അമ്മാവന്റെ അഭിനയം പൊളിച്ചു wow. looked real.. മുത്ത് 2 അടിപൊളി ഡയലോഗ് അടിച്ചു ഒന്ന് Cleetus പറമ്പില്‍ പോകാന്‍ പിന്നെ ലാസ്റ്റ് അമ്മാവനോട് മണ്ണില്‍ പണി എടുത്തു മണ്ണിലോട്ട് പോയേനെ എന്ന്.. കലക്കി നല്ല ഒരു മെസേജ്..മണ്ണില്‍ പണി എടുക്കണമെന്ന് നെല്ലിക്ക മാങ്ങ എന്നിവ തിന്നണം..എന്നാൽ എല്ലാം മിതമായി വേണം എന്നും സൂപ്പർ ❤
I am really surprised why in aliyans team didn't get any award from Kerala State tv .pakka natural acting even dressing also.All awards went chakapazam.but now i have no intrest for watching chakkapazam.pakka flope.but aliyans all actors acting is very natural
Aliyans is also getting boring nowadays..it is now good for the cheap downtrodden type of people. Colony type looking Manju Pathrose perfectly fits for the roles of Aliyans. Chakkapazam is for more upscale type of people..but now Chakkapazam is also getting really cheap and boring with cheap characters like Shibu. Sumesh is becoming more like a clown now and the most annoying is that useless female painkili(Shruti Rajanikanth). Chakkapazam used to be really interesting to watch when Uthaman, Asha and the old PC..Shivan(Arjun) was there..it was so much fun to watch..but now it is becoming a big flop because of lame characters like Painkilee, Supriya, Sumesh and that garbage Shibu.
ഇതിൽ കഥയുടെ ത്രഡ് മാത്രേ പറഞ്ഞുകൊടുക്കൂ.. ബാക്കിയൊക്കെ അവരെല്ലാരുംകൂടി ജീവിച്ച് കാണിക്കും. അമ്മാവൻ ബോധംകെട്ട് വീണപ്പൊ ലില്ലി അമ്മാവന്റെ മുഖത്ത് വെള്ളം തളിയ്ക്കുന്ന സമയം കയ്യിലിരുന്ന കപ്പ് വീണു.. ഉടനേതന്നെ ലില്ലിയുടെ ഡയലോഗ് '' പേടിച്ചിട്ട് കൈയ്യും വിറയ്ക്കുന്ന് '' ന്ന്.. ഹോ.. അസാധ്യ പെർഫോമൻസ് ♥
എനിക്ക് ഇവരെ രണ്ടുപേരെയും ഒത്തിരിയിഷ്ടമാ. ഗിരിരാജനമ്മാവന്റെ കൂടെ അഭിനയിക്കാൻ ഒരു മോഹം 🤔പെങ്ങളായിട്ടോ. ഭാര്യആയിട്ടോ സൂപ്പർ സ്റ്റാറുകളുമായി അഭിനയിക്കണം എന്ന് പോലും ഈ നിമിഷം വരെ തോന്നിയിട്ടില്ല 🤭🤭
മുത്തുസിന് ഇപ്പോൾ അവളുടെ കഴിവ് കാണിക്കുന്ന സ്വഭാവ വേഷങ്ങൾ ലഭിക്കുന്നു.നല്ല അഭിനയവും ഡെലിവറി ഡയലോഗുകളിലെ ടൈമിംഗും.അമവൻ അമ്മ ശരിക്കും സ്കോർ ചെയ്യുന്നു.എല്ലാം ഒരു യഥാർത്ഥ കുടുംബമായി തോന്നി.നല്ല തിരക്കഥ.
മുത്തു മോള് പറഞ്ഞത് വളരെ സൂപ്പറായിട്ടുണ്ട് അമ്മയും അമ്മാവനും പിന്നെ തങ്കവും എല്ലാവരും ഉണ്ടെങ്കിൽ ഈ എപ്പിസോഡ് അങ്ങനെ ഈ ആഴ്ചയ്ക്ക് അ വിരാമമിട്ടുകൊണ്ട് തിങ്കളാഴ്ച കാണാം എന്ന പ്രതീക്ഷയോടെ ആശംസകൾ
Super 👌👌👌 last Muthu kalaki 👍👍👍👍 amava you are super one who works hard will be healthy one who hardly works will be the loader of diseases but salt eating is not good what amavan ate was toooo much
മണിൽ പണിയെടുത്ത്
മണ്ണിലേക്ക് അങ്ങ് പോയേനെ മുത്തിന്റെ
ഡയലോങ്ങ് പൊളിച്ചു
🤣🤣🤣🤣🤣🤣🤣🤣😆
എസ് @സിത്താരസുറുമി 🕊️ ലല
എസ്
@@sivanandans2972.
