✨അവർ ഇപ്പോൾ ചിന്തിക്കുന്നത് എന്താണ്..♥️ അവരുടെ യഥാർത്ഥ ഉദ്ദേശം എന്തായിരുന്നു..🙏

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 3,1 тыс.

  • @manumolmol3655
    @manumolmol3655 6 месяцев назад +103

    മേഡം പറഞ്ഞത് 100% സത്യമാണ്. ഇന്ന് .....ഈ ഒരവസ്ഥയിലൂടെ വേദന അനുഭവിക്കുന്ന വ്യക്തി ആണ് ഞാൻ .

    • @Jn-rk1gh
      @Jn-rk1gh 6 месяцев назад

      എന്താ മനുമോൾ 😢

    • @PavithranNk-gv1uu
      @PavithranNk-gv1uu 2 месяца назад

      Nalla shabdam ithokke seriyavunnilla njan uthram capricon hb

  • @jameenasakkeer2604
    @jameenasakkeer2604 5 месяцев назад +170

    ആദ്യായിട്ടാണ് ഇങ്ങനെ ഒരു അനുഭവം ജീവിതത്തിൽ ഉണ്ടാവുന്നത് 100% സത്യമാണ് മാം നിങ്ങൾ പറയുന്നത് ഞാൻ ശെരിക്കും ഞെട്ടി സത്യം 🙏🏻🙏🏻👍🏻👍🏻👍🏻❤️

    • @RamLeela-ed3zg
      @RamLeela-ed3zg 5 месяцев назад +1

      It's a probability, 99% karyangalum namuk relate cheyannpattum. It's not reality

    • @UshaKumari-vr3jw
      @UshaKumari-vr3jw Месяц назад

      എല്ലാം സത്യമാണ്

  • @violinistsaran5118
    @violinistsaran5118 3 месяца назад +26

    ഇതിൽ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളാണ്. സത്യം ❤❤

  • @vasudevanbosebabu7291
    @vasudevanbosebabu7291 7 месяцев назад +155

    ഞാൻ കേട്ടത് സത്യം ആണ്. അത്ഭുതം ആയി തോന്നുന്നു. ഈ കാർഡ് പ്രകാരം കണ്ട്‌ പറയുന്നത്. 🙏

  • @Indusujithindusujith
    @Indusujithindusujith 6 месяцев назад +167

    സത്യം എന്റെ ലൈഫിൽ ഇപ്പോൾ നടക്കുന്ന കാര്യം ആണ് 100% സത്യം ആണ്

  • @Kloibcdrsae3334
    @Kloibcdrsae3334 3 месяца назад +35

    എന്റെ ജീവിതത്തിൽ നടന്നത് നേരിൽ കണ്ടപോലെ ആണ് മാം പറയുന്നത്... 🙏🏻🙏🏻🙏🏻ഇപ്പോഴും അവൻ എന്റടുത്തു വരുമെന്ന് വിശ്വസിച്ചു ഇരിക്കുകയാ ഞാൻ 😔😔

  • @ajithasujith1299
    @ajithasujith1299 6 месяцев назад +25

    മേം പറഞ്ഞ കാര്യങ്ങളൊക്കെ സത്യം തന്നെയാണ് എന്റെ ജീവിതമാണത് ആളുടെ ഉദ്ദേശം എന്താണെന്ന് അറിയാൻ എന്തു വഴി വേണം എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് യാദൃശ്ചികം ആയിട്ടാണ് ഞാൻ കണ്ടത് മേം പറഞ്ഞ കാര്യങ്ങൾ മുഴുവൻ കേട്ടപ്പോൾ എനിക്ക് മനസ്സിലായി ഇപ്പോഴെങ്കിലും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദി പറയുന്നു മേം എനിക്ക് എന്ത് ബുദ്ധിമുട്ട് വന്നാലും ആ സമയത്ത് എന്റെ മുന്നിൽ വരുന്നത് ആരാണോ അവരാണ് സാക്ഷാൽ ദൈവം മേമിന്റെ രൂപത്തിലാണ് വന്നിട്ടുള്ളത്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-ru7fo8hf7c
    @user-ru7fo8hf7c 7 месяцев назад +111

    ഈ വീഡിയോ യിൽ പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം 100%ശെരിയാണ് എന്റെ ലൈഫിൽ നടന്ന സംഭവങ്ങളാണ് ഇപ്പോഴും നടക്കുന്നുണ്ട് 🙏🙏🙏. Thankyou

  • @siddiqsiddiq9852
    @siddiqsiddiq9852 Месяц назад +11

    ഇതൊക്കെ എല്ലാര്ക്കും നോർമൽ ആയിട്ടുള്ള കാര്യങ്ങളാണ്, അതുകൊണ്ടാണ് എല്ലാവർക്കും സത്യായി വരുന്നത്.. അല്ലാതെ ഈ കാർഡിലൊന്നും ഒരു കാര്യവുമില്ല..

    • @binila2020
      @binila2020 18 дней назад

      സത്യം 😊

    • @Mahadeva222-z7s
      @Mahadeva222-z7s 11 дней назад

      Thanik ithil viswasam illel kaananda. Negative spread cheyyathe irik. Ellarkum normal aayi nadakkunnathanel ellardem life same aano?

