ഒരു രാജ്ഞിയുടെ പടിയിറക്കത്തിന്റെ കഥ, രാജ്യത്തിന്റെയും... സേതു ലക്ഷ്മിബായി Part-2 By RAJESH UNUPPALLY

Поделиться
HTML-код
  • Опубликовано: 8 фев 2025

Комментарии • 71

  • @songsforu71
    @songsforu71 4 года назад +103

    മഹാറാണി ഒരു പത്ത് വര്ഷം കൂടി തിരുവിതാംകൂർ ഭരിച്ചിരുന്നുവെങ്കിൽ ഇവിടത്തെ സ്ഥിതി ആകെ മാറിപ്പോയേനെ. ഇത്രയും ദീർഘവീക്ഷണത്തോടെ വേറെ ഏതെങ്കിലും ഭരണാധികാരി തിരുവിതാംകൂർ ഭരിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. മഹാറാണിയ്ക്ക് സാധാരണ ജനങ്ങളോട് ഉണ്ടായിരുന്ന സഹാനുഭൂതി എടുത്ത പറയേണ്ട ഒന്നാണ്. അവരെ ചരിത്രത്തിൽ ഒന്നുമല്ലാതാക്കി മാറ്റിയത് തിരുവിതാംകൂർ കണ്ട ഏറ്റവും വലിയ നെറികേടാണ്. Love you Rani.

    • @rajeshkundara4615
      @rajeshkundara4615 Год назад

      Iii 8 iii iii 8i8 iii î888oi8 iii i8iīii88 oiiī8 ii I ii III 8 ii oii iii ii iiiii I iii iii 88ī iii iiiiii ii88 iiii

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 Год назад +18

    മഹാറാണിയെ കുറിച്ച് കേൾക്കുമ്പാൾ തന്നെ കണ്ണ് നിറഞ്ഞ് പോകുന്നു❤

  • @prasannaamlpsamayur5497
    @prasannaamlpsamayur5497 4 года назад +27

    ചരിത്രത്തിന്റെ നാൾവഴികളിൽ സേതുലക്ഷ്മീബായി ത്തമ്പുരാട്ടി ! ഉജ്ജ്വല ശോഭ പകരുന്ന മുഹൂർത്തങ്ങൾ! രാജേഷ് ഉണുപ്പള്ളിയുടെ പുനർവായന മഹത്തരം! അഭിനന്ദങ്ങൾ! ചിമിഴ് ! ആശംസകൾ !

  • @ajivarghese8150
    @ajivarghese8150 4 года назад +25

    Truth cannot be covered up forever. Today more and more malayalees are recognizing Maharani Sethu Lakshmi bhai and what she had done to mould modern Kerala. Thanks to Manu S Pillai for the great book Ivory Throne. A must read book. Her soul must be happy now.

  • @anishchandran75
    @anishchandran75 4 года назад +16

    Exvellent narration.
    പുതു തലമുറക്ക് ഇത് പരിചയപ്പെടുത്തുന്ന ചിമിഴിന് നൂറു കൂപ്പു കൈ 🙏🙏🙏

  • @sreejavijayan1526
    @sreejavijayan1526 3 года назад +14

    അവരുടെ ഈ ധീരമായ തീരുമാനത്തിനു കാരണം അവർക്ക് കിട്ടിയാ നല്ല വിദ്യാഭ്യാസ ത്തിനു നല്ല പങ്കുണ്ട്.

    • @indirasouparnika6062
      @indirasouparnika6062 2 года назад

      ഗാന്ധിജിയുടെ സ്വാധീനവും ഉണ്ട്.