😂😂😂😂
മുത്തിന്റെ അവസാനത്തെ ഡയലോഗ്, അത് പൊളിച്ച്..
'ചുമ്മാ ഒരവധിയും പോയി'..😁😃👌
മുത്തേ സൂപ്പർ 😄മണ്ണിൽ പണി എടുത്തു എടുത്തു മണ്ണിലേക്ക് പോയേനെ🤣
😂😂😂
മുത്തിന്റെ ഡയലോഗ് പൊളിച്ചു 😍♥️♥️♥️😁മണ്ണിൽ പണിയെടുത്തു മണ്ണിലോട്ടു തന്നെ പോയേനെ എന്റെ muthe😁😁❤️❤❤
മാങ്ങാ ഉപ്പും കൂട്ടി കഴിക്കാൻ.... ഗെർഫിണി ആണല്ലോ..... പൊളി ഡയലോഗ്സ്..... സൂപ്പർ 👍👍👍👍👍
മുത്തിന്റെ ഡയലോഗ് പൊളിച്ചു 😁😁😁
😄😄😄
😄😄
😂😂😂
🤣🤣🤣🤣🤣🤣🤣🤣
😀😀
"മണ്ണിൽ പണി എടുത്ത് ഇപ്പൊ മണ്ണിലോട്ടു പോയേനെ "😄😄😄 എന്റെ മുത്ത് മോളെ പൊളിച്ച്
മുത്ത് മോളേ....കലക്കി...സൂപ്പർ...ഡയലോഗ്...😂😂😂👍🏻👍🏻👍🏻😍😍😘😘
അമ്മാവന്റെ അഭിനയം പൊളിച്ചു wow. looked real.. മുത്ത് 2 അടിപൊളി ഡയലോഗ് അടിച്ചു ഒന്ന് Cleetus പറമ്പില്‍ പോകാന്‍ പിന്നെ ലാസ്റ്റ് അമ്മാവനോട് മണ്ണില്‍ പണി എടുത്തു മണ്ണിലോട്ട് പോയേനെ എന്ന്.. കലക്കി നല്ല ഒരു മെസേജ്..മണ്ണില്‍ പണി എടുക്കണമെന്ന് നെല്ലിക്ക മാങ്ങ എന്നിവ തിന്നണം..എന്നാൽ എല്ലാം മിതമായി വേണം എന്നും സൂപ്പർ ❤
മുത്തുന്റ അവസാനത്തെ ഡയലോഗ് സൂപ്പർ. അറിയാതെ ചിരിച്ചു പോയി.
വെള്ളയും വെള്ളയും ഇട്ടു പണി ചെയ്യാൻ അമ്മാവനും മമ്മൂട്ടിയും മാത്രം 😍😍😍😜😜😜
❤
വാത്സല്യം.
ഇന്ന് TV യിൽ വരുന്നതിന് മുൻപ് വന്നല്ലോ. അമ്മാവനും അമ്മയും ഉള്ള എപ്പിസോഡ് എനിക്ക് ഒത്തിരി ഇഷ്ടമാണ്.
