1292 SQFT വീട് തേപ്പിന് എത്ര രൂപ ആയി? | Actual plastering expenses in 2024

Поделиться
HTML-код
  • Опубликовано: 5 июл 2024
  • Join this channel to get access to perks:
    / @hanukkahhomes
    HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
    This channel is mainly focus on civil engineering tips ,house construction tips and building rules etc.
    More details..
    Visit our :
    Website: www.hanukkahhomes.com
    Facebook page:
    / hannukkahhomes
    Instagram:
    hanukkahhomes
    Watsap: 08075041518(watsap message only)
    Mail @: cherian09enquiry88@gmail.com
    #plaster_work #plasteringexpenses #cementplaster #wallplaster #plasterwork2024

Комментарии • 69

  • @deepudileep1747
    @deepudileep1747 25 дней назад +4

    എന്റെ വീട് 1560 sft പ്ലാൻ തേപ്പു calculate ചെയുമ്പോൾ ഒരു റൂമിന്റെ 4 ചുമരും ceeling വെച്ച് കൂട്ടുമ്പോൾ 4000 sft ആകും 72 bag സിമന്റ്‌, 3 യൂണിറ്റ് sand, പര പ്പിത്ത് കെട്ടി തേച്ചു മടക്കി. Pinwall പ്ലാസ്റ്ററിങ് ഉൾപ്പെടെ 232800 രൂപ

  • @kannanv5071
    @kannanv5071 27 дней назад +3

    thank you useful information.👍👍♥

  • @akm2974
    @akm2974 27 дней назад +2

    Nice explanation

  • @AS13579_L
    @AS13579_L 27 дней назад

    Good information

  • @haridasbn4288
    @haridasbn4288 27 дней назад +3

    കാര്യങ്ങൾ വളരെ സിബിളായി പറഞ്ഞു. Thanks

  • @sethu8709
    @sethu8709 27 дней назад +1

    നല്ലരീതിയിൽ മനസിലാക്കി തന്നു എനിക്ക് ഉപകാരപ്പെടും താങ്ക്സ് 👏👏👏

  • @AbdulRasheed-mf9xl
    @AbdulRasheed-mf9xl 2 дня назад

    ഇത് കൂടുതൽ ബ്രോ ഞാൻ 2950 scr വീട് അതിന്ന് തേപ്പിന്ന് എനിക്ക് ടോട്ടൽ ആയത് 265000 രൂപ

  • @midhileshkk8234
    @midhileshkk8234 27 дней назад +13

    എങ്ങനെ പോയാലും ഈ പറഞ്ഞ വീടിന്റെ പ്ലാസ്റ്റർ ചെയ്യാൻ ആകെ 175000 മതി. പരമാവധി 2ലക്ഷം

    • @user-bx9wq7rr9g
      @user-bx9wq7rr9g 23 дня назад

      600 സ്ക്കോയർ ഫീറ്റ് ആകെ കൂലി ആയെ 45000:::(മെറ്റീരിയൽ ഉൾപ്പെടില്ല )1200::::::::120000:മതിയാകും ബ്രോ

    • @user-bx9wq7rr9g
      @user-bx9wq7rr9g 23 дня назад +1

      ലേബർ ചാർജ് കുടി അവിടെ

  • @user-rh8vm7nb4o
    @user-rh8vm7nb4o 20 дней назад

    Sir,enik 2.5 cent sthalavum athil oru cheriya veedum toiletum septic tank,water connection chutt mathil okke und.veed poornamayi polich maati puthuthayi oru veed paniyan ithokkeyum clear cheyyendathayi varille.oru doubt koodi life mission vazhi kittunna paisak 700 sqft thazhe athyavashyam interior ulappedunna oru veed vekkan ethra aavum budjet.plot square aanu.panjayath aanu.petti auto riksha kayarunna vazhiye ullu.sir dayavayi ente samshayangalk marupadi tharanam.valare souagryam kuranja oru pazhaya veedanu ipo ullath.oru nalla veedavan ethra chilav varum ennariyan agrahamund.materials eathumavam low costum athyavashyam quality ullathum aayal mathi.plss rply sir

  • @Shijas_shorts
    @Shijas_shorts 17 дней назад

    വീടിന്റെ compound wall paint ചെയ്തിട്ട് one year ആയതേ ഉള്ളു. പക്ഷേ full പായൽ ആയി. ഏഷ്യൻ paint ആണ് ഉപയോഗിച്ചത്. രണ്ടു മാസം മുന്നേ വീണ്ടും painting ചെയ്തു. ഇപ്പൊ വീണ്ടും പഴയ അവസ്ഥ ആയി. ഫുള്ളും പായൽ ഏത് paint ആണ് compound wallinu നല്ലത്. Please reply

  • @rishadkc844
    @rishadkc844 27 дней назад +3

    കൂലി നല്ല കൂടുതലാണല്ലോ.....

