ദേ വന്നെത്തി Vande Metro Train! Keralaത്തിൽ ഈ 10 Routeകളിൽ ഓടും, എല്ലാ Stationലും നിർത്തും | N18V

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ദേ വന്നെത്തി Vande Metro Train! Keralaത്തിൽ ഈ 10 Routeകളിൽ ഓടും, എല്ലാ Stationലും നിർത്തും | N18V
    #vandemetro #vandebharatexpress #digitaloriginals #pmmodi #indianrailways #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 278

  • @rezinhussain4994
    @rezinhussain4994 Месяц назад +431

    Ticket ഇല്ലാതെ ഒറ്റ എന്നത്തിനെയും റെയിൽവേ സ്റ്റേഷനിൽ കേറ്റരുത്

    • @HamdanAhzab
      @HamdanAhzab Месяц назад +8

      Athe

    • @fridge_magnet
      @fridge_magnet Месяц назад +24

      കേരളത്തിൽ ടിക്കറ്റ് ഇല്ലാതെ കേറുന്ന ആളുകൾ കുറവാണ്

    • @akhilm1085
      @akhilm1085 Месяц назад +15

      ​@@fridge_magnetNorthees unde

    • @JACKSPaRrow-jd1ty
      @JACKSPaRrow-jd1ty Месяц назад +1

      💯💯❤️

    • @riyastir
      @riyastir Месяц назад +5

      ​@@fridge_magnet kerala thil ticket illathe kayariyaal ath mikka varum train miss akaathe irikkaan aakum. Allathe ticket cash laabhikaan aakilla

  • @avinashmurali85
    @avinashmurali85 Месяц назад +192

    ഇതിനകത്ത് കയറി കപ്പലണ്ടിത്തോടും ചപ്പും ചവറും ഇടുന്നവൻ്റെ റംബുട്ടാൻ അടിച്ച് പൊട്ടിക്കാൻ നിയമം കൂടി കൊണ്ട് വന്നാൽ ok. ഇല്ലെങ്കി ഇതും ചെന്നൈ മുംബൈ local പോലെയാകും.

  • @spbk1
    @spbk1 Месяц назад +70

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും റെയിൽവേ വികസനം ഇതു പോലെ ഒരിക്കലും ഇന്ത്യയിൽ നടന്നിട്ടില്ല.❤

    • @Bohemian_Farmer
      @Bohemian_Farmer Месяц назад +1

      Kaalathin anusarichulla maatam eppoyum, railway'l undayitund.

    • @spbk1
      @spbk1 Месяц назад +1

      ​@@Bohemian_Farmerവിദേശങ്ങളിൽ വന്ദേഭാരത്വ പോലുള്ളവ ഉണ്ടായിട്ടു 10 വർഷം അല്ല ആയതു.ഇനിയും കാലത്തിനു അനുസരിച്ചു മാറേണ്ടതുണ്ട്.

    • @madmatrixfx6485
      @madmatrixfx6485 Месяц назад

      Alstominte offer reject cheythathano vikasanam 🤣🤣🤣

    • @spbk1
      @spbk1 Месяц назад

      ​@@madmatrixfx6485സഞ്ചരിക്കുന്ന കക്കൂസ് ഇൽ നിന്നും ഇത്രയും 10 വർഷത്തിൽ മാറിയത് തന്നെ അത്ഭുതം ആണ്..
      അശ്വനി വൈഷ്ണവ് ആണ് ഇരിക്കുന്നത് പുതിയ കാര്യങ്ങൾ വന്നു കൊണ്ടേ ഇരിക്കും..കാത്തിരുന്നു കാണാം.
      1998 മുതൽ 2020 വരെ സ്ഥിരമായി നോർത്ത് ഇന്ത്യയിൽ ട്രെയിൻ യാത്ര നടത്തിയ അനുഭവം ഉണ്ട്.ഇപ്പോൾ ഉള്ളത് നല്ല മാറ്റം തന്നെ,രാഷ്ട്രീയ അതീതമായി കാണുന്നവർക്ക്.

