Aliyans - 387 | ഗിരിരാജനും ചൂരമീനും | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 341

  • @harisv.p1802
    @harisv.p1802 2 года назад +34

    അമ്മ പറഞ്ഞ "അവൻ മനുഷ്യനെ കൊല്ലാനായിട്ട് കീരിയും കൂരയും കൊണ്ട് വന്നതാണ്"... ഇത് കലക്കി, സൂപ്പർ 😊

  • @mhmdmlnhaj8156
    @mhmdmlnhaj8156 7 месяцев назад +9

    എന്റെ അവസ്ഥ എനിക്ക് മക്കൾ ഉണ്ടാവൂല ആരുമില്ലേ ഞാൻ എന്ത് കൊണ്ട് വന്നാലും വീട്ടിൽ ഒരു വിലയും ഇല്ല 😊

  • @ikozhikod1391
    @ikozhikod1391 2 года назад +133

    അമ്മാവൻ അളിയൻസിലെ നെടുംതൂണാണ് അടിപൊളി🙏

    • @liji.a.sa.s422
      @liji.a.sa.s422 2 года назад +1

      🤣🤣Raju bhaii Chandru bhaiii.... Ammavan poliyaanuu

  • @rajeevr2834
    @rajeevr2834 2 года назад +235

    സ്ഥിരം കാണുന്നവർക്ക് സമ്മാനം കൊടുക്കണം

  • @rajisajith9351
    @rajisajith9351 2 года назад +73

    അമ്മാവനെ ഇത്രയും താഴ്ത്തി കളയുന്നത് ഞങ്ങൾക്കിഷ്ട്ടമല്ലാട്ടോ
    ലില്ലിക്കും തങ്കത്തിെനും അഹങ്കാരം ഇച്ചിരി കൂടുന്നുണ്ട്.

    • @anupamakrishnam1764
      @anupamakrishnam1764 2 года назад

      അതേ..അതേ

    • @Niah14Natania
      @Niah14Natania Год назад +7

      I don't think so.. അവരുടെ വീട്ടിൽ അവർക്കു പണി ഒന്നും ഇല്ലേ??

    • @sherinjoby1
      @sherinjoby1 25 дней назад +1

      Thankam athre paranjullu ... Njan aayirunnengil vayilirunath muzhuvan kettene.... Oru kunjulla veetil chennu chodhikkunnathinum oru maryadha elle???

  • @vivek95pv14
    @vivek95pv14 2 года назад +15

    Mani shornur 💞💞u are a great actor man

  • @jayasreejayadevan8123
    @jayasreejayadevan8123 2 года назад +18

    അല്ലെങ്കിൽ മീൻ എന്ന് കേട്ടാൽ കമിഴ്ന്നു വീഴുന്ന പെണ്ണുങ്ങൾ ആണ്.. ഇന്ന് എല്ലാരും ഒരേ പോലെ പറ്റില്ല എന്ന്..
    വിഷയം ഉണ്ടാക്കാൻ വേണ്ടി ഉണ്ടാക്കരുത്

  • @Fcmobile3465
    @Fcmobile3465 2 года назад +55

    ഗിരിരാജനും ചൂരമീനും 😂😂😂ക്യാപ്ഷൻ സൂപ്പർ
    ഒരു മീൻ കറി കഴിക്കാൻ കഷ്ടപ്പെടുന്ന അമ്മാവൻ 😄😄😄

  • @sajanasaji732
    @sajanasaji732 2 года назад +79

    അമ്മാവൻ ഉണ്ടങ്കിൽ സൂപ്പർ ആണ് 👍❣️❣️

  • @jilusiby6763
    @jilusiby6763 2 года назад +56

    അമ്മാൻ എല്ലാവരുടെ അടുത്തു ചെന്നു മീൻ കറിവയ്ക്കുന്ന കാര്യം ചോദിക്കണതു കണ്ടപ്പോൾ സങ്കടമായി

  • @my_world_my_garden6452
    @my_world_my_garden6452 2 года назад +30

    മുത്ത് കറി വേക്കും എന്ന് ഞാൻ പ്രതീക്ഷിച്ചു. അങ്ങനെ ആയിരുന്നു ക്ലൈമാക്സ് എങ്കിൽ നന്നായേനെ. കറി വെച്ച് എല്ലാവരും കൂടി സന്തോഷത്തോടെ കഴിച്ചിരുന്നെങ്കിൽ സൂപ്പർ ആയേനെ.

