വലിച്ചു കയറ്റിയതോ വാവരെ | JANAM DEBATE | FULL PART | JANAM TV | 09-11-2024

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 389

  • @ab1206
    @ab1206 2 месяца назад +83

    ഇസ്ലാമും മത സൌഹാർദവും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് പറയുന്നതാണ് വളരെ ശരി. 😅😅😅😅

    • @kurianjoseph6402
      @kurianjoseph6402 2 месяца назад +4

      Xianeyum judhaneyum mitramakaruthu Qran

  • @thankammaraju9868
    @thankammaraju9868 2 месяца назад +64

    വാവരും കാഫീർ അല്ലേ അതുകൊണ്ട് പൊളിച്ചു കളഞ്ഞാലും മുസ്ലിംങ്ങൾക്ക് പ്രശ്നം ഇല്ല

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 2 месяца назад

      😂തീർച്ചയായും നിങ്ങൾക്കു അത് ചെയാം. ആ പളി മാത്രം അല്ല ഇന്ത്യ രാജ്യത്തെ ഏതൊരു പള്ളിയും നിങ്ങൾക്കു പൊളിക്കാം😊. കാരണം ഇസ്ലാം പ്രാർത്ഥനക്കു പളി എന്നൊരു കോണ്സെപ്റ് ഇല്ല. നമ്മൾക്ക് ഏതൊരു കെട്ടിടത്തിൽ നിന്നും നിസ്കരിക്കാം. കിബില(ദിഷ)നോക്കി നിൽക്കണം എന്നെ ഉള്ളു😊. പക്ഷെ കണ്ടവന്റെ നിർമിതികൾ നശിപ്പിക്കുന്നത് തെമ്മാടിത്തരം ആണ് അതാണ് പ്രശ്നം😅😅

    • @anuragashok7176
      @anuragashok7176 2 месяца назад +1

      സ്വാമി ശരണം സത്യം ഇവനിത് എന്താ ഈ പറയണത് ബിജെപി ആർഎസ്എസ് അയ്യപ്പനെ തൊട്ട് കളിച്ച് തുടങ്ങി.. അയ്യനെയും വാവരെയും തൊട്ടാൽ മലയാളികൾ കളി പഠിപ്പിക്കും.... കേരളത്തിന്റെ മതേതര സ്വഭാവത്തിന്റെ ശക്തമായ അടിത്തറയാണ് സ്വാമി അയ്യൻ....
      സ്വാമി ശരണം ❤

    • @karthikab4633
      @karthikab4633 2 месяца назад

      അയ്യപ്പൻ സഖവ് അല്ല ​@@anuragashok7176

    • @anandvenugopal3764
      @anandvenugopal3764 2 месяца назад +1

      ​@@anuragashok7176 ithe thanneya communist kaare ithra kaalam ningalke vitte nadannathe sheri engi para ethu Matha grandhathila vavare patti paramarshichite ullathe ?

    • @anuragashok7176
      @anuragashok7176 2 месяца назад

      @@anandvenugopal3764 കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല.. എന്താ കേട്ടിട്ടുണ്ടോ

  • @salimsallu9618
    @salimsallu9618 2 месяца назад +47

    അയ്യപ്പ ഭക്തർക്ക് ആവശ്യമില്ലെങ്കിൽ വാവർ പള്ളി പൊളിച്ചു കളയണം... മുസ്ലിംകൾക്ക് വാവർ ഒരു വിഷയമേയല്ല..

    • @arabianwaves3775
      @arabianwaves3775 2 месяца назад

      ithu up alla polikkan ..kerelamanu..

    • @smsujit
      @smsujit 2 месяца назад

      നിന്റ വാപ്പയുടെ ഭൂമിയിൽ അല്ല ശബരിമല ഇരിക്കുന്നത്

  • @muralikrishnana9935
    @muralikrishnana9935 2 месяца назад +23

    ഈ മാതിരി സത്യങ്ങൾ പുറത്തുവരണം

    • @shijumeledathu
      @shijumeledathu 2 месяца назад +1

      sathyam beejamillaatha ee thampiyudey padam melil malayalikal kaanilla...aarum ivanu padavum kodukkilla

  • @johnyd8347
    @johnyd8347 2 месяца назад +8

    അന്ധവിശ്വാസത്തിൽ നിന്നും ഹിന്ദു ഉണരാത്തിടത്തോളം ഒരു debate കൊണ്ടും കാര്യമില്ല.

  • @prajitha7618
    @prajitha7618 2 месяца назад +56

    ലോകം ഇന്ന് ഏറ്റവും വെറുക്കുന്ന മതം ആണ് ഇസ്ലാം മതം എന്ന് മനസിലാക്കിയാൽ കൊള്ളാം

    • @StandwithTruth03
      @StandwithTruth03 2 месяца назад +6

      അത് ദൈവത്തിനും മനുഷ്യനും എതിരാണ്. കമ്മ്യൂണിസവും അത് തന്നെ.

    • @jayarajan9248
      @jayarajan9248 2 месяца назад +5

      ലോക ക്യാൻസർ 😜😜😂

    • @muhammedbasheer8311
      @muhammedbasheer8311 2 месяца назад +1

      ചാച്ചി യുടെ ആരെങ്കിലും ഗൾഫിൽ ഉണ്ടെകിൽ പെട്ടെന്ന് ജോലി രാജി വെച്ചു പുറത്തു പോകു 🤩😀😊

    • @Salimkollam12
      @Salimkollam12 2 месяца назад +3

      ആ വെറുക്കുന്നവർ മാത്രമുള്ള നാട്ടിൽ പോയി ആ കാൻസർ ആദർശം കണ്ട്
      അവര്പറയുന്ന ജോലി ചെയ്തു അവർ തരുന്നത്
      നക്കും 😂😂😂
      നല്ല ട്ടേസ്റ്റാ 😂😂
      പിന്നെ ഇവിടെ ലോകം വെറുക്കും
      പക്ഷെ വെറുക്കാത്ത മനുസ്മ്രിതിക്ക് ലോകത്തിൽ നല്ല ഡിമാന്റെ
      പക്ഷെ നിത്യോപയോഗത്തിൽ ഈയാം കൂടി ഉണ്ടാകും
      ഈ വെറുക്കപെടാത്തത്
      സ്വന്തം മതക്കാരനെക്കൊണ്ട് നല്ലത് പറയിപ്പിച്ചാമതിയായിരുന്നു
      പക്ഷെ ലോകത്തു വല്ല്യ ഡിമാന്റാ
      😂😂😂😂
      ഈ പറയുന്നവൻ കാലകണ്ഠൻ പക്ഷെ അതിന്റെ അഹങ്കാരമൊന്നുമില്ല 😂😂

