#GouriSankaram
HTML-код
- Опубликовано: 29 окт 2023
- #GouriSankaram ആദർശ് ആള് പുലിയാണല്ലോ...
Gouri Sankaram || Episode 91 || 30-10-23 (Watch Full Episode on Disney+ Hotstar)
It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
#GouriSankaram #Asianet #PrimeTimeSerial #AsianetSerials Развлечения
സൂപ്പർ സീൻ Adarshettan ഞെട്ടിച്ച് കളഞ്ഞ്😍😘രണ്ട് പേരും നല്ല ജോഡി 🥰🥰ഇവരെ ഇഷ്ടമുള്ള വർ ലൈക്കടി 😍എന്തായാലും ശങ്കർ Aakathirunnath നന്നായി പ്രോമോ കണ്ടാൽ അറിയാം ഇതിലെ ടിസ്റ്റ് veni എന്തായാലും ഞെട്ടി തൻ്റെ ഭർത്താവിനെ 😅😘പറ്റി ഇത്രയും ചിന്തിച്ചിട്ട് ഉണ്ടാകില്ല
വേണിയേ കാണാൻ നല്ല രസം ഒണ്ട്. എനിക്ക് ആദ്യം കണ്ടപ്പോ തന്നേ ഇഷ്ടം ആയാർന്നു. 🙂
Hii.. ഞാനും Like അടിച്ചു 😍
ഗൗരി❤ശങ്കർ
ആദർശ്❤വേണി
😂😂😂 venimol sooper നിങ്ങൾ പ്രേക്ഷകർ ഇടുന്ന ഇത് പോലുള്ള കമ്മന്റുകൾ രസകരമായ രീതിയിൽ വിശകലനം ചെയ്യുന്ന ഞങ്ങളുടെ എളിയ ചാനൽ സന്ദർശിച്ചു അഭിപ്രായം രേഖപ്പെടുത്താമോ
ഇതാ പറയുന്നത് ചെരേണ്ടതെ ചേരുന്നു.. ബോക്സിങ് ചാമ്പ്യന് കരാട്ടക്കാരി ഭാര്യ ❤️❤️
😂😂😂 നിങ്ങൾ പ്രേക്ഷകർ ഇടുന്ന ഇത് പോലുള്ള കമ്മന്റുകൾ രസകരമായ രീതിയിൽ വിശകലനം ചെയ്യുന്ന ഞങ്ങളുടെ എളിയ ചാനൽ സന്ദർശിച്ചു അഭിപ്രായം രേഖപ്പെടുത്താമോ
ആദർശ് കിടു .. വേണി ഞെട്ടിയ പോലെ പ്രേക്ഷകരും നെട്ടി . ആദർശ് വേണി ഇഷ്ടം 😍😍
ശ്ശോ!😂ആദർശ് വേണി scene super ആയിരുന്നു😍.സത്യത്തിൽ ആ തല്ലിയത് ശങ്കർ aavaruthe ആദർശ് തന്നെ aavane എന്ന് ആഗ്രഹിച്ചിരുന്നു അതുപോലെ തന്നെ ആയി.
ഗൗരി ആയിരിക്കും തല്ലിയത് എന്നാ ഞാൻ കരുതിയേ 😒
@@M-axi-N അത്ശെരി😂
സത്യം❤
@@M-axi-N😂😂😂
@@M-axi-Nni evideyum vanno 😂
സൂപ്പർ ആദർശ് ഏട്ടാ 😍😍😍😍നാളത്തെ പ്രോമോ കണ്ടു 😍😍പൊളി
വേണി impressed 😍
*Adarsh* ❤ *Krishnaveni* 💜 Couple's 💑 Jodi's 💏 Combo ishtapedunnavar Like's 👍 & Cmnt's adi 👇 power ingu poratta 💪
Hii 😍😍
@@NIZA40 ആദർശ് 🫶🏻കൃഷ്ണവേണി ==ആക്രി
@@Aniadhinu ഡോ 😱😢
ഞാനൊരു പേര് പറയാം. ആദിവേണി. തട്ടിക്കൂട്ടാണ്. എന്നാലും കൊള്ളാല്ലോ, അല്ലേ? 🙄🤔
@@Aniadhinu😂
സൂപ്പർ ❤️❤️❤️🥰
ഇന്നത്തെ എപ്പിസോഡ് എനിക്ക് ചിരി വന്നു 😂😂😂😅
അടിപൊളി 👏
Boxing + karatte = BOOM 🔥🔥❤😂
serial kazhinja shesham veendum ee scene kanan vannavar arokke ?
