നിരാശപ്പെട്ട് പോകരുത്. പ്രത്യാശയുടെ വലിയ വചനം Ebenezer God helps Fr. Jince Cheenkallel HGN
HTML-код
- Опубликовано: 29 сен 2024
- FOR ENQUIRES ABOUT RETREAT CALL ON 9400294288 / 9497870120
GOODNEWS RETREAT CENTRE, 8TH MILE, VELLOOR PO, PAMPADY, KOTTYAM, KERALA, 686501
Write personally to Fr. Jince: GMAIL: prayersfrjince@gmail.com
Whatsapp Group Admin No: 9048170884 / 9400294288
JOIN OUR WHATSAPP CHANNEL: whatsapp.com/c...
FACEBOOK: / frjincecheenkallel
RUclips: / @frjincecheenkallel
INSTAGRAM: www.instagram....
TELEGRAM: t.me/joinchat/...
THREADS: www.threads.ne...
For English Talks, Subscribe to Fr. Jince English Talks with this Link:
/ @frjincecheenkallelshorts
For more talks and updates, Subscribe to the Channel with the Link below:
/ frjincecheenkallel
#frjince #frjincelatest #frjincecheenkallel #ebenezer #samuel #yahweh
ഈശോയെ വെൻ്റിലേറ്ററിൽ കിടക്കുന്ന ഏൻ്റെ ഭാര്യയെ സുഖപ്പെടുത്തി എനിക്ക് തിരിച്ചു നൽകേണമേ
Eshoyee sughapettuthane
Amen
Psalm 41
Sangeerthanam 41
Sangeerthanam 91
Sangeerthanam 46
Sangeerthanam 34
Sangeerthanam 20
🙏
✝️❤️
Amen 🙏🙏
Thank you Father
❤🙏
നന്ദി യേശുവേ 🙏❤
Thank you Jesus, Love you Jesus, Praise you Jesus 🙏 Eesoye ente niyogangale avidunnu sadhichu tharaname amen 🙏
Acha entrancenu prepare cheyyunna enik vendi prarthikkane
കഠിനമായി പരിശ്രമിച്ചു പഠിച്ചു, പരീക്ഷ എഴുതി, വിജയിച്ചില്ല, നാളെ വീണ്ടും എഴുതുന്നു. കർത്താവെ എന്റെ കൂടെ ഇരുന്നു എനിക്കുവേണ്ടി അങ്ങ് എഴുതി തന്നു എന്നെ വിജയിപ്പിക്കണമേ 🙏
എനിക്കു വേണ്ടി ഒന്ന് പ്രാർത്ഥിക്കണം 🙏🙏🙏ശരീരത്തിന് തീരെ സൗഖ്യമില്ല 🙏എന്റെ അവസ്ഥ വളരെ മോശമാണ് എല്ലാമറിയുന്ന കർത്താവ് എന്നെ കൈവിടില്ല 🙏🙏ആമേൻ
Theerchayayum innu njn ROSARY chellumbol chechikk vendi prarthikkum🙏
നന്ദി മോളെ 🙏
🙏🙏🙏
🙏🙏🙏🙏🙏
പ്രാർത്ഥിക്കാട്ടോ 🥰🙏🏿
ജോലിയിലാതെ വിഷമിക്കുന്ന എല്ലാമക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
🙏
Eshoyeee joli illathe kashttapedunna ella makkaleyum angayude munpil samarppikunnuu 🙏🙏🙏
കഠിനന്മായി പഠിക്കുന്നു. പക്ഷെ ഓർമയില്ല. 🙏സഹായിക്കേണ് കർത്താവെ 🙏. എന്നെ സഹായിപൻ മറ്റാരും ഇല്ല അപ്പ 🙏
ഈശോയെ എന്റെ ഭർത്താവിന് എന്നോട് സ്നേഹം തോന്നണമേ. കുടുംബത്തിൽ സമാധാനം നിറയേണമേ 🙏🏻🙏🏻🙏🏻
കണ്ണീർ കടലിൽ ആണ് എന്റെ യേശു അപ്പാ. ആമേൻ
എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണേ, കുടുംബത്തിൽ സമാധാനം തരണേ 🙏
ഈശോയെ എന്നെ സഹായിക്കാൻ വരുമെന്ന് വിശ്വസിച്ചു പ്രാർത്ഥിക്കുന്നു ആമേൻ
Amen praise the Lord ❤
പരീക്ഷ ആണ് പക്ഷെ ബുക്ക് തുറന്ന് പഠിക്കാൻ പറ്റുന്നില്ല ഈശോയെ പഠിക്കണം നല്ല മാർക്ക് വാങ്ങണം എന്നുണ്ട് പക്ഷെ പറ്റുന്നില്ല എന്തോ ചെയ്യും ഞാൻ 😭🥺🙏🏻എന്റെ അപ്പാ 🥲
Same avastha 😢
ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞ താസ്തോത്രങ്ങളോടെ നിങ്ങളുടെയാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍. അപ്പോള്‍, നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവില്‍ കാത്തുകൊള്ളും.