    • @kurianjoseph6402
      @kurianjoseph6402 2 месяца назад

      ​@@Salimkollam12xianeyum judhaneyum mitramakaruthu Qran

  • @Spanish-w1c
    @Spanish-w1c 2 месяца назад +27

    പക്ഷെ പൊളിക്കുന്നതിന് മുൻപ് vaqf കൊണ്ട് പോകും 😂

  • @27secondsMalluComedyKing
    @27secondsMalluComedyKing 2 месяца назад +8

    Superb. Ingane venam debate conclude cheyan. Keep it up my boyz👏👏👏😁

    • @trifactor4558
      @trifactor4558 2 месяца назад +2

      Good comment Dad 👏

    • @ValsammaKN
      @ValsammaKN 2 месяца назад

      Ella matastarrum viswasatode prevesikkatte nallakaryam pakshe sabarrimala vishayam undayappol rru hindu streeum viswasarinappuram poilla avide keran vasipidichavar aarokkeya rehna fatima ennorru muslim sreee pinne mery swweetty ennaperil orru cristian stree avarru vasipidichittum police ento ketti vittilla bhaktikondano anya matastar povunne njan viswasilkunnilla

    • @ValsammaKN
      @ValsammaKN 2 месяца назад

      Edatanano enkil itallatentu

    • @ValsammaKN
      @ValsammaKN 2 месяца назад

      Errumeli palliil allate evideundu

    • @ValsammaKN
      @ValsammaKN 2 месяца назад

      Idatu paksham undayatinu minpuhindu undallo alle

  • @johnsonjose201
    @johnsonjose201 2 месяца назад +16

    വിജി തമ്പി സാറെ കലക്കി

  • @jafarpk757
    @jafarpk757 2 месяца назад +4

    അയ്യപ്പൻമാരെ പറ്റിക്കുന്നത് നിങ്ങളാണ് മകരജോ തി എന്ന് പറഞ്ഞ് ലൈറ്റ് കത്തിക്കുന്നത് മുസിളി അങളല്ല

    • @delightdays1
      @delightdays1 Месяц назад

      അതേ, അത് കത്തിക്കുന്നത് ആണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് അതിനെ ആരാധനയോടെ കാണുന്നത്. അതിന് ഉനക്കെന്ന പച്ചനം?!

  • @abhilash9k413
    @abhilash9k413 2 месяца назад +6

    വിദ്യാസാഗർ ജി അവസാനം പറഞ്ഞത് സൂപ്പർ

  • @sagyps3833
    @sagyps3833 2 месяца назад +17

    അയ്യപ്പ വിശ്വാസികളും,വ്രതം അനുഷ്ഠിക്കുന്നവരും മാത്രം മതി പുണ്യപമ്പയ്ക് മുകളിൽ എത് മതത്തിൽ പെട്ടവരാണെങ്കിലും.
    നവോത്ഥാന #നവകേരളത്തിൽ നടപ്പാക്കാൻ കഴിയുമോ???
    #സ്വാമിശരണം

    • @ValsammaKN
      @ValsammaKN 2 месяца назад

      Atellam ullatalle

    • @abhilashabhi185
      @abhilashabhi185 2 месяца назад +2

      Eth mathavum venda.. Only hindus... Iivanmare oke angott kettiyal vakaf aakkum vavaru vagaf aaki ennum paranjit

  • @BlackDragon-t9l
    @BlackDragon-t9l 2 месяца назад +15

    ഇതൊക്കെ പണ്ടേ ചവിട്ടി പൊളിച്ചു ദൂരെ കളയേണ്ട സമയം കഴിഞ്ഞു ഇപ്പോഴും ഇതൊക്കെ അവിടെ കൊണ്ടുവെച്ച് നടക്കുന്ന ഹിന്ദുവിന്‍റെ ഒരു കാര്യം

    • @BlackDragon-t9l
      @BlackDragon-t9l 2 месяца назад

      ഈ ചർച്ച ചെയ്യുന്ന എല്ലാ മഹാന്മാരോടും ആയിട്ട് ഞാൻ ഒരു കാര്യം ചോദിക്കട്ടെ എല്ലാ ഹിന്ദു നേതാക്കളോടും സ്വാമിമാരോടും ഒക്കെയായിട്ട് ചോദിക്കുക നിങ്ങളെ ആരും അങ്ങോട്ട് വിളിച്ചു കയറ്റുന്നില്ലല്ലോ അവിടെ കയറണമെന്ന് ഒരു ഉത്തരവും ഒരു സർക്കാരും ഇറക്കിയിട്ടില്ലല്ലോ പിന്നെയെന്തിനാണ് സാമിമാർ അവിടെ കയറുന്നത് അയ്യപ്പന്മാരെ പറ്റിക്കാൻ എന്നൊക്കെ പറയുന്നു വിഎച്ച്പി നേതാവ് താങ്കളോടൊക്കെ വിയനയെ പൂർവ്വം അഭ്യർത്ഥിക്കുകയാണ് ഇത്രയും വർഷമായിട്ട് എന്തുകൊണ്ട് ശബരിമലയിലേക്ക് പോകുന്ന അയ്യപ്പഭക്തരോട് നിങ്ങൾക്ക്

    • @BlackDragon-t9l
      @BlackDragon-t9l 2 месяца назад +3

      പറയാൻ പറ്റിയില്ല അവിടെ കയറരുത് കയറണ്ട നേരെ ശബരിമലയ്ക്ക് പോയിക്കോ എന്ന് പറയാനുള്ള ഒരു സാഹചര്യം നിങ്ങൾ എന്തുകൊണ്ട് ഉണ്ടാക്കിയില്ല ഇസ്ലാം ആചാരമോ അല്ലയോ എന്നുള്ളതല്ല വിഷയം നിങ്ങൾ എന്തിനാ അവിടെ കയറുന്നു അവിടെ കയറണ്ട എന്നുള്ളത് അയ്യപ്പ സേവാ സംഘത്തിന് ആൾ ഇന്ത്യ ലെവലിൽ എന്തുകൊണ്ട് നിങ്ങൾക്ക് അയ്യപ്പഭക്തരെ പറഞ്ഞു മനസ്സിലാക്കി കഴിയുന്നില്ല എങ്കിൽ അവിടെ നിങ്ങളുടെ പരാജയം മാത്രമാണ്

