wt5mh
    @AayishaIshu-wt5mh 13 дней назад

    അല്ലാഹുവേ നിന്റെ കാവൽ തേക്കാണ്🤲🤲🤲

  • @butterflys2.O
    @butterflys2.O 3 месяца назад +26

    അല്ലാഹുവേ, സഹായിക്കാൻ കഴിവുള്ളവർ ഇവരെ എത്രയും വേഗം സഹായിക്കണേ. പാവം പൊന്നു മക്കൾ.

  • @najeebavnajeebav1641
    @najeebavnajeebav1641 3 месяца назад +18

    ഒന്നുകൊണ്ടും നിങ്ങൾ ടെൻഷൻ അടിക്കേണ്ടതില്ല അള്ളാ ഹു നിങ്ങളെ സഹായിക്കാൻ ആരെങ്കിലും നിമിത്തമാകും ഇൻഷാ അള്ളാ

    • @anishb9216
      @anishb9216 3 месяца назад

      @@najeebavnajeebav1641 hindu ne aano 😊

  • @sarabimn7836
    @sarabimn7836 2 месяца назад +1

    കാണാൻ വയ്യ റബ്ബേ😭. അല്ലാഹ്
    നീ ഒരു മാർഗം കാണിച്ചു കൊടുക്ക് റബ്ബേ 🤲🤲🤲
    ആമീൻ 🤲🤲🤲🤲

  • @haseenak5421
    @haseenak5421 2 месяца назад +1

    അവരെ കാക്കണേ അല്ലാഹ്, പരിഹാരം കാണിക്കണേ 🤲🤲🤲😔😥

  • @shailajak.v1312
    @shailajak.v1312 2 месяца назад +2

    എന്റെ ഈശ്വരാ വല്ലാത്ത ഒരു അവസ്ഥ ഇവരെ ആണ് സഹായിക്കേണ്ടത്

  • @musthafamusi8705
    @musthafamusi8705 3 месяца назад +19

    അവർക്ക് നല്ലൊരു വീട് കൊടുക്ക് റബ്ബേ

    • @AnushaPa-f7n
      @AnushaPa-f7n 3 месяца назад +1

      Rabballa kuttikalude father undakkatte.

  • @aswathykrishan129
    @aswathykrishan129 3 месяца назад +58

    ഈ വിഡിയോ കണ്ട് ആരെക്കിലും സഹായിക്കാൻ ഉണ്ടാകും. അതാണ് പ്രാർത്ഥന. സഹായിക്കാൻ പറ്റുന്നില്ല എന്ന വിഷമം ഉണ്ട്. 😔☹️🥺🙏🙏🙏🙏🙏🙏🙏🙏

    • @AnushaPa-f7n
      @AnushaPa-f7n 3 месяца назад

      Prasavam nirthuka.one child poraru no

  • @arfathpa4106
    @arfathpa4106 3 месяца назад +78

    അള്ളാഹു റബ്ബി 😭😭😭🤲🏽🤲🏽🤲🏽 ആരെങ്കിലും സകയിക്കേണെ അള്ളാഹ് 🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽

  • @Shalu955
    @Shalu955 3 месяца назад +3

    കാണാൻ വയ്യ പടച്ചോനെ എത്രയും പെട്ടൊന്ന് ഒരു വീട് ആക്കി കൊടുക്ക് പടച്ചോനെ 🤲🤲🤲

  • @AbcdMc-by4rt
    @AbcdMc-by4rt 3 месяца назад +19

    അല്ലാഹ് പൊന്നു മക്കളെ കാക്ക ണം നാഥാ 😭🤲🤲കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല നാഥാ 🤲🤲😭

    • @AnushaPa-f7n
      @AnushaPa-f7n 3 месяца назад

      Where is their father.kuttikale janippikkyan mathram undayakl
      pora nannayi nokkanum pattanam.illengil child ennam kurakyamayirunnu

