വെള്ളമില്ല എന്ന് പറഞ്ഞ പറമ്പിൽ ഉസ്താദ് മൂന്നാം ദിവസം നാലാം കോലിൽ വെള്ളം കാണിചു😱| bava usthad |

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 144

  • @vaishakvaishak4477
    @vaishakvaishak4477 Год назад +27

    ബാവ ഉസ്താദ് ഒരു രക്ഷയുമില്ല അടിപൊളി ഇനിയും ഇങ്ങനത്തെ ഒക്കെ ഇടണം 👍👍👍👍

  • @MAH_560
    @MAH_560 Год назад +10

    അടിപൊളി... എല്ലാവരും തകർത്ത് അഭിനയിച്ചു ഷമീർ superb.... അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻😍

  • @naseervava8339
    @naseervava8339 Год назад +21

    ഇത് പോലെ നാട്ടിൽ നടമാടുന്ന കള്ള കറാമത്തുകൾ തുറന്നു കാട്ടുന്ന വീഡിയോകൾ ജനങ്ങളിലേക് എത്തിക്കാൻ നിങ്ങൾ പരമവധി ശ്രമിക്കുന്നുണ്ട്...അഭിനന്ദനങ്ങൾ..

    • @ilyasppilyas9210
      @ilyasppilyas9210 7 месяцев назад +4

      നിങ്ങൾ പറയുന്നത് സത്യമാണെങ്കിലും അള്ളാൻ്റെ ദീൻ പരിഹസിച്ചല്ല മനസ്സലാക്കൽ ഇവര് ചെയ്യുന്നത് തമ്മാടിത്തം

    • @HameedPp-vt7ee
      @HameedPp-vt7ee 9 дней назад

      B😮
      L

  • @Muhammed-k7w1v
    @Muhammed-k7w1v 9 месяцев назад +8

    Ustthadu mmarya vitthukalayoo makkalye pavaggal jeevichottya

  • @musthafa835
    @musthafa835 Год назад +6

    ലോക മുസ്ലിങ്ങളുടെ പ്രാർത്ഥന
    ഇൻഷാ അല്ലാഹു... ഫല o കാണും 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @hnrpixblogtraveller8684
    @hnrpixblogtraveller8684 Год назад +19

    11 വർഷങ്ങൾക്ക് മുമ്പ് ഉസ്താദ് ഡെയിലി ഞങ്ങളുടെ കുന്നുമ്മൽ മാർക്കറ്റിൽ വന്നിരുന്നു ഭയങ്കര കറാമത്ത് ആണ് & ബൊലേറോ ജീപ്പിൽ ആയിരുന്നു 🥰🥰

  • @naseeramt4331
    @naseeramt4331 Год назад +24

    ബല്ലാത്ത ഉസ്താദ് 😄😄ചിരിച്ചു കുഴങ്ങി 😄😄❤️❤️❤️❤️❤️❤️❤️സൂപ്പർ 👍👍

    • @abdulkalamkakkulangara4019
      @abdulkalamkakkulangara4019 2 месяца назад

      ഇതിലെന്താ ചങ്ങാതീ ചിരിക്കാൻ നീ ജീവിതത്തിൽ കോമഡി കണ്ടിട്ടില്ല കാക്കാ മാരേ വേഷം കൊട്ടിക്കുന്ന ഉള പരിപാടി. ഇതല്ലാം 50. വർഷം മുമ്പ് ള്ള ആ വീഷ്കാരമാണ്. ഇതൊന്നും കണ്ട് ഇന്നെത്തെ പുത തലമുറ ചിരിക്കില്ല

    • @abdulkalamkakkulangara4019
      @abdulkalamkakkulangara4019 2 месяца назад

      😢😢😢

  • @SherifSherif-g1l
    @SherifSherif-g1l 10 месяцев назад +13

    ഈമാൻ സൂക്ഷിക്കുക pls 😭നാളെ മരിക്കണ്ടേ ആലീമീങ്ങൾ ആണ് എന്ന് മറക്കണ്ട

  • @junaidcm4483
    @junaidcm4483 Год назад +6

    👌♥️♥️♥️

  • @rannans2978Suhara
    @rannans2978Suhara 11 месяцев назад +4

    അടിപൊളി ട്ടോ

    • @shaavlog4500
      @shaavlog4500 6 месяцев назад

      എന്തു അടിപൊളി

  • @RichuSachu-cy1hz
    @RichuSachu-cy1hz 11 месяцев назад +7

    ബാവയ്ക്ക് നല്ല ബുദ്ധിയുണ്ട് സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤.🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊😊😊😊😊

