ഹനുമാൻ സ്വാമിക്ക് ഈ ഒറ്റവഴിപാട് നടത്തിയാൽ

Поделиться
HTML-код
  • Опубликовано: 23 янв 2023
  • ആധ്യാത്മിക അറിവുകൾക്കായി ഈ ചാനൽ subscribe ചെയ്യൂ..
    / @govindannamboothiri
    For More Details Contact 📞: 9747730002 - ഗോവിന്ദൻ തിരുമേനി കൈപ്പകശ്ശേരി മന
    Office @ Thripuntura
    Near Poornatreesha Temple
    Timing: Monday & Thursday (9.30 am to 6 pm )
    Sunday @ Kaippakassery Mana, Karimbana, koothattukulam (Confirm Appointment)
    Disclaimer : ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ, വിവരണങ്ങൾ എന്നിവ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ് .
    website: www.brahmasreeastrology.com

Комментарии • 559

  • @ananthakrishnanrj3701
    @ananthakrishnanrj3701 Год назад +139

    തിരുമേനി ഞാൻ ഒരു തവണ ചെയ്തതെ ഉള്ളൂ എനിക്ക് മൂന്നു ദിവസം ആയപ്പോൾ അതിന്റെ ഫലം കിട്ടി 🙏🙏🙏നന്ദി തിരുമേനി നല്ലൊരു അറിവ് പറഞ്ഞു തന്നതിന് 🙏🙏🙏

  • @RajiPNair-ds8kp
    @RajiPNair-ds8kp 10 месяцев назад +39

    ഞാൻ 4 വർഷമായി ഒരു ദിവസം പോലും മുടങ്ങാതെ ഹനുമാൻ ചാലീസ ചൊല്ലാറുണ്ട് മുടങ്ങുന്ന ദിവസം കണക്കു വച്ച് ചൊല്ലി തീർക്കും എന്നെ വലിയ ദുരിതത്തിൽ നിന്ന് രക്ഷിച്ചത് ഹനുമാൻ സ്വാമി മാത്രമാണ്

  • @user-cl6xd8dl3t
    @user-cl6xd8dl3t Месяц назад +16

    ഒരുപാട് ഒരുപാട് വ്യത്യാസമുണ്ട് ഹനുമാൻ വിഗ്രഹത്തിൽ സിന്ദൂരം എടുത്ത് ചാർത്തുമ്പോൾ കിട്ടുന്ന സുഖം ഒരുപാട് അനുഭവങ്ങൾ എനിക്ക് തന്നിട്ടുണ്ട് ദുഃഖവും ദുരിതവുമായി അലഞ്ഞു നടന്ന എനിക്ക് ഇന്നൊരു നല്ല ഗതി എന്റെ ഭഗവാൻ ഹനുമാൻ എനിക്ക് തന്നു എല്ലാവരും വിശ്വസിക്കുക നല്ല ഒരു ദേവൻ ആണ് ഹനുമാൻ 🙏 ബജരംഗ ബലി 🙏

  • @__mc__stan102
    @__mc__stan102 8 месяцев назад +38

    ജയ് ശ്രീറാം ... ഞാൻ ഈ വഴിപാട്.. തിരുമേനി പറഞ്ഞതുപോലെ ചെയ്തു.. ഒരിക്കലും നടക്കുമെന്ന് വിചാരിച്ചതല്ല പക്ഷേ.. ഞാൻ കണ്ണീരോടെ പ്രാർത്ഥിച്ചു... ഹനുമാൻ സ്വാമി എനിക്ക് സാധിച്ചുതന്നു🙏🙏🙏 ദൈവ തുല്യ നായ അങ്ങ് പറയുന്ന ഈ വാക്കുകൾ...എന്താ പറയേണ്ടതെന്ന് അറിയില്ല തിരുമേനി ഒരുപാട് ഒരുപാട് നന്ദിയുണ്ട് 🙏🙏🙏😥😥

  • @rincyrincy8145
    @rincyrincy8145 Год назад +96

    ഇത് കേൾക്കാൻ സാധിച്ചഞാൻ ഭാഗ്യവതി യാണ്‌.. ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ജയ് ഹനുമാൻ 🙏🙏🙏

