K Radhakrishnan Interview | വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ രാധാകൃഷ്‌ണന്റെ പ്രതികരണം | Alathur MP

Поделиться
HTML-код
  • Опубликовано: 29 сен 2024
  • K Radhakrishnan Interview : കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവച്ചു. മന്ത്രിസ്ഥാനത്തുനിന്നുള്ള രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി
    സ്പീക്കർക്ക് രാജിക്കത്ത് നൽകി എംഎൽഎ സ്ഥാനവും രാജിവച്ചു.
    K Radhakrishnan resigned as Minister and MLA. The letter of resignation from the ministry was handed over to the Chief Minister The MLA also resigned by submitting his resignation letter to the Speaker.
    #kradhakrishnan #kradhakrishnanresings #kradhakrishnaninterview #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 190

  • @naseermucheeri4818
    @naseermucheeri4818 3 месяца назад +27

    ഞാൻ വലിയ കഴിവുള്ള ആളല്ല എന്റെ കഴിവിന് അനുസരിച്ചു ഞാൻ ചെയ്തിട്ടുണ്ട് ഇങ്ങനെ പറയാൻ അന്മാർത്ഥമായി പറയുന്ന ഒരു രാഷ്ട്രീയ ക്കാരൻ വേറെ ആരുണ്ട് ലാൽ സലാം സഖാവെ.......

  • @RajanMp-j4p
    @RajanMp-j4p 3 месяца назад +2

    ❤️

  • @babusuresh8206
    @babusuresh8206 3 месяца назад

    The great minister lal salam

  • @sreeragssu
    @sreeragssu 3 месяца назад +84

    വിവാഹം കഴിഞ്ഞവരോട് എന്തിന് കഴിച്ചു എന്നാരും ചോദിക്കില്ലല്ലോ 😂പിന്നെന്തിനു കഴിക്കാത്തവരോട് enth😂കൊണ്ട് കഴിച്ചില്ല എന്ന് ചോദിക്കണം

    • @mahamoodvp9129
      @mahamoodvp9129 3 месяца назад +1

      ethrayum pettannu marriage kaxhickanam 🎉 remyaya marriage kazhickunnathu nallathanu ❤

    • @Abilash-hi9fv
      @Abilash-hi9fv 3 месяца назад

      ​@@salmanmonuse9606tanum remyayum nalla match anu

    • @sohinn6588
      @sohinn6588 3 месяца назад +1

      അസൂയ ! അല്ലാതെ വേറെ എന്ത്?

    • @vyshnavs1038
      @vyshnavs1038 3 месяца назад

      Ayye remya venda jathi vachano paranjathu kashtam RK❤

  • @SajeevShamsudheen
    @SajeevShamsudheen 3 месяца назад +81

    സഖാവിന് ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤❤

  • @Nation89902
    @Nation89902 3 месяца назад +31

    ഇപ്പോഴത്തെ മന്ത്രിസഭയിൽ തിരക്കേടില്ലാത്ത ഒരു മന്ത്രി ആയിരുന്നു....ഇയാളെ ഒതുക്കി ഒന്നും ചെയ്യാനില്ലാത്ത കേന്ദ്രത്തിലേക്ക് വിട്ടു....കാരണ ഭൂതൻ മാസ് ഡാ....😅

  • @sunilp4257
    @sunilp4257 3 месяца назад +116

    ശുദ്ധനായ മനുഷ്യൻ.! ആശംസകൾ .

    • @sininair6064
      @sininair6064 3 месяца назад

      ശുദ്ധൻ ആയതിനാൽ ആണ് ഇവിടുന്ന് ഓടിക്കുന്നത്

  • @raghavanpk6698
    @raghavanpk6698 3 месяца назад +98

    സിപിഎം ന്റെ ഇന്നുള്ള നേതാക്കളിൽ ഏവർക്കും മാതൃകയാക്കാവുന്ന ഒരേ ഒരു നേതാവ്. പാർട്ടിയുടെ മറവിൽ യാതൊന്നും ആരിൽനിന്നും കൈപ്പറ്റാത്ത കമ്യുണിസ്റ്റ് പ്രവർത്തകൻ ലാൽസലാം സഖാവേ താങ്കളെപോലുള്ളവരാണ് ജനങ്ങൾക്ക് വേണ്ടത്.

