അജയ്യനല്ല മോദി | Nilapadu | Nishad Rawther | Modi Karnataka

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 442

  • @rosammamathew2919
    @rosammamathew2919 Год назад +39

    Congress നല്ല ഭരണം കാഴ്ചവെയ്ക്കട്ടെ. എന്നു പ്രത്യാശിക്കാം.

  • @KABEERPK-vq7oo
    @KABEERPK-vq7oo Год назад +117

    വർഗ്ഗീയത തുലയട്ടെ . ഫാസിസം കുഴിച്ചുമൂടപെടട്ടെ .
    മതേതരത്വം വിജയിക്കട്ടെ.

    • @UsmanUMMERkrl
      @UsmanUMMERkrl Год назад +1

      Ithraye expect cheyyunnullu

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ Год назад

      ഈ മതേ. തറ... Twam ന്ന് പറേന്ന.. സാധനം.. എന്നതാ..???. എല്ലാ.. മത വും ഒരു പോലെ, ഒരു നിയമം, ഒരേ ആ നുകൂല്യം,... ആരാധന ആലയങ്ങൾ ഒരേ പോലെ ഭരണം.. ഇതൊക്കെ ആണോ അതോ.... ഉരുകിയ. ടാർ.. പോലെ... അവിടെ അങ്ങനെ ഇവിടെ ഇങ്ങനെ, അപ്പുറത്തെ ത്... ഇങ്ങനെ...... 🤔🤔🤔ആ കോല.. ത്തിൽ ഉള്ള സാധനം ആണോ... 🤔🤔🤔

  • @mushrurockzuk8809
    @mushrurockzuk8809 Год назад +50

    ജയ് കോങ്ങ്ഗ്രസ് ജയ് രാഹുൽ ഗാന്ധി 🔥🔥🔥

  • @kasimkp1379
    @kasimkp1379 Год назад +57

    നിഷാദ് പൊളിച്ചടക്കി medea one പൊളി ജയ് കോൺഗ്രസ്‌ രാഹുൽ ഗാന്ധി നട്ടെല്ലുള്ള നേതാവ് ഇന്ത്യ 🙏👍👍👍👍👍👍👍👍🙏👍👍🙏👍👍👍👍🙏🙏🙏👍👍👍👍🙏👍👍👍👍👍👍👍🙏🙏🙏👍

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug Год назад +13

    വളരെ യഥാർത്ഥ ബോധത്തോടുകൂടി ഉള്ള കാഴ്ചപ്പാട്. നന്ദി നിഷാദ്.
    ഇനിയും ഉറച്ച മനസ്സോടെ വ്യക്തമായി ആർഎസ്എസിനെയും സംഘപരിവാറിനെയും വർഗീയതയെയും തള്ളിപ്പറഞ്ഞാൽ കേരളത്തിലും മറ്റിടങ്ങളിലും കോൺഗ്രസിന് ശക്തമായി തിരിച്ചു വരാൻ പറ്റും. മറിച്ച് ഇപ്പോഴത്തെ പ്പോലെ മൃദുഹിന്ദുത്വം പേറി അഴകൊഴമ്പൻ നടപടികളിൽ തന്നെ ഉറച്ചുനിന്നാൽ സഖ്യകക്ഷികളുടെ വോട്ടിൽ ജയിക്കേണ്ടി വരും.

  • @safeerpulamanthole9778
    @safeerpulamanthole9778 Год назад +2

    നിഷാദ് നല്ല അവതരണം 👌👌🔥🔥
    ഈ വിജയം ആവർത്തിക്കാൻ കഴിയട്ടെ 👍✌️

  • @abdulsalammlavathu1021
    @abdulsalammlavathu1021 Год назад +11

    അവതരണം പൊളി 💪💪💪

  • @jvc8958
    @jvc8958 Год назад +138

    വർഗ്ഗീയത തുലയട്ടെ❤ മതേതരത്വം വിജയിക്കട്ടെ ! നീണാൾ വാഴട്ടെ💥🌹

  • @atruthseeker4554
    @atruthseeker4554 Год назад +87

    ബിജെപി അഴിമതി ഭരണത്തിനെതിരെ രാജ്യ വ്യാപകമായി congress സമരം നടത്തണം.. 🇮🇳💪

    • @radhanair1684
      @radhanair1684 Год назад

      നടത്തിയ അഴിമതിയുടെ കണക്കുകൾ പുറത്തു വിടണം തന്റെ വീട്ടും പണവും കട്ടോ അതിന്റെ എല്ലാം list ഇട് രാഹുൽ ഗാന്ധിയും അമ്മയും അഴിമതി കേസിൽ ജാമ്യത്തിൽ ആണു അതും കൂടി പറയണം കള്ളന്മാരും കള്ള പന്നക്കാരും കള്ളൻമാരുടെ കൂടെയുണ്ട്