Same to you💕💕
കൗമുദി ടിവിയിൽ ഏത് നമ്പർ " ആണ്
Ethra manikkanu tv yil varuka
Kaumudhy chanelil aano varuka
@@shadhashadhuz4128 കൗമുദി ചാനലിൽ രാത്രി 7മണിക്ക് തിങ്കൾ മുതൽ വ്യാഴം വരെ
🎈🎈🎈🎈🎈❤️❤️😃മുത്തേ...ഇപ്പൊ മണ്ണിൽ പണിയെടുത്തു മണ്ണില്‍ പോയേനെ... അമ്മാവന്‍ ഇഷ്ടം 🎈🎈🎈🎈🎈🎈❤️❤️❤️🙏🙏🙏
Being dlah7skbs2d do
മുത്ത് സൂപ്പർ ആ ഡയലോഗ് കലക്കി ഞാൻ ചിരിച് 👍👍👍👍👍
അമ്മാവൻ സൂപ്പർ ആക്ടിംഗ്...👍
തല കറങ്ങിയ സീൻ...ഒന്നും പറയാനില്ല 👍
Aliyans ഒത്തിരി ഇഷ്ടം ❤️❤️
'A square+ B square= 'ഇതൊക്ക എന്തിനാ പഠിച്ചത് എന്ന് ഇതുവരെ മനസിലായിട്ടില്ല 🤪🤪🤪
Correct😆😆
സത്യം, പിന്നെ ലസാഗു ഉസാഗു, ഇതൊക്കെ എന്തിനാണാവോ പഠിച്ചേ
മുത്തിന്റെ ലാസ്റ്റ് കോമഡി പൊളിച്ചു ❤️
മണ്ണിൽ പണി എടുത്തേടുത്ത് ഇപ്പോൾ മണ്ണിലോട്ട് പോയേനെ... ചുമ്മാ ഒരുഅവധിയും പോയി 😂😂😂😂മുത്ത് ഡയലോഗ് ചിരിച്ചു വയ്യ
മുത്തിൻ്റെ ഡയലോഗ് കലക്കി
എന്റമ്മോ മുത്തിന്റെ ലാസ്റ്റ് ഡയലോഗ് പൊളിച്ചു കൈയ്യീന്ന് ഇട്ടതാണോന്ന് ഒരു സംശയം 🤣🤣🤣🥰
എനിക്കും തോന്നി 😂😂
മുത്തിന്റെ ആണ് ഡയലോഗ് സ്ക്രിപ്റ്റിൽ ഇല്ലാത്ത താനെന്നു തോനുന്നു മറ്റുള്ളവരുടെ ചിരി കണ്ടിട്ട്
I am really surprised why in aliyans team didn't get any award from Kerala State tv .pakka natural acting even dressing also.All awards went chakapazam.but now i have no intrest for watching chakkapazam.pakka flope.but aliyans all actors acting is very natural
Aliyans is also getting boring nowadays..it is now good for the cheap downtrodden type of people. Colony type looking Manju Pathrose perfectly fits for the roles of Aliyans.
Chakkapazam is for more upscale type of people..but now Chakkapazam is also getting really cheap and boring with cheap characters like Shibu. Sumesh is becoming more like a clown now and the most annoying is that useless female painkili(Shruti Rajanikanth). Chakkapazam used to be really interesting to watch when Uthaman, Asha and the old PC..Shivan(Arjun) was there..it was so much fun to watch..but now it is becoming a big flop because of lame characters like Painkilee, Supriya, Sumesh and that garbage Shibu.
Crt
മുത്തേ ❤️❤️തക്കിളി muthee😍❤️ 👌🏻ഇന്ന് മുത്ത് പൊളിച്ചു.. ഡയലോഗ് കെട്ട് ചിരിച്ച് 😁😁.. എല്ലാവരും സൂപ്പർ ആയിരുന്നു അമ്മാവൻ 😁😁
ആറാടുകയായിരുന്നു
അച്ചാറിൽ ആറാടുകയായിരുന്നു.
ക്ലീറ്റോ 🤗🤗🤗
മുത്തിന് അവധി കിട്ടാത്തതിന്റെ സങ്കടം ആ ഡയലോഗ് പൊളിച്ചു 😂😂😂😂
Muthu and ammawan kalakki koode amma, thangam and liily yum
Kanaken e miss chythu orupaadu
Great episode
ഇതിൽ കഥയുടെ ത്രഡ് മാത്രേ പറഞ്ഞുകൊടുക്കൂ.. ബാക്കിയൊക്കെ അവരെല്ലാരുംകൂടി ജീവിച്ച് കാണിക്കും.
അമ്മാവൻ ബോധംകെട്ട് വീണപ്പൊ ലില്ലി അമ്മാവന്റെ മുഖത്ത് വെള്ളം തളിയ്ക്കുന്ന സമയം കയ്യിലിരുന്ന കപ്പ് വീണു..