  • @krishnaja___v_a__6682
    @krishnaja___v_a__6682 6 месяцев назад +48

    Ok പറഞ്ഞത് മുഴുവൻ ശരിയാണ്. എന്റെ അനുഭവം ആണ് പറഞ്ഞത്. ഈ അവസ്ഥ ആയിരുന്നു എന്റെ. എല്ലാം ശരിയാണ്. നന്ദി ഒരുപാട് ❤❤

  • @smithamolg738
    @smithamolg738 7 месяцев назад +33

    ഇതിൽ പറഞ്ഞത് 100%എന്റെ ജീവിതം ആണ് എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്ന സമയം ആണ് യൂണിവേഴ്സൽ എന്റെ മുന്നിൽ ഈ വീഡിയോ എത്തിച്ചത് താങ്ക്സ് ഡാ താങ്ക്സ് ഗോഡ്

  • @VishnuS-r6x
    @VishnuS-r6x 4 месяца назад +15

    മേടം പറഞ്ഞത് കറക്റ്റ് കാര്യമാണ് എന്റെ ജീവിതത്തിൽ നടക്കുന്ന കാര്യമാണ്

  • @daisyjojo2025
    @daisyjojo2025 7 месяцев назад +59

    👍👍👍 വളരെ ശരിയായ ഉത്തരമാണ് നിങ്ങൾ പറഞ്ഞത് എന്റെ ലൈഫിൽ സംഭവിച്ച കാര്യങ്ങളാണ് ഇതെല്ലാം😢🙏🙏🙏❤️👍👍👍

  • @rajeeshtc7869
    @rajeeshtc7869 6 месяцев назад +10

    വളരെ വളരെ ശരിയായ കാര്യമാണ് പറഞ്ഞിരിക്കുന്നത്😊🎉🎉

  • @jayadileep6515
    @jayadileep6515 5 месяцев назад +6

    താങ്കൾ പറഞ്ഞത് എന്റെ കാര്യത്തിൽ 200% ശരിയാണ്.

  • @prasadkr594
    @prasadkr594 7 месяцев назад +57

    വളരെ ശരിയാണ് മാഡം.. നിങ്ങൾ പറഞ്ഞത് വളരെ സത്യമാണ്. ഇപ്പോഴും ആ വേദനയിലൂടെ ഞാൻ സഞ്ചരിക്കുന്നു......

    • @anishasiju4916
      @anishasiju4916 7 месяцев назад +5

      ഓരോ കാര്യം എത്ര മാത്രം ശെരി ആണ്...

    • @ummaathoufeek1967
      @ummaathoufeek1967 6 месяцев назад +4

      സത്യം മാണ് 100%

    • @sherlybiju9870
      @sherlybiju9870 6 месяцев назад

      സത്യം ആണ് 🙏🏻🙏🏻🙏🏻

    • @vimalasurendran7046
      @vimalasurendran7046 6 месяцев назад

      സത്യം ആണ് 100%😢

    • @Fathima-d8j
      @Fathima-d8j 2 месяца назад

      Oooo

  • @rajithaanimon8347
    @rajithaanimon8347 7 месяцев назад +16

    💯സത്യമായ റീഡിങ് 🙏സ്നേഹം വാരിക്കോരി കൊടുത്തപ്പോ ഒരു വിലയും ഉണ്ടായില്ല... ഇപ്പോ അത് തോന്നുന്നുമില്ല പഴയപോലെ... പക്ഷേ വേദനയുണ്ട് ഇങ്ങനെയൊക്കെ സംഭവിച്ചല്ലോ എന്നോർത്ത് 😔ഇനി സത്യത്തിൽ പേടിയാണ് എല്ലാക്കാര്യത്തിലും... യൂണിവേഴ്സ് തീരുമാനിക്കട്ടെ ഇനിയെല്ലാം നടന്ന സംഭവങ്ങൾ ഒന്ന് പുറത്ത് വരണം അറിയണം എന്നുണ്ട്.. ദൈവം അനുഗ്രഹിക്കും അതിന് 🙏❤❤❤

  • @manjupanachikkal
    @manjupanachikkal 9 дней назад

    ഇതിൽ പറയുന്നത് സത്യം തന്നെ യാണ് ആദ്യം എനിക്ക് അത്രേ വിശ്വസം ഇല്ലായിരുന്നു. പക്ഷെ ഇന്നലെ രാത്രി എന്നെ വിളിച്ചിരുന്നു. പക്ഷെ ഞാൻ കേട്ടില്ല ഉറക്കം ആയിരുന്ന്. എനിക്ക് ഒരുപാട് സന്തോഷം ആയി.. Thanks

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 7 месяцев назад +12

    Thank you Universe ഈ പറഞ്ഞതെല്ലാം എന്റെ കാര്യമാണ് അതിശയം തോന്നുന്നു.. എല്ലാം എങ്ങനെ മനസ്സിലായി... എന്റെ ജീവിതം വശദീകരിക്കാൻ ഇവിടെ സ്പേസ്യും സമയവും പോരാ.
    വീണ്ടും ഒരുപാട് നന്ദി universe ഈ പറഞ്ഞതെല്ലാം എന്റെ കാര്യമാണ് 🙏🙏🙏🙏👍👍😌😌😌

  • @thariathcj4442
    @thariathcj4442 6 месяцев назад +8

    നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ് എന്ന് ഫീൽ ചെയ്യുന്നുണ്ട്, താങ്ക്സ് ♥

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 5 месяцев назад +3

    വളരെ ശരിയാണ് ഇത് എന്നെക്കുറിച്ച് മാത്രമാണ് പറയുന്നത് യൂണിവേഴ്സ് അത്ഭുതം തോന്നുന്നു 🙏🙏🙏🙏🙏🙏

  • @lovelyseban3813
    @lovelyseban3813 7 месяцев назад +169

    വളരെ ശരിയാണ് എന്ന് എനിക്ക് തോന്നി. എൻ്റെ ലൈഫിൽ നടക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം

  • @zakkeenax5805
    @zakkeenax5805 6 месяцев назад +75

    സത്യം മുഴുവൻ എന്റെ ജീവിതം ഇങ്ങനെ ആണ് സത്യം സത്യം 🙏🏼🙏🏼🙏🏼

  • @manojkumarsahiyaseema254
    @manojkumarsahiyaseema254 4 месяца назад +11

    എന്റെ അനുഭവം ഈ കാർഡുകളിൽ പറയുന്നത് പോലെ 100%സത്യം ആണ് 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾👍🏾🙏🏾🙏🏾

