Aliyans - 384 | അളിയനും അമ്മാവനും | Comedy Serial (Sitcom) | Kaumudy
HTML-код
- Опубликовано: 13 янв 2025
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
RUclips : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial
അമ്മാവനും അമ്മായിയുംഅമ്മയുംവരുന്ന എപ്പിസോഡുകൾസൂപ്പറാണ്
ദിവസം പ്രതി... ഒന്നിന് ഒന്ന്... മികച്ച എപ്പിസോഡ്... കാഴ്ച്ച വെയ്ക്കുന്ന... ഒരേ ഒരു,, സീരിൽ.... അളിയൻസ്...... സൂ.. സൂ... സൂപ്പർ.... എപ്പിസോഡ്.... പൊളി 👍👍👍👍👍👍👍👍👍👍👍
Oppatthinoppam marimayavum unde..bro
സൂപ്പർ
സമ്മതം എന്ന മൂന്നക്ഷരം കൊടുത്താൽ സമാധാനം എന്ന നാലക്ഷരം കിട്ടും..cleetto super 👌👌👍
കനകനു എപ്പോഴും ക്‌ളീറ്റൊയോട് പുച്ഛമാണ് 😒😒😒
എനിക്ക് അമ്മാവനെ ഭയങ്കര ഇഷ്ടമാണ് 🥰🥰
അമ്മാവൻ ഉള്ള എപ്പിസോഡ് കാണാൻ ഒരു പ്രതേക രസമാ
Shariyaa ammavanulla episodes kaanan nalla rasaaa😀😀
കനകൻ എങ്ങനെ പുച്ഛിക്കാതെ ഇരിക്കും ക്‌ളീറ്റോയുടെ സ്വഭാവം കണ്ടാൽ ആർക്കായാലും ദേഷ്യം വരും എന്തിനും ഏതിനും കനക നെ ബുദ്ധിമുട്ടിക്കുന്ന ഒരു ഫാമിലി
@@princeandprincesses8674😮o😌😌😌😌😌😌😌😌😌😌😙😙
ഒരു കുടുംബം എന്നാൽ ഇതാണ് തെറ്റുകൾ ഉണ്ടാവും അത് തിരുത്തി കൊണ്ട് മുന്നോട്ടു പോണം അതാണ് അളിയൻസ് പിന്നെ അണിയറപ്രവർത്തകർക്കും തങ്ക ത്തിനും അമ്മയ്ക്കും അമ്മാവനും അഭിനന്ദനങ്ങൾ
Ooo
@@lalithamadhavan2854 . ,,
@@lalithamadhavan2854 ,,
@@lalithamadhavan2854 , a,
, ,,
ബ്രഷ് ചെയ്യുന്നതും ബ്രഷ് ചെയ്തുകൊണ്ട് സംസാരിക്കുന്നതും വൃത്തികേട് കാണാൻ ഇഷ്ടപ്പെടുന്ന ഇല്ലാത്ത സീൻ
ഉണ്ണി മുത്രം അത് പൊളിച്ചു തങ്കത്തിന്റ മറുപടി കേട്ട് ചിരിച്ചു പോയി ഞാൻ
Newgen പ്രസരിപ്പ് ഇല്ലാത്ത വർത്തമാന കാല സീരിയൽ.....എല്ലാ ദിവസവും കാണാൻ ആഗ്രഹിക്കുന്ന സീരിയൽ
നല്ലൊരു സീരിയൽ തന്ന Director രാജേഷ് തലച്ചിറ സാറിന് നന്ദി🙏❣️🔥
എനിക്ക് ee അമ്മാവന്റെ എപ്പോഴും ഫോട്ടോ നോക്കി ഉള്ള നാക്കു കടി ഇഷ്ട്ടമാ 😁
Ammakku ithupole Nalla dialogues kodukkanam.. ee prayathilenkil avarude kazhivine aalkkar angeekarikkatte...
Amma love you❤️❤️❤️ amma jeevichu kanikkukayanu Ella episodes lum amma venam
വീണ്ടും നമ്മുടെ അമ്മ എത്തിയല്ലോ. അടിപൊളി
തങ്കം:പറയുമ്പോ പറയുമ്പോ പെറാൻ ഞാൻ മെഷീൻ അല്ല. 😂😂
🤣🤣🤣
പറയുമ്പോൾ പറയുമ്പോൾ പെറാൻ ഞാൻ മിഷ്യൻ അല്ല 🤣🤣🤣
Lilly super 💓 ammayum💓💓💓💓
ക്ലീറ്റുസ് കരഞ്ഞപ്പൊൽ ചിരിചത് ഞാൻ മാത്രമാന്നൊ?
