കണ്ണാ.... ഓരോ ശ്വാസത്തിലും കണ്ണാ.... അങ്ങയുടെ നാമം നിറഞ്ഞു നിൽക്കാൻ അനുഗ്രഹിക്കണേ കണ്ണാ... കണ്ണിൽ നിറയെ നിന്റെ രൂപം നിറഞ്ഞു നിൽക്കണേ കണ്ണാ.. ❤❤❤❤ കണ്ണനെ കുറിച്ച് പറയുന്ന കണ്ണാ.. അങ്ങും... കണ്ണൻ തന്നെയാണ് കണ്ണാ...❤❤❤ കണ്ണൻതന്നെയാണ്
ഹരേ കൃഷ്ണ.... ഗുരുവായൂരപ്പാ ശരണം.കണ്ണനോടുള്ള പ്രേമഭക്തി അല്ലെങ്കിൽ പരമ ഭക്തിയെ കുറിച്ച് എത്ര കേട്ടാലും മതിവരില്ല. അതി മനോഹരം. കുറേ ദിവസങ്ങളായി അക്ഷമയോടെ നോക്കിയിരുന്നു. "ഭക്തിയെ തന്നാലും ഭക്തിയെ തന്നാലും ഭക്തിയൊഴിച്ചൊന്നും വേണ്ടേ വേണ്ട "എന്ന ഒരു തലത്തിലേക്ക് എത്തിച്ചേരുവാൻ അനുഗ്രഹിക്കണേ..... ഹരേ ഗുരുവായൂരപ്പാ... 🙏🙏🙏🙏🙏
Govinda Hari Govinda Hari Govinda Hari Govinda 🙏 🙏🙏🙏🙏🙏 Govinda Hari Govinda Hari Govinda Hari Govinda 🙏🙏🙏🙏🙏 Govinda Hari Govinda Hari Govinda Hari Govinda 🙏🙏🙏🙏🙏🙏🙏🙏
അങ്ങയുടെ കഥകൾ എത്ര കേട്ടാലും മതിയായില്ല ഞാൻ കോളജിൽ പഠിക്കുന്ന സമയത്തു എന്നെ വിളിക്കും ദേ കിളവി വരുന്നുണ്ട് ഭഗവാൻറെ നാമം ജപിക്കുന്നത് പ്രായം ആയാൽ എന്നാണ് പലരുടെയും ചിന്ത എൻറെ അമ്മയെ കുടുംബക്കാര് വരെ വഴക്ക് പറഞ്ഞു കുറ്റപ്പെടുത്തി അന്ന് ഞാൻ എൻറെ കണ്ണനെ വിട്ടില്ല കണ്ണൻ എന്നെ വിട്ടില്ല അതാണ് ശരി..... എന്നിട്ട് എന്തായി തൊടുപുഴ കണ്ണനെ പൂജിക്കുന്ന ആളുടെ കൂടെ കൂടി എന്ന് വെച്ചാൽ എൻറെ വേളി കഴിഞ്ഞു..... എപ്പോഴും തൊടുപുഴ കണ്ണനെ സേവിക്കാൻ കഴിയുന്നു അങ്ങ് പറഞ്ഞത് പോലെ അവരുടെ കർമ്മം ഹരേ കൃഷ്ണ പാദ നമസ്കാരം
Hara krishna hare krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna
കണ്ണാ... ആൽമരച്ചുവട്ടിൽ അങ്ങയുടെ ആഗമനം കാത്ത് കുറേ നാളായി ഞങ്ങൾ ഇരിക്കുന്നു. എന്തേ വൈകിയത്? അങ്ങേക്കു സുഖമാണല്ലോ ല്ലേ? ഹരേ കൃഷ്ണ.... 🙏
ഹരേ കൃഷ്ണ.. രാധേ രാധേ ശ്യാം.. ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ.. കണ്ണാ.. സാറിന് നമസ്കാരം 🙏🏿
ഹരേകൃഷ്ണ🙏🙏✨✨ നെറ്റ് എക്സാം പാസ്റ്റാക്കി തരണമേ🙏🙏✨✨ ഗുരുവായൂരിൽ വന്ന് തൊഴുവാ മേ🙏✨🙏
