പ്രവാസി കളുടെ ഭാര്യമാരെന്താ മൊ യന്തേളാണോ..?അവര് ഭർത്താക്കന്മാരോട് അഭിപ്രായം ചോദിക്കാതെയാണോ.. കാര്യങ്ങൾ ചെയ്യുന്നത്..? നിങ്ങൾ നിങ്ങളുടെ കുടുംബതിനോടോ അയൽവാസികളോടോ ഈ കാര്യത്തിൽ ചർച്ച ചെയ്യാതെ എടുത്തു ചാടിയതല്ലേ..? അത് നിങ്ങൾ തന്നെ അനുഭവിക്കണം..!!എന്തെങ്കിലും ഓഫറുമായി ആര് വരുകയാണെങ്കിലും ആകാര്യം സഹോദരങ്ങളെയോ അയൽവാസികളുമായോ ചർച്ച ചെയ്യണം.. നല്ലതാണെങ്കിൽ അവർ പ്രോത്സാഹനം തരും...!!കെണിയാണെങ്കിൽ തടയുകയും ചെയ്യും...!!!
നല്ലവരായ ജനങ്ങളെ ഇതുപോലുള്ള തട്ടിപ്പ് വീഴാതിരിക്കുക 🙏🙏🙏
പ്രവാസി കളുടെ ഭാര്യമാരെന്താ മൊ യന്തേളാണോ..?അവര് ഭർത്താക്കന്മാരോട് അഭിപ്രായം ചോദിക്കാതെയാണോ.. കാര്യങ്ങൾ ചെയ്യുന്നത്..? നിങ്ങൾ നിങ്ങളുടെ കുടുംബതിനോടോ അയൽവാസികളോടോ ഈ കാര്യത്തിൽ ചർച്ച ചെയ്യാതെ എടുത്തു ചാടിയതല്ലേ..? അത് നിങ്ങൾ തന്നെ അനുഭവിക്കണം..!!എന്തെങ്കിലും ഓഫറുമായി ആര് വരുകയാണെങ്കിലും ആകാര്യം സഹോദരങ്ങളെയോ അയൽവാസികളുമായോ ചർച്ച ചെയ്യണം.. നല്ലതാണെങ്കിൽ അവർ പ്രോത്സാഹനം തരും...!!കെണിയാണെങ്കിൽ തടയുകയും ചെയ്യും...!!!
പോലീസ് ഇങ്ങനെ ആണ്,,, അഞ്ചു തോട് കടമ്മനിട്ട ഒരു ഹരി കൃഷ്ണ ൻ, സുജിത് (അപ്പു ), ഇവൻ മാരും ഇങ്ങനെ ആണ്
കണക്കായിപോയി എത്രയോപട്ടിണിപാവങ്ങൾവിശന്നുവലഞ്ഞു വാവിട്ട്ചോദിച്ചാൽ പത്തിരുപപോലുംകൊടുക്കില്ല പണംഉള്ളവർക്ക് തൂർത്തടിഎന്ത്ചെയ്യണമെന്ന് അറിയില്ല ഇല്ലാത്തവർക്ക് എഎങങനെഉണ്ടാക്കിഒരുനേരത്തെവിശപ്പടക്കാംഎന്നാണ് അനുഭവിച്ചോ
❤
10-100 അല്ലല്ലോ ഇങ്ങനെ ലക്ഷങ്ങൾ ഒക്കെ അറിയാത്ത ഒരാൾക്ക് കൊടുക്കോ 😳😳
അനുഭവം ഒരു പാഠമാണ്
😌😌
Enthu karym ayalum othiri alochiche thirumanam efukkavu ottak onnum cheyyathe etikkunathanu nsllathu
🌷👌✌😁❤🌷
Aarenkilum oruthan vannu choathikkumboal ellam angu kodukkum. Pavangal medicine vangan 100rs choathichal kodukkilla.kodukkan nerath aaroadum choathikkilla. Ennitt eppoal erunnu moangunnu.😂😂😂
Kanakkayi poyi.arthi pidichal ingane irikkum.Chumma Arelum enthelum paranjal ath vishwasich cash kodko.enthokkeya.pinne ningale pole anallo Njangale Njangale yum sameepikkan😂Malayalikal ethra kittiyalum padikkilla.ennit irunn karayum .vivaravum bodhavum illatha malayalikal.