  • @seethak6109
    @seethak6109 11 месяцев назад +82

    എന്ത് മാനസിക വിഷമം ഉണ്ടങ്കിലും പ്രാർത്ഥിച്ചാൽ എനിക്കു സമാദാനം കിട്ടുന്നതു ഹനുമാൻ അമ്പലത്തിൽ ആണ്. പലഘട് കോട്ടaueda ഉള്ളിൽ ഒരു അമ്പലം ഉണ്ട്. 🙏🙏🙏

  • @user-ip7zz7nd9u
    @user-ip7zz7nd9u 11 месяцев назад +33

    മനസ്സിരുത്തി വിളിച്ചാല്‍ ഫലം ഉറപ്പ്.ജയ് ആഞ്ജനേയ സ്വാമി 🙏🙏

  • @sangeethabiju9827
    @sangeethabiju9827 11 месяцев назад +23

    നമസ്കാരം തിരുമേനി 🙏🙏🙏
    അങ്ങ് പറഞ്ഞു തന്ന ഈ അറിവിന്‌ കോടാനുകോടി നമസ്ക്കാരം 🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeswarib4113
    @rajeswarib4113 5 месяцев назад +14

    നന്ദി തിരുമേനീ . ഹനുമാൻ ചാലീസ ഞാൻ എന്നും ജപിക്കാറുണ്ട്. അമ്പലത്തിൽ പോകാനാവാത്തതു കാരണം വീട്ടിൽ നെയ് വിളക്കു കൊളുത്തി അവിൽ നിവേദിച്ചു. ഭഗവാൻ ആഗ്രഹം സാധിച്ചു തന്നു. വലിയൊരു കടബാധ്യത ഒഴിവാക്കി. വിശ്വസിക്കാനാവാത്ത അത്ര വേഗത്തിൽ .

  • @sheelapanicker2123
    @sheelapanicker2123 10 месяцев назад +29

    തൃശൂർ ജില്ലയിലെ തിരുവില്ലാമല വില്വാദ്രി നാഥാ ക്ഷേത്രത്തിൽ
    ശ്രീരാമസ്വാമി, ലക്ഷ്മണസ്വാമി,
    ഹനുമാൻസ്വാമി എന്നീ പ്രതിഷ്ഠ ഉണ്ട് 🙏🙏🙏🙏

  • @sajeevmuraleedharanpillai6591
    @sajeevmuraleedharanpillai6591 10 месяцев назад +12

    ഞാൻ ചോദിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും വായു പുത്രൻ നടത്തി തന്നിട്ടുണ്ട് . ജയ് ശ്രീരാമൻ, ജയ് ഹനുമാൻ🙏

  • @thamburusvlogs1227
    @thamburusvlogs1227 6 месяцев назад +23

    എറണാകുളം ജില്ലയിൽ അത്താണി എയർപോർട്ട് റോഡിൽ റോഡ് സൈഡിൽ തന്നെ ഒരു ഹനുമാൻ കോവിൽ ഉണ്ട്. ഞങ്ങൾ പോകാറുണ്ട് 🙏🙏🙏അവിടെ അയോധ്യയിൽ നിന്നാണ് രഥം വന്ന് ഉത്സവം നടത്താറുള്ളത്. എല്ലാരും വന്ന് പ്രാർത്ഥിക്കു 🙏🙏🙏ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ 🙏🙏🙏

  • @rajeshlwokrishnan3754
    @rajeshlwokrishnan3754 10 месяцев назад +7

    ശരിയാണ് തിരുമേനിയുടെ വാക്കുകൾ തളർന്നു പോയ കാലങ്ങളിൽ മനസ്സിന് ബല o കൂട്ടാൻ ഞാൻ ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കാറുണ്ട് അതിന്റെ ഗുണം എനിക്ക് കിട്ടുകയും ചെയ്തു.

