✨അവരുടെ മനസ്സിൽ നിങ്ങൾ മാത്രമാണോ ഉള്ളത്..🥰അവർക്ക് നിങ്ങളോട് ശരിക്കും സ്നേഹം ഉണ്ടോ..♥️..

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 1,1 тыс.

  • @SavithaShaju-d2n
    @SavithaShaju-d2n 7 месяцев назад +37

    ശരിയാണ് പറഞ്ഞത് അദ്ദേഹത്തിന് അങ്ങനെ ഒരു സിറ്റുവേഷൻ ഉള്ളതുകൊണ്ട് ആണ് എന്നോട് അകലം പാലിക്കുന്നത് thankyu univerce

  • @TekkanVlogsMalayalam
    @TekkanVlogsMalayalam 6 месяцев назад +32

    അവിടന്ന് പറഞ്ഞതെല്ലാം സത്യം ആണ്. എന്റെ ലൈഫിൽ നടക്കുന്ന കാര്യങ്ങൾ ആണിത്. താങ്ക്സ് മേം. ഇത്ര പെർഫെക്ട് ആയി പറയുന്നല്ലോ 👍

  • @fathimaismail6642
    @fathimaismail6642 6 месяцев назад +5

    പറഞ്ഞതെല്ലാം വളരെ ശെരിയാണ് ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ എല്ലാം കറക്റ്റാണ് ❤👍🏻എങ്ങനെയാണ് ഇത്ര ക്ലിയറായി മനസിലാവുന്നത് 🤔🤔താങ്ക്സ് മാം 🙏🏻

  • @bijubalan9765
    @bijubalan9765 7 месяцев назад +85

    അവിടെ നിന്നും പറയുന്ന കാര്യങ്ങൾ എല്ലാം സത്യം ആണ്.. ❤️❤️❤️ഇപ്പോളും നോകോണ്ടാക്ട് ആണ്... എങ്കിലും ഞാൻ ഇന്നും പ്രതീക്ഷിക്കുന്നു ഒരു കോളിന് വേണ്ടി... ഞാൻ കാത്തിരിക്കുന്നു 🌹🌹🌹ഇനിയും റീയൂണിയൻ ഉണ്ടാകുമോ ????? എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geethageetha3596
    @geethageetha3596 7 месяцев назад +22

    Correct ആണ് മാം 🙏❤🙏❤🙏 എന്റെ വ്യക്തി വേഗം വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏❤🙏 Thank you univers 🙏❤🙏❤🙏

  • @kgkomalan6220
    @kgkomalan6220 7 месяцев назад +16

    മാഡം വളരെ അത്ഭുതം തോന്നുന്നു എങ്ങനെ ഇത്രയും കറക്ട് ആയി പറയാൻ കഴിയുന്നു. താങ്ക്സ്

  • @SabithaSijesh
    @SabithaSijesh 7 месяцев назад +55

    ഇതിൽ പറഞ്ഞത് 💯 സത്യം ആണ് ഇപ്പോൾ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു 😢 എന്നെങ്കിലും എൻ്റെ അടുത്ത് തിരിച്ച് വരും എന്ന് പ്രതീക്ഷയോടെ ഞാൻ ഇരിക്കുന്നത്

  • @SafuwanaSafu-o7c
    @SafuwanaSafu-o7c Месяц назад +1

    Yes അവൻക് എന്നോട് ഒരുപാട് സ്നേഹം ആണ് അതെനിക്കറിയാം പക്ഷെ അത് അവൻ എന്നോട് കാണിക്കുന്നില്ല എന്നോടുള്ള സ്നേഹം എല്ലാം അവൻ ഉള്ളിൽ കൊണ്ട് നടക്കാണ്. അവന്റെ വീടുക്കാർ ഞങ്ങളുടെ പ്രണയത്തിൽ support അല്ല അവന്റെ വീടുക്കാർ തന്നെ എന്നോട് നല്ല സ്നേഹത്തിൽ എന്റെ അരിക്കിലേക് തന്നെ വരണേ 🙏🏻 അവൻറെ വീടുക്കാർ എനിക്ക് വിളിക്കണേ ❤️ എന്നോടുള്ള ദേഷ്യം വെറുപ്പും എല്ലാം മാറിയിട്ട് എനിക്ക് വിളിച്ചു നല്ലപോലെ സംസാരിക്കണേ യൂണിവേഴ്സ് 🙏🏻 അവൻ എന്തെങ്കിലും പറഞ്ഞാൽ എനിക്ക് പെട്ടെന്ന് സങ്കടം ആണ് പക്ഷെ അതെല്ലാം അവനോടുള്ള സ്നേഹം കൊണ്ടാണ് അവൻ എന്തെങ്കിലും പറയുമ്പോൾ എനിക്ക് പെട്ടെന്ന് സങ്കടം വരുന്നത് എന്ന് അവൻക് അറിയാം ❤️ എന്തായാലും ഞങ്ങൾ പണ്ടത്തെ പോലെ എന്റെ അരിക്കിലേക് വരണേ 🙏🏻

  • @User-1468-m
    @User-1468-m 7 месяцев назад +11

    വളരെ ശരിയാണ്... എല്ലാം.. Thankyou..