    • @ShahulHameed-my5my
      @ShahulHameed-my5my 2 месяца назад

      ഈ അനാ ജരങ്ങളോടു ആർക്കാണു താൽപ്പര്യം. ഈ വാവര് ആരാണ് നിങ്ങൾ തന്നെ പൊക്കി തലയിൽ വെച്ചു നിങ്ങൾ തന്നെ ചവുട്ടി പുറത്താക്കുന്നു ആർക്കുവേണം ഈ വാവര് . നാടിനു നന്മ ചെയ്ത വ്യക്തി ഒന്നും . അല്ലാ ഈ വാവര്

    • @satishlal906
      @satishlal906 2 месяца назад +1

      തങ്ങളിലടിച്ചു് ശബരിമല കാക്കാമാർക്ക് കൊടുക്കണം. വക്കഫ് കൊണ്ട് വന്ന് കിടപ്പാടം പോകുമ്പോൾഅഹങ്കാരം തനിയേ മാറിക്കോളും

  • @mrafeek2098
    @mrafeek2098 2 месяца назад +3

    മലം TV അതെ വലിച്ചു കയറ്റിയതാ നമ്പ്യാരെ അച്ചൻ ചെയ്ത പോലെ😂😂😂😂😂😂

  • @ravikumarnair3132
    @ravikumarnair3132 2 месяца назад +2

    എരുമേലി പള്ളിയിൽ നിസ്കാരം ഇല്ല. ഒരു പള്ളിയിലും ഹിന്ദുക്കൾക്കു പ്രവേശനേം ഇല്ല എരുമേലി ഒഴിച്ച്. കാരണം ഏറുമാലിയിൽ ഹിന്ദുക്കൾ വഴി വരുന്നത് കോടികൾ ആണ് എങ്ങനെ വേണ്ട എന്ന് പറയും ❓🤔

  • @prabhakarankolloly3398
    @prabhakarankolloly3398 2 месяца назад +8

    അതിൽ നമ്പ്യാർക്ക് ബലദേവിൻ്റെ മുമ്പിൽ മുട്ടിടിക്കുന്നോ? ഗുരുമൂർത്തിയേ പറയാൻ അനുവദിക്കാതിരുന്നത് എന്തുകൊണ്ട്? അനിൽ നമ്പ്യാർക്ക് ചർച്ച നയിക്കാൻ കഴിവ് പോരാ. ലജ്‌ജ തോന്നുന്നു നമ്പ്യാരേ

  • @MohammedTA-l8m
    @MohammedTA-l8m 2 месяца назад +2

    അയ്യപ്പനെയും വാവരെയും തമ്മിൽ തെറ്റിക്കുക - അതാണ് ഏക പോംവഴി. അവർ തമ്മിൽ തല്ലി പിരിയണം😂😂😅🤣🙏

  • @santhoshbaskaran-rz7vf
    @santhoshbaskaran-rz7vf 2 месяца назад +2

    Always liked ur debates - first time reporting it

  • @thomasthomaskt9301
    @thomasthomaskt9301 2 месяца назад +1

    🌹🌹🌹🌹👌

  • @kurianmathew9123
    @kurianmathew9123 2 месяца назад +4

    ശരണം അയ്യപ്പാ

  • @shylajamp2958
    @shylajamp2958 2 месяца назад +8

    ജാമിതയും ആരിഫും അറിഞ്ഞില്ല ന്ന്‌ തോന്നുന്നു... അവർക്ക് ഒരാഴ്ച്ച ത്തേക്ക് കഞ്ഞി കുടിക്കാനുള്ള വകയായി....

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 2 месяца назад

    കള്ളത്തരം ഒളിച്ചു കടത്തുന്ന രാഹുൽ ഈശ്വരനെ ഓർത്ത വിദ്യാസാഗർ ജി... കലക്കി😊👌🏻

  • @SKBhavan
    @SKBhavan 2 месяца назад +13

    ഇനി എരുമേലിമുസ്‌ലിം പള്ളിയും ശബരിമല വാവർ നടയും പൊളിച്ചു മാറ്റണം

  • @anuragashok7176
    @anuragashok7176 2 месяца назад +7

    സ്വാമി ശരണം ഇവനിത് എന്താ ഈ പറയണത് ബിജെപി ആർഎസ്എസ് അയ്യപ്പനെ തൊട്ട് കളിച്ച് തുടങ്ങി.. അയ്യനെയും വാവരെയും തൊട്ടാൽ മലയാളികൾ കളി പഠിപ്പിക്കും.... കേരളത്തിന്റെ മതേതര സ്വഭാവത്തിന്റെ ശക്തമായ അടിത്തറയാണ് സ്വാമി അയ്യൻ....
    സ്വാമി ശരണം ❤

  • @johnsonjose201
    @johnsonjose201 2 месяца назад +22

    കള്ളതരം പറയാതെടോ നൗഷാദേ....

    • @ajimedayil6216
      @ajimedayil6216 2 месяца назад

      നുണ എന്നാ "തക്കിയ ജിഹാദ്" പറയുന്നതാ നൗഷാദ്,,, 🤣🤣🤣

    • @vinodmk3558
      @vinodmk3558 2 месяца назад

      സത്യം ഏതാണ് എന്ന് പറയാമോ...

  • @devikadutt454
    @devikadutt454 2 месяца назад +2

    Viji Thambi listing out facts. 👏👏

  • @HidruV
    @HidruV 2 месяца назад +1

    😂 നിങ്ങളുടെ ഏത് കദ യാണ് കെട്ട് കദ യല്ലാത്തത്😂😂😂

  • @sharafsulaiman7458
    @sharafsulaiman7458 2 месяца назад +2

    രാഹുൽ ഈശ്വർ ഇല്ലാത്ത ശബരിമല ചർച്ച വറ്റില്ലാത്ത കഞ്ഞിയാണ് 😂😂😊

    • @satishlal906
      @satishlal906 2 месяца назад

      രാഹുൽ ഈശ്വർ തന്നെ ഒരു കഞ്ഞിയാണ്. പൈസാ കൊടുത്താൽ ആർക്കു് വേണ്ടിയും സൈഡ് പറയും. അതും ബൂട്ടീപാർലറിൽ പോയി ഐ ബ്രോയും ചെയ്യിച്ചിട്ട് വന്നിരിക്കുന്ന രാഹുൽ.