  • @pathmaraj7272
    @pathmaraj7272 10 месяцев назад +8

    ഇന്ന് തന്നെ ഇത് കേട്ടു സന്തോഷമായി ജയ് ശ്രീറാം ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @premkp7067
    @premkp7067 11 месяцев назад +17

    ആഞ്ജനേയസ്വാമി
    കാത്തുകൊള്ളണമേ 🙏ജയ്ശ്രീറാം 🙏😊

  • @mxplustechandinfo7495
    @mxplustechandinfo7495 11 месяцев назад +32

    വെറ്റില സമർപ്പിച്ചു പ്രാർത്ഥിച്ചു...ദിവസങ്ങൾക്കുള്ളിൽ ഭഗവാൻ എൻറെ കുടുംബത്തിന് വഴി തുറന്നു തന്നു..എല്ലാ പ്രതീക്ഷയും അവസാനിച്ച സമയത്ത് അപ്രതീക്ഷിതമായി..പറയാൻ വാക്കുകളില്ല

  • @tourroots-binod
    @tourroots-binod Год назад +3

    Thirumeni ഹനുമാൻ Chalisa chollarundu , വളരെ നന്ദിയുണ്ട് karyangal പറഞ്ഞു തന്നതിൽ

  • @rojakollayil937
    @rojakollayil937 5 месяцев назад +5

    ആലത്തിയൂർ ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ ഞാൻ പോകാറുണ്ട്.
    ശ്രീരാമജയം
    ജയ് ഹനുമാൻ
    ഹനുമാൻ സ്വാമി രക്ഷിക്കട്ടെ

  • @sindhucp4901
    @sindhucp4901 Месяц назад +2

    Thank you ഇത് കേൾക്കാൻ സാധിച്ഛാദിൻ നന്ദി 🙏🙏🙏🙏

  • @user-bu5kk9fm3o
    @user-bu5kk9fm3o 10 месяцев назад +3

    Exactly correct.bhagavante anugraham eppozhum koodeyund

  • @souledits2907
    @souledits2907 Год назад +6

    നന്ദിയുണ്ട് തിരുമേനി ഒരു നല്ല അറിവ് തന്നതിന് 🙏🙏🙏🙏

  • @lekshmyramachandran7222
    @lekshmyramachandran7222 Год назад +23

    വജ്രാദേവായ 🙏രാമഭക്തയാ 🙏വായുപുത്രായ നമോസ്തുതേ 🙏🙏🙏🙏🙏🙏🙏

  • @sandhyai6413
    @sandhyai6413 11 месяцев назад +19

    ജയ് ശ്രീറാം ജയ് ഹനുമാൻ 🙏🙏🙏🙏🙏

  • @remyasujithsree1155
    @remyasujithsree1155 Год назад +13

    നമസ്കാരം തിരുമേനി,എല്ലാവർക്കും നന്മ ഉണ്ടാവട്ടെ എന്ന ഉദ്ദേശത്തോടെ എഗ്ഗ് പറക് തരുന്ന നല്ല കാര്യങ്ങളും ,നമാജപാഗളും,സാധാരണ ജനങ്ങൾ ക്ക്‌ ചെയ്യാൻ പറ്റുന്ന വഴിപാടുകളും എല്ലാം നിങ്ങൾക്ക് ഒരുപാട് ഗുണങ്ങൾ തരുന്ന തിരുമേനി,ഞങളുടെ പ്രാർത്ഥനയിൽ അഗ്ഗെയെയും ഞങ്ങൾ ഓർക്കുന്നു തിരുമേനി എന്നും അഗ്ഗേക്കും നല്ലത് വരുത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ തിരുമേനി, നമാസിവയ,നമോ നാരായണായ,അമ്മെ നാരായണാ ദേവി നാരായണ ലെസ്മി നാരായണ ഭദ്രേ നാരായണ,,🙏🙏🙏