😂😂😂😂
ഞാനും ചിരിച്ചു
ഞാനും ചിരിച്ചു 😂😂😂😂😂
Sethulakshmi amma cheruppakalathe cinemayilethyrunnenkil Kpac Lalithammakk oru competitor ayrunnene.. Enthoru abhinayam ahn ivaru💥
Hi
ഈ കണ്ണി കൂടി 1990-ൽ പുറത്തിറങ്ങിയ സിനിമ ആയിരുന്നു.. അതിൽ നല്ല റോളിൽ സേതുലക്ഷ്മി അമ്മ ഉണ്ട്...
@@TheVijeshvijay ksgsk jga sjwhs kch amwje smshs sksus amsh
@@newkudir6439 ഡ്രിങ്ങായ പ്രിങ്ങായ ശൃംഗായ... 😂
@@TheVijeshvijay kagsns wmwhs
കല്യാണം മുടക്കിയത് അമ്മ ആണെന്ന് ഒരു എപ്പിസോഡിൽ പറഞ്ഞതാണല്ലോ 😂😂😂പിന്നെയും അമ്മാവൻ അളിയൻ ആണെന്ന് പറയുന്നു 😂😂😂🙏🏻🙏🏻🙏🏻
Sathyam
Sethulekshmi Amma nammude swantham vtile Amma pole..Original abhinayam...💞💞💞
അമ്മാവൻ...... Last.... ക്ലൈമാക്സ്.... പൊളിച്ചു....
🤣🤣🤣👌thankam തകർത്തു 🤣🤣🤣🤣🤭🤭🤭🤭
Jai SeethaRam
This is what a family is having the power to forgive. The loving bond hope those who watch should be living like this.
അടിപൊളി 🌹🌹🌹
Ammavan🔥🔥
Amma🔥🔥🔥🔥🔥
💜
All team members superr 👏👌💐
Amma Super ❤️
Ennathe polle inum adipoli😎
തങ്കത്തിന്റെ ഡയലോഗ് പൊളിച്ചു 🤣
Ammaman kalakki😆😆😆
Aliyanz ishttam🤩
അച്ചോടാ, കുഞ്ഞി ചിരി😀😀😀❤️❤️❤️❤️❤️❤️
Yrioyyp0
പറയുമ്പോ പറയുബോ പേറാൻ ഞാൻ മെഷിൻ അല്ല 😁😂😂😁😂
Clito just rocks. Excellent episode. Thanks aliyans team
ചക്കര അടിപൊളി
Ammavan ishtam ❤️
ചുമ്മാതൊരു അവധിയും പോയി. അവസാനം മുത്ത് പൊളിച്ചു. 😄
അമ്മ സൂപ്പർ 👌
❤️
Good Moral. All false predictors must be thrown out.
കുറേ ചിരിച്ചു ഞാൻ 😆😆😆😆😆😆😆😆😆😆😆😆😆
ഞാൻ അപ്പോളേപറഞ്ഞതാ അമ്മാവനെ കെട്ടിക്കണ്ടാ ന്ന് ആരും കേട്ടില്ല.... 🤣🤣🤣🤣🤣🤣🤣🤣
Ketalum. Ammavan kettum.
നല്ലുവിനും സൈയുവിനും ഒരു ചാൻസ് കൊടുക്കണം
Exam ആയിരിക്കാം
അവർക്ക് അവരുടേതായ ചാൻസ് കൊടുക്കുന്നുണ്ടല്ലോ
പല്ലുതേപ്പ് വീണ്ടും തുടങ്ങിയോ. ബോറാണുട്ടോ
ക്‌ളീറ്റോ മോൻ 😂😂😂😂🤭
Sammatham samadhanam👍🏾
384 സീരിയൽ ഞാൻ കണ്ട് കഴിഞ്ഞു 🥰🥰🙏🏼🙏🏼🙏🏼🙏🏼
Aliyans 😎
ഇന്നത്തെ എപ്പിസോഡ് സൂപ്പർ -
Sooper episode... 👍👍👍
വയസാം കാലത്ത് ഉളള സമാധാനം കളയാൻ കല്യാണവും കഴിച്ചു പാവം അമ്മാവൻ😁
Alle styam
@@zainabathrufaida7892 yes
വിനാശ കാലേ വിപരീത ബുദ്ധി
@@sasikalakottakkat9157🤣🤣
🌷🌷🌷🌷🌷❤️
Sethulekshmiamma super
കനകന്റെ ഗ്ലാമർ കൂടി കൂടി വരുവാണല്ലോ
ക്‌ളീറ്റോ യുടെ കരച്ചിൽ 🤣🤣🤣🤣🤣🤣 അളിയൻസ് സൂപ്പർ ആയിരുന്നു ഇന്ന് 😍
Pp
😂🤣🤣
Adipoli Episode😂😂😂😂😂
Cleeto 😂😂
മുത്തിന് ഫാൻസ് ഉണ്ടോ
Within 2min 880views 99likee 10comment aliyanzeee🌟
എന്തൊരു ഒറിജിനാലിറ്റി ♥
ഒരിക്കലും അന്തവിശ്വങ്ങൾക്ക് പുറകെ പോകരുത്. സർവശക്തൻ മാത്രമാണല്ലോ പരമ സത്യം.