    • @sunnycr-ty7xz
      @sunnycr-ty7xz 8 месяцев назад +2

      ലക്ഷ്മി തുരാട്ടിക്കും, പാർവതി തമ്പുരാട്ടിക്കും ഒരാളിൽ നിന്ന് ഒരേപോലെ വിദ്യാഭ്യാസം കിട്ടി....
      സേതു ലക്ഷ്മി ഭായ് തമ്പുരാട്ടി വിവേകത്തോടെ തീരുമാനങ്ങളെടുത്തു...
      രാജ്യത്തിന്റെ നന്മക്കായി ഉയർന്നു ചിന്തിച്ചു പ്രവർത്തിച്ചു.. ദൈവാനുഗ്രഹം...
      നാടിന്റെഭാഗ്യം...😊

  • @winpykid
    @winpykid Год назад +1

    Oru pad arivukal nalki ee vivaranam ..thanks..i love histories

  • @sindhuv9274
    @sindhuv9274 2 года назад +1

    sethu lekshmi bai thampuratiye patti ariyan kazhinjathil orupadu santhoshem

  • @sumamole2459
    @sumamole2459 2 года назад +3

    അവതരണം അതിമനോഹരം 🙏🙏🙏

  • @zerologic9155
    @zerologic9155 3 года назад +4

    നല്ല അവതരണം,, അടിപൊളി,,, ഡയറക്ടർ

  • @adithyababu7306
    @adithyababu7306 3 года назад +2

    Kathirunna vedeo orupadu thanks

  • @hemalathat.v7098
    @hemalathat.v7098 Год назад +1

    Wonderful. Lots of homework. Please mention about the Satlemont palace Poojapura and its relevance. We can see the marks of separation inside the Palace

  • @vilasinikk1099
    @vilasinikk1099 3 года назад +4

    നല്ല വിവരണം👍👍👍

  • @sunithakrishan8131
    @sunithakrishan8131 Год назад +1

    Ethu rasama ee story okke kelkkan ❤

  • @thankathankamani2758
    @thankathankamani2758 3 года назад +2

    The great 👏👏👏princess sethul lakshmi bai

  • @xavierpj1965
    @xavierpj1965 3 года назад +7

    ഞാൻ iee അമ്മ മഹാറാണി ya patti kottattund അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  • @radhalakshmi3121
    @radhalakshmi3121 Год назад

    Her highness very kind Maharani. PRANAMAM ❤

  • @binduprasad2936
    @binduprasad2936 4 года назад +5

    No remarkable work goes unnoticed.

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters9336 9 месяцев назад +1

    Sup🙏🙏🙏🙏🙏🙏

  • @sivafoodandjourney1833
    @sivafoodandjourney1833 4 года назад +2

    Nice one

  • @jollymathew3342
    @jollymathew3342 4 года назад +20

    കൂടുതൽ അറിയാൻ ദന്തസിംഹാസനം എന്ന പുസ്തകം വായിച്ചാൽ മതി

    • @premalatha7819
      @premalatha7819 Год назад

      Ellam kulamakiyathu eegandhijiyude veendu vicharamillatha nadapadikal ayirunnu .Muslimum anghane gandiyayi bharichu India kattu mudichu.

    • @premalatha7819
      @premalatha7819 Год назад +1

      Annu keralam alla. Thiruvithamkur ayirunnu.

    • @harmahadev96
      @harmahadev96 4 месяца назад

      Manu s pillai book🔥

  • @mrajeshekm
    @mrajeshekm 4 года назад +2

    Good Narration

  • @sumeshm1687
    @sumeshm1687 4 года назад +33

    അമ്മ മഹാറാണി....ഒരുപാട് കേട്ടിട്ടുണ്ട്.. കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം... ഒർജിനൽ ഫോട്ടോ ഉണ്ടോ തമ്പുരാട്ടിയുടെ

    • @ഞാൻഒരുമനുഷ്യൻ
      @ഞാൻഒരുമനുഷ്യൻ 3 года назад +4

      എന്റെ കയ്യിൽ ഉണ്ട്, ചെറുപ്പം മുതൽ മരണം വരെയുള്ളത്,, whatsup നമ്പർ തന്നാൽ തരാം, 👍

    • @raysattingal5939
      @raysattingal5939 3 года назад

      @@ഞാൻഒരുമനുഷ്യൻ 9495973050 ,thank you

    • @cmali3131
      @cmali3131 2 года назад +3

      അമ്മ റാണി ഇവരല്ല....

