കനകം പറഞ്ഞത് വളരെ സത്യം. ""നമ്മൾ ഒരു കള്ളം മറച്ചുകൊണ്ട് പത്ത് കള്ളം പറഞ്ഞാലും ഈ പെണ്ണുങ്ങൾ നന്നായി ഓർത്തുവെച്ചിരിക്കും.. നമ്മൾ ഇട്ടിരിക്കുന്ന ഡ്രസ്സ്, ചെരിപ്പ്, അതിന്റെ നിറം, പോയ തീയതി, ദിവസം.... എല്ലാം കൃത്യമായി ഓർത്തുവെച്ചിരിക്കും.."👍👍👍👍
Super ..👍👍 ക്ലൈമാക്സിൽ കനകൻ ക്ലീറ്റോയെ കനകാ എന്നു വിളിക്കുന്നു 😁 കഥയുടെ ഓളം തെറ്റാത്തതു കൊണ്ട് ശ്രദ്ധിക്കാതെ പോവും👍 തെറ്റുകൾ മാത്രം കാണുന്നയാളല്ല ട്ടോ ആത്മാർത്ഥമായി കാണുന്നതാ !
haha 😂 അടിപൊളി ആയി lastil കനകന്‍ പറഞ്ഞത് 100% correct ഭയങ്കര ഓര്‍മ ശക്തിയാ ഈ ഭാര്യമാർക്ക് .. ആവശ്യത്തിന് correct ആയി എടുത്തു പ്രയോഗിച്ചു നമ്മള്‍ പെടുമെന്ന് ഉറപ്പ് വരുത്തും 🤣🙏🙏 നമിച്ചു
നല്ല അവതരണം എല്ലാവരും അവരുടെ കഴിവിനൊത്ത് അഭിനയിച്ചു മുത്തും അമ്മാവനും ഒന്നും ഇല്ലാത്ത ഒരു കുറവു മാത്രമാണ് പ്രശ്നം അത് നാളെ പരിഹരിക്കും വിഷു ഈസ്റ്റർ എല്ലാം കൂടി നാളെ പരിഹരിക്കും എന്ന് പ്രതീക്ഷയോടെ ആശംസകൾ
ഈ പരമ്പരയിൽ ഉടനീളം ദൈവം പോലെ രണ്ടു പേർ,അപ്പുകുട്ടൻ സാറും, തരകൻ സാറും , രണ്ടു പേരും നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ല .എന്നെങ്കിലും അവർ പ്രത്യക്ഷപ്പെടുമാരിക്കും .
കിടിലൻ ഫിറോസിനെ, ബിഗ് ബോസ് 3 ക്ക് ശേഷം ഇപ്പോഴാ കണ്ടത് പുതിയ
ഗെറ്റപ്പിൽ...👍..... കൊള്ളാം👌
Aliyans കുടുബത്തിൽ വന്നതിൽ
സന്തോഷം....
Jjjkjvvcccvgghhhhjjhoo
Bvvbhhjioobbhji
😢😢😅😮😮😮
Vi GB. Bbbnnkkk
കനകം പറഞ്ഞത് വളരെ സത്യം.
""നമ്മൾ ഒരു കള്ളം മറച്ചുകൊണ്ട് പത്ത് കള്ളം പറഞ്ഞാലും ഈ പെണ്ണുങ്ങൾ നന്നായി ഓർത്തുവെച്ചിരിക്കും..
നമ്മൾ ഇട്ടിരിക്കുന്ന ഡ്രസ്സ്, ചെരിപ്പ്, അതിന്റെ നിറം, പോയ തീയതി, ദിവസം.... എല്ലാം കൃത്യമായി ഓർത്തുവെച്ചിരിക്കും.."👍👍👍👍
L
😂😂😂😂😂😂😂
അളിയൻസിന് അഡിറ്റായിപ്പോയി എല്ലാവരെയും ഇഷ്ട്ടം 😃
അളിയൻസ് സീരിയൽ എന്നും മുടങ്ങാതെ കാണുന്നു അതാണ് അളിയൻസ്
സത്യം ഒരു എപ്പിസോഡ് പോലും കാണാതെ ഇല്ല 😄
Athe njanum Daily kannum
Njan daily undo nokum Aliyans
Samauam kittunila... Ennalum elam nokkum
Athe correct
കിടിലൻ ഫിറോസ് ആണല്ലേ!! പെട്ടന്ന് മനസ്സിലായില്ല.