    • @lekshmi4726
      @lekshmi4726 2 года назад

      അതെ ഞാനും വിചാരിച്ചു മുത്ത്‌
      മീൻ കറി ഉണ്ടാകുമെന്നു

  • @ajimathew2198
    @ajimathew2198 2 года назад +18

    ഇത് പല കുടുംബങ്ങളിലും സംഭവിക്കുന്ന കാര്യമാണ്

  • @deenarajan1466
    @deenarajan1466 2 года назад +11

    Lilly very loving character

  • @binuj8108
    @binuj8108 2 года назад +2

    അത് തന്നെ അളളിയാൻസ് കുടുംബം ആണ് ഇത് ഞങ്ങളുടെ പ്രിയപ്പെട്ട അളിയാൻസ്

  • @AL-BOSS_001
    @AL-BOSS_001 2 года назад +7

    മാസത്തിൽ 25 ദിവസവും അമ്മായിക്ക് നോമ്പ് ബാക്കി ഉള്ള 5 ദിവസം ഗുരുവായൂർ തൊഴാൻ പോകും എന്ന് പറയുമ്പോ അമ്മാവന്റെ expression 😁😁😁😁🤣🤣

  • @remaniremani5509
    @remaniremani5509 2 года назад +42

    ഒരു മീനും കൊണ്ട് എത്ര പേരുടെ കാലുപിടിച്ചു അമ്മാവൻ 😄😄കല്യാണം കഴിച്ചത് വെറുതെ 🤣🤣🤣

    • @calicut_to_california
      @calicut_to_california 2 года назад +3

      Kalyanam kazhichath meen curry vekkaan aano?

    • @rambo8884
      @rambo8884 Год назад

      ​@@calicut_to_californiaഅതേ, എന്താ വെച്ചാൽ?

  • @sheenaratheesh6971
    @sheenaratheesh6971 2 года назад +30

    അമ്മാവൻ സൂപ്പർ 👍👍

  • @aneeshashafeek374
    @aneeshashafeek374 2 года назад +6

    Lillyum ammayum super combo

  • @Foxtale24
    @Foxtale24 2 года назад +18

    അമ്മയും അമ്മാവനും ഉണ്ടേൽ പരിപാടി അടിപൊളിയാണ്👌👌👌

  • @rujithkannur2708
    @rujithkannur2708 2 года назад +3

    ആ അമ്മയ്ക്ക് മുറിവ് പറ്റുന്ന scene വേണ്ടായിരുന്നു., അതില്ലാതെയും ഗംഭീരം ആക്കാമായിരുന്നു, 👍

  • @kl02pramodvlog28
    @kl02pramodvlog28 2 года назад +3

    ലില്ലി ചേച്ചിക്ക് മീൻ വെട്ടാൻ അറിയുന്ന മനസ്സിലായി. ചേച്ചി അടുക്കളയിൽ വല്ലപ്പോഴും കേറണോ ❤🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪

    • @deekxitha
      @deekxitha 11 месяцев назад

      Ariyamnnn aano ariyillann aano?

  • @Suresh-tu3sw
    @Suresh-tu3sw 2 года назад +26

    ചൂരക്കറി ഉഗ്രൻ 😅😅
    അമ്മാവനും അമ്മയും സൂപ്പർ 👌👌👌👌
    മുത്തേ 😊തക്കിളി മുത്തേ 😊

  • @Gkm-
    @Gkm- 2 года назад +73

    വയസ് കാലം പെണ്ണ് കെട്ടിയിട്ട് അമ്മാവന് മീൻ വെട്ടി തരാൻ പോലും ഒരാളും ഇല്ലാതെ ആയലോ...😁

  • @PANDAGAMING-gh7lm
    @PANDAGAMING-gh7lm 2 года назад +41

    പതിനജ് വർഷം മുൻപ് എത് ഒരു കല്യാണ വീട് ആയിരുന്നു ടയലോഗ് ഒന്ന് കൂടി കനകൻ പറയണം
    😂