ഫിലിപ്പി 4 : 6-7.
അങ്ങയുടെ വചനം മനസിന് ഒരുപാട് സമാധാനം തരുന്നു.എന്റെ ഈശോയെ അവിടുത്തെ സ്നേഹിച്ചു ഓരോ ദിവസവും മുന്നോട്ട് പോകുന്നു 🙏ഒരാൾക്കു ക്യാഷ് കൊടുക്കാൻ ഉണ്ട് അത് ഇന്ന് കൊടുക്കേണ്ടത് ആരുന്നു പ്രാർത്ഥന ഒന്ന് കൊണ്ട് കുറച്ചു ദിവസം കൂടെ തിങ്കൾ അത് കൊടുക്കാൻ എനിക്കു അവിടുന്ന് ഒരു വഴി തരണമേ 🙏അങ്ങയുടെ പ്രാർത്ഥന ഉണ്ടാകണേ 🙏ആമേൻ 🙏
🙏🏻🙏🏻🙏🏻🙏🏻
എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ ദേഷ്യം, കോപം... എല്ലാം മാറ്റി കൊടുക്കേണമേ... കുടുംബസമാധാനം നൽകേണമേ.... 🙏🙏🙏ഞങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കെണമേ... 🙏🙏🙏കർത്താവെ സഹായിക്കേണമേ.. 🙏🙏
Yeshuve German language exam pass akii tharanmmee😢... Last chance annee ente🙏
🙏🙏🙏
അപ്പാ കൂടെ ഉള്ളത് കൊണ്ടു മുന്നോട്ട് പോകുന്നു. അതു കോണ്ട് മാത്രം 🙏🙏🙏
Eshoyee nursing exam ezhuthan pokuna ellavarkum ellupamaki kodukaname... 🙏🏻🙏🏻
എന്റെ മകൾ പഠിച്ചതെല്ലാം മറന്നു പോകുന്നു ദൈവമേ ഓർമ നൽകി അനുഗ്രഹിക്കണമേ
ഇതുവരെ എന്നെ നടത്തിയ ദൈവമേ, വിചാരിച്ചതിനേക്കാൾ ആഗ്രഹിച്ചതിനേക്കാൾ അധികം വിജയം പരീക്ഷകളിൽ ലഭിച്ചു 🙏🙏 നന്ദി ദൈവമേ 🙏🙏 അങ്ങ് തന്ന വിജയങ്ങൾ പ്രയോജനപ്പെടുത്താൻ കരുണ ഉണ്ടാകണേ 🙏🙏 നല്ല ജോലി ലഭിപ്പാൻ ഇടയാകണമേ 🙏 സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ കരുണ ഉണ്ടാകണമേ 🙏🙏🙏 അങ്ങയുടെ ഹിതം അറിയാൻ സഹായിക്കണേ 🙏🙏 അങ്ങയുടെ അനുഗ്രഹം ലഭിപ്പാൻ കരുണ ഉണ്ടാകണേ 🙏🙏
eshoye eniku oru joli illa kadabadhythakal vishamikunu kudumbasamadanam illa ellaralum ottapettu avaganikapettu jeevikuvanu ezuthiya exam ellam thottu ini munpottu enthu cheyyanam ennu enikariyila eshoye njan ellam angayude kargalil tharunu eniku ini vayya eshoye thalarnu pokuvanu
അച്ചന്റെ വചനം ഓരോ സന്ർഭത്തിലും ആശ്വാസം തരുന്നു, കൂടാതെ കേൾവി പ്രശ്നം, ഫിനാൻഷ്യൽ പ്രോബ്ലം എല്ലാം സോൾവ് ആയി കിട്ടുവാൻ പ്രാർത്ഥിക്കണം