    • @raju-bq3xs
      @raju-bq3xs 3 месяца назад +1

      ഈ സഖാവിനെ മാത്രം ചൂണ്ടി കാണിക്കല്ലേ മാതൃക യാക്കാൻ വേറെയും സഖാക്കൾ ഉണ്ട് ഉദാഹരണം സഖാവ് ഗോവിന്ദൻ മാഷ് A. k. ബാലൻ ഇവരൊക്കെ നല്ല സഖാക്കൾ തന്നെ യാണ്

    • @ravindranathanm5280
      @ravindranathanm5280 3 месяца назад

      അകവും പുറവും ഒരുപോലെ ഉള്ള ചുരുക്കം ചില മനുഷ്യരിൽ ഒരാൾ. ശുദ്ധമായ കൈകൾ.

    • @pearly8580
      @pearly8580 3 месяца назад

      ​@@raju-bq3xsin what uttering blunders in crisp Malayalam words???😂😂Kopp ahn..They all failed this party by allowing a fascist to make party dance to his tunes!!!Good for nothing fellows..

    • @ttsatyanathanttsatyanathan
      @ttsatyanathanttsatyanathan 3 месяца назад

      രാധാകൃഷ്ണന്റേതു് തുറന്ന മനസ്റ്റ് ഈ മന്ത്രിസഭയിൽ ശുദ്ധമായ കൈകളുളള കാ പേരുണ്ടു് എന്നുളളത് സത്യം

  • @praveenrajm.r224
    @praveenrajm.r224 3 месяца назад +121

    ഈ മന്ത്രി സഭയിലെ ആകെ ഒരു നല്ല മനുഷ്യൻ.. 💞💞.

  • @harshadmp7405
    @harshadmp7405 3 месяца назад +65

    ആകെപ്പാടെ ഈ മന്ത്രിസഭയിലുള്ള നല്ല മന്ത്രി യാണ് രാധാകൃഷ്ണൻ sir... ഇത് പോലുള്ളവരാണ് ഈ നാടിന്നാവശ്യം...

    • @nandakumarkollery6915
      @nandakumarkollery6915 3 месяца назад

      He should have beem CM
      Pinu locked hiand sendhim awayto Delhi

  • @lalu.v.abrahamabraham4123
    @lalu.v.abrahamabraham4123 3 месяца назад +25

    നല്ല ജനസേവകൻ നല്ല മന്ത്രി നല്ല പേരോടെ പാർലമെൻറിലേയ്ക്ക് അവിടെയും നല്ല പ്രകടനം കാഴ്ച വയ്ക്കട്ടെ എന്നാശംസിക്കുന്നു ❤

  • @MohanKumar-qn3wf
    @MohanKumar-qn3wf 3 месяца назад +39

    🙏രാധാകൃഷ്ണൻ സാർ ഏറ്റവും നല്ല മനുഷ്യൻ . ഇപ്പോഴത്തെ മന്ത്രിസഭയിലെ ഏറ്റവും നല്ല മന്ത്രി . ഇന്ത്യൻപാർലമെന്റിലും ഇദ്ദേഹം നന്നായി ശോഭിക്കും . എല്ലാ അഭിനന്ദനങ്ങളും സാർ 🙏

  • @SAJEENASALEEM-h2g
    @SAJEENASALEEM-h2g 3 месяца назад +6

    സുരേഷ്‌ഗോപി sir, രാധാകൃഷ്ണൻ sir,,, പാവങ്ങളുടെ രക്ഷകൻ

  • @AjithAjith-lc7wp
    @AjithAjith-lc7wp 3 месяца назад +43

    ബിഗ് സല്യൂട്ട് സാർ

  • @arkutyar1584
    @arkutyar1584 3 месяца назад +16

    എന്റെ കന്നി വോട്ട് രദേട്ടനായിരുന്നു, അന്നുമുതൽ ഇന്നുവരെ എന്റെ വോട്ട് രദേട്ടനുമാത്രമായിരുന്നു, ഇവിടെ നിന്ന് പോയാലും അദ്ദേഹത്തിനെ എപ്പോൾ വേണമെങ്കിലും ആർക്കും വിളികാം ചേലക്കരയുടെ പടനായകൻ 🥰