    • @Meimei__243
      @Meimei__243 2 года назад +3

      വേണ്ടേ,,,, 🙏അമ്മാവനും അമ്മയും വന്നപ്പോഴാണ് ഉഷാറായത് ❤❤

    • @amalkrajan1251
      @amalkrajan1251 2 года назад +1

      Ippo 16 🤣

    • @indira7506
      @indira7506 2 года назад

      ശരിയാണ് ഇപ്പോൾ കേൾക്കാനില്ല

    • @shibikp9008
      @shibikp9008 2 года назад +1

      @@Meimei__243 athe venda maduthu😕

    • @rekhasunil820
      @rekhasunil820 2 года назад +2

      17 വർഷം എന്ന് പറയേണ്ടിവരും 😄😄

  • @rajeshhoora4095
    @rajeshhoora4095 2 года назад +3

    കഥയെഴുത്തുകാർ പാടുപെടും..
    കനകൻ സ്റ്റാർ മാജിക്കിൽ തിരക്കില..
    അപ്പോ കനകനില്ലാത്ത കഥ വേണം...
    അമ്മ, അമ്മാവൻ ഉപരി മുത്ത് എല്ലാവരും ഗംഭീരം👍👍

    • @Sajeendrakumar776
      @Sajeendrakumar776 5 месяцев назад +1

      ആ രണ്ടും കെട്ട പരിപാടിയിലൊക്കെ എന്തിനാ പോകുന്നത് കനകാ.

  • @malayalammedia4926
    @malayalammedia4926 2 года назад +13

    ഓരോ ദിവസത്തെ കഥയ്ക്കും അനുയോജ്യമായ പേര് നിർദ്ദേശിക്കാൻ ഒരു മത്സരം വയ്ക്കുന്നത് നല്ലതായിരിക്കും
    തിരഞ്ഞെടുക്കുന്നവർക്ക് ഒരു ചെറിയ പ്രോത്സാഹന സമ്മാനം

    • @sajeevjoseph5773
      @sajeevjoseph5773 2 года назад +1

      കഥ പറയാതെ എങ്ങിനെ പേര് ഇടും, കഥ പറഞ്ഞാൽ എല്ലാവരും അറിയില്ലേ. അതോ ആദ്യം പേര് പറഞ്ഞിട്ട് അതിനു അനുസരിച്ചു കഥയുണ്ടാക്കണമോ.

    • @najiya4050
      @najiya4050 2 года назад

      @@sajeevjoseph5773 😂

  • @snehalathais3196
    @snehalathais3196 2 года назад +21

    ചൂര കറി ഉണ്ടാക്കി തരുന്ന ആളിന് സ്വത്തിന്റെ പകുതി കൊടുക്കാമെന്നു പറഞ്ഞിരുന്നെങ്കിൽ മൂന്നു പെണ്ണുങ്ങളുടെയും മത്സരം കാണാമായിരുന്നു. ഇതിപ്പോൾ ചൂരയും പഴുത്തു, വിരലും പോയി, തലയും പൊട്ടി

  • @geethashridharan7749
    @geethashridharan7749 2 года назад +17

    cletos start & end with amavan was the funniest part....😅😅😅😅

  • @__love._.birds__
    @__love._.birds__ 2 года назад +2

    സാമ്യ ആലപ്പുഴ കാരി തന്നെ ഒരു മീൻ വെട്ടാൻ അറിയില്ലേ കഷ്ട്ടം 😏

  • @adithyaks6360
    @adithyaks6360 2 года назад +21

    Super episode 🥰🥰🥰

  • @user-pd3hu3fx4c
    @user-pd3hu3fx4c 2 года назад +3

    ബേല or സാഹിൽ പാടത്തിൽ 10 th ഹിന്ദി പാടം ഓർമ വന്നു
    രണ്ടു പേർക്കും ഒപ്പം മുറി ആയി 🤣

