മോദി സര്‍ക്കാരിന്റെ നൂറ് ദിനകര്‍മ പദ്ധതി തയ്യാറായി I narendra modi

Поделиться
HTML-код
  • Опубликовано: 2 окт 2024
  • സാമ്പത്തിക രംഗത്ത് വന്‍പരിഷ്‌കരണം ലക്ഷ്യമിടുന്ന പദ്ധതിയില്‍ വന്‍തോതില്‍ വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന നടപടികള്‍ ഉണ്ട്. എയര്‍ഇന്ത്യ അടക്കം 42 കമ്പനികളെ പൂര്‍ണമായും സ്വകാര്യവത്കരിക്കുക ലക്ഷ്യമെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍വാര്‍ത്താ ഏജന്‍സിയായ റോയിട്ടറിനോട്
    #narendramodi#BJP#NDA
    The official RUclips channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
    RUclips Channel / marunada.. .
    Visit our website: www.marundantv.commarunadantv.com
    Follow Marunadan TV in FB / marunadantv
    Watch the latest Marunadan News Video updates and special programmes: / marunada. .
    Watch Marunadan Malayali exclusives here www.youtube.co....
    Marunadan TV is the first independent online news channel in Malayalam. We have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole. Our success is driven by our people and their commitment to get results the right way- by operating responsibly and applying innovative approaches in style and vision to journalism embodying the qualities of the first independent online news website Marunadan Malayali.

Комментарии • 199

  • @mohananraghavan8607
    @mohananraghavan8607 5 лет назад +48

    ഏറ്റവും നഷ്ടം സർക്കാർ സ്ഥാപനങ്ങൾ.
    അലസതയും ഉത്തരവാദിത്വം ഇല്ലായ്മ യും കൈക്കൂലിയും എല്ലാം ഇന്ത്യയെ പുറകോട്ടു കൊണ്ട് പോയ ഘടകങ്ങൾ.
    മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 5 лет назад +1

      കറക്റ്റ്

    • @soujathabootty4101
      @soujathabootty4101 5 лет назад

      പണംകൊടുത്തു കാര്യംകാണാത്ത ഇന്ത്യ സുന്ദര സ്വപ്നം

  • @chandroosagencies6663
    @chandroosagencies6663 5 лет назад +74

    ദയവായി ശ്രദ്ധിക്കുക, ഒരു കാര്യം തന്നെ മറിച്ചും തിരിച്ചും പറഞ്ഞ് ആൾക്കാരുടെ സമയം നഷ്ടപ്പെടുത്തരുത്.

    • @rk-bb4nw
      @rk-bb4nw 5 лет назад

      E marunadan kallan mar anu, namuta orau like view anusarichanu evanmar cash undakuna

  • @shajushaju6128
    @shajushaju6128 5 лет назад +73

    കള്ളൻ മാർ മോദിയെ ഭയക്കുന്നത് അതുകൊണ്ടാണ്

    • @dhilldhilee5411
      @dhilldhilee5411 5 лет назад

      Yes

    • @shijith1000
      @shijith1000 5 лет назад +3

      പറയാൻ മറ്റൊന്നുമില്ലാത്തതിനാൽ നോട്ടു നിരോധനവുo GST യും ആയി ഇറങ്ങുo .എന്നിട്ട് രക്ഷയില്ലെങ്കിൽ റാഫേല്യമായി ഇറങ്ങും.... മഞ്ഞരമ, വേശ്യാനെറ്റ് പോലുള്ളവയും കൂട്ടിനുണ്ട്...... പിന്നെയും രക്ഷയില്ലെങ്കിൽ ചൗക്കീദാർ ചോർ ഹൈ...... പിന്നെ വർഗ്ഗീയത, മതേതരത്തം, ഗോമാതാജീ..... ചാണകം..... അവസാനം ആൾക്കൂട്ടക്കൊലപാതകം വർഗ്ഗീയത, ഭരണഘടന, ജനാധിപത്യം , ന്യൂനപക്ഷം അപകടത്തിൽ എന്നും പ്രചരിപ്പിക്കും......... അവസാനം പൊട്ടിക്കരയും ....... ഇതാണ് പൊതുവായ ശൈലി....

    • @nparla4763
      @nparla4763 5 лет назад +4

      *കള്ളന്മാർക്ക് അയാളെ ഇഷ്ടമാണ് ... കാരണം മറ്റൊന്നുമല്ല, അയാളും ഒരു കള്ളനാണ്...*

    • @jnmediaproduction
      @jnmediaproduction 5 лет назад

      Pavangal aaada . Cash kuravu ullavaradaa naaye modi na pedikunathu

    • @jnmediaproduction
      @jnmediaproduction 5 лет назад

      All business mans are thiefs .. and modhi is in side of businessman .