    • @unnikrishnan7696
      @unnikrishnan7696 Месяц назад +6

      കഴിഞ്ഞ പത്തു വർഷം കൊണ്ട് വികസനം നടന്നത് റെയിൽവേയിൽ മാത്രമല്ല...
      ലോകത്തു ഏറ്റവും വലിയ രണ്ടാമത്തെ റോഡ് സൃഘലാ ഇപ്പോൾ ഇന്ത്യയിൽ ആണ്... ഇതിൽ പകുതിയിൽ കൂടുതൽ കൂട്ടി ചേർത്തത് കഴിഞ്ഞ 10 വർഷം കൊണ്ട്..
      അടുത്ത് തന്നെ ഒന്നാമത്തെത്തും എന്നാണ് കേൾക്കുന്നത്....
      വിമാനതവളങ്ങൾ ഇരട്ടി ആയി ഏകദേശം 150...കഴിഞ്ഞ 10 വർഷം കൊണ്ട്..
      ജിഡിപി ഇരട്ടി ആയി.. ഏകദേശം 4 trillion $
      കഴിഞ്ഞ 10 വർഷം കൊണ്ട്...
      അഞ്ചാമത്തെ സാമ്പത്തിക ശക്തി ആയി... 11ൽ നിന്ന്... കഴിഞ്ഞ 10 വർഷം കൊണ്ട്...
      രണ്ട് വർഷം കൂടി കഴിഞ്ഞാൽ മൂന്നാമത്തെതാവും എന്ന് കരുതുന്നു.....
      10 വർഷം മുൻപ് അന്നത്തെ പ്രധിരോധ മന്ത്രി പട്ടാളത്തിൽ തോക്കിന് തിര വാങ്ങാനുള്ള കാശ് പോലും ഇല്ലെന്ന് പാർലിമെന്റ് ൽ പറയുന്നു... അതേ പാർലിമെന്റ്ൽ s400 വാങ്ങാനും fighter ജെറ്റ് വാങ്ങാനും ഉള്ള തീരുമാനം എടുക്കുന്നു...
      കഴിഞ്ഞ 10 വർഷം കൊണ്ട്....
      ചെറുതും വലിയതു മായ ഒരുപാട് കാര്യങ്ങളുണ്ട്... ഇനിയും നിരത്താൻ....
      നമ്മളിൽ ഒരു വലിയ വിഭാഗം ഇതൊന്നും മനസിലാക്കാതെ നന്ദി കേട് കാണിക്കുന്നു.. ഒരു കഴിവും ഇല്ലാത്ത ഒരു കാര്യവും ചെയ്യാൻ അറിയാത്ത ചില പപ്പു മാരുടെ ജല്പനങ്ങളിൽ വീഴുന്നു...
      മോഡി രാജ്യത്തിന് കിട്ടിയ വരദാന മാണ്...
      കണ്ണിലെ കൃഷ്ണ മണി പോലെ സൂക്ഷിക്കാൻ നമ്മളോരുത്തരും ബാധ്യസ്തരാണ്...
      അത് ചെയ്തിരിക്കും 🙏🏾🙏🏾🙏🏾

  • @vimalprasad37
    @vimalprasad37 Месяц назад +89

    ❤❤❤ അശ്വനി വൈഷ്ണവ് ജി

    • @anoopc8492
      @anoopc8492 Месяц назад

      Speed 60 km alle ollu bjp kara😂

    • @lunarnite3495
      @lunarnite3495 Месяц назад +14

      ​@@anoopc8492epozhum Congress ayirunnengil... Erunettu nadakandi varum 😂

    • @aravindsiva77
      @aravindsiva77 Месяц назад +12

      @@anoopc8492 da manda track oke upgrade chyan smayam edukum! ningde nethankanmare freebies kodukunna pole atre elupam alla!

    • @julius_caesar_853
      @julius_caesar_853 Месяц назад +9

      @@anoopc8492 Moothram manakkunna congress trains ne kalum njan kooduthal vila koduth 60 kmph vande metro il pookum.

    • @karthiksprakash533
      @karthiksprakash533 Месяц назад

      Enn vacha konduvrnde oro moyndhukal😅​@@anoopc8492

  • @m.kumarpillai2285
    @m.kumarpillai2285 Месяц назад +26

    Indian railway changed rapidly

  • @Karunakaran-vk3op
    @Karunakaran-vk3op Месяц назад +77

    ❤❤❤❤❤Modiji🎉

    • @vijayakumarm1423
      @vijayakumarm1423 Месяц назад +1

      @@Karunakaran-vk3op lot of old aged coaches are operating by southern railway.
      Example. Alleppey Express, kannur Jan sadapthi Express ( coaches were pasted by advertisement sheet), Andaman express - from Chennai Central - Jammu Kashmir.

