നന്ദി രാജേഷ് ജി 🙏🙏🙏 അങ്ങയുടെ ഈ മൂർച്ചയുള്ള വാക്കുകൾ കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു 😊 കർണ്ണനെ പൊക്കി പറയുന്നവർക്ക് ഇതൊരു പാഠമാണ്....bhagavathgeethayude മഹത്വം എല്ലാ സാധാരണക്കാർക്കും പകർന്നു നല്കണം.. 🙏🙏അഭിനന്ദനങ്ങൾ 👏👏👏
രാജേഷ് ജി അങ്ങയുടെ മഹത്തായ ഈ പ്രഭാഷണം കേട്ട് എൻറെ കണ്ണുകൾ ഈറനണിഞ്ഞു പോയികാരണം മറ്റൊന്നുമല്ല വളരെ വൈകിയാണല്ലോ ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾ അറിയാൻ കഴിഞ്ഞത് ഇതൊക്കെ വളരെ ചെറുപ്പത്തിൽ കുട്ടിക്കാലം മുതൽ തന്നെ അറിയേണ്ട സത്യങ്ങൾ ആണല്ലോ എന്ന് ഓർത്തുപോയി നന്ദി നമസ്കാരം
30 വയസ്സിൽ മഹാഭാരത കഥയോട് കൂടുതൽ ഇഷ്ടം..ഇപ്പോള് എവിടെ കണ്ടാലും കാണും അല്ലെങ്കിൽ വായിക്കും..ഹിന്ദുക്കൾ ആയ നമ്മുടെ അടിസ്ഥാനം തന്നെ മഹാഭാരതം, രാമായണം എന്നിവയെ അടിസ്ഥാനം ആക്കിയിട്ടുള്ളതാണ്. ഇവ മനസ്സിലാക്കുവാൻ ഇത്രയും കാലം വേണ്ടി വന്നു
ഭാഗവഗീത സാധാ ജനങ്ങളിലേക്ക് നൂറുകണക്കിന് സനാദന പടശാലയിലെ വാട്സാപ്പ് ഗ്രോപ്പുകളിലൂടെ പകർന്നു നൽകുന്ന രാജേഷ്ട്ടനെ ഒരായിരം അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലെ ആയിരകണക്കിന് വേദികളിൽ പ്രഭാഷണം നടത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
ഒരു ഭാരതീയനായി ജനിച്ചതിൽ അഭിമാനിക്കുന്നു. ഇങ്ങനെ ഒരു പ്രഭാഷണം 🙏കേൾക്കാൻ താമസിച്ചു പോയല്ലോ എന്ന് മാത്രം. എത്ര ഭംഗിയായി, മനസ്സിലാക്കി തരുന്നു...രാജേഷ് ജി 🙏🙏ഗീത ❤️അതിൽ ഈ ഭൂമി തന്നെ അടങ്ങിയിരിക്കുന്നു.... ഇനി വരുന്ന തലമുറയെ എങ്കിലും ഗീതാ പഠിപ്പിക്കാൻ സ്കൂളിൽ തന്നെ അവസരം ഉണ്ടാകട്ടെ 🙏
Excellent prabhashanam.I'm teaching Bha.Githa in U.S. How much attentive, responsive & curious the devotees are ! I had faced so much stress & resistance when I took Bhg.Gi: classes in our place. I feel very sad about it, even though l succeeded finally. Jai Jai Bha. Githa ! Sree Krishna Saranam ma ma.
പല ക്ഷേത്രങ്ങളിലും പ്രഭാഷണം കേട്ടിട്ടുണ്ട് ഇത്രയും മനോഹരവും ഇത്രയും ആയിട്ടും പറഞ്ഞിരിക്കുന്ന ഒരു സ്വാമിയെ ആദ്യമായിട്ടാണ് ഇത് മനസ്സിലാക്കാത്ത ഹിന്ദുക്കൾ ഒരിക്കലും ഹിന്ദുവല്ല ജയ് ഹിന്ദ് ജയ് മഹാഭാരതം
നമസ്തേ രാജേഷ് ജീ🙏 രണ്ടു വർഷമായി അങ്ങയുടെ സനാതനധർമ്മം പാഠശാലയിലെ ഒരു വിദ്യാർത്ഥിയാണ് ഞാൻ. ഹൈന്ദവ സമൂഹത്തിന് ഒരുപാട് അറിവുകൾ പകർന്നു നൽകാൻ കഴിഞ്ഞ അങ്ങേയ്ക്ക് എന്റെ നമസ്കാരം🙏
ഭഗവാൻ നേരിട്ടു വന്നു പറയുന്നതു പോലെ . 1.5 മണിക്കൂർ ശ്രവിച്ചാൽ ലഭിയ്ക്കുന്നത് എത്ര മണിക്കൂറുകൾ പരിശ്രമിച്ചാലും ലഭിയ്ക്കാത്ത ജ്ഞാനം. രാജേഷ് ജി നന്ദി ! നമസ്കാരം !
എന്ത് ഒരു നല്ല പ്രാഭഷണം കേട്ടലും കേട്ടലും മതി വരില്ല ഒരു പാട് അറിവ് കീട്ടി ഹരേ രാമ ഹരേ കൃഷ്ണ അങ്ങ് ഓരെ ഹിന്ദു വിന്റെ അഭിമാനമാണ് , അങ്ങയ്ക്ക് ഇതു പേ ലേ ഇനിയും ഒരു പാട് അറിവ് നൽകൻ കഴിയട്ടേ ഗുരുവായു അപ്പൻ ന്റെ അനുഗ്രഹം ഉണ്ടാവട്ടെ
ഞാനൊരു കത്തോലിക്ക ക്രിസ്ത്യാനി അണ്. 40 വർഷങ്ങൾക്കു മുമ്പ് ഞാൻ ഭഗവത്ഗിതയും കഡോപനിഷത്തും ഈശോവസ്യോപനിഷത്തും വായിച്ചിട്ടുണ്ട് ( ഇപ്പോഴും എന്റെ കൈവശം ഉണ്ട് ) അതിനു 10 വർഷങ്ങൾക്കു മുൻപ് മഹാഭാരത, രാമായണ കഥകളും വായിച്ചിട്ടുണ്ട്. വിശ്വാസം കൂടുതൽ പേർക്കും ജന്മം കൊണ്ടും ചിലർക്ക് ബോധ്യം കൊണ്ടും ഉണ്ടാകുന്നു. സ്വന്തം വിശ്വാസത്തെ മുറുകെ പിടിക്കുമ്പോൾ തന്നെ മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുകയും അതു അവരുടെ വ്യാഘ്യനത്തോടെ പഠിക്കാൻ ശ്രമിക്കുകയും വേണം. അപ്പോൾ 1970 കളിലെ ശാന്തതയോടെ നമുക്ക് കേരളത്തിൽ ജീവിക്കാൻ പറ്റും.