മുത്ത് തടി വെച്ചു എന്ന് തോന്നിയവർ ആരൊക്കെയുണ്ട് 😄😝
👌👌👌
ഇപ്പോൾ കിട്ടിയിരിക്കുന്ന കുഞ്ഞ് മണിയൻപിള്ള രാജുവിന്റെ കൊച്ചുമകനോ ?
Amma is the best
അളിയനുംഅമ്മാവനുംസുപർ
അമ്മാവൻ അടിപൊളി ...ചിരിച്ചൊരു പരുവമായി ..
കൊച്ചിനെ നൂലുകെട്ട് ഒന്നും കഴിഞ്ഞില്ലേ ക്ലിറ്റോന്റ പപ്പ എന്താ കൊച്ചിനെ കാണാൻ വരാത്ത നൂലുകെട്ട് എപ്പിസോഡ് ഞങ്ങൾ പ്രതീക്ഷിക്കുന്നു 🥰🥰🥰
സിനിമയിൽ അഭിനയിക്കാൻ പോയേക്കുവാ
Oru Sunday arunnu
വീട്ടിലെ സമാധാനം കളഞ്ഞ് "അമ്മാവനും പകജാഷിയും"😄
❤️❤️❤️
കുഞ്ഞിന് പേര് എപ്പോൾ ഇടും
ഏത് റേഷൻ കടയിലാണിപ്പോൾ
പഞ്ചസാരയുളളത്?
Nice episode
Ammavanum Ammayum undegil adipoli super episode
വികലാംഗ സ്വാമി 🤣🤣🤣🤣🤣
വിഗലാങ്കസ്വാമി സൂപ്പർ
👌👍😄😄👏
എല്ലാവരും കാണണ്ട ഒരു എപ്പിസോഡ്.
😁😁😁😁😁
❤️
വികലാങ്ക സാമി 😂😂😂😂
Ammavanum koodi undenkil sangathi angu kozhukkum.🎉
റേഷൻ കടയിൽ പഞ്ചസാര ഇല്ലല്ലോ പിന്നെ എങ്ങനെ പഞ്ചസാര കിട്ടും
😂😂😂😂😂
എന്തെങ്കിലും ഒരു കുറ്റം പറയാനുള്ള സാഹചര്യം തരുന്നില്ലല്ലൊ ഈശ്വരാ കഷ്ടം തന്നെ.
Cleeto chirikugeyano karaayigeyaano😂😂😂
Nalla Ammavan
അമ്പഅമ്പോ അടിപൊളി
Cleeto at 8:54 😂😂😂
ഒരു സംശയം 28 കഴിഞ്ഞോ.. കുട്ടിയുടെ പേര് എന്താ.. ഇനി ഞാൻ കണ്ടില്ല 🤔🎈🎈🎈🎈🎈🎈🙏
Kainjilla 🙂ini eppolo enthoo
Cleeto nalla comedy😀
♥️🙌
Enikkum ee serialil abhinaikkan kothiyavanu chanse. Kiddumo? Vayass 55
Palakkaran police, Veronica astma husband okke undenkil nallath. E kochine kanichu entho episode anede koove
Kollam
Ithupole family enthu rasanu
Ammmavan😂❤️👍🏻
കൊച്ചിനെ കാണാൻ ക്‌ളീറ്റസ് തന്നെ,same ditto
Kanakan wig aano vechekunne
cletos comedy was hilarous one..cudnt stop laughing..n the music behind his face expression..🤣🤣🤣👌
👍
കുഞ്ഞിന് ഒരു കൊതുകുവല മേടിചൂടെ ക്‌ളീറ്റോ,, ചെറിയ പൈസയല്ലേ ഉള്ളൂ, അതെങ്ങനെയാ അതും കനകൻ കൊടുത്താലല്ലേ 😄
Chelakkara Thrissuril an
പല്ലു തേച്ച എപ്പിസോഡ് ഇനി വേണ്ട
😼