  • @knowsofhistoricaltravel
    @knowsofhistoricaltravel 5 лет назад +74

    Nirmala ji....
    സിംപിൾ ആണ് എന്നാൽ
    പവർ ഫുൾ

    • @elephant891
      @elephant891 5 лет назад +1

      shani joy yes very bold and capable 👏🏻👏🏻👏🏻👏🏻

    • @dhilldhilee5411
      @dhilldhilee5411 5 лет назад

      Good

    • @lajithkochu2255
      @lajithkochu2255 5 лет назад

      Crt

    • @lajithkochu2255
      @lajithkochu2255 5 лет назад

      2 min theerkkanda video 5 min aaki

    • @avgeekemmanuel.4128
      @avgeekemmanuel.4128 5 лет назад

      *കോൺഗ്രസ്സിൻെറ്റ ധനമന്ത്രി ആരായിയുന്നോ എന്തോ? ഇപ്പൊൾ എവിടെയാണോ ആവോ?*

  • @santhoshkumar-fm7rf
    @santhoshkumar-fm7rf 5 лет назад +59

    ഇതാണ് ശരിക്കും നവോദ്ധാനം സ്ത്രീകളുടെ ഉയർച്ച

    • @sunilkumarc877
      @sunilkumarc877 5 лет назад +1

      കേരളത്തിലെ നവോത്ഥാനം സ്ത്രീകളെ ശബരിമലയില്‍ കയറ്റുന്നതാ,,, 😂😂
      പിണറായി കണ്ടു പഠിക്കട്ടെ,,, 😃😃

  • @manojsingerwayanad7052
    @manojsingerwayanad7052 5 лет назад +23

    നിർമല ജി ... താങ്കളുടെ എളിമ സംസാരശൈലി ❤️❤️❤️👏👏

  • @Yogi_Ram
    @Yogi_Ram 5 лет назад +71

    ♥🇮🇳ശ്രേഷ്ഠ ഭാരതം.. സുരക്ഷിത ഭാരതം🇮🇳♥
    🇮🇳🚩✌ഇനി വരുന്ന പതിറ്റാണ്ടുകൾ
    ഭാരതത്തിന്റെ ത്‌..🌷👍🇮🇳

  • @eksameer8873
    @eksameer8873 5 лет назад +17

    പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നത് രാജ്യത്തിൻറെ വളർച്ചയല്ല തകർച്ചയാണ്

    • @MrPhorus
      @MrPhorus 5 лет назад

      എന്നെന്നേക്കുമായി വില്‍ക്കുന്നില്ല.

  • @saraswathigopakumar7231
    @saraswathigopakumar7231 5 лет назад +13

    കേട്ടിടത്തോളം വളരെ നല്ലത്...

  • @shijith1000
    @shijith1000 5 лет назад +16

    ആദ്യം ചെയ്യേണ്ടവയിൽ കാശ്മീരിന്റെ പ്രത്യേക പദവികൾ റദ്ദാക്കുക.... പ്ലാനിംഗ്‌ ബോഡുകൾ നിർത്തലാക്കി നീതി ആ യോഗ് ആക്കുക..

  • @PradeepKumar-fo4ht
    @PradeepKumar-fo4ht 5 лет назад +7

    ആദ്യം 2 കുട്ടികളിൽ കൂടുതൽ ഉണ്ടാക്കാൻ പാടില്ല കർശന നിയമം മൂലം നിരോധിക്കുക. ന്യൂനപക്ഷത്തിന് കൊടുക്കുന്ന എല്ലാ ആനുകൂല്യം നിർത്തലാക്കുക. എല്ലാവർക്കും ഒരു പോലെ.

  • @midhunmidhu7084
    @midhunmidhu7084 5 лет назад +5

    ഇന്ത്യ രക്ഷപെടാൻ പോകുന്നു

  • @midhunmidhu7084
    @midhunmidhu7084 5 лет назад +4

    മോഡി ഇന്ത്യയുടെ മുത്ത് ആണ്

  • @കാഞ്ഞിരക്കുരു

    വിദേശ കമ്പനികൾക്കാണ് ചാകര.... നമ്മുടെ രാജ്യത്തിന്റെ കാര്യം പോക്കാ..... ഈ പൊതുമേഖലാ കൂടി വിറ്റാൽ, പിന്നെ ആരെ എടുത്തുവിൽകും.... എത്ര അഴിമതി ഉണ്ടെങ്കിലും എല്ലാവരും ജീവിച്ചിരുന്നു..... ഇനി വിദേശ കമ്പനികൾഇന്ത്യ ഭരിക്കും..... കോക്കോകോളയും, പെപ്സിയും ഇന്ത്യയിൽ വന്നിട്ട് ഇന്ത്യക്ക് എൻഡുനേട്ടമുണ്ടായി നമ്മുടെ കുടിവെള്ളം അവർ ഊറ്റിയതല്ലാതെ.... ഇതുപോലെ എല്ലാവരും കൂടി രാജ്യത്തെ ഉപ്പുവച്ച കലംപോലെയാക്കും.....

  • @abhilash4915
    @abhilash4915 5 лет назад +58

    സൗത്ത് ഇന്ത്യ കാർ കണ്ടു പഠിക്കണം നമോ again

    • @prakash45483
      @prakash45483 5 лет назад +7

      പ്രത്ത്യേകിച്ഛ് ചില എല്ലാം തികഞ്ഞ മലയാളികൾ.

    • @hiroshm3224
      @hiroshm3224 5 лет назад +3

      South india ennu parayenda... Karnataka n telangana bjpye anakoolikunna states aanu....

    • @srk9390
      @srk9390 5 лет назад +4

      ഇനി പപ്പുമോനും പിങ്കി മോളും പിന്നെ ഇറ്റലികാരി മദാമ്മ തള്ളയും കൂടി കേരളത്തിലേക്കു പോരും എന്നാ തോന്നുന്നേ....