  • @najeebk3456
    @najeebk3456 Год назад +5

    100000 subscribers...😊😊

  • @sadikcp2011
    @sadikcp2011 Год назад +3

    🙏🏾🙏🏾

  • @SidheeqShidheeq
    @SidheeqShidheeq Год назад +12

    വഹാബി ചാരൻ മാർ അഭിനയിച്ച് ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി ഒരു മുസ്‌ലിം നാമധാരി ബാവ

  • @Adnanaadhi783
    @Adnanaadhi783 10 месяцев назад +3

    ബാവാക്കാ പൊളി 😂

  • @rameesthattayil9473
    @rameesthattayil9473 Год назад +3

    ❤❤❤❤

  • @saleemvk3894
    @saleemvk3894 Год назад +2

    👌👌👌👌👌👌👌

  • @sreenashivan8667
    @sreenashivan8667 Год назад +5

    സൂപ്പർ daa ചിരിച്ചു ചത്തു 😂😂🥰🥰

  • @mohammedsadiq2368
    @mohammedsadiq2368 Год назад +2

    Bava💥

  • @Nas__hva171
    @Nas__hva171 Год назад +4

    ഉസ്താദ് ആ വെള്ളം കുടിക്കുന്നതും കൂടി കാണേണ്ടിയിരുന്നു😅😅😅

  • @folsiyafosiya309
    @folsiyafosiya309 Год назад +2

    👍

  • @rubeenavp6291
    @rubeenavp6291 Год назад +5

    സൂപ്പർ വീഡിയോ ❤❤😂

  • @muhammadrafikk9158
    @muhammadrafikk9158 Год назад +3

    ബല്ലാത്ത ജാതി ഉസ്താദ്

  • @naseruae8050
    @naseruae8050 Год назад +6

    മൗലൂദ് കേട്ടിട്ട് ചിരിച്ചു ചിരിച്ചു കുടല് മുഴുവൻ പുറത്തു ചാടുന്ന പരുവത്തിൽ ആയി. വല്ലാത്തൊരു അക്രമം തന്നെ. പ്രേക്ഷരോട് ഇങ്ങിനെ വേണ്ടിയിരുന്നില്ല 😂😂😂😂😂😅😂😂

    • @Najmunniyas_KSD
      @Najmunniyas_KSD Год назад

      മൗലൂട് പഴയ വേറൊരു വീഡിയോയുടെ ഭാഗം ആണ്.

  • @muhammadessa3252
    @muhammadessa3252 Год назад +11

    ബാവയും കൂടെയുള്ള ആളും അടിപൊളിഅഭിനയം 👍👍👍സൂപ്പർ സ്റ്റോറി

  • @twolet2072
    @twolet2072 Год назад +2

    സൂപ്പർ 🌹🌹❤️🌹🌹🌹🌹w🌹👌🌹🌹🌹❤️❤️🌹🌹🌹🌹🌹q👌👌w❤️❤️🌹👌👌👌👌❤️

  • @muthusithu4971
    @muthusithu4971 9 месяцев назад +2

    Suppr

  • @minhasworld3167
    @minhasworld3167 Год назад +1

    ❤️

  • @Salmanum-homum
    @Salmanum-homum 9 месяцев назад +4

    ഞാൻ ചിരിച്ചു ചിരിച്ചു ചത്തു അടിപൊളി

  • @faisal-ru4pl
    @faisal-ru4pl 5 месяцев назад +1

    സൂപ്പർ അഭിനയേം

  • @ayishameharin
    @ayishameharin 11 месяцев назад +2

    Soopper

  • @hamzahamza-ff5ph
    @hamzahamza-ff5ph Год назад +5

    ഈ ജനങ്ങളെ ഒരുകാര്യം, നബിയും സഹാമ്പത്തും ചെയ്യാത്ത ഒരു മൗലീദ്, അത് ഇപ്പോൾ വല്യപോരിശ 😆😆😆