Adharsh and venni pair super Anne.....
Super scene
*KrishnaVeni* 💜 is impressed 😗😍Adarsh Chettan🔥💥 Lavan aal oru Puli aanu ketta🐯 *Gouri* ye kattum Better *KrishnaVeni* Mol Scene Kanan aanu Njangalk thalparyam upLoders anna😊 *Akshaya* Chechi yude Acting performance oru rekshayum illa 🔥 *AdarshVeni* 💑💏 First night Romantic Scene episode Kanan Katta Waiting 🔥 💥
Boxing champion Shanker bhai de munnil.....😂😂😂😂😂😂
ADARSH❤VENI
Athu kalakki 🥋 🥊
Adershettasupper
കാതോട് കാതോരം 8 pm
Gourisankaram 9 pm ആക്കണം എന്നുള്ളവർ വരു
Niyas bro pwoli💖💘💘😂
ശങ്കറിനെ ഇതുപോലെ ഇടിച്ചു പഞ്ഞിക്കിട്ടിരുന്നേൽ ഈ അവസ്ഥ വരില്ലാരുന്നല്ലോ 😂 അന്ന് ഒരു മര്യാദയും ഇല്ലാതല്ലേ ശങ്കറിന്റെ കയ്യിന്നു ഇടി വാങ്ങി കൂട്ടിയെ 😅😅😅
ബോക്സിംങ്ങിൽ ഗോൾഡ് മെഡൽ ആയിട്ട് പോലും
@@Neethuu-nu3 അതെന്നെ... ഇതിപ്പോ വേണിയുടെ മുൻപിൽ ആളാവാൻ പറഞ്ഞു പറയിപ്പിക്കുന്ന പോലുണ്ട് 😀😀😀
@@Aniadhinuഎനിക്കും തോന്നി ഒരു logic ഇല്ല. അതും ബോക്സിങ്ങ് ആണെന്ന് പറഞ്ഞപ്പോൾ
അങ്ങനെ ഇടിച്ചു പഞ്ഞിക്കിട്ടാൽ കഥ അവിടെ തീരില്ലേ? 😅😅😅
ശങ്കറിനെ പഞ്ഞിക്കിടാനോ 😢 വേണ്ട 🙁
Ivare basha adipoli
Venice Adarsh❤
😍
❤❤❤❤❤❤❤
😂😂 ഈ മാതാപ്പ് ആള് കൊള്ളാലോ 😂🔥
😂😂😂നിങ്ങൾ പ്രേക്ഷകർ ഇടുന്ന ഇത് പോലുള്ള കമ്മന്റുകൾ രസകരമായ രീതിയിൽ വിശകലനം ചെയ്യുന്ന ഞങ്ങളുടെ എളിയ ചാനൽ സന്ദർശിച്ചു അഭിപ്രായം രേഖപ്പെടുത്താമോ
Arsheni❤❤❤
💪💪💪
ഈ സീരിയൽ super ആണ് ഈ സീരിയലിന് 9:00 സ്ലോട്ട് കൊടുത്തിട്ട് ആ മൗനരാഗത്തിന് 9:30 സ്ലോട്ട് കൊടുക്കണം ഇപ്പോൾ മൗനരാഗം ആ സ്ലോട്ടിൽ നേടുന്നതിനേക്കാൾ റേറ്റിംഗ് ഗൗരി ശങ്കാരത്തിന് നേടാൻ കഴിയും 100% sure
Correct 💯
ചൊറിയാൻ അങ്ങട് ചെല്ല് വേണിമോളെ അത് കാണാനാ ഞങ്ങളും കാത്തിരിക്കുന്നെ 🤭
Veniiii😂😂😂😂poliiii
❤❤💕💕🥰🥰
Aahaa adipolii.. Pand chandhana Mazha Serialile athee Honeymoon scene🙄🙄Ethokke nammude Asianet serialsine konde sadhikikuu🙏😋
Eyy ith ചന്ദനമഴ serial pole onnum alla ithinte story oke different ആണ് correct ചന്ദനമഴ serial namude puttimatt ആണ്
@@kirshnathulasi7547 Athu allada njn paranje only Honeymoon scene❤️..Am.not talking abt the entire story of this serial😋Jst mentioned abt this particular clip😱
എന്നാ പിന്നെ പെങ്ങളുടെ പിറക്കെ നടന്നു ശല്യം ചെയ്തപ്പോ ഇങ്ങനെ ഇടിച്ചു പഞ്ഞിക്കിട്ടാ പോരാരുന്നോ 😂😂... എങ്കിൽ പിന്നെ ഇതൊക്കെ നടക്കുമായിരുന്നോ 😂
Ath point 😂
സത്യം എനിക്കും അത് തോന്നി. അവൻ ബോക്സിങ്ങിൽ ഗോൾഡ് മെഡൽ ആയിട്ട് പോലും.
