കൽടായ സുറിയാനി സഭ തൃശൂർ ഉള്ള സഭ ആണ്. നിങ്ങളുടേത് ഈ സഭയിൽ നിന്നും റോമാ മതത്തിലേക്കു ചേർന്ന യൂണിയറ്റ് സഭയാണ്.. അത് കൊണ്ട് കൽടായ സുറിയാനി കത്തോലിക്കാ എന്ന് പറയുന്നു. കത്തോലിക്കാ എന്നാൽ റോമാ മതം.
The Catholic religion is the religion of the Catholic Church-i.e., that group of churches in communion with the pope. If a group isn’t in communion with the pope, it isn’t part of the Catholic Church. Within the Catholic Church there are a number of individual churches, sometimes called rites. One of these is the Roman rite or Roman church. It includes most of the Catholics in the Western world. A Roman Catholic is a Catholic who is a member of the Roman rite. There are many Catholics in the East who are not Roman Catholics, such as Maronite Catholics, Ukrainian Catholics, and Chaldean Catholics. These are all in communion with the pope, but they are not members of the Roman rite, so they are not Roman Catholics.
ഈ അച്ചൻ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല. കാരണം ഞാൻ പോളി ടെക്നിക്കിലൊന്നും പഠിച്ചിട്ടില്ല.എന്റെ സംശയം ഇതാണ്. എത് സഭയിൽ ചേർന്നാലാണ് സ്വർഗ്ഗത്തിൽ പോകാൻ പറ്റുന്നത്. എന്നെ പറ്റിക്കരുത്. കാരണം എനിക്ക് നരഗത്തിൽ പോകാൻ ഇഷ്ടമല്ല.
@@edwinthomas8908 Read "Common Christological Declaration between the Catholic Church and Assyrian Church of the East". Bharatha Pooja Brahmin culture inteyum Nasrani culture inteyum oru mockery ya. Athu 20-)o noottandil chilar undakkuyedutha kooprayama. Ennaal Anaphora of Mar Nestorius Christian context ill, Apostolic tradition ill undaaya oru completely Christian ancient Anaphora ya.
ഒരു കാര്യം മനസ്സിലായി ഈ സഭകൾ ഒന്നും ക്രിസ്തുവുമായി ഒരു ബന്ധവും ഇല്ല. നിന്നെ പോലെ നിന്റെ സഹോദരനെ സ്നേഹിക്കാൻ പഠിപ്പിച്ചു ക്രിസ്തുവിന്റെ പേരിൽ എങ്ങിനെ 4000 സഭകൾ ഉണ്ടായി ?
ചരിത്രവും വിശ്വാസവും ഒന്നല്ല. ഈ സഭകളെല്ലാം ഈശോയുമായി ബന്ധപ്പെട്ടിരിക്കുന്നു . നിങ്ങൾ യേശു ക്രിസ്തു എന്ന് ഗ്രീക്കിൽ പറയുമ്പോള്‍ ഞങ്ങൾ ഈശോയുടെ ഭാഷയായ സുറിയാനിയിൽ ഈശോ മ്ശീഹ എന്ന് വിളിക്കുന്നു. ഭാഷാ വ്യത്യാസം മാത്രമേ ഉള്ളൂ .
Really Fr. Maniparambil should be acknowledged officially for his deep knowledge.
informative one . thank you father
Thank you father. Nalla arivu . Othiri doubts undayirunnu .
Good one. Our church need proper education of our heritage. Many have no idea on who we are and what our heritage is.
Thank you father
ഗുഡ് ടീച്ചിംഗ്
Thanks achan for the beautiful explanation
Father, thank you so much, I was looking for something like this
Thanks Josechan
Very informative
We are Chaldean Syrian Catholics. ❤❤❤❤❤
ചില കൽദായ സുറിയാനികൾ ഞങ്ങളുടെ കത്തോലിക്കാ സഭയിൽ കടിച്ച് തൂങ്ങി കിടക്കുവാണ്..അഭിമാനിക്കാൻ ഒന്നുമില്ല😂
very much informative.
🙏
ഈ പറഞ്ഞതൊക്കെ ആർകെങ്കിലും മനഃഡ്‌സിലായിക്കാണുമോ.
പല വാക്കുകളും വ്യകതമല്ലല്ലോ അച്ചാ.
നിറംകൊടുത്തവെള്ളംകുടിച്ചുകാണും-നാവുകുഴയും
കാലിടറുംകണ്ണിലിരുട്ടുംകയറും-പിന്നെങ്ങിനെപറയുന്നതുതിരിയും
Working in Poland and offering the Latin mass for5lak pm and making ahype speech Scandelous mr.prelate
CzA
Caldean means black magic people
ബ്ളാക്ക് മാജിക് കാരന്പറ്റി
യസ്വരൂപി
Clear അല്ല.
കാൽ ദിയാ
എന്നല്ലേ?🫤
കാൽവാരുംകൽദായൻ
Manasilaayilla....
Popes church is an Aviyal.
കൽടായ സുറിയാനി സഭ തൃശൂർ ഉള്ള സഭ ആണ്. നിങ്ങളുടേത് ഈ സഭയിൽ നിന്നും റോമാ മതത്തിലേക്കു ചേർന്ന യൂണിയറ്റ് സഭയാണ്.. അത് കൊണ്ട് കൽടായ സുറിയാനി കത്തോലിക്കാ എന്ന് പറയുന്നു. കത്തോലിക്കാ എന്നാൽ റോമാ മതം.