ആദ്യമായിട്ടാണ് രാജേഷ് നാദാപുരത്തിന്റെ പ്രഭാഷണം കേൾക്കുന്നത്. അതി ഗംഭീരം. ഇതൊക്കെ കേൾക്കാതെ പോയ എന്റെ അജ്നതയെ ഇനി പഴിച്ചിട്ടു കാര്യവവുമില്ല. എല്ലാ ഹിന്ദുക്കളും ഒരിക്കൽ എങ്കിലും അദേഹത്തിന്റെ പ്രഭാഷണം കേൾക്കണം. കേട്ടു കഴിഞ്ഞ അവർ പിന്നെ പഴയ ആളാവില്ല. അദേഹത്തിന്റെ പ്രഭാഷണം പാഞ്ചജന്യം മുഴങ്ങും പോലെ കേരളത്തിൽ എങ്ങും അലയടിക്കട്ടെ. കൃഷ്ണ, ഗർവായൂരപ്പ 🙏🙏🙏
ജോലി തിരക്കിനിടെ ഒരു പത്തു മിനിറ്റു പ്രഭാഷണം കേൾകാം എന്ന് വിചാരിച്ചതാ ഇടക്ക് നിർത്താനും തോന്നിയില്ല ഒന്നൊന്നര മണിക്കൂർ പോയതേ അറിഞ്ഞില്ല you are great ഒരുപാടു സന്തോഷമുണ്ട് കേൾക്കുന്നആർക്കും നല്ലപോലെ മനസിലാകതക്ക വിതം പ്രഭാഷണം നടത്തിയ അങ്ങേക്ക് കോടി കോടി അഭിനന്ദനങൾ ജയ്‌ഹിന്ദ്
" സജ്ജനങ്ങളെക്കാണുന്ന നേരത്ത് ലജ്‌ജ കൂടാതെ വീണു നമിക്കണം".. പ്രഭാഷണം കേട്ട് കഴിഞ്ഞപ്പോൾ പൂന്താനത്തിന്റെ വരികൾ ആണ് മനസ്സിലേയ്ക്ക് വന്നത്. കേരളത്തിലുടനീളം ഉള്ള വേദികളിൽ അങ്ങേയ്ക്ക് എത്താൻ സാധിക്കട്ടെ സർ🙏🙏
എങ്ങിനെ പ്രതികരിക്കണമെന്നറിയില്ല , ഏതു തരത്തിൽ പ്പെട്ട ആളുകളായാലും ഇരുന്നു ചിന്തിച്ചു ഒരു പുനർചിന്തനം വരത്തക്ക പ്രഭാഷണം. ആ പാദത്തിൽ മനസാ പൂക്കളർപ്പിച്ച് വീണ്ടും വീണ്ടും നമസ്കരിക്കുന്നു.🙏🙏🙏
രാജേഷ്ജി. ഞാൻ ഇന്നു മൂന്നാം തവണ ഈ പ്രസംഗം കേട്ടു. ദിവസ്സവുംഅങ്ങയെ ശ്രവിക്കുന്നു അങ്ങയുടെ വാക്കുകൾ എത്ര ദൃഢമാണ്. ഭഗവാൻ അനുഗ്രഹിച്ച യച്ചതാണ്.. അങ്ങയെ🙏🙏🙏
സ്ഫുടവും ശ്രദ്ധേയവുമായ സംശയലേശമില്ലാത്ത തികച്ചും മാന്യമായ അവതരണം!!! ഇരുത്തം വന്ന വ്യ്ക്തമായ ശബ്ദം!!! ഇന്നത്തെ ചെറുപ്പക്കാർക്ക് താങ്കൾ ഒരു നല്ല മാതൃകയായിരിക്കട്ടേ🙏👏👏👏👏👏👏👏👏👏👏👏
രാജേഷ്ജി, പ്രണാമം ആ നല്ല വാക്കുകൾക്ക് മുന്നിൽ. ഒറ്റ ശ്വാസത്തിൽ ഭഗവത് ഗീത മുഴുവൻ മനസ്സിലാക്കി തന്നു. ജനങ്ങളെ ഉദ്ധരിക്കാൻ മുന്നോട്ടു ഇറങ്ങു. എല്ലാവരെയും ഉണർത്തു താങ്കളുടെ പ്രഭാഷണത്തിലൂടെ
മോനെ..... നമിച്ചു.... ഇതേപോലെ ഉള്ള ആൾക്കാർ ഒരാൾ എങ്കിലും ഒരു ഗ്രാമത്തിൽ / town ഇൽ ഉണ്ടാവണം. എല്ലാരേയും ഉണർത്തണം. നമുക്ക് പ്രാർത്ഥിക്കാം. എല്ലാവരും സത്യം മനസിലാക്കി സമാധാനം സന്തോഷം ആയി ജീവിക്കട്ടെ.. 🙏🙏🙏❤️
നമസ്കാരം രാജേഷ്ജി,വ്യക്തതയോടെ,സുതാര്യതയോടെ ഹൃദ്യതയോടെ അവതരിപ്പിക്കുന്ന ഈ ഇതിഹാസ ഗ്രന്ഥം ഉത്കൃഷ്ടതയോടെ രാജ്യത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു. ശ്രേഷ്ഠമായ ഈ ഗ്രന്ഥം ഓരോ ഭാരതീയന്റേയും ജീവിതത്തെ ഉയർത്തുന്ന വെളിച്ചമായി ദാർശനിക സൗഭഗമായി ശോഭിയ്കട്ടെ......ഹൃദ്യമായ അഭിനന്ദനങ്ങൾ......!!!
ശ്രീ രാജേഷ് നാദാപുരം ഇന്നത്തെ വിദ്യാഭ്യാസം വാസ്തവത്തിൽ കുട്ടികളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. സത്യമാണ്. ഗവണ്മെൻ്റു ജോലി നോക്കി നടന്നു് ചെരുപ്പു തേഞ്ഞതല്ലാതെ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ഇന്ന് കവികളില്ല, സാഹിത്യ മില്ല, സാഹിത്യകാരന്മാരില്ല, ചരിത്രമില്ല, ചരിത്രകാരന്മാരില്ല, ചിത്രമില്ല, ചിത്രകാരന്മാരില്ല, എല്ലാ മേഖലയിലും അരക്ഷിതാവസ്ഥ, ആശുപത്രികൾ രോഗശാന്തി കേന്ദ്രങ്ങൾക്കു പകരം രോഗത്തിൻ്റെ ഉത്ഭവകേന്ദ്രങ്ങളായി മാറുന്നു. വിദ്യാഭാസം., ആതുരസേവന രംഗം, ആരോഗ്യരംഗം എല്ലാം വ്യാപാരശാലകളായി മാറി.. കേരളം അത്യധികം അപകടകരമായ ദിശയിൽ സഞ്ചരിക്കുന്നു. നാഥനില്ലാതെ. രാജാവ് അജ്ഞാന തിമിരഅന്ധതയിൽ ഉഴലുന്നു, പരിചാരകർ രാജാവായി അഭിനയിച്ച് ജനവഞ്ചകരായി മാറുന്നു
ഒരു പ്രസംഗം പോലെ അല്ല സ്പീച്ച് ചെയ്യുന്നത് 👍🙏ഒരു വ്യക്തിയ്ക്ക് അതായത് വീട്ടിലെ ഒരു അംഗതിന് കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത് പോലെ ആണ് 👍🙏വേറൊരു തരത്തിൽ പറഞ്ഞാൽ മനസിനെ ഇണക്കി ഇരുത്തുന്ന രീതിയിൽ ഉള്ള സ്പീച്ച് ആണ് 👍🙏അറിയാതെ നമ്മൾ വീണു പോകും 👍🙏ഇരുന്നു കേട്ടു പോകും 👍🙏❤️വെറുതെ സ്‌ട്രെസ് എടുത്ത് പ്രസംഗം നടത്തിയിട്ടു കാര്യം ഇല്ല ❤️👍🙏🙏🙏❤️❤️❤️👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
രാജേഷ്‌ജിയെ പോലുള്ള മഹാത്മാക്കൾ ആണ് നമ്മുടെ ഭാഗ്യവും പുണ്യവും. അടുത്ത് കാണാനും ക്ലാസുകൾ കേൾക്കാനും എല്ലാം ഭാഗ്യം ഉണ്ടായി. തന്റെ നിയോഗം അറിവിന്റെ അക്ഷയഘനിയായി അനുസ്യൂതം ഒഴുകിയോഴുകി നമ്മിലേക്കെത്തുമ്പോൾ അത്ഭുതത്തോടെ മാത്രമേ നമുക്ക് നോക്കിനിൽക്കാൻ സാധിക്കൂ. 👍👍👍👌👌👌🙏🙏🙏🙏🙏🌹
കേട്ടിരുന്നു പോയി. ഇങ്ങനെ ഉള്ളവർ ഇനിയും ഇനീയും ക്ലാസുകൾ എടുക്കണം. ഹിന്ദു എന്താണെന്നു മനസ്സിലാക്കി കൊടുക്കണം. പ്രഭാഷണം മനസ്സിനെ പിടിച്ചിരുത്തി 👌👌🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏
ഭഗവത്ഗീത സ്കൂൾതലങ്ങളിൽ കുട്ടികൾക്കെല്ലാവർക്കും പഠിക്കാനുള്ള വിഷയമാക്കണം. അങ്ങയുടെ ഈ പ്രഭാഷണം കേട്ടിരിക്കാനും നല്ലകാര്യങ്ങൾ പഠിക്കാനും ഉതകുന്നതാണ്. നന്ദി ഒരുപാട് .........