പല്ല് പോയ ശങ്കർഭായ് നേ കാണാൻ വല്യ രസം ഒണ്ടാവില്ലാ എന്ന് തോന്നിക്കാണും ആദർശിന് 🙂
@@aparna8576അതിന് മുൻപെ ശങ്കർ ഇവനെ പഞ്ഞിക്കിട്ടു.
@@M-axi-Nശങ്കർ ഭായുടെ നാടൻ തല്ലിന്റെ മുൻപിൽ ആദർശിന്റെ ബോക്സിംഗ് ഒന്നുമല്ലാതായി
കരാട്ടെ 🤣🤣🤣 ബോക്സിങ് 🙆
Poli ❤️🔥❤️🔥🥰🥰
Adarsh boxer ano i am confused 🤔😕 but ശങ്കറിനെ ഒരു ഇടി പോലും ഇടികുഞ്ഞത് ഇത് വരെ കണ്ടിട്ടില്ല അങ്ങനെ ഇടി കൊടുത്തിരുന്നു എങ്കിൽ ഗൗരിയ്ക്ക് ipo ee avastha വരിലയിരുന്ന്
Writer മാമന് ഒരു അബദ്ധം പറ്റിയതാവും
ശങ്കറിന്റെ നാടൻ തല്ലായിരുന്നു. ആദർശിന് അത് തടയാൻ പറ്റിയില്ല.
Ee parayunna pengal swantham veetil mindapoochayum hus nte veetilethiyappol nakk vanna allann......athu ok annenkil ethum ok
Le Veni😅
വേണി അഭിനയം ചില സമയത്ത് ബോർ ആണ്..ചില എക്സ്പ്രഷൻ കൊള്ളാം. ആദർശ് സൂപ്പർ
Superseens
* വേണി ദേഷ്യം നന്ദിനിയമ്മയോടല്ല, ആദർശിനോട് വേണമായിരുന്നു കാണിക്കേണ്ടത്, അവനല്ലേ അവളെ പെടുത്തിയെ?😑 അത് പോലെ Hotel ഇൽ ചെന്നപ്പോ എന്തിനാ മനപ്പൂർവം ദേഹത്ത് മുട്ടി എന്ന് കള്ളം പറഞ്ഞേ? ചാരങ്ങാട്ട് മഹാദേവന്റെ മോളെക്കണ്ടാൽ ആണുങ്ങൾ എന്താ ഓടി മാറണോ 🤧
* ആദർശ് തല്ലിയപ്പോൾ ഞാൻ ശരിക്കും ഞെട്ടി. 😱
ഞാൻ വിചാരിച്ച് ശങ്കറിന്റെ പെങ്ങളല്ലേ, അവളെ ആര് തൊട്ടാൽ എനിക്കെന്താ എന്ന് കരുതിയേനെ എന്ന്. അത് പോലാണല്ലോ Normally ഉള്ള Attitude 🤧. ഇവിടെ അങ്ങനെ ആവാത്തത് നന്നായി 💯
* ശങ്കറിന് ഇപ്പോഴും അറിയില്ലേ സ്നേഹം തനിയേ ഉണ്ടാവുന്നെ ആണെന്ന്? ഗൗരിയെ ഇഷ്ടമായത് അങ്ങനെ അല്ലേ? ആരും ഇഷ്ടപ്പെടുത്തിചതല്ലല്ലോ? അതും ഓർമ്മ ഇല്ലേ? 🙄
* ഗൗരിക്ക് ആദർശ് വേണിയെ Accept ചെയ്യണ്ട എന്നാണോ ശരിക്കും മനസ്സിൽ? അവരെ ഒന്നിപ്പിക്കുന്ന കാര്യം പറഞ്ഞപ്പോ താല്പര്യമില്ലാത്ത പോലെ തോന്നി 🤔
* Hotel ഇലെ English പറയുന്ന scene Funny ആയിരുന്നു. ശങ്കറിന്റെ സംസാരം കേട്ട് ചിരിച്ചു. 🤣