    • @anupinkumar7398
      @anupinkumar7398 Год назад +1

      Natatharundu
      Pakshae moonjunnathanu congressinulla anubhavam

    • @basheertp3625
      @basheertp3625 Год назад +1

      😊😊p

  • @therightworld9675
    @therightworld9675 Год назад +41

    ഒരു കോല് കുത്തിയാൽ അതിന് വോട്ട് ചെയ്യുന്ന ഒരു കാലം ഉണ്ടായിരുന്നു ലീഗിനും കോൺഗ്രസിനും, ആ കാലം കഴിഞ്ഞു,ഇനി നന്നായി ജനങ്ങളെ ഇടയിൽ ഇറങ്ങി പ്രവർത്തിച്ചാൽ മാത്രമേ വോട്ട് കിട്ടൂ...കർണാടകയിൽ വിയർപ്പൊഴുക്കി ഫലം കണ്ടു,
    കോൺഗ്രസിൻ്റെ ഉറക്കമാണ് വർഗീയ പാർട്ടിയുടെ വിജയം

  • @thehero5316
    @thehero5316 Год назад +108

    ഇന്ത്യയിലെ ജനങ്ങൾക്ക് സാക്ഷരത കൊടുത്തു കഴിഞ്ഞാൽ ബിജെപിയുടെ പതനം 💯

    • @aneeshkumar7572
      @aneeshkumar7572 Год назад +9

      Athu shariya india congres bharichapol education kooduthalayirunnu.bjp vannapol indiayude education poyi

    • @appukuttan6466
      @appukuttan6466 Год назад +3

      Coconut oil costly in kerala because ustads storing it in madrasas

    • @gokulgnath2337
      @gokulgnath2337 Год назад +10

      സാക്ഷരത കൂടിയപ്പോ ആണ് ബിജെപി കേറിയത്‌.... മോഡി ഇപ്പോൾ പുറത്തു പോകും,,, സുടാപ്പി ചാനെൽ പറയുന്നതും വിശ്വസിച്ചു ഇരുന്നോ 😂😂🤣🤣🤣😊

    • @AbdullahP-rz7vi
      @AbdullahP-rz7vi Год назад +1

      ​@@SWADISH27 ⁶😅😅😅😅😅😅🎉🎉🎉🎉🎉🎉🎉🎉🎉😂😂😂🎉😂😂❤❤❤❤😂😂

    • @MohamedAshraf-nv9er
      @MohamedAshraf-nv9er Год назад

      @@SWADISH27
      RSS ചാണകത

  • @Abdulrahmanva
    @Abdulrahmanva Год назад +80

    വളരെ വ്യക്തവും സത്യസന്ധവുമായ വിലയിരുത്തൽ നിഷാദ് റാവുത്തർക്ക് 💚💚💚💚

  • @shahulhameedhameed9308
    @shahulhameedhameed9308 Год назад +13

    നിലപാട്. ഉറച്ച നിലപാട് 👍👍👍♥️♥️♥️

  • @prajeethakuriakose6127
    @prajeethakuriakose6127 Год назад +31

    വർഗീയത തുലയട്ടെ.. നിഷാദ്.. നിലപാട്.. 👌

  • @mullappoovumarbil881
    @mullappoovumarbil881 Год назад +45

    ഇടക്കൊക്കെ ഇങ്ങനെ ഒരു വിജയം തരുന്നത് EVM നെ കൂടുതൽ സംശയിക്കാതിരിക്കാനാണ് എന്നത് നാം മറക്കാതിരിക്കുക

    • @rahula1029
      @rahula1029 Год назад

      മെഷീൻ അകത്ത് പ്രിന്റൗട്ട് എന്തിനാണ്?

    • @Abdulrahmanva
      @Abdulrahmanva Год назад +3

      വളരെയധികം പ്രസക്തമായൊരു
      കമന്റ്.

    • @jaffarottuvalappiljaffar1718
      @jaffarottuvalappiljaffar1718 Год назад +4

      ഇത് ബിജെപി യുടെ റിഹേഴ്സൽ ആണ്.. കർണാടകയിൽ മെഷീൻ തട്ടിപ്പില്ലാതെ നോക്കി തോറ്റു തുന്നം പാടി... ലോക സഭാ തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഇപ്പോൾ തന്നെ മെഷീൻ ഉടായിപ്പ് തുടങ്ങും.... കാത്തിരുന്നു കാണാം..

    • @anupinkumar7398
      @anupinkumar7398 Год назад +1

      @Jaffarottuvalappil Jaffar
      36/100 per bjp kku vote cheythathanallo.
      Congressinu 44/100 ummm
      Loksabhayil bjp 56 /100 varum
      Congress SWAHA

    • @rajagopalrajapuram8940
      @rajagopalrajapuram8940 Год назад

      സർ,
      ഇതാണ് യഥാർത്ഥ സംഗതി. EVM തട്ടിപ്പ്.. അറിയാതിരിക്കാൻ അവർ ചെയ്യുന്ന ചതി. എങ്കിലും ഈ നാസിമുക്ത സൗത്ത് ഇന്ത്യ ആയി...

  • @rahmannek
    @rahmannek Год назад +74

    രാവിലെ : മുസ്ലിങ്ങൾ
    ഉച്ചക്ക് : മുസ്ലിങ്ങൾ
    വൈകീട്ട് : മുസ്ലിങ്ങൾ
    ഇതാണ് അവർക്ക് 2014 മുതൽ പറയാനുള്ളത്.