    • @Suran-jg4ue
      @Suran-jg4ue 3 месяца назад

      രദേട്ടൻ😂😂😂😂😂😂

    • @MujeebRahman-wn3ml
      @MujeebRahman-wn3ml 3 месяца назад

      എന്റെ vidita അടുത്ത സാറിന്റെ വിട്

  • @harshadmp7405
    @harshadmp7405 3 месяца назад +24

    എല്ലാത്തിനും ഉപരി നല്ലൊരു വ്യക്തി ഉടമയും... എല്ലാവരോടും നല്ല ബഹുമാനവും ആദരവ് സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം... പാർലമെന്റിൽ കൂടുതൽ കരുത്തോടെ പ്രവർത്തിക്കാനുള്ള അവസരം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

  • @KrishnakumarSanthosh-oy2gk
    @KrishnakumarSanthosh-oy2gk 3 месяца назад +11

    AKG, EMS, കൃഷ്ണ പിള്ള അഴീക്കോടൻ, VS അച്യുതനന്ദൻ ഇവർ കഴിഞ്ഞാൽ ഞാൻ ഏറ്റവും കൂടുതൽ ആദരിക്കുന്ന നേതാവ് ❤️🙏

    • @AniyanChettan-i5n
      @AniyanChettan-i5n 3 месяца назад

      ആനിലയിൽ എത്തിയോ. ഇല്ല. കുറച്ചു കഴിയട്ടെ

  • @syamvidya
    @syamvidya 3 месяца назад +20

    കക്കുന്നത് കണ്ടാൽ തടയാനും ശ്രമിക്കണം..അല്ലാതെ സ്വന്തം സ്ഥാനമാനങ്ങൾ മാത്രം നോക്കിയാൽ പോര

  • @aneesh-x2g
    @aneesh-x2g 3 месяца назад +7

    കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ കോടികൾ ഇല്ലാത്ത ഒരേ ഒരു മന്ത്രി

  • @rajishyjan4368
    @rajishyjan4368 3 месяца назад +42

    All the Best. ഇനിയും അങ്ങയുടെ നല്ല പ്രവർത്തനം നമ്മുടെ നാടിന് ലഭിക്കട്ടെ

  • @santhoshp4472
    @santhoshp4472 3 месяца назад +6

    ഏവർക്കും കണ്ട് പഠിക്കാം.. ഇദ്ദേഹത്തെ...

  • @vmk21
    @vmk21 3 месяца назад +1

    രാഷ്ട്രീയ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി, വ്യക്തിപരമായ ആവിശ്യമില്ലാതെ ചോദ്യം എത്തിയപ്പോ മാന്യമായി മാറി പോയി ❤

  • @manojkallickal9441
    @manojkallickal9441 3 месяца назад +3

    ഇദ്ദേഹം സിഎം ആയിരുന്നെങ്കിൽ

  • @leenaanandan2415
    @leenaanandan2415 3 месяца назад +8

    പുതിയ പദവിയിലേക്ക് എല്ലാ വിധ ആശംസകളും സർ🌹

  • @BadarBadar-jl4sm
    @BadarBadar-jl4sm 2 месяца назад

    ഒരു മനുഷ്യ സ്‌നേഹി.
    കേരളത്തിൽ.. വിപ്ലവം... നെക്സ്ൽ വേണ്ട.. ലാൽസലാം 🙏🙏🙏

  • @josephthomaskj2408
    @josephthomaskj2408 3 месяца назад +7

    കേരള മുഖ്യമന്ത്രി ആകാനുള്ള യോഗ്യതയുണ്ട്.wish youall the best

  • @inninachu9441
    @inninachu9441 3 месяца назад +5

    കള്ളൻമ്മാർകെദിരെ സംസാരിക്കുന്ന നേതാവ് . ഇങ്ങനെ ആവണം ഓരോ നേതാവും.... ലാൽ സലാം. 💪💪💪💪💪

  • @ratnakumarisreedharan8989
    @ratnakumarisreedharan8989 3 месяца назад +3

    ജനങ്ങളെ തോന്നിയത് കാട്ടി പൂട്ട് കൊടുക്കുക ആർക്കും ആരും ഒന്നും ചെയ്തിട്ടില്ല അവിടെ

  • @SanithaS-wm9ci
    @SanithaS-wm9ci 3 месяца назад +7

    ശുദ്ധനായ മന്ത്രി അഭിനന്ദനങ്ങൾ ❤❤

  • @satheesanv2002
    @satheesanv2002 3 месяца назад +2

    സഖാവ് ....നല്ല സഖാവാണ്....പക്ഷേ ... പട്ടികജാതി/വർഗ്ഗക്കാർക്ക് അദ്ദേഹം ഒരു നല്ല മന്ത്രി അല്ലായിരുന്നു. കാരണം 2021 മുതൽ SC/ST വിദ്യാർത്ഥികളുടെ stipend Lumsum Grand എന്നിവ ഇതുവരെ കിട്ടിയിട്ടില്ല. എത്രയോ കുട്ടികൾ പാതിവഴിയിൽ പഠനം അവസാനിപ്പിച്ചു. കേരള ചരിത്രത്തിൽ ഇതുവരെ ഇങ്ങനെ സംഭവിച്ചിട്ടില്ല. ഇനി വരുന്ന മന്ത്രിയെങ്കിലും അത് ശ്രദ്ധിച്ചാൽ മതിയായിരുന്നു.