പക്ഷേ, വല്ലാത്ത Logic ഇല്ലായ്മ ആയിപ്പോയല്ലോ? ഇങ്ങനെ English കേട്ടാൽ തീരെ മനസിലാവാത്ത ചെറുപ്പക്കാരോ? കേരളത്തിൽ? അതും ഇക്കാലത്ത്? പ്രതിഗ്യയുടെ സമയത്ത് ഹിന്ദിയിൽ ഇത് Ok ആകുമായിരുന്നു. പക്ഷേ ഇവിടെ?😯
* ആരതിയുടെ Half സാരിയും പട്ട് പാവാടയും ഒക്കെ ഒന്ന് ഇനിയെങ്കിലും മാറ്റിപ്പിടിക്കൂ. ഇത് 80's ഉം 90's ഉം അല്ല 🤦♀️
Da എനിക്കും അവന്റെ English മനസ്സിലായില്ല.
@@Neethuu-nu3ഏഹ്? Seriously? 😮
Ipozhum 90%aalkarkum keralathil English ariyila,vayikan ariyarikum but ketta manasilavatha othiriperund.ninglk athine kurich valya pidi ilatonda
English മനസ്സിൽ ആകാത്ത ആളുകൾ ഒക്കെ ഉണ്ട്
@@adithiadhi1473ങ്ങെ???😲😲😲😲
എനിക്ക് സംസാരിക്കാൻ അറിയാത്തവരെയേ അറിയൂ. ഞാനും അതിൽപ്പെടും. ഇങ്ങനെ ഒന്ന് എന്റെ അറിവിൽ ഇല്ല 🙏🙏🙏🙏
ആകാശവാണി 😂
Veni anu tharam❤
Ee basha kelkkan rasam venimolkkan
ആദർശ് boxing champion ആണെന്നോ 😂😂😂ഒന്ന് പോയെ ചിരിപ്പിക്കാതെ 😂😂ശങ്കർ ഭായിയുടെ മുന്നിൽ മാത്രം എന്താന്ന് ഈ boxing champion ന്റെ ബോക്സിങ് ഇറക്കാഞ്ഞത് എന്തെകിലും പറയുമ്പോൾ അതിനു ഒരു logic വേണ്ടേ ഡയറക്ടർ മാമോയ് അയ്യോ ചിരി വരുന്നു 😂
Aatharshina vegam cinimayil kananam
ശങ്കർ ഭായ് air ൽ നിന്നു മലക്കം മറിഞ്ഞു ഒരു ചവിട്ട് കൊടുത്തിട്ട് ആദർശ് എണീറ്റത് 3 ദിവസം കഴിഞ്ഞാണ് 😂😂😂
😂😂
😂
😂
😂😂😅
😂😂😂😂നിങ്ങൾ പ്രേക്ഷകർ ഇടുന്ന ഇത് പോലുള്ള കമ്മന്റുകൾ രസകരമായ രീതിയിൽ വിശകലനം ചെയ്യുന്ന ഞങ്ങളുടെ എളിയ ചാനൽ സന്ദർശിച്ചു അഭിപ്രായം രേഖപ്പെടുത്താമോ
Pirithikiya😄
ശങ്കർ അന്ന് തല്ലിയപ്പോ ഈ boxing ഒക്കെ evde ആയിരുന്നു 😂
ശങ്കർ Hero ആണ് Madam, ഇത് ഈ ഒരു Scene ഇൽ മാത്രം വരുന്നവർ. അതാണ് Difference 🔥🔥❣️❣️
Eda shankar alle hero apo oru adi pidi varumbol hero alle വിജയിക്കുക അത് ആണ് ee boxing onnum apo കാണാതെ പോയത്