    • @coconutpunch123
      @coconutpunch123 Год назад +1

      വേറെ ആരെങ്കിലും വേണ്ടേ പറയാൻ.

    • @Vpr2255
      @Vpr2255 Год назад

      അത്കൊണ്ട് ഇപ്പൊ ബാല്ലോട് പേപ്പർ യിൽ election ജയികും 😈 അത്രക് വിഷം കുത്തി വച്ചു

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug Год назад

      രാത്രിയോ; പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ!!!!!

    • @kaydenkrozz8562
      @kaydenkrozz8562 Год назад +1

      Ethinum valya publicity vere veno ?
      Rss ne nirthalaakkanam

    • @Goebbels11
      @Goebbels11 Год назад +1

      ​@@kaydenkrozz8562 ejjathi karachil aada mone😂😂

  • @kjpious1641
    @kjpious1641 Год назад +10

    Very good finding and presentation ❤

  • @LikhithaAnil-tj2po
    @LikhithaAnil-tj2po Год назад +10

    ഞാൻ ഒത്തിരി സന്തോഷിച്ച ദിവസം😊💃💃മതേതര ഇന്ത്യ 💪💪💪💪നന്ദി കർണാടക നന്ദി🙏🙏💐💐💐💐💐

  • @MalcolmX0
    @MalcolmX0 Год назад +82

    സത്യം പറഞാൽ ബിജെപി യേ കൊണ്ട് ഒരു യഥാർത്ഥ രാഷ്ട്രീയ പാർട്ടി എങ്ങനെ ആകരുത് എന്ന് മറ്റ് രാഷ്ട്രീയ പാർട്ടികളെ ഓർമ പെടുതുകയാണ് ഉണ്ടായത്..!
    ഇനി കോൺഗ്രസ്സ് ഉൾപടെ ഉള്ള മതേതര രാഷ്ട്രീയ പാർട്ടികൾ ഇതിൽ നിന്ന് പാഠം ഉൾക്കൊണ്ട് പഴയ തെറ്റുകൾ തിരുത്തി ഇന്ത്യയെ നയിക്കാൻ പ്രപ്തരാവട്ടെ..❤️🥰❤❤❤❤❤

  • @assinarkm78
    @assinarkm78 Год назад +34

    കർണാടകയിൽ. ഉള്ള. ഹിന്ദു. സഹോദരങ്ങൾ. ഇന്ത്യക്. മാതൃകയാണ്. ജയ്. ഹിന്ദ്. ജയ്. കോൺഗ്രസ്‌.

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ Год назад

      എന്തു മാതൃക?.. അവർക്ക് വലിയ തെറ്റ് pati
      അത് avar തന്നെ തിരുത്തും അല്ലെങ്കിൽ കശ്മീർ പണ്ഡിറ്റ്‌ കൾ പോലെ ഓടി രെക്ഷ പെടേണ്ടി വരും.. കർണാടക യിലെ.. ഹിന്ദു ക്കളുടെ ഭാവി.. ഗുദാ ഹുവാ.. Jk ഉദാഹരണം ആണേ.. കുറ്റം പറയരുത് 👏👏👏👏

    • @SoorajsoorajsSoorajsoorajs
      @SoorajsoorajsSoorajsoorajs Год назад

      Yes

    • @kabeervilsngapppurath2955
      @kabeervilsngapppurath2955 10 месяцев назад

      Sushaktthamaya Congrass Baranam Tirichuvaratte..

  • @usmanmohammed2676
    @usmanmohammed2676 Год назад +37

    മധേതരത്വം വിജയിക്കട്ടെ
    ബിജെപി യുടെ വർഗീയത നശിക്കട്ടെ

  • @salman-fy3kn
    @salman-fy3kn Год назад +11

    മൂന്നു നേരം വർഗീയത വിളമ്പിയാൽ വയർ നിറയില്ല എന്ന് കർണാടക കാർ മനസിലാക്കി

  • @ProudMuslim1-fd6gh
    @ProudMuslim1-fd6gh Год назад +30

    *Congress will lead* .. India will once again raise .. Stay with Congress

  • @rajank4547
    @rajank4547 Год назад +26

    Yes End of NDA

  • @shihabs2583
    @shihabs2583 Год назад +23

    ഇനി രാമനും ശിവനും കൂടി കർണാടക ഭരിക്കും ❤💃പീശേപ്പി സ്വാഹാ 😅

  • @nasarudeenm7617
    @nasarudeenm7617 Год назад +6

    നിഷാദ് താങ്കൾക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ

  • @shaheedm4565
    @shaheedm4565 Год назад +9

    റാവുത്തറ്ക്കിരിക്കട്ടെ ഒരു കുതിരപ്പവന്

  • @AzeezA-fm1io
    @AzeezA-fm1io Год назад +21

    എന്തൊരു അവതരണം
    രോമംഞ്ചകം.
    നിങ്ങൾക്ക് സർവ ശക്തിയും
    ദൈവം നൽകട്ടെ

  • @kjpious1641
    @kjpious1641 Год назад +18

    Court of Gujarat punished Rahul Gandhi but people of kolar(Karnataka) give justice to Rahul Gandhi