    • @sreesree6395
      @sreesree6395 Месяц назад +1

      ​@@vijayakumarm1423ഡ പൊട്ട vote ചെയുമ്പോൾ നല്ലാവര് നോക്കി vote ചെയ്യണം

  • @manshahshabeer4500
    @manshahshabeer4500 Месяц назад +60

    വന്ദേ മെട്രോ ഗുരുവായൂർ ഒഴിവാക്കാൻ പറ്റാത്ത സർവീസ് ആണ്.
    സ്പെഷ്യൽ ആയി എറണാകുളം - മേട്ടുപാളയം നല്ല അവശ്യ റൂട്ട് ആണ് ടൂറിസം കൂടി പരിഗണിക്കുമ്പോൾ മെട്ടുപാളയം നേരിട്ട് ഒരു ട്രെയിൻ സർവീസ് പരിഗണിക്കണം

  • @julius_caesar_853
    @julius_caesar_853 Месяц назад +13

    1 - Biryani and all other food consumption should be banned inside the Train except for Sleeper class.
    2 - Passengers without ticket should be imposed a minimum 5000 rs fine.
    3 - Every 2 coaches should have 1 TTR.

    • @samanth_k_nanda
      @samanth_k_nanda Месяц назад +1

      I support all the points except the first one.

    • @julius_caesar_853
      @julius_caesar_853 Месяц назад +3

      @@samanth_k_nanda I think thats the more important one, cuz Our i saw hundreds of times while travelling, people eating while holding in their hands, spilling on other's seats and spilling some on floor.
      After finishing they just throw teh remaining ones and cover outside the window. Its disgusting.

  • @santhoshcc5286
    @santhoshcc5286 Месяц назад +27

    അപ്പോള് കെ- ദാസന്റെ മഞ്ഞകുറ്റി റയിൽ ; ഇനി ചൈനയിൽ തുടങ്ങും..??😢😢😢

  • @Rajprasad-hc1yz
    @Rajprasad-hc1yz 22 дня назад +2

    ഇനി എല്ലാം വന്ദേ ഭാരത് ആകും. പാവപ്പെട്ടവന്റെ ട്രെയിൻ യാത്ര സ്വപ്നം ആകും

  • @MohananK-q7m
    @MohananK-q7m Месяц назад +82

    മോദിജി PM ആയി വന്നതിന് ശേഷം റെയിൽവേയുടെ ലൈഫ് തന്നെ മാറ്റി മറിച്ചു 🥰🌹👌

    • @Antichrist-o9u
      @Antichrist-o9u Месяц назад +2

      Pariyaanu🤬🤬🤬

    • @MohananK-q7m
      @MohananK-q7m Месяц назад +7

      @@Antichrist-o9u തിട്ടം നാറുന്ന പ്ലാ റ്റ് ഫോമിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ പെരുത്ത് ഇഷ്ടമായിരുന്നു അല്ലിയോ ? 😄

    • @Miyshujinminnsoyqi
      @Miyshujinminnsoyqi Месяц назад +1

      ​@@Antichrist-o9uninte 😂

    • @Antichrist-o9u
      @Antichrist-o9u Месяц назад

      @@Miyshujinminnsoyqifundachimon modhi💩💩💩

    • @Anseerkmb
      @Anseerkmb Месяц назад

      യാത്ര ചെയ്യുന്നവർക്ക് മാത്രം ഗുണം നോർത്തിൽ അവസ്ഥ പോയ്‌ നോക്കിയാലെ അറിയൂ കുറച്ചു പാവങ്ങൾക്ക് വല്ലതും ചെയ്താൽ വേറെ എന്താ ഉണ്ടാക്കി ഇവിടെ

  • @manshahshabeer4500
    @manshahshabeer4500 Месяц назад +61

    കോട്ടയം - കോയമ്പത്തൂർ സർവീസ് വരണം എന്നാല് വിജയകരം ആകും ശബരിമല സീസണിൽ പോലും ഗുണകരം ആകും ഡെയ്‌ലി സർവീസ് ആണ് മുഖ്യം സ്പെഷ്യൽ സർവീസ് വെറും പ്രഹസനം മാത്രം

    • @venkateshs8163
      @venkateshs8163 Месяц назад +9

      Kottayath evideya veed??😊

    • @joemol2629
      @joemol2629 Месяц назад

      😄😄😄😄​@@venkateshs8163

    • @regioommen8358
      @regioommen8358 Месяц назад +11

      കോട്ടയത്തിന് അപ്പറത്തേക്ക് ലോകം കണ്ടിട്ടില്ലാത്തവനാണെന്ന് തോന്നുന്നു

    • @vijeeshkp5965
      @vijeeshkp5965 Месяц назад

      ​@@regioommen8358😂

    • @girikrishnan4587
      @girikrishnan4587 Месяц назад +4

      കോട്ടയത്ത് വീട് കോയമ്പത്തൂർ ജോലി 😭😭😭😭

  • @Parallellines34
    @Parallellines34 Месяц назад +11

    Trivandrum-ernakulam
    ernakulam-kozhikode
    Kozhikode-mangalapuram
    Ingane 6 ennam patto