  • @mohamedrafi8176
    @mohamedrafi8176 Месяц назад

    മകര ജോതി കത്തിക്കുന്ന തോകത്തുന്നുഇത് മുസ്ലിംങ്ങൾ ഉണ്ടാക്കന്നത് ആണാ എല്ലാ മതങ്ങൾക്കും യാതൊരു അടിസ്ഥാനവുമില്ല മനുഷ്യൻ മനുഷ്യനെയും കച്ചിത്തുരുസിനേയും ആരാധിക്ക വിഭാഗമാണ് ഹിന്ദു ധർമം

  • @Aboobacker-ir4ne
    @Aboobacker-ir4ne 2 месяца назад

    നിങ്ങൾ ഇതും പറയും ഇതിലപ്പുറവും പറയും
    അധികാര ലബ്ധിക്കുവേണ്ടി മതവിശ്വാസത്തെ വികലമായി ഉപയോഗിക്കുന്നവരാണ് നിങ്ങൾ
    നിങ്ങളുടെ സംസ്ഥാന പ്രസിഡന്റ് ശബരിമല സന്നിധാനത്തിൽ വച്ച് ഇരുമുടിക്കെട്ട് മനപ്പൂർവ്വം തള്ളി താഴെയിട്ട നരാധമനാണ്

  • @reshmaramachandran6468
    @reshmaramachandran6468 2 месяца назад +3

    I feel disgusted myself that being a Hindu I didn’t know all these . Thank you for opening my eyes

    • @shamnadhsham3897
      @shamnadhsham3897 2 месяца назад

      I feel disgusted being born in islam. Now iam living in a human being

  • @sureshbabu7994
    @sureshbabu7994 Месяц назад

    ബർണാഡ് ഷാ ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിമാൻ 😅😅😅

  • @VivekNair-w9c
    @VivekNair-w9c 2 месяца назад

    🙏🏼

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 2 месяца назад

    അയ്യർമാർ ചെയ്തത് പറഞ്ഞാൽ തീരില്ല നൗഷാദ് കോയ ....😅😅😅
    മ്ലേച്ഛൻ ടിപ്പുവിൻ്റെ കാര്യസ്ഥർ അയ്യർമാർ ആയിരുന്നു.... ചെയ്തത് ചരിത്രം പറയും....😏

  • @mohiuddinmohi5366
    @mohiuddinmohi5366 2 месяца назад

    ബഹു :നൗഷാദ് സാർ പറഞ്ഞ ഒരുപാട് കാര്യങ്ങൾ വളരെ ശരിയാണ് കേരളത്തിൽ ഇസ്ലാം വന്നതെന്ന് പറയുന്നതിന് പകരം ഇസ്ലാം ലോകത്ത് 1500 വർഷങ്ങൾക്ക് മുമ്പാണെന്ന് പറഞ്ഞത് ശരിയോ തെറ്റൊയെന്ന് സാർ തന്നെ ഇസ്ലാമിക പണ്ഡിതന്മാരോട് അന്വേഷിക്കണം

  • @skpgtk
    @skpgtk 2 месяца назад +4

    ആ കുടുംബക്കാര് മനസ്സിൽ വിചാരിച്ചു എന്ന് പറഞ്ഞാൽ അത് വകഫ് ആവില്ലേ?

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 2 месяца назад

    ജനം TV തെണ്ടിത്തരം കാണിക്കരുത് .... ഗുരുമൂർത്തി പറഞ്ഞത് മ്യൂട്ട് ചെയ്യുക .....😡😡😡

  • @AmoosPs-ld6ke
    @AmoosPs-ld6ke 2 месяца назад

    വാവരെ കൂട്ടിയത് മറ്റു സമുദായത്തിന്റെ നിർബന്ധത്താൽ അല്ലോ അല്ലല്ലോ.
    അതിന് ഉപേക്ഷിക്കുവാനും നിങ്ങൾക്ക് തന്നെ അവകാശം ഉണ്ടല്ലോ
    പിന്നെ എന്തിന് ഒരു ചർച്ച

  • @Aboobacker-ir4ne
    @Aboobacker-ir4ne 2 месяца назад

    ഈ ജനം ടിവിയിൽ ഇത് തുടങ്ങിയ കാലത്തിനുശേഷം എന്നെങ്കിലും ഈ രാജ്യത്തെ യഥാർത്ഥത്തിൽ ബാധിക്കുന്ന ഒരു വിഷയം എടുത്തുകൊണ്ട് ഗൗരവധരമായ ഒരു ചർച്ച നിങ്ങൾ ആരെങ്കിലും കണ്ടിട്ടുണ്ടോ?
    അതൊന്നും വേണ്ട ഏറ്റവും ചുരുങ്ങിയത് ഇവരുടെ പ്രേക്ഷകരായ ലക്ഷോപലക്ഷം വരുന്ന ഹിന്ദു സഹോദരങ്ങളുടെ സാധാരണ ജീവിതം മെച്ചപ്പെടുത്താൻ ആവശ്യമായ എന്തെങ്കിലും ഒരു ചർച്ച ഇവർ ഇന്നേവരെ നടത്തിയിട്ടുണ്ടോ ?
    ശബരിമല സന്നിധാനത്തിലും അതുപോലെയുള്ള നിരവധി ക്ഷേത്രങ്ങളിൽ കുമിഞ്ഞുകൂടി കൊണ്ടിരിക്കുന്ന കോടിക്കണക്കിന് ഇവിടെയുള്ള സാധാരണ പാവപ്പെട്ട ഭക്തജനങ്ങളായ ഹിന്ദുക്കളുടെ സാധാരണ സുഖകരമായ ജീവിതത്തിനു വേണ്ടി വിനിയോഗിക്കുക എന്ന ഒരു ചിന്ത ജനങ്ങളിൽ ഉണ്ടാക്കാൻ ആവശ്യമായ ഒരു ചർച്ച ഇതുവരെ ഇവർ നടത്തിയിട്ടുണ്ട്
    അവിടങ്ങൾ കുമിഞ്ഞു കൂടുന്നത് ആരൊക്കെയാണ് തട്ടിയെടുക്കുന്നത് എന്നതിനെക്കുറിച്ച് ഇവർ വല്ല ചർച്ചയും നടത്തിയിട്ടുണ്ടോ?
    അതിന്റെ പുറമേ ഗവൺമെന്റ് ഓരോ വർഷവും ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ശബരിമലക്കും ആ പരിസര സംവിധാനങ്ങളുടെ പുരോഗതിക്കും മറ്റും അങ്ങോട്ട് ചെലവഴിക്കുകയാണെന്ന് യാഥാർത്ഥ്യം ജനങ്ങളെ അറിയിച്ചുകൊണ്ട് ചർച്ച എന്നെങ്കിലും നടത്തിയിട്ടുണ്ടോ

  • @saiduam6928
    @saiduam6928 2 месяца назад

    ഇയാൾ ഇത്രെയും വർഷം എവിടെ ആയിരുന്നു .
    ഇത്രെയും വർഷം മലക്ക് പോയവരൊക്കെ വെറുതെ ആയല്ലോ സാറെ 😂😂

  • @ravikumarnair3132
    @ravikumarnair3132 2 месяца назад

    എല്ലാവരും മറക്കുന്ന വേറെ ഒരു കാര്യം കുടി ഉണ്ട്. 1969 ൽ എന്ന് തോന്നുന്നു മകരസങ്രാന്തി സമയത്തു ഏകദേശം ജ്യോതി കാണുന്ന ഏരിയയിൽ കളർഫുൾ ഫയർ വർക്ക്‌ നടന്നിരുന്നു. ചില ക്രിസ്ത്യൻ വ്യക്തികൾ ആണ് ചെയ്‌തത് എന്ന് പറഞ്ഞു കേട്ടിരുന്നു.