ഉടനേതന്നെ ലില്ലിയുടെ ഡയലോഗ് '' പേടിച്ചിട്ട് കൈയ്യും വിറയ്ക്കുന്ന് '' ന്ന്..
ഹോ.. അസാധ്യ പെർഫോമൻസ് ♥
മണ്ണിൽ പണി എടുത്ത് പണി എടുത്ത് ഇപ്പൊ മണ്ണിലോട്ട് പോയെനേം 😂😂😂
മുത്ത് 💕💕💕
എനിക്ക് ഇവരെ രണ്ടുപേരെയും ഒത്തിരിയിഷ്ടമാ. ഗിരിരാജനമ്മാവന്റെ കൂടെ അഭിനയിക്കാൻ ഒരു മോഹം 🤔പെങ്ങളായിട്ടോ. ഭാര്യആയിട്ടോ സൂപ്പർ സ്റ്റാറുകളുമായി അഭിനയിക്കണം എന്ന് പോലും ഈ നിമിഷം വരെ തോന്നിയിട്ടില്ല 🤭🤭
super serial.. Nature's green beauty is increasing the naturality of this serial.
ഒറിജിനൽ ചേച്ചിയെയും അനിയനെയും പോലെ... 🌹
Muthu last dialogue super 19:12
അളിയൻസിൽ ഏറ്റവും ഇഷ്ടം ക്ളീറ്റസ് മത്തായിയെ 😘
Muthu super dalok 😀😀
Mutheeee... Dailogue polichu👌🏻👌🏻👌🏻❤️
മണ്ണില്‍ പണിയെടുത്ത് മണ്ണിലേക്ക് പോയേനെ....ഹ..ഹ..ഹ..മുത്ത് തകര്‍ത്തു.
മണ്ണിൽ പണിയെടുത്ത് മണിലോട്ടു പോയെന്നെ... ഒരു അവധിയും പോയി 😂😂😂😂😂😂മുത്ത് ഇന്നു സ്കോർ ചെയ്തു 😂😂😂
ഇങ്ങനെ ഒരു സീരിയൽ കേരളത്തിൽ ഉണ്ടായിട്ടുണ്ടോ ഇവരെ കേരള ഗവണ്മെന്റ് അല്ലങ്കിൽ അതുമായി നല്ല പരിഗണന ഈ
Team workers അവരെ അനുമോദിക്കണം
എങ്ങിനെ സംഭവിക്കുന്നു അത് വളരെ അധികം ശ്രദ്ധിക്കണം
Uppum mulukum und
ഇത്രയും ദിവസം കണ്ടതിൽ അറിയാതെ ചിരിച്ച് പോയത് മുത്തിൻ്റെ ഡയലോഗ് കേട്ടാണ് സൂപ്പർ❤❤❤👍👌🙏🇮🇳
Muthe aa last dailog polichu.. Oru rakshayumilla... Athu mathram 3 thavana kettu chirichuuuu..... 😁😁
കൊച്ചിന്റെ ഒരു അവധി കളഞ്ഞല്ലോ എന്റെ അമ്മാവാ 😂😂😂😂
മുത്തേ ഡയലോഗ് സൂപ്പർ ചിരിച്ചു മരിച്ചു 🤣🤣🤣
കണക്ക് എന്ന വിഷയം വായിച്ച് അല്ല പഠിക്കേണ്ടത് എഴുതി പഠിക്കണം 👍👍👍
yes
Sethulakshmi ammakk cinemayil nalla kadhapathram koduthal Lalithammayude vidavu kureyokke nikathaan kazhiyum😇..
മുത്തിൻ്റെ ഡയലോഗും ചിരിയും 🤣🤣🤣🤣
Aliyans.... ❤️✨️ishttam
മുത്തിന്റെ ഡയലോഗ് പൊളിച്ചു 🤣🤣🤣🤣❤️❤️❤️❤️👏👏👏👏
ഇന്നത്തെ എപ്പിസോഡ് വായിൽ പുളി രസം നിറച്ചു മാങ്ങാ
അവസാനം കുറെ ചിരിച്ചു......