  • @husainkuttikkadavu16
    @husainkuttikkadavu16 2 месяца назад +2

    ഉമ്മ വിശമിക്കണ്ട പടച്ചവൻ സഹായിക്കും

  • @Minhadxy98
    @Minhadxy98 3 месяца назад +6

    അല്ലാഹുവിൽ തന്നെ വിശോസിക്കുക അള്ളാഹു രക്ഷിക്കും

  • @NisaNisa-wb7hc
    @NisaNisa-wb7hc 3 месяца назад +3

    അല്ലാഹുവേ ഹൈറിന്റ വഴി തുറക്കണേ അള്ളാ

  • @munneriritty1296
    @munneriritty1296 3 месяца назад +10

    ...അവിടത്തെ പള്ളിക്കമ്മിറ്റി ....എവിടെയാണ് ::ഇങ്ങനത്തെ എല്ലാം കാണുകകമ്മിറ്റികാരെ

  • @maimoonamaimoona7667
    @maimoonamaimoona7667 3 месяца назад +3

    അല്ലാഹു വേഒരു വീട് ആരെങ്കിലും ഉണ്ടാക്കി കൊടുക്കട്ടെ അല്ലാഹ് ആമീൻ 🤲

    • @anishb9216
      @anishb9216 3 месяца назад

      SG mathiyo

    • @AnushaPa-f7n
      @AnushaPa-f7n 3 месяца назад

      Ola medanju house undakku mattullavarkku athupolum illa

    • @kadeejanoor4939
      @kadeejanoor4939 3 месяца назад

      ​@@anishb9216നിന്റെ അടുപ്പിലെ SG ആണല്ലോ ഇവിടെ ഇക്കാലം വരെ മുസ്ലിമിനെ സംരക്ഷിച്ചത്... ചിരിപ്പിക്കാതെ പോയേടാ 🤭

  • @naseerabeevi4027
    @naseerabeevi4027 3 месяца назад +25

    പടച്ചവനെ കാണാൻ കഴിയുന്നില്ല ഒരു വീട് ബോച്ചേ സഹായിക്കണേ

    • @AnushaPa-f7n
      @AnushaPa-f7n 3 месяца назад +1

      House maintenance pattilla kuttikale janippikkyam athinte chilavu varilla house maintenance cheyyan

    • @mubeeeii
      @mubeeeii 2 месяца назад

      @@AnushaPa-f7nkuttikalude ennam kuranjalum avarude preshnam marumo oru kutti anenkil maya nanayathe sugasuntharamayi jeevikumayirunno ninakk avarude avastha alochichittalla vishamam avare makkalude ennam kanditta kashttam thanne eni athine ellam poyi kollanam ennano ningal paranju varunnath eni avarkum aa pinchu kuttikalkkum maya nanayathe nalla veedanu vendath annera ninne pole oronn

    • @gamingameen1879
      @gamingameen1879 2 месяца назад

      Ninakk enthinte kazhappan​@@AnushaPa-f7n

  • @KhoulathMc
    @KhoulathMc 3 месяца назад +11

    വിഷമിക്കണ്ട എല്ലാം ശരിയാവും ഞങ്ങൾ സഹായിക്കാം പറ്റുന്നത്

    • @AnushaPa-f7n
      @AnushaPa-f7n 3 месяца назад

      Then first stop pregnancy again

    • @kadeejanoor4939
      @kadeejanoor4939 3 месяца назад

      ​@@AnushaPa-f7nനിനക്ക് വേണ്ടെങ്കി നിന്റെ അണ്ടി ചെത്തിക്കള.. അല്ല പിന്നെ... നീയാരാ.. നാട്ടുകാരുടെ ഗർഭത്തിന്റെ കുത്തക പിടിക്കാനും അഭിപ്രായം പറയാനും

  • @safeerasafeera3426
    @safeerasafeera3426 3 месяца назад +2

    Ivarudey full adress koody ഇടോ. സന്മനസ്സ് ഉള്ള ഒരുപാട് ആളുകൾ ഉള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. ആരെങ്കിലും സഹായിക്കും, തീർച്ച യായിട്ടും. ഇന്ഷാ അല്ലാഹ്

  • @noufalpt-zz8ji
    @noufalpt-zz8ji 3 месяца назад +3

    പടച്ച റബ്ബ് എത്രയും പെട്ടന്ന് അവരെ ഈ ദുരിതത്തിൽ നിന്നും രക്ഷപ്പെടുത്തട്ടെ. ആമീൻ.