  • @bushra4154
    @bushra4154 27 дней назад +2

    നമസ്കാരം sir

  • @mahroofmahru9141
    @mahroofmahru9141 9 дней назад +1

    ലേബർ ചാർജ് കൂടുതലാണ്

  • @sunilkumararickattu1845
    @sunilkumararickattu1845 27 дней назад +2

    good video
    1292 Area ക്കായി video യിൽ കാണുന്ന വീട് ഈ stage ൽ എത്ര ആയി Material ഉം Labor ചേർത്ത് ?
    site ൽ Material എത്തിയോ?

    • @Commentbox777
      @Commentbox777 27 дней назад

      16 laks

    • @HANUKKAHHOMES
      @HANUKKAHHOMES  27 дней назад +1

      Will uploaded detailed video 👍

    • @sunilkumararickattu1845
      @sunilkumararickattu1845 26 дней назад

      @@HANUKKAHHOMES 👌🙏💅good informative videos

    • @sunilkumararickattu1845
      @sunilkumararickattu1845 26 дней назад

      @@HANUKKAHHOMES
      ഇനി ഇലകട്രിക്ക് - plumbing - Paint - doors - Kitchen Cupboard - Tile - Septic tank എല്ലാം ബാക്കി അല്ലേ - Cost add ചെയ്യാൻ

  • @jacobvv4166
    @jacobvv4166 27 дней назад +1

    Rate valara kuduthalane

  • @akkuakbar5071
    @akkuakbar5071 26 дней назад +1

    kannur jillayil 1890 sqft with little design. njan koduthath labour charge 1.30 mathram ,

    • @rajeevs7644
      @rajeevs7644 9 дней назад

      Chandhu vari eri jayirikum

    • @akkuakbar5071
      @akkuakbar5071 8 дней назад

      @@rajeevs7644 Please translate to malayalam

    • @saleemkms1660
      @saleemkms1660 7 дней назад

      goodmorning
      എന്റെ വീടിന്റെ തേപ്പ് കൊടുക്കുകയാണ് 192sqMtr ആണ്.
      Quatation തന്നത് 200000രൂപ
      സിമന്റ്‌ കട്ട കൊണ്ട് പാരപറ്റ് പതിക്കൽ
      നിലം കോൺക്രീറ്റ്
      ഫ്രന്റ്‌ elevation കട്ട കൊണ്ട് കെട്ടൽ
      വർക്ക്‌ ഏരിയ കട്ട കെട്ടി തേക്കൽ
      ഇത് 2ലക്ഷം കോൺട്രാക്ട് കൊടുക്കാൻ പറ്റുമോ.കൂലി മാത്രം.
      170 pack cemant
      200foot മെറ്റൽ
      650foot saand
      500pcs സിമന്റ്‌ കട്ട
      ഇതാണ് പറഞ്ഞത്

    • @nuchunuchushahi8517
      @nuchunuchushahi8517 2 дня назад

      Ningal Hindi kkaerk aano koduthath ningalk nalla laabham und. Nammalum kannur mattanuril aan.

    • @akkuakbar5071
      @akkuakbar5071 2 дня назад

      @@nuchunuchushahi8517 അതെ അന്നെ അറിയുന്ന ആൾ ആണ്.. അവരെ വർക്ക്‌ നെ കുറിച്ചും അറിയാ... ഞാനും കണ്ണൂർ പയ്യന്നൂർ ആണ് 👍🏻

  • @anishkumarvikramannair71
    @anishkumarvikramannair71 27 дней назад +1

    Cement altr tech only 330 rs to day rate this is very high price

    • @deepudileep1747
      @deepudileep1747 25 дней назад

      Ultra tek cmt 330 രൂപക്ക് എവിടെയും കിട്ടില്ല 380 ആണ് മിനിമം

  • @kurumbeezzworld2616
    @kurumbeezzworld2616 25 дней назад

    1 centil veedu vaikkumpol enthellam rules untu

  • @riyasthekekandy2761
    @riyasthekekandy2761 17 дней назад

    നിങ്ങൾ കാണിച്ച വീടിനു ലേബർ ചാർജ് ഫുഡ് ഉൾപെടെ 1.3 ലക് വരും

  • @khadimmashhoor5221
    @khadimmashhoor5221 24 дня назад

    Labour 1,66,000 kooduthalalle

  • @Solotraveller736
    @Solotraveller736 20 дней назад

    എന്റെ വീട് 35വർഷമായി..850sft ആണ് 2 വർഷമായി seiling പൊളിഞ്ഞു വീഴുന്നു.... മഴ പെയ്താൽ എല്ലാ മുറികളും ചോരും.... രണ്ടാമത് full ആയി കോൺക്രീറ്റ് ചെയ്യുന്നതിന് ചിലവ് എത്രവരും sir

