പ്രമേഹം ഞരമ്പുകളെ ബാധിച്ചു തുടങ്ങിയോ എങ്ങനെ തിരിച്ചറിയാം | How do you prevent diabetic neuropathy?

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 91

  • @bijuaj7195
    @bijuaj7195 7 месяцев назад +47

    എനിക്ക് 470 ഷുഗർ ഉണ്ടായിരുന്നു. ബേക്കറി വസ്തുക്കൾ .പൊറോട്ട ഹോട്ടൽ ഭക്ഷണം മധുരത്തിൻ്റെ ഉപയോഗം. ആൽക്കഹോൾ ഉപയോഗം എല്ലാ നിറുത്തി. ഭാരം ക്രമികരിച്ചു രണ്ട് മാസം കൊണ്ട്. ഷുഗർ 130 ആയി നിങ്ങളും തീരുമാനിയ്ക്കു കുറഞ്ഞ് കിട്ടും❤❤❤ അനുഭവസ്ഥനാണ് ഞാൻ.

    • @santhirenji3935
      @santhirenji3935 6 месяцев назад +2

      Hba1c നോക്കിയിരുന്നോ. എത്രയായിരുന്നു

  • @BabuKoothursimon
    @BabuKoothursimon 7 месяцев назад +3

    Dr:പറഞ്ഞ ഒരുകാര്യം 100%ശരിയാണ്, അതായതു പുകയില ഉപയോഗം, ഞാൻ അനുഭവസ്ഥനാണ്,. ഞാൻ പലപ്പോഴും പല ഡോക്ടർമാരുടെയും ചർച്ചകൾ കേൾക്കാറുണ്ട്, അവർ ആരും ഈ വിഷയങ്ങൾ പറഞ്ഞു കേട്ടിട്ടില്ല.thanks

  • @krramesh6339
    @krramesh6339 7 месяцев назад +16

    ഈ ഡോക്ടർ പറഞ്ഞു പേടിപ്പിക്കാതെ അത് ജീവിത ശൈലിയിൽ എങ്ങനെ മാറ്റാം എന്നല്ല പറഞ്ഞു തരുന്നത്. നിങ്ങൾ ഇങ്ങു വന്നാൽ മതി, മുടിപ്പിച്ചു നിത്യ രോഗി ആകാൻ ആണു ഇവന്മാർക്കു സന്തോഷം

  • @sunnygeorge7570
    @sunnygeorge7570 5 месяцев назад +1

    ഇ വിഷയത്തിൽ ഡോക്ടറുടെ അറിവുകളും, നിഗമനവും 100 % ശരി ആണ്. Thanks 🙏🏽

  • @srjessinsrjessin2895
    @srjessinsrjessin2895 7 месяцев назад +2

    Good afternoon Dr.
    These are the symptoms on the left side of the leg, hand and tongue also I am having

  • @footdoctorweb3185
    @footdoctorweb3185 7 месяцев назад +2

    Diabetic neuropathy... കണ്ടെത്താനുള്ള... ഏറ്റവും സിംപിൾ ടെസ്റ്റ്‌ (Biothesiometry).. ആണ്... ഫലപ്രദമായ ചികിത്സ (Anodyne Therapy)യും ആണ്.. Dr. Sir... ഇതിനെക്കുറിച്ചു ഒരു വാക്കുപോലും പരാമർശിച്ചില്ല... ഇതു രണ്ടും podiatry medical science ലെ ഫലപ്രദമായ ചികിത്സകളാണ്.

    • @regivarghese5375
      @regivarghese5375 7 месяцев назад

      Calmare therapy is the most recent and advanced treatment for diabetes neuropathy

  • @RajeevenK-hq6nd
    @RajeevenK-hq6nd 6 месяцев назад +2

    താങ്ക്സ് ഡോക്ടർ, എനിയ്ക്കു 13 yrs ആയിട്ട് ഷുഗർ തുടങ്ങിയിട്ട്, കാലിനടിയിൽ thump ഭാഗത്തു അടിയിൽ വിട്ടുമരത മരവിപ്പ്, വേദന വിരലിൽ top/അണ്ടർ bagattum ഉണ്ട്. ഡോക്ടറെ കാണിച്ചു. ശരിയാവുന്നില്ല

  • @sethumadhavan299
    @sethumadhavan299 6 месяцев назад

    എന്റെ ഷുഗർ 165 ഫാസ്റ്റിംഗഇൽ. അരിഭക്ഷണം ഒരു ദിവസം 3കപ്പ്‌ മാത്രമാക്കി. ധാന്യ വർഗ്ഗങ്ങൾ, മുട്ട ഇലകരികൾ കൂട്ടി ക്രമീകരിച്ചു, ഇപ്പോൾ 105ൽ നില്കുന്നു