  • @Ichu-c4p
    @Ichu-c4p 3 месяца назад +11

    അല്ലാഹ് ആരെങ്കിലും ഒന്ന് സഹായിക്കോ പാവം 🤲🤲🤲🤲🤲🤲

    • @AnushaPa-f7n
      @AnushaPa-f7n 3 месяца назад

      Help koodiyitta kuttikal koodiyath

  • @AbbasAbbas-yk1yx
    @AbbasAbbas-yk1yx 3 месяца назад +1

    ആ നാട്ടിൽ 10 പേര് ഒരുമിച്ചാൽ ഈ പ്രശ്നം തീരുന്നതേയുള്ളൂ ആരുമില്ലേ ഇവിടെ ഇതിന് ശരിക്കും അയൽവാസികൾ നാട്ടുകാരും പടച്ച റബ്ബിന്റെ അടുത്ത് മറുപടി പറയേണ്ടിവരും അത് തീർച്ച ഇനി നാട്ടുകാർ ഇടപെടേണ്ട ആവശ്യം വരില്ല സന്നദ്ധ സേവനങ്ങൾ ഇനി അതേറ്റെടുക്കും തീർച്ച

  • @sahlabathool2631
    @sahlabathool2631 3 месяца назад

    പടച്ചവനെ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 🤲🤲🤲🤲

  • @shakeelachokki9179
    @shakeelachokki9179 3 месяца назад +39

    നമ്മൾ ഈ വീഡിയോ കാണുന്ന എല്ലാവരും ഒരു 50 രൂപ വെച്ച് കൊടുക്കുകയാണെങ്കിൽ പാവം കുടുംബം രക്ഷപ്പെട്ടേനെ

    • @AnushaPa-f7n
      @AnushaPa-f7n 3 месяца назад

      Ennittum enthina husbandinu sugikyano

    • @kadeejanoor4939
      @kadeejanoor4939 3 месяца назад +6

      നിനക്ക് എന്തു കണ്ടാലും അടിയിൽ സുഖിക്കുന്നത് മാത്രം ഓർമ വരുള്ളു ലേ വൃത്തി കെട്ട നീചാ... ചത്തു ചീഞ്ഞു പുഴുവരിച്ച് നീയും കിടക്കുന്നൊരു നാൾ വരും... അന്ന് നിന്നെ ഒരു പിടുത്തം പിടിക്കും... അപ്പൊ നിന്റെ കണ്ണിലൂടെ പോകും ഈ ചീറ്റിയതൊക്കെ.... നിന്റെ എല്ലാ കമന്റ്സിലുമുണ്ട് ആ ദുർഗന്ധം വമിക്കുന്ന മനസ്

    • @afsalyoonus7500
      @afsalyoonus7500 2 месяца назад

      ​@@kadeejanoor4939 ശരിയാണ് എല്ലായിടത്തും ഉണ്ട് ഒരോ നെഗറ്റീവ് കമെൻ്റ് മായി

  • @naaz4274
    @naaz4274 2 месяца назад

    ഇപ്പൊ നോക്കു കുത്തികളായിരിക്കുന്നവൻമാരെല്ലാം ഇവർക്കെന്തെങ്കിലും സംഭവിച്ചാൽ സഹതാപവുമായി വരും..