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 6 месяцев назад +35

    വളരെ വളെരെ കറക്റ്റ് ആണ് മാം പറഞ്ഞതെല്ലാം എന്റെ കാര്യമാണ് 100%ശെരി ആണ് 👌👌👌🙏🙏🙏

    • @MansoorMansoor-dp6bi
      @MansoorMansoor-dp6bi 5 месяцев назад

      എല്ലാം ശരിയാണ് പറഞ്ഞത്

    • @MansoorMansoor-dp6bi
      @MansoorMansoor-dp6bi 5 месяцев назад

      പെട്ടന്ന് കാര്യങ്ങൾ നടക്കാൻ എന്താ ചെയ്യും

  • @KavithaMchandran
    @KavithaMchandran 7 месяцев назад +16

    എന്നോടുള്ള അഗാധമായ പ്രണയത്തിന് നന്ദി ഒരാളും ഞങ്ങളുടെ സ്നേഹത്തിനിടയിൽ തടസ്സമായി നിൽക്കാത്തതിന് നന്ദി അദ്ദേഹം എന്നെ ഉപാധി കളില്ലാതെ സ്നേഹി ക്കുന്നതിന് നന്ദി യൂണിവേഴ്സ്

    • @DivineEmpress-11.11
      @DivineEmpress-11.11 4 месяца назад

      ruclips.net/video/CpYUfueSz4w/видео.htmlsi=-x-U7xBLkZvBSlvm

  • @rajithaanimon8347
    @rajithaanimon8347 7 месяцев назад +35

    ഒന്നും മാറ്റിവെക്കാനില്ലാത്ത 💯%.സത്യമായ റീഡിങ് 🙏🥰എനിക്കെല്ലാം മനസിലാകും അത്കൊണ്ട് തന്നെ മാറിനിൽക്കുന്നു ആളുടെ ജീവിതത്തിൽ ഒരു പ്രശ്നം ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല സന്തോഷായിട്ട് ജീവിക്കട്ടെ അതാണെന്റെ ആഗ്രഹം... എന്റടുത്തു വരാൻ ആഗ്രഹം ഉണ്ടല്ലോ അത് തന്നെ ഏറ്റവും വലിയ സന്തോഷം 🥰യൂണിവേഴ്സ് അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰🌈🌈🌈🌈❤️❤️❤️❤️🦋🦋🦋🦋💫💫💫💫💫💫💫💫💫

    • @rosh2695
      @rosh2695 7 месяцев назад +2

      ♥️

  • @sunilkumarsunil3996
    @sunilkumarsunil3996 7 месяцев назад +75

    ആത്മാര്‍ത്ഥമായ പ്രണയം എത്ര വൈകിയാണെങ്കിലും വിജയിക്കും അതിന് പ്രായവും, മറ്റു സ്വന്ത ബന്ധങ്ങളും തടസ്സമല്ല......

  • @beenap9045
    @beenap9045 7 месяцев назад +10

    നിങ്ങൾ പറഞ്ഞത് 100%ശരിയാണ്.❤.. നല്ലത് പ്രദീഷിക്കുന്നു

  • @sominibiju2780
    @sominibiju2780 6 месяцев назад +17

    ഈ പറഞ്ഞത് എല്ലാം സത്യം ആണ്. എന്നോട് ഇഷ്ടം ഉണ്ടെന്ന് അറിഞ്ഞു സന്തോഷം ❤❤

    • @ummaathoufeek1967
      @ummaathoufeek1967 6 месяцев назад

      എന്നോട് അവർക്കു ഇഷ്ടം മൂഡ് എന്നു അറിഞ്ഞു വളരെ സന്തോഷം ആയാൽ ജോലിക്കു പോകുബോൾ പോൺ എടുക്കും വിളിക്കും പക്ഷേ നാട്ടിൽ വന്നാൽ പോൺ വിളിച്ചാൽ വലിയേ ബുദ്ധിമുട്ട് ഉഡ്, ആണ് ആ യാൾക്ക് അത് എനിക്കു വളരെ പ്രെയാസം അനുഫാ പ്പെടുന്നു, ok 🙏