നിഷ്കളങ്ക നർമം 😍😍😍😃😃😃
മുത്ത് super 🥰last ഡയലോഗ് ഒന്നിൽ കൂടുതൽ കണ്ടവരുണ്ടോ 😂
ഇന്ന് നേരത്തേ വന്നല്ലോ നോൽമ്പായത് കൊണ്ടാണോ ഇനി മൂന്ന് ദിവസം തള്ളിനീക്കണം അളിയൻസ് ഇല്ലാത്ത മൂന്ന് ദിനം😭😭😭😭
അതിനുഇടക്ക് അവന് യെക്ക് യെക്ക് ഗർഭിണി ♥️♥️♥️👌👌👌👌
Muthe,you are brilliant. Super vidal 👌👌👌❤
വെള്ളയും വെള്ളയും ഇട്ടു കൃഷി ചെയ്യുന്ന കൃഷി ക്കാരൻ അമ്മാവൻ 🙏🙏
മുത്തുസിന് ഇപ്പോൾ അവളുടെ കഴിവ് കാണിക്കുന്ന സ്വഭാവ വേഷങ്ങൾ ലഭിക്കുന്നു.നല്ല അഭിനയവും ഡെലിവറി ഡയലോഗുകളിലെ ടൈമിംഗും.അമവൻ അമ്മ ശരിക്കും സ്കോർ ചെയ്യുന്നു.എല്ലാം ഒരു യഥാർത്ഥ കുടുംബമായി തോന്നി.നല്ല തിരക്കഥ.
കൈയ്യിൽ വാച്ചും കെട്ടി, വെള്ളയും വെള്ളയും ഒക്കെ ഇട്ട് പറമ്പിൽ പണിയുന്ന അമ്മാവനാണ് ഇന്നത്തെ താരം!!!!
Innu muthinte dialogue superrrr🥰
Muthinte last dialogue 😁😆👍
Nalla sthalam. Othiri ishtamulla program...
അവസാനത്തെ മുത്തിന്റെ ഡയലോഗ് 👍🏻👍🏻👍🏻
😄😄😄മുത്തിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്
Muthinde diloge polichu😄
👌🏻👌🏻👌🏻😀😀😀😂😂😂Superb dailog Mutheee😂😂😂
മുത്തിന്റെ ഡയലോഗ് കേട്ട് കുറെ ചിരിച്ചു 😀
മണ്ണിൽ പണി എടുക്കുന്നവർ ഇത്രയും വെളുത്ത മുണ്ട് ഒരു തരി മണ്ണ് ആകാതെ ഇരിക്കോ എന്താ ആ മണ്ണിന്റെ പവർ 😜
ക്‌ളീറ്റോടെ മനസ്സിൽ ലഡ്ഡു പൊട്ടി,,, അവസാനം ചീറ്റിപ്പോയി 🤣
👍👍👍
മുത്തിന്റെ ഡയലോഗ് പൊളിച്ചു
അമ്മയും അമ്മാവനും കൂടി തകർത്തു 👌👌👌👌👌
മുത്തേ 😊തക്കിളി മുത്തേ 😊
👌👌👌. Thankal randu moonnu episodil comment ittillallo. Muthine vilikkunnathil negative comments ittu ennu paranju. Pls avoid it. Njanum chodichittund eppozhum muthe thakkilimuthe aanallo ennu. Athu negative aayitt chodichathalla. Sorry for that...