  • @febinafiroz
    @febinafiroz 3 месяца назад +1

    മക്കൾ ചിരിച് കളിക്കുന്നു അവർ അറിയുന്നുണ്ടോ ഇതൊക്കെ പാവം അഹ് പ്രായം അല്ലെ ഓക്കേ ശെരി ആകും നിങ്ങളെ സഹായിക്കണം കഴുവുല്ല ആളെ കയ്യിൽ എത്തട്ടെ

  • @hanefam1106
    @hanefam1106 2 месяца назад +1

    ഈ നാട്ടിൽ മനുശ്യത്ത്വം ഉള്ളവർ ആരും ഇല്ലേ - എന്താണ് ഈ കാണുന്ന കാഴ്ച

  • @muhammadshakeer7604
    @muhammadshakeer7604 3 месяца назад +1

    Nahoodbillah inshallah allahuakbar ❤

  • @Jasminkoya511
    @Jasminkoya511 3 месяца назад +6

    Allahuve ethrayun pettannu nallaoru vidu nalkana. Aameen😢😢😢

  • @SanaSanu-pv6lg
    @SanaSanu-pv6lg 3 месяца назад +1

    അള്ളാഹുവേ കാണാൻ വയ്യ എൻ്റെ വീടും ചോരുന്നുണ്ട് ഇത് കണ്ടപ്പോൾ എൻ്റെ വീട് കൊട്ടാരമാണ് എന്ന് തോന്നി😭😭😭😭😭😭😭

    • @FaseelaM-qz4zn
      @FaseelaM-qz4zn 2 месяца назад

      എന്റെയും വീട് ചോരുന്നുണ്ട് എന്നാലും ഇതൊക്കെ കണ്ടപ്പോൾ ഞാൻ കൊട്ടാരത്തിലാണ്

  • @nisarchinnu9186
    @nisarchinnu9186 2 месяца назад +1

    അവിടെത്തെ മഹല്ല് കമ്മറ്റിക്കും പ്രസിഡന്റിനും സെക്രട്ടറികും എന്റെ വിനീത മായ മിഡിൽ ........

  • @saleesworld9
    @saleesworld9 3 месяца назад +2

    കോടികൾ മുടെക്കി വീട് ഉണ്ടാക്കി ആർഭാട മായി ജീവിക്കുന്ന വർ കാണണം ഇതൊക്കെ ഇങ്ങനെ യും മനുഷ്യർ നമുക്കിടയിൽ ഉണ്ടെന്ന് പടച്ച റബ്ബിനോട് മറുപടി പറയേണ്ടി വരും പിന്നെ പഞ്ചായത്ത് ഇവരെ ഒന്നും തിരിഞ്ഞു നോക്കൂല അതൊക്കെ പാർട്ടി കളി യാണ്

  • @SafwanKalloor
    @SafwanKalloor 3 месяца назад +1

    pls th enganelm anandhu sir nn ethikan pattuvo pulli arinjal urappaym sahayikkm veedu vekan❤

  • @abdulhakkim1691
    @abdulhakkim1691 3 месяца назад

    Any mistakes in the google pay number?

  • @Kumar456-l3p
    @Kumar456-l3p 3 месяца назад +17

    പഞ്ചായത്ത് ഇങ്ങനെയുള്ളവരെ ആരും സഹായിക്കുന്നില്ല 0:27

    • @AnushaPa-f7n
      @AnushaPa-f7n 3 месяца назад +1

      Aa panchayathil vandhyakaranam ille

    • @FahidaAmeen-h8j
      @FahidaAmeen-h8j 3 месяца назад +2

      @@AnushaPa-f7n ഇയാൾക്ക് അവർക്ക് കുഞ്ഞുങ്ങൾ ഉണ്ടായത് ആണോ പ്രശ്‌നം...എല്ലാ കമെന്റിന്റെ അടിയിലും പോയിട്ട് കുഞ്ഞുങ്ങളെ കാര്യം പറയുന്നെ

    • @goldie7689
      @goldie7689 3 месяца назад +2

      @@FahidaAmeen-h8jMinimum pillarkke food kodukkan and thalakke mukalil oru roof maintain cheyyan olla kazhive undayitte venom pillare ondakkan. Allathe nattukarudeyum Panchayath intem Sarkkar intem nere alaritte oru kaaryavumilla.