    • @sunithaunni195
      @sunithaunni195 6 месяцев назад

      🤣😂

  • @lillikuttybinu8885
    @lillikuttybinu8885 7 месяцев назад +11

    വളരെ കറക്റ്റ് ആയിരുന്നു റിഡിങ്,, thank you so much 🙏 thank god 🙏🙏🙏🙏thank you univers 🙏🙏🙏🙏🙏🙏🙏

  • @lourdstanly9627
    @lourdstanly9627 7 месяцев назад +8

    വളരെ വളരെ സത്യം ആണ് ഈ വീഡിയോ 👍🏼👌

  • @shahidharasheed4229
    @shahidharasheed4229 7 месяцев назад +41

    കറക്റ്റ് ആണ് പറഞ്ഞത് ഒക്കെ സത്യമാണ് 😢😢😢😢😢 ഞാനിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതും അത് തന്നെ 😭😭😭

  • @Saira-x7j
    @Saira-x7j 7 месяцев назад +9

    Tnx madam. പറഞ്ഞത് വളരെ കറക്റ്റ്. എന്റെ ജീവിതത്തിൽ ഇപ്പോൾ സംഭവിക്കുന്നത്. ഒരുപാട് സത്യം.

    • @SanthauthamanSanthauthaman
      @SanthauthamanSanthauthaman 7 месяцев назад +1

      എല്ലാം ശരിയാണ് സമ്മതിച്ചിരിക്കുന്ന്

  • @mkvloges3027
    @mkvloges3027 7 месяцев назад +12

    Thankyou universe
    എത്രയും പെട്ടെന്ന് re യൂണിയൻ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
    Thankyou divine

  • @jeethubijo7733
    @jeethubijo7733 5 месяцев назад +2

    ഓരോ വാക്കുകളും സത്യം ആണ് താങ്ക്സ് മനസ് ആകെ അസ്വസ്ഥമായിരുന്നു എനിക്കറിയാം സ്നേഹം ഇന്ടെന്നു പക്ഷെ ആ മൗനം എന്നേ വല്ലാതെ തളർത്തി കൊണ്ടിരിക്കുകയാർന്നു 😊സത്യം പറഞ്ഞാ ഇപ്പോഴാണ് മനസ് സ്വസ്ഥം ആയതു 😊😊😊😊

  • @vijigireesh3971
    @vijigireesh3971 7 месяцев назад +27

    100% correct ❤❤❤❤❤
    Thank you Madam❤❤❤
    Thank you universe❤❤

  • @Boysmonster-s2k
    @Boysmonster-s2k 7 месяцев назад +4

    എല്ലാ ക്കാര്യവും ശരി തന്നെ ഭയം അതാണ് പ്രശ്നം അതിൽ നിന്നും മോചനം വേണം എല്ലാ വരും പ്രാർത്ഥിക്കണെ

  • @JamshiminiMini
    @JamshiminiMini 7 месяцев назад +13

    പറഞ്ഞതെല്ലാം സത്യമാണ് സിറ്റുവേഷൻ കറക്ട്. പ്രാണനെപോലെ സ്നേഹമുണ്ട് 🙏🫶🥰🙏🫶🥰🙏🫶🥰🙏🫶🥰🙏🫶👍🙏🫶👍🙏🫶🥰🙏🫶🥰🙏🫶🥰

  • @raffijm1643
    @raffijm1643 Месяц назад +1

    Madam paranjathu ellam 100% correct anu. Eni oru pediye ullu veendum chadikkumo ennu. Opinion parayan pattumo madam...? 😊

  • @geethum4669
    @geethum4669 7 месяцев назад +6

    മാഡം പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ് .ഇപ്പോൾ No കോഡാറ്റ് ആണ് എല്ലാം വളരെ ശരിയാണ് ❤❤❤❤

  • @sharanyasuresh2764
    @sharanyasuresh2764 5 месяцев назад +1

    വളരെ സത്യമായ കാര്യമാണ് എല്ലാം എനിക്കറിയാം ഈ സന്ദേശം തന്നതിന് വളരെ നന്ദി മഹാദേവ അനുഗ്രഹിക്കട്ടെ

  • @JesnaJesna-n1u
    @JesnaJesna-n1u 6 месяцев назад +3

    ഇത് എങ്ങനെ ചേച്ചി ഇങ്ങനെ എല്ലാം പറയാൻ പറ്റുന്നത് ഈ പറഞ്ഞത് എല്ലാം 💯ശെരി ആണ്

  • @ranjinik767
    @ranjinik767 7 месяцев назад +11

    മാഡം എന്റെ കാര്യം ആണ് പറഞ്ഞത് യൂണിവേഴ്സൽ കൊണ്ട് തരും എന്റെ പേഴ്സനെ താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏

  • @subikrpa1712
    @subikrpa1712 7 месяцев назад +11

    സത്യം... എന്റെ marriage നടന്ന കഴിഞ്ഞ് അയാൾ ചിന്തിച്ചോളും... കാത്തിരിക്കാൻ സമയം എനിക്കില്ല.. Thanks universe
    Thank god

  • @sabithak6201
    @sabithak6201 6 месяцев назад +1

    Yes അതെ ഇതെല്ലം വളരെ corect ആണ്‌ എന്നെ സംബന്ധിച്ച് ഈ പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ് ഞാൻ കാത്തിരിക്കുന്നു എനിക്കറിയാം എന്നോട് ഒരുപാട് സ്നേഹം ഉണ്ട് എന്ന് സാഹചര്യങ്ങൾ അദ്ദേഹത്തെ എന്നിലേക്ക് എത്തിക്കാൻ തടസം നില്കുന്നു അതിൽ സങ്കടം ഉണ്ടെങ്കിലും മനസ് പറയുന്നു എല്ലാം ശരിയാവും എന്ന് 😊

  • @vidyavv-f3l
    @vidyavv-f3l 7 месяцев назад +6

    Thank you Universe😘🤍🙏 100% correct. Strongly I claim all positive energy

  • @SunishaP-c5o
    @SunishaP-c5o 3 месяца назад

    പറഞ്ഞതൊക്കെ സത്യം ആണ് ❤️

  • @Sindhu-w8j
    @Sindhu-w8j 7 месяцев назад +6

    Thank you universe 🙏🏻🙏🏻🙏🏻തിരിച്ചു വരണേ 🙏🏻🙏🏻🙏🏻ഭഗവാനെ 🙏🏻🙏🏻🙏🏻

  • @gawthamsreeram6566
    @gawthamsreeram6566 6 месяцев назад

    എന്നെ സംബന്ധിച്ചു ഇതെല്ലാം കറക്റ്റ് ആണ്. താങ്ക്സ് യൂണിവേഴ്സ്

  • @SreeJithu-v2g
    @SreeJithu-v2g 5 месяцев назад +6

    എന്നെ മനസ്സിലാക്കി തിരിച്ചു വരുന്ന ഒരു വിശ്വാസമുണ്ട് അതിനുവേണ്ടി ഞാൻ കാത്തിരിക്കുന്നുണ്ട് 😢

  • @beemabeema7218
    @beemabeema7218 4 месяца назад +1

    🙏🏼 അവിടെ നിന്നും പറയുന്ന കാര്യങ്ങൾ എല്ലാം സത്യമാണ് മാം ഇതെല്ലാം എന്റെ ലൈഫിൽ നടന്നുകൊണ്ടിരിക്കുന്നതാണ് 😔😔

    • @raffijm1643
      @raffijm1643 Месяц назад

      @ Beema Nigalude veedu Attinpuram Pullamala ano...?

  • @sitharasreekanth
    @sitharasreekanth 5 месяцев назад +3

    Thank you❤ universe🙏

  • @madhumadhupa5847
    @madhumadhupa5847 5 месяцев назад

    100% ശരിയായ റീഡിങ്ങ്❤ Thankyou Univarse ❤ Thank god ❤ Thanku aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AniyappanAnil
    @AniyappanAnil 7 месяцев назад +3

    100% സത്യം ആണ്. മാഡം. എന്റെ കാര്യത്തിൽ..... Thanks univers..... 🙏

  • @VYvlogsbySenthil
    @VYvlogsbySenthil 7 месяцев назад +2

    💯% കറക്ട്. Thank you univerce

  • @Ramsiyanoushad6987
    @Ramsiyanoushad6987 5 месяцев назад +21

    ഇതിൽ ഹസ്ബൻഡ് വൈഫിന്റെ കാര്യം നോക്കിയാൽ ഇതിൽ ടെൻഷൻ വരുന്നു ഞങ്ങൾ ഫാമിലി ആണ് ഇതിൽ കൂടുതൽ ലോവർ കാര്യം മാത്രം ഉള്ളു ഇനി എനിക്ക് മാത്രം മാണോ തോന്നുന്നത്

    • @Lavendersheaven
      @Lavendersheaven 4 месяца назад

      എനിക്കും തോന്നി. തേർഡ് പാർട്ടിയെ ആണ് ബൂസ്റ്റ്‌ ചെയ്യുന്നേ. ഫാമിലിക്ക് വേണ്ടി മാറി നിൽക്കേണ്ടി വരുന്നു. പക്ഷെ നിങ്ങളോട് സ്നേഹമാണെന്ന്. ഇതിപ്പോ ആകേ ടെൻഷൻ ആയി.