    • @mohananraghavan8607
      @mohananraghavan8607 5 лет назад +2

      @@srk9390
      പപ്പു ........കേരളം ഒരു രാജ്യമായാൽ എനിക്കവിടെ പ്രധാന മന്ത്രി ആകാം

    • @mohananraghavan8607
      @mohananraghavan8607 5 лет назад

      സൗത്ത് ഇന്ത്യൻ ഹിന്ദുക്കൾ ഒന്നും പഠിച്ചില്ല

  • @knowsofhistoricaltravel
    @knowsofhistoricaltravel 5 лет назад +16

    നല്ല കുടുംബങ്ങളിൽ നിന്ന് നല്ല സമുഗം ഉണ്ടാകുന്നു
    ഒരു അമ്മ കുടുംബം എങ്ങനെ നോക്കുന്നു എന്ന് നമുക്ക് എല്ലാം അറിയാം
    നിർമലമ്മയുടെ കൈയിൽ ഇനി ഇന്ത്യയിലെ മക്കൾക്ക് നല്ല ആഹാരവും, നല്ല ഉപദേശവും, നല്ല ശിക്ഷണവും, പല ഇടത്തു നിന്ന് കിട്ടുന്ന ചില്ലറ എല്ലാം ശേഖരിച്ചു വച്ചു, ആവിശ്യത്തിന് ചിലവാക്കി, അനാവശ്യ ചിലവുകൾ ഒഴിവാക്കി,
    നന്നായി ഇന്ത്യ എന്ന കുടുംബം നോക്കും എന്ന് മനസ് പറയുന്നു,
    ഒഖിയിടെ സമയം മുതൽ ഒരു സ്നേഹ, ബഹുമാന കൂടുതൽ ആണ്

  • @SoDAb
    @SoDAb 5 лет назад +7

    കാട്ടുകളളമ്മാർ കമ്മീഷൻ അടിച്ചുമാറ്റുന്നു ..കുത്തക കമ്പനികൾക്ക് ഇന്ത്യയെ വിറ്റുമുടിക്കുന്നു

    • @mohananraghavan8607
      @mohananraghavan8607 5 лет назад +4

      സർക്കാർ സ്ഥാപനങ്ങളുടെ നഷ്ടക്കണക്കുകൾ മനസ്സിലാക്കിയിട്ടാണോ പറയുന്നത്.
      എയർ ഇന്ത്യ എല്ലാം തോന്നിവാസമാണു നടക്കുന്നത്. കോടാനുകോടികളുടെ നഷ്ടം വരുത്തി, നിങ്ങളും ഞാനും തീറ്റിപ്പോറ്റണമോ.

    • @suhailmoscow6210
      @suhailmoscow6210 5 лет назад +1

      സ്വകാര്യ സ്‌ഥാപനങ്ങൾ കോര്പറേറ്റുകൾക്കു വിട്ടു കൊടുക്കുന്നത് വികസനമല്ല എന്ന വസ്തുത മനസിലാക്കുക .ഇന്ത്യ എന്ന മഹാരാജ്യം കോർപ്പറേറ്റ് ശക്തികൾക്കു അടിമപ്പെടാതെയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം .

    • @mohananraghavan8607
      @mohananraghavan8607 5 лет назад

      @@suhailmoscow6210
      അപ്പോൾ എങ്ങനെ ആയാലും നഷ്ടം
      സർക്കാരുദ്യോഗസ്ഥന്മാർ എന്തുകൊണ്ട് ചിന്തിക്കുന്നില്ല.
      രാജ്യത്തിനു വേണ്ടി വലിയ നെറികേട് കാണിക്കാതെ പോകണമെന്ന്.

  • @johnabraham3166
    @johnabraham3166 5 лет назад +13

    നോട്ട് നിരോധനം പോലെ വൻ വിജയമായി തീരട്ടെ...

  • @sugu1575
    @sugu1575 5 лет назад +1

    സൂപ്പർ

  • @rameshp2098
    @rameshp2098 5 лет назад +16

    എല്ലാം കോര്പറേറ്റുകൾക്ക് എഴുതി കൊടുക്കല്ലേ please

  • @ajeeshchalakudy
    @ajeeshchalakudy 5 лет назад +2

    Before his currency ban.i lost my travel agency.don't take any foolish dicitions

  • @racehunter1851
    @racehunter1851 5 лет назад +2

    India Gonna RocK SooN .....🤩😍😍😍😘😘😘😘😘😘

  • @jahfarch
    @jahfarch 5 лет назад

    കഴിഞ്ഞ 5 വർഷത്തെ ഭരണം കൊണ്ട് നേട്ടം എവിടെ നോക്കിയാലും സാമ്പത്തികമാന്ത്യം
    കച്ചവടക്കാർ പറയുന്നു പകുതി മാത്രം ബിസിനസ് ഉള്ളൂ
    കാർ ബിസിനസ് 27 ശതമാനം ഇടിവ്
    സർവീസ് മേഖലയിലുള്ളവർ കച്ചവടമില്ലെന്നു പറയുന്നു
    സർക്കാരിന്റെ കയ്യിൽ പണമില്ല
    ഇനി ഇവർ എന്താണ് ചെയ്യാൻ പോകുന്നത്
    പെട്രോൾ വില പിടിച്ചു നിർത്താൻ ന്തെങ്കിലും ചെയ്തോ ?
    വിലക്കയറ്റത്തിന്റെ പ്രധാന കാരണം
    Deisel വിലകൂടിയതാണ്
    Transport ചാർജ് .
    Neerav മോഡി. അങ്കിൾ. വിജയ് മല്ല്യ
    ജെറ്റ് ഐർവേസ്‌ എല്ലാവരും സുഖമായി cricket കണ്ടിരിക്കുന്നു .
    അപ്പൊ ഇക്ഷനിൽ ജയിച്ചതോ
    അത് നോർത്ത് ഇന്ത്യക്കാർക്ക് വേണ്ടത് വാഗ്ദാനങ്ങളാണ്
    ബിജെപി അതു വേണ്ടുവോളം കൊടുത്തിട്ടുണ്ടേ