  • @SinojBalanBro
    @SinojBalanBro 20 дней назад +2

    എറണാകുളം തൃശൂർ കോഴിക്കോട് റൂട്ടിൽ സർവീസ് പ്രതീക്ഷിക്കുന്നു

  • @divakaranpranavam
    @divakaranpranavam Месяц назад +4

    Great Indian Railway 🇮🇳🇮🇳🇮🇳🙏🙏🙏

  • @rathnakaranRathnakaran-q3h
    @rathnakaranRathnakaran-q3h 25 дней назад +3

    Great modiji and അശ്വനി കുമാര്‍, ഇതിനും കല്ലെറിയാന്‍ ആളുകള്‍ ഒരുങ്ങി കഴിഞ്ഞിട്ടുണ്ടോ, bharath matha ki jai ❤

  • @ThyagarajanA-t3w
    @ThyagarajanA-t3w 24 дня назад +1

    Aswani Vaishnav is the best railway minister since independence. He is the best selection of namoji.

  • @sudhakarankb2643
    @sudhakarankb2643 19 дней назад +1

    ചന്ദ്രയാൻ വാക്കില്ല വർണ്ണിച്ചു പാടുവാൻ വന്ദേ മെട്രോക്കൊരു ബിഗ് സല്യൂട്ട് അഗ്നി അഞ്ചിന്നഭിമാനത്തിനഞ്ജലി ഭാരതനാടിനു ലോക പുഷ്‌പാഞ്‌ജലി

  • @sureshbabuk1394
    @sureshbabuk1394 Месяц назад +6

    This isn't news, this is history,

  • @VimalJosephThuruthel
    @VimalJosephThuruthel Месяц назад +9

    Trivandrum-ERS via Alleppey and Kottayam, ERS-Calicut, ERS-Coimbatore, Mangalore-Coimbatore,

  • @gopakumarls1529
    @gopakumarls1529 Месяц назад +5

    Trivandrum thrissur via alapuzha and via kottayam

  • @ThampiChelakkat
    @ThampiChelakkat Месяц назад +1

    ഇതൊക്കെ ആരുടെ ബുദ്ധി ആരുടെ നേതൃത്വപാടവം അതു കൂടെ നാം ഓർക്കണം.

  • @nazeermoideenkunju6978
    @nazeermoideenkunju6978 Месяц назад +7

    ഞങ്ങൾ.. ആലപ്പുഴക്കാർക്ക്.. ഇതിലും അയിത്തo ആണോ

  • @renjithharidas2988
    @renjithharidas2988 Месяц назад +1

    Development at its best...Raajyam munnottu🇮🇳🇮🇳🇮🇳

  • @vijayanb5782
    @vijayanb5782 Месяц назад +2

    Jai bharth ❤❤❤❤❤❤❤❤

  • @Kuttanwarrior
    @Kuttanwarrior Месяц назад

    GREAT!!VANDE MAATHARAM!

  • @isacmathew9244
    @isacmathew9244 Месяц назад

    Amazing Railway. Congratulations to ministry of Railway.

  • @varghesekora8378
    @varghesekora8378 9 дней назад

    congratulations

  • @vin88880
    @vin88880 Месяц назад +1

    നിലമ്പൂർ - എറണാകുളം

  • @sandheepkrishna6256
    @sandheepkrishna6256 Месяц назад

    നല്ല അവതരണം ❤️

  • @djbgees
    @djbgees Месяц назад +1

    Super👌💪🙏

  • @smartcitykasaragod7267
    @smartcitykasaragod7267 Месяц назад +10

    Kasaragod to shoranur vere vennam vande metro ❤❤❤❤❤

    • @muhammedhabeeb5210
      @muhammedhabeeb5210 Месяц назад +2

      Namukk aagrahikkane pattuu

    • @ekko2090
      @ekko2090 Месяц назад

      @@muhammedhabeeb5210അത് നടക്കണം, നമ്മളും ടാക്സ് അടക്കുന്നു

    • @NARAYANA711983
      @NARAYANA711983 Месяц назад

      വരും ... മംഗലാപുരം കോയിക്കോട്

    • @vishnu3040
      @vishnu3040 Месяц назад

      വേണമെങ്കിൽ മംഗലാപുരം - ഷൊർണുർ തരാം

    • @muhammedhabeeb5210
      @muhammedhabeeb5210 Месяц назад

      @@vishnu3040 Kasaragode-palakkad വരണം

  • @sureshbtasb4060
    @sureshbtasb4060 4 дня назад

    MAKING INDIA , SHINING INDIA . Congrajulations PM Modi & team .