  • @hakkimkm8881
    @hakkimkm8881 Год назад +50

    കർണാടകയിൽ വിജയം വരിച്ചു എന്നുള്ളത് ശരിയാണ്.... പക്ഷേ 2024 ലെ പാർലമെന്റ് ഇലഖ്ഷനിൽ evm മിഷ്യൻ മാറ്റി നിർത്തി ബാലറ്റ് പേപ്പർ കൊണ്ടുവരാൻ കഴിഞ്ഞാൽ ഏറ്റവും ഉത്തമം..... അല്ലെങ്കിൽ തിരിമറി നടത്താൻ സാധ്യത ഉണ്ട്....... ഇലക്ഷൻ കമ്മീഷനിൽ നിന്നും നീതി പ്രതീക്ഷിക്കരുത്...... ഉദ്യോഗസ്ഥ തലത്തിലും rss നെ തിരുകികയറ്റിയതുകൊണ്ട് നീതി പ്രതീക്ഷിക്കരുത്...... തിരഞ്ഞെടുപ്പിൽ അത് നേരിടാനുള്ള തന്ത്രം കോൺഗ്രസ്സും സഖ്യ കക്ഷി കളും ആവിഷ്കരിക്കണം....

    • @rasputin7880
      @rasputin7880 Год назад

      2024ഇൽ മോഡി വീണ്ടും വരും. അതാർക്കും തടയാൻ ആവില്ല. അത് കൊണ്ടാണ് മുൻകൂട്ടി EVM തട്ടിപ്പ് പറയുന്നത്. ഞമ്മൾ ജയിച്ചാൽ മിണ്ടില്ല ഞമ്മൾ തോറ്റാൽ EVM തട്ടിപ്പ്

    • @rahula1029
      @rahula1029 Год назад

      മെഷീൻ നകത്ത് പ്രിന്റൗട്ട് ഇല്ലേ അത് വെറുതെയാണോ?

    • @appukuttan6466
      @appukuttan6466 Год назад +1

      Madrasa ustad

    • @mdshaji6892
      @mdshaji6892 Год назад +3

      പ്രിന്റ് ഔട്ട്‌ വെറുതെയാണ്, കാരണം അത് എണ്ണുകയില്ല

    • @ranjith7kumaro201
      @ranjith7kumaro201 Год назад +2

      അവിടെ പൊട്ടന് ലോട്ടറി അടിച്ചതാ കോയ 😂

  • @sevenstarvettichira9533
    @sevenstarvettichira9533 Год назад +13

    അതാണ് മഹത്തായ ഭാരത പാരമ്പര്യം, ഹിന്ദുവിന്റെയും 🙋‍♂️

  • @MJHsafari
    @MJHsafari Год назад +7

    Good presentation ❤

  • @PriyaAK-t6o
    @PriyaAK-t6o Год назад +5

    ഇത് പോലെ ഉള്ള ഒരു വിശകലനം ഞാൻ കണ്ടില്ല,സൂപ്പർ,ഞങ്ങൾ ഹിന്ദുക്കൾ ആയ കോൺഗ്രസ്സ് കാർ എന്നും ഈ രാജ്യത്തിന് വേണ്ടി കൂടെ ഉണ്ട്,അത് ഇന്നും എന്നും ഉണ്ടാവും ,ജയ് കോൺഗ്രസ്സ്

    • @parelhouse-rf7dk
      @parelhouse-rf7dk 4 месяца назад +1

      Congress works for people especially the needy.

  • @riaanmathew1285
    @riaanmathew1285 Год назад +12

    Thank you Karnataka. You proved South Indians are educated.

  • @shajahanshajahan3624
    @shajahanshajahan3624 Год назад +5

    ഒര് ജനാധിപത്യ രാജ്യത്തെ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും മറ്റ് നേതാക്കളും ഒര് പ്രത്യേക വിശ്വാസികളേ ഭയപ്പെടുന്നു ഒര് പക്ഷേ ആ മതം വിഭാഗത്തിന്റെ വിശ്വാസം സത്യമായത് കൊണ്ടാവാം എല്ലായിപ്പോഴും ആ മതവിഭാഗത്തെ വർഗീയമായി ആക്ഷേപിക്കുന്നു ഇങ്ങനെ ഒര് ഭരണാധികാരികൾ പറയുന്നത് ശെരിക്കും അവര് നല്ല ഭയത്തിലാണ് ജനങ്ങൾ സത്യം തിരിച്ചറിയും

  • @richujosephsimon449
    @richujosephsimon449 Год назад +13

    The power of people... victory of democracy...rahul Gandhi ki jai❤❤

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 Год назад +5

    ജന വഞ്ചകരായ കാപട്യ മുഖങ്ങളെ തൂത്തെറിഞ്ഞ കർണാടകം ജനതക്ക് അഭിവാദ്യങ്ങൾ

  • @marvanking4351
    @marvanking4351 Год назад +41

    EVM ഇന്നത്തെ പോലെ നിലനിക്കുമെങ്കിൽ മോഡി ഇനിയും അജയ്യനായി നില നിൽക്കും. അതുകൊണ്ട് തന്നെ അജയ്യനല്ല എന്ന് പറയുന്നതിനേക്കാൾ ആ ഡിഗ്രി ഒറിജിനൽ അല്ല എന്ന് പറയുന്നതാവും നല്ലത്. 2000 നോട്ടിറക്കിയത് മുതൽ ഇപ്പഴത്തെ 2000ന്റെ പിൻവലിക്കലും അതിന്റെ ദൃഷ്ടാന്തങ്ങളാണ്.

