നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന ഒരു മാമൂല്

Поделиться
HTML-код
  • Опубликовано: 23 апр 2022

Комментарии • 271

  • @lalamalappuram8035
    @lalamalappuram8035 2 года назад +692

    എന്റെ മകളായി അഭിനയിച്ച കുട്ടിയുടെ ആദ്യത്തേ വീഡിയോ ആണ് നിങ്ങളെ സപ്പോട്ട് വേണം

    • @saleematha9214
      @saleematha9214 2 года назад +4

      ആ കുട്ടി ആര

    • @kuttimanumkutyalumbyshamsu3544
      @kuttimanumkutyalumbyshamsu3544 2 года назад +10

      ok Da

    • @smol2140
      @smol2140 2 года назад +4

      LALA Love you

    • @shamsumoideen89shamsu52
      @shamsumoideen89shamsu52 2 года назад +10

      ലാലെ അന്നെ ഏത് നട്ടപ്പാതിരക്കും സപ്പോട്ടക്കും, ഞ്ഞിപ്പോ ജജ് പറഞ്ഞ ആളിം സപ്പോട്ടക്കും, പോരെ!

    • @midukkds314
      @midukkds314 2 года назад

      ♥️♥️♥️♥️♥️♥️

  • @Shahina_Edk
    @Shahina_Edk 5 месяцев назад +19

    പൊന്നു മക്കളെ നിങ്ങളെ അഭിനയം സൂപ്പർ സൂപ്പർ ഓടല് മൊതലാ ചിരിച്ച് മടുത്തു

  • @itz_me_ktmriyas4270
    @itz_me_ktmriyas4270 2 года назад +75

    ന്റെ പൊന്നു.... ജ്ജാതി സാധനങ്ങളെയൊക്കെയാണ് നാം പ്രമോട്ട് ചെയ്യേണ്ടത്... 1M ആക്കി കൊടുക്കേണ്ടതും... സ്ക്രിപ്പ്റ്റ് ഉണ്ടാക്കി അഭിനയിക്കല്ല... ഇവരൊക്കെ സ്ക്രപ്റ്റ് ഉണ്ടാക്കി ജീവിക്കാണ്... Poliii....❤️❤️❤️👏👏👏👏👏👏👏❤️❤️❤️ LALA Fans👍👍👏👏👏❤️❤️❤️🎉🎉🎉💯💯💯💯

    • @midukkds314
      @midukkds314 2 года назад +1

      കഥ തിരക്കഥ ഞാൻ 😆😆😆

    • @ashrafchr384
      @ashrafchr384 2 года назад +1

      Good🥰

  • @user-dg8wo2kf1g
    @user-dg8wo2kf1g 6 месяцев назад +9

    ലാലാ ഒരു രക്ഷയും ഇല്ല മുനീറും സൂപ്പർ

  • @kuttimanumkutyalumbyshamsu3544
    @kuttimanumkutyalumbyshamsu3544 2 года назад +136

    ഉള്ളവർ കാട്ടുന്നത് കണ്ട് ഇല്ലാത്തവർ കടം വാങ്ങിക്കാട്ടും അതാണ് നാട്ട് നടപ്പ്😔

    • @ayoobsha7924
      @ayoobsha7924 2 года назад +7

      Athe... jeevikkan valare simple aanu .... but mattullavare pole jeevikkananu prayasam... athinayittu Kure cash thendigal oronnu kaattikoottum... athu eattu pidikkan Kure perum.. maamool aanu polum...