    • @Diyasinu-uf9hl
      @Diyasinu-uf9hl 3 месяца назад +1

      Ntha iyale prashnam avarod nthelum shatrutha undo.. Ella comanilumreply undallo😐@@AnushaPa-f7n

    • @mubeeeii
      @mubeeeii 2 месяца назад

      @@goldie7689eni ulla pillere entha konn kuyichidano enth manassado avarkk ponnmakkalayirikkum ath avarithra vare jeevichathupole enthenkilum sahayam vazhi eniyum jeevikkum aa pillereyum valarthum allathe janicha kunjine illathakkan ninne pole ullavarude manassine thonnu avar aa kunjungalaanu preshnam enn parayunnundo maya nayathe veyil kollathe oru melkkura ulla veed aanu avarkk vendath athillathayipoyittanu avarithrakkum budhimuttunnath enthenkilumoke sahayikkan nokkalland athil kuttikalude ennavum paranjirikkan thonnunna ninte okke manass ho vallatha karinkall thanne

  • @AKBOOSTYT26
    @AKBOOSTYT26 3 месяца назад +1

    സുബ്ഹാനള്ളാഹ്🤲🏻🤲🏻

  • @abicraftandvlogs555
    @abicraftandvlogs555 3 месяца назад +1

    അല്ലാഹുവേ അവരുടെ ഈ ദുരിതം മാറ്റികൊടുക്കണേ നാഥാ 😂

    • @ufcboxing3405
      @ufcboxing3405 3 месяца назад

      Koshunte allaaaleeee😂

    • @SufaidaVp
      @SufaidaVp 3 месяца назад +1

      Enthina chirikkunne

  • @ajithaajitha-c3b
    @ajithaajitha-c3b 3 месяца назад +2

    അൽഹംദുലില്ലാ അല്ലാഹു എത്രയും പെട്ടെന്ന് ശരിയാക്കി തരും ഞാനും ഇങ്ങനെയൊക്കെ തന്നെയാണ് ജീവിക്കുന്നത്

    • @goodpath9872
      @goodpath9872 3 месяца назад +1

      Insha allah എല്ലാം ready ആകും. Allah കൈവിടില്ല.

  • @babykuttymathew8644
    @babykuttymathew8644 3 месяца назад +2

    Husband , veetukar::?

  • @learntodriveall3848
    @learntodriveall3848 2 месяца назад

    Allelum panjayathu karkku plastic edukkan pidichu parichu 50 rupa vanghan allee ariyuu.

  • @lathajohnaj8359
    @lathajohnaj8359 3 месяца назад +5

    ദൈവം വേഗം ഒരു വഴി തുറന്നു തരട്ടെ 🙏🙏🙏🙏

  • @SahlaBinthMusthafa
    @SahlaBinthMusthafa 2 месяца назад

    കാണാൻ വയ്യ പടച്ചോനെ 😢

  • @Muhammadajmal-yd6ru
    @Muhammadajmal-yd6ru 3 месяца назад +6

    Allha kanditt sahikinnilla sahayikan oru vaziyumilla enik e ponnumsksle orthrnkilum shayikan nalla manasullaver munbot varum

  • @Subimolumolu
    @Subimolumolu 3 месяца назад +1

    എന്താണ് ഇപ്പോത്തെ അവരുടെ അവസ്ഥ ഇപ്പോഴും അങ്ങനെ ano😢😢😢 plz reply ആ വീട്ടിൽ നിന്ന് മാറിയോ
    നിങ്ങൾ വീഡിയോ ചെയിതിട്ടു എന്തേലും പ്രയോജനം ഉണ്ടായോ

  • @momsmail617
    @momsmail617 3 месяца назад +1

    ഇവരെ ആരങ്കിലും രക്ഷിക്കണെ

  • @kombandj9575
    @kombandj9575 3 месяца назад

    Allahukaakkatee..ponnumakkal...aakumjugal..enthupizhachuu...enthu..naade...aarumillee..😢😢