    • @Vpr2255
      @Vpr2255 Год назад

      North India യിൽ ബാല്ലോട് വന്നാലും ജയിക്കും അത്രക് വിഷം ജനങ്ങൾ ളിൽ കുത്തി വച്ചു 😈🚩

    • @sayyidnazz1667
      @sayyidnazz1667 Год назад

      ഇ വി എം ഒഴിവാക്കു ബാലറ്റ് നിലനിർത്തിപോരുക അല്ലാത്തപക്ഷം ചക്കവീണു മുയലിനെക്കിട്ടി എന്നനിലയിൽ കന്നഡമാറിപ്പോകും അതല്ല ഈരാജ്യം കോൺഗ്രസ്സ് ആധിപത്യം ഉണ്ടാകണം കൂട്ടത്തിൽ ബിജെപി യെ ഖബറടക്കുകയും രണ്ടുമൊരുമിച്ചുനടക്കേണ്ടതുണ്ട്

  • @അമൃതവാഹിനി
    @അമൃതവാഹിനി Год назад +8

    ചങ്കൂറ്റമുളള നിലപാട്

  • @LikhithaAnil-tj2po
    @LikhithaAnil-tj2po Год назад +5

    ഈ അവതാരകന് അഭിനന്ദനങ്ങൾ...ക്രൃത്യമായ കാഴ്ച്ചപ്പാടോടെ നിലപാട് അവതരിപ്പിച്ചു 💐

  • @AnishKrishnan123
    @AnishKrishnan123 Год назад +12

    BJP yude 'south indian plan' aanu kannada makkal thachudachath💪

  • @almunasib3008
    @almunasib3008 Год назад +2

    മലയാള ചാനലുകളിൽ മീഡിയ വണ്ണിന്റെ ധീരമായ നിലപാട് അഭിനന്ദനീയം തന്നെ. അത് മറ്റു ചാനലുകൾക്ക് ഒരു പ്രചോദനം തന്നെ. T. K യെ പോലെയുള്ള ഒരു ധീരനായ നേതാവ് ഇന്ത്യൻ ജനാധിപത്യത്തിന് അളവറ്റ പ്രതീക്ഷ നൽകുന്നു.

  • @mohammedunnim.c8931
    @mohammedunnim.c8931 Год назад +3

    മതേതരത്വവും മത നിരപേക്ഷതയും വിജയിച്ചു. ഇത് കോൺഗ്രസ് മനസ്സിലാക്കണം. അതാണ് കോൺഗ്രസിനും നമ്മുടെ ഇന്ത്യക്കും അഭികാമ്യം.

  • @panagattayilpanagattayil7834
    @panagattayilpanagattayil7834 Год назад +4

    ഇതാണ് മതേതരം എന്ന് പറയുന്നത് കാതോർക്കുക കാത്തിരിക്കുക കണ്ണടക്കാതിരിക്കുക. ഇന്ത്യയിൽ സമാധാനം പുലരട്ടെ വിഷ പാമ്പുകൾ തകരട്ടെ ജയ്ഹിന്ദ് ഹേ റാം ഹേ റാം ഹേ റാം. നന്മക്ക് നില കൊണ്ട രാമ രാജ്യം വരട്ടെ ഹേ റാം. നന്മയുടെ പ്രതീകമായ രാമനെ . കൊണ്ട് ആ നല്ല നാമം . നശിപ്പിച്ച . വിഷവിത്തുകൾ തുലയട്ടെ . ഹേ റാം ഹേ റാം. ഗാന്ധിജിയുടെ കാൽ പാതങ്ങൾ പതിഞ്ഞ മണ്ണിൽ . വിഷവിത്തുകൾ പാകിയ കാപാലികർ തുലയട്ടെ. ഹേ റാം ഹേ റാം. നല്ല നാളുകൾ പുലരട്ടെ മതേതര മനസ്സ് ഉണരട്ടെ നന്ദി PK

  • @asharfashaff2367
    @asharfashaff2367 Год назад +6

    കേരള മുൻ മുഖ്യ മന്ത്രിയുടെ മകൻ കർണാടക പിടിക്കാൻ പോയത് എങ്ങനെയുണ്ട്. Sabka prayas sabka sath

  • @johnpallan782
    @johnpallan782 Год назад +5

    Hindus have to be appreciated for their broad mindedness.

  • @muhammedali7934
    @muhammedali7934 Год назад +6

    ഒരു വാക്കു പോലും പാഴാക്കാതെ ഐക്യമാൻറിനേയും കർണ്ണാടക കോൺഗ്രസ്സ് പ്രവർത്തകരേയും DK ശിവകുമാറിനേയും പുഞ്ചിരിയോടെ നേരിട്ട സിദ്ധാ രാമയ്യ എല്ലാവരുടേയും മനം കവർന്നു .എന്തൊരു പക്വത ,എന്തൊരു കരുതൽ .A big Saluit .