  • @sobhanapavithran352
    @sobhanapavithran352 2 года назад +4

    സേതു ലക്ഷ്മി ബായി,സേതു പാർവതി ബായി എന്നിവരെ കുറിച്ച് കൂടുതൽ അറിയാൻ,'The lvory Throne' written by Manu S Pillai, വായിച്ചാൽ മതിയാകും.

  • @sumarajan487
    @sumarajan487 11 месяцев назад +2

    Avare drohicha swantham sister parvathi bhai, peramakkalk nunakadha paranjukoduth avar ammoommaye viswasich book irakkiyirikunnu, ivory throne vayikanam parvathibhaiye kurich ariyan, lekhmi bhaiyod cheytha droham daivam porikilla

  • @shivaraman5396
    @shivaraman5396 Год назад

    Laksmi..thamburatti❤❤❤❤❤❤

  • @southindianvoice1282
    @southindianvoice1282 3 года назад +5

    Ivare Enthu kondu thirichu konduvaran sramichilla?

  • @arun4sekhar
    @arun4sekhar Год назад

    ഡൌൺലോഡ് ഇല്ലേ

  • @JohnPJohn-lh8ui
    @JohnPJohn-lh8ui Год назад

    What is the role of Sir CP Ramaswamy Iyer?

  • @renurajeshkumar3552
    @renurajeshkumar3552 4 года назад +2

    👍 👌

  • @sindhuv9274
    @sindhuv9274 2 года назад

    music super

  • @febinsaju4282
    @febinsaju4282 2 года назад +11

    നല്ല അറിവ്
    പക്ഷെ വെറുതെ ലാഗ് അടിപ്പിക്കുന്ന അവതരണം,
    2X സ്പീഡിൽ ഇട്ടിട്ടും ഒരു ഈഴഞ്ഞു നീങ്ങുന്ന എഫക്ട്

  • @santhabalan5027
    @santhabalan5027 Год назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @VijayaKumar-gh6gq
    @VijayaKumar-gh6gq 3 года назад +1

    സൂപ്പർ നല്ല അറിവ് വിവരണം.

  • @sajayannair6750
    @sajayannair6750 4 года назад

    The great Rani

  • @rpoovadan9354
    @rpoovadan9354 3 года назад +14

    തിരുവിതാംകൂർ ഭരിച്ചിരുന്ന ഏറ്റവും മികച്ച ഭരണാധികാരിയായിരുന്നു റാണി സേതു ലക്ഷ്മി ബായി. പിന്നീട് അമ്മ റാണിയായിരുന്ന സേതു പാർവ്വതി ബായിക്ക് അവരോടുള്ള വൃക്തിവിരോധ ത്തിൻെറ പേരിൽ പലതരം വിഷമതകളു൦ അവമതികളു൦ സഹിക്കേണ്ടി വരികയും അവസാനം തിരുവിതാംകൂറിൽ നിന്നു പുകച്ചു ചാടി ക്കുകയും ചെയ്തു. അവിടെയും നിന്നില്ല പക അവരുടെ പേരുപോലും തിരുവിതാംകൂർ ചരിത്രത്തിൽ നിന്ന് തേച്ചു മായിച്ചു കളയുകയും ചെയ്തു. കഷ്ടം.

    • @vilasinikk1099
      @vilasinikk1099 3 года назад +5

      അതാണ് സത്യം. അസൂയ ചേട്ടത്തി അനിയത്തി മത്സരം അവരുടെ മക്കളിലേക്കും കടന്നു കൂടി പിന്നീടത് രാജഭരണം പിടിച്ചെടുക്കുക എന്നായി അതിനുള്ള ശ്രമത്തിന് അന്നും കുറെ ഉദ്യോഗസ്ഥരുടെ Support ഉം കൂടെയായപ്പോൾ എല്ലാം ശരിയായി.

