കറാമത്തിൻ്റെ പുതിയ ചുവടുകൾ പടിക്കാൻ ഗുരുവിനെതേടി ബാവ ഉസ്താദ്😂|

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 79

  • @shafeekmp3186
    @shafeekmp3186 Год назад +4

    സൂപ്പർ ബാവക്ക പിന്നെ എരക്കനും പിശുക്കനും അടുത്ത പാർട്ട്‌കാണാൻ കട്ട വെയ്റ്റിംഗ് ആണ്

  • @Muhammadwm6wv
    @Muhammadwm6wv Год назад +1

    അടിപൊളി 🔥🔥👌👌👍👍

  • @UsmanErani
    @UsmanErani Год назад +5

    വൈക്കോൽ തിന്നാൻ ഞാൻ എന്താടാ പജ്ജോ....😂😂😂😂😂😂❤❤❤❤❤❤❤❤😂
    എല്ലാവരും തകർത്തു 😅

  • @VETTA-Wibe
    @VETTA-Wibe Год назад +2

    അടിപൊളി ആയതു മൈക്കിന്റെ ഫ്ലാഷ് നന്നായി കണ്ടു

  • @raheemmankadajeelani4766
    @raheemmankadajeelani4766 Год назад +9

    ബാവക്കക്ക് ഒന്ന് രണ്ട് കഥ ക്ക് ത്രഡ് പറഞ്ഞ് കൊടുക്കാൻ സാധിച്ചതിൽ സന്തോഷിക്കുന്നു. അതിനെ ഈ കോലത്തിലേക്ക് മാറ്റി അഭിനയിച്ച് പൊലിപ്പിച്ചതിന് ബാവാക്കും സഹപ്രവർത്തകർക്കും എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു.

  • @Zubairvlogs-d5y
    @Zubairvlogs-d5y Год назад +1

    Youtoob thurannal parasyam ith kaarnam preshakar kammi aavan chans ind ..vedio poliaatto

  • @raziya-pallippuram
    @raziya-pallippuram Год назад +2

    😂😂😂😂 അടിപൊളി

  • @hamzahamza-ff5ph
    @hamzahamza-ff5ph Год назад +9

    നമ്മുടെ നാട്ടിൽ ഉണ്ട് കുറെ ഇത് പോലെത്തെ മതവേഷം കെട്ടി പറ്റിക്കുന്നവർ, നിങ്ങൾ കോമഡി ആയി ചെയ്യുന്ന ഇത് പോലെത്തെ വിഡിയോ ഒരുപാട് ആളുകളുടെ മനസ്സിൽ കയറും 🙏

    • @latheefipadanthara8064
      @latheefipadanthara8064 Год назад

      ആരാ നിന്നെ പറ്റിച്ചത്

    • @hamzahamza-ff5ph
      @hamzahamza-ff5ph Год назад

      @@latheefipadanthara8064 പറ്റിച്ചത് ആണ് വിഡിയോയിൽ കാണിച്ചത്, അപ്പോൾ പറ്റിപ്പ് മനസ്സിൽ ആയില്ലേ 😀