  • @GokullHameed
    @GokullHameed Год назад +4

    കേണർ സ്ഥാനം നോക്കാൻ 25000കൊടുത്ത ചരിത്രമുണ്ടോ കല നല്ലതാണ് ആലാംകൊലമാക്കരുത്

  • @Malappurambanuskitchen
    @Malappurambanuskitchen Год назад +3

    ഉസ്താദ് 👌👌😂🥰 കറാമത്ത് പൊളിച്ചു 😂

  • @Myworld-qw8pw
    @Myworld-qw8pw Год назад +3

    Poli video 😂😂😂

  • @saydfaisalpookoyathangal9954
    @saydfaisalpookoyathangal9954 5 месяцев назад +1

    Su Super

  • @kttraveler8026
    @kttraveler8026 9 месяцев назад +6

    അടുത്ത കസ്റ്റമർ..😮

  • @SherifSherif-g1l
    @SherifSherif-g1l Год назад +1

    ബാവക്ക് വല്ല പണിക്കും പോയി ജീവിച്ചു കൂടെ തീ... തിന്നണ നേരം 😊

  • @muhammadessa3252
    @muhammadessa3252 Год назад +2

    ഇങ്ങനെ തെന്നെയാണ് നാട്ടിൽ ഇന്ന് കാണുന്ന ഔലിയാക്കാളൊക്കോ, അടിപൊളി സ്റ്റോറി

  • @saleemadhil479
    @saleemadhil479 Год назад +3

    ബഷീര്‍ എവിടെ,ഇടക്ക് ഉള്‍പ്പെടുത്ത് ബാവക്ക😊

  • @muhammadali2351
    @muhammadali2351 7 месяцев назад +3

    ഇസ്ലാമിലെ ആചാരങ്ങളെ
    അവഹേളിക്കുന്ന ഇത്തരം
    പരിപാടികൾ നമ്മൾ ഒഴി വാക്കണം

  • @Muhammadwm6wv
    @Muhammadwm6wv Год назад +2

    അടിപൊളി

    • @musthafa9775
      @musthafa9775 Год назад

      ❤️ഗ്രൂപ്പിൽ

  • @sunilkumarsunilkumar5093
    @sunilkumarsunilkumar5093 Год назад +3

    ചിരിച്ച് ചിരിച്ച് കണ്ണില്‍ വെള്ളം വന്ന്

  • @Minhaaaj_11
    @Minhaaaj_11 Год назад +2

    CONGRATULATIONS BAVA
    100K SUBSCRIBERS❤

  • @MuhammedHidayuthulla
    @MuhammedHidayuthulla Год назад +2

    കു ണു കുണുക്കുണു😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @ajithkmj0483
    @ajithkmj0483 Год назад +2

    Direction കുറച്ചൂടെ ശ്രതിക്കണം

  • @shereefp2492
    @shereefp2492 4 месяца назад +1

    ചില സ്ഥലങ്ങളിൽ കരിമ്പാറക്കണോ വെള്ളത്തിനാണോ എന്ന് പ്രത്യകം പറയേണ്ടി വരും. കാരണം എന്റെ നാട്ടിൽ മലപ്പുറത്തു 1 കോലിൽ കരമ്പാറ. ഉസ്താദിനോട് പറഞ്ഞപ്പോൾ ഓഹോ ഞാൻ കോറി ക്കാണെന്ന് വിചാരിച്ചുവത്രെ