  • @sai-cd6zd
    @sai-cd6zd 5 лет назад +3

    Appo ini govt examz nu vendi padikandeee

  • @tsbalasubramoniam8886
    @tsbalasubramoniam8886 5 лет назад

    Dear BJP, All entrants in Lok Sabha must remember they have entered LS purely because of Modi ji who lead the election canvassing so effectively with strong ground work led by Amit Shah ji. So take maximum care not to utter any irresponsible statements. Building a house is very difficult but demolition is very easy. Further those who are not holding any post in the ministry should volunteer to help any particular department by contributing to bring country and country interest at the top. Country can move ahead only if job opportunities are created for the youngsters churned out by thousands of Institutions all over the country. Jai Hind- Vande Mataram Warm Regards to all.

  • @Ai-8901
    @Ai-8901 5 лет назад +2

    "Swakarya valkarikkua" nallatheerumanam....
    Valare nalla theerumanam....
    Subhash....

  • @sheejashajukumar338
    @sheejashajukumar338 5 лет назад +2

    Nirmalaji super

  • @samerkuwaitsameerkuwait9542
    @samerkuwaitsameerkuwait9542 5 лет назад +3

    ഞാനൊന്നു ചോദിച്ചോട്ടെ നരേന്ദ്രമോഡി നിങ്ങൾക്ക് ധൈര്യമുണ്ടോ പാവപ്പെട്ട ഒരു ആൾക്കാർക്കും അഞ്ചു ലക്ഷം രൂപ ഒരു ബിസിനസ് തുടങ്ങാൻ ആയിട്ട് ഒരു ഇടമില്ലാതെ ബാങ്ക് വഴി ആധാർ കാർഡ് ഉള്ള നമ്മളെപ്പോലെയുള്ള പാവങ്ങൾക്ക് കൊടുക്കാൻ ധൈര്യമുണ്ടോ നിങ്ങൾക്ക്. ഇന്ത്യൻ പ്രധാനമന്ത്രിയായി ഞങ്ങൾ അംഗീകരിക്കാം നിങ്ങളെ. നിങ്ങൾ പുത്തൻ പരിഷ്കാരങ്ങൾ പരിഷ്കാരങ്ങൾ എന്നു പറയുന്നല്ലോ ഞങ്ങളെപ്പോലുള്ള പാവങ്ങൾക്ക് ഒരു ബിസിനസ് തുടങ്ങാൻ ഒരു ഇടമില്ലാതെ അഞ്ച് ലക്ഷം രൂപ വെച്ച് ഞങ്ങൾക്ക് തരാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ. അതിന് നിങ്ങളുടെ നട്ടെല്ലിന് ഉറപ്പു പോരാ പ്രധാനമന്ത്രി ഇന്ത്യൻ പ്രധാനമന്ത്രി നിങ്ങൾക്ക്.
    നട്ടെല്ലിന് ഉറപ്പും ചങ്കുറപ്പ് ഉണ്ടെങ്കിൽ ഞങ്ങളെപ്പോലുള്ള പാവങ്ങൾക്ക് സ്വയംതൊഴിൽ തുടങ്ങാൻ ആയിട്ട് 5 ലക്ഷം രൂപ വച്ച് ഒരു ഇടമില്ലാതെ നിങ്ങൾക്ക് തരാൻ ധൈര്യമുണ്ടെങ്കിൽ താ. അതും വെറുതെ വേണ്ട പലിശയടക്കം തിരിച്ചടക്കും. ഒരു സർക്കാർ വന്നാലും നമ്മളെപ്പോലെ പാവങ്ങൾക്ക് ഒരു ഗുണവുമില്ല.

    • @abhilashraj3833
      @abhilashraj3833 5 лет назад +1

      Bro please check, The Pradhan Mantri Mudra Yojana or PMMY? PS: I don't know exact eligibility criterion

    • @vinodpp4022
      @vinodpp4022 5 лет назад +1

      നന്നായി അടയ്ക്കും.

    • @rahulkrishnan963
      @rahulkrishnan963 5 лет назад

      Mudra/Pmegp

    • @vysakh9686
      @vysakh9686 5 лет назад

      Mudra indalo atharinjude?

    • @deepasajeev2040
      @deepasajeev2040 5 лет назад

      Thankal mudra loaninekurichu arinjille.10lakh vare easy ayi kittum.athum subsidi sahitham

  • @georgeaugustine4065
    @georgeaugustine4065 5 лет назад +2

    Very very good mam and good leadership

  • @sijuthomas961
    @sijuthomas961 5 лет назад +5

    After election result marunadan with BJP,hehehe

  • @akashraveendran5039
    @akashraveendran5039 12 дней назад

    ദീർക്കവീക്ഷണമുള്ള നേതാവ്

  • @libinj5619
    @libinj5619 5 лет назад +2

    Adhyam petrol diesel vila gstyil konduvaru allenkil a vila koodathirikkanenkilum enthenkilum cheyyoo,janangale samrakshichukondu bharikku

    • @rams5687
      @rams5687 5 лет назад

      Correct but Athine congress oppose cheiythille pinne enghane gst koduvarum

  • @GiriVV-nx1yx
    @GiriVV-nx1yx 3 месяца назад

    അടുത്ത മണ്ടത്തരങ്ങൾ തുടങ്ങാറായി.