  • @sherlyphilip4740
    @sherlyphilip4740 3 месяца назад +3

    അഭിനന്ദനങ്ങൾ 🙏🌹🌹

  • @thajudheeny2755
    @thajudheeny2755 3 месяца назад +2

    കേരളത്തിൻ്റെ അന്തസ്സായിരുന്നു രാധാകൃഷ്ങ്ങൻ മന്ത്രി❤️👍👍

  • @venugopal.g4304
    @venugopal.g4304 3 месяца назад

    ഇപ്പ നല്ല ഡിമാൻ്റിൽ നിൽക്കുന്ന സമയമാണ് ഇപ്പം കെട്ടിക്കോ

  • @nagendranunnithan3844
    @nagendranunnithan3844 3 месяца назад +2

    അവിടെ ചെന്നിട്ടെന്തു ചെയ്യാൻ, കിട്ടിയ പദവിയും പോയി, തോല്കണം എന്നാഗ്രഹിച്ചു മത്സരിച്ച ആൾ

  • @babuchalai4458
    @babuchalai4458 3 месяца назад +1

    സബരിമലയിലെല്ലാം...അടിപൊളിയായിരുന്നു..😂😂😂😢😢😅😅😊😊..ഇനി പോയി കേന്ദ്രം ഭരിക്കു..😂😂😂😂

  • @sadathuismail9402
    @sadathuismail9402 3 месяца назад +1

    ഒരായിരം അഭിനന്ദനങ്ങൾ സഖാവിന്❤❤ തീർച്ചയായും താങ്കൾ ഒരു ജീവിതപങ്കാളിയെ തിരഞ്ഞെടുക്കണം അമ്മയ്ക്ക് ഒരു കൂട്ടിന് വേണ്ടി 🌹🌹🌹❤

  • @ratnakumarisreedharan8989
    @ratnakumarisreedharan8989 3 месяца назад +2

    ജനങ്ങളും നുണ മാത്രേ പറയുള്ളൂ ജയിച്ചപ്പോൾ നല്ലതാണ് തോറ്റാല് ആകാത്തതും

  • @syamalak3839
    @syamalak3839 3 месяца назад +6

    പ്രിയ സഖാവിനു അഭിനന്ദനങ്ങൾ❤

  • @Atv104
    @Atv104 3 месяца назад

    പാവത്തിനെ പിണു ഒതുക്കി നാട് കടത്തി…ഇനി മരുമോന് കൂടുതല് സാധ്യത

  • @chandrandas4957
    @chandrandas4957 3 месяца назад +2

    നല്ല നടൻ ലാളിത്യം കൈമുതലാക്കി പാർട്ടിയുടെ കൊള്ളരുതായ്മകൾക്ക് ചൂട്ട് പിടിച്ചയാൾ

  • @aram7117
    @aram7117 3 месяца назад

    പിണറായി ഏല്പിച്ചത് ചെയ്യും 🤼‍♀️

  • @ShareefaK-m4l
    @ShareefaK-m4l 3 месяца назад +1

    ബിഗ് സലൂട്ട് സഖാവെ❤

  • @abdulrasheedp7534
    @abdulrasheedp7534 3 месяца назад +6

    എനിക്ക് ഇഷ്ടപ്പെട്ട ഒരു CPIM നേതാവ്❤

  • @siyak.sshreyak.ssiyak.s2851
    @siyak.sshreyak.ssiyak.s2851 3 месяца назад

    സഖാവിന് ഒരായിരം അഭിനന്ദനങ്ങൾ

  • @sreenishadam
    @sreenishadam 3 месяца назад

    അദ്ദേഹം
    മുഖ്യമന്ത്രി ആകാൻ യോഗ്യൻ തന്നെ '
    വിവാഹിതൻ അല്ലാത്തതും ഒരു plus പോയൻ്റ്