  • @Asthra_op
    @Asthra_op Месяц назад +1

    Namo❤

  • @sreejithd92
    @sreejithd92 Месяц назад +3

    Ticket rate koode arinjaal ushaar aayee

  • @Rajeesh-mj3jv
    @Rajeesh-mj3jv Месяц назад +1

    Namo❣️

  • @sudhakaranmenon285
    @sudhakaranmenon285 27 дней назад

    True. Only dreams for vande bharat

  • @swaragdivakaran3324
    @swaragdivakaran3324 Месяц назад

    Excited ❤

  • @r.v95
    @r.v95 Месяц назад +1

    Super decision

  • @hareeshjeba8928
    @hareeshjeba8928 Месяц назад +1

    👍👍👍👍👍👍

  • @mathewabraham2616
    @mathewabraham2616 Месяц назад +3

    എറണാകുളത്തു terminate ചെയ്യുന്ന എല്ലാം ട്രെയിൻ കോട്ടയത്തു terminate ചെയ്താൽ ചെയ്യാൻ നന്ന്...

    • @Gangadhar-m8o
      @Gangadhar-m8o Месяц назад +1

      ഓ വേണ്ട ആലപ്പുഴ ആക്കിയാലും മതി ദൂരവും കുറവാണ്

  • @patricks8760
    @patricks8760 Месяц назад +1

    ❤❤❤🎉🎉🎉

  • @MySoman
    @MySoman Месяц назад

    Great 👍

  • @saiphani2290
    @saiphani2290 23 дня назад

    Nice video madam.Iam from Eluru city (The City of Helapuri),Eluru District, Andhra pradesh rastram.

  • @bennyka9989
    @bennyka9989 Месяц назад +7

    If you want to get profit you have to do it in Kerala😅😅😅😅

    • @ManHunter350
      @ManHunter350 Месяц назад +4

      Won't give for kerala. Ask your cm

    • @leader7021
      @leader7021 Месяц назад +1

      Keralathin krail undallo 😂

    • @naveenjose7710
      @naveenjose7710 Месяц назад

      Indian Railways is not for Profit.Its a public service.

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g Месяц назад

      Best sthalam😂 podeii ezhcihu

  • @pika1265
    @pika1265 Месяц назад

    orennam engilum alappuzha routeil odikkuo?
    ith illelum oru memu engilum odichal mathi :)

  • @ragunadh5179
    @ragunadh5179 Месяц назад +1

    👌👌👌

  • @mohennarayen7158
    @mohennarayen7158 Месяц назад +1

    🎉🎉🎉

  • @sreerag15
    @sreerag15 Месяц назад +1

    I wonder what changes the congress had adapted in railways in their long-ruling period, just look at bjp govt abled to bring vande bharat, vande metro, amrith bharath last but not least our first bullet train service will start from Surat to Bilmora from 2026 onwards, I won't say they are the best in everything but when you compare with any of the govt ruled india, they have an edge in the development of this nation💯

  • @krishnannair6515
    @krishnannair6515 Месяц назад +1

    jai hind

  • @maryjemyfreeman7639
    @maryjemyfreeman7639 28 дней назад

    Kayamkulam Nagarcoil metro top priority❤

  • @Prakash2sd
    @Prakash2sd Месяц назад +1

    We need more tracks alland kaaryamilla

    • @athul7545
      @athul7545 Месяц назад +1

      ലാൻഡ് ഉണ്ടോ കേരളത്തിൽ ?? Most areas are high range

  • @abaanvlogs333
    @abaanvlogs333 Месяц назад

    Rate sadharana kaaranu pattumo? Ticket rate kudi parayaam aayirunnu

  • @aiyanakuttykrishnan7308
    @aiyanakuttykrishnan7308 Месяц назад +3

    രാഹുൽ അഭിപ്രായം ഒന്നും പറഞ്ഞില്ലേ. അദ്ദേഹത്തിന്റെ കമ്മന്റ് കാണുമല്ലോ.

    • @vivekt9827
      @vivekt9827 Месяц назад

      കോൺഗ്രസിന്റെ സ്വപ്നം ആയിരുന്നു ഇതേ പോലുള്ള trainukal.