  • @rnpt3363
    @rnpt3363 6 месяцев назад +12

    💯% സത്യം പറഞ്ഞത് ഓരോന്നും സത്യം. ഞങ്ങൾ നല്ല സ്നേഹത്തിൽ ആയിരുന്നു. പക്ഷേ ഇപ്പോ കുറച്ചു മാസങ്ങൾ ആയി ഒരു അകലം ആണ്. മൂന്നാമത് ഒരാൾ ഉണ്ട്. കാരണം അവൻ പെണ്ണെന്നു വെച്ചാൽ അവനൊരു ഹരമാണ്. കൂടുതൽ സംസാരിക്കുന്ന സ്ത്രീകൾ ആണെങ്കിലോ പിന്നെ പറയുകയും വേണ്ട. അത് കൊണ്ട് ഒരുപാട് അനുഭവം കൊണ്ട് സഹിക്കാൻ തുടങ്ങിയിട്ട്. ഓരോ പ്രശ്നം വന്നാലും ഞാൻ പറയും. ഇനി നിന്റെ ഇഷ്ട്ടം പോലെ ആയിക്കോ എന്ന്. പക്ഷേ മോൾ പറഞ്ഞപോലെ എനിക്ക് എല്ലാം അവനായിരുന്നു. ഇങ്ങനെ ഒരാളെ കിട്ടിയപ്പോ വല്ലാത്തൊരു അഹങ്കാരം ആയിരുന്നു എനിക്ക്. കാരണം എവിടെ പോവാനും കൂടെ വിളിക്കാം. എന്ത് പ്രശ്നം വന്നാലും മനസ്സ് തുറന്നു പറയാൻ ഒരാള്.. പക്ഷേ ഇപ്പോ 😰

  • @bineshav9851
    @bineshav9851 7 месяцев назад +94

    അക്ഷരാർത്ഥത്തിൽ സമ്മതിച്ചു പോയി 100 ശതമാനം സത്യവും ആണ് നിങൾ പറഞ്ഞ കാര്യങ്ങളെല്ലാം. ഞാൻ ഇപ്പോ അനുഭവിച്ചു കൊണ്ടിരിക്കുന്നു എനിക്കും ഒരു പ്രതീക്ഷ ഉണ്ട്. ഒരിക്കലും മറക്കാൻ കഴിയില്ല തിരിച്ചു വന്നാൽ രണ്ട് കൈ നീട്ടി സ്വീകരിക്കും. അതാണു ഞങൾ തമ്മിലുള്ള ബന്ധം Thank You ❤️

    • @leelammaplankadavil3557
      @leelammaplankadavil3557 6 месяцев назад +2

      എൻ്റെ പ്രതീക്ഷയും തിരിച്ചുവരുമെന്ന് തന്നെയാണ്.

    • @RoseRose-e4c
      @RoseRose-e4c 6 месяцев назад

      ഞാനും

    • @nasilahamza4796
      @nasilahamza4796 5 месяцев назад +3

      Ente karyavum 100% crctanu... But. Ippol njn ayale verukunnnu ayalude dupine polirikuna oralanu enne Marry chythathathu oru molum monum und enne gulfilum knd poyi ippol othiri happy ayi jeevikunu....ini ayall ente munpil vannnal eniik kollanullaa deshhyam und................

    • @jayasreerajendran4639
      @jayasreerajendran4639 4 месяца назад

      Very correct

    • @kavithavarghese8463
      @kavithavarghese8463 4 месяца назад

      Sathyam aanu

  • @divyabiju5796
    @divyabiju5796 3 месяца назад +8

    സത്യം
    എൻ്റെ അനുഭവവും ഇതുതന്നെയാ
    എന്നാൽ ഇപ്പോൾ തിരിച്ച് വരാൻ ആഗ്രഹിക്കുന്നുന്ന് പറഞ്ഞത് മാത്രം വിശ്വസിക്കാൻ പറ്റുന്നില്ല

    • @JumiSahal
      @JumiSahal 2 месяца назад

      Ningle partner thirich vanno

  • @sopanam437
    @sopanam437 7 месяцев назад +33

    പറഞ്ഞത് ഒക്കെ വളരെ ശരിയാണ് thank you universe 🙏🙏🙏🙏🙏🌹🌹🌹❤️❤️❤️

    • @remams9789
      @remams9789 7 месяцев назад

      പറഞ്ഞതെല്ലാം തന്നെ ശരിയാണ്.... നമിച്ചു🙏🙏🙏🙏

    • @shamsusj4803
      @shamsusj4803 4 месяца назад

  • @Anamika-l2v
    @Anamika-l2v 7 месяцев назад +33

    സത്യം ഒരുപാട് വേദന തന്നു അവൻ എന്നെ ഒന്നും പറയാതെ എന്നെ ചതിച്ചു ഹൃദയം തകത്തു ഏതോ പെണ്ണുങ്ങളുടെ പോയി. എന്റെ മനസ് മരവിച്ചു അവന്റെ ശരിക്കുള്ള സ്വഭാവം എനിക്ക് മനസിൽ ആയി ഇപ്പോൾ ഞാൻ മിണ്ടാറില്ല പഴയ ഒന്നും ഓർക്കാൻ ശ്രമിക്കാറില്ല അയാളോട് സ്നേഹം ഒന്നും ഇപ്പോൾ ഇല്ല 🙏🏽കറക്ട് റിഡിങ് ആണ് അയാൾ എങ്ങനെ സ്നേഹിക്കാൻ വന്നാലും ഇനി എനിക്ക് അയാളെ പഴയ പോലെ സ്നേഹിക്കാനാവില്ല 😌ഒരിക്കലും ഇനി അവനെ വിശ്വസിക്കില്ല 🙏🏽thankyou മാം ❤❤

    • @nadeerac6514
      @nadeerac6514 7 месяцев назад +1

      Same

    • @BK-oq3nx
      @BK-oq3nx 7 месяцев назад +3

      Same. ദുഷ്ടൻ, ചതിയൻ ഒരിക്കലും കാണാതിരിക്കട്ടെ. എന്നെ ഉപേക്ഷിച്ചു നേടിയ അപ്സര സിന്റെ കൂടെ ജീവിക്കട്ടെ.