@@NIZA40 ന്ന പിന്നെ ബോക്സിങ് ഒന്നും പറയേണ്ടിരുന്നില്ല രണ്ട് അടി കൊടുത്തു ഓടിച്ചു വിട്ട മതിയെർന്നു അപ്പൊ ഒന്നൂടി മാസ്സ് aavoole 😁😁
Shankar Bhai യ്ക്കു അറിയാവുന്നത് നാടൻ തല്ല് ആണ്.അത് competition item അല്ലാത്ത കൊണ്ട് gold medal ഒന്നും കിട്ടിയില്ല
@@priyarajenesh2707poli poli 😻😻
Ee kuteede performance kanumbo Nadi sobhana thanne
Edi kond pall poya njn 😢
ഏയ് ചേട്ടനാണോ ഇടി കിട്ടിയത്. വല്ല കാര്യമുണ്ടായിരുന്നോ . പുതിയ പല്ല് വെയ്ക്കണം ട്ടോ വല്ലതും ചവയ്ക്കണ്ടെ. പിന്നെ ചേട്ടന്റെ friends ന്റെയും acting adipoli ആയിരുന്നു ട്ടോ ❤Super 👌
RDX movie power Adarsh🎉🎉❤
ഹാവൂ അത്രയ്ക്കൊന്നും ഇല്ല ഇവിടെ
@@Neethuu-nu3 nigal Ara njn ente opinion prnju
ഓൺലൈനിൽ ഫാഷൻ ഡീസെയിയിനിങ് പഠിക്കാൻ താല്പര്യയമുണ്ടോhlo
ഏയ് പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlo
ഈ ആദർശ് സങ്കരന്റെ കൈന്നു കല്യാണത്തിനുമുൻപ് പൊതിരെ തല്ലു വാങ്ഹീട്ടുണ്ടല്ലോ അപ്പോഴാഴൊന്നും കണ്ടില്ലല്ലോ ഈ ബോക്സിങ് veerane
*ലെ Writer : ഒരു കൈയബദ്ധം. നാറ്റിക്കരുത് 🤣🤣🙏🙏
Ath ipo shankar alle hero apo oru അടി പിടി വരുമ്പോൾ obviously ശങ്കർ alle വിജയിക്കുക ath kond ആയിരിക്കും ee boxing വീരനെ apo കാണാതെ ഇരുഞ്ഞത്
@@kirshnathulasi7547ഇവിടെ ബോക്സിംഗ് എന്ന് പറയണ്ടായിരുന്നു. എന്നാ confusion ആവില്ല.
സൂപ്പർ കോമ്പോ ❤
ഇങ്ങനെ boxer ആയിട്ടെന്താ ശങ്കർഭായിന്റെ അടി കൊണ്ട് അവശനായത്
PPTTc MTTc ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ
ഏയ് പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlo
Avalde sound oru oru menayilla 🥴🥴🥴🥴🥴
Dubbing artist അന്ന മരിയ ആണ് dubb cheythathu
ഇന്ത്യയില് ജനിച്ചിട്ട് നിനക്ക് മലയാളം അറിയില്ലേടാ 😂
😂😂😅
എനിക്ക് അത് ഇഷ്ടപ്പെട്ടു.
അടിവയറ്റിലെ കൊഴുപ്പ്, അമിത വണ്ണം എന്നിവ ഇനിയുo നിങ്ങൾക് വളരെ ഈസി ആയി വെറും 3മാസം കൊണ്ട് കുറക്കാം......