  • @MahaRajShivanandanan
    @MahaRajShivanandanan Месяц назад +1

    Metro like security check Railway station ill venem . Like train tickets and platform tickets ulavrk mathram entry . RPF personals ne ore Job um avum 😂

  • @lkd1264
    @lkd1264 Месяц назад

    Trains should connect main cities and airports , and hospitals

  • @arunviswanath
    @arunviswanath Месяц назад

    Please understand this has nothing to do with the metro rail . This is a speedier version of the suburban rail like Mumbai, Chennai and Kolkata. Those in Kerala can think of this as a newer version of MEMU

  • @antonyleon1872
    @antonyleon1872 Месяц назад

  • @appusappus229
    @appusappus229 Месяц назад +1

    ഇതൊക്കെ വരുമ്പോൾ സീസൺ ടിക്കറ്റ് നിലക്കുമോ

  • @Hollybolly_scriptures
    @Hollybolly_scriptures Месяц назад

    Silver color നല്ലതായിരുന്നു

  • @vktravelogue2349
    @vktravelogue2349 Месяц назад

    നിലമ്പൂർ- മേട്ടുപാളയം റൂട്ട്.....അത് കിടിലൻ ആയിരിക്കും.......പക്ഷെ അടച്ചിട്ട ട്രെയിൻ ആയത് കൊണ്ട് ട്രെയിനിന്റെ ഒരു ഫീൽ കിട്ടുമോ എന്തോ😊😊😊😊

  • @midhunkrishnan9792
    @midhunkrishnan9792 Месяц назад +2

    Modi❤

  • @bihasbayern2741
    @bihasbayern2741 22 дня назад

    ഇത് കേട്ടാൽ തോന്നും കേരളത്തിൽ ഇപ്പോ വന്നു എന്ന് 😂... സമയം എടുക്കും

  • @riyastir
    @riyastir Месяц назад

    Vandhe Bharath is not high speed. It is categorized as semi high speed. But it is running like super fast train with extremely minimal buffer time and with high priority.
    If the railway reduces the buffer time from normal super fast and express train, it will also run like VB. But railway wont do that. The pressure from trade unions is the reason.

  • @gokulkrishna1882
    @gokulkrishna1882 Месяц назад

    Thenga kola, adyam chennai yill ninn varunna trainil korch sleeprum genrelum koode undakk nnit mathi

  • @sivadasanm.k.9728
    @sivadasanm.k.9728 Месяц назад

    വിഴിഞ്ഞം തുറമുഖം പ്രവർത്തനം ആരംഭിച്ച സ്ഥിതിയ്ക്ക് ഇനി വേണ്ടത് സുഗമായ ചരക്കു നീക്കത്തിനു വേണ്ടി പുതിയതായിട്ടൊരു ട്രാക്കു കൂടി ഉണ്ടാക്കുകയെന്നതാണ്. നല്ല തിരക്കുള്ള സമയങ്ങളിൽ യാത്രാ ട്രെയിനുകളും ഈ ട്രാക്കിലൂടെ ഓടിയ്ക്കാം.

    • @vivekt9827
      @vivekt9827 Месяц назад

      ഡെഡിക്കേറ്റഡ് goods ട്രാക്ക് രണ്ടെണ്ണം വരുന്നുണ്ട് എന്നാണ് കേട്ടത്.

  • @viswanviswambharan7881
    @viswanviswambharan7881 Месяц назад

    ജയ് ഭാരത് 💕💕💕🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏

  • @movimax255
    @movimax255 Месяц назад

    kozhikode will have 4 trains

  • @nimiljohn
    @nimiljohn Месяц назад

    keralathil odum.. karanam aalukal ticket edukkum.. north indiayil athalla situation.. so stationil keranel ticket eduthale pattu enna pole aavanam.. so time edukkum but ennale ellam sheri aaku..

  • @achuthanp464
    @achuthanp464 Месяц назад

    Some people are thinking Passenger trains are making revenue or money. But it is totally wrong. Vande Bharat trains can't use regular users because of cost. Other mail or express trains are cheap and best in the world. Just 50 paise per km is the cost. Goods trains are making more revenue than passenger trains.

  • @karanavar5751
    @karanavar5751 Месяц назад

    എല്ലാം കൊണ്ട് വന്നത് അപ്പം കോയിന്ദൻ

  • @anithav7552
    @anithav7552 Месяц назад

    Coimbatore to kozhikode

  • @kevin88fern
    @kevin88fern Месяц назад

    Now it's almost 6 yrs since train 18 aka vande bharat was introduced. Indian railways need to start thinking about something more futuristic, more modern and a world class train set far better than vande bharat.