  • @modernlife11
    @modernlife11 6 месяцев назад +1

    You are a good doctor intelligent

  • @Vijayakumari-e9d
    @Vijayakumari-e9d 7 месяцев назад +6

    Good Information sir

  • @vasim544
    @vasim544 7 месяцев назад +1

    ശരിക്ക് കാലുകൊണ്ട് എക്സൈസ്കൊണ്ട് തന്നെ കാലിനെ ബാധിക്കുന്ന പകുതി രോഗങ്ങൾ മാറും

  • @PhillisRozario
    @PhillisRozario 7 месяцев назад +1

    Nice message thanks.

  • @basheersha8105
    @basheersha8105 7 месяцев назад +5

    Good information thanks sir

    • @Arogyam
      @Arogyam  7 месяцев назад

      Welcome

  • @MrSaichettan
    @MrSaichettan 2 месяца назад +1

    എല്ലാവർക്കും യൂട്യൂബിൽ വീഡിയോ ഉണ്ടാക്കി ഇടണം ഒരു മിനിറ്റ് കൊണ്ട് പറയുന്നത് 10 മിനിറ്റ് കൊണ്ട് പറയും വീഡിയോ വൈറലായി പ്രശസ്തനായി അതിലൂടെ വരുമാനം ഉണ്ടാക്കണം അത്രയേ ഉള്ളൂ ജീവിതത്തിൽ മിതമായ ഭക്ഷണവും വ്യായാമവും മുടങ്ങാതെ വേണം വ്യായാമം മാത്രമാണ് ആരോഗ്യമുള്ള ശരീരം തരുന്നത് ചെറുപ്പം മുതൽ സ്കൂളുകളിൽ പഠിപ്പിക്കേണ്ടത് ഇതുതന്നെയാണ്

  • @Rajfarazak
    @Rajfarazak 7 месяцев назад +3

    Thnks fr good information sir❤️❤️

  • @irshump9287
    @irshump9287 7 месяцев назад +1

    MND TREATMENT UNDO?

  • @ഒരുങ്ങിയോന്നേ
    @ഒരുങ്ങിയോന്നേ 7 месяцев назад +3

    Good

  • @almass5400
    @almass5400 7 месяцев назад +5

    Good 👍🏻👍🏻

  • @Realindian1771
    @Realindian1771 7 месяцев назад +28

    Fasting 180 ഉണ്ടായിരുന്നു 6 മാസത്തൊളം .ശെഷം ഡൊക്ടറെ കാണിചു .നിർബന്ദമായും മരുന്ന് കഴിക്കണമെന്ന് പറഞു.5 ദിവസം ഗുളിക കഴിചു .പിന്നിട്‌ ചെക്ക്‌ ചെയ്തു .ഒരു മാറ്റവുമില്ല.എന്നൽ തൊട്ടടുത്ത ദിവസംമുതൽ ഗുളിക നിർത്തുകയും അരമണിക്കുർ ഓടുകയും .അതെപൊലെ മധുരം പാടെ ഒഴിവാക്കുകയും അരി ഭക്ഷണം കുറക്കുകയും ചെയ്തു .നാലഞ്ച്‌ ദിവസത്തിനു ശെഷം വിണ്ടും ചെക്ക്‌ ചെയ്തപ്പൊൾ ഫാസ്റ്റിംഗ്‌ 132 എന്ന് കാണിചു .ഇപ്പൊൾ അതെ ജീവിത രീതി തുടരുന്നു .

    • @alfazkadavu3378
      @alfazkadavu3378 7 месяцев назад +1

      കൂടെ ചിലപ്പോൾ മെഡിസിൻ എടുക്കേണ്ടി വരുമായിരിക്കും

    • @rajammamanu9507
      @rajammamanu9507 7 месяцев назад

    • @geethaashok7837
      @geethaashok7837 7 месяцев назад

      Pool

    • @PURUSHOTHAMANMAROTTIKAL
      @PURUSHOTHAMANMAROTTIKAL 7 месяцев назад

      😊😊

    • @hasiludeenazhicode4151
      @hasiludeenazhicode4151 7 месяцев назад +6

      ഷുഗർ ഒരു രോഗമല്ല.. ഒരവസ്ഥയാണ്.. അതിനു മരുന്നല്ല വേണ്ടത് അവസ്ഥ മാറ്റുക എന്നതാണ്...