ഈശോയെ എൻ്റെ കുടുംബാംഗങ്ങൾക്ക് ആഴമേറിയ വിശ്വാസം നൽകണേ 🙏🙏🙏
ഇതുവരെ ഈശോ കൂടെ ഉള്ളതിനാൽ ജീവിച്ചു ഇനിയും അവിടുന്ന് തന്നെ നയിക്കും love... U Jesus ❤️❤️❤️🙏🙏🙏🙏
ഈശോയെ എന്റെ റിസൾട്ട് സമർപ്പിക്കുന്നു ഫുൾ പാസ്സ് ആക്കണേ 🙏ഇനി സപ്ലി എഴുതേണ്ടി വരല്ലേ ഈശോയെ 🙏റീവാൽവെഷൻ കൊടുക്കുന്നത് സമർപ്പിക്കുന്നു 🙏
Prayers for you Treesa. May God take control over your results and say 100s of thanks for a positive result. Amen
@@mumandsonsco 🙏🫂
🙏🫂
ഈശോ നാളെ എന്റെ മെഡിക്കൽ ആണ് ഒരു കുഴപ്പം ഉണ്ട്ടാവല്ലേ പാസ്സ് ആക്കി തരണേ 🙏🙏 വിസാ വേഗം തന്നെ കിട്ടണേ 15 ഡേയ്സ് നുള്ളിൽ തന്നെ ok ആക്കി തരണേ
അനന്തരം, സാമുവല്‍ മിസ്പായ്ക്കും ജഷാനായ്ക്കും മധ്യേ ഒരു കല്ലു സ്ഥാപിച്ചു. ഇതുവരെ കര്‍ത്താവ് നമ്മെ സഹായിച്ചു എന്ന് പറഞ്ഞ് ആ സ്ഥലത്തിനു എബ്നേസര്‍ എന്നുപേരിട്ടു.
1 സാമുവല്‍ 7 : 12 Amen 🙏🏽
പിതാവിനും† പുത്രനും† പരിശുദ്ധാത്മാവിനും† സ്തുതി ആദിയിലേപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും,
ആമേന്‍✝🕊🌹🕯💝🙏🏻ഹല്ലേലൂയ്യ✝🕊💙❤.
ഈശോയെ 🙏🏻ഞാൻ ഏറ്റ അവഗണന നീ കാണണമേ.. ഞാൻ മാനിച്ചവർ എന്നെ മുറിവേല്പിക്കുന്നു
Makkal kuudthal visuvasaathil വളരാനും kudumbaprathana undakanum prathikkanea
Father please pray for me last 20months I am shedding tears but why he is not answering my prayers 🙏
For me it's 8 years
ഒരുപാട് ആയി വിദേശത്ത് പോകുന്ന പേപ്പർ ശെരിയാകാൻ നോക്കിരിരിക്കുന്നു ഒന്നും അയില്ല ഇതുവരെ. പ്രാർത്ഥന അല്ലതെ വേറെ ഒന്നും നടക്കുന്നില്ല. നല്ല വിഷമം ഉണ്ട് ദൈവം ഇങ്ങനെ താമസികുനെ കാണുമ്പോൾ.. ബാക്കി എല്ലാരും പോയി ഞങ്ങളെ ഒള്ളു ഇനിയും
Njn padithathil othiri struggle cheyyunundu....enikk vendi prarthikane
ഈശോയെ അങ്ങ് എന്നെ എത്രയോ തവണ ആവിശ്വസനീയമാം വിധം സഹായിച്ചു.... നന്ദി ദൈവമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Lets pray for students who are trying hard to study but they can't.