  • @JameelaMalu-k6y
    @JameelaMalu-k6y Год назад +2

    😂😂bavausthad 👍👍😂😂😂😂

  • @hibafathima3832
    @hibafathima3832 Год назад +3

    How power 😅

  • @anumr1d._e
    @anumr1d._e Год назад +4

    ❤ബവക്ക. ഉഗ്രൻ

  • @NisarTanur-ic5jh
    @NisarTanur-ic5jh Год назад +2

    😄😄😄😄👍🎉

  • @jyothishv8836
    @jyothishv8836 Год назад +5

    ചിരിച്ച് ചത്തു 😂

  • @Traveling_with_jk
    @Traveling_with_jk Год назад +2

    നാലും ആ maulood😮😮😮

  • @najeelas66
    @najeelas66 8 месяцев назад +1

    0:20 സ്ഥാനം അല്ല 🤐 താനം 🙄

  • @Food__ball_333
    @Food__ball_333 Год назад +4

    Support

  • @abdulazeez7255
    @abdulazeez7255 Год назад +2

    Supper

  • @AnwarKadirur
    @AnwarKadirur 7 месяцев назад +1

    അടിപൊളി 😂

  • @mohammediqbal3047
    @mohammediqbal3047 Год назад +6

    റമീസ് ഫാൻസ്‌ ഇവിടെ വാ 🔥🔥🔥

  • @bushuvoice6024
    @bushuvoice6024 Год назад +2

    റമീസെ ഇജ് ബാവ ഉസ്താദിന്റെ ഒപ്പം കൂടിയോ😅😅😅😅

    • @rameesthattayil9473
      @rameesthattayil9473 Год назад

      ന്റക്കേം ണ്ട് കൊറച്ചു കറാമത് അനക്ക് മാണോ 😂😂😂

  • @fasulu8373
    @fasulu8373 3 месяца назад +1

    ചിരിച്ചു ഒരു വഴിക്കായി 😂

  • @asipgdi299
    @asipgdi299 Год назад +1

    ബല്ലാത്ത പഹയൻ

  • @abumishal9953
    @abumishal9953 Год назад +2

    ബാവാ ഉസ്താടിൻ്റെ കറാമത്ത്.

  • @AyishaShahala-jf4td
    @AyishaShahala-jf4td 4 месяца назад +1

    M

  • @kkmkallachi6595
    @kkmkallachi6595 Год назад +12

    ഉസ്താദുമാരെ പരിഹസിക്കാനും
    ചിലയൂട്ടൂബ് ചതിയന്മാർ
    എടിറ്റിന്റെ ലോകം

  • @corporiyad9707
    @corporiyad9707 Год назад

    Kantha bhakthar ingale auliya akeethenne .thelivayi e video avar viddikalaya kantha bhakthark kanichu kodukkum.ingale avar next mudabbirul ALAM akum

  • @kabeersaquafi4795
    @kabeersaquafi4795 Год назад

    കറാമത്ത് വിറ്റ് തിന്നാൻ തുടങ്ങി വല്ലാത്തജന്മങ്ങൾ ലോക അവസാനം തന്നെ

  • @A_Rider1918
    @A_Rider1918 8 месяцев назад +1

    😂😂😂😂😂😂😂👍🏻👍🏻

  • @Afsal-ir8og
    @Afsal-ir8og Год назад +2

    ബാവ ഉസ്താദ് 😂

  • @rushdavision2992
    @rushdavision2992 11 месяцев назад +7

    എന്തിനാണ് ചേട്ടാ ഉസ്താദുമ്മരെ കളിയാക്കുന്നത് നിനക്ക് എന്ത് കുയപ്പമാമാ നിൻ്റെ അവസാനം സൂക്ഷിച്ചോ... ഉസ്താദുമ്മരെ ഉസ്താദ് ആൻ മുത്ത് നബി

  • @majeem6931
    @majeem6931 Год назад +2

    🙈🙈🤭

  • @koyamon3605
    @koyamon3605 Год назад +4

    ബല്ലാത്ത ജാതി

  • @Hidayathullah-k3z
    @Hidayathullah-k3z Год назад +1

    🙋❤️❤️❤️👍👍👍🌹🌹🌹👌👌👌🔥🔥🔥💪💪💪

  • @Thasni9645
    @Thasni9645 11 месяцев назад +1

    ചിരിച്ചു കുഴങ്ങി 😂😂😂

  • @reneeshkunni197
    @reneeshkunni197 Год назад +1

    Rasiyayum mammuttyum kalakki

  • @sanamol3652
    @sanamol3652 Год назад +3

    നിന്നിട്ട് വെള്ളം കുടിക്കുന്ന ഉസ്താദ് 😂😂

  • @olavakkodebeeraan2046
    @olavakkodebeeraan2046 Год назад +1

    😂😂3:49😀😀

  • @alavipara7722
    @alavipara7722 11 месяцев назад +1

    വെള ഇ മാടി ബാവ നോക്കിയാൽ വെള്ളത്തിൽ പുരം മായിരിക്കു

  • @happywonder4488
    @happywonder4488 9 месяцев назад

    ലോക തോൽവി

  • @haseenarasheedhaseenarashe6309
    @haseenarasheedhaseenarashe6309 5 месяцев назад +1

    അ ത്ത ർ ബാബ.