  • @GMohananMohan
    @GMohananMohan 7 месяцев назад +6

    മാരകമായ അസുഖവും ചികിത്സിച്ച് ഭേതമാക്കാൻ ശാസ്ത്രത്തിന് സാധിക്കുന്നുണ്ട്. എന്ത് കൊണ്ടാണ് ഷുഗർ രോഗത്തിന് മരുന്ന് ഇല്ലാത്തത്. ഡോക്ടർക്ക് നന്നായി അറിയാം. പറഞ്ഞ് തരില്ലെന്ന് മാത്രം.

    • @sukumarankk2649
      @sukumarankk2649 6 месяцев назад

      I I u so 😔 7p to you too much to do that for members

    • @premarajpk4238
      @premarajpk4238 6 месяцев назад

      മരുന്ന് കണ്ടുപിടിക്കാൻ കഴിയാഞ്ഞിട്ടല്ല.. ലോകത്തെ ഏറ്റവും വലിയ മാഫിയ ആണ് മെഡിക്കൽ മാഫിയ.... കോടിക്കണക്കിനു മനുഷ്യരാണ് ലോകത്തു പ്രമേഹാരോഗികൾ.. ഇവരെല്ലാം തന്നെ ആജീവനാന്തം മരുന്ന് കഴിക്കുന്നവരാണ്... ബില്യൺ കണക്കിന് ഡോളർ ആണ് ഇതുവഴി മെഡിക്കൽ കമ്പനികൾ ഉണ്ടാക്കുന്നത്.. അതുകൊണ്ട് തന്നെ പ്രമേഹരോഗം പരിപൂർണ്ണമായി ഇല്ലാതാക്കാൻ ഈ രംഗത്തുള്ളവർ ശ്രമിക്കില്ല... കാരണം ശ്രമിച്ചാൽ നടക്കും.. നടന്നാൽ വരുമാനം മുടങ്ങും

    • @faisaltpp7250
      @faisaltpp7250 6 месяцев назад

      എയ്ഡ്സ് വന്നാലും ഷുഗർ വരാൻ പാടില്ല

    • @manojtk8790
      @manojtk8790 6 месяцев назад

      മരുന്ന് ലോബി ഇതിനു ഒരു stop ഇടില്ല വലിയ market ആണ്.

  • @rajeev6386
    @rajeev6386 7 месяцев назад +1

    തടി കുട്ടൻ എന്താണ് വഴി എനിക്ക് ഷുഗർ ഉണ്ട് ഇപ്പോൾ ഷിനിച്ചു

  • @marykuttyabraham4833
    @marykuttyabraham4833 7 месяцев назад +7

    എന്റെ കാലിന്റെ പാദത്തിന്റെ അടിയിൽ വേദന...നടക്കാൻ ബുദ്ധിമുട്ടുന്നു..ഷുഗർ പിടിച്ചിട്ടു ഇപ്പോൾ 8 വർഷം... മൂന്ന് നേരം tab എടുക്കുന്നു.. മസിൽ എല്ലാം ശോഷിച്ചു 👌👌fasting 170 mg / കുറയുന്നില്ല.. Direct മധുരം എടുക്കാറേ ഇല്ല 😭😭 എന്തെങ്കിലും പരിഹാരം ഉണ്ടോ... ഒരു വർഷം ആയി നോ excercise.. മസിൽ കേറ്റം ഉണ്ടാക്കുന്നു 😢😢

    • @APRAKASHPRABHU
      @APRAKASHPRABHU 7 месяцев назад

      Sugar കുറക്കാൻ മരുന്ന് കഴിക്കുമ്പോൾ ആ മരുന്നും sugar എന്ന ആ സാധനവും കൂടി മൽപ്പിടുത്തം തുടങ്ങി. ആര് ജയിച്ചാലും ആര് തോറ്റാലും യുദ്ധഭൂമി ശരീരമാണ്. കേടുപാടുകൾ ഉണ്ടാകും. മരുന്ന് കഴിക്കുന്നത് sugar കുറയ്ക്കില്ല. മരുന്ന് ഇങ്ങനെ കഴിച്ചൊണ്ട് തന്നെ ഇരിക്കാൻ ഡോക്ടർമാർ പറയും.മരുന്ന് കഴിച്ചത് കൊണ്ട് ആരുടെയും sugar പോയിട്ടില്ല, നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല. പിന്നെ എന്തിന് കഴിക്കണം. Sugar ഉള്ള ഒരാളിന് ഏതു അസുഖം വന്നാലും അതിൻ്റെ കുറ്റം sugar ന് ആണ്. Sugar ഇല്ലാത്ത ഒരാളിന് അസുഖങ്ങൾ പലതും വരുന്നില്ലേ.