ആക്ടിങ് കൊള്ളാം!!
മുടങ്ങാതെ നേരത്തെ കാണുന്നത് ഞാൻ മാത്രമോ?🙏🙏❤️❤️❤️
Njan
No
Mee
Me too...
Hi കിടിലം ഫിറോസിക്ക നിങ്ങളുടെ ബിഗ്ബിസ്സിലെ മാനത്തു നോക്കിയുള്ള പ്രവചനങ്ങൾ മിസ്സ് ചെയ്യുന്നു
എല്ലാരും ഒന്നിനൊന്ന് മെച്ചം..
Natural acting...👍👍👍
പറമ്പിലൂടെ ലില്ലി നടക്കുമ്പോൾ കാല് തെറ്റി വീഴാൻ പോയത് വളരെ നാച്ചുറൽ ആയി, സൂപ്പർബ്, 👍👍👍💞
അതൊക്കെ ഒറിജിനൽ തന്നെയാണ് 😄
Veenathalla sashtangam namaskarichathaanu
@@aneeshkumarsugathan8240 😃
എന്നും മുടങ്ങാതെ കാണുന്നു ഞാൻ
also ഫൈസല്‍ അസ്സലായി naturally അഭിനയിച്ചു 😊
Super ..👍👍 ക്ലൈമാക്സിൽ കനകൻ ക്ലീറ്റോയെ കനകാ എന്നു വിളിക്കുന്നു 😁 കഥയുടെ ഓളം തെറ്റാത്തതു കൊണ്ട് ശ്രദ്ധിക്കാതെ പോവും👍 തെറ്റുകൾ മാത്രം കാണുന്നയാളല്ല ട്ടോ ആത്മാർത്ഥമായി കാണുന്നതാ !
അളിയാന്നാണല്ലോ വിളിക്കുന്നത്. ഇന്നുവരെ രണ്ട് പേരും പരസ്പരം അളിയാന്നല്ലേ വിളിചിട്ടുള്ളു ഇപ്പഴും അത് തന്നെയാണ് വിളിച്ചിരിക്കുന്നെ
haha 😂 അടിപൊളി ആയി lastil കനകന്‍ പറഞ്ഞത് 100% correct
ഭയങ്കര ഓര്‍മ ശക്തിയാ ഈ ഭാര്യമാർക്ക് .. ആവശ്യത്തിന് correct ആയി എടുത്തു പ്രയോഗിച്ചു നമ്മള്‍ പെടുമെന്ന് ഉറപ്പ് വരുത്തും 🤣🙏🙏 നമിച്ചു
😂😂😂😂😂😂
നോമ്പ് തുറന്ന് കാണുന്നവർ ഉണ്ടോ😊
Unde☺☺☺
Me
ഉണ്ട്
ഉണ്ട് 😄😄😄
ഞാൻ ഉറങ്ങാൻ കിടക്കുമ്പോഴാണ് കാണാറുള്ളത് 😄
Interesting episode.... Kanakan climaxil paranja dialogue 💯 sathyam
Excellent episode, every thing told in the episode about ladies memories is hundred percent true. Adi poli
Firoz ikka ❤so happy to see u here .
നല്ല അവതരണം എല്ലാവരും അവരുടെ കഴിവിനൊത്ത് അഭിനയിച്ചു മുത്തും അമ്മാവനും ഒന്നും ഇല്ലാത്ത ഒരു കുറവു മാത്രമാണ് പ്രശ്നം അത് നാളെ പരിഹരിക്കും വിഷു ഈസ്റ്റർ എല്ലാം കൂടി നാളെ പരിഹരിക്കും എന്ന് പ്രതീക്ഷയോടെ ആശംസകൾ
പാവം ക്ളീറ്റോ സൂപ്പർ എപ്പിസോഡ് 👍
ബോറടിപ്പിക്കാത്ത ഒരു പ്രോഗ്രാം ഇനിയും ഇതുപോലുള്ള നല്ല എപ്പിസോഡുകൾ ഉണ്ടാവട്ടെ
kidilan firozalee ithu get up super❤
Surprise ചെയ്തു. ബിഗ്ഗ്‌ബോസ്സിൽ എനിക്ക് ഇഷ്ടമായിരുന്നു
അതെ.
Nice!!