    • @DivineEmpress-11.11
      @DivineEmpress-11.11 4 месяца назад

      ruclips.net/video/CpYUfueSz4w/видео.htmlsi=-x-U7xBLkZvBSlvm

    • @DivineEmpress-11.11
      @DivineEmpress-11.11 4 месяца назад

      ruclips.net/video/CpYUfueSz4w/видео.htmlsi=-x-U7xBLkZvBSlvm

    • @sameerudheenkamarudheen5573
      @sameerudheenkamarudheen5573 4 месяца назад

      Ellam valare shariyaane

    • @MuhammedShamil-tf4pn
      @MuhammedShamil-tf4pn 3 месяца назад

      Enikkum thonny

  • @sheelathankaraj1383
    @sheelathankaraj1383 6 месяцев назад +1

    പറഞ്ഞത് എല്ലാം ശരിതന്നെ, രണ്ടു പ്രാവശ്യം നോക്കി, രണ്ടിലും കറക്ടായി തന്നെ പറഞ്ഞു

  • @SreekuttySreekutty-t7c
    @SreekuttySreekutty-t7c 7 месяцев назад +9

    Mam പറഞ്ഞതെല്ലാം കറക്ട് കാര്യങ്ങൾ ആണ്❤❤❤

    • @sameerakk2939
      @sameerakk2939 7 месяцев назад

      100%❤

    • @rajasreesree-z5h
      @rajasreesree-z5h 7 месяцев назад

      100%anubhavickkunna karaym. But njan vishwasikunnu thirike varum. Thank u universe♥️

  • @sukanyamc8984
    @sukanyamc8984 2 месяца назад

    എല്ലാം സത്യസന്തമായ കാര്യങ്ങൾ ആണ് നന്ദി നന്ദി നന്ദി 🙏🙏🙏

  • @NoushadNoushu-fx7nx
    @NoushadNoushu-fx7nx 6 месяцев назад +16

    പ്രേമിക്കുന്നവർക് മാത്രം നിങ്ങൾ പറയുന്നത് എല്ലാം ശെരി ആയി തോന്നും 😂😂😂😂😂🤣🤣🤣 അല്ലാത്തവർക്ക് ഇതൊക്കെ വെറും ഒരു പുക 😂😂😂👍 ചേച്ചി തള്ളിക്കോ എന്തും കേൾക്കാൻ മലയാളികൾ ഉണ്ട് 👌 ഇന്ത്യയിൽ ഏറ്റവും നന്നായി ഹെൽത് ഫുഡ്‌ കോൺഡ്രോൾ ചെയ്യുന്ന സ്റ്റേറ്റ് കേരളം മാണ് , ഏറ്റവും അസുഖം ഉള്ളവരും കേരളത്തിൽ ആണ് അതാണ് മലയാളി 😂😂😂😂👍

    • @naturehilal
      @naturehilal 6 месяцев назад

      ഇത് പ്രേമിക്കുന്നവരെ ഉദ്ദേശിച്ചുള്ള വീഡിയോ ആണെന്ന് വിചാരിക്കുക.

    • @bharathijayan3106
      @bharathijayan3106 6 месяцев назад

      Ente karyam paranjathu 100% Correctanu. Thanks ❤

  • @kaleshkalesh9205
    @kaleshkalesh9205 2 месяца назад

    💯സത്യമാണ് 🙏🙏🙏ഞാനിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ 😔😔thnkuuu 🥰🥰🤝🤝🤝

  • @sreebhadrapathma6396
    @sreebhadrapathma6396 7 месяцев назад +1

    കൂടെയുണ്ടെങ്കിലും ഒറ്റപ്പെട്ടതുപോലെയാണ്. എനിക്കറിയാം അവസ്ഥ പക്ഷേ പ്രതികരിക്കാത്തതാണ് എനിക്കുള്ള സങ്കടം. തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നവരെ എന്തെ മനസ്സിലാക്കുന്നില്ല എന്നുള്ള വിഷമം. എന്തുണ്ടെങ്കിലും തുറന്നു പറയാമല്ലോ. ഞാൻ പറയുന്നുണ്ട് എന്തുകാര്യവും തുറന്നു അദ്ദേഹത്തോട്. പക്ഷേ അദ്ദേഹത്തിന് അതില്ല എന്നാണ് തോന്നാറുള്ളത്. പറഞ്ഞത് മുഴുവൻ ശരിയാണ്. കുഞ്ഞുങ്ങളോട് ഉള്ളതുപോലെ പോലും സ്നേഹം എന്നോട് ഇല്ലേ എന്ന് തോന്നിപോകും 😥😥. ആർക്കുവേണ്ടിയാണു ഈ ജീവിതം ന്ന് തന്നെ തോന്നിപ്പോകും 😥😥