    • @Jn-rk1gh
      @Jn-rk1gh 6 месяцев назад

      പോക്രട്ടെടോ സാരമില്ല

  • @MeeraSagishK
    @MeeraSagishK 2 месяца назад +2

    ശരിക്കും.. സത്യം.. ഇപ്പോഴും സ്നേഹിക്കുന്നുണ്ടാവാം..
    ഹൃദയ വേദന അനുഭവിക്കുന്നുണ്ട്

  • @rekhaj5757
    @rekhaj5757 7 месяцев назад +56

    ഇത്രയും കമൻ്റ് ഇല് നിന്നും, എൻ്റ്റിഫെ ഇൽ നിന്നും ഞാൻ ഒരു conclusion നിൽ എത്തുന്നു. മിക്ക വരുടെ ജീ ഇതത്തിലും തുടക്കത്തിൽ ഏറ്റവും നല്ലതാണ്, പതിയെ പതിയെ അകന്നു പോവുകയും ചെയ്യുന്നത് ..ഇത് ഏറ്റവും ഒടുവിൽ നമ്മുടെ അടുതോട്ട് തന്നെ വരാൻ വേണ്ട ശ്രമം നടത്തും. ഇതൊക്കെ മോസ്റ്റ് കോമൺ ആയ കാര്യം.
    അല്ലാതെ കാർഡിൽ ഒന്നും ഇല്ല. എല്ലാ pshycbologist ഉം അറിയാം

  • @RasheedAli-pm8vn
    @RasheedAli-pm8vn 6 месяцев назад +87

    എല്ലാവർക്കും ശരിയാണെന്ന് തോന്നും - അതാണ് അതിൻ്റെ ഒരു ഇത്🤤

    • @coolwaterbottle6464
      @coolwaterbottle6464 6 месяцев назад +7

      എനിക്ക് തോന്നിയില്ല 😮

    • @RasheedAli-pm8vn
      @RasheedAli-pm8vn 6 месяцев назад

      @@coolwaterbottle6464 നിങ്ങൾക്ക് തോന്നിയില്ല എന്നതിന് തെളിവുണ്ടോ?😛

    • @vinodkonchath4923
      @vinodkonchath4923 5 месяцев назад +5

      അതാണ്
      അല്ലാതെ കാർഡിൽ ഒന്നും ഇല്ല

    • @renjithrr3833
      @renjithrr3833 5 месяцев назад

      😂😂😂😂

    • @Dpsdr83
      @Dpsdr83 5 месяцев назад +3

      എന്റെ കാര്യത്തിൽ ഒട്ടും ശെരി അല്ല 😂

  • @vijayalakshmikunjamma6904
    @vijayalakshmikunjamma6904 5 месяцев назад +3

    Thankyou Universre, Thankyou mam, for revealing the truth. 100% correct.

  • @seemasukumaran9666
    @seemasukumaran9666 7 месяцев назад +22

    ഒന്നും പറയാൻ ഇല്ല, സത്യം ആണ് ഈ പറഞ്ഞത് എല്ലാം🙏👍

  • @SreedeviV-b2t
    @SreedeviV-b2t 7 месяцев назад +13

    എല്ലാം ശെരിയാണ് പറഞ്ഞത് എന്നെ അത്രക്കും എന്നെ സ്നേഹിച്ചിരുന്നു കൈവെള്ളയിൽ കൊണ്ട് നടന്നു ഇപ്പോൾ എന്നെയും മോളെയും തള്ളിക്കളഞ്ഞു താങ്ക്സ് മാം താങ്ക്സ് യൂണിവേഴ്സ്

  • @Ratheesh-jv6hr
    @Ratheesh-jv6hr 4 месяца назад +1

    നമിച്ചു ചേച്ചി പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ 💯% correct ആണ് 🙏

  • @hareeshrajpavan
    @hareeshrajpavan 7 месяцев назад +63

    💯✅ഒരു അൽഭുത സത്യം ആയി അനുഭവപ്പെടുന്നു. 😟

    • @VandanaAriyanAriyan
      @VandanaAriyanAriyan 7 месяцев назад +2

      സത്യം 😭🙏🙏🙏എന്റെ ജീവിതം തന്നെയാണ് ഇത് 🙏🙏🙏

    • @anilkumara4322
      @anilkumara4322 7 месяцев назад +1

      Real Life

  • @BabuAgusthy
    @BabuAgusthy 6 месяцев назад +6

    വളരെ ശരിയാണ് ഞാൻ ഇപ്പോൾ രണ്ട് മാസമായി അനുഭവിച്ച് കൊണ്ട് ഇരിക്കുന്നു. എല്ലാം 100% ശരിയാണ് താക്സ്

  • @mohanankn7630
    @mohanankn7630 4 месяца назад +2

    എല്ലായ്‌പോഴും ഇങ്ങനെ പറയുമോ എന്നറിയില്ല.
    എന്റെ അറിവിൽ ഈ ടോക്ക് ശരിയാണ്.
    വളരെ വളരെ ശരി

  • @MhdShijin
    @MhdShijin 6 месяцев назад +342

    ഇവർ പറയുന്നത് വല്ലോം സത്യം ആണോ. ഇതിൽ പറയുന്നത് മുഴുവൻ ൻ്റെ ജീതിവിതത്തിൽ ശെരിക്കും നടന്ന കാര്യങ്ങളാണ് 😢