  • @madhut1644
    @madhut1644 3 месяца назад

    4:07 അദ്ദേഹം നല്ല പച്ചയായ ഒരു മനുഷ്യനാണ്, അതുകൊണ്ടാണ് ബഹുമാനപ്പെട്ട കലക്ടർ മാഡം, സ്നേഹത്തോടെ ആലിംഗനം ചെയ്തത്, ഏതെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെ ഏതെങ്കിലും ഒരു കളക്ടർ ഇങ്ങനെ ചെയ്തിട്ടുണ്ടോ അത് അവരുടെ കയ്യിലിരിപ്പ് കൊണ്ടാണ്, അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് ഈ സാറിനെ

  • @syamvidya
    @syamvidya 3 месяца назад +2

    Reservation ജാതി അടിസ്ഥാനത്തിൽ നടപ്പാക്കി എന്ന് വെച്ചാൽ unreserved category ക്ക് ഉള്ള അവസരങ്ങൾ ആണ് ഇയാൽ കളഞ്ഞത്

    • @SM-qf2kd
      @SM-qf2kd 3 месяца назад +1

      ഇനി സർക്കാർ ഉദ്യോഗങ്ങളിലെ ജാതി സെൻസസ് എടുക്കണം.. അപ്പോൾ തിരിയും ആരാണ് സർക്കാർ ഉദ്യോഗങ്ങളിൽ കൂടുതൽ ഉള്ളതെന്ന്.. ജനസംഖ്യയുടെ വെറും 10 പേഴ്സ്ന്റ് പോലും ഇല്ലാത്തവർ ആണ് ഇപ്പോളും ഉദ്യോഗങ്ങളിൽ കൂടുതൽ..ഫോർവേഡ് കാസ്റ്റ് ഇൽ ഉള്ളവർ അവരുടെ caste ന് അനുപാതികം അല്ലാതെ കൂടുതൽ ആണെങ്കിൽ ജനറൽ merit ന്റെ റിസർവേഷൻ 50 percent ഇൽ നിന്നും കുറക്കണം... ഹിന്ദു ഇതാര മതക്കാരും ദളിത് വിഭാഗത്തിൽ നിന്നും വരുന്ന ആൾക്കാരും കൂടിയാൽ തന്നെ പോപുലേഷൻ ന്റെ 50പേഴ്സ്ന്റ് വരും.. അവർ വിചാരിച്ചാൽ ഒരു സർക്കാർ തന്നെ രൂപീകരിക്കാം.. AIDED സ്ഥാപനങ്ങളിലെ നിയമം PSC ക്കു കൊടുക്കണം.. ഇത്രയും നാൾ സ്വന്തം ആൾക്കാരെ മാത്രം ജോലി ക്കു കയറ്റി യതിനാൽ ഒരു 64 വർഷത്തേക്കു AIDED സ്ഥാപങ്ങളിലെ പോസ്റ്റുകൾ ഇതുവരെ അനുഭവിക്കാത്ത പിന്നോക്ക ജാതിയിലുള്ളവർക്ക് മാത്രം കൊടുക്കണം. ഇത്തരം നവോത്ഥാനങ്ങൾ അടുത്ത് തന്നെ ഉണ്ടാകുമെന്നു വിചാരിക്കുന്നു.. ഇത്തരം കാര്യത്തിൽ നിയമം നിർമ്മാണം നടത്തണമെങ്കിൽ കേന്ദ്രത്തിൽ വരണം.. അദ്ദേഹം പാർലിമെന്റി ൽ എത്തിയാൽ ഇതിനൊക്കെ വേണ്ട കാര്യങ്ങൾക്കു സംസാരിക്കും എന്ന് പ്രതീക്ഷിക്കുന്നു..

    • @Sreekuttysree945
      @Sreekuttysree945 3 месяца назад

      Ipo reservation illatha eath community anu ullath 😂 ews onum kettitille

    • @SM-qf2kd
      @SM-qf2kd 3 месяца назад

      @@Sreekuttysree945 ews എല്ലാം നിർത്ഥലക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .. ജനസംഖ്യയുടെ ഒരു പത്തു ശതമാനം പോലുമില്ലാതവർക്ക് വേണ്ടിയാണു ഇതൊക്കെ ചെയ്യുന്നത് എന്നോർക്കുമ്പോളാണ്..

  • @girijamohan4041
    @girijamohan4041 3 месяца назад +1

    രമ്യാ ഹരിദാസിനെ ഒന്ന് പരിഗണിക്കാം....!!!