    • @hawwa9573
      @hawwa9573 2 года назад +1

      കുട്ടിമാനെ അന്റെ നോമ്പിൻ സൽക്കാരത്തിന് പോയത് ഓർമ്മ വന്നു 😝

    • @kuttimanumkutyalumbyshamsu3544
      @kuttimanumkutyalumbyshamsu3544 2 года назад

      😃😃

    • @Azzurri__FANS
      @Azzurri__FANS 2 года назад

      എന്ത് മാമുല്

    • @kuttimanumkutyalumbyshamsu3544
      @kuttimanumkutyalumbyshamsu3544 2 года назад

      @@Azzurri__FANS mm🤗

  • @SureshBabu-zt6br
    @SureshBabu-zt6br 2 года назад +51

    പൊളിച്ചു വല്ലത്ത ജാതി മാമുൽ 😀😃😃😃😃ലാലേടെ ആ ചാടി അടി സൂപ്പർ 👌👌👌👌👌❤️❤️❤️❤️👌

    • @abdhutk2087
      @abdhutk2087 2 года назад +1

      Dhioodf🥰

    • @murshimurshid2205
      @murshimurshid2205 Год назад

      @@abdhutk2087 to

    • @nadvi2007
      @nadvi2007 Год назад

      മൂപ്പര് പിന്നെ അടിക്കുകയാണേൽ ചാടാതെ അടിക്കുന്ന ഒരു scene ഉം ഇല്ല

  • @farsanajasmine3487
    @farsanajasmine3487 2 года назад +39

    ഓട്ടത്തിനേക്കാൾ കെങ്കേമായിരുന്നു ആ ചാടിയടി 😂😂 പെങ്ങൾ സുന്ദരിയാണ് ട്ടോ 😂 ഓരോരോ മാമൂലുകൾ പാവങ്ങളെ ബുദ്ധിമുട്ടിക്കാൻ

  • @uppachiyummakkalum
    @uppachiyummakkalum 2 года назад +9

    മുനീറിന് കിട്ടണം 😂ഇതിൽ ഫാറൂഖും ബാവയും ഒണ്ടായിരുന്നങ്കിൽ 😂😂

  • @smol2140
    @smol2140 2 года назад +26

    Malappuram stars .❤️ farooq,❤️ lala .❤️ Muneer

  • @muhammedsufiyank8295
    @muhammedsufiyank8295 2 года назад +16

    Lala മുത്തുമണി
    ഒരു രക്ഷയും ഇല്ല... 🔥🔥പൊളി ❤️❤️

  • @user-sw9vj3tf7q
    @user-sw9vj3tf7q 5 месяцев назад +4

    ഞമ്മളെ കണ്ണൂർ puthiyappila നേരെ അറയിലേക് പോയി ഇരികും പുറത്ത് irithoola

  • @salmanvk786
    @salmanvk786 2 года назад +8

    😂.....വെട്ടിയിട്ട വാഴ തണ്ട് പോലെ..... 🔥

  • @riswanrishu6981
    @riswanrishu6981 2 года назад +4

    എപ്പോളാ നോമ്പ് തുറക്കല് രാത്രി ആയിട്ടും ഇരുട്ട്മൂടീട്ടില്ല 😂😂

  • @jamjam8453
    @jamjam8453 6 месяцев назад +1

    മാനു.. സൂപ്പർ ഒരു രക്ഷയും ഇല്ല അടിപൊളി❤❤❤

  • @alink5346
    @alink5346 Год назад +5

    പിശുക്കൻ 💥കാക്ക 💥കലക്കി 💥നല്ല 💥അഭിനയം 💥💥പിശുക്കി 💥💥💥1

  • @hashmilkkallidumban3576
    @hashmilkkallidumban3576 2 года назад +18

    Lala malappuram പൊളി acting🔥🔥

  • @najmunneesamuthu7662
    @najmunneesamuthu7662 2 года назад +33

    😃😃😃😃
    ലാലാ polichu
    Muneer പിന്നെ പറയേണ്ടല്ലോ 💕💕

    • @NALAKATH777
      @NALAKATH777 Год назад

      👍
      ruclips.net/channel/UCVXX3nZvYFMxD1PJlyzuzqw

  • @ashminp7285
    @ashminp7285 2 года назад +5

    Super acting makal superayito😁👌ellarudem acting good

  • @ShahulHameed-ew3xt
    @ShahulHameed-ew3xt 2 года назад +5

    lala
    നിങ്ങൾ സൂപ്പറാ
    എല്ലാ വിഡിയോയിലും
    അടിപൊളി 🤘👌👍🌹❤️

  • @Mr_stk
    @Mr_stk 2 года назад +5

    muneera poli oru rakshayoum ella ramco karan polichuuuuuu nalla candrnt

  • @JafarJafar-qf2ix
    @JafarJafar-qf2ix 2 года назад +6

    ലാല വേറെ ലെവലാണ്

  • @afick1920
    @afick1920 2 года назад +3

    ആ കുട്ടി സൂപ്പർ ആണ് ട്ടാ.