@@muzikaddictz3932 എന്ത് കൊണ്ട്? ഇത് ഹിന്ദു രാജ്യമാണ്..... എന്നിട്ടും നമ്മൾ മറ്റുള്ളവരെ ഭയക്കുന്നു അല്ലെങ്കിൽ അവർക്ക് വിഷമം ആകുമോ എന്ന് ഓർത്തു വിഷമിക്കുന്നു 😔😔😔😔😔 ഇതേ സ്ഥാനത്തു മറ്റുള്ളവർ ആണെങ്കിൽ എന്നേ അവർ അവരുടെ മതം പഠിപ്പിച്ചേനെ 🙄
ഇത്രയും വിജ്ഞാനപ്രദമായ ഒരു ക്ലാസ് എനിക്ക് ഇപ്പോഴാണ് കേൾക്കാൻ സാധിച്ചത്. സൂപ്പർ ക്ലാസ്. ഇനിയും പ്രതീക്ഷിക്കുന്നു. ഗുരുവായൂരപ്പൻ അതിന് അവസരം തരട്ടെ. നേരിട്ട് കേൾക്കാനും ഭഗവാൻ അനുഗ്രഹിക്കട്ടെ
നന്ദി രാജേഷ് ജി 🙏🙏🙏 അങ്ങയുടെ ഈ മൂർച്ചയുള്ള വാക്കുകൾ കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു 😊 കർണ്ണനെ പൊക്കി പറയുന്നവർക്ക് ഇതൊരു പാഠമാണ്....bhagavathgeethayude മഹത്വം എല്ലാ സാധാരണക്കാർക്കും പകർന്നു നല്കണം.. 🙏🙏അഭിനന്ദനങ്ങൾ 👏👏👏
രാജേഷ് ജി അങ്ങയുടെ മഹത്തായ ഈ പ്രഭാഷണം കേട്ട് എൻറെ കണ്ണുകൾ ഈറനണിഞ്ഞു പോയികാരണം മറ്റൊന്നുമല്ല വളരെ വൈകിയാണല്ലോ ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾ അറിയാൻ കഴിഞ്ഞത് ഇതൊക്കെ വളരെ ചെറുപ്പത്തിൽ കുട്ടിക്കാലം മുതൽ തന്നെ അറിയേണ്ട സത്യങ്ങൾ ആണല്ലോ എന്ന് ഓർത്തുപോയി നന്ദി നമസ്കാരം
Rajesh hats off appreciation on exemplary lively speech about Srimadbhagavat Geetha.🙏🙏🙏🇻🇳
രാജേഷ് ജി, നന്ദി, നന്ദി, നന്ദി 🙏🙏🌹
4🙏🙏🙏
Ni ki
ഭഗവാന്റെ കേൾക്കാൻ സാധിച്ചതിൽ വളരെ sandhosham 🙏🙏🙏🙏🙏
നമസ്തേ...
ഈ കാലഘട്ടത്തിൽ മാനവരാശിക്ക് ആവശ്യമായ സന്ദേശം.... രാജേഷ് ജി....❤
പ്രണാമം... രാജേഷ്‌ജി. അങ്ങയുടെ പ്രഭാഷണം സ്ഥിരമായി കേൾക്കുന്ന ഒരു സനാതന വിശ്വാസി ആണ് ഞാൻ... ഭഗവാൻ ദീർഗായുസ്ഭാഗവാൻ നൽകട്ടെ 🙏🙏🙏🙏🙏👍👍
enthaanu sanatanam
30 വയസ്സിൽ മഹാഭാരത കഥയോട് കൂടുതൽ ഇഷ്ടം..ഇപ്പോള് എവിടെ കണ്ടാലും കാണും അല്ലെങ്കിൽ വായിക്കും..ഹിന്ദുക്കൾ ആയ നമ്മുടെ അടിസ്ഥാനം തന്നെ മഹാഭാരതം, രാമായണം എന്നിവയെ അടിസ്ഥാനം ആക്കിയിട്ടുള്ളതാണ്. ഇവ മനസ്സിലാക്കുവാൻ ഇത്രയും കാലം വേണ്ടി വന്നു
അതെ..ഭഗവാന്റെ അനുഗ്രഹം ഉള്ളതുകൊണ്ട് ഇ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞു
വളരെ നന്നായിരുന്നു സാർ
ജയ് ശ്രീ രാധേ രാധേ 🙏🏾
കേൽക്കാൻ തുടങ്ങിയാൽ ഇ പ്രഭാഷണം മുഴുവൻ കേട്ട് ഇരുന്നു പോകും അത്രക്ക് മനോഹരമായിരുന്നു ❤
❤
ഞാനൊരു മുസൽമാൻ ആണ്..... എല്ലാ മത ഗ്രന്ഥങ്ങളും കേൾക്കാനും വഴിക്കാനും ഇഷ്ടമാണ്... ഈ പ്രസംഗം മുഴുവനും കേട്ടു... സന്തോഷം 👍🏻
ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഈ പ്രഭാഷണം കേൾക്കാൻ പറ്റി 🙏🙏🙏🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏
ruclips.net/video/tfIzfhJ51Ek/видео.htmlsi=NGoZLoi4eIUYhWIk
ഒരു പാട് നന്ദി രാജേഷ് ജീ ഞാൻ ഇന്നാണ് മുഴുവനായിട്ട് കേട്ടത് എന്തൊരു സുഖം സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു
ഏ തൊരു മനുഷ്ന്റെയും ഉള്ളിലേക്ക് ഇറങ്ങി ചെല്ലാൻ കഴിവുള്ള ഉറച്ച ശബ്ദവും ആവിഷ്കരണവും.നമിക്കുന്നു ❤❤
ruclips.net/video/tfIzfhJ51Ek/видео.htmlsi=NGoZLoi4eIUYhWIk
ഇതുപോലുള്ള രാജേഷ് മാർ അയിര കണക്കിന് ഉണ്ടാകണം, ഹിന്ദു ഉണരണം,അവരുടെ ധാർമിക അദർശങ്ങളിൽ ഉറച്ച് നിൽകണം
This is what even I want to request our young generation. Love.