    • @rahamitka6288
      @rahamitka6288 6 месяцев назад +23

      അവരത് പഠിച്ചിട്ടാണ് ചെയ്യുന്നത് അതോണ്ട് തന്നെ സത്യം ആകും

    • @ShibiliAmeen-ui4ph
      @ShibiliAmeen-ui4ph 6 месяцев назад +4

      Ningal Paranjape muzhuvanum sheriyan

    • @thasibilal-ht2hs
      @thasibilal-ht2hs 6 месяцев назад +2

      Sathyam

    • @User-Soumyasujith
      @User-Soumyasujith 6 месяцев назад +2

      Endeyum😢😢😢

    • @sunilgp1129
      @sunilgp1129 6 месяцев назад +1

      😳😊

  • @manjulaap5720
    @manjulaap5720 7 месяцев назад +25

    ആ വ്യക്തിയുടെ character നെ കുറിച്ച് പറഞ്ഞത് തെറ്റ്. ബാക്കിയൊക്കെ ശരിയായി തോന്നി. 🌹❤

  • @Raju-bg3rh
    @Raju-bg3rh 4 месяца назад +6

    വളരെ ശരി യാണ് പറഞ്ഞത് thanku

  • @sobhanasaji2220
    @sobhanasaji2220 7 месяцев назад +11

    എല്ലാം സത്യമാണ്. വളരെ അത്ഭുതമായിരിക്കുന്നു. വളരെ നന്ദി

  • @SujathaP-is8pu
    @SujathaP-is8pu 7 месяцев назад +32

    സത്യം ആണ് ഞങ്ങൾ നന്നായി സ്നേഹിച്ചു ഇപ്പോൾ അയാളുടെ സാഹചര്യം മോശം ആണ് കാണാനും വിളിക്കാനും ഒന്നും പറ്റുന്നില്ല യൂണിവേഴ്സ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുമല്ലോ 🙏🙏

  • @Nandus-08
    @Nandus-08 4 месяца назад +1

    എല്ലാം ശരിയാണ്.... ഞാനല്ല ഇഷ്ടമാണ് എന്ന് ആദ്യം പറഞ്ഞത്. പക്ഷേ ആദ്യം കാണിച്ച സ്നേഹം ഇപ്പോ ഇല്ല... ഒഴിവാക്കാൻ നോക്കുന്ന പോലെ... സംസാരിക്കാൻ പോലും തയ്യാറല്ല. വെറുതേ നടന്ന എന്നെ ഒരുപാട് ഒരിഷ്ടത്തിലേക്ക് വിളിച്ച് കൊണ്ടുവന്നിട്ട് പെട്ടെന്ന് ഒന്നും പറയാതെ.... മിണ്ടാതെ ആയി.
    But... കാർമിക് റിലേഷൻ ആണെന്ന് തോന്നുന്നില്ല... വീണ്ടും വരുമെന്നും.

  • @PradeepKannan-h6n
    @PradeepKannan-h6n 7 месяцев назад +5

    🙏 Ultra super amaizing reading. It's true reading 100%. 🌹❤️🙏 Thank you universe❤️🙏Thank you my angels Maaaa❤️🙏 Thank you shiva deva. ❤️🌹💕🙏

  • @SumiRajeshSumi
    @SumiRajeshSumi 7 месяцев назад +9

    മരിച്ചു പോയ എന്റെ ഭർത്താവിനെയാണ് ഞാൻ ഓർത്തത്. സ്വന്തം സന്തോഷങ്ങളിലേക്ക് സ്വയം പോയതല്ല. ഒട്ടും വിചാരിക്കാത്ത സമയത്ത്. മരിക്കുന്നത് വരെ എന്നെ ജീവനോളം സ്നേഹിച്ചിരുന്നു. 3rd party extra marital relation ആയിരുന്നില്ല. പകരം ഒരു ദുഷിച്ച ഒരു ബന്ധു ആയിരുന്നു. തിരിച്ചടി കിട്ടി.
    ഇതൊക്കെ ഒഴികെ ബാക്കി എല്ലാം ശരിയാണ്

  • @jayarajp9444
    @jayarajp9444 4 месяца назад +2

    വളരെ ശരിയാണ് മാം പറഞ്ഞത് 100% യൂണിവേഴ്സ് നമ്മളെ കണക്ട് ചെയ്തതാണ്. ഇപ്പോഴും ഞാൻ ആ പഴയ കാലം ഓർക്കും, തേർഡ് പാർട്ടി മുടക്കിയതാണ്..❤❤❤എങ്കിലും യൂണിവേഴ്സ് അവളെ എനിക്ക് വീണ്ടും കാണിച്ചു തന്നു ഫേസ്ബുക് ലൂടെ കുറെ വർഷങ്ങൾക്കു ശേഷം..

  • @nafi9150
    @nafi9150 7 месяцев назад +26

    എന്റെ ജീവിതത്തിലെ സത്യങ്ങൾ ആണ് mam പറഞ്ഞത് ഞാൻ അനുഭവിക്കുന്ന സത്യങ്ങൾ ഇതെങ്ങനെ ഇങ്ങനെ കൃത്യസമായിട്ട് പറയാൻ കഴിയുന്നു ❤

  • @avaniradha4848
    @avaniradha4848 7 месяцев назад +12

    പറഞ്ഞത് എല്ലാം തന്നെ സത്യം ആയ കാര്യങ്ങൾ തന്നെ ആണ്👍🏻👍🏻👍🏻

  • @vjgamingcrafting9025
    @vjgamingcrafting9025 2 дня назад

    100%സത്യം എനിക്ക് അത്ഭുതം തോന്നുന്നു. മാഡം പറഞ്ഞതെല്ലാം ഞാൻ അനുഭവിച്ചു മനസിലാക്കിയ സത്യം

  • @jomolcj7263
    @jomolcj7263 7 месяцев назад +26

    ശരിയായ കാര്യം ആണ് എല്ലാം പറഞ്ഞത്.... അനുഭവം അതാണ് എല്ലാം..