  • @harisivaanoop9352
    @harisivaanoop9352 5 лет назад

    ഇന്ധന വില നിയന്ത്രണം സ്വകാര്യ കബനി കയ്യിലായപ്പോലെ! പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കുക മ്പോൾ കമ്പനികളെല്ലാം നന്നായി പോവും!സ്വകാര്യ വ്യക്തി താൽപര്യങ്ങളും അതുപോലെ നന്നാവും! | എന്തായാലും ദരിദ്രർ എന്നും ദരിദ്രർ തന്നെ! അതുവഴി കുറെ പേർ ചത്തൊടുങ്ങുമ്പോൾ population നന്നായി കുറയും !വിദേശ കബനികൾ ഇന്ത്യയിൽ ബിസ്സിനസ്സ് നടത്തും! ഇന്ത്യയിൽ upper class society മാത്രമാകും! ഇന്ത്യൻ റുപ്പി സ് മാറി മോദി ഡോളർ വരും! അവസാനം വികസിത രാജ്യാമാകും ഇന്ത്യ!പക്ഷെ സംസ്ക്കാരം 1983 ൽ gmail ഉപയോഗിച്ച വന്റെയും ആയിത്തീരും! രാഷ്ട്ര പിതാവ് "ഗോഡ്സേ " ആകും! ദേശിയ മൃഗം പശുവാകും etc..

    • @cinnamon932
      @cinnamon932 5 лет назад

      Digital india varan povunneyollu.arum Pattini kidannu marikkendi varilla.

  • @gomezparuthipara
    @gomezparuthipara 5 лет назад

    മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് റഷ്യയുടെ പ്രസിഡന്റ് വരുമെന്ന് പറഞ്ഞിരുന്നു കണ്ടില്ല .....

  • @sininair6064
    @sininair6064 5 лет назад +15

    എല്ലാ മേഖലയും ഇനി പുരോഗതിയുടെ നാളുകൾ ആയിരിക്കും. ഇന്ത്യ ഇനി ലോകരാജ്യങ്ങളിൽ ഒന്നാമതാകും.

    • @safinmohamed5646
      @safinmohamed5646 5 лет назад

      Sini Nair സഹോദരി കഴിഞ്ഞ അഞ്ചുകൊല്ലം പുരോഗതി ഉണ്ടായില്ലേ. ഇനിയും കാത്തിരിക്കണോ india ഒന്നാമതാവാൻ..

    • @sachin5239
      @sachin5239 5 лет назад +1

      തീർച്ചയായും

    • @sininair6064
      @sininair6064 5 лет назад

      @@safinmohamed5646 പുരോഗതി ഉണ്ടായിട്ടുണ്ട് ഇനിയും കൂടുതൽ പുരോഗതി ഉണ്ടാകും എന്നാണ് പറഞ്ഞത്

    • @blessed8272
      @blessed8272 5 лет назад

      10varsham kazhiyumbol ithoke parayan ivide kaananam

    • @sachin5239
      @sachin5239 5 лет назад

      10 വര്‍ഷം അല്ല.. എന്നും അങ്ങനെ തന്നെ ആയിരിക്കും bro

  • @c.sbinukadakkal7701
    @c.sbinukadakkal7701 5 лет назад +3

    എല്ലാ തൊഴിൽ മേഖലകളിലും ഗവൺമെൻറിൻറെ കീഴിൽ തന്നെയാണ് നടപ്പിലാക്കേണ്ടത് . എല്ലാ ജനങ്ങളും ഗവൺമെൻറ് ശമ്പളക്കാരായി, സർക്കാർ ജീവനക്കാരായി രാജ്യത്തിനു വേണ്ടി പ്രവർത്തിക്കണം. എല്ലാ ജനങ്ങൾക്കും ശരിയായ വിദ്യാഭ്യാസം നൽകണം, തുല്യമായ പരിഗണന നൽകണം . പക്ഷേ ഇത് നടപ്പിലാക്കാൻ ജനങ്ങൾ കൂടി വിചാരിക്കണം . ജനങ്ങളുടെ ബുദ്ധി ഇല്ലാതെ ഗവൺമെൻറ് വിജയിക്കില്ല.

    • @babulal-ee4vt
      @babulal-ee4vt 5 лет назад

      Hi Nirmalaji
      We proud of your dedication towards your duty and courage to face the radical consequences from the negative elements rascals.
      Give only minimum opportunities for discussion and accept only the best from public to add in your vision.
      Whatever negative comments, pls. Silently ignore.
      You don't have time
      So many things to be corrected.
      Start from now.
      More than 60% citizens are behind you.
      Krishna Matir astu

  • @newworld5774
    @newworld5774 5 лет назад

    ഒരുപ്രാവശ്യം മാറ്റിമറിച്ചത് പോരെ ഇനിയും മാറ്റിമറിക്കണമോ? ആലോചിച്ച് ചെയ്യുമോ

  • @ahmedcreation7150
    @ahmedcreation7150 5 лет назад

    നീട്ടിപ്പരത്തി പറഞ്ഞു വിലപ്പെട്ട സമയം കളയല്ലേ പ്രിയ മറുനാടാ... പ്ലീസ്...