Online ആയിട്ടു ആർകെങ്കിലും കക്കൂസിൽ പോവാൻ താൽപ്പര്യമുണ്ടോ 😌😌😌😌
WTF? 🤣🤣🤣
😂😂😂😂
Myr 🤣🤣🤣
😂😂😂
pazaya shobanayude face cut avaku
Evideyo thalapathy vijay pole aanu action enn thonnunnu
Pengale shalyam cheyathappo oke ee adharsh nu enganee oru koduthoode
Endha appo gold medal ilayirunnoo😅😅😅
But apo other sideil ullathu ee സിരിയലിലെ hero aan avide ee boxing oke പോരാതെ വരും athu kond ആയിരിക്കും പാവം champion idi മൊത്തം ഇങ്ങോട് വാങ്ങിചു കൂട്ടിയത്
പെങ്ങളെ ശല്യം ചെയ്ത ആൾക്ക് മസിൽ power കൂടുതൽ ആണ് 😂
@@kirshnathulasi7547 😂ath sheri
Enthina njngalude Thrissur slang ithre over akunath . Normal talkaan avde ...
Avan pallu kayil pidich ooadi 🤣🤣🤣🤣
Oruthan pallum kond oodunnu veedinte muka
lilot idan avum😂
Online aayitte school madrassa tution calligraphy art and craft padikkan thalparyam undo. Villikkoo.. Onbath anjj aare rand onne atte onbath onne nale anjj
അതിന്റെ കൂടെ കുറവ് ഉള്ളു ആൾക്കാരെ മൊത്തം തമ്മിൽ തല്ലിക്കാൻ ആണോ?? ഒരു പൊത്തകം 🤣🤣
വയറും വണ്ണവും കുറയുന്ന പ്രൊഡക്ട് 100% result
ഏയ് പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlo
ഈ മതാപ്പ് ആള് കൊള്ളാലോ 🙄🙄🙄
ബ്രൈഡൽ മേക്കപ്പ് ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 3month 3500 ഫീ hloo
ഏയ് പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlo
Adharshine kanan nalla bore aanu actingum bore aanu😂
എന്നിട്ടാണോ ഇതിന് മുമ്പത്തെ എപ്പിസോഡ് ൽ ശങ്കരിന്റെ കൈയിൽ നിന്ന് ആദർശ് അടി vaangiyath
ഈ Team ഇന് പണ്ടേ Logic നോക്കി ശീലമില്ല. Boxing ഇന്റെ കാര്യം പറയണ്ടായിരുന്നു. തല്ലി. അത്ര മതിയായിരുന്നു
Ath pinne shankar alle hero apo പുള്ളിയുടെ കയ്യിൽ നിന് എല്ലവരും അടി വാങണം അരും പുള്ളിയെ തിരിച്ച് അടിക്കാൻ പഠിലാ അത് ആണ് rule ath ipo എത് boxing champion അയലൂം 😂😂😂
@@kirshnathulasi7547അതെ .സിനിമയിൽ ഒക്കെ അങ്ങനെ അല്ലെ.
@@kirshnathulasi7547ഈ ഒരു സംഭവം എനിക്കിപ്പോഴാണ് കത്തിയത്. മറന്നു കിടക്കേയിരുന്ന്. Hero യുടെ മുന്നിൽ ഏത് Boxer ആയാലും കരാട്ടെക്കാരൻ ആയാലും തോറ്റിരിക്കണം എന്നുള്ളത് നേരത്തെ ഓർത്തില്ല. 😅😅😅❤❤❤
@@NIZA40🤣🤣🤣
ശങ്കരിനെയും ഗൗരിയെ ക്കാളും രസം ഇവരാ
ഹി ഹി 😂😂
ഏഷ്യാനെറ്റ് time change ചെയ്യാൻ ഉദ്ദേശം ഉണ്ടോ #please #change#timeslotGS
Athe 8 മണിക്ക് ഈ serial 7 മണിക്ക് കാതോട് കാതോരം അങനെ time set ചെയ്തിരുന്നു എങ്കിൽ super അക്കുമയിരുന്ന്
ഗീതാഗോവിന്ദം ഈ Time ഇൽ വെച്ചിട്ട് ഗൗരീശങ്കരം ആ സമയത്ത് വെച്ചാൽ കൊള്ളാമായിരുന്നു എന്ന് തോന്നുന്നു 😊
@@NIZA40 എൻ്റമ്മോ G G fans കൊന്നു കൊലവില്ലിക്കും
@@kirshnathulasi7547 😯😯😯😯😯
Maattuonu ariyila enkilum veruthe hashtag ittunokkam pillere..