  • @moidupv4264
    @moidupv4264 2 месяца назад +1

    എന്തി അശാന്തി ഉണ്ടാക്കുന്നേ. രണ്ട് സമുദായത്തെയും തെറ്റിക്കുന്നത്🙏🏿

  • @manilalb8536
    @manilalb8536 2 месяца назад +3

    കമ്മി ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കുത്തുന്നു

  • @vinodmk3558
    @vinodmk3558 2 месяца назад

    കേരളത്തിലെ മഹത്തരങ്ങളായ ശാസ്താ ക്ഷേത്രങ്ങൾ എല്ലാം കണക്കിലെടുത്ത് ഈ ക്ഷേത്രങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനത്ത് ഒരു തീർത്ഥാടന മാർഗ്ഗരേഖയുണ്ടാക്കാൻ ജനം ടിവി മുൻകൈയെടുക്കണം

  • @Trollman2025
    @Trollman2025 2 месяца назад +1

    എപ്പോയെങ്കിലും നല്ല ഒരു ചർച്ച ഈ ജനം tv യിൽ കണ്ടിട്ടുണ്ടോ. എല്ലാവരും എന്താണ് ഇങ്ങനെ ഇതൊക്കെ കേട്ടിട്ട് ഒരു ദിവസത്തെ ചിലവിന്റെ പൈസക്കു ഉള്ള ഐഡിയ പോലും കിട്ടില്ല. എപ്പോഴും മതം മടുത്തു

  • @rajeevradhakrishnan1146
    @rajeevradhakrishnan1146 2 месяца назад

    വർഷങ്ങളായി ശബരിമലയിൽ
    ദേവപ്രശ്നം നടക്കുന്നു എന്തുകൊണ്ട്
    അയ്യപ്പൻ ഇതുവരെ ഈ വാവരുടെ കാര്യം മറച്ചു വെച്ചു.?

  • @vinodmk3558
    @vinodmk3558 2 месяца назад

    18 പടികൾ സഹിതമുള്ള, നെയ്യഭിഷേകം പ്രധാന വഴിപാടായിട്ടുള്ളവ, മഹത്തരങ്ങളായ ശാസ്താ ക്ഷേത്രങ്ങൾ വേറെയും കേരളത്തിലുണ്ട്, തീർത്ഥാടനം അങ്ങോട്ടും ആകാം.... അത്തരം ക്ഷേത്രങ്ങളെ പരിചയപ്പെടുത്തുവാൻ ജനം ടിവി തയ്യാറാകണം....

  • @VinashKk
    @VinashKk 2 месяца назад

    ❤❤❤❤❤❤❤😢🎉🎉🎉🎉🎉🎉🎉

  • @JamesVarghese-fs8ie
    @JamesVarghese-fs8ie Месяц назад

    ചോദ്യത്തിന് മറുപടി കൊടുക്ക്‌ വിജി സർ

  • @binukm9512
    @binukm9512 2 месяца назад +1

    ദേവപ്രശ്നത്തിൽ മല അരയൻമ്മാരെ....കണ്ടൊ... കാണാൻ സാധ്യതയില്ല...😢😢😢😂😂😂😂

    • @satishlal906
      @satishlal906 2 месяца назад +1

      വക്കഫ് കൊണ്ട് വന്ന് കിടക്കാടം പോലും കാക്കാമാർ കൊണ്ടു് പോയാലും മനസ്സിലാവൂല്ല.

  • @jafarpk757
    @jafarpk757 2 месяца назад

    വാവരെ അനുകുലിക്കുന്നവർ ദേവപ്രശ്നം നോക്കിയാൽ അയ്യപ്പൻ്റെ സുഹൃത്താണ് എന്നാവും കാണുക

  • @vinodmk3558
    @vinodmk3558 2 месяца назад

    കേരളത്തിലെ മഹത്തരങ്ങളായ ശാസ്താ ക്ഷേത്രങ്ങൾ പതിനെട്ട് പടികൾ സഹിതമുള്ളവ നെയ്യഭിഷേകം പ്രധാന വഴിപാടായിട്ടുള്ളവ വേറെയുമുണ്ട്....തീർത്ഥാടക ബാഹുല്യം കണക്കിലെടുത്ത് അത്തരം ക്ഷേത്രങ്ങളും ശബരിമല തീർത്ഥാടനത്തിൻറെ ്് ഭാഗമാകട്ടെ....

  • @hamzakodakkat6050
    @hamzakodakkat6050 2 месяца назад

    നൗഷാദ് 👍🏻

  • @rajeshkumark2374
    @rajeshkumark2374 2 месяца назад +1

    പ്രിയപ്പെട്ട അനിൽ നമ്പ്യാർ, താങ്കൾ അനാവശ്യമായി comments പറയുകയോ ചർച്ചയിൽ ഇടപെടുകയോ ചെയ്യരുത്.... അതുപോലെ ഓരോരുത്തർക്കും കൃത്യമായ സമയവും കൊടുക്കണം.. വിജി തമ്പി സാർ ഒക്കെ ഒരേ കാര്യമാണ് ആവർത്തിച്ചു പറയുന്നത്.. ഒരു RSS കാരനും ജനം TV യുടെ ഒരു well wisher ഉം ആയ എനിക്കുപോലും ഈ ചർച്ച ഏകപക്ഷീയവും ബോറിംഗുമായി തോന്നി.. വിഷയത്തിന്റെ പ്രാധാന്യവും അന്തസത്തയും ചോർന്നുപോയി.. അതുപോലെ വിദ്യാസാഗർ ജിക്ക് സമയം കൊടുത്തപ്പോൾ ഇടക്ക് കേറിയ പാഴിന്റെ മൈക്ക് ആണ്‌ mute ചെയ്യേണ്ടിയിരുന്നത്, അല്ലാതെ അദ്ദേഹത്തിന്റെത് mute ചെയ്തിട്ട് വേറൊരാൾക്ക് സമയം കൊടുക്കുകയല്ലായിരുന്നു..

