THUDI | തുടി | പണിയ സമുദായത്തിന്‍റെ വെത്യസ്ത തുടിയുടെ താളങ്ങൾ

Поделиться
HTML-код
  • Опубликовано: 25 авг 2024
  • കേരളത്തിലെ പണിയ സമുദായത്തിന്‍റെ വെത്യസ്ത തുടി താളങ്ങള്‍ കേള്‍ക്കാം #paniyar #gothrayanam

Комментарии • 22

  • @sudhikrishnacreationstatus7581
    @sudhikrishnacreationstatus7581 3 года назад +3

    Thank you ചേട്ടാ ഞാൻ ഇന്നാ video കാണുന്നത് suport ചെയ്യാം ട്ടൊ
    ഞങ്ങടെ കാര്യമല്ലെ ഇത്

    • @gothrayanam4206
      @gothrayanam4206  3 года назад

      താങ്ക്സ് ഗോത്രയാനം മറ്റു വീഡിയോ സ് കൂടി കാണാൻ ശ്രമിക്കുമെന്ന് കരുതുന്നു സ്നേഹപൂർവ്വം വിനോദ്‌ ചിത്ര വെള്ളമുണ്ട 9961340628

  • @sobhinkv9813
    @sobhinkv9813 3 года назад +2

    😘❤️

  • @vinodvinu8906
    @vinodvinu8906 3 года назад +4

    ഇതേഹത്തിന്റെ... പേര്... കൂടി ഉൾപെടുത്തു.....👌👌👌👌👏👏👏👏🌹💞

    • @gothrayanam4206
      @gothrayanam4206  3 года назад

      സോറി ഇദ്ദേഹം ഒരുപാട് കഴിവുള്ള ഒരാളാണ് പണിയ സമുദായത്തിന്റ മൂപ്പനായ ഇദ്ദേഹത്തിന്റ പേര് ചണ്ണക്ക ൻ എന്നാണ് തുടി എന്ന സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട് സ്നേഹത്തോടെ വിനോദ്‌ ചിത്ര വെള്ളമുണ്ട

  • @ajilesht4721
    @ajilesht4721 3 года назад +1

    💯❤️❤️❤️🔥🔥🔥

  • @bindhukm4129
    @bindhukm4129 3 года назад +1

    Wow super

  • @prabhup8406
    @prabhup8406 2 года назад

    Superrrr

  • @sudheeshsudheesh4422
    @sudheeshsudheesh4422 3 года назад

    Spr

  • @bijeshvlog
    @bijeshvlog Год назад

    കുഴലുത്....ഇതൊക്കെ പട്ടുക്കൾ ആണത്രേ എൻറെ അമ്മ എന്നോട് ഓരോ പരിവടിക്കും വ്യത്യസ്തമായ പാട്ടുകൾ ആണത്രേ പാടുന്നത് ഞാൻ അച്ഛൻ പടുനത് കട്ടിട്ട് ഉണ്ട് എനിക്കും ഇങ്ങനെ പാടുവാൻ അറിയാൻ .......സംഗീതം അത് ഇസ്വരാൻ്റെ വരമണ്....

  • @dragon__fly_______
    @dragon__fly_______ 2 года назад

    💖💖💖💖💖💖😘

  • @sarathsarathkumar.p.s6963
    @sarathsarathkumar.p.s6963 3 года назад

    👌👌👌👌👌👍👍👍🌹🌹🌹🌹🌹🌹

  • @user-nz9hl6jd6w
    @user-nz9hl6jd6w 3 года назад +3

    പണ്ട് കാലത്ത് ഞങ്ങളുടെ ഇടയിലും കല്യാണത്തിന് തുടി കൊട്ടിപ്പാട്ടും നൃത്തവും ഉണ്ടായിരുന്നു. മംഗലംകളി എന്നാണ് അതിനെ പറയാറ്. എല്ലാ ചടങ്ങിനും തുടി ഉപയോഗിക്കാറുണ്ട്. ഇപ്പൊ ഇല്ല. പൂർവികർ പകർന്ന് തന്ന അറിവുകളെ ഇന്നും അതിന്റെ തനിമ ചോരാതെ കാത്ത് സൂഷിക്കുന്നതിൽ അഭിമാനം തോന്നുന്നു.

    • @gothrayanam4206
      @gothrayanam4206  3 года назад

      എവിടെയാണ് സ്ഥലം

    • @user-nz9hl6jd6w
      @user-nz9hl6jd6w 3 года назад

      @@gothrayanam4206 കാസർഗോഡ്

    • @gothrayanam4206
      @gothrayanam4206  3 года назад

      ഫ്രീ ആകുമ്പോൾ കാൾ ചെയ്യുമോ 9961340628

  • @sreeharisrehari436
    @sreeharisrehari436 3 года назад

    🥰🥰

  • @krvnaick2022
    @krvnaick2022 3 года назад +1

    When the subject is THUDI only, why the title showed a man with a KUZAL OR OOTHU? Otherwise show both on the title.
    Perhaps this type.of Drum which gives different sounds.when the tightness of leather changes as the drum is pushed down, as seen.in many such drums
    used in entire south India.
    Who copied whom is a.mystry. combination of Pulled string instrument and a percussion one.

  • @user-wx4fo1up9e
    @user-wx4fo1up9e Год назад

    പണിയന്മാർ ഭയങ്കര വെളവന്മാരാണ്