നിങ്ങൾ എവിടെയാണ് ഭഗവാത് ഗീത മനസിലാകിയെ മനസ്സിലാക്കിയെങ്കിൽ നിങ്ങൾ ഉണരണമെന്ന് പറയില്ല. അതൊരു പൊളിറ്റിക്കൽ വേർഡ് ആണ്..
എന്ത് ഭംഗി ആയിട്ടാണ് കാര്യങ്ങൾ അങ്ങ് പറയുന്നത്. ഞാൻ ഒരു ഹിന്ദു ആയതിൽ അഭിമാനിക്കുന്നു. അങ്ങേയ്ക്കും കുടുംബത്തിനും സകല ഐശ്വര്യ ങ്ങളും ഉണ്ടാവട്ടെ 🙏🙏🙏🌹
ഗീതയുടെ വളരെ ലളിതവും,വിശാലവുമായ പ്രഭാഷണം കേൾക്കാൻ ആഗ്രഹിച്ചിരുന്ന ഗീതാ ആക്യാനം.സാറിന് സ്നേഹം പ്രണാമം.
കേട്ടിരിക്കാൻ ഒരുപാട് രസമായി കഥ ഭഗവാനെ കുറിച്ച് എത്ര കേട്ടാലും മതിയാവില്ല താങ്ക്യൂ സർ
@@Mohith_molty ?jv
@@josemenachery8172
I
V4good
ഹിന്ദുവിന് ആത്മാഭിമാനം ഉണർത്തുന്ന പ്രഭാഷണം.
താങ്കൾക്ക് നമസ്കാരം
ruclips.net/video/tfIzfhJ51Ek/видео.htmlsi=NGoZLoi4eIUYhWIk
അങ്ങയുടെ ശബ്ദത്തിന് വല്ലാത്ത ഒരു മാസ്മരികതയാണ് . ആരും കേട്ടിരുന്നു പോകും. ഇത്രയും അറിവുകൾ പകർന്നു തന്ന അങ്ങേക്ക് ഒരായിരം നന്ദി.
😮Mk Mk
@@avramachandran8566😊
Prenamem ji geethayude mahatmyem ethrayoi uyarnnathanu bhagavane Krishna🙏🙏🙏
ruclips.net/video/tfIzfhJ51Ek/видео.htmlsi=NGoZLoi4eIUYhWIk
എന്റെ ഭഗവാനേ ഇതുകേൾക്കാഇപ്പോഴാണല്ലോഭഗവാൻറെഅനുഗ്രഹലഭിച്ചത്കൃഷ്ണാഗുരുവായൂരപ്പാ എൻ്റെ 🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ കണ്ണാ
ഭാഗവഗീത സാധാ ജനങ്ങളിലേക്ക് നൂറുകണക്കിന് സനാദന പടശാലയിലെ വാട്സാപ്പ് ഗ്രോപ്പുകളിലൂടെ പകർന്നു നൽകുന്ന രാജേഷ്ട്ടനെ ഒരായിരം അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലെ ആയിരകണക്കിന് വേദികളിൽ പ്രഭാഷണം നടത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
😊😊😊😊
Bro whatsapp group link theraamo? Plz🙏🏻
ഒരു ഭാരതീയനായി ജനിച്ചതിൽ അഭിമാനിക്കുന്നു.
ഇങ്ങനെ ഒരു പ്രഭാഷണം 🙏കേൾക്കാൻ താമസിച്ചു പോയല്ലോ എന്ന് മാത്രം. എത്ര ഭംഗിയായി, മനസ്സിലാക്കി തരുന്നു...രാജേഷ് ജി 🙏🙏ഗീത ❤️അതിൽ ഈ ഭൂമി തന്നെ അടങ്ങിയിരിക്കുന്നു.... ഇനി വരുന്ന തലമുറയെ എങ്കിലും ഗീതാ പഠിപ്പിക്കാൻ സ്കൂളിൽ തന്നെ അവസരം ഉണ്ടാകട്ടെ 🙏
Oomnamonarayanaya
ruclips.net/video/tfIzfhJ51Ek/видео.htmlsi=NGoZLoi4eIUYhWIk
OmnamoNarayana🙏🙏🙏
Excellent prabhashanam.I'm teaching Bha.Githa in U.S. How much attentive, responsive & curious the devotees are !
I had faced so much stress & resistance when I took Bhg.Gi: classes in our place. I feel very sad about it, even though l succeeded finally.
Jai Jai Bha. Githa !
Sree Krishna Saranam ma ma.
പല ക്ഷേത്രങ്ങളിലും പ്രഭാഷണം കേട്ടിട്ടുണ്ട് ഇത്രയും മനോഹരവും ഇത്രയും ആയിട്ടും പറഞ്ഞിരിക്കുന്ന ഒരു സ്വാമിയെ ആദ്യമായിട്ടാണ് ഇത് മനസ്സിലാക്കാത്ത ഹിന്ദുക്കൾ ഒരിക്കലും ഹിന്ദുവല്ല ജയ് ഹിന്ദ് ജയ് മഹാഭാരതം
നമസ്തേ രാജേഷ് ജീ🙏 രണ്ടു വർഷമായി അങ്ങയുടെ സനാതനധർമ്മം പാഠശാലയിലെ ഒരു വിദ്യാർത്ഥിയാണ് ഞാൻ. ഹൈന്ദവ സമൂഹത്തിന് ഒരുപാട് അറിവുകൾ പകർന്നു നൽകാൻ കഴിഞ്ഞ അങ്ങേയ്ക്ക് എന്റെ നമസ്കാരം🙏
ruclips.net/video/tfIzfhJ51Ek/видео.htmlsi=NGoZLoi4eIUYhWIk
കേട്ടാലും കേട്ടാലും മതിയാവാത്തത് ആണ് രാജേഷ് നാദാപുരം ജീ യുടെ പ്രഭാഷണം 🙏
ഈ വാക്കുകൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന ആ പോസിറ്റീവിറ്റി പറഞ്ഞറിയിക്കാൻ കഴിയില്ല അത്ര ഉറപ്പുള്ള വാക്കുകൾ.... അതിമനോഹരം... കേൾക്കാൻ സാധിച്ചത് തന്നെ ഭാഗ്യം 🙏
ഓം നമോ നാരായണ
ruclips.net/video/tfIzfhJ51Ek/видео.htmlsi=NGoZLoi4eIUYhWIk
സത്യം❤
എല്ലാ ചരാചരങ്ങളെയും ഊട്ടുന്നവളാണ് "അമ്മ" 💞
ഇത്രയും അറിവ് പകർന്നു തരുന്ന അങ്ങക് ഭഗവാൻ ആയുരാരോഗ്യ സൗഗ്യ തെ നൽകുമാറാകട്ടെ 🙏🙏🙏🙏🙏🙏🙏
ruclips.net/video/tfIzfhJ51Ek/видео.htmlsi=NGoZLoi4eIUYhWIk
ഭഗവാൻ നേരിട്ടു വന്നു പറയുന്നതു പോലെ . 1.5 മണിക്കൂർ ശ്രവിച്ചാൽ ലഭിയ്ക്കുന്നത് എത്ര മണിക്കൂറുകൾ പരിശ്രമിച്ചാലും ലഭിയ്ക്കാത്ത ജ്ഞാനം. രാജേഷ് ജി നന്ദി ! നമസ്കാരം !