The Catholic religion is the religion of the Catholic Church-i.e., that group of churches in communion with the pope. If a group isn’t in communion with the pope, it isn’t part of the Catholic Church.
Within the Catholic Church there are a number of individual churches, sometimes called rites. One of these is the Roman rite or Roman church. It includes most of the Catholics in the Western world. A Roman Catholic is a Catholic who is a member of the Roman rite.
There are many Catholics in the East who are not Roman Catholics, such as Maronite Catholics, Ukrainian Catholics, and Chaldean Catholics. These are all in communion with the pope, but they are not members of the Roman rite, so they are not Roman Catholics.
കത്തോലിക്ക എന്നാൽ സാർവ്വത്രികം എന്നാണ്. ഈ കർദ്ദായ സഭയും കാത്തോലിക്കാ സഭയാണ്. അല്ലാതെ കാത്തോലിക്ക = റോമസഭയല്ല
ഈ സഭാ പ്രേമം കൂടിയതോടെ ക്രസ്തുവും ബൈബിളിലും പറയുന്ന കാര്യങ്ങൾക്ക് യാതൊരു പ്രസക്തിയും ഇല്ലാതായി. ഈ അച്ചൻ പയുന്നതിൽ നിന്നും എന്തെങ്കിലും അത്മീയതയുണ്ടൊ?
ഈ അച്ചൻ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല. കാരണം ഞാൻ പോളി ടെക്നിക്കിലൊന്നും പഠിച്ചിട്ടില്ല.എന്റെ സംശയം ഇതാണ്. എത് സഭയിൽ ചേർന്നാലാണ് സ്വർഗ്ഗത്തിൽ പോകാൻ പറ്റുന്നത്. എന്നെ പറ്റിക്കരുത്. കാരണം എനിക്ക് നരഗത്തിൽ പോകാൻ ഇഷ്ടമല്ല.
സ്വർഗ്ഗത്തിൽ പോകാൻ "ക്രൈസ്തവ" വനായാൽ മതി എന്നു അലക്സാണ്ടർ ജേക്കബ് സാറിന്റെ പ്രഭാഷണം. .....
അതിന്റെ തലയും വാലും ആയി ഇപ്പോൾ സിറോ കൽദായ സഭ (മലബാർ പോയി )കൽദായ വാദം കൂടി കൽദായ സഭ യുടെ കൂടെ ആയി
first you learn why syromalabar church called syrian church , you might have surrendered your syrian identity , but i am proud of it
@@secilrods5170എങ്കിൽ കത്തോലിക്കാ സഭയിൽ നിന്നും ഇറങ്ങിപ്പോയി വേറെ കൽദായ സഭയിലും ചേർന്നൂടെ.എന്തിനാ ഔദാര്യം സ്വീകരിച്ച് സഭയിൽ നിൽക്കുന്നത്
Caldaya. Rite. Never. Practised. In. Kerala, Jo's. Sankarathil. Faridabd
Nestorian inte prayers syro malabaril chila divasangalil qurbana il chollunund. 😂
So?
@@holyromanemperor420 athilum nallad bharatha pooja nadathunnatha.
@@edwinthomas8908
Read "Common Christological Declaration between the Catholic Church and Assyrian Church of the East".
Bharatha Pooja Brahmin culture inteyum Nasrani culture inteyum oru mockery ya.
Athu 20-)o noottandil chilar undakkuyedutha kooprayama.
Ennaal Anaphora of Mar Nestorius Christian context ill, Apostolic tradition ill undaaya oru completely Christian ancient Anaphora ya.
Than podo
ഒരു കാര്യം മനസ്സിലായി ഈ സഭകൾ ഒന്നും ക്രിസ്തുവുമായി ഒരു ബന്ധവും ഇല്ല. നിന്നെ പോലെ നിന്റെ സഹോദരനെ സ്നേഹിക്കാൻ പഠിപ്പിച്ചു ക്രിസ്തുവിന്റെ പേരിൽ എങ്ങിനെ 4000 സഭകൾ ഉണ്ടായി ?
പെന്തകോസ്ത് സഭകൾ പിളർന്നു പല സഭകൾ ഉണ്ടാകുന്നു. വിഡ്ഢിത്തം 😫
ചരിത്രവും വിശ്വാസവും ഒന്നല്ല. ഈ സഭകളെല്ലാം ഈശോയുമായി ബന്ധപ്പെട്ടിരിക്കുന്നു . നിങ്ങൾ യേശു ക്രിസ്തു എന്ന് ഗ്രീക്കിൽ പറയുമ്പോള്‍ ഞങ്ങൾ ഈശോയുടെ ഭാഷയായ സുറിയാനിയിൽ ഈശോ മ്ശീഹ എന്ന് വിളിക്കുന്നു. ഭാഷാ വ്യത്യാസം മാത്രമേ ഉള്ളൂ .
Helo Mr. Black & white, Black & white ന് വട്ടൂ പിടിച്ചോ ?? സഭയിലെ കുത്തി തിരുപ്പും, തൊഴിത്തിൽ കുത്തും, നിരന്തരം നടക്കുന്നില്ലേ ??????
ഈതട്ടി പ്പുകാലനെയുംചുമ
ക്കാൻആള്/എന്താണിയാളു
ടെഉദ്ദേശ്യം-പിശാചുംളോഹയിട്ട്ഇറങ്ങിയിരിക്കുന്നു
🙏