Это видео недоступно.
Сожалеем об этом.

ഗുരുതി മണ്ഡലവും ഗുരുതിയും - ഒരു ലഘു പഠനം

Поделиться
HTML-код
  • Опубликовано: 23 янв 2021
  • ഗുരുതി - പരദേവതമാരെയും ഉപാസനാമൂർത്തികളെയും പ്രീതിപ്പെടുത്താൻ പല ഉപാസനാ രീതികളും പൂർവികർ കൊണ്ടുവന്നു . മഹാ മന്ത്രാനുഷ്ടാനങ്ങളിൽ പ്രഥമമായി കണക്കാക്കുന്ന പൂജ രീതി ആണ് ഗുരുതി . മന്ത്രമൂർത്തികളായ ദേവതമാർക്ക് പ്രീയപ്പെട്ട നിവേദ്യരസം ഗുരുതി തന്നെ . അതുകൊണ്ട് തന്നെ അത്തരം മൂർത്തികളെ കെട്ടി ആടിക്കുന്ന വേളകളിൽ മഹാ ഗുരുതി സമർപ്പണം പതിവാണ് . ഇല്ലങ്ങളിൽ സാത്വിക രീതിയിലും മറ്റിടങ്ങളിൽ മറ്റു പല രീതികളിലും നിവർത്തിച്ചു വരുന്നു .മഞ്ഞൾ പൊടിയും ചുണ്ണാമ്പും ചേർത്തിട്ടാണ് ഗുരുതി ഉണ്ടാകുന്നത് .പന്തങ്ങൾ ഉപാസനാ മൂർത്തി ആയും ഗുരുതി തട്ട് ( വാഴ പോളയും തിരി ഓലയും കൊണ്ട് ഉണ്ടാക്കുന്ന പീഠം ) ഉപാസനാ മൂർത്തിയുടെ ഇരിപ്പിടമായും കണക്കാക്കുന്നു .തെയ്യങ്ങളും ഗുരുതി തർപ്പണവും അതുകൊണ്ട് തന്നെ പരസ്പരം ബന്ധപെട്ടു കിടക്കുന്നു . ഓരോ ഗുരുതി തർപ്പണ വേളകളും വളരെ അധികം ഭക്തി ഉളവാക്കുന്ന നിമിഷങ്ങൾ ആണ് . തർപ്പണത്തിനു ശേഷം കോലധാരിയുടെ ശരീരത്തിൽ പതിക്കുന്ന അരിയും പുഷ്പവും ആ കോലധാരിയെ വെറുമൊരു മനുഷ്യനിൽ നിന്നും മന്ത്രമൂർത്തിയായ പരദേവത ആക്കി മാറ്റുന്നു
    കൊടക്കാട് കുന്നത്തില്ലത്തു നിന്നും പകർത്തിയ തർപ്പണ ദൃശ്യം
    © copy right @ Chilamboli -Unni's World

Комментарии • 16

  • @namasthe4895
    @namasthe4895 Месяц назад

    അവതരണം നന്നായി🙏

  • @rebel-zf2hn
    @rebel-zf2hn 3 года назад +3

    വളരെ നല്ല അവതരണം, നന്നായി വിശദീകരിച്ചു 🙏🏻🙏🏻🙏🏻. വിളഭൂമിയുടെ സങ്കൽപം ഇതിൽ വരുന്നുണ്ടെന്നു ആദ്യമായാണ് കേട്ടത്. ഇനിയും ഇത്തരത്തിലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻

  • @drnishanthem8688
    @drnishanthem8688 2 года назад +2

    Very good explanation 👍

  • @vishnuvishnu215
    @vishnuvishnu215 Год назад +2

    കോഴി വെട്ടുമ്പോൾ ചൊല്ലുന്ന മന്ത്രം അറിയുമോ? അങ്ങനെ ഒരു വീഡിയോ ചെയ്യുമോ

  • @Venkatasubramanyan
    @Venkatasubramanyan 3 года назад +1

    Super ji

  • @harinarayanannarikkottmekk9101
    @harinarayanannarikkottmekk9101 3 года назад +1

    🙏🏻🙏🏻

  • @avstantra453
    @avstantra453 Год назад +1

    ഒരു പക്ഷത്തിന്റെ ഉത്തമ ഗുരുതി മറുപക്ഷത്തിന്റെ മധ്യമ ഗുരുതി

  • @ak_frames7753
    @ak_frames7753 3 года назад +1

    🙏🙏💖✨️

  • @paraveenparaveen5540
    @paraveenparaveen5540 Год назад

    ഇനിയും തുടരണം ❤️❤️👍👍👍

  • @Krishneswartk
    @Krishneswartk 3 года назад +1

    🙏🕉️👌

  • @sanjaysakthi
    @sanjaysakthi Год назад

    🙏🙏🙏

  • @vishnum5756
    @vishnum5756 2 года назад +1

    Chetta oru athyavishathinu number tharamo

  • @sureshkkd6964
    @sureshkkd6964 2 года назад +1

    നമോവാകം

  • @Venkatasubramanyan
    @Venkatasubramanyan 3 года назад +2

    ഇനിയും കുരയെ വീഡിയോ ഉപ്ലോറ്‌ ചെയുഗ രാധ ji

  • @surreyramachandran4479
    @surreyramachandran4479 3 года назад +1

    നമ്പർ തരുമോ തിരുമേനി