@@anusandeep4195 ചില ടൈമിൽ വിഷമം തോന്നും... അതുകൊണ്ട് ആണ്... പിന്നെ തക്കിളി മോള് വന്നു പറഞ്ഞപ്പോ സന്തോഷം ആയി... 😊😊🙏
Ippo mannil pani eduttu eduttu mannilottu poyene 😄👌👌 akshaya policchu 🔥
Muthu nailed it towards the end.... She is such a good actress.... Natural to the core...... Ammavan was the tharam😂😂😂😂😂😂😂😂
Muthinte mass dialogue 🤪🤪
Muth kalakki throughout the EPISODE..Keep Going Guys...from Nigeria🙏🇳🇬🎊🇮🇳
Thanku love from india
നല്ല ഒരു മെസേജ് ആയിരുന്നു മുത്ത് പൊളിച്ചു
സൂപ്പർ എപ്പിസോഡ്, മുത്തിന്റെ അഭിനയം അസാധ്യം, 👍🙏
മണിൽ പണിയെടുത്ത്
മണ്ണിലേക്ക് അങ്ങ് പോയേനെ മുത്തിന്റെ
ഡയലോങ്ങ് പൊളിച്ചു 3 vattam thu hanne kandu😄😄😄😄😄
വീണ്ടും കണ്ടു മുത്തിന്റെ ഡയലോഗ് പൊളിച്ചു 😀😀
Mutheeee aa dialogue kelkkaanaaiii veendum veendum kandu😘😘😘😘😘
മുത്തു മോള് പറഞ്ഞത് വളരെ സൂപ്പറായിട്ടുണ്ട് അമ്മയും അമ്മാവനും പിന്നെ തങ്കവും എല്ലാവരും ഉണ്ടെങ്കിൽ ഈ എപ്പിസോഡ് അങ്ങനെ ഈ ആഴ്ചയ്ക്ക് അ വിരാമമിട്ടുകൊണ്ട് തിങ്കളാഴ്ച കാണാം എന്ന പ്രതീക്ഷയോടെ ആശംസകൾ
അവസാനം ഡയലോഗ് പൊളിച്ചു 😂😂😂
മുത്തിന്റെ ഡയലോഗ് പൊളിച്ചു,യേശു ക്രിസ്തു പോലും ഈ സുന്ദരമായ സീരിയൽ സ്വർഗ്ഗത്തിൽ കാണുണ്ടാകും തീർച്ച
മണ്ണിൽ പണിയെടുത്തു എടുത്ത് ഇപ്പൊ മണ്ണിലോട്ടങ്ങു പോയേനെ.. മുത്തേ super 🤣🤣🤣🤣🤣🤣🤣
Hai dhe nte maths text.poli😃😃
Muttinthe avasanathe ഡയലോഗ് പൊളിച്ചു
Muthinte dialogue super
😄
എന്റെ പൊന്നോ എന്തൊരു എപ്പിസോഡ് 👌👌
അമ്മാവൻ പൊളിച്ചു 🌹🌹🌹💝💝💝
ഈ എപ്പിസോഡിൽ നാത്തൂൻമാർ ഉണ്ടാക്കിയ ആ മാങ്ങാ അച്ചാർ ലൊക്കേഷനിൽ പോയപ്പോൾ കഴിക്കുവാൻ എനിക്കും ഭാഗ്യമുണ്ടായി
ഇവരുടെ ലൊക്കേഷൻ എവിടാ
@@somlata9349 edapazhinji
@@amritasvlog5323 Tvm anno? One ponnam
@@saijujohn4642 s tvm annu
ഇരന്നു നക്കി 😂😂😂
തിന്നുമ്പോൾ ആണ് കണ്ടു പോവുന്നത്, മുട്ടിന്റെ കാല് വേദന, അമ്മയുടെ ഡയലോഗ് മുഴുവൻ തെറ്റിപോവുന്നുണ്ടല്ലോ 😂😂😂😂
🤣
ellarum nalla acting sarikum jeevikunath pole avihitha serial kandu maduthu aliyans team polichu
Aliyans Rocks!! Ammavan scoring..😀😀
മുത്ത് ആണ് എല്ലാ സ്ഥലത്തും സൂപ്പർ നല്ല മോൾ ആണ്
മണ്ണിൽ പണിയെടുത്ത് മണ്ണിലേക്ക് പോയേനെ എന്ന് .😂😂😂
മുത്തേ 😂
Muthinte aa last dialogue polichuttooo 😂😂😂😂timing kalakki 🥰🥰
Super 👌👌👌 last Muthu kalaki 👍👍👍👍 amava you are super one who works hard will be healthy one who hardly works will be the loader of diseases but salt eating is not good what amavan ate was toooo much
അവസാനം മുത്തിന്റെ ഡയലോഗ് പൊളിച്ചു 😂😂😂
എന്റെ മുത്തേ പൊളിച്ചെടാ ലാസ്റ്റ് ഡയലോഗ് 😘🥰🥰👍👍😂
ഇന്ന് നമ്മുടെ മുത്ത് സ്കോർ ചെയിതു, ഡയലോഗ് പൊളിച്ചു ❤😂
Ammavan super acting anu👍
എന്റെ മുത്തേ.... ചിരിച്ചു മടുത്തു....
Adi powli episode ❤️
Much,loved your closing dialogue