  • @remaniremani5509
    @remaniremani5509 2 года назад +5

    തങ്കത്തിന്റ തങ്കക്കുടം കുഞ്ഞാവേ ഉമ്മ 😘😘😘😘😘😘

  • @mayasmadahavam2705
    @mayasmadahavam2705 2 года назад +16

    ലാസ്റ്റ് സീൻ സൂപ്പർ 😄😄അമ്മാവന്റെ ആക്ഷൻ കലക്കി 😂😂😂

    • @rose-tx9ho
      @rose-tx9ho Год назад

      എനിക്ക് വയ്യേ..... ഇങ്ങനെ ചിരിച്ചു മരിക്കാൻ... Last അമ്മാവന്റെ ആക്‌ഷൻ പൊളിച്ചു 😂😂😂😂🤣🤣🤣🤣

    • @jamshicv3987
      @jamshicv3987 Год назад

      kintu seen Bunn jj etc b hii nikl add hubb koi

  • @renujose8959
    @renujose8959 2 года назад +6

    വറുത്ത മീനും രത്‌നവും അന്ന് ബോംബെ യിൽ, ഇന്ന് പാവം അമ്മാവൻ ഒരു ചൂര കറി കൂട്ടാൻ പെടുന്ന പാട് 😄, പെണ്ണുങ്ങളുടെ വാക്കിന് നല്ല മൂർച്ച ഉണ്ട്‌, കത്തിക്ക് അതില്ല താനും 🤪

  • @simonabraham358
    @simonabraham358 2 года назад +9

    വെള്ളി ശനി ദിവസങ്ങളിൽ കൂടെ അളിയൻസ് വേണമെന്നാണ് എന്റെ ഒരു അഭിപ്രായം.. യോജിക്കുന്നവർ ഉണ്ടോ??

  • @mkbiro
    @mkbiro 2 года назад +3

    Best episode so far

  • @suryadeva2009
    @suryadeva2009 2 года назад +17

    ഏറ്റവും നല്ല കോമഡി ഇതിൻ്റെ ക്ലൈമാക്സാ. സ്വന്തം ബിരിയാണി അൻസാറിനും നടരാജനും കൊടുത്ത ക്ലീറ്റോ .

  • @goddesswoman1547
    @goddesswoman1547 2 года назад +3

    Nalla chechithanne, anujan oru valiya meen konduvannapol cheecha parayunnu, nanniketta vargam thanne.

  • @renjupradeep4420
    @renjupradeep4420 2 года назад +13

    I love aliyans .... superb episode.

  • @sajeevjoseph5773
    @sajeevjoseph5773 2 года назад +3

    ഒരു മീൻ വെട്ടാൻ ലില്ലിക്ക് അറിയില്ലേ, വലിയ മീൻ വെട്ടാനാണ് എളുപ്പം.

  • @molusdairy4626
    @molusdairy4626 2 года назад +2

    നോമ്പ് എടുത്താൽ അതിന്റെ പ്രേതിഫലം വേറെ തേനെ 🌈🌈

  • @trsugath
    @trsugath 2 года назад +3

    👍👍👍ലളിതം സുന്ദരം 🌹🌹🌹 അമ്മാവന്റെ തള്ള്, ഹോ, അപാരം 😂😂😂

  • @sreenair1107
    @sreenair1107 2 года назад +2

    Ammavanum Ammayum Ulla episode poly. Nalla rasam.

  • @sajanskariah3037
    @sajanskariah3037 2 года назад +9

    Super episode....😘
    ചൂരമീൻ കഴിക്കാൻ യോഗം ...🐶
    ഇന്നത്തെ 👏അമ്മാവനും 👍 അമ്മയ്ക്കും 👍...

  • @robyoommen5513
    @robyoommen5513 2 года назад +6

    ലാസ്റ്റ് ക്ളീറ്റോക് കൊടുത്ത പണി 😄😄😄👍

  • @anjana1133
    @anjana1133 2 года назад +12

    Ammavan polich👌👌👍👍

  • @Antony-pn3tw
    @Antony-pn3tw 2 года назад +24

    ക്ലൈമാക്സ്‌ മുത്ത് ചൂരകറി വെച്ചിരുന്നങ്കിൽ നന്നായിരുന്നേനെ

    • @vijijaci2398
      @vijijaci2398 2 года назад +1

      Athea

    • @AravinthAV
      @AravinthAV 2 года назад +2

      ക്ലൈമാക്സ് ഇതു തന്നെ നല്ലത്... ക്ലീറ്റസിനിട്ട് അമ്മാവൻ കൊടുക്കുന്ന പണി. രണ്ടേ രണ്ട് ആക്ഷൻ ... അതു മതി ... പ്രേക്ഷകർക്കു ചിരിക്കാൻ ...