  • @bgmworld02
    @bgmworld02 Год назад +2

    കർണാടക,കേരളത്തെ നോക്കി അവർക് മനസിലായി കേരളത്തിന്റെ ബുദ്ധി അവരും അത് തിരഞ്ഞെടുത്തു 🤣

  • @rasheedabdul1163
    @rasheedabdul1163 Год назад +16

    Jai Rahulji ❤👍

  • @iqbalmohamed3588
    @iqbalmohamed3588 Год назад +3

    നിലപാട്, നിഷാദ്, മീഡിയ വൺ 👍👍👍

  • @musthagoliyangadi7769
    @musthagoliyangadi7769 Год назад +4

    ಜೈ ಕರ್ನಾಟಕ jai ಕಾಂಗ್ರೆಸ್ 🇮🇳

  • @rasheedaryad372
    @rasheedaryad372 Год назад +9

    Very good speaking

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ Год назад +8

    Nisaade polikcadaki 👍🇮🇳🇮🇳🇮🇳🇮🇳🇮🇳.. rahulji jehi 👌🇮🇳👍

  • @BATMAN-yw1nq
    @BATMAN-yw1nq Год назад +10

    Masha Allah 💚💚💚 🤲🤲🤲

  • @jaisondavis9406
    @jaisondavis9406 Год назад +3

    പാവങ്ങളെ പണം കൊടുത്ത് വോട്ട് ചെയ്യിക്കലല്ലേ എന്താണ് വോട്ട് എന്താണ് ഇലക്ഷൻ എന്ന് അറിയാത്ത പാവങ്ങളെ2000 കൊടുത്ത് വശത്താക്കും

  • @rashi7866
    @rashi7866 Год назад +12

    Nishad❤

  • @_asif
    @_asif Год назад

    ഇത് ഒരു തുടക്കം മാത്രമാകട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @SajeerKs-p5o
    @SajeerKs-p5o Год назад +4

    Masha, allah, jai, കോൺഗ്രസ്‌, ബിഗ്‌, സല്യൂട്ട്, nishad, sir

  • @palmino22
    @palmino22 Год назад +7

    In this era there is one and only leader who sincerely love the Country and care its poor people .... Mr. RAHUL GANDHIJI ......! He will the PM of India soon.....!

  • @nisarcp1466
    @nisarcp1466 Год назад +2

    നിലപാട് പറയുബോ ഇങ്ങിനെ പറയണം നിഷാദ്🔥🔥🔥🔥❣️❣️❣️

  • @MrAliabdulla
    @MrAliabdulla Год назад

    നിഷാദ് പൊളിച്ചടക്കി MEDIAONE പൊളി ജയ് കോൺഗ്രസ്‌ രാഹുൽ ഗാന്ധി നട്ടെല്ലുള്ള നേതാവ് ഇന്ത്യ

  • @thambithambu6918
    @thambithambu6918 Год назад +3

    തീരമേഘല വിദ്യാഭ്യാസം കുറഞ്ഞ സ്ഥലമാകും

  • @AhmedHasan-ig1px
    @AhmedHasan-ig1px Год назад +2

    ഇനി. മറ്റുള്ളസ്റ്റെയിറ്റുകാർ കർണ്ണാടകരെ പോലെ ചിന്തിച്ചാൽ മതി യായിരുന്നു

  • @lehanmalik6808
    @lehanmalik6808 Год назад +7

    അടിപൊളി ✌️🔥🔥

  • @SKY4M
    @SKY4M Год назад +10

  • @namshidkp
    @namshidkp Год назад +21

    ഒരു വിശാല മുന്നണി വേണം ബി ജെ പ്പിക്കു എതിരെ,, കോൺഗ്രസ്‌ വിശാല മനസ്സ് കാണിക്കണം..

    • @rijul5698
      @rijul5698 Год назад

      വിശാല മുന്നണിവന്നാൽ എല്ലാവരും കൂടി കട്ടുമുടിക്കും വരുന്നുണ്ടേൽ ഒറ്റയ്ക്ക് ഭരിക്കാൻ കഴിയുന്നവർ വരണം

    • @thajutvbox9366
      @thajutvbox9366 Год назад

      കോൺഗ്രസ് മാത്രം കാട്ടിയാൽ പോരാ. CPIM ഉൾപ്പടെ എല്ലാ പാർട്ടിക്കാരും വിശാല മനസ്സ് കാണിക്കണം

    • @varkeymathai5290
      @varkeymathai5290 Год назад

      സ്വന്തമായിട്ട് മത്സരിക്കുമ്പോൾ പോലും വിശാല മനസ്സ് ഇല്ല പിന്നെയല്ലേ മറ്റു പാർട്ടികളുടെ അടുത്ത് വിശാല മനസ്സ് കാണിക്കുന്നത്.