  • @sreenandasurendran1467
    @sreenandasurendran1467 10 месяцев назад +4

    നല്ല അറിവുകൾ സമ്മാനിച്ച തിരുമേനിക്ക്, സാദര നമസ്ക്കാരം

  • @sreekumarr3123
    @sreekumarr3123 11 месяцев назад +13

    ജയ് ശ്രീറാം ജയ് ഹനുമാൻ ഹരേ ശ്രീറാം 🙏🙏🙏🙏🙏

  • @jayarajan5138
    @jayarajan5138 11 месяцев назад +15

    ഓം ശ്രീ വജ്ര ദേഹായ രാമ ഭക്തായ വയു പുത്രായ നമസ്തുതെ.,,,❤❤❤

  • @leelaramakrishnan8089
    @leelaramakrishnan8089 11 месяцев назад +4

    നമസ്തേ തിരുമേനി 🙏🏻🙏🏻എന്നും ശ്രീ രാമജയം 108 പ്രാവിശ്യം ചൊല്ലാറുണ്ട് 🙏🏻🙏🏻

  • @sreepankaj1302
    @sreepankaj1302 Год назад +28

    ഞാൻ ദിവസവും ഹനുമാൻ ചാലിസ ചൊല്ലാറുണ്ട്. മാത്രമല്ല മിക്ക ഹനുമാൻ മന്ത്രങ്ങളും ചൊല്ലാറുണ്ട്. കുറെ വർഷങ്ങളായി ഹനുമാൻ ഭക്തയാണ്. ഭഗവാൻ എല്ലാ ദുരിതങ്ങളും മാറ്റി തരും 🙏🏻🙏🏻🙏🏻

  • @rugminikeerthi6163
    @rugminikeerthi6163 8 месяцев назад +2

    നമസ്കാരം തിരുമേനി 🙏🏻 ജയ് ഹനുമാൻ 🙏🏻🙏🏻

  • @geemolpk9259
    @geemolpk9259 26 дней назад

    ഇത്രയും വലിയ ഒരു അറിവ് പറഞ്ഞു തന്ന തിരു മനസ്സിന് ഒരുകോടി നന്ദി

  • @premaanil4727
    @premaanil4727 10 месяцев назад +7

    ജയ് ഹനുമാൻ സ്വാമി 🙏🙏

  • @suvarnamanikandan6940
    @suvarnamanikandan6940 10 месяцев назад +2

    വളരെ സത്യമാണ്.. ഓം ശ്രീ കാര്യസിഡ് ആഞ്ജനേയ സ്വാമിനെ നമഃ

  • @anuradhal5248
    @anuradhal5248 5 месяцев назад +2

    Hanuman chalisa very very powerful mantra❤❤❤❤❤❤ jai sree ram ,jai hanuman❤❤❤❤❤❤

  • @sibikrishna6899
    @sibikrishna6899 Месяц назад

    THANK YOU VERY MUCH THIRUMENI🙏I CHANT HANUMAN CHLISA DAILY. AMAZING EXPERIENCE I HAVE. 🙏

  • @geethamr1410
    @geethamr1410 6 месяцев назад +4

    Hanuman chalisa is very effective for mental peace,,,

  • @anandsabarijith6314
    @anandsabarijith6314 11 месяцев назад +19

    എല്ലാവർക്കും ആഞ്ജനേയ നമസ്കാരം 🙏....... ഉള്ളുരുകി വിളിച്ചോളൂ സ്വാമിയേ മുന്നിൽ വരിക തന്നെ ചെയ്യും

  • @raadhikaanr
    @raadhikaanr 2 месяца назад

    എല്ലാ സങ്കടങ്ങളും തീർക്കണേ ഹനുമാൻ സ്വാമി

  • @sunilkumarpk6114
    @sunilkumarpk6114 Год назад +3

    എന്റെ മനസ്സിലെ സംശയം മാറി കിട്ടി ഇങ്ങനെ ഒരറിവ് തന്നതിന് നമസ്കാരം തിരുമേനി🙏

  • @user-pz7jb5sx5k
    @user-pz7jb5sx5k 10 месяцев назад +8

    ജയ് ഹനുമാൻ ❤

  • @AbhinavSrenjith-342
    @AbhinavSrenjith-342 11 месяцев назад +1

    Namaskaram thirumeni So good❤❤❤

  • @saralaharidas7375
    @saralaharidas7375 11 месяцев назад +1

    Nalla arivukal thannathinu nandi thirumeni

  • @emerald.m1061
    @emerald.m1061 10 месяцев назад +31

    മനോജവം മാരുത തുലൃ വേഗം
    ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
    വാതാത്മജം വാനരയൂഥ മുഖൃം
    ശ്രീരാമ ദൂതം ശിരസാ നമാമി 🙏🏼