കഥ കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം മാത്രമല്ല ബിനോഷ് എന്ന ചേട്ടൻ വഴി അങ്ങയെ പരിചയപ്പെടാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ❤️❤️
കണ്ണാ.... ഓരോ ശ്വാസത്തിലും കണ്ണാ.... അങ്ങയുടെ നാമം നിറഞ്ഞു നിൽക്കാൻ അനുഗ്രഹിക്കണേ കണ്ണാ... കണ്ണിൽ നിറയെ നിന്റെ രൂപം നിറഞ്ഞു നിൽക്കണേ കണ്ണാ.. ❤❤❤❤ കണ്ണനെ കുറിച്ച് പറയുന്ന കണ്ണാ.. അങ്ങും... കണ്ണൻ തന്നെയാണ് കണ്ണാ...❤❤❤ കണ്ണൻതന്നെയാണ്
Hare Krishna 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 Guruvayoor appa saranam 🙏🏼 ♥️ Pranamam Acharya 🙏🏼
സർ , കണ്ണന്റെ കഥ പറയുന്ന അങ്ങയെ മുടക്കുഴ തൃക്ക കണ്ണന്റെ തിരുമുറ്റത്ത് വച്ച് നേരിൽ കണ്ട് സംസാരിച്ചതിന്റെ സന്തോഷത്തിലാണ് ഞാൻ.🙏
പ്രേമം കൊണ്ട് തുലാഭാരം!! ഹാ സുന്ദരം🙏ന്റെ ഭഗവാനേ ❤❤❤
രാധേ രാധേ.. വീണ്ടും കണ്ണന്റെ കഥ കേൾക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം കണ്ണാ.. കണ്ണു നിറഞ്ഞു പോയി.. കണ്ണാ...ആ പാദത്തിൽ അനന്തകോടി നമസ്ക്കാരം.. 💓🌹🙏🏻
വളരെ നാളുകളായി കണ്ണന്റെ കഥകൾക്കായി കാത്തിരിക്കുന്നു 🙏🙏🙏🙏🙏
ഹരേ കൃഷ്ണ.... ഗുരുവായൂരപ്പാ ശരണം.കണ്ണനോടുള്ള പ്രേമഭക്തി അല്ലെങ്കിൽ പരമ ഭക്തിയെ കുറിച്ച് എത്ര കേട്ടാലും മതിവരില്ല. അതി മനോഹരം. കുറേ ദിവസങ്ങളായി അക്ഷമയോടെ നോക്കിയിരുന്നു.
"ഭക്തിയെ തന്നാലും ഭക്തിയെ തന്നാലും ഭക്തിയൊഴിച്ചൊന്നും വേണ്ടേ വേണ്ട "എന്ന ഒരു തലത്തിലേക്ക് എത്തിച്ചേരുവാൻ അനുഗ്രഹിക്കണേ..... ഹരേ ഗുരുവായൂരപ്പാ... 🙏🙏🙏🙏🙏
🙏🙏🙏
കുറെ ദിവസമായല്ലോ കണ്ണന്റെ കഥ പറയാൻ വന്നിട്ട് എന്തു പറ്റി സാർ, എന്തായാലും ഇപ്പോ സന്തോഷായി 🙏🏻ഹരേ കൃഷ്ണാ 🙏🏻🥰🥰
ഹരേ കൃഷ്ണാ 👏❤🙏🏽 കൃഷ്ണ ഭക്താ 👏🙏🏽സന്തോഷം കേൾക്കുന്നതിൽ 🙏🏽❤ഈ തുലാഭാരം നല്ല കാര്യം തന്നെ 🙏🏽❤ഭഗവാന് വളരെ ഇഷ്ടമാവും തീർച്ച 👏❤🙏🏽നാരായണ 🌿നാരായണ ❤നാരായണ 🙏🏽നാരായണ 💚നാരായണ 💞നാരായണ 🌿നാരായണ 🙏🏽നാരായണ ❤നാരായണ 💞നാരായണ 💕🌿❤🙏🏽❤🙏🏽❤🙏🏽
ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏🙏
HareGuruvayurappa sharanam❤❤❤🙏🙏🙏
എന്നും വന്നുനോക്കും കഥമരച്ചുവട്ടിൽ🙏🙏ന്റെ കണ്ണനെ കാണാൻ❤❤❤❤അത് കേട്ട് കേട്ട്. രണ്ടുകണ്ണും നിറഞ്ഞു നിറഞ്ഞു കഴിയുമ്പോൾ എന്താണെന്നറിയില്ല ഒരാശാസം❤❤❤❤🙏🙏🙏
ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ🙏
🙏🙏🙏🌺🌿🌺 ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ ...🙏🙏🙏🙏🌿🌿🌿🌺🌿🌿🌿
അങ്ങേയ്ക്കും വിനീത പ്രണാമം 🙏🙏
ഹരേ കൃഷ്ണാ ❤❤ജയ് ശ്രീ രാധേ രാധേ ❤❤❤❤❤❤❤❤❤❤❤
ഹരേ കൃഷ്ണാ ഭക്തവത്സലാ ശ്രീഗുരുവായൂരപ്പാ ഹൃദയമാം ശ്രീലകത്ത് ആനന്ദനടനമാടും മനോമോഹനാ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
Ohm Nnamo Nnaaraayannaaya 🙏
Hare Krishna....... 🙏🙏🙏
എന്റെ കണ്ണാ.... 🙏🏼🙏🏼🙏🏼ഇദ്ദേഹം എവിടെയാ എന്ന് ചിന്തിച്ചു... 🙏🏼പഴയതൊക്ക ഇടയ്ക്കിടെ കേൾക്കും ♥️♥️കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം സഹോദരാ 🙏🏼❤️🙏🏼.
ഹരേകൃഷ്ണ ഹരേനാരായണ
രാധേകൃഷ്ണ രാധേഗോവിന്ദ
നമസ്കാരം ജി
ഹരേ കൃഷ്ണ.... ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
എത്ര മനോഹരമാണ് - ഗുരുവാ യൂർ നടയിൽ നിന്ന് കണ്ണ നെ നേരിൽ കാണുന്നത് പോലെ ഉണ്ട്😊
ഹരേ കൃഷ്ണ തിരുമേനീ
ഗോവിന്ദ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ ഹരി ഗോവിന്ദാ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
കാത്തിരുന്നു കണ്ണൻറെ കഥകേൾക്കാൻ 🙏🙏
എന്റെ കണ്ണാ 🙏🙏🙏
ഹരേ കൃഷ്ണ രാധേ രാധേ ❤️❤️❤️
എത്ര മനോഹരമാണ് - ഗുരുവാ യൂർ നടയിൽ നിന്ന് കണ്ണ നെ നേരിൽ കാണുന്നത് പോലെ ഉണ്ട്
Hare Rama hare Rama Rama Rama hare hare , hare krishna hare krishna krishna krishna hare hare
Hare krishna 🙏🏻
കണ്ണന്റെ കഥ കേൾക്കാൻ ഒരുപാട് നാളായി കാത്തിരിക്കുന്നു. 🙏🙏🙏🙏
Govinda Hari Govinda Hari Govinda Hari Govinda 🙏 🙏🙏🙏🙏🙏 Govinda Hari Govinda Hari Govinda Hari Govinda 🙏🙏🙏🙏🙏 Govinda Hari Govinda Hari Govinda Hari Govinda 🙏🙏🙏🙏🙏🙏🙏🙏
കൃഷ്ണാ.. ഗുരുവായൂരപ്പാ...