    • @jithindj6462
      @jithindj6462 2 года назад +1

      Ah engne erikn..

  • @sethumadhavanleelahemlata336
    @sethumadhavanleelahemlata336 2 года назад +3

    🤣🤣🤣👌👌👌 Adipoli episode 🥰🥰🥰

  • @alexandergeorge9365
    @alexandergeorge9365 2 года назад +9

    ഏതായാലും, അളിയൻസ് ലൈക്കേഷനിലേക്ക് വാങ്ങിയ മീൻ കൊണ്ട് ഒരു എപ്പിസോഡ് ഉണ്ടാക്കി. പ്രൊഡ്യൂസരുടെ കാശ് അങ്ങനെ വസൂലാക്കി എന്ന് പറയാം. 😄😄

  • @aiswaryaaishu3788
    @aiswaryaaishu3788 2 года назад +1

    Adipoli....lastl ammavnte expression super

  • @nishni5291
    @nishni5291 2 года назад +2

    Ammayude nathoon poru e vayassu kaalath 😂🥰

  • @chitrabai4176
    @chitrabai4176 2 года назад +2

    Kettilamma thankam parayunnath poleyanu ee kudumbam. Pavam vayasaya karanavar konduvanna meen curry vechu kodukkankan kazhiyatha kudumbam. Ammayum kanakanum yhankam kettilammauude koodeyanu

  • @nandhu4878
    @nandhu4878 2 года назад +11

    അമ്മാവൻ Adipoliiii💥💥💥💥❣️❣️❣️❣️

  • @shajip9615
    @shajip9615 2 года назад +16

    തിരുപനന്തപുരക്കാര് ചൂര. മാങ്ങായിട്ട് തേങ്ങാ അരച്ച് ആണോ വെക്കുന്നത് ഞങ്ങൾ. കുരുമുളക് തോട്ടുപുളി അഥവാ വടക്കൻപുളി ഇട്ട് മുളകിട്ട് വെയ്ക്കുകയാ ചെയ്യുക. തേങ്ങാ വെച്ചാൽ. ചുരമീനിൽ. അരപ്പ് പിടിക്കില്ല.

    • @Fcmobile3465
      @Fcmobile3465 2 года назад +6

      അതെ ചൂര മുളക് ഇട്ടുവെച്ചാൽ ആണ് സൂപ്പർ 😄
      ഇതിനേക്കാൾ വലിയ ചൂര ഇന്ന് വെട്ടി കറി വെച്ച ഞാൻ 🙈🙈🙈

    • @shibinasa1258
      @shibinasa1258 2 года назад +5

      വറുത്തരച് ചൂര പൊളിക്കും ♥️♥️

    • @jollysdreamworld3877
      @jollysdreamworld3877 2 года назад +1

      ശരിയാ

    • @manumaniyanpillai1996
      @manumaniyanpillai1996 2 года назад

      ​@@shibinasa1258 varutharacha choora😋😋😋😋

    • @jayadevipk3431
      @jayadevipk3431 5 месяцев назад

      Adupil vach meen murikunnu 😂😂

  • @ponnuminnu2953
    @ponnuminnu2953 2 года назад +5

    അടിപൊളി എപ്പിസോഡ് ആയിരുന്നു പാവം അമ്മാവൻ 😄😄

  • @__love._.birds__
    @__love._.birds__ 2 года назад +1

    അമ്മാവനോട് ക്ലിറ്റോ പറഞ്ഞത് പൊളിച്ചു, 😂😂

  • @amviy
    @amviy 2 года назад +4

    ഈ ആങ്ങളയും...ഗിരിജരാജൻ.... അമ്മാവനും
    പെങ്ങളും....... Its.. Best.. Compo..