ഉലക്ക നരച്ചിട്ട് എന്ത് ലുക്ക്
@@foodideasbynittu ആപ്പിൾ ഫിറോസ് 🍎🤣🤣
ഒരു വല്ലാത്ത സങ്കടം.. ലില്ലി. കനകം വഴക്കു കാണാന്‍.. ഒത്തിരി നാളായി.... ഇ..... 🎈🎈🎈🎈🎈🎈🙏🙏😜😜
ഇത്ര ഫീലിംഗ് ഉള്ള എപ്പിസോഡ്, കരഞ്ഞുപോയി 🥰🥰🥰
Super episode 👌👌
ബിഗ് ബോസ്സ് കണ്ട് ഇഷ്ട്ടപ്പെട്ട ഫിറോസ് ഇക്കയെ നല്ലൊരു അഭിനേതാവായി കണ്ടതിൽ വളരെ സന്തോഷം... ഇനിയും ഒത്തിരി ഒത്തിരി ഉയരങ്ങളിൽ ഇക്ക എത്തട്ടെ. 🙏🙏😊😊😊❤❤❤❤
ഫിറോസ് കിടിലം👍👍🎉
Aliyansinde old episode thanne njan repeat adichu kanal aannu,Fridayum, Saturday,sundayum okke indakil
വെള്ളേം വെള്ളേം ഇഷ്ട്ടം 👍
Tharakaneyum, appukuttaneyum ithuvare kandilla!!😂
Bigg boss le manjuvum firozum😅😅🤭🥰
Manoharan chetta cleeto kazhugiya cherupp brown thanneyaanu adibhagamanu black..
അളിയൻ സ് സ്ഥീരം കാണന്നതാണ് ഇതു് ആഴ്ചയിൽ എല്ലാ ദിവസവും ആയ് കൂടെ
Flashback always makes us more energetic feelings. Best episode. I loved it. Tq Director.
കിടിലം ഫിറോസ് ഉൾപ്പെടുത്തി കൊള്ളാം 💥
enikku thonnunnu bigg bossile firoz ikka
Athee
Clettoyude power full episode prathishikkunnu
ക്ലിറ്റോയുടെ കൂട്ടുകാരൻ സൂപ്പർ
i missed the song so much ...
ഹ ഹ ഹ.. സത്യം. ഞങ്ങൾക്ക് ഭയങ്കര ഓർമ്മ ശക്തി ആണ്... 😜
Supar .supar .Supar .mass.maranamass
Aliyanz ishttam😊
Kidilam firoz poli look
ഇപ്പോൾ അളിയൻസ് കാണാൻ അത്ര സുഖമില്ല മുടങ്ങാതെ കാണുന്ന ഞാൻ വല്ലപ്പോഴും മാത്രമായി കാണുന്നത്
Firozikka❤🥰
Kidilam firoz ചേട്ടാ 👍👍👍👍👍👍👍👍
പ്രധാന കഥാപാത്രങ്ങളെല്ലാം അഭിനയവും . ഡബ്ബിംഗും ഗംഭീരം പക്ഷെ തിരകഥാകൃത്ത് ആശയ രാരിദ്ര്യം നേരിടുന്നു ഈയടുത്ത കാലത്തായി പ്രത്യേകിച്ച്
ക്ളീറ്റസ് കിടു.
Eniku aliyans ishttam anu ❤️
തങ്കം ഓവർ ലില്ലി സൂപ്പർ always
ഈ കഥാപാത്രത്തിനു ഏറ്റവും യോജിക്കുന്നത് തങ്കം തന്നെയാണ്. നല്ല നാച്ചുറൽ അഭിനയം.
@@sajeevjoseph5773 Not at all
അളിയനും അളിയനും സൂപ്പർ 👌👌👌👌... Superb acting 🙏
മുത്തേ 😊തക്കിളി മുത്തേ 😊
Good 🤣🤣🤣
Flashback ill 1 year before cleeto yude veedinthe paint change aayirn 😀
Kidilam firoz adipoli....new look polichu.
Lilly super
എനിക് ഒരുപാട് ഇഷ്ടംമണ്ണ് അളിയൻസ്
മണ്ണോ,,,
Allah itharu firoz ikkayo ❣️❣️bigg boss il kandatha pinne ippola kaanunne
Kidilan firozz
Hi.. Firoz bayi 🥰🥰❤👍🏻
ഫിറോസ് ഇക്ക😍😍😍😍
ദുബായിൽ അല്ലല്ലൊ big boss ൽ അല്ലേ 😀😀😀
Firoseka polich
Firoz looking good. Nice get up
വെൽക്കം ഫിറോസ്
കൂട്ടുകാരനെ കുഞ്ഞിനെ കാണിച്ചില്ലല്ലോ 🤭😝
Firozka❤polich
Nice episode ❤❤
പട്ടിക്കു നാലുകാലില്ലേ... സൂപ്പർബ്
ബിഗ്‌ബോസ് ലും അടി കൂടിക്കൽ ആയിരുന്നു പണി...ദേ.... ഇവിടെയും ..