  • @VinuvinuVinu-y6z
    @VinuvinuVinu-y6z 2 месяца назад

    മേം പറഞ്ഞതൊക്കെ ശരി ആണ് അവൾ എന്നോട് പറഞ്ഞു ഞാൻ വെയിറ്റ് ചെയുവാന്. ഒരു റീ യൂണിയൻ ഉണ്ടാവാൻ വേണ്ടി ഒരു ലൈഫ് ഉണ്ടാവാൻ വേണ്ടി യൂണിവേഴ്സിനോട്‌ ആത്മാർഥമായി പ്രാർത്ഥിക്കുന്നു ❤️❤️🙏

  • @ChithraunnikrishnanDeepu
    @ChithraunnikrishnanDeepu 7 месяцев назад +1

    എല്ലാം സത്യം ഹണ്ടർ പേഴ്സറ്റേജ് എങ്ങനെ റീഡ് ചെയ്യാൻ കഴിയുന്നു. വെരി നൈസ് സൂപ്പർ 🙏

  • @gourikrishnakrishnakumar6533
    @gourikrishnakrishnakumar6533 Месяц назад

    സത്യം... ആണ് എല്ലാം സിറ്റുവേഷൻ ആണ് പ്രധാനം

  • @Zebasworld123
    @Zebasworld123 4 месяца назад

    💯 സത്യം ആണ്. പറഞ്ഞതെല്ലാം വളരെ കറക്റ്റ് 👍

  • @SaradhaKP-fx7hb
    @SaradhaKP-fx7hb 4 месяца назад +1

    അടിപൊളി ഇഷ്ടമായി പറഞ്ഞത് ഒക്കെശരീയാണ്

  • @ashakarthik1061
    @ashakarthik1061 3 месяца назад

    Correct... പെട്ടന്ന് pain ആവുന്ന അവസ്ഥ.. എന്റെ മനസ്സ് കുട്ടികൾ ടെ പോലെ ആണ് എന്ന് ആ person പറഞ്ഞു.. എനിക്ക് പ്രായം ഉണ്ടെങ്കിലും എന്തോ ഒരു കാര്യം പറഞ്ഞപ്പോൾ എന്നോട് പറഞ്ഞു.നിനക്ക് മനസ്സിൽ ആവില്ല എന്നെ... നീ കുട്ടിയല്ലേ എന്ന്.. ഈ reading വളരെ കറക്റ്റ് ആണ്...

  • @leelammajose8479
    @leelammajose8479 2 месяца назад

    പറഞ്ഞതെല്ലാം വളരെ ശരിയാണ് 🙏❤️❤️❤️

  • @Sepharin
    @Sepharin 4 месяца назад

    സറണ്ടർ ടു യൂണിവേഴ്സ്🙏✝️
    പെർഫെക്ട് റീഡിംഗ്'
    നന്ദി മാഡം🙏

  • @rejinreji9385
    @rejinreji9385 3 месяца назад

    എല്ലാം ശരിയാണ് തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു ❤️❤️❤️❤️ താങ്ക്സ് മാം

  • @Naufiya74
    @Naufiya74 5 месяцев назад

    പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ് 🙏🏻🙏🏻🙏🏻🙏🏻

  • @SarithaUnni-g2y
    @SarithaUnni-g2y 7 месяцев назад +1

    സത്യം....Third pary ആണ് ഞങ്ങളെ അകറ്റിയത്... ഒഴിഞ്ഞു പോയോ എന്നറിയാൻ സാധിച്ചിട്ടില്ല... എത്രയും പെട്ടെന്ന് എല്ലാം ശരിയാവട്ടെ 🙏🏻🙏🏻🙏🏻

  • @sunilpudus8702
    @sunilpudus8702 3 месяца назад

    എല്ലാം വളരെ ശരിയാണ് ..... അത്ഭുതം തോന്നുന്നു ......❤

  • @AmbikadeviS-v7v
    @AmbikadeviS-v7v 6 месяцев назад

    100% കറക്റ്റ്!!!!I I appreciate you ❤❤❤❤

  • @SivanTK-kl2rq
    @SivanTK-kl2rq 4 месяца назад +1

    ഇതു വളരെ ശരിയാണ് ആദിയം നല്ല സ്നേഹമായിരുന്നു ഇപ്പോൾ അതില്ല പലപ്പോളും ങ്ങാൻ ചോദിക്കാറുണ്ട് ഇപ്പോൾ പെട്ടന്ന് എന്താ ഇങ്ങനെ കാത്തിരിക്കാം