  • @lekhareghu1596
    @lekhareghu1596 3 месяца назад

    Valare nanniyund thirumeni ee valiya arivu thannadinu

  • @hypeasalways
    @hypeasalways 5 месяцев назад +3

    Njan yella Thursdays um otc hanuman temple, palayam, il darshanam nadatharund
    Pand okke njan eppoyum tensed aayi, eppozhum future ne kurichulla anxiety aayirunnu, oru pakka introvert behavior
    Njan hanuman swami ye darshikumbol , oru valatha energy, confidence kittunuu
    Enthu problem thinnum , nammal vicharikatha way il helping mentality ulla vare meet cheyunnu
    Baaki ullavar bad times il sympathy kanikkunuu
    Jai shree hanuman🙏🙏🙏😊

  • @lovelandmedia638
    @lovelandmedia638 5 месяцев назад

    തിരുമേനീ ഈ അറിവ് സന്തോഷമായി അറിയില്ലായിരുന്നു. ഈ മാസം ഈ വഴിപാട് തുടങ്ങുന്നു. ജയ് ശ്രീരാം ജയ് ഹനുമാൻ

  • @remarajanrema1706
    @remarajanrema1706 11 месяцев назад +7

    ജയ് ഹനുമാൻ 🙏🙏🙏🙏🙏🙏

  • @PSasiPSasi
    @PSasiPSasi Месяц назад +4

    മാവേലിക്കര കാരയംവട്ടം, ഹരിപ്പാട് എന്നിവിടങ്ങളിൽ ശ്രീ ഹനുമാൻ ക്ഷേത്രം ഉണ്ട്.

  • @bijukkbijukk9661
    @bijukkbijukk9661 11 месяцев назад +2

    നന്ദി തിരുമേനി ....🙏🙏🙏🙏🎁

  • @sajithkumarta7681
    @sajithkumarta7681 Год назад +3

    Namaskaram thirumeni 🙏🙏 sree Rama jeyam🙏🙏

  • @chitraramesh4459
    @chitraramesh4459 3 месяца назад +1

    Thank you Thirumeni

  • @raveendranravi1282
    @raveendranravi1282 11 месяцев назад +10

    ജയ് ഹനുമാൻ🙏

  • @anjurajesh6799
    @anjurajesh6799 11 месяцев назад +3

    കവിയൂർ ഹനുമാൻ kshthram🙏🙏🙏

  • @user-ci8xu1xg2z
    @user-ci8xu1xg2z 11 месяцев назад +1

    Thanku Thiru meni

  • @midhunkarthik8479
    @midhunkarthik8479 4 месяца назад +1

    NallaArivuThannathinu Orukodi Namaskaram Thirumeni Jai Hanuman

  • @rinakamath5973
    @rinakamath5973 2 месяца назад

    Thank u thirumeni for all the information

  • @geethac3485
    @geethac3485 7 месяцев назад +1

    ജയ് ശ്രീരാം ജയ്ഹനുമാൻ സ്വാമി എനിക്ക് സന്തോഷ് സമാധാനവും ഉണ്ടാകണം

  • @poothumbikal6772
    @poothumbikal6772 10 месяцев назад +1

    നമസ്കാരം സ്വാമി അങ്ങയുടെ ഉപദേശങ്ങൾ ഒത്തിരി നല്ലതാണ് ദൈവങ്ങളെ ദേഹം എന്നുപറയാതെ അവിടുന്ന് എന്നുപറഞ്ഞാൽ നന്നായിരുന്നു 🙏🙏🙏

  • @user-hl5ul5xk6g
    @user-hl5ul5xk6g Год назад +3

    ജയ് ശ്രീറാം, ജയ് ഹനുമാൻ സ്വാമി

  • @kamalakamala4663
    @kamalakamala4663 11 месяцев назад +4

    വജ്രദേവായ - / രാമഭക്കയാ.❤വായുപുത്രാ യ❤ നമോസ്തുതേ❤

  • @aiggyabin1945
    @aiggyabin1945 8 месяцев назад +1

    Njan chollarundu Hanuman clisa ennum enikkippo kandakassaniyanu .enikku daily wage job kitti. Ente veedinu thottaduthu Hanuman ambalamundu valiya sakthiyanu jai sreeram. Jai Hanuman ❤