    • @JishiUK
      @JishiUK 7 месяцев назад

      ❤❤❤

  • @MayaC-y8p
    @MayaC-y8p 7 месяцев назад +11

    ഞാനും ഇങ്ങനെ ഒരു അവസ്ഥയിലാണ് ഇപ്പോൾ നീ പറഞ്ഞ കാര്യങ്ങളെല്ലാം എന്റെ ജീവിതത്തിൽ നടന്നിട്ടുള്ള കാര്യങ്ങൾ വളരെ നന്ദിയുണ്ട് ഇത്രയും പറഞ്ഞു സത്യം

  • @seenathkp3278
    @seenathkp3278 26 дней назад +2

    Sherikkum sathyamanu Nigel parenjathu
    Thanku

  • @krishnankolichal4570
    @krishnankolichal4570 6 месяцев назад +18

    എല്ലാം അവൾ അനുഭവിക്കട്ടെ എന്റെ കണ്ണീരിനു ദെയ്‌വം കൊടുക്കും 100%

  • @ShylajaMohan-f4v
    @ShylajaMohan-f4v 7 месяцев назад +9

    എനിക്ക് ഈ റീഡിങ് വളരെയധികം ഇഷ്ടമായി എനിക്ക് നല്ല മാതിരി മനസ്സിലായിട്ടുണ്ട് റിലേഷൻഷിപ്പ് എന്താണെന്നുള്ളത് പറയുവാൻ പറ്റത്തില്ല പാസ്സ്‌വേർഡ് കണക്ഷൻ ആണെന്നും എനിക്കറിയാം ട്യൂഷൻ എനിക്ക് എല്ലാം അറിയാം പക്ഷേ ഓപ്പോസിറ്റ് നിൽക്കുന്ന വ്യക്തിക്ക് ഒന്നും അറിയാത്ത മാതിരി അഭിനയിക്കുകയാണ്

  • @hbmusichimabineeshkumar9847
    @hbmusichimabineeshkumar9847 2 месяца назад +1

    പറഞ്ഞത് മുഴുവൻ സത്യം ആണ്. ഞാൻ ഇപ്പോഴും ഒത്തിരി സ്നേഹിക്കുന്നു. ഞാൻ ഇപ്പോഴും കളഞ്ഞിട്ടില്ല മനസ്സിൽ നിന്നും എന്നെ ഇപ്പോഴും ആഗ്രഹിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം 🙏🙏🙏❤🥰😘

  • @sunandavs5707
    @sunandavs5707 7 месяцев назад +11

    Tq Madam Tq for your supporting guidance Tq so much Madam Tq... Tq universe Thank you so much ❤❤❤

  • @SindhuA-oi9zc
    @SindhuA-oi9zc 7 месяцев назад +13

    എന്റെ കാര്യത്തിൽ താങ്കൾക്ക് ഇത്ര കൃത്യമായി എങ്ങനെയാണ് പറയാൻ കഴിഞ്ഞത്,.. പറഞ്ഞതെല്ലാം വളരെ ശരിയാണ്...

  • @sanal8184
    @sanal8184 Месяц назад

    എനിക്ക് സംഭവിച്ച കാര്യങ്ങൾ പറഞ്ഞതുപോലെ തോനുന്നു. Thank you. Appreciate it.

  • @ThankachanPP-w2t
    @ThankachanPP-w2t 7 месяцев назад +4

    എല്ലാംകൊണ്ടും ശെരിയാണ്. എൻ്റെ സുഹൃത്ത് എന്നോട് കാണിക്കുന്നത് അക്ഷരാര്ത്ഥത്തില് മാഡം പറഞ്ഞതുപോലെ അത്രയും ശെരിയാണ്.

  • @yamunapsps9026
    @yamunapsps9026 7 месяцев назад +29

    എത്ര കറക്റ്റാണ് മാഡം പറഞ്ഞത് എന്റെ ശരിക്കുള്ള അനുഭവമാണ് ഇപ്പോൾ നടക്കുന്നതാണ്

    • @gymmyboy6436
      @gymmyboy6436 7 месяцев назад

      Very very correct thanks madam

  • @PinkySuresh-p8v
    @PinkySuresh-p8v 2 месяца назад +1

    ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ലൈഫിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.. 100 % സത്യമാണ്. 👍

  • @HaseenaH-g4n
    @HaseenaH-g4n 7 месяцев назад +10

    ഇന്ന് എന്റെ ജീവിതത്തിൽ നടന്നോണ്ടിരിക്കുന്ന കാര്യങ്ങൾ കട്ട ചങ്ക്‌സ് ആയിരുന്നു ഇപ്പോൾ ഏറെ കുറെ മാറ്റം വന്നു തുടങ്ങി എന്നാലും വിട്ടിട്ടു പോകാൻ മനസ് അനുവദിക്കുന്നില്ല എന്തോ ഒരു ഫീലിംഗ്സ് ഈ പറഞ്ഞ വാക്കുകൾ എല്ലാം എത്ര കൃത്യമാണ് ഒരു ആത്മ ബന്ധം ഉണ്ട് ഞങ്ങൾ തമ്മിൽ എന്നേക്കാൾ പ്രായം കുറവാണ് എന്നാലും ഓൻ എന്റെ മുത്താണ് 🥰🥰🥰

  • @NaseeraNaseera-uu5hp
    @NaseeraNaseera-uu5hp 7 месяцев назад +10

    എല്ലാം വളരെ കൃത്യമായി പറയുന്നു ഞാൻ ഇങ്ങിനെ ഒരു സാഹചര്യത്തിൽ കൂടി കടന്നു പോകുന്നു , ഈ വ്യക്തി തിരികെ വന്നാൽ ചോദിക്കാൻ ഒരുപാട് ചോദ്യങ്ങൾ കരുതി വെച്ചിരിക്കുന്നു

  • @ShobaS-l2k
    @ShobaS-l2k 5 месяцев назад +2

    എന്റെ അനുഭവം, really true, തിരിച്ചു കിട്ടും എന്ന പ്രതീക്ഷയോടെ ജീവിക്കുന്നു, mam thanks 🙏🙏