    • @Adarsh_m_p
      @Adarsh_m_p 11 дней назад

      Vande bharath ഒക്കെ ഏറ്റവും local ആകും. അതിൻ്റെ മുകളിലാണ് ഇനി വരുന്ന trains.

  • @lakshmi34535
    @lakshmi34535 Месяц назад +1

    Good

  • @Aj-pu8sg
    @Aj-pu8sg Месяц назад

    Idhungude vannengil pinne saatharana train okke late aayi pandaaram adangum.

  • @MrShreepriya
    @MrShreepriya Месяц назад +1

    Pune to TVM ondakumo

    • @troublemaker397
      @troublemaker397 Месяц назад +4

      Bro ith angane long distance traval ine ullathalla 200 to 250 km vare undavullu. Like a metro

  • @sanjeevdaniel5464
    @sanjeevdaniel5464 Месяц назад +2

    പണമില്ലാത്തവന് നടന്നു പോകാൻ പാളത്തിൻ്റെ വശത്ത് ഇച്ചിരി വഴി ഇട്ടു തരണേ.🤫🤫🤫

    • @av3347
      @av3347 Месяц назад +3

      Paniyedukathe thinnam ennu vijarikkunavarkku palathinde nadukku thanne vazhi ittitund😅😅😅😂😂

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g Месяц назад

      Panam ellathavan ethrayum kaalam poyath engananao angana poyiko😂

  • @indianarm219
    @indianarm219 Месяц назад

    ജയ് അമിട്ട് ഷാജി 💪💪

  • @kottayamAchayan1
    @kottayamAchayan1 Месяц назад

    മംഗളുരു - ഷൊർണ്ണൂർ റൂട്ടിൽ കിട്ടുകയാങ്കിൽ മലബാറിലെ തിരക്ക് കുറയും
    മംഗളുരു സെൻട്രൽ - ഷൊർണ്ണൂർ
    ഷൊർണ്ണൂർ -മംഗളൂരൂ

  • @ramachandhranka654
    @ramachandhranka654 Месяц назад

    ഇതിൽ ഞങ്ങടെ സ്പീകർ കയറുല്ല

  • @alan__joseph
    @alan__joseph Месяц назад

    Ollur stop kitoo

  • @Thomas-791
    @Thomas-791 Месяц назад +5

    ആരാണോ ഇതിന്റെ ഒക്കെ ഡിസൈൻ തയ്യാറാക്കുന്നത് 😞😞😞

  • @YippeeeTeena
    @YippeeeTeena Месяц назад

    Njn vicharich actor devan aanenn 😂

  • @patolbabu8637
    @patolbabu8637 Месяц назад +1

    Kerala will get last. SW and SwR are not interested to give additional train's to Kerala

    • @JMian
      @JMian Месяц назад

      Better than congress rule. I remember when we had 19 MPs they didn’t gave shit.

  • @josephvp9818
    @josephvp9818 Месяц назад +1

    പഴയ വീഞ്ഞ് പുതിയ kuppiyil alla pazhaya കുപ്പി side aaki ,പുതിയ കോച്ച് കാശ് കൂടിയ nirakkil..

  • @jayaprasadk.2988
    @jayaprasadk.2988 Месяц назад

    TVM-ALP-EKM Coimbatore route better route

  • @user-pt6nn2oy5s
    @user-pt6nn2oy5s Месяц назад +3

    ഇനി ഏതൊക്കെ ട്രെയിൻ നിർത്തിലാക്കുമോ എന്തോ

  • @blur5760
    @blur5760 Месяц назад

    Pinarayi sarkkar ❤

  • @priyesha5214
    @priyesha5214 Месяц назад +2

    K Rail😂😂
    പിണങ്റായിക്ക് കൈയ്യിട്ട് വരാൻ കിട്ടിയില്ല ✌️

  • @SethuEdappal
    @SethuEdappal 27 дней назад

    Modijiki.jai❤❤❤

  • @johnsonouseph7631
    @johnsonouseph7631 Месяц назад

    മറ്റു സ്റ്റേറ്റുകളിൽ വന്ദേ ഭാരതു നഷ്ടത്തിൽ ആണ്. കാരണം അവിടുത്തെ ജനങ്ങൾ ടിക്കറ്റ് എടുക്കാതെയാണ് ട്രെയിൻ യാത്ര ചെയ്യുന്നത്. അതുകൊണ്ടാണ് കേരളത്തിലേക്ക് റെയിൽവേ വന്ദേ ഭാരത് അയക്കുന്നത്. 😂

    • @vivekt9827
      @vivekt9827 Месяц назад +1

      അവിടെയൊക്കെ TTE ടിക്കറ്റ് ചോദിച്ചാൽ TTE യെ പിടിച്ചു പുറത്തേക്കു തള്ളിയിടും.