  • @dasantk-dd7lr
    @dasantk-dd7lr 3 месяца назад

    തങ്കള പറ്റി ഞാൻ ഇന്ന് അറിഞ്ഞ് thankas sir iam rememberAkg Ems

  • @kkgireesh4326
    @kkgireesh4326 3 месяца назад

    ഗുണത്തിനും ഇല്ല. ദോഷത്തിനും ഇല്ല ഇങ്ങനെയുള്ള ഒരാൾക്ക് രാഷ്രീയത്തിൽ എന്നല്ല ഒരിടത്തും ഒന്നും ചെയ്യാൻ സാധിക്കില്ല വിനയഭാവം. പരമ ശുദ്ധൻ

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 3 месяца назад

    നിങ്ങൾ ഇനി കെട്ടരുത്
    കാരണം ഇന്നത്തെ സ്ത്രീകൾ ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല നിങ്ങളുടെ പദവിയും പണവും കണ്ടാണ് പെണ്ണുങ്ങൾ വരാൻ നോക്കും
    പക്ഷെ k രാധാകൃഷ്ണൻ എന്ന പുരുഷനെ ആയിരിക്കില്ല അവർ നോക്കുന്നത്
    മറ്റൊന്ന് ഇത്രയും നാൾ ഒറ്റക് ജീവിച്ചു ഇനി കെട്ടിയാൽ നിങ്ങളുടെ സ്വസ്ഥത നശിക്കും
    സഹോദരങ്ങളോ അവരുടെ മകളോ നിങ്ങളെ നോക്കും അതാണ് നല്ലത് പെണ്ണുങ്ങൾ പണമുള്ളവനെ കെട്ടാൻ പാഞ്ഞു നടക്കുന്നു പാവപെട്ട പുരുഷനെ അപമാനിച്ചു വിടുന്നു
    അനുഭവത്തിൽ നിന്നാണ് പറയുന്നത് ഒന്നാമത് സാറിന്റെ പ്രായം
    വടി കൊടുത്തു അടി vangano

  • @ajayshan9685
    @ajayshan9685 3 месяца назад +3

    അഭിവാദ്യങ്ങൾ സഖാവെ ❤️🥰

  • @MuralidharanCTR
    @MuralidharanCTR 3 месяца назад

    Sahav Radhakrisnane alathur pariganicha pole Pathanamthita RajuAbraham, KannurPJayarajan, Kottayam Suresh kurup okke ayirunnengil jayichene. Dr Thomas issac Finane Minister, Prof.Ravindranath education,. G Sudhakaran PWD, KK Shylaja Teacher Health Minister. V K Prashant. Enna nilakku ayirunnengil adutha term kude kittiyene

  • @philipcherry4876
    @philipcherry4876 3 месяца назад +1

    What can he do in Parliament,here he is fit to be the CM and be successful.

  • @shinbet6385
    @shinbet6385 3 месяца назад

    ഇന്ന് ഡോ. അംബേദ്കർക്ക് ശേഷം sc st കൾക്കായി സമത്വത്തിനായി നീതിക്കായി തുല്യത ഉറപ്പാക്കാനായി sc st ഇതര സമൂങ്ങളുടെ പിന്തുണയോട്കൂടി മുന്നോട്ട് പോകുന്ന ഒരേ ഒരു നേതാവ് ഡോ. തോൾ. തിരുമാവളവനാണ്, അദേഹത്തിന്റെ പാർട്ടി VCK കേരളത്തിൽ കൂടെ പ്രവർത്തനം ആരംഭിച്ചാൽ രാധാകൃഷ്ണനെ പോലുള്ള പാർടിക്ക് വിലയില്ലാത്ത നേതാക്കൾക്ക് വില വരും....

  • @abdulhameedalangadan8197
    @abdulhameedalangadan8197 3 месяца назад +4

    ഒന്നും പ്രതികരിക്കാത്ത മനുഷ്യൻ. അത് കൊണ്ട് വിവാദങ്ങളിൽ പെടാറില്ല.