  • @SujathaP-is8pu
    @SujathaP-is8pu 7 месяцев назад +11

    100 ശതമാനം സത്യം ആണ് എനിക്ക് സ്നേഹിക്കാതെ ഇരിക്കാൻ കഴിയുന്നില്ല അത്രക്കും എന്നെ യും ഇഷ്ടം ആയിരുന്നു ഇനിയും അങ്ങനെ തന്നെ ആവണേ ന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏 t

  • @KavithaMchandran
    @KavithaMchandran 7 месяцев назад +19

    പറഞ്ഞതെല്ലാം ശരിയാണ് നന്ദി യൂണിവേഴ്സ്

  • @jalishp6466
    @jalishp6466 Месяц назад +1

    Thanks Chachi പറഞ്ഞത് എല്ലാം ശരിയാണ്

  • @sheebac3630
    @sheebac3630 7 месяцев назад +33

    വളരെ സത്യം ആണ് എന്നെ പരിചയപ്പെടപ്പോൾ കുറെ കാര്യങ്ങൾ പറഞ്ഞു ഞാൻ അതു എല്ലാം വിശ്വാസിച്ചു അയാളെ സ്‌നേഹിച്ചു പോയി അകലാൻ പറ്റാത്ത അത്രയും സ്‌നേഹിച്ചു 😢😢😢അയാളുടെ കല്യാണം കഴിഞ്ഞത് ആണ് രണ്ടു കുട്ടികൾ ഉണ്ട് 😢😢😢

  • @janardhanansunitha5352
    @janardhanansunitha5352 7 месяцев назад +13

    Mam പറഞ്ഞത് എല്ലാം കറക്ട് ആണ്.. എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ്.. ഇനി എന്ത് ചെയ്യും എന്നറിയില്ല...

  • @PrasannakumariAmbili
    @PrasannakumariAmbili 2 месяца назад

    വളരെ ശെരി ആണ് mam enthe ജീവിതത്തിൽ നടന്നു കൊണ്ടിരിരിക്കുന്ന കാര്യങ്ങൾ aanu

  • @dharmmandharmman402
    @dharmmandharmman402 7 месяцев назад +6

    What a correct reading is this
    Exactly the reading is 100% resonated to me.
    Thanks Universe
    Thank God
    Thank you Mam.

  • @RaheenaRahi-t4f
    @RaheenaRahi-t4f 7 месяцев назад +6

    സത്യമാണ് എന്റെ കാര്യത്തിൽ 😢❤ ഒരുപാട് കാര്യങ്ങൾ മനസിലാക്കി തന്നതിന് താങ്ക്സ് ❤️

  • @93HK
    @93HK 5 месяцев назад

    100% satyam. Ithratum pratheekshichilla.
    Kurachu divasamai aake confused aarunnu..
    e paranja karyangal ekadesham njan urappichu kazhinjathanu.. ippol kooduthal clarity kitti.
    Aashwasavum.
    Ithu enganeyanu work cheythathenn ariyilla.
    Random aai show cheytha video aanu.

  • @AmeeraAmi-mx8vy
    @AmeeraAmi-mx8vy 6 месяцев назад +9

    സത്യം.. ഞാൻ കുറച്ചു മാസങ്ങളായി അനുഭവിക്കുന്നു 😢

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 7 месяцев назад +12

    Thenk you universe 🙏 ഇത് എന്റെ മകന്റെ അവസ്ഥയാണ്., ചെയ്തത്, തെറ്റാണെന്ന് അവൾക്ക് മനസിലാവണം, ഒരു തിരിച്ചറിവ് ഉണ്ടായി മകനെ സ്നേഹിക്കുന്ന, ഒരു ഭാര്യയായി തിരിച്ചു വരുവാൻ universe സഹായിക്കും, മകന്റെ വേദന, കാണുന്ന, ഒരു അമ്മയുടെ, തീരാവേദനക്ക് എന്ത് വേണമെന്ന്, ദൈവം, തീരുമാനിക്കും പോലെ നടക്കട്ടെ,. Thenk you divine 🙏

  • @gourikrishnakrishnakumar6533
    @gourikrishnakrishnakumar6533 2 месяца назад

    ഇവർ ആരായാലും ഈ പറഞ്ഞത് മുഴുവൻ സത്യമാണ്.. എന്റെ കാര്യത്തിൽ... നന്ദി തിരിച്ചറിയിച്ചു തന്നതിന്....റീസെന്റലി സംഭവിച്ചു കൊണ്ടിരിക്കുന്നത് ❤

  • @lailaks-cm6vm
    @lailaks-cm6vm 7 месяцев назад +6

    ഇത് ഇപ്പോൾ എന്റെ ലൈഫിൽ നടക്കുന്ന സംഭവങ്ങളാണ് 100% ശരി

  • @sreeyeshka122
    @sreeyeshka122 7 месяцев назад +13

    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤

  • @monikrishna8861
    @monikrishna8861 2 месяца назад

    Miracle... എന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ അതുപോലെ...😮 അത്ഭുതമായി തോന്നുന്നു. നമിച്ചു.... 🙏🏻

  • @sajikumar5421
    @sajikumar5421 6 месяцев назад +4

    എന്റെ അനുഭവത്തിൽ ഇതു സത്യം ആണ് 👍

  • @nishamerin-sf9dm
    @nishamerin-sf9dm 6 месяцев назад +11

    സൂപ്പർ മം 100%സത്യം ഞാൻ ഇപ്പോൾ അനുഭവിക്കുന്നത് ആണ്

  • @sunandap9385
    @sunandap9385 Месяц назад +2

    100% ശതമാനം ശരിയാണ്. 👍

  • @sakunthalab8372
    @sakunthalab8372 6 месяцев назад +4

    100% സത്യം. എൻ്റെ ജീവിതത്തിൽ നിങ്ങൾ പറഞ്ഞതെല്ലാം സംഭവിച്ച് കഴിഞ്ഞിരിക്കുന്നു.