  • @ashrafkodak8170
    @ashrafkodak8170 Год назад +2

    സുന്നിങളെ എങ്ങനെ പച്ചിക്കാനും കഴ്ല 14:48

  • @baithulbathool6122
    @baithulbathool6122 7 месяцев назад +2

    പരിഹാസം അപകടപ്പെടുത്തരുതേ .......

  • @subaidarahman930
    @subaidarahman930 Год назад +2

    😄😄😂😂

  • @BismiBismi-ju4og
    @BismiBismi-ju4og Год назад +3

    ബല്ലാത്ത ജാതി തട്ടിപ്പ്😂

  • @gafoorkallu4761
    @gafoorkallu4761 Год назад +1

    😂😂😂😄😄🤣🤣

  • @Velleri9846
    @Velleri9846 Год назад +1

    😂😂👍👍👍👍

  • @najeelas66
    @najeelas66 8 месяцев назад

    മല്ലു യഹൂദികൾക്കൊരു പാഠം!

  • @abdullatheef9095
    @abdullatheef9095 Год назад +1

    എടോ നിനക്ക് ഈ ദുനിയാവിൽ ഈ ഫാഷൻ കെട്ടി നടക്കാം

  • @ansarsiddiq2329
    @ansarsiddiq2329 8 месяцев назад +46

    ബാവ ഊസ്ദത് ഔലിയ നീണാൾ വഴാട്ടെ

  • @aseesasi9989
    @aseesasi9989 10 месяцев назад +1

    Veruppikkathepoodo.

  • @mohammedashraf5725
    @mohammedashraf5725 Год назад +40

    ബാവഉസ്താദ് മാത്രം അഭിനയത്തിൽ ലോക തോൽവി ചളി പരിപടി

    • @MALABARCHUNKSBAVAMALAPPURAM
      @MALABARCHUNKSBAVAMALAPPURAM  Год назад +6

      🥰🥰👍

    • @asharafku7632
      @asharafku7632 Год назад +3

      ഇഷ്ട്ര മില്ലാത്ത പരിപാടികൾ കാണാതിരുന്നാൽ പോരെ

    • @nizarn7993
      @nizarn7993 Год назад +3

      താൻ വേണമെങ്കിൽ കണ്ടാൽ മതി അല്ലെങ്കിൽ സ്ക്രോൾ ചെയ്യ്ത് പോകോ

    • @aliyarpk9233
      @aliyarpk9233 Год назад

      ​qaaqqq😊i
      😅😅😊😊😅

    • @jus-in-bts
      @jus-in-bts Год назад

      സൂപ്പർ പരിപാടി നിങ്ങളെ വയറ്റത്തു അടിച്ചു അല്ലേ.. 😂

  • @MohammedAlik7
    @MohammedAlik7 10 месяцев назад +2

    പണ്ഡിതന്മാരെയും ഔലിയകളെയും കളിയാക്കുന്ന പരിപാടി നിർത്തിയില്ലെങ്കിൽ പാടം പഠിക്കും

  • @sirajsirajkutty8175
    @sirajsirajkutty8175 Год назад +1

    😅😅

  • @Adnanaadhi783
    @Adnanaadhi783 10 месяцев назад

    Asthahfirullah ith yeth mouloodh aan 😳

  • @bushuvoice6024
    @bushuvoice6024 Год назад +1

    😂😂😂😂😂😂😂

  • @Iam-rh2tb
    @Iam-rh2tb Год назад +3

    വഹാബിസം...

  • @MuhammedRafeek-w5k
    @MuhammedRafeek-w5k 10 месяцев назад +1

    Edo myrukalee ustad kadapathram . Vere mattonnum illeee. Maduppichivar mudinhu poovattaaa.

  • @Infinity_life._
    @Infinity_life._ Год назад

    മുജുകൾ

  • @Gamer-Lambo
    @Gamer-Lambo Год назад +2

    😄😄

  • @thasleemthasleem5037
    @thasleemthasleem5037 Год назад +1

    പേരും മഴ

  • @Muhammadwm6wv
    @Muhammadwm6wv Год назад +1

    😂😂😂