  • @saheerk6718
    @saheerk6718 2 месяца назад

    Allahuve😥😥🤲🤲

  • @shaligeorge7661
    @shaligeorge7661 3 месяца назад +5

    Vishamikkathe dhaivam varum manushiyanayi

  • @SudinaSudina-ub1iq
    @SudinaSudina-ub1iq 3 месяца назад +3

    ഇവരുടെ ജമാഅത്തെ ആരും ഇത് കാണുന്നില്ലേ

  • @rizucreation7521
    @rizucreation7521 3 месяца назад +1

    പാവം മക്കൾ ❤

  • @riyasriyas8630
    @riyasriyas8630 3 месяца назад +1

    ഇത് എവിടെയാണ് സ്ഥലം

  • @latheefibrahim4766
    @latheefibrahim4766 3 месяца назад +1

    അള്ളാഹു നിങ്ങളെ കൈവിടില്ല ഒരു പാട് നന്മ നിറഞ്ഞ ആളുകൾ നമുക്കു ചുറ്റും ഒണ്ട് ഇത്ത

  • @Pool-j4v
    @Pool-j4v 3 месяца назад +2

    ഇതിൽ എന്തോ ഉടായിപ്പ് തോന്നുന്നു... കാര്യങ്ങള് സത്യമാണോ എന്ന് മനസിലാക്കിയ ശേഷം മാത്രം സഹായിക്കുക...❤

    • @jasminijad9946
      @jasminijad9946 2 месяца назад

      അതെ. .. കൊച്ചു കുഞ്ഞുങ്ങളെ ആരെങ്കിലും ഇങ്ങനെ ഒകെ ഇട്ട് കഷ്ടപ്പെടുത്തോ അതിന് പെറ്റ തള്ളയ്ക്കോ ജനിപ്പിച്ച തന്തയ്ക്കോ പറ്റോ എനിക്ക് അറിയില്ല മകളും ഭർത്താവും ഒന്നും കാണാനും ഇല്ലാ

    • @DailyFriter
      @DailyFriter 2 месяца назад

      Karanam

  • @Abinova7
    @Abinova7 2 месяца назад

    ലൈക് മിഷന്റെ വീട് മേടിച്ചിട്ട് വാടകയ്ക്ക് കൊടുക്കുന്ന ആൾക്കാർ ഒരുപാടുണ്ട് ഇങ്ങനെ ഉള്ളവർക്കാണ് ലൈഫ് മിഷന്റെ വീട് കൊടുക്കേണ്ടത് ഭരിക്കാൻ അറിയാൻ പാടില്ലാത്തവൻ കേറിയിരുന്നാൽ ദുരിതം അനുഭവിക്കേണ്ടിവരും

  • @ManoharanPillai-w7b
    @ManoharanPillai-w7b 3 месяца назад +4

    Arenkilum onnu sahayikku plz kashtam ivarkkokkeyalle oru veedu kodukkendathu😢

  • @SahlaBinthMusthafa
    @SahlaBinthMusthafa 2 месяца назад

    ഒരു വഴി കാണിച്ചു കൊടുക്ക് നാഥാ

  • @AjithkumarParayil-z6x
    @AjithkumarParayil-z6x 2 месяца назад

    Please help MLA,mp, ministry of kerela

  • @JameelaPt-cd8wy
    @JameelaPt-cd8wy 2 месяца назад

    ഈ മക്കളുടെ ഉമ്മ എവിടെ

  • @HalaMariyam-o3f
    @HalaMariyam-o3f 2 месяца назад

    Nthinjanado avide panchayath namude nattile panchayath super kannur jilayila ethra perka vid vechoduthe