    • @Oruvan620
      @Oruvan620 7 месяцев назад

      എന്തുവാ മേരികുട്ടിയേ?
      ആദ്യം മനസ്സിലെ വെറുപ്പും അസൂയയും ഒഴിവാക്കൂ...
      നാഴികക്ക് നാൽപത് വട്ടം മുസ്ലീങളേയും ഇസ്ലാമിനേയും
      ചൊറിയലല്ലേ പ്രധാന ജോലി?
      വല്ല നേട്ടവുമുണ്ടോ മേരിയേ?

    • @Jhxrxjbjnjvrxgvkntsgc
      @Jhxrxjbjnjvrxgvkntsgc 2 месяца назад

      അതിന് കാലിന്റെ മസിൽ ശക്തി പെടുത്തുക. അത് നമ്മൾ വിരലിൽ എന്തിയും തായിന്നു ദിവസം കഴിയുന്ന അത്രയും നേരം ചെയ്യുക

  • @SubairKn-e1s
    @SubairKn-e1s 7 месяцев назад

    Good Rubiya nk u tob support

  • @hasiludeenazhicode4151
    @hasiludeenazhicode4151 7 месяцев назад +6

    ഇൻസുലിൻ ഉൾപ്പടെ എല്ലാ മരുന്നുകളും ഒഴിവാക്കി single point അക്യൂപങ്ചർ ചികിത്സ എടുത്തു എന്റെ ഉമ്മ ഇന്ന് സുഖമായി ജീവിക്കുന്നു...
    മരുന്നുകളാണ് നമ്മളെ നിത്യരോഗികൾ ആക്കുന്നത് എന്നത് പച്ചയായ സത്യമാണ്....
    ഭക്ഷണവും വിശപ്പുള്ളപ്പോൾ മാത്രമാക്കി ഇഷ്ടമുള്ളത് കഴിച്ചു രാത്രിയിൽ നേരത്തെ ഉറങ്ങിയാൽ മതി നമ്മുടെ എല്ലാ രോഗങ്ങൾക്കും ശമനം ഉറപ്പായ കാര്യമാണ്....

  • @bestythomas
    @bestythomas 7 месяцев назад

    Haii.. Antiphospholipid syndrome patti oru video cheyumo.. Enik miscarriages ondayi kore. Ethe patti malayalam videos onnum ila RUclips il. Ath kond chuttum ullore parenju manasil akano awareness kodukano sathikunila.. Athe patti oru video cheyumo Sir. It will be very helpful if you do that.. Please sir

  • @ranisheelamathew2359
    @ranisheelamathew2359 6 месяцев назад

    സാർ എനിക്ക് അഞ്ചിയോ പ്ലാസ് കഴിഞ്ഞു പക്ഷെ ഇപ്പോൾ കയ്യ് പത്തി മടക്കാൻ പറ്റില്ല എഴുതാൻ പറ്റുന്നില്ല രണ്ടു മാസം കഴിഞ്ഞു കഴിഞ്ഞു ഇനി എന്ത് ചെയ്യണം സർ

  • @gangashyam1603
    @gangashyam1603 7 месяцев назад +3

    Sir enikku sugar 13years aayi njan insulin edukkunnund ente kayyude vella bhagam eppozhum choriyukayum perukkukayum cheyyunnu athenthanu sir ella timilum ithilla