  • @Theslim10
    @Theslim10 Год назад +3

    2:00 ulla music ethaan. Aarelum onn parayavo

    • @Theslim10
      @Theslim10 Год назад

      Music paranju thari baavakka

  • @suhail2026
    @suhail2026 Год назад +1

    Super 🙌🙌

  • @nabeesa-uy7zo
    @nabeesa-uy7zo 7 месяцев назад +1

    😂😂😂, 😂

  • @riyasriyas5131
    @riyasriyas5131 Год назад +1

    ❤️🙋‍♂️

  • @salmathrinu428
    @salmathrinu428 Год назад +1

    👍🏻

  • @mansoorkallumpuram3849
    @mansoorkallumpuram3849 Год назад

    Koreeeennnn njan parayilla korchoodi nd tto vaveee❤

  • @suhailk8118
    @suhailk8118 Год назад +2

    😂😂😂😂😂😂❤❤❤❤❤❤

  • @reshirasheeda2790
    @reshirasheeda2790 Год назад +1

  • @Malappurambanuskitchen
    @Malappurambanuskitchen Год назад +1

    👌👌👌🥰🤣

  • @Hamza-ij9ig
    @Hamza-ij9ig 10 дней назад +1

    എൻറെ ചങ്ങാതി സലാഹു എന്നും ഒന്നരക്കിലോ പഴം കഴിക്കും അവനിക്ക് ഒരു കുഴപ്പവുമില്ല

  • @subashcp8956
    @subashcp8956 Год назад +1

    ❤❤❤❤❤❤

  • @Hidayathullah-k3z
    @Hidayathullah-k3z Год назад +1

    🙋👍❤️🌹 വാവക്ക എന്തു പണിയാ വേണ്ടത്

  • @MohammedAlik7
    @MohammedAlik7 7 месяцев назад +6

    ഉസ്താദുമാരെയും ഔലിയാക്കളെയും കളിയാക്കൽ നിർത്തിയില്ലെങ്കിൽ നിങ്ങൾ പാഠം പഠിക്കും

  • @jaseenasworld4695
    @jaseenasworld4695 Год назад +1

    🥲🥲😂😂😂😂😂😂

  • @muhammedalijowhar4093
    @muhammedalijowhar4093 Год назад +1

    Ummaree

  • @abdulmalikpt8520
    @abdulmalikpt8520 Год назад +1

    ബാവ പോളി

  • @AbdulRasheed-il8qm
    @AbdulRasheed-il8qm Год назад +1

    😂😂😂😂😂

  • @malarvadivlog845
    @malarvadivlog845 Год назад +1

    മുദരിസ്സ് ന് താടി മുളക്കൽ ഇല്ലേ 😄

  • @saleemvk3894
    @saleemvk3894 Год назад +1

    👌👌👌👌👌👌🌹🌹🌹❤️❤️❤️🙏🙏🙏👏👏👏

  • @umarck8871
    @umarck8871 Год назад

    😁😂😄😄😄😂

  • @SafiyaKunnath-y5l
    @SafiyaKunnath-y5l 4 дня назад

    വന്ദിക്കേണ്ട വയെ നിന്ദിക്കൽ ഒരു വിശ്വാസിയുടെ അടയാളമല്ല! അവസാനം ചീത്തയാവുന്നതിനെ ഭയപ്പെടുക !!!

  • @gafoorkootharadan9854
    @gafoorkootharadan9854 Год назад +4

    ഔലിയാക്കൾ ഉണ്ട് എന്നും അവർക്ക് കറാമത്ത് ഉണ്ടാകും എന്നും ഉപരിപാടി അവതരിപികുന്നവർക്ക് വിശ്വാസമായ ല്ലോ

  • @satharcs2494
    @satharcs2494 Год назад +2

    പൊന്നാര ബാവക്ക അത് ചീറി

  • @basheermpm6054
    @basheermpm6054 Год назад +1

    ഉമ്മറേ താടിയിലെ പൌഡർ കുപ്പായത്തിൽ ആയിക്കുണ് പാപ അറിഞ്ഞില്ലേ ആവോ ഉവ്വോ 😀

    • @umarck8871
      @umarck8871 Год назад +2

      രാജമൗലിന്റെ പടം ഒന്നും അല്ലാലോ ബാവാന്റെ യൂട്യൂബ് അല്ലെ അത്ര മതി

  • @SidhikAboo-s6p
    @SidhikAboo-s6p 20 дней назад

    പണ്ട് ലീക് ബീരാൻ കോമഡി തങ്ങൾ ഉസ്താദ് മാരെ കളിയാക്കി ഫിലിം തുടങ്ങി യത് മുതൽ ആണ് അത് പൊട്ടി പാളീസ് ആയത്

  • @raheem.tkunjutty3217
    @raheem.tkunjutty3217 Год назад

    8 മിനിറ്റിൽ 7 like

  • @saifudheenkv6885
    @saifudheenkv6885 Год назад +2

    പിന്നെയും തരം താഴ്ന്ന് പോവുന്നു, വിഷയ ദാരിദ്ര്യം,

    • @salmathrinu428
      @salmathrinu428 Год назад

      ഒരാളെ പ്രോത്സാഹിപോകുന്നതിനു പകരം നെഗറ്റീവ് കമന്റ് പറഞ്ഞു തായ്ത്തരുത്.