  • @pramodpanakal8619
    @pramodpanakal8619 7 месяцев назад +1

    മേം....... പറഞ്ഞത് വളരേ ശരിയാണ് ....thanks........Universe.......🙏

  • @ShobaS-l2k
    @ShobaS-l2k 5 месяцев назад

    🙏 ഈ പറഞ്ഞത് എല്ലാം കറക്റ്റ് ആണ്, എപ്പോഴും പ്രതീക്ഷിക്കുന്നു, 🙏🙏

  • @shafeek_
    @shafeek_ 7 месяцев назад +1

    ഈ പറഞ്ഞത് എല്ലാം എന്റെ ലൈഫിൽ നടന്നു കൊണ്ടിരിക്കുന്നു....100%സത്യമുള്ള വാക്കുകൾ... ✍🏼

  • @athirarajan6865
    @athirarajan6865 5 месяцев назад +1

    ഇതിൽ പറഞ്ഞത് full correct ആണ്, 🥺🥺🥺🥺 njan😢😢ഇപ്പോഴും അനുഭവിക്കുന്നു, മരണം വരെ ഞാൻ ആലോചിച്ചിട്ടുണ്ട്

  • @jeminiraj1886
    @jeminiraj1886 6 месяцев назад +2

    Ethrayum sathyamayi... Engane parayan pattunnu.... Daivam.. Anugrahikatte🙏🏻🙏🏻🙏🏻

  • @remadevikg3616
    @remadevikg3616 5 месяцев назад

    ശരിയാണ്. തികച്ചും സത്യമായ കാര്യങ്ങൾ 🙏🙏

  • @saranyasaranyanair5480
    @saranyasaranyanair5480 7 месяцев назад +2

    Onnum parayanilla dear❣️❣️❣️.... Ellam sathyam.... Universal truth..... Goddd🙏🙏🙏❣️..... Thanku da for ur message😍😍🥰❣️❣️

  • @sandhyan.p7376
    @sandhyan.p7376 4 месяца назад

    നിങ്ങൾ പറയുന്നത് തികച്ചു സത്യമാണ്❤❤❤

  • @കാവാലംകാരൻ
    @കാവാലംകാരൻ 4 месяца назад

    Thank you universe 🙏🏻🙏🏻🙏🏻🙏🏻
    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @souparnikasouparnik6117
    @souparnikasouparnik6117 3 месяца назад +1

    Sathyam❤️

  • @ShylonShylon
    @ShylonShylon 5 месяцев назад +1

    എത്ര ക്യാരക്റ്റാണ് പറഞ്ഞകാര്യം താങ്ക്സ് യൂണിവേഴ്സൽ 🙏🙏🙏

  • @VinithaSreekanth
    @VinithaSreekanth 5 месяцев назад

    എല്ലാം ശേരിയാണ്... വളരെ വളരെ സത്യം ❤️

  • @VijayaKumari-p1k
    @VijayaKumari-p1k 6 месяцев назад

    മേം. ഇവിടെ പറഞ്ഞത് നമ്മുക്ക് ഉണ്ടായ അനുഭവം...അവർ നമ്മളെ അറിയാതെയോ നമ്മൾ അവരെയും ഉള്ള ഒരു ലോക്ക് പീരിയഡ്.. അതെന്തായാലും പരസ്പരം പറയുക.. അതല്ലേ ശെരി.. 👍👍

  • @VijiniVijinirajan
    @VijiniVijinirajan 2 месяца назад

    സത്യം ആണ് പറഞ്ഞത് എല്ലാം.

  • @RadhaSukumaran-gm2nx
    @RadhaSukumaran-gm2nx 5 месяцев назад

    🙏 നിങ്ങൾ പറഞ്ഞ കാര്യങ്ങൾ സത്യമാണ്

  • @resmiunni9085
    @resmiunni9085 5 месяцев назад

    💯 സത്യമാണ്. Thank you universe ❤❤❤

  • @sushamakumari7958
    @sushamakumari7958 4 месяца назад +1

    വളരെ ശരി ......

  • @nandinimenon9950
    @nandinimenon9950 7 месяцев назад +1

    All what ever you told is absolutely true.
    Thanks to universe.