    • @Nunah313
      @Nunah313 7 месяцев назад

      Icofi enna prodact shugar balans cheyyanum sidafactugal varathirikanum ullathan

    • @rajank37
      @rajank37 7 месяцев назад +1

      Icofee thattippanu

    • @prasadampalattil9896
      @prasadampalattil9896 7 месяцев назад

      ​@@Nunah313l coffee യ്ക്ക് വലിയ പ്രചാരണം നടക്കുന്നുണ്ട്. Sugar ഉള്ളവർക്ക് ഒരു മാസം
      l coffee യ്ക്കു തന്നെ നല്ലൊരു തുക ചിലവാകും. ചിലർ പറയുന്നുണ്ട് i coffe ഉപയോഗിച്ചതിനു ശേഷം blood sugar കുറഞ്ഞിട്ടുണ്ട്. ചിലർ പറയുന്നു ഒരു പ്രയോജനവുമില്ല, കുറെ പണം നഷ്ടമായി എന്ന് .
      ഔഷധിയുടെ ഉല്പന്നമായ ശിവ ഗുളിക ഉപയോഗിച്ചാൽ Sugar normal ആക്കാമെന്ന് . ഒന്നു പരീക്ഷിച്ചു നോക്കുക . രാവിലെ തിളപ്പിച്ചാറിയ ഒരു glass -ൽ മുക്കാൽ ഭാഗം വെള്ളം എടുത്തിട്ട് ഒരു ശിവഗുളിക ഗ്ലാസിലെ വെള്ളത്തിൽ ഇട്ടിട്ട് അടച്ചു വെക്കുക. വൈകിട്ട് ഉറങ്ങുന്നതിനുമുമ്പ് ( ഗുളിക വെള്ളത്തിൽ ലയിപ്പിച്ചതിനു ശേഷം കുടിക്കുക. ഭക്ഷണം ക്രമീകരിക്കുക. രാവിലെ ചെറുപയർ, മുതിര, കടല എന്നിവ കുതിർത്തതിനു ശേഷം (തലേ ദിവസം രാത്രിയിൽ ഇവ വെള്ളത്തിലിട്ടു വെക്കണം ) അരച്ചെടുത്ത് ദോശ ഉണ്ടാക്കി കഴിക്കുക. അധികം ഉപ്പില്ലാത്ത കറികൾ ഇതിനോടൊപ്പം കഴിക്കാം. കഴിയുന്നതും പഞ്ചസാരയും ഉപ്പും ഒഴിവാക്കുന്നെങ്കിൽ അത്രയും നന്ന്. ഉപ്പ് അല്പ മെങ്കിലും നിർബന്ധമുള്ളവർ അല്പം ഇന്തുപ്പ് ഉപയോഗിക്കുക. ഉച്ചയ്ക്ക് carbohydrate കുറഞ്ഞ ധാന്യങ്ങൾ ( millets) ഉപയോഗിച്ച് കഞ്ഞിയും ചെറുപയർ, അല്ലെങ്കിൽ ഇലക്കറികൾ തുടങ്ങിയവ തോരനായി കഞ്ഞിക്ക് കൂട്ടാം. വൈകിട്ടു ചെറുപയർ ദോശയോ ഏത്തക്കായ് ( പച്ച) ഉപയോഗിച്ചുള്ള അവിയൽ പോലെ ഉണ്ടാക്കിക്കഴിക്കുക. വൈകിട്ടത്തെ ഭക്ഷണം കഴിയുന്നതും 7 നു മുമ്പായി കഴിക്കുവാൻ ശ്രദ്ധിക്കുക.
      രാവിലെ എണീറ്റ ശേഷം ദന്തശുദ്ധിക്ക് ശേഷം വെറും വയറ്റിൽ തിളപ്പിച്ചാറിയ വെള്ളം (കരിങ്ങാലിയോ ഔഷധിയുടെ ഡയബെറ്റിക്ക് ഡ്രിങ്ക്സ് എന്ന പൊടിയിട്ടു തിളപ്പിച്ച വെള്ളമാണെങ്കിൽ നന്ന്) ആവശ്യമനുസരിച്ച് കുടിച്ച ശേഷം RCM Market ചെയ്യുന്ന Nutri charge Glycem എന്ന Tablet നാക്കിനടിയിൽ വെച്ച ശേഷം Tablet തീരുന്നതു വരെ നടക്കുക (വീട്ടിലായാലും മതി) . അതിനു ശേഷം Nutricharge Glycem Prodiet എന്ന powder തിളപ്പിച്ച ചെറുചൂടുള്ള വെള്ളത്തിലോ ചെറുചൂടുള്ള പാലിലോ Product നോടൊപ്പമുള്ള അളവു spoon -ൽ ഒരു കൂമ്പാരം എടുത്തു നന്നായി ഇളക്കി കുടിക്കുക. പിന്നീട് രാവിലെ ഭക്ഷണ ശേഷം RCM Market ചെയ്യുന്ന ഒരു Gamma - Oryzanol കഴിച്ചിട്ട് ആവശ്യത്തിന് തിളപ്പിച്ചാറിയ വെള്ളം കുടിക്കുക . ഉച്ചയ്ക്കത്തെ ഭക്ഷണ ശേഷം ( 15 മിനിറ്റിനു ശേഷം ) RCM Market ചെയ്യുന്ന Nutricharge S 5 & Nutri charge veg omega capsules കഴിക്കുക, വെള്ളം കുടിക്കുക. Sugar level പെട്ടെന്ന് Normal ആവും ഒരു മാസത്തിനു ശേഷം blood sugar Test ( fasting & after food , Within 2 hrs) നടത്തിയാൽ +ve test result കിട്ടും. ആർക്കെങ്കിലും +ve result കിട്ടിയില്ലെങ്കിൽ മേൽ പറഞ്ഞ കാര്യങ്ങൾ ഒരു മാസം കൂടി ആവർത്തിച്ചിട്ട് blood test നടത്തുക. തീർച്ചയായും +ve result കിട്ടും, Sugar normal ആണെന്ന് . ഒരു മൂന്നു മാസം കഴിഞ്ഞ് HBA 1 C Test നടത്തുക 5 - 6 ന് ഇടയ്ക്കു test result കിട്ടും.
      ഓർക്കുക: ആഹാരം നിയന്ത്രിക്കുക, വെള്ളം ആവശ്യത്തിന് കുടിക്കുക, Exercise ചെയ്യുക , RCM Market ചെയ്യുന്ന മേൽവിവരിച്ച ഉല്പന്നങ്ങൾ ഉപയോഗിക്കുക, വൈകിട്ട് കിടക്കുന്നതിനു മുമ്പ് ശിവഗുളിക ലയിപ്പിച്ച പാനീയം കുടിക്കുക. രാത്രി 10 നു മുമ്പായി കിടക്കുക , പിറ്റെ ദിവസം രാവിലെ 6 നു മുമ്പായി ഉണർന്ന് അല്പസമയം കിടക്കയിൽ എണീറ്റിരിക്കുക ( ലഘു പ്രാർത്ഥന നടത്തുന്നവർക്ക് ഒരു + ve energy കിട്ടും ) എന്നിട്ടെണീറ്റ് ദിനചര്യകൾ തുടങ്ങുക. Alloppathy medicines നെ ആശ്രയിക്കാതെ പ്രമേഹം നിയന്ത്രിച്ചു സാധാരണ ജീവിതം തുടരാം ആർക്കും ഭാരമാവാതെ ! എന്റെ അനുഭവത്തിൽ നിന്നാണിത്രയും കുറിച്ചത്. ഇക്കഴിഞ്ഞ Feb. 13 ന് HB A1C Test നടത്തിയപ്പോൾ Result: 9.2 ആയിരുന്നു. Drടെ നിർദേശപ്രകാരം വീണ്ടും March 25 ന് HB A 1 C Test നടത്തിയപ്പോൾ Result: 7.3. Blood sugar fasting : 101,126 ആയിരുന്നു Feb 13 ന് . അന്ന് തന്നെ After food 364 ആയിരുന്നു. വീണ്ടും March 25 ന് blood sugar test നടത്തിയപ്പോൾ fasting : 101 & after food : 124. എനിക്ക് 70 വയസ്സിനടുത്തുണ്ട്. Doctor result കണ്ടിട്ട് normal ആണ് . ഇതുവരെ തുടർന്ന ചിട്ടകൾ (Feb 13 നു ശേഷം ) തുടരണമെന്നും May 15 നോടടുപ്പിച്ച് HB A 1 C Test നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