  • @AthavuPuramannur-ox6dv
    @AthavuPuramannur-ox6dv 2 месяца назад

    മിത്താണ് നിങ്ങളുടെ വാതങ്ങൾ ദൈവം ഏകൻ

  • @ravikumarnair3132
    @ravikumarnair3132 2 месяца назад

    ഒരുപക്ഷെ ഹിന്ദു എന്ന വാക് ഉണ്ടാവില്ല കാരണം അങ്ങനത്തെ ഒരു മദം ഉണ്ടതായിരുന്നില്ല പക്ഷെ ഹിന്ദുസ്താൻ എന്ന വാക് ഉണ്ട്. ഇപ്പോളത്തെ ഹിന്ദു എന്ന് എല്ലാവരും പാടി നടക്കുന്ന വിഭാഗം അറിയപ്പെട്ടത് സനാധനധാർമി എന്നായിരുന്നു. അതു പറയാൻ ബുദ്ധിമുട്ട് വന്നപ്പോൾ അതു ഹിന്ദു എന്ന് ആയി അത്രേ ഉള്ളു.

  • @ravikumarnair3132
    @ravikumarnair3132 2 месяца назад

    പണം എൻട്രാൾ പിണവും വായ് തിരക്കും എന്നാണ് ചൊല്ല്. അതുകൊണ്ട് പലതും കാണുകയും കേൾക്കുകയും വേണ്ടി വരും.

  • @imamdajjal6088
    @imamdajjal6088 2 месяца назад +4

    അയ്യപ്പനും വാവരും തമ്മിൽ ബന്ധമുണ്ടെങ്കിൽ ശബരിമലയ്ക്ക് 1600 വർഷത്തിനുള്ളിൽ മാത്രമേ പഴക്കം ഉണ്ടാകാൻ പാടുള്ളൂ.

  • @athulrajfrancis
    @athulrajfrancis 2 месяца назад

    ഹിന്ദു എന്ന വാക്ക് ഉണ്ട് In the Brihaspati Agama, a revered text, it is stated:
    "हिमालयं समारभ्य यावत इंदु सरोवरम्। तं देवनिर्मितं देशं हिन्दुस्थानं प्रचक्षते।"
    (Himalayamh samarabhya yavat indu sarovaram tam devanirmitam desam hindusthanam pracaksate)
    This verse translates to: "Starting from the Himalayan Mountains and extending to the Indian Ocean, the country created by God is called Hindu."

  • @Ragatheeram
    @Ragatheeram 2 месяца назад

    ഈ വിഡ്ഡിച്ചർച്ച മഹാ ബോറൻ തന്നെ. മനുഷ്യൻ്റെ നൂറുനൂറ് ജീവിതപ്രശ്നങ്ങളൊന്നും ഇവർക്കൊരു പ്രശ്നമല്ല... വിഡ്ഡിത്തം ...... 😊

  • @akberali8131
    @akberali8131 2 месяца назад

    ചോദ്യം താങ്കൾ തങ്ങളോട് തന്നെ ചോദിക്കു

  • @vinodmk3558
    @vinodmk3558 2 месяца назад

    പണ്ടത്തെ കാനനക്ഷേത്രം എന്ന അവസ്ഥ ഇന്നില്ല....
    18 പട്ടികളുടെ തത്വങ്ങളും മൂല്യങ്ങളും ചിട്ടകളും എല്ലാം എല്ലായിടത്തും ഒന്ന് തന്നെ.... അമേരിക്കയിൽ അയ്യപ്പ ക്ഷേത്രത്തിൽ എന്ന പോലെ....

  • @anilsnair217
    @anilsnair217 2 месяца назад

    വിദ്യാസാഗർ 🙏🙏🙏

  • @mithunmithun1847
    @mithunmithun1847 2 месяца назад +2

    ഇതുപോലൊരു വ്യാജ വിശ്വാസം കണ്ണൂർ മാമാനിക്കുന്നു ദേവി ക്ഷേത്രത്തോട് അനുബന്ധിച്ചും ഉണ്ടായിരുന്നു... ക്ഷേത്രത്തിനു കുറച്ചകലെയുള്ള പള്ളിയുടെ ഖബർ ൽ പോയി പ്രാർത്ഥിച്ചു പച്ച പട്ടു സമർപ്പിച്ചാൽ മാത്രമേ ക്ഷേത്രദർശനം പൂർണമാകൂ എന്നായിരുന്നു ആ പൊട്ടത്തരം.... ക്ഷേത്രം അധികൃതർ തന്നെ ഇടപെട്ട് ഈ വ്യാജ വിശ്വാസത്തിനു പിന്നീട് അറുതി വരുത്തി.. ക്ഷേത്രവുമായി ആ ഖബറിന് യാതൊരു ബന്ധവും ഇല്ല എന്ന് ക്ഷേത്രത്തിൽ ബോർഡ് വെച്ചു.... ശബരിമലയും ഇത് മാതൃകയാക്കണം😢

  • @Ashrafponnani-tx8rf
    @Ashrafponnani-tx8rf 2 месяца назад

    അയ്യപ്പൻ സ്വവർഗരതികാരൻ ആണല്ലൊ

  • @kappanabasheer923
    @kappanabasheer923 2 месяца назад

    പൊളിച്ചു കളഞ്ഞോ കളഞ്ഞില്ല നമ്മൾക്കൊരു പ്രശ്നവുമില്ല

  • @firosealone1218
    @firosealone1218 2 месяца назад +1

    ബാലരമയിലെ കഥയില്ലെ നടനാണ് അയ്യപ്പൻ
    😅😅
    മലം ടിവി ചർച്ച കണ്ടാൽ ചിരിച്ച് എല്ലാ ടെൻഷനും മാറിക്കിട്ടും😅

  • @vinodmk3558
    @vinodmk3558 2 месяца назад

    എത്രയായാലും അവിടെ ഉൾക്കൊള്ളാവുന്ന ഭക്തജനസമൂഹത്തിൻറെ ബാഹുല്യത്തിന് പരിധിയും പരിമിതികളുണ്ട്.....