  • @AbdulRauf-bi4ff
    @AbdulRauf-bi4ff 5 лет назад

    valichuneetti rabbarbandupolakki.parayanariyunna ale vekkado

  • @chank1789
    @chank1789 5 лет назад +9

    നിയന്ത്രിക്കേണ്ടത് ജനപ്പെരുപ്പമാണ്. ഇന്നത്തെ പെരുപ്പം തുടർന്നു പോവുകയാണെങ്കില്‍ ശ്വസിക്കാനുള്ള വായുവിനുവേണ്ടിവരെ റേഷൻ കടയിൽ ക്യൂ നിൽക്കേണ്ടി വരും.
    ജനപ്പെരുപ്പം നിയന്ത്രിക്കുന്നതിനുളള നടപടികളെടുക്കാൻ മോദിക്കോ ബിജെപി ക്കാർക്കോ ധൈര്യമുണ്ടൊ?
    ഉണ്ടാകില്ല.
    മാത്രമല്ല, ജനപ്പെരുപ്പം നിയന്ത്രിച്ചാല്‍ മുതലാളിമാരുടെ കച്ചവടം ചിലപ്പോൾ കുറഞ്ഞുപോകുമെന്നതിനാൽ മോദിക്കോ അമിത്ഷാക്കോ ബിജെപി യിലെ മറ്റ് മുതലാളിമാർക്കോ അത് സഹിക്കുകയുമില്ല!

  • @kuttankuttan4
    @kuttankuttan4 5 лет назад +1

    നോട്ട് നിരോധനം കൊണ്ട് 45വർഷതെ ഏറ്റവും കൂടിയ തൊഴിൽ ഇല്ലായ്മ. ഇനി എന്താ വരുന്നത് സഹിക്കുക

  • @aneeshkumarms7233
    @aneeshkumarms7233 5 лет назад

    Jai modiji and Jai hind

  • @Nisanth77111
    @Nisanth77111 5 лет назад +1

    enthayalum pani pratheekshicho..urakathilavum kittan kidakunnath

  • @pravasi4331
    @pravasi4331 5 лет назад

    വിദേശ മൂല ദനം ഒലക്ക കിട്ടും ഈ മൂലം പൊളിച്ച ടീമിന്

  • @muhammedaboobackerabooback1769
    @muhammedaboobackerabooback1769 5 лет назад +1

    മറുനാടാ 300 ലധികം മണ്ഡലങ്ങളിൽ ആകെ പോൾചെയ്ത വോട്ടിനെക്കാൾ ഇരുപത്തിയഞ്ച് അമ്പതിനായിരം അധികം വോട്ട് എങ്ങനെ വന്നു എന്ന വാർത്ത എവിടെയും കണ്ടില്ല......

  • @riyasriyaskombu5996
    @riyasriyaskombu5996 5 лет назад

    Saadaranakar pattiniyilek tanku moadiji

  • @shafeequeke5516
    @shafeequeke5516 5 лет назад +2

    ഒന്നു നിർത്തീട് പോടാ

  • @libinj5619
    @libinj5619 5 лет назад

    Oru nalla bharanadhikari oru bharana parishkaram nadathumbol orutharathilum janangalkku budhimuttundakan padilla

  • @nasarali1559
    @nasarali1559 5 лет назад

    Yellaam Reliance teerumaanikkunnu

  • @babyjacob4972
    @babyjacob4972 5 лет назад

    എന്തെങ്കിലും പുതിയതു ഉണ്ടോ

  • @bijuk8124
    @bijuk8124 5 лет назад

    Public sectors must privates

  • @shah9000000
    @shah9000000 5 лет назад +5

    സാധാരണക്കാരന് പണികിട്ടുമെന്ന് ഉറപ്പായി

  • @lisysuresh7293
    @lisysuresh7293 5 лет назад

    Pl consider middle people.

  • @vinoddamodaran1153
    @vinoddamodaran1153 5 лет назад

    ഇയാൾ എന്താ പറയുന്നേ

  • @lekshuswa4494
    @lekshuswa4494 5 лет назад

    It's good to eradicate corruption

  • @ROBERT198012
    @ROBERT198012 5 лет назад +2

    Mandan Maarude Manthri Sabha

  • @subaiameenkoodali9580
    @subaiameenkoodali9580 5 лет назад

    Chankam Tinnam Sagi da Ha Ha

  • @vvpadmanabhanpadmanabhan3075
    @vvpadmanabhanpadmanabhan3075 5 лет назад

    ‘Jagan and his Pancharathnas’.A master stroke by Jagan Mohan Reddy of Andhra . 5 Dy CMs one each for SC,ST,OBC, Women and Minority. Modiji can take a leaf of this ‘wisdom’ and appoint Dy PMs accordingly. Jai Jagan. But you have left out poor Brahmins. But these tufted beings do not have much votes.

  • @vijivr6353
    @vijivr6353 5 лет назад

    No public sector jobs exists here after.....44 public sectors going to privatise.India says to b safe under corporates...

  • @venupk3817
    @venupk3817 5 лет назад

    Super

  • @dr.suryaks4312
    @dr.suryaks4312 5 лет назад +3

    തള്ളി മറിക്കാതെടെ.... പണ്ട് ക്യൂ നിന്ന് തള്ളിയതും, നോട്ടിലെ ചിപ്പും, 15 ലക്ഷത്തിന്റെ ബാങ്ക് ബാലൻസ് ഉം ഒന്നും മറന്നിട്ടില്ല..ആ മാമൻ തന്നെ അല്ലെ ഇപ്പോഴും...ഇത്ര ഡെക്കരഷൻ വേണോ?