എത്ര മനോഹരമായ പ്രസംഗം, എല്ലാ ഹിന്ദു മതസ്ഥരും ഇത് കേൾക്കണം, നന്ദി രാജേഷ് സാർ
എല്ലാ മനുഷ്യരും കേൾക്കണം...
👏👏👏
ruclips.net/video/tfIzfhJ51Ek/видео.htmlsi=NGoZLoi4eIUYhWIk
Sir you are great
അങ്ങയുടെ ഈ പ്രഭാഷണം കേൾക്കുമ്പോൾ മനസ്സ് കുളിര് കുളിർ കോരുന്നു അങ്ങയെ പോലെ ഉള്ളവരാണ് ഹിന്ദുവിന്റെ സ്വത്ത്🙏🙏
Fantastic
LóluLólu in se ni 5
V😮🎉
സത്യം🙏
@@bhanumathirk6216¹❤😊
,,cvq😂
അവിടുന്ന് സുകൃതം ചെയ്ത ജന്മം. അവിടുത്തെ തൊഴുതാൽ തന്നെ പുണ്യം.🌹❤🙏🏼🙏🏼🙏🏼
എന്ത് ഒരു നല്ല പ്രാഭഷണം കേട്ടലും കേട്ടലും മതി വരില്ല ഒരു പാട് അറിവ് കീട്ടി ഹരേ രാമ ഹരേ കൃഷ്ണ അങ്ങ് ഓരെ ഹിന്ദു വിന്റെ അഭിമാനമാണ് , അങ്ങയ്ക്ക് ഇതു പേ ലേ ഇനിയും ഒരു പാട് അറിവ് നൽകൻ കഴിയട്ടേ ഗുരുവായു അപ്പൻ ന്റെ അനുഗ്രഹം ഉണ്ടാവട്ടെ
ഞാനൊരു കത്തോലിക്ക ക്രിസ്ത്യാനി അണ്. 40 വർഷങ്ങൾക്കു മുമ്പ് ഞാൻ ഭഗവത്ഗിതയും
കഡോപനിഷത്തും ഈശോവസ്യോപനിഷത്തും വായിച്ചിട്ടുണ്ട് ( ഇപ്പോഴും എന്റെ കൈവശം ഉണ്ട് ) അതിനു 10 വർഷങ്ങൾക്കു മുൻപ് മഹാഭാരത, രാമായണ കഥകളും വായിച്ചിട്ടുണ്ട്. വിശ്വാസം കൂടുതൽ പേർക്കും ജന്മം കൊണ്ടും ചിലർക്ക് ബോധ്യം കൊണ്ടും ഉണ്ടാകുന്നു. സ്വന്തം വിശ്വാസത്തെ മുറുകെ പിടിക്കുമ്പോൾ തന്നെ മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുകയും അതു അവരുടെ വ്യാഘ്യനത്തോടെ പഠിക്കാൻ ശ്രമിക്കുകയും വേണം. അപ്പോൾ 1970 കളിലെ ശാന്തതയോടെ നമുക്ക് കേരളത്തിൽ ജീവിക്കാൻ പറ്റും.
❤
Bible വായിച്ചിരുന്നെങ്കിൽ കാത്തോലിക്കൻ എന്ന് പറയില്ല.
🙏🙏🙏🙏
❤
🙏🙏
ആദ്യമായിട്ടാണ് രാജേഷ് നാദാപുരത്തിന്റെ പ്രഭാഷണം കേൾക്കുന്നത്. അതി ഗംഭീരം. ഇതൊക്കെ കേൾക്കാതെ പോയ എന്റെ അജ്നതയെ ഇനി പഴിച്ചിട്ടു കാര്യവവുമില്ല. എല്ലാ ഹിന്ദുക്കളും ഒരിക്കൽ എങ്കിലും അദേഹത്തിന്റെ പ്രഭാഷണം കേൾക്കണം. കേട്ടു കഴിഞ്ഞ അവർ പിന്നെ പഴയ ആളാവില്ല. അദേഹത്തിന്റെ പ്രഭാഷണം പാഞ്ചജന്യം മുഴങ്ങും പോലെ കേരളത്തിൽ എങ്ങും അലയടിക്കട്ടെ. കൃഷ്ണ, ഗർവായൂരപ്പ 🙏🙏🙏
ജോലി തിരക്കിനിടെ ഒരു പത്തു മിനിറ്റു പ്രഭാഷണം കേൾകാം എന്ന് വിചാരിച്ചതാ ഇടക്ക് നിർത്താനും തോന്നിയില്ല ഒന്നൊന്നര മണിക്കൂർ പോയതേ അറിഞ്ഞില്ല you are great ഒരുപാടു സന്തോഷമുണ്ട് കേൾക്കുന്നആർക്കും നല്ലപോലെ മനസിലാകതക്ക വിതം പ്രഭാഷണം നടത്തിയ അങ്ങേക്ക് കോടി കോടി അഭിനന്ദനങൾ
ജയ്‌ഹിന്ദ്
കൃത്യമായ വാക്കുകളിലൂടെ ശക്തമായ അവതരണം ❤
ഇത്രയും ചുരുക്കി ഇത്രയും അറിവ് സമ്മാനിക്കാൻ കഴിഞ്ഞ അങ്ങ് ഒരു വലിയ മഹർഷി തന്നെ 🙏🙏🙏👏
ഭഗവദ്ഗീതയും അതിലെ ചില ശ്ലോഗങ്ങളും അറിഞ്ഞു ജീവിക്കുക എന്നതിൽ പരം സുഖമായിട്ട് ഈ ലോകത്ത് എന്താനുള്ളത് 🙏🙏🙏....
" സജ്ജനങ്ങളെക്കാണുന്ന നേരത്ത്
ലജ്‌ജ കൂടാതെ വീണു നമിക്കണം".. പ്രഭാഷണം കേട്ട് കഴിഞ്ഞപ്പോൾ പൂന്താനത്തിന്റെ വരികൾ ആണ് മനസ്സിലേയ്ക്ക് വന്നത്. കേരളത്തിലുടനീളം ഉള്ള വേദികളിൽ അങ്ങേയ്ക്ക് എത്താൻ സാധിക്കട്ടെ സർ🙏🙏
👑👑👑
ruclips.net/video/tfIzfhJ51Ek/видео.htmlsi=NGoZLoi4eIUYhWIk
ഹൈന്ദവരിൽ ഇങ്ങനെ ഒരാൾ ഉണ്ടല്ലോ. അഭിനന്ദനങ്ങൾ 🙏 ഈശ്വരൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🙏
Gud
ശ്രീ രാജേഷ് സാറിനെ മനസ്സ് നിറഞ്ഞ് അഭിനന്ദിക്കുന്നു🙏🙏🙏🙏🙏🙏🙏😍👍👍
നമസ്കാരം സാർ
Ee Mahabharata thinte sevakan bhagavan deerghaisu thanne anugrahikatte
Sree. G. Kke. Anamdhakoadypranam.
