ഞാൻ ശ്രീ രാധാകൃഷ്ണനെ ഒരിക്കൽ ആറ്റൂർ അറഫ ഇംഗ്ലീഷ് സ്കൂളിൽ വച്ച് കണ്ടിട്ടുണ്ട്. M A യുസുഫ് അലിക്ക് അറഫ നൽകിയ സ്വീകരണത്തിൽ രാധാകൃഷ്ണൻ അതിഥി യായിരുന്നു. വിനയാന്വിതനായ അദ്ദേഹത്തെ പരിചയപ്പെട്ടു. ഞാൻ ആറ്റൂർ സ്വദേശി. അദ്ദേഹം തോന്നൂർക്കര എന്റെ കസിൻ ന്റെ അയൽവാസി.
@@muralipk1959 ഇപ്പോ കല്ലുമില്ലാ ഉദ്ഘടനവും ഇല്ല.. തള്ള് മാത്രം.. കഴിഞ്ഞ ശബരിമല സീസൺ യാതൊരു പ്രപ്പറേഷൻ ഇല്ലാതെ കുളമാക്കിയതാണ്. ആള് പാവം ആയിരിക്കും But കഴിവ് തെളിയിച്ചില്ല.
സഹോദരാ.. മഹാരാഷ്ട്രയിലെ മഹർ സമുദായക്കാരനാണ്. DR. ഭീമറാവു അംബേദ്കർ.. ആ ബഹുമാന്യനായ വ്യെക്തിയുടെ വിദ്യാഭ്യാസ യോഗ്യത ഇന്ത്യയിൽ ഒരു നേതാക്കൾക്കും ഇന്നും ഇല്ല.... ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പി ഒരു പട്ടിക ജാതിക്കാരനാണ്... ബാരിസ്റ്റർ നിയമത്തിൽ HONOURABLE DR അംബേദ്കർ മനസ്സിലായോ. ഒരു പാട്... ബിരുദവും ബിരിദാനന്ദര ബിരുദവും ഉള്ള മാന്യയ വ്യെക്തിയാണ്....ഇന്ത്യയുടെ ആദ്യത്തെ നിയമ മന്ത്രി... ചാനലിൽ വന്നു തോന്ന്യായവാസം പറയരുത് എഴുത്തരുത്..
സാർ നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ സങ്കടമാണ് വരുന്നത് സന്തോഷം കൊണ്ടാണ് കേട്ടോ❤️❤️❤️
ബിഗ് സല്യൂട്ട് സർ
ഞാൻ ശ്രീ രാധാകൃഷ്ണനെ ഒരിക്കൽ ആറ്റൂർ അറഫ ഇംഗ്ലീഷ് സ്കൂളിൽ വച്ച് കണ്ടിട്ടുണ്ട്. M A യുസുഫ് അലിക്ക് അറഫ നൽകിയ സ്വീകരണത്തിൽ രാധാകൃഷ്ണൻ അതിഥി യായിരുന്നു. വിനയാന്വിതനായ അദ്ദേഹത്തെ പരിചയപ്പെട്ടു. ഞാൻ ആറ്റൂർ സ്വദേശി. അദ്ദേഹം തോന്നൂർക്കര എന്റെ കസിൻ ന്റെ അയൽവാസി.
Next, chief minister
NSS pole ulla jaathi veriyanmaar athokke anubadikkumo
ആശംസകൾ sir
അഭിവാദ്യങ്ങൾ സഖാവേ❤❤❤
Nayanar ❤❤great leader of kerala
ithrayum experienced aaya iddehathe nice aayi delhikayachu
Sir big salute
❤️💪🏻
ശരിയാണ് സാറേ ഇവിടെ പണിഎക്കാത്തവർക്കാണ് ശബളവുംകൈക്കൂലിയും പിന്നെ പെൺ ഷനും
Good
❤
അതെ
കർഷകത്തൊഴിലാളിക്ക് പെൻഷൻ കൊടുക്കാനുള്ള തീരുമാനം കേരള ചരിത്രത്തിലെ ഉന്നതമായ തീരുമാനം -
We need him chief minister
എനിക്കൊരു മയക്കം വന്ന സമയമായിരുന്നു. അവിചാരിതമായി RUclips ൽ കണ്ട അഭിമുഖം എന്നെ ഉന്മേഷഭരതനാക്കി. തികഞ്ഞ സഖാവിന് മനം നിറഞ്ഞ സ്നേഹാശംസകൾ അറിയിക്കുന്നു
❤❤❤❤🎉🎉🎉🎉
ലാൽസലാം സഖാവേ ❤️
👍
നല്ലത്
ദേവസ്വം വകുപ്പ് പരാജയം
നിങ്ങളിട്ട പല കല്ലുകളും പൊങ്ങാതെ കിടക്കുന്നുണ്ട് ; പൊങ്ങിയ പല കല്ലുകളും കാട് പിടിച്ച് ഉപയോഗശൂന്യമായും കിടക്കുന്നുണ്ട് ; എത്രയോ പൂർത്തീകരിച്ച കെട്ടിടങ്ങൾ ഉപയോഗിക്കാതെ നശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട് ; വെറുതെ തള്ളാതെ !