  • @shamimmv7428
    @shamimmv7428 7 месяцев назад +2

    Thank you dr

    • @Arogyam
      @Arogyam  7 месяцев назад

      Welcome 😊

  • @shineysunil537
    @shineysunil537 7 месяцев назад

    First wait kurakkanam second not eat sugar item

  • @ThomasScaria-l9c
    @ThomasScaria-l9c 7 месяцев назад

    Good information for common man🪻🪻

  • @jalajas5448
    @jalajas5448 6 месяцев назад

    Very nice information, Doctor

  • @shajichathannoor6986
    @shajichathannoor6986 6 месяцев назад

    ഇത് പൂർണമായും മാറ്റാം എന്നു പറയാൻ ധൈര്യം ഉണ്ടോ?

  • @santhakumaritr1300
    @santhakumaritr1300 7 месяцев назад

    Thank you Doctor.

  • @ezhumavilraveendranath8754
    @ezhumavilraveendranath8754 Месяц назад

    ഇത്രയും വലിച്ചു നീട്ടണോ?

  • @sunandaajit8899
    @sunandaajit8899 7 месяцев назад

    You give only well known information Give something to come out of these complications

  • @tonyjoseph200
    @tonyjoseph200 7 месяцев назад +12

    ആ പതി ഈ പതി എന്നൊക്കെ ഡോക്ടമാർ പറയും ഇത് വരാതിരിക്കാൻ തുടക്കം മുതൽ എന്ത് ചെയ്യണം എന്ന് ഡോക്ർമാർ പറയില്ല...