    • @indirasouparnika6062
      @indirasouparnika6062 2 года назад +1

      ദന്ത സിംഹാസനം വായിക്കുക 👍

    • @dianamoses7835
      @dianamoses7835 6 месяцев назад +1

      Ys athinu karanam avar blood relationship illayirunnu

  • @pushpavallypalakkat9188
    @pushpavallypalakkat9188 Год назад

    Ethoke alkayirunno keralathile kuttikale padipikendiyirunnathu vallathoru kashtam thanne

  • @kalainduvision9254
    @kalainduvision9254 Год назад +2

    ഇതിന്റെ സംവിധായകന്റെ ഫോൺ നമ്പർ ആവശ്യമാണ്.

  • @gopalakrishnankoottumkal6473
    @gopalakrishnankoottumkal6473 2 года назад +2

    റാണിയുടെ ഭരണം വിശദമായി പറയാമായിരുന്നു. 🙏🏽🌹🌹🌹🌹🌹

  • @vinodesthappan5068
    @vinodesthappan5068 3 года назад +9

    ഇതൊക്കെ എല്ലാവർക്കും അറിയാം റാണിയുടെ അവസാന കാലം പറയു

    • @manupriya9452
      @manupriya9452 3 года назад +2

      ദന്ത സിംഹാസനം വായിക്കൂ

  • @fardedits
    @fardedits 2 года назад

    Where is third part

  • @hemadevi4840
    @hemadevi4840 4 года назад +3

    Read the book ivory thrown

  • @mithunmenon4015
    @mithunmenon4015 4 года назад +3

    wanna watch next part

  • @preethyjibin6242
    @preethyjibin6242 3 года назад

    👍👍

  • @p.nvijayan6447
    @p.nvijayan6447 Год назад +1

    പൊതു വഴി തുറന്നു കിട്ടിയത് മഹാറാണി യുടെ ദയ കൊണ്ടല്ല, അങ്ങനെ ചെയ്തില്ലങ്കിൽ ഇന്ന് ഹിന്ദു മതത്തിൽ എത്ര എണ്ണം ഉണ്ടാകുമായിരുന്നു. വലിയ ഒരു സമരത്തിന്റെ ഭാഗം ആയിരുന്നു. എന്നാലും , വൈക്കം ശിവ ക്ഷേത്രത്തിൽ ആറാട്ടു പുഴ വേലായുതപ്പണിക്കർ പ്രചന്ന വേഷം കെട്ടി അമ്പലത്തിൽ പ്രവേശിച്ചിരുന്നു.ഗുരു ദേവന് 17 വയസു ഉള്ളപ്പോൾ.സവർണ വിഭാഗം തിരിവിതാംക്യൂറി രാജാക്കന്മാരെ പുകഴ്ത്തും, ഈ രാജ്‌വംശം വരുന്നതിനു മുൻപ് ഇവിടെ രാജാവ o ശംങ്ങൾ ഉണ്ടായിരുന്നു.

    • @vinumenon3136
      @vinumenon3136 Год назад +2

      Maharani de utharav anu karanam,allathe velayudha panikaro ,narayanano alla, vyakthamayi gandhiji paranjeeetund ath

  • @aneeshashaju9189
    @aneeshashaju9189 3 года назад +1

    Manassil oru neettalode alland ith full knd therrkkan pattillya

  • @pp-od2ht
    @pp-od2ht 5 месяцев назад

    Naayaru afimakal azhtiyum varachum undaakkunadalla shariyaya du.gotra vargam
    Nambiiri cannu poyappol kyrachu veluthu
    Tats all

  • @pushpavallypalakkat9188
    @pushpavallypalakkat9188 Год назад

    Ethoke oru cinema akathathu enthukondu

  • @SunilKumar-ll2tm
    @SunilKumar-ll2tm Год назад

    🙏🙏🙏

  • @ushakumar7951
    @ushakumar7951 3 года назад +3

    Story telling style is boring,not a good flow

  • @jolsnajeslin5484
    @jolsnajeslin5484 Год назад +1

    🙏🙏🙏