👍👍👍👍👍👍👌👌🥰❤️
Ayuraoghyavardhanam👌👌👌👌👍👌👌👌👌👌👌👌👍❤️
ഇദ്ദേഹത്തിന്റെ പ്രഭാഷണം എനിക്ക് വളരെ ഇഷ്ട്ടം ആണ് 🙏🙏
ഇതിലില്ലാത്തത് ലോകത്ത് മറ്റൊന്നിലും ഇല്ല... ഇതിലുള്ളതിൽ ചിലത് മറ്റു പലതിലും ഉണ്ട്... തികഞ്ഞ സത്യം
എത്രനല്ലപ്രഭഷണം വീണ്ടും വീണ്ടും കേൾക്കാൻ തോന്നും നമസ്തേ രജേഷജീ
രാജേഷ് ജീ നമസ്തേ ഞങ്ങളുടെ നാട്ടുകാരനാണ് രാജേഷ് ജീ. വളരെ കൃത്യമായ അവതരണം.
എങ്ങിനെ പ്രതികരിക്കണമെന്നറിയില്ല , ഏതു തരത്തിൽ പ്പെട്ട ആളുകളായാലും ഇരുന്നു ചിന്തിച്ചു ഒരു പുനർചിന്തനം വരത്തക്ക പ്രഭാഷണം. ആ പാദത്തിൽ മനസാ പൂക്കളർപ്പിച്ച് വീണ്ടും വീണ്ടും നമസ്കരിക്കുന്നു.🙏🙏🙏
രാജേഷ്‌ജി ഒരു യഥാർത്ഥ ഭാരതീയൻ 👌🙏
Yadhartha Bhartiya Nagu Bhartiya Janata Partyil anicheru
ഇന്നാണ് രാജേഷ് നാദാ പുരത്തിന്റെ പ്രഭാഷണം കേട്ടത്. നല്ല രസമുണ്ട് കേൾക്കാൻ.
ഹരി ഓം. ഇത് കേൾക്കാൻ അവസരം കിട്ടിയത് ഈ ജന്മത്തിലെ ഒരു പുണ്യമായി കരുതുന്നു. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ.🙏
ruclips.net/video/tfIzfhJ51Ek/видео.htmlsi=NGoZLoi4eIUYhWIk
ഗീത
താങ്ക്യൂ
നല്ലത്കേൾകാൻകഴിനത്തിൽസന്തോഷും
ഗീത
ഓംനമോനാരായണ
ഹരിഓം
എത്ര നല്ല പ്രഭാഷണം. ഒന്നും വിടാതെ കേട്ടു ഇരുന്നുപോയി. താങ്കൾ ഒരു ദൈവപുത്രൻ തന്നെ. ഈ അറിവിനുമുൻപിൽ ഒരുകോടി പ്രണാമം 👏👏👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
പ്രഭാഷണം വളരെ നന്നായിരിക്കുന്നു .നമിക്കുന്നു.
ഭാരതീയനെന്നതിലും നമ്മുടെ സംസ്ക്കാരത്തിലും അഭിമാനിക്കുന്നു
സത്യം രാജേഷ് ജീ അങ്ങയുടെ വാക്കുകൾ കുളിരു തരുന്നു മനസ്സിൽ ഞാൻ ഹിന്ദുവായതിൽ അഭിമാനം തന്നെ💪💪💪🥰👌🙏🙏🙏🚩
🙏🙏🙏🙏🙏🙏🙏🙏🙏
രാജേഷ്‌ജി. ഞാൻ ഇന്നു മൂന്നാം തവണ ഈ പ്രസംഗം കേട്ടു. ദിവസ്സവുംഅങ്ങയെ ശ്രവിക്കുന്നു അങ്ങയുടെ വാക്കുകൾ എത്ര ദൃഢമാണ്. ഭഗവാൻ അനുഗ്രഹിച്ച യച്ചതാണ്.. അങ്ങയെ🙏🙏🙏
Oh surprise
സനാതനം ധർമം അതിലുടെ എന്നും അങ്ങയുടെ ഗീത ക്ലാസ് രാവിലെ അടുക്കളയിൽ പാചകം ചെയുമ്പോൾ കേൾക്കാറുണ്ട് super
സ്ഫുടവും ശ്രദ്ധേയവുമായ സംശയലേശമില്ലാത്ത തികച്ചും മാന്യമായ അവതരണം!!! ഇരുത്തം വന്ന വ്യ്ക്തമായ ശബ്ദം!!! ഇന്നത്തെ ചെറുപ്പക്കാർക്ക് താങ്കൾ ഒരു നല്ല മാതൃകയായിരിക്കട്ടേ🙏👏👏👏👏👏👏👏👏👏👏👏
🙏🙏🙏🙏🙏🙏🙏
Kmkm❤
ഈ സ്പിച്ച് കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു നന്നായിട്ടുണ്ട്👍🙏🙏 എത്ര വ്യക്തമായിട്ടാണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതു്
രാജേഷ്‌ജി, പ്രണാമം ആ നല്ല വാക്കുകൾക്ക് മുന്നിൽ. ഒറ്റ ശ്വാസത്തിൽ ഭഗവത് ഗീത മുഴുവൻ മനസ്സിലാക്കി തന്നു. ജനങ്ങളെ ഉദ്ധരിക്കാൻ മുന്നോട്ടു ഇറങ്ങു. എല്ലാവരെയും ഉണർത്തു താങ്കളുടെ പ്രഭാഷണത്തിലൂടെ
ഹൃദയത്തിലേക്ക് കയറുന്ന ചാട്ടുളി പോലെ വാകു പ്രയോഗങ്ങൾ. കാതിൽ മുഴങ്ങുന്നു രാജേഷ് ജിയുടെ വാക്കുകൾ.🙏🙏🙏
🙏ഹരേ കൃഷ്ണ 🙏
സർവ്വം ഹി സച്ചിദാനന്ദം 🙏നന്ദി, നമസ്തേ ജീ 🙏ശ്രേഷ്ഠമായൊരു ഗീതാവിവരണം, സമകാലിക പ്രസക്തിയോടെ, വളരെ തുച്ഛമായ ശ്ലോകങ്ങൾ കൊണ്ട് 🙏👍👍
ജയ് ശ്രീ രാം രാജേഷ് ജി അങ്ങേക്ക് ആയുരാരോഗ്യ സൗക്യം നേരുന്നു 🙏
ബഹു : രാജേഷ് നാദാപുരത്തിനു നമസ്കാരം. അങ്ങയുടെ പ്രഭാഷണം വളരെ നല്ലത് തന്നെ.
അഭിനന്ദനങ്ങൾ.