  • @Anaswara496
    @Anaswara496 11 месяцев назад +1

    Thanks thirumeni

  • @MrGmett4
    @MrGmett4 11 месяцев назад +2

    നന്ദി തിരുമേനി

  • @geetharajendran6260
    @geetharajendran6260 11 месяцев назад

    Namaskaram.. Thirumeni 🙏.. Ente.. Poojaroomil.. Aanjaneyante.. Photo.. Und.. Prarthikkarund.. Arivu.. Pakarnu.. Thannathinu.. Nandi 🙏🙏🙏🙏

  • @achuarji1408
    @achuarji1408 8 месяцев назад +8

    കലവൂർ, കാട്ടൂർ പുതിയവീട്ടിൽ ശ്രീ ഹനുമാൻ ക്ഷേത്രത്തിൽ എല്ലാം ഇംഗ്ലീഷ് മാസവും ആദ്യ ബുധനാഴ്ച ചാലിസ ജപം, ആഞ്ജനേയ ഹോമവും നടക്കുന്നു 🙏🙏🙏🙏

  • @sreelekha8455
    @sreelekha8455 5 месяцев назад +4

    Ellam nashtapettu ninna oru time enikku jeevithathil undayi.njn hanuman chalisa ketu verythei erikkum karanam athu enikku santhi nalkunnathayi thonni.chollanulla manassonnum annu undatirunnillq atrakku thakarnnirunna nimisham arnnu.hanuman swami ente karam pidichathu aa timil allenkil e mesg edan njn bhoomiyil undakillarnnu.oru samsayavum venda vilicholu swami koode undakum .manassu sudhamayirikkanam jai sreeraman,jai hanuman🙏🙏🙏

  • @gireesh.ramachandran7286
    @gireesh.ramachandran7286 7 месяцев назад

    നമസ്കാരം തിരുമേനി!
    ജയ് ഹനുമാൻ. ജയ് ശ്രീറാം!

  • @divyanair5560
    @divyanair5560 2 месяца назад +1

    Thanku thirumeni 🙏

  • @sunilashaji7584
    @sunilashaji7584 11 месяцев назад +3

    ജയ് ഹനുമാൻ സ്വാമി

  • @subhashinirajan2008
    @subhashinirajan2008 6 месяцев назад +1

    നന്ദി തിരുമേനി പറഞ്ഞു തന്നതിൽ

  • @satheeshnair75
    @satheeshnair75 10 месяцев назад +3

    ജയ് ശ്രീ രാം ജയ് ഹനുമാൻ 🙏🙏🙏

  • @shylajadamodaran3982
    @shylajadamodaran3982 10 месяцев назад

    Thank you guruji. Pranam

  • @user-ps7bb4xb6b
    @user-ps7bb4xb6b 3 месяца назад

    ആഞ്ജനേയ സ്വാമീ എപ്പോഴും കാത്തു കൊള്ളണമേ❤❤❤❤

  • @krvachu2006
    @krvachu2006 9 месяцев назад +2

    ജയ് ശ്രീരാമൻ 🙏ജയ് ഹനുമാൻ 🙏

  • @sarianiadhu103
    @sarianiadhu103 Год назад +3

    നമസ്കാരം തിരുമേനി🙏🙏🙏

  • @abhinavvinod8265
    @abhinavvinod8265 20 дней назад +1

    ഓം ആജഞനേയ നമ: വായു പുത്രായ കാത്തുരക്ഷിക്കണേ

  • @akhilamohan5471
    @akhilamohan5471 2 месяца назад +1

    നന്ദി 🙏

  • @suryatejas3917
    @suryatejas3917 6 месяцев назад +9

    എന്റെ ദേവത ആണ് ഹനുമാൻ സ്വാമി 🙏🏽നക്ഷത്രം ചോതി 🙏🏽🙏🏽

  • @dhanalakshmiunnikrishnan5647
    @dhanalakshmiunnikrishnan5647 11 месяцев назад +4

    നമസ്കാരം തിരുമേനി ശ്രീരാമജയം ശ്രീരാമജയും ശ്രീരാമ ജയ 🙏

  • @rinakamath5973
    @rinakamath5973 3 дня назад

    Thanks to u thirumeni for the information

  • @UshaDevi-tx9oe
    @UshaDevi-tx9oe 4 месяца назад +1

    Nalla ariv thirumeny

  • @drpadminipeethambaran2360
    @drpadminipeethambaran2360 11 месяцев назад +4

    ന മസ്തെ : വളരെ വിലപ്പെട്ട ഉപദേശമാണ് അന്ന് തന്നത് നന്ദി.