  • @c.sbinukadakkal7701
    @c.sbinukadakkal7701 5 лет назад +12

    സ്ഥിര വരുമാനം ഇല്ലാത്തവരും ലക്ഷങ്ങൾ വരുമാനമുള്ളവരുടെ ഇടയിൽ നൂറു രൂപ തികച്ച് എടുക്കാൻ കഴിവില്ലാത്ത ധാരാളം പേരുണ്ട് . ഇവർക്ക് കെണി വയ്ക്കുന്ന പണി പണിയരുത്

  • @abrahamthomas7480
    @abrahamthomas7480 5 лет назад

    വരാല്‌ വെള്ളതിൽ

  • @hussainkavanur8493
    @hussainkavanur8493 5 лет назад

    KARNDKAYIL ORU ELECTION KAZHINJU >MARUNAADAN EVDE

    • @kareemmtl1635
      @kareemmtl1635 5 лет назад

      അയ്യോ എന്റെ.. ഉള്ള കോയിൻസ് ഒക്കെ... ഉടൻ.... മാറി നോട്ടാക്കി... മാറ്റിക്കൊ.... യേത് പാതിരാവിലും... നാം അത് കേൾക്കും. .... കോയിൻസ്... നിരോധനം... നിലവിൽ വന്നു.... എന്ന്....

  • @vinoy3734
    @vinoy3734 5 лет назад +1

    Onnum udakanda undakiyathe sariakiyal mathi

  • @fazalpk8666
    @fazalpk8666 5 лет назад

    Nannamilalodo notenirodthanam sabavammmaki parayan

  • @jijinj6688
    @jijinj6688 5 лет назад +1

    അപ്പോൾ കഴിഞ്ഞ 5 കൊല്ലം ഭരിച്ചത്‌ ഇവരൊക്കെ അല്ലായിരുന്നോ...

  • @renjithrajesh2881
    @renjithrajesh2881 5 лет назад

    we need Hardees in india

  • @dbrainbow
    @dbrainbow 5 лет назад

    Any more Mogi blunders?

  • @abdulsabadh5963
    @abdulsabadh5963 5 лет назад +2

    റേയിൽവേയും സൊഗാരിയ വൽ ക്കരിക്കണം

    • @jagadeeshram2333
      @jagadeeshram2333 5 лет назад +2

      Hello friend
      Now you are getting super cleaning service in Train...Have you recently travelled in Train.

  • @vbn5709
    @vbn5709 5 лет назад

    Marwadikku lottery adichu!

  • @Ordinaryperson1986
    @Ordinaryperson1986 5 лет назад

    Terrible decision .we have built all these assets with 70 years of effort

  • @ROBERT198012
    @ROBERT198012 5 лет назад +1

    Pottan Manthri Sabha

  • @sudeshsukumaran7077
    @sudeshsukumaran7077 5 лет назад +1

    Super definition

  • @santhosha846
    @santhosha846 5 лет назад

    Corporate mafiyayude therottam.... ambaniyude nallakaalam varavaayi....world richest person ini ambani aavum....

  • @baisinmartin775
    @baisinmartin775 5 лет назад +5

    മോഡി സര്ക്കാര് നല്ല സർക്കാർ ആണെങ്കിൽ ആദ്യം ചെയ്യേണ്ടത് പെട്രോളിനും ഡീസലിനും വില കുറയ്ക്കുക. സാധാരണ ഭക്ഷണസാധനങ്ങളുടെ വില കുറക്കുക അതാണ് ആദ്യം വേണ്ടത്

  • @AyshaBee-e4y
    @AyshaBee-e4y 3 месяца назад

    മധൃമ ധർമ്മം മതി മാമ്മപണി
    വേണ്ട ചാണമേ

  • @midhunmidhu7084
    @midhunmidhu7084 5 лет назад

    മോഡി വന്നാൽ ഇന്ത്യ വികസ്വര രാജ്യം ആകും

  • @Vinodkumar-si3ks
    @Vinodkumar-si3ks 5 лет назад

    Binami Swthum Kaddu Kettuka

  • @midhunmidhu7084
    @midhunmidhu7084 5 лет назад

    മോഡി ഭായ് ഇന്ത്യയെ രക്ഷിക്കൂ, നിങ്ങൾ അല്ലതെ ഞങ്ങൾക്ക് വേറെ ആരും ഇല്ല ഇന്ത്യയെ രക്ഷിക്കാൻ

  • @yadhuist
    @yadhuist 5 лет назад

    Ith aanu baranam.. Jay Hind

  • @mohdalimani4391
    @mohdalimani4391 5 лет назад

    Low rate within 45 years jobless india

  • @meee2023
    @meee2023 5 лет назад

    Ayyyyooo വീണ്ടും പണിയൊ.....

  • @kpcpisharody
    @kpcpisharody 5 лет назад

    Please link Adhar with Adharam (Land deed) then some of the politicians from Kerala will start run. Then fix 100 gm gold per family. So that the Governement can seize the excess gold. then Fix 10 Acres of land per family of FOUR. Then fix only one house per family. So that benami deals can be controlled. Then One car / scooter per family of four. Modiji Only you can do it.