  • @shihabudheenfaizy738
    @shihabudheenfaizy738 Год назад +1

    Suparan

  • @rz_photography7823
    @rz_photography7823 Год назад

    ചപ്ലി

  • @ANEESKP-z1b
    @ANEESKP-z1b 11 месяцев назад

    ഉസ്താദ് മാരെ കുറ്റം പറഞ്ഞിട്ട് ഓരോ വീഡിയോ ഉണ്ടാക്കാൻ...വേറെ പണി യൊന്നും ഇല്ലേ...ആകെ mattichu

  • @viyyakkurussimajlisurahma7493
    @viyyakkurussimajlisurahma7493 Год назад

    Ithonnum nallathalla alimeengale puchikkkunnath mookkil panji vekkunnath vare tharakkedilla.... Pinne kattappuka allahu hidayath tharatte...

    • @umarck8871
      @umarck8871 Год назад

      ഇങ്ങക്കും തരട്ടെ

  • @ishaqbp5751
    @ishaqbp5751 Год назад

    ഈ വീഡിയോ ഇറക്കുന്നത് മുജാഹിദ്കാരാണോ സുന്നികളെ അവഹേളിക്കൽ

  • @khankhan3297
    @khankhan3297 Год назад +34

    ഔലിയാക്കളെയും മൗലിയാക്കളെയും കളിയാക്കുന്നത് നല്ലതല്ല 😏

    • @jabirkadher4877
      @jabirkadher4877 Год назад +2

      Karamath.... Bakthan😂

    • @umarck8871
      @umarck8871 Год назад +3

      ഇത്തരം തട്ടിപ്പുകരെ കളിയാക്കുന്നതോണ്ട് കുഴപ്പണ്ടൊ ആവോ

    • @khankhan3297
      @khankhan3297 Год назад

      @@umarck8871 അല്ല ഇവർ മാത്രമാണോ തട്ടിപ്പ് നടത്തുന്നത് ബ്രോ

    • @shafeekmp3186
      @shafeekmp3186 Год назад +4

      ബ്രോ നിങ്ങൾക്ക് വേണെങ്കിൽ കണ്ടാൽ മതി

    • @umarck8871
      @umarck8871 Год назад +1

      ഇപ്പൊ നാട്ടിലൊക്കെ karaamath കഥകൾ അല്ലെ അതൊക്കെ ഒന്ന് കേട്ടുനോക് ഇതൊന്നും ഒന്നുമല്ല

  • @alemania2788
    @alemania2788 Год назад

    ക്യാമറ മാൻ ഫ്ലോപ്പ്

  • @ajn5295
    @ajn5295 Год назад

    എന്ത് ചളി ആണ്‌ടോ

  • @sayyidmahboob7393
    @sayyidmahboob7393 Год назад +2

    പണ്ട് എം.ടി ഉസ്താദിനെ കളിയാക്കി ഒരു വീഡിയോ ഇട്ടിരുന്നു ഇവൻ ഇതിനൊക്കെ നാളെ അള്ളാഹുവിന്റെ മുന്നിൽ കയ്യും കെട്ടി സമാധാനം പറയേണ്ടി വരും തീർച്ച

  • @abdullatheef7975
    @abdullatheef7975 Год назад

    Malbar chali

  • @jamsheertlr6025
    @jamsheertlr6025 Год назад +1

    നിങ്ങള്‍ക്ക് ഈ matter ആരാണ്‌ തരുന്നത്
    എനിക്ക് തോന്നുന്നത് ഇത് മുജാഹിദ് വിഭാഗം സുന്നീ കളെ കളിയാക്കനൻ ഇട്ട് തരുന്നത് ആവും
    എന്തായാലും വലിയ മോശമായി

    • @umarck8871
      @umarck8871 Год назад

      ഇതു തരാൻ യൂട്യൂബിൽ കുറെ സുന്നി moylammar ഉണ്ടല്ലോ എന്തിനാ മുജാഹിദ്നേം jamahath നേം okke പറയുന്നേ

  • @najeebk3456
    @najeebk3456 Год назад +1

    വളി ബാവ

  • @subaidarahman930
    @subaidarahman930 Год назад +2

    😂😂😂

  • @junaidcm4483
    @junaidcm4483 Год назад +3

    🥰💜💜💜💜🟪

  • @Mr67892345
    @Mr67892345 Год назад +1

    😂😂😂