  • @travelwithjmcreations7642
    @travelwithjmcreations7642 2 года назад +19

    സംഭവം പൊളിച്ചു. 😀😀😀
    എന്നാലും അസർ ആയപ്പോഴേക്കും നോമ്പ് തുറന്നോ😇

  • @mfp9809
    @mfp9809 2 года назад +6

    എജ്ജാതി മാമൂൽ 😇🤣

  • @nanasworld590
    @nanasworld590 10 месяцев назад +1

    എനിക്കിഷ്ടമായത് ലാലയുടെ ബനിയൻ ആണ് രാംകോ സിമന്റിന്റെ പരസ്യം കണ്ടു ചിരിച്ചു പോയി😂❤

  • @hakkimthoppil8148
    @hakkimthoppil8148 Год назад +3

    വാപ്പ ആയി അഭിനയിക്കുന്ന ആൾ എപ്പോഴും സൂപ്പർ ആണ്

  • @junaidjunuvlogs8083
    @junaidjunuvlogs8083 2 года назад +5

    Enthaayaalum sambavam polichu 😂😂😂😂👍👍👍👍

  • @Ashi_adopix
    @Ashi_adopix 2 года назад +9

    Most favorite videos from farooq ,muneer,lal

  • @user-nq9bq4wg9k
    @user-nq9bq4wg9k 4 месяца назад +1

    ഫാറൂഖ് മുനീർ വീഡിയോ സൂപ്പർ സൂപ്പർ

  • @gafoorvc4201
    @gafoorvc4201 2 года назад +4

    സംഗതി രസണ്ട് 😂😂✌

  • @noufalnoufal2787
    @noufalnoufal2787 2 года назад +4

    വല്ലാത്തൊരു സാധങ്ങൾ 😄😄

  • @mahaanman
    @mahaanman 2 года назад +4

    ആ ചാടിയടി പൊളിച്ച് 😁😁

    • @nadvi2007
      @nadvi2007 Год назад

      മൂപ്പര് പിന്നെ അടിക്കുകയാണേൽ ചാടാതെ അടിക്കുന്ന ഒരു scene ഉം ഇല്ല

  • @jaseemvallanchira9252
    @jaseemvallanchira9252 2 года назад +2

    🤣😂...Poli .... Pinne ee nombinu marumakanu paisa kodukkunna maamool eth bhagath aanu ullath ?