ഹരേ കൃഷ്ണാ,❤❤
🙏🙏🙏🙏🙏കോടി പ്രണാമം സ്വാമി 🙏🙏🙏ഒരുപാട് നാളായി ഈ ശബ്ദം കേട്ടിട്ട് എന്താ സുഖമല്ലേ സ്വാമി
❤️❤️❤️❤️❤️🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏കണ്ണാ ❤️❤️❤️❤️bagavanee❤️❤️❤️❤️
Kannaaaaa.....❤
ഹരേ കൃഷ്ണ❤❤❤❤❤
കണ്ണാ 🙏🙏
അങ്ങയുടെ കഥകൾ എത്ര കേട്ടാലും മതിയായില്ല
ഞാൻ കോളജിൽ പഠിക്കുന്ന സമയത്തു എന്നെ വിളിക്കും ദേ കിളവി വരുന്നുണ്ട് ഭഗവാൻറെ നാമം ജപിക്കുന്നത് പ്രായം ആയാൽ എന്നാണ് പലരുടെയും ചിന്ത എൻറെ അമ്മയെ കുടുംബക്കാര് വരെ വഴക്ക് പറഞ്ഞു കുറ്റപ്പെടുത്തി അന്ന് ഞാൻ എൻറെ കണ്ണനെ വിട്ടില്ല കണ്ണൻ എന്നെ വിട്ടില്ല അതാണ് ശരി..... എന്നിട്ട് എന്തായി തൊടുപുഴ കണ്ണനെ പൂജിക്കുന്ന ആളുടെ കൂടെ കൂടി എന്ന് വെച്ചാൽ എൻറെ വേളി കഴിഞ്ഞു..... എപ്പോഴും തൊടുപുഴ കണ്ണനെ സേവിക്കാൻ കഴിയുന്നു അങ്ങ് പറഞ്ഞത് പോലെ അവരുടെ കർമ്മം ഹരേ കൃഷ്ണ പാദ നമസ്കാരം
നാരായണായ നമഃ ഹരേകൃഷ്ണ മുകുന്ദ ജയ 🙏
ഹരേ കൃഷ്ണ ❤❤🙏❤❤
രാധേ രാധേ ശ്യാം ❣️❣️❣️
Govinda hari Govinda hari Govinda hari Govinda
ഹരേ kr 😍😍🙏🙏🙏🙏🙏
Hare Krishna ❤🎉samasthaparatham Maha Guro🙏🏻🙏🏻🙏🏻🙏🏻💕💕💕💕
ഹരേ കൃഷ്ണാ💛
Khannaaa..Khannaaa..PonnunniKhannaaa..🙏❤🙏
Namaskaram Gurujii 🙏🙏🙏
Hare Krishna Radhee Radhee Radheeshyam 💙💛💖
ഹരേകൃഷ്ണ ...🙏🙏🙏🙏
ഹരേ കൃഷ്ണ.. 🙏🙏❤️
ഹരേ കൃഷ്ണാ ❤❤
കണ്ണാ 🙏🏻🙏🏻
Hare krishnaaa guruvayoorappa 🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏
Hare krishna.. 🙏
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ 🙏🌹🪷
Hare hare krishna🎉🎉Hare hare rama rama🎉🎉 Namaskaram thirumani🙏🙏🙏🙏🙏
Hare krishna
ഹരേ കൃഷ്ണ ❤️
ഹരേകൃഷ്ണ 🙏🙏
ഹരേ കൃഷ്ണ
Hare krishnaaa 🙏🙏🙏
ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ ഹരി ഗോവിന്ദ
ഓം നമോ ഭഗവതേ വാസുദേവായ
🙏🙏🙏💐
കണ്ണാ ഭഗവാനെ ❤️❤️❤️🥰🥰🥰🙏🙏🙏
ഹരേകൃഷ്ണ
Madhava......🙏🙏🙏🙏
Harekrishna 🙏💖🌷
🙏🏻Hare Krishna 🙏🏻
Bhagawane krishna.. Guruvyoorappa
Hari Om
Hare Radhe Krishna 🙏
രാധേ ശ്യാം
കണ്ണാ
❤❤i🙏🙏🙏
❤🙏
❤
🙏🙏🙏
❤️🥰🙏
ഹരേ കൃഷ്ണ 🙏 നമസ്കാരം മാഷേ 🙏കുറച്ചു ദിവസം ആയല്ലോ കഥ പറയാൻ വന്നിട്ട് 🙏
രാധേകൃഷ്ണ
Radhae shyaem
Hara krishna hare krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna hare Krishna
Ante Krishna....
Eee nam comment boxil mention cheyyumo kure ayi ith padikanam ennu agrahikunnu, ith, kannte bakthante oru apekshyananu
❤️❤️❤️❤️🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰
Kanna enikku onnum venda ninna Matram mathi kanna. Enthina ente kanna ni enne ingane akatti nirthunne. Swami ennillum krishna bakthi nirayan prarthikkane
ಹರೇಕೄಷ್ಣಾ💙🙏
kannanum radha um kelikal kadha parayu pls, radhe arryan pls
👉air⚖️👈👉oxygen 😯🙆🕵️😂😊
Sir, ee kazhinja Saturday (27/1/2024)njan angaye guruvayoor kannante thirumuttathuvechu nerittu kaanuvan idayayi.Athinu vazhi orukkiya ente kannanodu enikku ethra nandi paranjalum theerulla.Radhe Radhe.
ഗുരുവായൂരപ്പാ