  • @vilasmonv9084
    @vilasmonv9084 27 дней назад

    Sankar cement rate 360 only

  • @ksdonlineshopping9600
    @ksdonlineshopping9600 5 дней назад

    plan കിട്ടുമോ
    നിങ്ങൾ Contact എടുക്കാറുണ്ടോ

  • @jacobvv4166
    @jacobvv4166 27 дней назад

    Sq ft 35 രൂപക്ക് ചെങ്ങന്നൂർ ചെയ്യാൻ പറ്റും

  • @raichaljohn5132
    @raichaljohn5132 27 дней назад

    thankal kollam jillayil work adukumo😊

  • @NP-zg3hq
    @NP-zg3hq 22 дня назад

    2700 sq. ft 2.7 lakh labor only. ഇത് നല്ല റേറ്റ് ആണോ?

  • @jabijabir9760
    @jabijabir9760 6 дней назад

    സാർ ഞാൻ നിങ്ങളുടെ വീഡിയോ നിരന്തരം കാണുന്ന ഒരാളാണ് ഞാൻ എൻറെ വീട് 2000 സ്ക്വയർഫീറ്റ് ഞാൻ എംബ്രിക്കിൽ വീടുവയ്ക്കാൻ ആഗ്രഹിക്കുന്നു എന്താണ് നിങ്ങളുടെ അഭിപ്രായം

    • @HANUKKAHHOMES
      @HANUKKAHHOMES  5 дней назад

      നല്ല material ആണ്.. Quality ഉള്ളത് വാങ്ങുക 👍

    • @jabijabir9760
      @jabijabir9760 5 дней назад

      Thanks Bro

  • @SamThomasss
    @SamThomasss 27 дней назад +1

    വീട് പണിയുന്നിടത്ത് യൂണിയൻകാരുടെ ശല്യം മുമ്പ് കേട്ടിട്ടില്ല; ഇന്നിപ്പോൾ അങ്ങനെ ഒരു വാർത്ത കേട്ടു. അതോ കോൺട്രാക്ടർമാർ ഒതുക്കത്തിൽ കൈകാര്യം ചെയ്യുന്നതാണോ..

    • @HANUKKAHHOMES
      @HANUKKAHHOMES  27 дней назад +2

      പ്രശ്നം ഉണ്ട് 👍

    • @KabeerVKD
      @KabeerVKD 27 дней назад

      ഒരു കല്ലിന് 5 രൂപ ഇറക്ക് കൂലി. 2000 എണ്ണം ഇറക്കി. 4 രൂപവച്ചു കൊടുത്തു.

    • @blackpanter4kerala630
      @blackpanter4kerala630 26 дней назад

      നമ്മടെ അവിടെ പണിക്കാർ തന്നാണ് ഇറക്കുന്നത് യൂണിയൻ ഇടപെട്ടാൽ അടികൊണ്ട് പോകും

  • @bushra4154
    @bushra4154 27 дней назад +2

    കിച്ചൻ ല് സ്ലാബ് 4 ഇഞ്ച് ആണോ ചെയ്യാ

    • @bineshbinu7399
      @bineshbinu7399 27 дней назад

      3 inch

    • @sunilkumararickattu1845
      @sunilkumararickattu1845 27 дней назад +1

      Slab പണിയുന്നതിനേക്കാൾ നല്ലത് Modular Kitchen ആണ്.

    • @bineshbinu7399
      @bineshbinu7399 27 дней назад

      Fero cement slab aanengi exp kurakaam

    • @Commentbox777
      @Commentbox777 27 дней назад

      ​​@@sunilkumararickattu1845ക്വാളിറ്റി കാണില്.ഉടായിപ്പ് ആണ്

  • @chappaable
    @chappaable 26 дней назад +1

    1800sqft വീടിന് 110000 ആൺ എന്നോട് ലേബർ ചാർജ് ഒരാൾ പറഞ്ഞത് അതിലും കുറഞ്ഞു ചെയ്യുന്നവരെ കിട്ടും ഇത് വല്ലാത്ത കൂലി ആയിപോയി

  • @haridasbn4288
    @haridasbn4288 27 дней назад +4

    നിങ്ങൾ വീട് വച്ച് കൊടുക്കുന്നുണ്ടോ?

  • @shafeeqpilakkal7150
    @shafeeqpilakkal7150 16 дней назад

    ആത്ര വരില്ല

  • @user-cr3zv1vo1g
    @user-cr3zv1vo1g 25 дней назад +1

    Slab pipe work ellam plastering varuooo 😂😂😂😂

  • @Solotraveller736
    @Solotraveller736 20 дней назад

    Sir contact number തരാമോ