  • @ravindranp6845
    @ravindranp6845 Месяц назад

    ഇത് വല്ലതും വരുമോ, പറയാൻ തുടങ്ങിയ്ട്ട് കുറേയായി

  • @Appuzee-j1r
    @Appuzee-j1r Месяц назад +2

    ഓറഞ്ച് വന്ദേ ഭാരതും വെള്ള വന്ദേ ഭാരതും രണ്ടല്ലേ അതോ ആ ഓറഞ്ച് വന്ദേ ഭാരത തന്നെയാണോ ഈ ഓറഞ്ച് പണ്ടേ ഭാരതം മൊത്തത്തിൽ കേരളത്തിന് എത്ര വന്ദേ ഭാരത് ഉണ്ട് വെള്ളയുടെയും ഓറഞ്ചിന്റെയും പേര് ഒന്നുതന്നെയാ നോ😂

    • @abhilashks2741
      @abhilashks2741 Месяц назад +1

      നിലവിൽ കേരളത്തിൽ 3 വന്ദേ ഭാരത്‌ സർവീസുകൾ ഓടുന്നുണ്ട്.
      1തിരുവനന്തപുരം കാസറഗോഡ്
      2തിരുവനന്തപുരം മംഗലാപുരം via ആലപ്പുഴ
      3 എറണാകുളം ബാംഗ്ലൂർ

    • @abhijiths3333
      @abhijiths3333 Месяц назад +1

      white പെട്ടന്ന് അഴുക്ക് ആകുന്നു എന്നത് കാരണം കളർ മാറ്റി അല്ലാണ്ട് vethyassm ഒന്നും ഇല്ല

    • @Appuzee-j1r
      @Appuzee-j1r Месяц назад

      ഞങ്ങളുടെ അടുത്ത് ഒരു റെയിൽവേ പാലം ഉണ്ട് അതിൽ രണ്ടു ട്രാക്കുകളാണുള്ളത് അതിൽ ഞാൻ ഇന്നലെ രണ്ട് ട്രാക്കുകളിൽ കൂടി ഓറഞ്ചും വെള്ളയും പോകുന്നത് കണ്ടു അതുകൊണ്ടാണ് എന്റെ സംശയം ഓറഞ്ച് പഞ്ചസാരയും വെള്ള വന്ദേ ഭാരതും നിലവിൽ ഇപ്പോൾ കേരളത്തിലുണ്ട് അതിന്റെ കൂടെ ഒരു ഓറഞ്ചും കൂടി വന്നു അത്രയേ ഉള്ളൂ

  • @junaidk1154
    @junaidk1154 Месяц назад

    Ticket rate കുറഞ്ഞ ട്രൈനുകളും ഇറക്കണം... വെറും പാണക്കാർക്ക് മാത്രം ആവരുത്....
    ...

  • @rajanmathew8474
    @rajanmathew8474 Месяц назад

    അത് ഉപയോഗിക്കാൻ ഇന്ത്യക്കാർക്കു അറിയാമോ????
    ഒരു രണ്ടു മാസം കഴിഞ്ഞു കോച്ചിന്റെ ഹലത്തു നോക്കണം 😅

  • @arjunmurali8178
    @arjunmurali8178 Месяц назад

    Route Railway alle theerumanikkunne... Ivarkentha ithil role... Oro thallukal

  • @anilkumars3563
    @anilkumars3563 Месяц назад

    Jai modiji ❤❤❤

  • @Faisal786kunnampalli
    @Faisal786kunnampalli Месяц назад

    മലപ്പുറം എന്ന് പറഞ്ഞാൽ തിരുര്‍ മത്രം അല്ല മലപ്പുറം kondotty vai നിലമ്പൂര്‍ ഒരു മെട്രോ യും പിന്നെ വന്ദേ ഭാരത് agent ആയി യാത്ര തുടങ്ങുക 😅😅😅

  • @prasadclappana6622
    @prasadclappana6622 Месяц назад

    Hyderabad to Trivandrum ഒരു വന്ദേഭാരത ട്രെയിൻ ആവശ്യമാണ്

  • @niyaljhonniyaljhon7878
    @niyaljhonniyaljhon7878 Месяц назад

    Indian railway 😂😂😂😂😂😂