  • @navasmalanavasmala5137
    @navasmalanavasmala5137 2 года назад +2

    ഓട്ടം സൂപ്പര്‍ 🌹🌹🌹

  • @rishadhas4263
    @rishadhas4263 2 года назад +2

    കാക്ക വെള്ളം എന്തെങ്കിലും വേണോ😂😂😂

  • @mubashirkp2914
    @mubashirkp2914 Год назад

    തിർച്ചായായും ഉണ്ടാവും👌👌👌👌😄😄😄😄😄

  • @user-bj3gv7eg2x
    @user-bj3gv7eg2x 2 года назад +1

    വീഡിയോ സൂപ്പർ ♥️♥️♥️

  • @michumichu8735
    @michumichu8735 2 года назад +2

    Muneerinte Aaa varav polichu

  • @sabith880
    @sabith880 2 месяца назад +1

    അടിപൊളി സാധാരണ കാരന്റെ വെഷമം ഫാറൂക്ക് നു കൊടുത്തോ

  • @junaidkk8339
    @junaidkk8339 Год назад

    Polichu video👌👌

  • @cr7boys57
    @cr7boys57 2 года назад +7

    ലാലാ മുത്ത് 😃😃😍😍😍പൊളി

  • @Ibrahimpklptmb
    @Ibrahimpklptmb Год назад

    ഒരുപാട് ഇഷ്ടം 😍😍

  • @muhammedsinana7243
    @muhammedsinana7243 2 года назад +3

    Adipoli ❤❤

  • @riswanrishu6981
    @riswanrishu6981 2 года назад

    ലാസ്റ്റ് ആ പൈസ തിരിച്ചു വാങ്ങണം ആയിരുന്നു 🤣🤣

  • @alink5346
    @alink5346 Год назад

    Pishukkankaakk💥കലക്കി 💥

  • @kabimonkabikabi8
    @kabimonkabikabi8 2 года назад +2

    Video super

  • @rubeenavp6291
    @rubeenavp6291 8 месяцев назад +2

    മോളെ കണ്ടിട്ട് ചിരി വന്നു 😄😂

  • @shiyaschannel
    @shiyaschannel 2 года назад

    പുതിയ ണ്ണു പൊളിച്ചു 🥰🥰😂😂🙄

  • @afsatho1835
    @afsatho1835 2 года назад +4

    മരുമോളെ കാണാൻ ആൺകുട്ടികളെ പോലെ
    😄🤣

  • @ami-ew4pi
    @ami-ew4pi 2 года назад +4

    അളിയന്റെ ഓട്ടം 🤣🤣

  • @Manafkpm
    @Manafkpm Год назад

    കിട്ടാനുള്ളത് കിട്ടിയപ്പോ സമാധാനമായി കാണും

  • @sanoobsanu8844
    @sanoobsanu8844 2 года назад +1

    makal adipoliyayikn

  • @ansarodungat1147
    @ansarodungat1147 2 года назад

    Polichu mutheee

  • @user-qp8nn9tv8p
    @user-qp8nn9tv8p 11 месяцев назад +1

    അടിപൊളി 😂😂

  • @rasheyrshz1008
    @rasheyrshz1008 2 года назад +2

    Super 👌

  • @shiyaschannel
    @shiyaschannel 2 года назад

    അല്ലാഹ് ലാലാടെ ഡയലോഗ് ഒക്കെ പൊളിയായിരിക്കും

  • @footballstatus9874
    @footballstatus9874 2 года назад +2

    Poli 👍👍

  • @niyasrazaqu8330
    @niyasrazaqu8330 2 года назад +1

    പൊളിച്ചു 🤣🤣🤣

  • @sdhome5743
    @sdhome5743 2 года назад

    സ്ക്രിപ്റ്റ് ഒകെ ആണ്, പക്ഷെ സ്ത്രീകളുടെ വേഷങ്ങൾ സ്ത്രീകൾ തന്നെ ചെയ്യുന്നതാണ് നല്ലത്

  • @mohammedfayis9946
    @mohammedfayis9946 2 года назад +1

    Lala പൊളി 💥

  • @junaidcm4483
    @junaidcm4483 2 месяца назад +1

    👍🌺🌺

  • @najeemudheenkm9658
    @najeemudheenkm9658 2 года назад +2

    Polichu

  • @annuzzworld7962
    @annuzzworld7962 2 года назад

    Polichu😂😂

  • @jamshi4935
    @jamshi4935 2 года назад +4

    രാംകോ സിമന്റ് miss you vellappa😢

  • @banusaheer6365
    @banusaheer6365 Год назад +1

    Ingal pwoli അല്ലേ,

  • @oabdurahman601
    @oabdurahman601 2 года назад

    ബാപ്പ സൂപ്പറാ!

  • @Moltty-c3b
    @Moltty-c3b 2 года назад +3

    Super

  • @blackmamba1627
    @blackmamba1627 2 года назад

    മുനീർഇക്ക പൊളിച്ചു

  • @insurance7750
    @insurance7750 2 года назад +3

    👍🏻👍🏻

  • @arshadpes1442
    @arshadpes1442 2 года назад +3

    നോട്ടിഫിക്കേഷൻ കണ്ട് എന്നെ പോലെ video കാണുന്നവരുണ്ടോ

  • @pmuvais4650
    @pmuvais4650 2 года назад +2

    ഇങ്ങനെ ഒരു ക്യാഷ് കൊടുക്കുന്ന മാമൂൽ ഉണ്ടോ...😃

  • @muhammednaseef1896
    @muhammednaseef1896 2 года назад

    Sthree vesham onn oyivaakkiyaal adipoli

  • @Sasi-rl7dl
    @Sasi-rl7dl Год назад

    😂 സൂപ്പർ

  • @YathraWide
    @YathraWide Год назад

    മുനീറിന്റെ ഫോണുമ്മേ കളി പൊളി

  • @abdulkadar1879
    @abdulkadar1879 2 года назад

    അടി അടിപൊളി..