  • @zeenathn.m6842
    @zeenathn.m6842 10 месяцев назад

    Eshtapettu ❤

  • @gv8359
    @gv8359 2 года назад +4

    haha പോകുന്ന പൊക്കില്‍ അമ്മാവന്‍ ആ പാര super.. പാവം Cleetus വിശന്നു കൊതിയോടെ ചൂര കൂട്ടി ചോറു ഉണ്ണണം എന്ന ആഗ്രഹത്തോടെ പോകുവാ 😂 അമ്മാവന്റെ തള്ള് സൂപ്പർ 👌

  • @georgejoseph9514
    @georgejoseph9514 2 года назад +5

    കഷ്ടമാണ് - തങ്കത്തിനും ലില്ലിക്കും ചൂര വെട്ടി കൊടുത്തിരുന്നേ ഗിരിരാജന്റെ കൈ മുറിയുമായിരു മോ!

  • @annukurian5868
    @annukurian5868 2 года назад +4

    Super episode Ammakke Karachi ahamkaram kooduthalanu

    • @yamunasisupalan2596
      @yamunasisupalan2596 2 года назад

      Vallapozhumengilum nammude kudumbangalil ingane sambavikkarund. Ethra ishttamanengilum chila avasarangalil aa isham veruppakarund.

  • @jyothisjacob3704
    @jyothisjacob3704 2 года назад

    പേര് അളിയൻസ് എന്നാണെങ്കിലും ഇപ്പോൾ അമ്മാവനാണ് താരം .

  • @preetharajeev7693
    @preetharajeev7693 2 года назад +1

    ചിരിച്ചു ചിരിച്ചു വയ്യ..

  • @shreejucharan2023
    @shreejucharan2023 2 года назад +1

    'അമ്മ & അമ്മാമൻ👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️

  • @juniorguzzarishjunaidguzza4193
    @juniorguzzarishjunaidguzza4193 2 года назад +3

    Choooor Machali 😁😁😁

  • @rahulreji8531
    @rahulreji8531 2 года назад +3

    Super episode

  • @Dr.DhanyaGeorge2498
    @Dr.DhanyaGeorge2498 2 года назад +1

    ഇന്നത്തെ കഥ പൊളിച്ചു... അമ്മാവൻ സൂപ്പർ.. ചിരിമരുന്ന് എപ്പിസോഡ്

  • @sherleezz3569
    @sherleezz3569 2 года назад

    അടിപൊളി എപ്പിസോഡ്

  • @hameedvadakkayil
    @hameedvadakkayil 2 года назад +7

    തങ്കത്തിൻറെ പ്രസവത്തിന് ശേഷം എപ്പിസോഡുകൾ ഒരു ഉപ്പില്ലാത്ത കഞ്ഞി പോലേയായി .. ക്ലീറ്റസും കനകനുമൊന്നുമില്ലാതെ എന്തോന്ന് അളിയൻസ്

  • @rahmathpulakkal9355
    @rahmathpulakkal9355 2 года назад +1

    അമ്മാവൻ കലക്കി😀

  • @Noomuslogam501
    @Noomuslogam501 2 года назад +1

    Ammaavan poli🌹🥀🥀🥀

  • @NimithababuNimmu
    @NimithababuNimmu 15 дней назад

    4.10 am aliyans kanunavr undo

  • @anitha4491
    @anitha4491 2 года назад +2

    പാവം അമ്മാവൻ ❤️❤️

  • @Athira.dreamergirl-j-wz
    @Athira.dreamergirl-j-wz 4 месяца назад

    കൈയും പോയി തലയും പോയി 🤣🤣ഇപ്പൊ മീനും പോയി 🤣🤣

  • @marythomas188
    @marythomas188 2 года назад

    എല്ലാവരും സൂപ്പർ.അമ്മയുണ്ടങ്കിൽ❤️👍

  • @anuvarun2567
    @anuvarun2567 2 года назад +7

    അമ്മാവാ പണ്ടത്തെ ഞണ്ടുകറി ഓർമ്മയുണ്ടോ ഗിരിജ അമ്മായി കണ്ടം വഴി ഓടിയത് 😄😄

  • @enjoy327
    @enjoy327 6 месяцев назад

    Kalyan … my home town 😃

  • @savithann6250
    @savithann6250 2 года назад +1

    Ammavan😍

  • @VijayKumar-cx4jb
    @VijayKumar-cx4jb 2 года назад +1

    Girijakku yennum vridham😭😭😭😭

  • @chippymjacob1442
    @chippymjacob1442 2 года назад

    Last comedy aanu poliche

  • @kelunayanar
    @kelunayanar 2 года назад

    Ee ide aayi Aliyansil aliyanmark oru pradhanyavum illa ennu thonniyavar undo...??