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 3 месяца назад

    സാറെ
    പണം പദവി കണ്ടു പെണ്ണുങ്ങൾ വരും അടുപ്പിക്കരുതേ നിങ്ങളുടെ പണവും സ്വത്തും കിട്ടിക്കഴിഞ്ഞാൽ അവളുമാരുടെ വിധം മാറും

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 3 месяца назад

    ഒരു mp ഉണ്ടലോ sc അവരെ വിവാഹം ചെയ്തു കുടെ അങ്ങയെ പോലെ.രാഷ്ട്രീയത്തിലും ജീവിതത്തിലും സംനയനം പാലിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കു

  • @SunilNp-ln8xu
    @SunilNp-ln8xu 3 месяца назад

    Buparishkarathil sc st കാർക് bumi യോനും കിട്ടിയിട്ടില്ല sowath വെച്ചു എന്തകിലും നേടാൻ സാധിച്ചിട്ടില്ല ambethkar സംവരണ നിയമം koduvannakaranam ജോലി ലഭിച്ചു ശബ്ധികം undkilale വിദ്യ നേടാൻ സാധിക്കുക

  • @abdullatheefkm9633
    @abdullatheefkm9633 3 месяца назад

    ഒരു നല്ല മനുഷ്യനെ കേരളാ അസംബ്ലിക്ക് നഷ്ടപെട്ടു

  • @ratnakumarisreedharan8989
    @ratnakumarisreedharan8989 3 месяца назад

    ഒരിക്കലും നല്ലതല്ല സിപിഎം ഒരിക്കലും നല്ലതല്ല നല്ലതാണെന്ന് പറയാൻ പറ്റില്ല നായനാര് ഉള്ളെന്ന് നല്ല മന്ത്രിസഭ ഉണ്ടായിരുന്നു ഇനി ഉണ്ടാവുന്ന എനിക്ക് തോന്നുന്നില്ല

  • @moideennarappulan5173
    @moideennarappulan5173 3 месяца назад

    .... Ithu.polathea.oru.neathavinea.kanichutharan.pattumo.congrassea

  • @sreedharv2006
    @sreedharv2006 3 месяца назад

    ഇയാളെ അയ്യപ്പൻ ഓടിച്ചതാണ്
    നിരീശ്വരവാദി

  • @krishnakumarms994
    @krishnakumarms994 3 месяца назад +3

    👍👍🌹❤❤🙏അഭിനന്ദനങ്ങൾ സാർ

  • @sreeramds1052
    @sreeramds1052 3 месяца назад

    Sabarimala ulpede ulla temples.l Non- Brahmin santhimare niyamikkathathu enthhannu

  • @ratnakumarisreedharan8989
    @ratnakumarisreedharan8989 3 месяца назад +1

    രാധാകൃഷ്ണൻ എന്താ ചെയ്തത്

  • @ayyapanpillai
    @ayyapanpillai 3 месяца назад

    കഴിഞ്ഞദിവസം നിൻറെ പണി രാധാകൃഷ്ണനെ പണി കഴിഞ്ഞു

  • @josephthomaskj2408
    @josephthomaskj2408 3 месяца назад +3

    Well done എന്നും ഓർമ്മിക്കും

  • @athulyakv3939
    @athulyakv3939 3 месяца назад

    ❤u bro

  • @princesssmile4692
    @princesssmile4692 3 месяца назад

    അതെന്ത് ദേവസ്വം ബോർഡിൽ മാത്രം

  • @josephjohn8860
    @josephjohn8860 3 месяца назад +3

    Sc/st/OEC. Stipend kittunnilla

  • @arundev8938
    @arundev8938 3 месяца назад +3

    ഡെല്ലിയിൽ പോകുപോൾ അമ്മക്കു ഒരു കൂട്ടു വേണ്ടേ

  • @syamalakumari8333
    @syamalakumari8333 3 месяца назад

    Asamsakal

  • @jaisonkoshy816
    @jaisonkoshy816 3 месяца назад

    എൻധ് നല്ല പ്രവർത്തനം ആണ് കാഴ്ച വച്ചത്..?

  • @pkrajpkraj2053
    @pkrajpkraj2053 3 месяца назад

    🙏🏻സഖാവേ 💪🏻ധീര തയോ ട് മുന്നോട്ട് 🙋🏻

  • @abdulmalikthangal.k.p2962
    @abdulmalikthangal.k.p2962 3 месяца назад +6

    നല്ല വിനയമുളളമനുഷൃൻ

  • @sagareliyasjaki4147
    @sagareliyasjaki4147 3 месяца назад

    സൗമ്യ മുഖം നല്ല മനുഷ്യൻ എളിയവൻ

  • @sajeevanpv3690
    @sajeevanpv3690 3 месяца назад +4

    തിരുവിതാംകൂർ ദേവസ്വത്തിൽ സമത്വം വരുത്തണമായിരുന്നു

    • @sanals811
      @sanals811 3 месяца назад +2

      Complete രാഷ്ട്രീയ വത്കരിച്ചു... പാർട്ടി അനുഭാവികളെ തിരുകികയറ്റാൻ ഒരിടമായി അധപതിച്ചു ..