    • @പേരില്ലാത്തവൻ1
      @പേരില്ലാത്തവൻ1 7 месяцев назад +2

      I coffe ഉപഴയോഗിക്കു

    • @ഒരുങ്ങിയോന്നേ
      @ഒരുങ്ങിയോന്നേ 7 месяцев назад

      ഇതെന്താണ്

    • @gheevarghesevt1247
      @gheevarghesevt1247 7 месяцев назад +2

      അതുപറഞ്ഞാൽ അവർക്ക് നിലനിൽപ്പില്ലലോ

    • @MimiSarkar-vl3zm
      @MimiSarkar-vl3zm 7 месяцев назад +4

      രാവിലെ എണീച്ചു നന്നായി ഓടുക വ്യായാമം ചെയ്യുക.. ആദ്യം കുറച്ചു.... പിന്നീട് സ്റ്റാമിന ആകുന്ന അനുസരിച് കൂടുതൽ ചെയ്യുക 👌🏻👌🏻👌🏻

  • @assainar300moideen4
    @assainar300moideen4 5 месяцев назад +2

    i coffee ഉപയോഗിച്ചാൽ ഷുഗൾ കംട്രോളിൽ നിൽക്കും.......

    • @sabithakp8115
      @sabithakp8115 5 месяцев назад

      Aarum upayogikkaruth tattippa

  • @brusleekick0000
    @brusleekick0000 7 месяцев назад

    Face open porse maran enth cheyyum🙂

  • @naseemabeevinaseemabeevi8812
    @naseemabeevinaseemabeevi8812 7 месяцев назад

    Shugar20,varshamayividhy, anddanu

  • @Kannilekarad
    @Kannilekarad 7 месяцев назад +1

  • @kabeervc3299
    @kabeervc3299 6 месяцев назад

    I coofy upayoogikko

  • @chandrodayannelluvai8041
    @chandrodayannelluvai8041 6 месяцев назад +2

    പരി ഹാരമില്ലത്ത രോഗത്തിനെപ്പറ്റി പറഞ്ഞിട്ടെന്തു കാര്യം എല്ലാ പറഞ്ഞു അവസാനം മരുന്നില്ലെന്നും നല്ല ഡോ കട്ർ

  • @SreedharanAcharya-ii1pz
    @SreedharanAcharya-ii1pz 6 месяцев назад +2

    പ്രമേഹം ഭയങ്കരോഗമല്ല ആധുനികർ പറഞ്ഞു പേടിപ്പിച്ചു മരുന്ന് കഴിപ്പിക്കുന്നതാണ് പിന്നെ കിഡ്നി കരൾ തുടങ്ങി എല്ലാം നശി ക്കും

  • @jobinkthomas8690
    @jobinkthomas8690 7 месяцев назад

    You are not giving any new lnformaton

  • @Creative-bb3vd
    @Creative-bb3vd 5 месяцев назад

    ചോറ് ചപ്പാതി മുതലായവ ഒര് അവനവന്റെ ഒര് കൈയ്യിൽ ഒര് പിടി ദിവസം രണ്ട് നേരം ഒര് ദിവസം രണ്ട് മുട്ട 4 മീൻ വരട്ട് 10 ബദാം / നിലക്കടല 20 എണ്ണം വയറ് നിറയെ പച്ചക്കറി പുഴുങ്ങി മഞ്ഞൾ പൊടിയും കുരുമുളകും നാരങ്ങ നീരും ഉപ്പും കൂട്ടി രാവിലെ 10 മണിക്കും വൈകീട്ട് 8 മണിക്ക് മുമ്പും നന്നായി ചവച്ചരച്ച് കഴിക്കുക എട്ട് മണിക്ക് ശേഷം പത്ത് മണി വരെ വെള്ളം കുടിക്കാം (ഇന്റർ മിറ്റന്റ് ഫാസ്റ്റിഗ്) 3 മാസം കഴിഞ്ഞ് hba 1 c ചെക്ക് ചെയ്യൂ അപ്പോ കാണാം

  • @bhavyacg9792
    @bhavyacg9792 6 месяцев назад +1

    ഒന്നരക്കോടി മുടക്കി എംബിബിഎസ് പഠിക്കുമ്പോൾ അതിൻറെ പലിശ എങ്കിലും മാസംതോറും കിട്ടണ്ടേ അതുകൊണ്ടാണ് രോഗം എങ്ങനെ അവസാനിക്കും എന്നല്ല രോഗി എങ്ങനെ ഭയപ്പെടുന്നു എന്നാണ് നോക്കുന്നത്

