പ്രസംഗപരിശീലനം - പ്രസംഗത്തിലെ തെറ്റുകൾ

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 34

  • @azeezjamal
    @azeezjamal 5 месяцев назад +1

    പതിമൂന്നാമത്തെ പോയിൻറ് എനിക്ക് പലപ്പോഴും സംഭവിച്ചിട്ടുണ്ട് തെറ്റ് തിരുത്തി തന്നതിന് വളരെയധികം നന്ദി

    • @shajukadakkal
      @shajukadakkal  5 месяцев назад

      🙏 സന്തോഷം 🥰

  • @sajusaju467
    @sajusaju467 Год назад +2

    ഇതിൽ പലതും പുതിയ അറിവ്....അറിവുകൾ 👍

  • @kvrsatheesh5
    @kvrsatheesh5 Год назад

    ഏറെ പ്രയോജനപ്രദം:

  • @santhoshs763
    @santhoshs763 Год назад

    അഭിനന്ദനങ്ങൾ സർ

  • @usharaveendran3379
    @usharaveendran3379 Год назад +1

    വളരെ നല്ലത്

  • @kiskimash1683
    @kiskimash1683 Год назад

    all the best

  • @anasknml5542
    @anasknml5542 Год назад

    അഭ്യർത്ഥന സമപ്രായക്കാരോടും അപേക്ഷ മുതിർന്നവരോടുമല്ലേ....

    • @shajukadakkal
      @shajukadakkal  Год назад

      അങ്ങനെയൊരു വ്യത്യാസമില്ല.
      🙏❤️

  • @revathiamal1780
    @revathiamal1780 Год назад

    Best vedio

  • @sreejithkrishna7930
    @sreejithkrishna7930 Год назад

    ❤ good one

  • @ajeeshsoumya2516
    @ajeeshsoumya2516 Год назад +1

    നല്ല മലയാളത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഇതിലെ പതിമൂന്നാമത്തെ തെറ്റ് എനിക്ക് ചിലപ്പോൾ സംഭവിക്കുന്നതാണ്. അത് തിരുത്തുന്നതിന് ഈ വീഡിയോ ഉപയോഗപ്രദമാകുന്നു.

  • @jancyjoseph6212
    @jancyjoseph6212 Год назад

    Superb

  • @Titusmattamal
    @Titusmattamal Год назад

    ആകാശമാണി കൊച്ചി എഫ് എം. ൽ ഹലോ ജോയ് ആലൂക്കാസ് എന്ന പരിപാടിയിൽ സ്ഥിരം സുസ്വാഗതം എന്ന പ്രയോഗം ഉണ്ട്.

    • @shajukadakkal
      @shajukadakkal  Год назад

      നല്ല മലയാളത്തിന് അത് ഒഴിവാക്കുന്നതു നല്ലതാണ്.
      ❤👍

  • @akbartravels8170
    @akbartravels8170 Год назад

    അനുകരിക്കാൻ ശ്രമിക്കാം

  • @josethekkel2305
    @josethekkel2305 Год назад

    ആവർത്തിക്കാതിരിക്കാൻ മുൻകൈ എടുക്കുന്നത് എങ്ങയാണ്

    • @shajukadakkal
      @shajukadakkal  Год назад

      ഈ അറിവുകൾ പകർന്നുകൊടുത്താൽ മാത്രം മതി. 🙏❤️

  • @kiskimash1683
    @kiskimash1683 Год назад

    ഹാർദവം എന്ന് ഞാനും പറയുമായിരുന്നു. ഇനി പറയില്ല

  • @kilimanorharshan
    @kilimanorharshan Год назад

  • @deepuchadayamangalam6815
    @deepuchadayamangalam6815 Год назад

    🙏🏻