  • @shanishaju2637
    @shanishaju2637 7 месяцев назад +7

    സത്യം ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ 👍100% സെരിയാണ്

  • @SaneeshaAmina
    @SaneeshaAmina 4 месяца назад +1

    Thank you yunivers antha barthavu thirichu vannu eppol nalla santhoshammayi jeevivikunnu eniyum orupadunal ethepole unddakum annu vishosikunnu chechi prathikkanam thankyou yunivers thank you god thank you angel ❤❤😊😊

  • @lakshmisarada8925
    @lakshmisarada8925 7 месяцев назад +6

    ശരിക്കും ഇത് സത്യമാണ്. ഇത് എന്റെ ലൈഫ് ആണ് . സത്യം. ഇപ്പോൾ ഞാനനുഭവിച്ചുകൊണ്ടിരിക്കുന്നു.

  • @manojtheertha5141
    @manojtheertha5141 6 месяцев назад +4

    വളരെ ശരിയാണ്.. 😔😔😔
    തിരികെ വരും എന്ന പ്രതീക്ഷയോടെ ആണ് ഞാൻ കഴിയുന്നത്, ഇന്ന് കൂടി അവനെ സ്വപ്നം കണ്ടതാണ്.. ☺️
    അതുകഴിഞ്ഞിട്ടാണ് ഈ വീഡിയോ കാണുന്നതും ഒരുപാട് സന്തോഷം തോന്നുന്നു.. എന്നിലേക്ക് തിരികെ വരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.. 🙏🏻🙏🏻

    • @geniusmasterbrain4216
      @geniusmasterbrain4216 4 месяца назад +1

      തീർച്ചയായും വരും.. കാത്തിരിക്കൂ... വരും.. Sure

    • @manojtheertha5141
      @manojtheertha5141 4 месяца назад +1

      @@geniusmasterbrain4216
      Thanks 🙏🏻

  • @DeepthySathyan
    @DeepthySathyan Месяц назад

    ശെരിയാണ് പറഞ്ഞത്. ഇപ്പോൾ എന്റെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്ന കാര്യം തന്നെ 😢😢.

  • @devip1353
    @devip1353 7 месяцев назад +10

    അതെ കുറെ സത്യങ്ങളാണ് പക്ഷെ നല്ല ഒരു വ്യക്തിയാണ്. തിരിച്ച് എന്റടുത്ത .വരം എന്ന് ഞാൻ വിശ്വസിക്കുന്നു

    • @abysonjo
      @abysonjo 7 месяцев назад +2

      Shardhichath bhakshiykkaruth...

  • @anniejose4617
    @anniejose4617 7 месяцев назад +5

    വളരെ ശരിയാണ് എല്ലാം ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ്

  • @ramachandranchandrasekhar8816
    @ramachandranchandrasekhar8816 3 месяца назад

    മാഡം പറഞ്ഞത് വളരെ ശരിയാണ്, ഈ അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്.

  • @minikg8872
    @minikg8872 7 месяцев назад +23

    വളരെ ശരി മാഡം...
    Sincerity നഷ്ടപ്പെട്ടു.
    ആ മറിവ് ഉണങ്ങുന്നില്ല.....

    • @vijishavijisha4627
      @vijishavijisha4627 7 месяцев назад

      Shariyanu

    • @ammu_994
      @ammu_994 7 месяцев назад +1

      So true.. enikum same experience. Arranged marriage aayt kalyanam urapicha aalanu. Ipo kalyanam mudangi ayalude ee swabhaavam Karanam.. ipol hope cheyan kazhiyunnilla. Kazhinjaalum ini family accept cheyukayum illya

  • @kavithaajith3123
    @kavithaajith3123 7 месяцев назад +15

    super ശരിയാണ് പറത്തത്.❤

  • @BinuArunima
    @BinuArunima 5 месяцев назад +2

    പറഞ്ഞത് എൻ്റെ ജീവിതത്തിൽ എല്ലാം 100% ശരിയാണ്

  • @safooramohammed3928
    @safooramohammed3928 7 месяцев назад +10

    ഇത് എന്ത് മാജിക്കാണ് വളരെ സത്യമാണ്

  • @lakshmi8814
    @lakshmi8814 7 месяцев назад +7

    പറഞ്ഞത് ഒന്ന് പോലും തെറ്റാതെ പറഞ്ഞു അതിന് big salute പിന്നെ ഈ third പാർട്ടി ആരാണെന്നു അറിഞ്ഞ കൊള്ളാമായിരുന്നു ഒരു clue കിട്ടിയിരുന്നെങ്കിൽ മനസ്സിലാക്കാമായിരുന്നു.. അത് കൂടി അറിഞ്ഞിരുന്നേൽ വളരെ നന്നായിരുന്നേനെ കുറച്ചു പേര് മനസ്സിൽ വന്നു അങ്ങനെ എല്ലാവരെയും 🫡കുറ്റക്കാരനാക്കാൻ അല്ലെങ്കിൽ കുറ്റക്കാരി പറ്റില്ലല്ലോ

    • @sabujoseph6785
      @sabujoseph6785 7 месяцев назад

      തേപ്പ് കിട്ടിയല്ലേ 😂😂😂

    • @shylushylaja4863
      @shylushylaja4863 7 месяцев назад

      😂

    • @lakshmi8814
      @lakshmi8814 7 месяцев назад

      @@sabujoseph6785 തേപ്പ് കിട്ടാൻ ആയി എന്റെ lover ഒന്നും അല്ല friend ആണ്.... ഇനി friends ന്റെ ഇടയിലും തേപ്പ് ഉണ്ടോ എന്നറിയില്ല 😂

  • @LudhiyaChinnu
    @LudhiyaChinnu 4 месяца назад

    Yes real kariyangalanu ningal paranju thannathu thanks ipo manasinoru happiness thonnunnund

  • @RejiReveendran
    @RejiReveendran 7 месяцев назад +47

    എന്റെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്നത് ഇങ്ങനൊക്കെ തന്നെയാണ് 😔