ഈശോയെ ഒരടി മുന്നോട്ട് വെയ്ക്കാൻ പറ്റാത്ത പ്രതിസന്ധിയിൽ ആണ്. അപ്പാ ഇതുവരെ നടത്തിയ അവിടുന്നു എനിക്ക് ആശ്വാസം നൽകും ഞാൻ വിശ്വസിക്കുന്നു appaaa 😭🙏🙌🏻🛐🔥🌹💕
Esoye njnkale avatha kudupagivitham ranad akathe varumanamarham 6varsham kadam thadasam matti 4varsham husband vayas aya mathapithakal kanuvan vayi 12varsham oru kunjne thanne samathanam kudupagivitham thanne njnkale reshihanam esoye 😭
എന്റെ ഈശോയെ എന്റെ മകളുടെ അസുഖം മാറണേ അവൾക്കു പഠിക്കാൻ സാധിക്കണേ എക്സാംനു മുഴുവൻ മാർക്ക് കിട്ടണേ ഈശോയെ സൗഖ്യം നൽകണേ 🙏🙏🙏
Eeshoye njangalodu karunayayirikkane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ishoye ente makkale nalla daivabhayathil varalthanulla kripa nalki anugrahikaname..
Please pray for Reji he is in highly critical situation.
കർത്താവെ എന്റെ കുടുംബത്തിലെ പ്രേശ്നങ്ങൾ മാറ്റി സമാധാനം തരണേ
Major complete chayyan annai sahayikanee eeshoya❤
Esoye nte manasine alatunna sangadangal mati tharename.
എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏
ശരീരത്തിൽ fungal allergy യാൽ ഭാരപ്പെടുന്നു. മരുന്ന് കഴിച്ചിട്ടും കുറയുന്നില്ല. 🙏🙏
ഈശോയെ എത്രയും പെട്ടെന്ന് എനിക്ക് ജോലിയിൽ പ്രവേശിക്കാൻ സാധിക്കേണമെ ...
Ente esho appa❤❤❤.. Angu allathe njangalk vere arumilla appa❤.. i love you Jesus ❤
Ithuvare koodeundayirunna Eeshoye ennumennum koodeundakane. Orayiram nanni Eeshoye. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
S4 organic chemistry പരീക്ഷയിൽ 9 മാർക്ക് കൂടി കൂട്ടി വിജയിപ്പിക്കണമേ. ലാസ്റ്റ് ഡിഗ്രി റിസൾട്ട് വരുമ്പോ എല്ലാം പാസ്സ് ആക്കി തരണമേ 🤍😭😭😭
Visiting visa yil aayirikunna eniku ethryayum pettennu oru Job nalki anugrahikaname... Yesuve Karuna Undakaname.... Vaikaruthe Appa.....
റോമിൻ എന്ന മകന് വിദേശത്തക്ക് പോകാൻ C Viആയിച്ചിട്ടുണ് വിസാ പ്രാർത്ഥനസഹായം യാചിയക്കുന്നു
Eshyoyeee ente sankadangal ellam matti tharane..jeevitha Vijayam nalkane...
Amen 🙏🏽 praise the Lord, Hallelujah 🙏🏽
Thank you dear Jesus ❤❤❤❤
Amen thankyou Jesus Abba be with us always and protect us from all difficulties and pain and long term infectious diseases and heal us completely lord.Abba help your child to study well and memorise everything and get good scores with you Jesus and help your child mom to sleep well and destroy every evil attack and fear from there life in your mighty name. Abba bless us and expand our territory lord.Abba heal my mom child and me completely lord.
ഈശോയെ ഞങ്ങൾക്കും ബോണസ് തരുവാൻ ഞങ്ങളുടെ കമ്പനിക്ക് തോന്നണമേ
Yesuve kaathukollene kaividalle nadha 🙏🏻
Eniyum kaipidikkane nadha sahayikkane 🙏🏻
അച്ഛാ എന്റെ അനിയത്തിക്ക് വേണ്ടി prathikkeneme....