ഈ പ്രഭാഷണം കേട്ടില്ലെങ്കിൽ ഒരു നഷ്ടം തന്നെ. 🙏🙏 അങ്ങയെ നമിക്കുന്നു 🌹❤
Kodi Pranamam
@@cubasticshorts6216 a@@@@@@@
Azzz
@@meeramohan6086 ...1
@@meeramohan6086 , bp
എന്ത് നല്ല അർത്ഥവത്തായ വാക്കുകൾ ഹരേ രാമ ഹരേ കൃഷ്ണാ .. ഭഗവാന്റെ അനുഗ്രഹം കൂടെ ഉണ്ടാവട്ടെ🙂♥️🙏
L
ruclips.net/video/tfIzfhJ51Ek/видео.htmlsi=NGoZLoi4eIUYhWIk
നമിച്ചിരിക്കുന്നു 🙏, ഇനിയുള്ള കാലം നന്മയുള്ളതാകട്ടെ 🙏
പറയാൻ വാക്കുകളില്ല. അങ്ങയുടെ പാദാരവിന്ദങ്ങളിൽ ഞങ്ങളുടെ പ്രണാമം 🙏🏻🙏🏻🙏🏻
ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചത് മഹാഭാഗ്യമാണ് 💐🙏
I ndia gate delhiyil anu
ruclips.net/video/tfIzfhJ51Ek/видео.htmlsi=NGoZLoi4eIUYhWIk
🙏🙏🙏🕉️💯
ഹരേ കൃഷ്ണാ🙏🙏🙏 സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏
ജയ്ശീ രാധേ ശ്യാം🙏🙏🙏
ആ പരമാത്മചൈതന്യം കുടികൊള്ളുന്ന അങ്ങേയ്ക്ക് മുൻബിൽ ശിരസ്സ് നമിച്ചു കൊണ്ട്🙏🙏🙏🌹🌹🌹❤️❤️❤️
മോനെ..... നമിച്ചു.... ഇതേപോലെ ഉള്ള ആൾക്കാർ ഒരാൾ എങ്കിലും ഒരു ഗ്രാമത്തിൽ / town ഇൽ ഉണ്ടാവണം. എല്ലാരേയും ഉണർത്തണം. നമുക്ക് പ്രാർത്ഥിക്കാം. എല്ലാവരും സത്യം മനസിലാക്കി സമാധാനം സന്തോഷം ആയി ജീവിക്കട്ടെ.. 🙏🙏🙏❤️
കാലഘട്ടത്തിന് അനുയോജ്യമായ വിശദീകരണം....🙏🙏🙏👍👍💪
Harekrisha
ധർമവും, നന്മയും ആണ് ഗീതയിൽ 🙏🙏🙏🙏, അതാണ് കാരണം 🙏🙏🙏🙏
😃😃😃😃😃😄😄😄😄😄
നമസ്കാരം രാജേഷ്ജി,വ്യക്തതയോടെ,സുതാര്യതയോടെ ഹൃദ്യതയോടെ അവതരിപ്പിക്കുന്ന ഈ ഇതിഹാസ ഗ്രന്ഥം ഉത്കൃഷ്ടതയോടെ രാജ്യത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു. ശ്രേഷ്ഠമായ ഈ ഗ്രന്ഥം ഓരോ ഭാരതീയന്റേയും ജീവിതത്തെ ഉയർത്തുന്ന വെളിച്ചമായി ദാർശനിക സൗഭഗമായി ശോഭിയ്കട്ടെ......ഹൃദ്യമായ അഭിനന്ദനങ്ങൾ......!!!
Thwam.jeeva.Sarada.ssatham
അഭിനന്ദനങ്ങൾ രാജേഷ്‌ജി 🙏🏼🙏🏼🙏🏼❤️❤️
ഇത്രയും നല്ല അറിവ് പറഞ്ഞു തന്നതിന് അങ്ങേക്ക് നന്ദി 👍🙏
ശ്രീ രാജേഷ് നാദാപുരം ഇന്നത്തെ വിദ്യാഭ്യാസം വാസ്തവത്തിൽ കുട്ടികളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. സത്യമാണ്. ഗവണ്മെൻ്റു ജോലി നോക്കി നടന്നു് ചെരുപ്പു തേഞ്ഞതല്ലാതെ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ഇന്ന് കവികളില്ല, സാഹിത്യ മില്ല, സാഹിത്യകാരന്മാരില്ല, ചരിത്രമില്ല, ചരിത്രകാരന്മാരില്ല, ചിത്രമില്ല, ചിത്രകാരന്മാരില്ല, എല്ലാ മേഖലയിലും അരക്ഷിതാവസ്ഥ, ആശുപത്രികൾ രോഗശാന്തി കേന്ദ്രങ്ങൾക്കു പകരം രോഗത്തിൻ്റെ ഉത്ഭവകേന്ദ്രങ്ങളായി മാറുന്നു. വിദ്യാഭാസം., ആതുരസേവന രംഗം, ആരോഗ്യരംഗം എല്ലാം വ്യാപാരശാലകളായി മാറി.. കേരളം അത്യധികം അപകടകരമായ ദിശയിൽ സഞ്ചരിക്കുന്നു. നാഥനില്ലാതെ. രാജാവ് അജ്ഞാന തിമിരഅന്ധതയിൽ ഉഴലുന്നു, പരിചാരകർ രാജാവായി അഭിനയിച്ച് ജനവഞ്ചകരായി മാറുന്നു
🙏😍അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു.. 🙏🙏🙏
വളരെ നല്ല class... എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ഉള്ള വിവരണം..🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🌹❤🙏🏻
മനോഹരമായ അവതരണം.കേട്ടിരുന്നുപോവും.കേൾക്കാൻ വൈകിയതിൽ വിഷമം തോന്നി.അഭിനന്ദനങ്ങൾ രാജേഷ് ജീ,🙏🙏🙏
ഒരു പ്രസംഗം പോലെ അല്ല സ്പീച്ച് ചെയ്യുന്നത് 👍🙏ഒരു വ്യക്തിയ്ക്ക് അതായത് വീട്ടിലെ ഒരു അംഗതിന് കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത് പോലെ ആണ് 👍🙏വേറൊരു തരത്തിൽ പറഞ്ഞാൽ മനസിനെ ഇണക്കി ഇരുത്തുന്ന രീതിയിൽ ഉള്ള സ്പീച്ച് ആണ് 👍🙏അറിയാതെ നമ്മൾ വീണു പോകും 👍🙏ഇരുന്നു കേട്ടു പോകും 👍🙏❤️വെറുതെ സ്‌ട്രെസ് എടുത്ത് പ്രസംഗം നടത്തിയിട്ടു കാര്യം ഇല്ല ❤️👍🙏🙏🙏❤️❤️❤️👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഭഗവാൻ്റെ അനുഗ്രഹം നിറഞ്ഞു തുളുമ്പുന്ന പുണ്യവാൻ... ഹിന്ദുക്കളുടെ അഭിമാനം.....👌👌🙏🙏🙏🙏
സമഗ്രമായ ഒരു പ്രഭാഷണം, എല്ലാവരിലും ഇത് എത്തിച്ചേരട്ടെ 💐
ഇളയിടത്തെപ്പോലുള്ള ദുർവ്യാഖ്യാതാക്കൾ പറഞ്ഞത് ആണ് കുറേപ്പേർ കണ്ണടച്ച് വിശ്വസിക്കുക.
വളരെ ലളിതമായ രീതിയിൽ ചങ്കിൽ കൊള്ളുന്ന വാക് ശ്രേണി 🙏🙏🙏🙏
ഭഗവാൻ ഭക്തന്റെ ദാസൻ ആണ് എന്ന് പറന്നത് ഇതാണ് ഭഗവത് ഗീത പഠിക്കണം എന്ന് ആഗ്രഹിച്ചപ്പോൾ തന്നെ ഇത് കേൾക്കാൻ ഇടയായി നന്ദി കൃഷ്ണാ🙏🌹🌹🌹
വിവരങ്ങളെ വേണ്ട വിധത്തിൽ സംസാരിച്ച് സ്പുടം ചെയ്തെടുത്ത വിവരണം...... 👌🤝🙏
ഹരേകൃഷ്ണാ 🙏വളരെ നല്ല പ്രഭാഷണം 🙏🙏🙏രാജേഷ്ജി നമസ്കാരം 🙏👌👌👌🙏🌹🌹ജയ് ഭഗവത്ഗീതേ 🙏ജയ് ഭഗവത്ഗീതേ 🙏💕💕💕
Llllllllllllll
Éxcellent
കുറെ കാലത്തിനു ശേഷം രാജേഷ് നാദാപുരത്തിന്റെ പ്രഭാഷണം കേൾക്കുകയാണ്. സന്തോഷം 🙏🏽എപ്പോഴും ആ ശബ്ദം കേൾക്കാൻ ഇഷ്ടമാണ് 🙏🏽ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽
🙏🙏🙏
Hare Krishna , proud of you
🙏❤🌹👌മനസ് നിറഞ്ഞു മോനെ. എല്ലാ അച്ഛനമ്മമാരും ഇതു കേൾക്കണം.