  • @karunakaranpillai3581
    @karunakaranpillai3581 3 месяца назад

    സിപിഎം നയങ്ങൾ പൂർണമായും മാറ്റണം

  • @MmMathew-l4x
    @MmMathew-l4x 3 месяца назад

    Comrade ,you are really out standing.a comrade by soul.Hats off
    ..

  • @AnilKumar-pf5uv
    @AnilKumar-pf5uv 3 месяца назад

    ആ കുട്ടിയടിച്ചുള്ള നിൽപ്പ് 😬

  • @ikozhikod1391
    @ikozhikod1391 3 месяца назад

    LDF മന്ത്രിമാരെ കണ്ട് പടിക്കണം UDF കാർ'

    • @thomasvadakkumthalavo-jf8iv
      @thomasvadakkumthalavo-jf8iv 3 месяца назад

      നവകേരള മതിൽ പൊളിക്കാൻ പോയ ഇരുപതിയൊന്നു മന്ത്രിമാരെ ആണോ കണ്ട് പഠിക്കേണ്ടത്.....

  • @MUHAMMEDAREEF-fs2ds
    @MUHAMMEDAREEF-fs2ds 3 месяца назад +8

    Nanmayude nakshathram... Radhettan

  • @bineeshek2543
    @bineeshek2543 3 месяца назад +1

    Good humen being... ❤

  • @RajeevP.S-xc7fi
    @RajeevP.S-xc7fi 3 месяца назад

    nayansrapolenjanesttapedunnasahave

  • @visionworldvlogs6974
    @visionworldvlogs6974 3 месяца назад +1

    നല്ല മന്ത്രി

  • @chandrant7485
    @chandrant7485 2 месяца назад

    🌹🌹🌹🌹🌹🌹🌹🌹

  • @techtipbox7684
    @techtipbox7684 3 месяца назад +7

    സഖാവ് ❤️❤️❤️😍😍😍

  • @parvanag7837
    @parvanag7837 3 месяца назад +4

  • @reethakc4947
    @reethakc4947 3 месяца назад

    ലൈക്‌ u

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 3 месяца назад

    വിവാഹത്തെ കുറിച്ച് ഇനി ചിന്തിക്കും, തീരുമാനം എടുക്കും വൈകില്ല കാരണം അതിന്റെ ചൂടും മണവും അറിഞ്ഞു.

  • @syamalakumari8333
    @syamalakumari8333 3 месяца назад

  • @pkrajpkraj2053
    @pkrajpkraj2053 3 месяца назад

    🙏🏻സഖാവേ 💪🏻ധീര തയോ ട് മുന്നോട്ട് 🙋🏻

  • @ratnakumarisreedharan8989
    @ratnakumarisreedharan8989 3 месяца назад +1

    ഒരിക്കലും ശുദ്ധം എന്ന് പറയാൻ പറ്റില്ല

  • @AurelieShip-rm1mw
    @AurelieShip-rm1mw 3 месяца назад +1

    iLove you krishnetta❤❤❤❤❤❤❤.

  • @shajeena5189
    @shajeena5189 3 месяца назад

    Rathettanu abivadyangal

  • @RajanMp-j4p
    @RajanMp-j4p 3 месяца назад +3

    സമ്പത്തിനെ വച്ച് കളിക്കാൻ നോക്കി

    • @JOMONJOSEPH-r5o
      @JOMONJOSEPH-r5o 3 месяца назад +2

      enna Myra née parayunne

    • @SM-qf2kd
      @SM-qf2kd 3 месяца назад

      You may face any legal action because of this comment.

  • @SusheelaK-m8m
    @SusheelaK-m8m 3 месяца назад

    നല്ല മനുഷ്യൻ 👍👍👍

  • @bijumathai5758
    @bijumathai5758 3 месяца назад

    ഇനി കെട്ടിയിട്ട് എന്തിനാ രാധേ..... വേണ്ട. കൈകൾ തളരാതെ ശക്തി തരാൻ പ്രാർത്ഥിക്കു🕺🕺🕺

  • @rijeesh2240
    @rijeesh2240 3 месяца назад

    Super sahavu