  • @GK-pe9jz
    @GK-pe9jz 5 лет назад

    ഇപ്പോൾ 10 ലക്ഷം രൂപയുടെ വാഹനം വാങ്ങാൻ 280000 രൂപാ GST കൊടുക്കണം. ഉരുക്കു വാങ്ങാൻ ഒരു ലക്ഷം രൂപയ്ക്ക് 18000 രൂപ GST കൊടുക്കണം' ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കണമെങ്കിൽ ആയിരം രൂപയ്ക്ക് 180 രൂപംGST കൊടുക്കണം. ഇതിലും വലിയ
    ഉപകാരം വല്ലതും വരാനുണ്ടോ?

  • @joemonthomas2969
    @joemonthomas2969 5 лет назад +3

    കോർപ്പറേറ്റ് ഭരണം എന്ന് ചുരുക്കി പറയാം

  • @mohammedsalih1512
    @mohammedsalih1512 5 лет назад

    100 ദിവസം കഴിഞ്ഞാലും ഇവടെ ഓക്കേ കാണണം.

  • @lejujacobpurathayil6325
    @lejujacobpurathayil6325 5 лет назад

    ellam kolammakum.
    bjp members and their corporate bosses will thrive. the ordinary public will suffer.
    thats wat going to happen

  • @mohammedsalih1512
    @mohammedsalih1512 5 лет назад

    100 ദിവസം കഴിഞ്ഞാലും ഇവടെ ഓക്കേ കാണണം.

  • @KL_EAGLE_RIDER
    @KL_EAGLE_RIDER 5 лет назад

    കോപ്പ് ആണ് 100 ദിനം കഴിയട്ടെ എന്നിട്ട് പറയാം

  • @Johnson-gl5bb
    @Johnson-gl5bb 5 лет назад

    അപ്പോൾ പിച്ച ചട്ടിയുമായി അംബാനി,അദാനിയുടെ പടിക്കൽ പോകാം good good

  • @faisalshaan3544
    @faisalshaan3544 5 лет назад +1

    Mera Bhai our bhanom

  • @morningdew7439
    @morningdew7439 5 лет назад +1

    Videsha nikshepa paridhi vardhippichathukondu pattini pavangalkkenthu prayojanam

    • @rahulraj.r5485
      @rahulraj.r5485 5 лет назад

      nikshepathilude namalk labikkuna paisa kond pala scheme um janagalk labikkum

    • @abythomas5758
      @abythomas5758 5 лет назад

      പട്ടിണി പാവങ്ങൾ ഇൻഡുയിൽ ഇല്ല.

    • @morningdew7439
      @morningdew7439 5 лет назад

      @@abythomas5758 utharendyan gramangalil orupadu pavangal undu. Thangal pattini ariyunnillayirikkam

    • @abythomas5758
      @abythomas5758 5 лет назад

      @@morningdew7439 ഭൂരിപക്ഷവും ദരിദ്ര നാരായണൻ മാരാണ്.
      സമ്പത്ത് മുതലാളിമാരിലേക്ക് കേന്ദ്രീകരിക്കും' സാധാരണ കാര്യം ,ധരിധ്രരും എന്നും ഇങ്ങനെ തുടരും

    • @abythomas5758
      @abythomas5758 5 лет назад

      @@rahulraj.r5485 New world order വരാൻ പോകുന്നു.
      അതായത് അസുര ഭരണം.
      അത്രേ ഉള്ളു .

  • @krishnakumar-wn1xf
    @krishnakumar-wn1xf 5 лет назад

    Modi will bring more economic reforms stronger than g s t, and demonitisation so far world never experimented

  • @majeedmpm7795
    @majeedmpm7795 5 лет назад

    Olakkante.mood.mattiyal..veendum.kuthamayirunnu

  • @ikikikik8593
    @ikikikik8593 5 лет назад

    Ndh parishkaram venalum cheyyatte pakshe adh pottataram aaayipppovarudh
    Eg.. note nirodhanm

  • @SalimSalim-ir8rt
    @SalimSalim-ir8rt 5 лет назад

    Thudangi padakamadi thudangi
    Sada padakamadiyalla athukum mele

  • @eyeyes6280
    @eyeyes6280 5 лет назад +2

    ഭാരതത്തിലെ ജെനങ്ങൾ പെട്ടു
    ഇങ്ങേരു ഈ നോട്ടിൽ തൊട്ടു കളിക്കുന്നതെന്തിനാ
    എന്തായാലും കഷ്ടകാലം തുടങ്ങി ഇതിലും നല്ലത് ബ്രിട്ടീഷ് കരായിരുന്നു കഷ്ട്ടം പൊട്ടന് ലോട്ടറി അടിച്ച പോലായി

  • @trueteller960
    @trueteller960 5 лет назад +4

    കൂവിൽ നിലക്കാൻ റെഢിയികുക..

    • @n9782
      @n9782 5 лет назад

      Q and Q

    • @jagadeeshram2333
      @jagadeeshram2333 5 лет назад +1

      People suffer for India...and electing it.
      For kurushubkrishi and Jihadi fund it will be blow.
      For common people...they can buy a piece of Land now...
      Hahahaha
      Cry kurushubkrishi cry.

    • @മഴത്തുള്ളികൾ-ന1ഡ
      @മഴത്തുള്ളികൾ-ന1ഡ 5 лет назад

      Frankoyude kunna oombi theernnile. Eni pc georginte oombiko atha nallath.