  • @arunrajPmclt7
    @arunrajPmclt7 7 месяцев назад +1

    Thank you thirumeni, bindu uthram, Kozhikode,,ivide angane kandilla, annalum njan eni kondupovum,

  • @lekshmisuresh6996
    @lekshmisuresh6996 Месяц назад

    Thanks thirumeni🙏🙏🙏

  • @jayalakshmikunjamma8149
    @jayalakshmikunjamma8149 11 месяцев назад +1

    നമസ്കാരം തിരുമേനി 🙏 ശ്രീ രാമ ജയം 🙏

  • @kuruvikoottam6613
    @kuruvikoottam6613 5 месяцев назад +1

    നന്ദി

  • @_.radhika_krishna
    @_.radhika_krishna 10 месяцев назад

    ഈ ഒരു അറിവുകൂടി ഞങ്ങളിലേക്ക് പകർന്നു നൽകിയ അങ്ങേക്ക് ഒരായിരം നന്ദി...🙏🙏🙏

  • @meenaramagopal1258
    @meenaramagopal1258 Год назад +2

    God bless you Thirumeni 🙏

  • @rajeshbenz3426
    @rajeshbenz3426 13 дней назад

    ജയ് ശ്രീറാം ഹനുമാൻ സ്വാമി ശരണം🥰🙏

  • @devika2123
    @devika2123 6 месяцев назад +2

    ജയ് ശ്രീറാം 🙏🙏🙏
    ജയ് ഹനുമാൻ🙏🙏🙏

  • @apsarabaskaran8854
    @apsarabaskaran8854 Год назад +8

    കണ്ണൂർ ജില്ലയിലുള്ള പേരുകേട്ട ഹനുമാരമ്പലത്തിനടുത്താണ് ഞങ്ങൾ താമസിക്കുന്നത്. മകൻ പുണർതം നക്ഷത്രമാണ്
    എല്ലാ വിശേഷദിവസങ്ങളിലും തൊഴാൻ പോകാറുണ്ട് 🙏🙏🙏
    നന്ദി തിരുമേനി 🙏🙏

  • @jayakamalasanan9008
    @jayakamalasanan9008 Месяц назад

    ഉപദേവനായിട്ടുണ്ട് /തിരുമല തുറവൂർ

  • @rinaps2928
    @rinaps2928 5 месяцев назад +2

    🙏ഓം ശ്രീ വജ്ര ദേഹായ
    രാമ ഭക്തായ
    വായുപുത്രായ
    നമോസ്തുതേ 🙏🙏🙏

  • @radhack9568
    @radhack9568 6 месяцев назад

    ജയ ഹനുമാൻ സ്വാമി യേ നമഃ 🙏🙏🙏🌹🌹🌹

  • @lijupillaiggopinathanpilla3057

    Namaste....
    Jai Ganeshji.. jai Hanuman ji ki jai...

  • @shilpaarun7358
    @shilpaarun7358 Год назад +1

    Jai Hanumn ...Jai Shree Ram 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vaighasvlog2873
    @vaighasvlog2873 11 месяцев назад +5

    തിരുമേനി എന്റെ അനിയനുവേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏 ഹരേ രാമ ഹരേ രാമ

  • @lekshmyramachandran7222
    @lekshmyramachandran7222 Год назад +2

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏

  • @girija7913
    @girija7913 Год назад +1

    Namskaram thirumeni

  • @jyothishkiran6027
    @jyothishkiran6027 11 месяцев назад +1

    Om sri Rama hanuman swami rakshikane ente swami Rama Rama Rama Rama Rama ❤❤❤❤🙏🙏🙏