@@muralipk1959 ഇപ്പോ കല്ലുമില്ലാ ഉദ്ഘടനവും ഇല്ല.. തള്ള് മാത്രം.. കഴിഞ്ഞ ശബരിമല സീസൺ യാതൊരു പ്രപ്പറേഷൻ ഇല്ലാതെ കുളമാക്കിയതാണ്. ആള് പാവം ആയിരിക്കും But കഴിവ് തെളിയിച്ചില്ല.
ഇത്രയും ജനസംഖ്യ ഉള്ളിടത് ഇങ്ങനെയൊക്കെ ഭരിക്കാനാകൂ 😂😂
സഖാവെ താങ്കളാണ് കമ്മ്യൂണിസ്റ്റ്. ജനങ്ങൾ താങ്കളോടൊപ്പം. മറ്റേ കള്ളനോടൊപ്പം അല്ല
🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️
മാതൃകാ കമ്മ്യുണിസ്റ്റ്
നിങ്ങളിട്ട പല കല്ലുകളും പൊങ്ങാതെ കിടക്കുന്നുണ്ട് ; പൊങ്ങിയ പല കല്ലുകളും കാട് പിടിച്ച് ഉപയോഗശൂന്യമായും കിടക്കുന്നുണ്ട് ; എത്രയോ പൂർത്തീകരിച്ച കെട്ടിടങ്ങൾ ഉപയോഗിക്കാതെ നശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട് ; വെറുതെ തള്ളാതെ !
Makkalthalaiverrathakrihnan
ഇപ്പൊ മന്ത്രി എന്ന പേര് മാത്രമേ ഉള്ളൂ അല്ലേ വേറെ പലരും ആണല്ലോ കാര്യങ്ങള്‍ തീരുമാനിക്കുന്നത്
സഹോദരാ.. മഹാരാഷ്ട്രയിലെ മഹർ സമുദായക്കാരനാണ്. DR. ഭീമറാവു അംബേദ്കർ.. ആ ബഹുമാന്യനായ വ്യെക്തിയുടെ വിദ്യാഭ്യാസ യോഗ്യത ഇന്ത്യയിൽ ഒരു നേതാക്കൾക്കും ഇന്നും ഇല്ല.... ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പി ഒരു പട്ടിക ജാതിക്കാരനാണ്... ബാരിസ്റ്റർ നിയമത്തിൽ HONOURABLE DR അംബേദ്കർ മനസ്സിലായോ. ഒരു പാട്... ബിരുദവും ബിരിദാനന്ദര ബിരുദവും ഉള്ള മാന്യയ വ്യെക്തിയാണ്....ഇന്ത്യയുടെ ആദ്യത്തെ നിയമ മന്ത്രി... ചാനലിൽ വന്നു തോന്ന്യായവാസം പറയരുത് എഴുത്തരുത്..
@@p.c.thankappan6973 നിങ്ങളിട്ട പല കല്ലുകളും പൊങ്ങാതെ കിടക്കുന്നുണ്ട് ; പൊങ്ങിയ പല കല്ലുകളും കാട് പിടിച്ച് ഉപയോഗശൂന്യമായും കിടക്കുന്നുണ്ട് ; എത്രയോ പൂർത്തീകരിച്ച കെട്ടിടങ്ങൾ ഉപയോഗിക്കാതെ നശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട് ; വെറുതെ തള്ളാതെ !
നിങ്ങളിട്ട പല കല്ലുകളും പൊങ്ങാതെ കിടക്കുന്നുണ്ട് ; പൊങ്ങിയ പല കല്ലുകളും കാട് പിടിച്ച് ഉപയോഗശൂന്യമായും കിടക്കുന്നുണ്ട് ; എത്രയോ പൂർത്തീകരിച്ച കെട്ടിടങ്ങൾ ഉപയോഗിക്കാതെ നശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട് ; വെറുതെ തള്ളാതെ !
വിനയാൻവിതനായ സഖാവ് ലാൽസലാം ഇനിയും ഉയരങ്ങളിൽ എത്തട്ടെ
ഇന്ന് പണി എടുക്കാത്ത മന്ത്രി മാർക്ക് പെൻഷൻ വെറുതെ കൊടുക്കുന്നു