  • @hameedhameedziyad4311
    @hameedhameedziyad4311 2 года назад +2

    Riyas ikka Nombinte kariyam marakkalle😀

  • @abhilashkerala2.0
    @abhilashkerala2.0 2 года назад

    Ammavan paavam.
    Fish😥😥😥

  • @rejoice_anna_reji
    @rejoice_anna_reji 2 года назад +3

    Superb Episode 👍

  • @vysakhanandasivan
    @vysakhanandasivan Год назад

    സ്വൊന്തം വീടാണെന്നു കരുതിയ അമ്മാവന് തെറ്റിപ്പോയി, ഇങ്ങനെ ഒരുപാട് അമ്മാവൻമാരും, അപ്പന്മാരും, ഏട്ടാന്മാരും, ഉണ്ട് ഇവിടെ.. സ്വന്തം എന്ന് കരുതി മണ്ടന്മാർ ആകുന്നവർ..

  • @lalammaphilip7977
    @lalammaphilip7977 2 года назад +1

    ചൂരകറി സൂപ്പർ

  • @prasanthkm5475
    @prasanthkm5475 2 года назад +15

    തെക്കൻ മാരുടെ ഇഷ്ടമീൻ ചൂര മലബാറിലെ പൂച്ചക്ക് പോലും വേണ്ടാത്ത മീൻ 😄

    • @alexdaniel8271
      @alexdaniel8271 2 года назад +2

      Malabarukarku... patti fry favourite

    • @anandradhakrishnan1302
      @anandradhakrishnan1302 2 года назад +2

      @@alexdaniel8271kshemikkedei, thekku kozhi waste, Malabaril kalyanathinu kozhi parts kari…..

    • @calicut_to_california
      @calicut_to_california 2 года назад

      Enikk ishtaanu Choora curry njan malabari aanu

  • @stuthithundiyil552
    @stuthithundiyil552 2 года назад

    super...

  • @mkantony72
    @mkantony72 2 года назад +3

    തരകൻ സാറിനോട് ഒരു washing machine മേടിച്ചു തരാൻ പറയൂ!

  • @valsalaaravindan9514
    @valsalaaravindan9514 2 года назад +10

    പാവം അമ്മാവൻ... പെണ്ണുങ്ങളുടെ ഒരു ഗമ.. 🤭🤭

  • @johnkuttykochumman6992
    @johnkuttykochumman6992 2 года назад +6

    കിളവിക്ക് അത് ആവശ്യമായിരുന്നു..

  • @AmalrajRaj-zh2iq
    @AmalrajRaj-zh2iq 2 года назад

    Poli episode

  • @snehalathanair427
    @snehalathanair427 Год назад

    I wish I could have that fish- haven't had fish curry for ages😂

  • @varshadaboobacker7536
    @varshadaboobacker7536 2 года назад

    അയ്യേ...കൊള്ളില്ലാട്ടോ...ഒപ്പിക്കലായിപോയി...അളിയന്‍സ് കാത്തിരുന്ന് കാണുന്ന ഒരാളാണ് ഞാന്‍...പക്ഷെ ഇപ്പൊ കാണാനുള്ള താത്പര്യം കുറയുന്നു

  • @basilbiju4593
    @basilbiju4593 2 года назад +1

    Poli

  • @lubinashihab5947
    @lubinashihab5947 2 года назад

    Adipoliiiiii 😂😂😂😂😂

  • @sathyabhama397
    @sathyabhama397 2 года назад

    Ammavan thakarthu 👌

  • @adithilakshmi1841
    @adithilakshmi1841 Год назад

    ഞങ്ങളുടെ ഇവിടൊക്കെ ചൂര വെട്ടുന്നത് വേറെ രീതിയിൽ ആണ്

  • @shiyasrahim8078
    @shiyasrahim8078 2 года назад

    Aliyanz ishttam😊

  • @satidevi8260
    @satidevi8260 2 года назад

    Sathi Nambiar. Oru sadhanam. Konduvannal happy aiyee Vanganam