  • @SuufiSuura
    @SuufiSuura 2 месяца назад

    അജ്ജപ്പനും ബാബറും
    രണ്ടും കേട്ടുകഥകളാണ്

  • @anveranver2486
    @anveranver2486 2 месяца назад

    എങ്ങളായി ഇങ്ങളെ പാടായി നമ്പർ പറഞ്ഞിട്കാര്യമില്ല എന്ടെലും pusthakathilundo

  • @jktlkt
    @jktlkt 2 месяца назад

    പൈസ കിട്ടുന്ന കര്യം ആകുമ്പോ കുഴപ്പമില്ല

  • @somarajan007
    @somarajan007 Месяц назад

    ധർമ്മ ശാസ്താവ് ചാത്തൻ ആണ്.

  • @johnsonjoseph3301
    @johnsonjoseph3301 2 месяца назад

    എന്തെങ്കിലും കാര്യമായി തടഞ്ഞാൽ മനുഷ്യർ സത്യം മറച്ചു, നുണ പറയും, 🤑 എന്നാൽ ദേവന്മാർ ഈ ചതി ചെയ്യുമെന്നു കരുതിയ്യില്ല, ഈ കാലമെത്ര പ്രശ്നം വെച്ചു എന്തെ നേര് പറയാൻ മടിച്ചു, അനേഷിയ്ക്കണം 😢

  • @yusafm3578
    @yusafm3578 2 месяца назад

    കാലാകാലങ്ങളിൽ വരുന്ന അധികാരികൾ അവരുടെ അധികാരം അരക്കിട്ടുറപ്പിക്കാൻ വിശ്വാസി സമൂഹത്തെ കയ്യിലെടുത്ത് ഇത്തരം കളികൾ ചരിത്രത്തിൽ ധാരാളം, അതിപ്പഴും തുടരുന്നു എന്നേയുള്ളൂ, സംഭവാമി യുഗേ യുഗേ യുഗേ..

  • @rvn2342
    @rvn2342 2 месяца назад +1

    അവനവനെതിരേ തന്നെ ഇങ്ങനെ അറിവില്ലായ്മ ഹിന്ദുവേ പറയൂ ഹിന്ദുവിന്റെ ശത്രു ഹിന്ദു തന്നെ.

  • @timepassvloger3779
    @timepassvloger3779 2 месяца назад

    സത്യത്തില്‍ ഈ vavaru സ്വാമിയും അയ്യപ്പൻ സ്വാമിയും മത പ്രകാരം യോജിച്ച് പോകുന്നില്ല... പിന്നെ ഒരു മത സൗഹൃദം... ആര്‍ക്കും ഒരു പ്രശ്നം ഇല്ലാത്ത രീതിയില്‍ ഇത് മുന്നോട്ട് പോകട്ടെ എന്ന് ഇരു ടീമുകളും കരുതുന്നു... അത് takarttal നിങ്ങൾ ജനം ടിവി ക്ക് സമാധാനം ആണെങ്കിൽ അങ്ങനെ 😅😅😅😅

  • @SidheeqKv-s2h
    @SidheeqKv-s2h 2 месяца назад

    എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള അയ്യപ്പനെയും വാവരെയും നിങ്ങൾ വിലയിരുത്തുന്നത് കണ്ടാൽ 2024 ലുള്ള ഒരു വിഷയമായിട്ടാണ് കാണുന്നത് അവർ സുഹൃത്തുക്കളാണ് എന്ന് ചരിത്രം പറയുന്നു അവർക്കു മതം ഉണ്ടോ വിശ്വാസമുണ്ടോ എന്നുള്ളത് നമുക്ക് അറിയാൻ കഴിയില്ല ഇതിൽ ലാഭവും സമ്പത്തും എടുക്കുന്നവർ അവർ ജീവിച്ചിരിക്കുന്ന മനുഷ്യരാണ് അവർക്കെതിരെയാണ് നമ്മൾ സംസാരിക്കേണ്ടത് അല്ലാതെ നൂറ്റാണ്ടുകളായി വിശ്വാസം പുലർത്തി വരുന്ന അയ്യപ്പനും വാ അവർക്കും അല്ല

  • @radhakrishnanks9835
    @radhakrishnanks9835 2 месяца назад +1

    😮ഇവരൊക്കെ വനവാസികളായിരുന്നു.വാവരുടെ യഥാർത്ഥ പേര് വാപുരൻ എന്നായിരുന്നു എന്നും അദ്ദേഹം ശബരിമലയിൽ തന്നെയുള്ള ശ്രീ അയ്യപ്പന്റെ കൂട്ടുകാരനായിരന്നു എന്നും തദ്ദേശവാസികളായ പലരും പറഞ്ഞു കേട്ടിട്ടുണ്ട്.ഈ ക്ഷേത്രം വനവാസികളുടേതായിരുന്നു എന്നും അയ്യപ്പൻ തന്നെ വനവാസിയായിരുന്നു ( കാനനവാസൻ)എന്നും പറയപ്പെടുന്നു.ഇന്നു പറഞ്ഞു കേൾക്കുന്നചരിത്രം പിൽക്കാലത്ത് ശബരിമല ഏറ്റെടുത്തവർ പറയുന്ന മറ്റൊരു ചരിത്രമാണ് അതിലാണ് വാവർ ഉദയം ചെയ്യുന്നത്.വാവരും വാവരുനടയും വാവരുപള്ളിയും മറ്റും വനവാസികളിൽ നിന്ന് അമ്പലം പിടിച്ചെടുത്തവർ കെട്ടിച്ചമച്ച (concocted stories)കഥകളാണ്.സാമുവൽ മെറ്റീർ എഴുതിയ നേറ്റീവ് ലൈഫ് ഇൻ ട്രാവൻങ്കൂർ എന്ന പുസ്തകം കൂടി വായിക്കേണ്ടതാണ്.

  • @sundarinettath6382
    @sundarinettath6382 2 месяца назад

    വാവർ സ്വാമിയെ തൊഴാതെ.. എനിക്കറിഞ്ഞു... 200 കൊല്ലമായി ആരും മലക്ക് പോയി അയ്യപ്പനെ തൊഴുതതായിട്ട്.. അറിവില്ല.. അപ്പോഴൊന്നും ഇല്ലാത്ത പ്രശ്നം ഇപ്പോഴെങ്ങിനെ വന്നു.. എല്ലാം ഇവർ ഉണ്ടാക്കുകയാണ്.. കലാപം കേരളത്തിൽ ഉണ്ടാക്കാൻ അനുവദിക്കരുത് സഹോദരങ്ങളെ.. ഇവരെ കേരളത്തിൽ പ്രോത്സാഹിപ്പിക്കുന്നവർ... right to live.. Stay.. Work... Worship... are all in danger... മനസ്സിലാക്കാൻ കേണ പേക്ഷിക്കുന്നു

  • @josychirackal2869
    @josychirackal2869 2 месяца назад

    Ente daivame...