  • @SaleenaA-ry7fk
    @SaleenaA-ry7fk Год назад +2

    Hitler modhi😂

  • @ancymathai7203
    @ancymathai7203 Год назад +3

    💪💪

  • @thrivikraman5269
    @thrivikraman5269 Год назад +4

    വളരെ നല്ല നിലപാട് 👍👍👍👍👍👍

  • @MohammedAshraf-dx2kc
    @MohammedAshraf-dx2kc Год назад

    Super analysis

  • @mohammedabid1116
    @mohammedabid1116 Год назад +9

    ❤❤❤

  • @noushi9286
    @noushi9286 Год назад +1

    സത്യങ്ങൾ ഇങ്ങനെ ഉറച്ച മനസോടെ തുറന്നു പറയാൻ നിങ്ങക്ക് കഴിയട്ടെ നിഷാദ് സൂപ്പർ perfomance

  • @peacehumanrace
    @peacehumanrace Год назад +2

    2023 Karnataka assembly election will be recorded in Indian democratic history as a case study for how an election should be fought and not to be fought,vote and won in a democracy with true sense of democracy.

  • @ഒറ്റകൊമ്പൻ-ഴ9ശ

    മോഡി എന്താ എന്ന് ഇന്ന് ലോകം കാണിച്ചു തന്നിട്ട് ഉണ്ട് ഹേ... ഒരു പേര് പോലും സ്വന്തം ഇല്ലാത്ത ഗണ്ടി വർഗം ആണോ... ഇങ്ങോട്ട് മത്സരത്തിൽ ഉള്ളത് 😂😂

  • @baijumon6078
    @baijumon6078 Год назад +1

    Adyam vendathu nilapadil vellam cherkkathirikkuka ennathaanu...kurach thirichadi vannalum uracha nilapad (yukthibhadramaya) undenkil vijayam vannolum...

  • @aboobackerthazhathel815
    @aboobackerthazhathel815 Год назад +3

    ഒരു ഉറുമ്പിനെ പോലും വേദനിപ്പിക്കരുത് എന്ന് പഠിപ്പിച്ച മഹാനായ വാല്മീകി മഹർഷിയുടെ അനുയായികളായ ഹൈന്ദവ സഹോദരങ്ങൾ സ്വന്തം ഭാര്യയെ മകളെ എന്ന് വിളിക്കാറുണ്ട് സ്വന്തം മകളെയും മകളെ എന്ന് വിളിക്കാറുണ്ട് മനസ്സിലാണ് വിളിയിൽ ഉള്ള വ്യത്യാസം മനസ്സിനെ നന്നാക്കുക വൃക്ഷം ആയാലും അതിൻറെ കൊമ്പ് അനാവശ്യമായി വെട്ടരുത് എന്ന് പഠിപ്പിച്ച മഹാനായ വാല്മീകി മഹർഷിയുടെ ഹൈന്ദവ മതവുമായി ഈ അക്രമികൾക്ക് യാതൊരു ബന്ധവുമില്ല പാവപ്പെട്ട ഗർഭിണികളായ സ്ത്രീകളുടെ വയറു കുത്തി കീറി പിഞ്ചുകുഞ്ഞുങ്ങളുടെ ഭ്രൂണത്തിൽ ശൂലം കുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചു പാവപ്പെട്ട കുട്ടികളെ സെപ്റ്റിക് ടാങ്കിൽ ജീവനോടെ തള്ളി മരണസമയത്ത് നല്ല വെള്ളം കുടിച്ചു മരിക്കാൻ പോലും കഴിയാതെ ക്രൂരമായി അഞ്ചുനേരം നന്മക്കു വേണ്ടി പ്രാർത്ഥന നടക്കുന്ന പള്ളി പോലും തല്ലി തകർത്ത് തർപ്പണം ആക്കി എന്താണ് പള്ളിയിൽ നടക്കുന്ന നമസ്കാരം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ ലോക ജനതക്ക് നന്മക്കു വേണ്ടിയുള്ള പ്രാർത്ഥനയാണ് നമസ്കാരം എന്ന് ആർക്കും തിരിച്ചറിയാം നമസ്കാരത്തിൽ നിന്ന് വിരമിക്കുമ്പോൾ സലാം അതായത് എല്ലാവർക്കും നന്മ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചാൽ മാത്രമേ നമസ്കാരം പടച്ചതമ്പുരാൻ സ്വീകരിക്കുകയുള്ളൂ അത്രയ്ക്ക് മഹത്തായ നന്മയുടെ നമസ്കാരം നടക്കുന്ന പള്ളികൾ പോലും തല്ലി തകർത്ത് തർപ്പണം ആക്കിയ വർക്ക് എന്തു മതം എന്തു മനുഷ്യത്വം ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ ഒറ്റക്കെട്ടായി ലോക ജനതക്ക് നന്മ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ഓം ശാന്തി ഓം നമോ നമഃ

    • @rahula1029
      @rahula1029 Год назад

      വഹാബിസത്തെയും ഇതുപോലെ തള്ളി പറയാനുള്ള ആർജ്ജവം ഉണ്ടാവണം.