  • @SajnaMajeed-i7b
    @SajnaMajeed-i7b 3 месяца назад

    Paranjathu muzhuvan sheriya.thank you❤❤❤❤❤❤❤

  • @RadhaSukumaran-gm2nx
    @RadhaSukumaran-gm2nx 5 месяцев назад

    🙏 നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ശരിയാണ്

  • @srinivasanvaratharaju1045
    @srinivasanvaratharaju1045 Месяц назад

    വളരെ ശരിയാണ് 👌👌

  • @tajtaj4848
    @tajtaj4848 7 месяцев назад

    എന്റെ കാര്യത്തിൽ 100%correct ആണ് ഈ പറഞ്ഞ കാര്യങ്ങൾ

  • @ThankmaniSanthoosh
    @ThankmaniSanthoosh 7 месяцев назад

    Correct ആണ് എല്ലാം... Wait ചെയ്യാൻ പറഞ്ഞു... ഇപ്പൊ contact ഇല്ല. കുറച്ചു പ്രോബ്ലെംസ് ഉണ്ട് ആൾക്ക് 😓 ഞാൻ കാത്തിരിക്കുവാ ❤❤❤❤

  • @JessyPrasanth
    @JessyPrasanth 3 месяца назад

    ഇത് കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു വളരെ സത്യം

  • @kasthoorivavaas1119
    @kasthoorivavaas1119 7 месяцев назад +2

    Thanku. Correct reading.. Thanku universe🙏🙏❤️❤️

  • @PraseethaPraseetha-e9q
    @PraseethaPraseetha-e9q 3 месяца назад

    സത്യം മാത്രമാണ് പറഞ്ഞത്

  • @narayanankv9425
    @narayanankv9425 5 месяцев назад

    പറഞ്ഞത് എല്ലാം ശരിയാണ് നന്ദി

  • @PazhaniAm
    @PazhaniAm 3 месяца назад

    നിങ്ങൾ പറന്നത് 100%ശരി ആണ്

  • @basheerabashi9613
    @basheerabashi9613 6 месяцев назад +2

    എന്റെ ലൈഫിൽ ഇപ്പോൾ നടന്ന് കൊണ്ട് ഇരിക്കുന്ന കാര്യങ്ങൾ ആണ് mam ഇപ്പോൾ പറഞ്ഞ എല്ലാം

  • @pradeepk6663
    @pradeepk6663 2 месяца назад

    പറയുന്നു എല്ലാം വളരെ സത്യമാണ്

  • @Jayasree-el1fw
    @Jayasree-el1fw 3 месяца назад

    വളരെ ശരിയാന്ന്......noorusathamaanam......

  • @sudhakaranpv7415
    @sudhakaranpv7415 Месяц назад

    Super sathyam paranju...tq

  • @asharabacker8554
    @asharabacker8554 7 месяцев назад +2

    Paranjath ellam correct 👍 thank you God 🙏💖thank you universe 🙏💖thank you madam 💖🙏

  • @BindhuBindhu-p7w
    @BindhuBindhu-p7w 7 месяцев назад

    പറഞ്ഞതെല്ലാം കറക്റ്റ് ആണ് thanku🥰🥰

  • @sakkeenakv324
    @sakkeenakv324 7 месяцев назад

    എന്നെ സംബന്ധിച്ച് സത്യമാണ്.. വൈഫ് ഇഷ്‌യൂസ് അല്ല വേറെ ഇഷ്‌യൂസ് ഇണ്ട് അതാണ് പക്ഷേ ഇപ്പോഴും കോണ്ടാക്ട്ടുണ്ട്.. താങ്ക് യു മാം 🥰

  • @abikrishna6633
    @abikrishna6633 6 месяцев назад

    Mam പറഞ്ഞ കാര്യങ്ങളാണ് എന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്... Contact ഉണ്ട് ഞങ്ങൾ പക്ഷെ കാണാൻ കഴിയുന്നില്ല തമ്മിൽ ഓരോ തടസങ്ങൾ ഉണ്ടായികൊണ്ടിരിക്കുന്നു.... ഞങ്ങൾ അത്രയും ഹാപ്പി ആയിരുന്നു കൂടെ ഉള്ള സമയം ഇപ്പോ അതിനൊന്നും കഴിയുന്നില്ല 😢😢😢ജീവിതം ആഗ്രഹിച്ച പോലെ കിട്ടിയത് ഇങ്ങനെ ആയിരുന്നു... ഇപ്പോ സാഹചര്യം 😭😭😭😭😭😭എല്ലാം ശരി ആവാൻ പ്രാർത്ഥിക്കണേ.... ഞങ്ങൾക്ക് വേണ്ടി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RiyafathimaRiya-qg6bi
    @RiyafathimaRiya-qg6bi 2 месяца назад

    Mam engney paraynd areeyil you are reallyyy heaven because e paranja full karyangalumm nte life base chythit ullayannee💯💯💯😇

  • @sindhukumarips5114
    @sindhukumarips5114 7 месяцев назад +1

    Madam ente karyom anu ethu.Universe eniku ente husband and makkale kondu tharum ennu vishwasikunnu.Thank you Universe.Thank you mam