  • @remashanP
    @remashanP 2 месяца назад

    പരശുരാമൻ വീണ്ടെടുത്ത കേരളം !!😂😂😂

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 2 месяца назад +3

    നമുക്ക് എനി,,കപ്പിയാര് മതി,,, അയ്യാപ്പനും കപ്പ്യരും,,,,,വാവര്,,,മാണ്ടാ

  • @WindyDay0712
    @WindyDay0712 2 месяца назад +1

    What Anil Nambiar n jenam tv did at the end is very bad. Guru Moorthi's talk time is cut, his voice was reduced and blocked.... And that cummi representative is allowed to talk. Ayaal enganeyaanu hindukkale avahelikkunnathu !

  • @MUJEEBRAHMANKP-f1h
    @MUJEEBRAHMANKP-f1h 2 месяца назад

    യഥാർത്ഥ മതം ഇസ്ലാമാണെന്ന് വീണ്ടും വീണ്ടും തെളിഞ്ഞു കൊണ്ടേയിരിക്കുന്നു

  • @dn8105
    @dn8105 2 месяца назад

    ആരിഫ് ഹുസൈൻ കൂടെ വേണ്ടിയിരുന്നു😊

  • @AbdulSalamop-m7d
    @AbdulSalamop-m7d 2 месяца назад

    നിങ്ങൾ വാവര പള്ളി പേളിച്ച് കളഞ്ഞ ക്ക് എന്തിനാ നിങ്ങൾ ശരി ചെയ്യാത്തത് എത്രയും പെട്ടെന്ന് ആ പള്ളി പോളിച്ച് കളയു

  • @udayalal1933
    @udayalal1933 2 месяца назад

    SAMISARANAM.🙏🙏🙏🙏🙏❤❤❤

  • @pheonixfx5004
    @pheonixfx5004 2 месяца назад

    enthonnade naari devaprashnam

  • @akberali8131
    @akberali8131 2 месяца назад

    നിങ്ങൾ നാളെ തന്നെ വാവര് പള്ളി പൊളിക്കു

  • @akberali8131
    @akberali8131 2 месяца назад

    അങ്ങയെ തേടി ഞങ്ങൾ അലയകയായിരുന്നു

  • @Moidu-g8y
    @Moidu-g8y 2 месяца назад

    വലിച്ചു കേറ്റിയതാണെങ്കിൽ നിങ്ങൾ തന്നെ താഴെ ഇറക്കിക്കൊ സന്തോഷം

  • @yogacharyasisiran9013
    @yogacharyasisiran9013 Месяц назад

    നിങ്ങൾക്കു തോന്നിയപോലെ ദേവപ്രശ്നം ഉണ്ടാക്കാം. അയ്യപ്പനും വാവരും തമ്മിൽ ബന്ധമുള്ളതായി നൂറ്റാണ്ടുകളായി അവിടെ പോകുന്ന ഭക്തർ കാണുന്നതാണ്. ഇപ്പോൾ ബന്ധമില്ല എന്ന ഒരു പുത്തൻ പൂതി വരാൻ കാരണം വാവർ മുസ്ലീമായതുകൊണ്ടു മാത്രമാണ്. നൂറ്റാണ്ടുകളായി നടക്കുന്ന വാവരാ ചാരം അങ്ങിനെ തന്നെ നടക്കട്ടെ അങ്ങനെയാണ് ഹിന്ദു ആഗ്രഹിക്കുന്നതു്. പുത്തൻ പൂതി ക ളൊന്നും കൊണ്ടുവരണ്ട കെട്ടോ!

  • @Follower0911
    @Follower0911 2 месяца назад

    Ethoru oudharyam.....

  • @sharminanafsar-ci3oh
    @sharminanafsar-ci3oh 2 месяца назад +1

    ബുദ്ധന്റെ ആരാധന ആലയം അടിച്ചെടുത്തു അയ്യപ്പന്റെ ക്ഷേത്രം ആക്കി

  • @classicequipmenttrading
    @classicequipmenttrading 2 месяца назад

    ഹിന്ദു kal ku കാണുന്നതല്ലേ ദൈവം 😅

  • @b.sudarsanan5361
    @b.sudarsanan5361 2 месяца назад

    അഡ്വക്കേറ്റ് ബലദേവൻ അടുത്ത ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനം ഉറപ്പിച്ചു. മിടുമിടുക്കൻ.

  • @kishorkumarkeekan8649
    @kishorkumarkeekan8649 2 месяца назад +4

    Absolutely no relation between Ayyappa and Vavar (Babar). How come Vavar, a islamic guy come into Hinduism. Whihc part of the Hindu mythology says vavar is part of Hinduism.....all these are kerala model of (Fake)SECULARISM.....utternonsense ....

    • @singlemallus
      @singlemallus 2 месяца назад

      മലയാളത്തിൽ പറ മോനെ

    • @ratheesh4you
      @ratheesh4you 2 месяца назад +3

      Its very difficult to correct old generation . But we should educate the people to stop this non sense . From my child hood i used to question this relation . No one was able to answer it and they says as it was following since generation so we are following . This has to be stopped and educate our hindu generation .

    • @kishorkumarkeekan8649
      @kishorkumarkeekan8649 2 месяца назад +2

      @ratheesh4you agree with you there should be awareness in every ayyappa camps....

    • @UniversityofUniverseOfficial
      @UniversityofUniverseOfficial 2 месяца назад +4

      That's another guy! Then replaced with islam guy for convertion! Reedited history!

  • @sreejithsreevalsam8193
    @sreejithsreevalsam8193 2 месяца назад

    ഞാൻ പണ്ട് കയറിയിട്ടുണ്ട് വാവർ പള്ളിയിൽ. സ്വയം ചിന്തിക്കാൻ തുടങ്ങിയ കാലം തൊട്ട് ഞാൻ കയറാറില്ല

    • @Thahirasharfu
      @Thahirasharfu 2 месяца назад

      ആർക്കാണ് ഇവിടെ നിർബന്ധം മുള്ളത് കയറാൻ

  • @kaproofings149
    @kaproofings149 2 месяца назад

    കുറെ കഥകളും അത് വെച്ച് മുതലെടുപ്പും

  • @തീപന്തൽ
    @തീപന്തൽ 2 месяца назад +2

    ഇനി വാവർ പള്ളിയിൽ പോയി നേർച്ചയും ഇട്ടിട്ടെ ശബരിമലയ്ക്ക് പോകൂ..

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 2 месяца назад

      കൂട്ടത്തിൽ അറ്റവും മുറിച്ചോ കോയി ....😅😅😅