    • @Vpr2255
      @Vpr2255 Год назад

      ​@@rahula1029അത് ഇന്ത്യ ടെ സംസ്കാരം അല്ല, hin😜ബുദ്ധി സിഖ് ആണ് ഇന്ത്യ ടെ സംഭാവന

    • @afnan__v2059
      @afnan__v2059 Год назад

      @@rahula1029 vahabikal muslimsine poleyalla...matham korach over aayi thalakk pidichavar aaan😮‍💨

  • @SaleenaA-ry7fk
    @SaleenaA-ry7fk Год назад +2

    Hitlaaraanna vijaaram😢

  • @rizakhriza1077
    @rizakhriza1077 Год назад +8

    Hindu aaranennum enganayavanamennum modik kanichu koduthu karnadaka🎉🎉🎉

  • @sinannanis4310
    @sinannanis4310 Год назад +3

    Nalla. Avatharanam👌👌

  • @moideenkutty3251
    @moideenkutty3251 Год назад +3

    നിഷാദ് 😅 ന്റെ നിരീക്ഷണം കറക്റ്റ്....

  • @anilnandanath9168
    @anilnandanath9168 Год назад +2

    👍👍👍🙏

    • @anilnandanath9168
      @anilnandanath9168 Год назад

      സത്യം സത്യമായി തുറന്നുപറയുന്ന മീഡിയാവണ്ണിന് അഭിനന്ദനങൾ.

  • @passionatechef
    @passionatechef Год назад +2

    നിന്റെ നിലപാടാണ് ഏറ്റവും വർഗീയപരം. നിനക്ക് കിട്ടുന്ന സാലറിക്കു നീ കിട്ടുന്ന editorial റിപ്പോർട്ട്‌ നീ വായിക്ക്കുന്നു....... വാലാട്ടി നടന്നില്ലേൽ കുടുംബം പട്ടിണിയാകും

  • @hakkimazeez6657
    @hakkimazeez6657 Год назад +4

    സൂപ്പർ നിലപാട് നിഷാദ് നമ്പർ one

  • @Mahammadsinan9876
    @Mahammadsinan9876 Год назад +1

    Oru hinduthva illa yella sunaami Congress party vannu karnataka jaichu Jai Congress

  • @hamsamanayan2043
    @hamsamanayan2043 Год назад +1

    ശ്രമിച്ചാൽ എതിരില്ലാത്ത പിന്തുണ യാക്കാം കർണാടക

  • @rizakhriza1077
    @rizakhriza1077 Год назад +2

    Nilapadilay nishathintay uracha samsaram
    ... Athan sakthamaya nilapad👍

  • @yusufd4213
    @yusufd4213 Год назад +2

    Sir very good analysis Congrats

  • @AyubKhan-de2us
    @AyubKhan-de2us Год назад +1

    State നിർബന്ധം ഇല്ല. കേന്ദ്രo ആണ് വേണ്ടത്. അവിടെ ആണ് evm കൊണ്ട് കളി

  • @userktl1162
    @userktl1162 Год назад +1

    👍👍👍👍👍

  • @MidhunMidhun-di9qn
    @MidhunMidhun-di9qn Год назад +1

    Oru mathathinum india yil savaranam illa. Jathike ane savaranam Ullathu

  • @sharafudheenpk1083
    @sharafudheenpk1083 Год назад +2

    നിലപാട് 👌👌

  • @varghesethomas3674
    @varghesethomas3674 Год назад

    super super ❤❤❤❤❤❤❤

  • @kabeervilsngapppurath2955
    @kabeervilsngapppurath2955 10 месяцев назад

    Correct.. 💯

  • @predatorpredator3571
    @predatorpredator3571 Год назад

  • @varghesebernard3856
    @varghesebernard3856 Год назад +1

    Without evm very clear result will be coming back. We/I interested ballet paper voteing only. That is always better for Indians.

  • @ഇശൽഹബീബി-ള2ങ
    @ഇശൽഹബീബി-ള2ങ Год назад +4

    ലോക്സഭാ ഇലക്ഷനിൽ കൃതിമം കാണിക്കാൻ BJP ക്ക് വോട്ടിങ് മെഷീനുകൾ സജ്ജമാണ്.. അതിനെ മറ പിടിക്കാൻ ഇത്തവണ കർണ്ണാടകയിൽ സുധാര്യമായ ഇലക്ഷൻ നടത്തി എന്നു മാത്രം.. ഇതിലൂടെ BJP പഠിച്ചത് ഹിന്ദുത അജണ്ഡകൾ വോട്ടാക്കി മാറ്റാൻ ഇപ്പോഴും സാധ്യമല്ല എന്നതാണ്.. അതിനാൽ വോട്ടിങ് മെഷീൻ കളികൾ ഭാവിയിൽ അനിവാര്യമെന്നും..

    • @rahula1029
      @rahula1029 Год назад

      മെഷീൻ അകത്ത് പ്രിന്റൗട്ട് സംവിധാനം എന്തിനാണ്?

    • @mdshaji6892
      @mdshaji6892 Год назад

      പുറം ലോകം കാണാത്ത സ്ലിപ്...അത് എണ്ണുകയാണെങ്കിൽ ബിജെപിയുടെ പരിപ്പ് ഇളകും

  • @raziqmonskp786
    @raziqmonskp786 Год назад +3

    Al hamdulillah 🤲❤

  • @muhammedsahila6029
    @muhammedsahila6029 Год назад +4

    🎉

  • @basheerkpmohammed3694
    @basheerkpmohammed3694 Год назад

    💪👌

  • @parelhouse-rf7dk
    @parelhouse-rf7dk 4 месяца назад

    Unity in diversity ,success comes from Unity