  • @nabeelnabeel277
    @nabeelnabeel277 3 месяца назад

    പടച്ചോൻ കാക്കട്ടെ ഒക്കെ ആവും സമദാനാംഇരിക്ക്

  • @muhammedsajid4627
    @muhammedsajid4627 3 месяца назад

    എത്രയും പെട്ടന്ന് ഒരു വീട് കെട്ടുക്കണെ

  • @NoufiyaShefeek
    @NoufiyaShefeek 3 месяца назад +4

    ഈ ലോകത്തു എത്ര panakkara ഉള്ളത് ആരെങ്കിലും സഹായിക്കു

    • @AnushaPa-f7n
      @AnushaPa-f7n 3 месяца назад +1

      Panakkarkku ithrayum kuttikal illa.nalla chilavanu

    • @goldie7689
      @goldie7689 3 месяца назад

      Panakkar kke aarum chumma veettil konde ella 1 aam theeyathiyum aarum kudanjitte kodukkilla.

    • @shinas6755
      @shinas6755 3 месяца назад

      ​@@AnushaPa-f7nninak enntha kuttikale kannumpol ulla suked😡

    • @kadeejanoor4939
      @kadeejanoor4939 3 месяца назад +1

      ഇവരുടെ രണ്ടാളുടെയും പൊന്തില്ല.. എല്ലാ കമന്റ്റിലും ഉണ്ട്‌ ആ നീറ്റൽ.. ആയോണ്ട് പാവം തോന്നീട്ട് പിന്നെ ഞാനൊന്നും പറയുന്നില്ല... വിട്ടു കള..😅

  • @najiyakp7483
    @najiyakp7483 2 месяца назад

    2:15 2:15 2:16 2:16 2:16

  • @shajithahakkeem637
    @shajithahakkeem637 3 месяца назад

    Allah theerchayaayum allah sahayam nalkum

  • @sulthanacreations8818
    @sulthanacreations8818 20 дней назад

    🤲🤲🤲

  • @Sonu-v6q
    @Sonu-v6q 3 месяца назад +2

    ഒരു കാര്യത്തിന് വീഡിയോ ചെയ്യുമ്പോ എല്ലാകാര്യവും വിശദമായി ചെയ്യണം

    • @jasminijad9946
      @jasminijad9946 2 месяца назад +1

      അതെ എന്തൊക്കെയോ എടുത്ത് അങ്ങ് വീഡിയോ ആക്കി. . മകൾ എവിടുന്ന് പറഞ്ഞില്ല മകളുടെ ഭർത്താവ് എവടെ എന്ന് പറഞ്ഞില്ല എന്ത് ചെയുന്നെന്നോ ജോലിക് പോകുന്നുണ്ടോ എന്നോ പറഞ്ഞില്ല

  • @RaseenaRasi-wj4ky
    @RaseenaRasi-wj4ky 3 месяца назад +1

    Aa ithayeyum aaponnoosukaleyum makaleyum ellavarum sahayikkane

  • @DhiyaDin
    @DhiyaDin 3 месяца назад

    അല്ലാഹ്... നല്ലൊരു മാർഗം കാണിച്ചു കൊടുക്ക്

    • @subaidhamoothedath8846
      @subaidhamoothedath8846 3 месяца назад

      Yandoru kasttam 😢😢😢😢😢😢😢 ee pavangalay rakshikku 😮😮😮😮😮

    • @subaidhamoothedath8846
      @subaidhamoothedath8846 3 месяца назад

      Yandu pnchayathanu ethu 😮😮😮😮😮😮

  • @AsiamolM
    @AsiamolM 2 месяца назад

    Boche sir kanunilla .yusufali sire avare help cheyy

  • @babythomas7036
    @babythomas7036 3 месяца назад +3

    Karthavae 🙏🙏🙏🙏

  • @Neamar263
    @Neamar263 2 месяца назад

    ഉള്ളവൻ ഉള്ള നല്ല വീട് പൊട്ടിച്ചു പിന്നെ മോഡി പിടിപ്പിക്കുന്നു ഇങ്ങനെ ഉള്ളവരെ സഹായിക്കാൻ എന്താ വരാതെ നിൽക്കുന്നെ പാവങ്ങൾ

  • @rajeshp6257
    @rajeshp6257 3 месяца назад +1

    എത്രയും പെട്ടന്ന് അവരെ രക്ഷിക്കൂ....... സുരേഷ് ഗോപി സാർ

    • @AnushaPa-f7n
      @AnushaPa-f7n 3 месяца назад

      Nokkanum chilavinu kodukkanum avarude father evide.suresh sirne veruthe vidu please.