അഭിമാനം ഒരു ഹിന്ദു ആയതിൽ.... അങ്ങയുടെ പ്രഭാഷണം🙏🙏... എന്തൊക്കെയോ മാറ്റങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നത് പോലെ.... ഒരു തോന്നൽ 🙏 നമഃ ശിവായ
ruclips.net/video/tfIzfhJ51Ek/видео.htmlsi=NGoZLoi4eIUYhWIk
നന്ദി രാജേഷ് ഭഗവാൻ മഹാവിഷ്ണുവിന് 10 അവതാരം ഉണ്ടായിരുന്നെങ്കിൽ പതിനൊന്നാമത്തെ അവതാരമാണ് സോഷ്യൽ മീഡിയ ഓം നമശിവായ
👍👍👍👍👍👍 എന്തു പറയണമെന്നറിയില്ല അത്രയും നല്ല ക്ലാസ്സ് 🙏🙏🙏
!!!🙏🙏🙏!!!!!😍 നിറഞ്ഞ ഹൃദയത്തോടെ പ്രണാമം!!!🙏🙏!!!!
പറ രഹനായിട്ടുണ്ട് നന്നായി മനസ്സിലാഹുണ്ട്
രാജേഷ്‌ജിയെ പോലുള്ള മഹാത്മാക്കൾ ആണ് നമ്മുടെ ഭാഗ്യവും പുണ്യവും. അടുത്ത് കാണാനും ക്ലാസുകൾ കേൾക്കാനും എല്ലാം ഭാഗ്യം ഉണ്ടായി. തന്റെ നിയോഗം അറിവിന്റെ അക്ഷയഘനിയായി അനുസ്യൂതം ഒഴുകിയോഴുകി നമ്മിലേക്കെത്തുമ്പോൾ അത്ഭുതത്തോടെ മാത്രമേ നമുക്ക് നോക്കിനിൽക്കാൻ സാധിക്കൂ. 👍👍👍👌👌👌🙏🙏🙏🙏🙏🌹
മനസ്സിനെ പിടിച്ചിരുത്തിയ വാക്കുകൾക്ക് ഒരായിരം നന്ദി 🙏
കേട്ടിരുന്നു പോയി. ഇങ്ങനെ ഉള്ളവർ ഇനിയും ഇനീയും ക്ലാസുകൾ എടുക്കണം. ഹിന്ദു എന്താണെന്നു മനസ്സിലാക്കി കൊടുക്കണം. പ്രഭാഷണം മനസ്സിനെ പിടിച്ചിരുത്തി 👌👌🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏
അങ്ങയുടെ കാലിന്ച്ചുവട്ടിലെ മൺ തരി ആകാൻ പോലും എനിക്ക് യോഗ്യത ഇല്ല 🙏🙏ആ അറിവിന് മുമ്പിൽ സാഷ്ടംഗം പ്രണമിക്കുന്നു ❤️❤️🙏🙏🙏🙏🙏
കർണനോട് എനിക്കുമുണ്ടാരുന്നു ഒരു പരിഭവം. വളരെ നന്ദി രാജേഷ്‌ജി 🙏🙏🙏
രാജേഷ് പറഞ്ഞു തന്ന ഉപദേശങ്ങൾ വളരെ ഉപകാരപ്രദം. ആർട്ടിസ്റ്റ് ഗോപിനാഥ്.
Ente ഹൃദയത്തിൽ നിന്ന് വലിയ പ്രണാമം❤❤❤🙏🙏🙏
ഭഗവത്ഗീത സ്കൂൾതലങ്ങളിൽ കുട്ടികൾക്കെല്ലാവർക്കും പഠിക്കാനുള്ള വിഷയമാക്കണം. അങ്ങയുടെ ഈ പ്രഭാഷണം കേട്ടിരിക്കാനും നല്ലകാര്യങ്ങൾ പഠിക്കാനും ഉതകുന്നതാണ്. നന്ദി ഒരുപാട് .........
അത് സാധ്യമല്ല. മറ്റു മതസ്ഥർ ഉള്ളപ്പോൾ അങ്ങനെ ചെയ്യുന്നത് ശെരിയല്ല. പകരം നമ്മുടെ കുട്ടികളെ ഒക്കെ എല്ലാ ആഴ്ചയും ഒരു ക്ലാസ്സ് പോലെയാക്കി പഠിപ്പിക്കണം.
@@muzikaddictz3932 എന്ത് കൊണ്ട്? ഇത് ഹിന്ദു രാജ്യമാണ്..... എന്നിട്ടും നമ്മൾ മറ്റുള്ളവരെ ഭയക്കുന്നു അല്ലെങ്കിൽ അവർക്ക് വിഷമം ആകുമോ എന്ന് ഓർത്തു വിഷമിക്കുന്നു 😔😔😔😔😔 ഇതേ സ്ഥാനത്തു മറ്റുള്ളവർ ആണെങ്കിൽ എന്നേ അവർ അവരുടെ മതം പഠിപ്പിച്ചേനെ 🙄
നല്ലൊരു ദൈവീക ആത്മീയ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. അഭിനന്ദനങ്ങൾ🙏 ആശംസകൾ 🌹🌹🌹
ruclips.net/video/tfIzfhJ51Ek/видео.htmlsi=NGoZLoi4eIUYhWIk
നല്ല പ്രഭാഷണം കേട്ടാലും കേട്ടാലും മതി വരില്ല വളരെ നന്ദി സാർ ജഗ ഭീശ്വരൻ അനുഗ്രഹിക്കട്ടെ
പറയാൻ വാക്കുകളില്ല. അങ്ങയുടെ പാദാരവിന്ദങ്ങളിൽ ഞങ്ങളുടെ പ്രണാമം 🙏🏻🙏🏻🙏🏻
ഞാൻ ഒരു ഹിന്ദു ആയതിൽ അഭിമാനിക്കുന്നു
ruclips.net/video/tfIzfhJ51Ek/видео.htmlsi=NGoZLoi4eIUYhWIk
Namadtheji
ഇത്രയും വിജ്ഞാനപ്രദമായ ഒരു ക്ലാസ് എനിക്ക് ഇപ്പോഴാണ് കേൾക്കാൻ സാധിച്ചത്. സൂപ്പർ ക്ലാസ്. ഇനിയും പ്രതീക്ഷിക്കുന്നു. ഗുരുവായൂരപ്പൻ അതിന് അവസരം തരട്ടെ. നേരിട്ട് കേൾക്കാനും ഭഗവാൻ അനുഗ്രഹിക്കട്ടെ
പറഞ്ഞറയിക്കുവാൻ വാക്കുകളില്ലാത്ത വികാരം, ദീർക്കായുസും നന്മകളും സരസ്വതി കടാക്ഷവും എന്നും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു
രാജേഷ് ജി ഗീത ഇതിലും നന്നായി മറ്റാർക്കും അവതരിപ്പിക്കാൻ കഴിയില്ല
പ്രണാമം രാജേഷ് ജി