  • @AliNk-f7l
    @AliNk-f7l 7 месяцев назад

    എനിക്ക് ഉദ്ദേശം മൂന്നു വർഷത്തോളമായി ഡയബറ്റിക് പേഷ്യൻസ് ആണെന്ന് രണ്ടുനേരം ഇൻസുലിൻ എടുക്കുന്നു രണ്ടു പാദങ്ങളിലെ വിരലുകൾക്ക് ശക്തമായ മരവിപ്പ് അനുഭവപ്പെടുന്നു നടക്കുമ്പോൾ കാലുകൾക്ക് തളർച്ച പോലെ തോന്നുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ദിവസമായി എൻറെ വലതു കാലിലെ മുട്ടിന് വളരെ താഴെയായി ചുവന്ന നിറത്തിൽ നിറം കാണുകയും മുറിവ് പോലെയുള്ള വേദന അനുഭവപ്പെടുകയും കാലിന്മേൽ രീതിയിലുള്ള നീരും കാണപ്പെടുന്നു മൊത്തത്തിലുള്ള ട്രീറ്റ്മെൻറ് ആണ് ഡോക്ടറെ കാണേണ്ടത് എന്ന് ദയവുചെയ്ത് പറഞ്ഞു തന്നാലും

    • @Nunah313
      @Nunah313 7 месяцев назад +1

      Icofi enna prodact shugar balans cheyyanum sidafctugal varathirikanum ullatha

    • @ajithkumarn.ppalamkadavu3864
      @ajithkumarn.ppalamkadavu3864 7 месяцев назад +1

      നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം പുകവലിക്കരുത് മദ്യം കഴിക്കരുത് രാവിലെയും വൈകുന്നേരവും അരമണിക്കൂർ വ്യായാമം പച്ചക്കറികൾ പച്ചക്ക് കഴിക്കണം ഒരു നേരം മാത്രം അരിയാഹാരം കഴിക്കണം രാവിലെ ഉലുവ വെള്ളത്തിലിട്ട് കഴിക്കണം പൂപ്പരത്തിയുടെ തൊലിയെടുക്കുക തഴുതാമതി കുടിക്കുക ആറുമാസം കൃത്യമായി പരിപാലിക്കുക നിങ്ങളുടെ ഡയബറ്റിസ്പ നോർമലായി വരും ❤

  • @ismailkuniyil7360
    @ismailkuniyil7360 5 месяцев назад

    ഏത് ഗുളിക കഴിച്ചാലും ഒന്നല്ലങ്കിൽ മറ്റൊരു തരത്തിൽ നിങ്ങൾ രോഗി തന്നെ ഷുഗർ രോഗം തല്ക്കാലം നോർമലായാലും മറ്റുളള രോഗം കൊണ്ട് നിങ്ങൾ ബുദ്ധിമുട്ടും

  • @thomasthayil8779
    @thomasthayil8779 5 месяцев назад

    ഇത്രയും വാചകം അടിച്ചു വല്ല മരുന്നും പറഞ്ഞു തന്നോ തനിക്കു വേറെ പണി ഇല്ലേ 😃

  • @NgYg-dj2wn
    @NgYg-dj2wn 5 месяцев назад

    ഇയാൾ പറഞ്ഞത് നിങ്ങൾക് വല്ലദും മനസ്സിലായോ എനിക്ക് ഒന്നും മനസ്സിലായില്ല

  • @siddarth9656
    @siddarth9656 7 месяцев назад

    Fake..................alla ith real alla

  • @DivakaranMukalel
    @DivakaranMukalel 7 месяцев назад +2

    നിങ്ങളൊക്കെ വല്ല കവല പ്രസംഗം നടത്തു ന്നതാണ് നല്ലത്

  • @ASHIQAIMST
    @ASHIQAIMST 6 месяцев назад

    You go man telling foolish

  • @cbsurendransurendran8397
    @cbsurendransurendran8397 7 месяцев назад

    താങ്ക് യു dr

  • @sreeshankeechiprath4758
    @sreeshankeechiprath4758 5 месяцев назад

    വ്യക്തമായി പറയാതെ ആളേ രോഗിചിന്തയിൽ എത്തിക്കുന്ന നാറിത്തരം - സംശയ രോഗിയാക്കുന്ന വിശദീകരണം

  • @vaishakhan-u9u
    @vaishakhan-u9u 7 месяцев назад +4

    Thank u sir 🙏

  • @ASHIQAIMST
    @ASHIQAIMST 6 месяцев назад

    You go man telling foolish

  • @sobhatk5959
    @sobhatk5959 6 месяцев назад

    Thanku sir 🙏

  • @ASHIQAIMST
    @ASHIQAIMST 6 месяцев назад +1

    You go man telling foolish