    • @sirajelayi9040
      @sirajelayi9040 3 месяца назад

      ​@@AnushaPa-f7n sir ippo varum vot ini 5 വർഷം കഴിയണം

    • @sirajelayi9040
      @sirajelayi9040 3 месяца назад

      മൂപ്പർ പടച്ചോൻ അല്ല,വോട്ട് ഇനി 5 വർഷം കഴിഞ്ഞോ

    • @kadeejanoor4939
      @kadeejanoor4939 3 месяца назад

      സുരേഷ് ഗോപി ഇപ്പോത്തെ അത്രേം മസിലു പിടിക്കാതെ പണ്ടൊരു ഇന്റർവ്യൂ കണ്ടിരുന്നു.. കഷ്ടപ്പാടൊക്കെ എണ്ണിപ്പറഞ്ഞിട്ട്.... ഇപ്പൊ പാവം മുസ്ലിമിന്റെയൊക്കെ ഭാരം നീക്കാൻ തുടങ്ങുന്നുണ്ടോ... ഒന്ന് പോയേടാ.. ചിരിപ്പിക്കാതെ

  • @abdulkadarabdulkadar3789
    @abdulkadarabdulkadar3789 2 месяца назад

    പഞ്ചായത്ത് മെമ്പർക്ക് വീട് വെക്കാൻ വേണ്ടി ഒരു വോയിസ് ഇടണം എന്നാൽ പഞ്ചായത്ത് മെമ്പർ ഓടി വരും

  • @jansashajahan745
    @jansashajahan745 3 месяца назад +6

    പഞ്ചായത്ത്‌ election ആയില്ലല്ലോ വരാൻ വോട്ട് ചോദിക്കാൻ വേണ്ടി അല്ലെ വരുന്നത് അപ്പോൾ വരും വിഷമിക്കണ്ട

  • @FathimaKhalid-g7f
    @FathimaKhalid-g7f 3 месяца назад +14

    മകൾക്ക് ഭർത്താവ് ഇല്ലേ

  • @NoorKhan-hw4sf
    @NoorKhan-hw4sf 3 месяца назад

    Sahayikum madhave insaallhaa

  • @HabeebaAbbaas
    @HabeebaAbbaas 2 месяца назад

    Yaallah subhanallah

  • @shahanaashraf6368
    @shahanaashraf6368 3 месяца назад

    Eviduthe ward member evide😢

  • @WaheedKhan-s1x
    @WaheedKhan-s1x 3 месяца назад +2

    Evideya sthalam

  • @Abhinayasinkam
    @Abhinayasinkam 23 дня назад

    🙏🙏🙏😭😭😭

  • @AbdhurhmnT
    @AbdhurhmnT 2 месяца назад

    അവിടെപ്പോയി ചാരിറ്റി പ്രവർത്തകർ അവിടെപ്പോയി സർക്കാർ ഇത് andu🙏കൊണ്ടു കാണുന്നില്ല?

  • @RimshadRimshad-ot4xx
    @RimshadRimshad-ot4xx 3 месяца назад +13

    കുട്ടികളുടെ ഉപ്പ എവിടെ

  • @koulathkoulath3517
    @koulathkoulath3517 2 месяца назад

    🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @suharalatheef700
    @suharalatheef700 3 месяца назад +8

    അളളാ.... ഒരുവീട്ന്.. വഴികാണിചുകൊട്ക്.....😢😢😢😢

  • @BinduV-h3x
    @BinduV-h3x 3 месяца назад +4

    What abt the amt credited in her account?? Atleast with that amt she can move to a safe location.