  • @dreamworld747
    @dreamworld747 2 года назад

    Kidu

  • @khalidck6930
    @khalidck6930 Месяц назад

    എല്ലാവരും പൊളിച്ചു ലാല ഒന്നും കൂടി പൊളിച്ചു

  • @kazmia5740
    @kazmia5740 2 года назад +4

    Laaala🔥

  • @siyutech1934
    @siyutech1934 2 года назад +3

    Poli😆😆

  • @ntriyas5406
    @ntriyas5406 2 года назад +1

    ലാലാ pwollichu

  • @rinshadtv4641
    @rinshadtv4641 2 года назад +2

    അടിപൊളി

  • @user-pf1rb7rw9z
    @user-pf1rb7rw9z 2 года назад +1

    രാംകോ പരസ്യം ടി ഷർട്ട്‌ 😛

  • @muhammedshafi877
    @muhammedshafi877 2 года назад +2

    👍🥰🥰

  • @sumishalukuttan
    @sumishalukuttan 2 года назад +1

    സൂപ്പർ 😬😬😬😬👍

  • @jeesmonjithu7122
    @jeesmonjithu7122 2 года назад +1

    സൂപ്പർ

  • @user-np2xp7wu6t
    @user-np2xp7wu6t 6 месяцев назад

    സൂപ്പർ 😂

  • @user-pt1ty7sy1o
    @user-pt1ty7sy1o 2 года назад

    ഓൻ വല്ലേരു വാപാ അത് പൊളിച്ചു😀😀👍

  • @basheermpm6054
    @basheermpm6054 2 года назад +1

    മരൊന്റെ മാമുൽ ശെടാ അങ്ങനെ ഒന്ന് ഉണ്ടായിരുന്നല്ലേ 😔😔😔

  • @CISMARK
    @CISMARK Год назад +1

    ലാല കിടു

  • @alivm8096
    @alivm8096 21 день назад

    Ningalude abineyam suprantto

  • @ajnasullanam4628
    @ajnasullanam4628 2 года назад +3

    ❤❤

  • @sidheeqsidhi7385
    @sidheeqsidhi7385 2 года назад +2

    😄😄👍👍👍

  • @shafir4814
    @shafir4814 Год назад +3

    പൊളിച്ചു 😂😂

  • @shihabshihab3056
    @shihabshihab3056 2 года назад +1

    😂😂😍😍😍

  • @user-sr1mb9ix6e
    @user-sr1mb9ix6e 2 года назад +5

    ഗിർ ഗിർ കാക്ക🤣🤣🤣

  • @fazalulabid.p5279
    @fazalulabid.p5279 2 года назад +1

    രാത്രി ഷൂട്ട്‌ ചെയ്യേണ്ട സീൻ. പകൽ ഷൂട്ട്‌ ചെയ്‌തിരിക്കുന്നു.
    നോമ്പ് തുറന്ന ശേഷം
    അതു മാറ്റി നിർത്തിയാൽ ok

  • @kochoosuroothil2352
    @kochoosuroothil2352 2 года назад +1

    👍♥️

  • @masterhameed5613
    @masterhameed5613 2 года назад +1

    👍👍👍

  • @cr7boys57
    @cr7boys57 2 года назад +2

    നോമ്പ് തുറക്കാൻ കൂട്ടിമ് അമൂസക്കേം ആണോ ബന്നേ 😃😃😃

  • @kallafadvtsadiq228
    @kallafadvtsadiq228 2 года назад +1

    😁😁👍👍👌👌