😜😜😜😜
തങ്കം ആ പറമ്പിൽ ഇട്ട് നടക്കുന്നത് വേറെ ചെരുപ്പാണ് 😜😁🤣
Crct
Poli 👌👌👌😂😂😂
8 മാസം മുമ്പേ ഗുരുവായൂർ പോകുന്ന തങ്കം, ആ സമയം തങ്കം ഗർഭിണി അല്ലെ... 🤔
Arinju kanilla😄😄
Garbhini ayal ambalathil pokan padille
ഗുരുവായൂരിൽ പോയത് തങ്കം അല്ല. മഞ്ജു ആണ്.
2 month അല്ലേ pokam
Super acting
Firozikka uyir ❤
Kidilam firoz
pinneh, eeh Tharakan ennah kathapaathram vannittu oru varsham aayoh?///good concept tho...enjoyed
Clettoo vs thangam thinaa vachu namakku CBI 6 yedukkam...
Date and time okay perfect ayittu parayunnu....
👍🏻👍🏻👍🏻👍🏻❤
Nammude firoz ikka
Kidilan firose aano?
8 masam munne tangathin vayatil illath moshamayi😁😁😁
ഒരു കൊല്ലം മുന്നേ എന്ന് ത ങ്കം പറഞ്ഞല്ലോ
Pregnancy ആദ്യം ഒന്നും വയർ കാണില്ല
ചെറിയ ഒരു സംശയം.
ഒരു വർഷത്തിനു മുൻപ് ക്ലീറ്റസിന് നേതാവ് തരകൻ സാർ ആയിരുന്നോ ? അപ്പുക്കുട്ടൻ സാർ അല്ലേ . സംശയം ആണ്.
Appukuttan
ഞാനും അത് ആലോചിച്ചു ഒരു വർഷം മുമ്പ് അപ്പുക്കുട്ടൻ സാറായിരുന്നു
Party mariii
Tdc party aayi.
Appu kuttanea vittu
പാർട്ടിക്കാരുടെ സ്വഭാവം കൂറ് മാറ്റം ആണല്ലോ,. ക്ലീറ്റസും അത് തന്നെ ചെയ്തു,
Aneesh onnude glamour aayillo
Superb as always🥰
ഈ പരമ്പരയിൽ ഉടനീളം ദൈവം പോലെ രണ്ടു പേർ,അപ്പുകുട്ടൻ സാറും, തരകൻ സാറും , രണ്ടു പേരും നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ല .എന്നെങ്കിലും അവർ പ്രത്യക്ഷപ്പെടുമാരിക്കും .
Nice
👌🌺
Super episode
സുഹൃത്ത് തന്ന പ്രസന്റ് തങ്കത്തിന് കൊടുത്ത് സോപ്പിട് ണം. ഇനി മേൽ ഉണ്ടാകില്ല എന്ന് പറ ! കഞ്ഞി വേണേ !
Cleettoyude cherupp thankaam parambil nadakkan poyappol ittondu poyi ennu paranjitt parambil nadakkumbol thankathinte cherupp cleettoyude alla ithokke valiya mistake aanu
Kattil Firos evide ethiyyo?
Ente ponno! Venda ketto!
അളിയൻസ് മുടങ്ങാതെ കാണുനത് ആരോകൊ
ക്ളീറ്‌സ് ഗുരുവായൂർ അമ്പലത്തിൽ കയറുമോ
blach shirt firozz alle
Ss
Cleeto vine Guruvayoor l kettilla. Ahindukkalku pravesanamilla. Marachi vechu cheyyunnathu sariyalla
Soumyaaaaaaa 💟💟💟
അളിയൻസ് ഇഷ്ടം ❤️❤️❤️❤️
Tagatinu.nalla.putiudu.supar .mass.s.mass.mass.mass.maranamass...
Frans.kanakan
Adipoli
Tharakan sirine konduvaru???
മുത്തിന്റെ എന്തെങ്കിലും വൊറെയിറ്റി
video ഇടുമോ
Aliyans qatar