Betty please pray for my daughter marriage obasticals and good life partner👬👬👬👬
എന്റെ സർട്ടിഫിക്കറ്റ് ന്റെ മേലുള്ള
തടസം മറുവൻ. എല്ലാവരും പ്രാർത്ഥിക്കണം. 🙏
Please. 🥺
Eshoye ellarum ennne ottapeduthubhol eniku thaaghan shakthi tharane nallath maathram nalkane
എൻ്റെ ജോലിയായിൽ അനുഗ്രഹിക്കണമോ
Ammmmen 🙏🙏🙏🙏
ഈശോയെ ഈ മാസം എൻ്റെ ചേച്ചി എഴുതാൻ പോകുന്ന exam pass ആകാനും ചേച്ചി ആഗ്രഹിച്ച ജോലിയും ലഭിക്കാനും അനുഗ്രഹിക്കണേ🙏🙏
Ente esoye enneyum ente kudumbatheyum samarppikkunnu kathukollename koodeyayirikkename anugrahikkename🙏🙏🙏🙏🙏
Praying for my family 🙏
🙏🏻Jinceachaa, May God bless you abundantly, Amen 🙏🏻
O Lord we offer our thanks for guiding us in the safe path and sheltering us under your shadow🎉
ഈശോയെ എന്റെ 4th year റിസൾട്ട് വരാറായി ഫുൾ pass അക്കിത്തെരനെ.. Amen♥️
Love you Appa.....❤❤❤❤.... Holy spirit COMES.... 🕊️🕊️🕊️🕊️
എനിക്കുവേണ്ടി പ്രാർത്ഥിക്കണം B2exam pasakan
Esoye..ente appusinu pooran saukhyavum...poorna arogyavum...dheerkhayusum nalkane
Pray for my family ❤❤
Padichathoke marannupokunu ente daivame....July 6 nu exam anu ...sahayikane eshoyee
മകളുടെ ദൈവവിളിയുടെമേൽ കരുണയുണ്ടകണമേ ,മകൾക്കുവേണ്ടി പ്രാർത്ഥിക്കണമേ
അച്ഛന്റെ ഓരോ വിഡിയോസും എനിക്കുവേണ്ടി പറയുന്നത് പോലെ തോന്നുന്നു🥹❤
ഈശോയെ ഒത്തിരി സങ്കടം അനുഭവിക്കുന്ന എന്റെ കുടുംബത്തെ നിനക്ക് ഞാൻ തരുന്നു ഞങൾക് സന്തോഷവുമായി ഞങ്ങളുടെ വീട്ടിൽ നീ കടന്നുവരണമേ
Hallelujah Amen Amen Amen Thank you Jesus 🤲🏻🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻🙏🏻💞💞💞💞💞🌹🌹🌹🌹
Waiting is suffering 😢with God it can be a walk with Jesus in calvery
അച്ചാ എന്റെ മകൾ may 5നു നീറ്റ് എൻട്രൻസ് ആണ് ഉൽക്കണ്ടകളെല്ലാം മാറ്റി ആല്മവിശ്വാസത്തോടെ പരീക്ഷ എഴുതി ഒരു ഗവണ്മെന്റ് സീറ്റ് നൽകി അനുഗ്രഹിക്കണമേ
എന്റെ ഊത്ത മകൾക്ക് രസിഡൻസ് കാർഡും പരീക്ഷയിൽ വിജയവും ഒരു ജോലിയും നൽകി അനുഗ്രഹിക്കണമേ
Eesoyee❤❤ thalarnnupokathe cherth pidikane..etedutha karygl nanayi complete akan anugrahikane..
ഈ വചനം എനിക്കു വേണ്ടിയാണ് thankyou jesus
ഞങ്ങളുടെ ബിസിനസ്സിന് ജനവാസമേഖലയിൽ നിന്നുള്ള ദൂരപരിധി 50 മീറ്റർ മതി എന്ന സുപ്രീം കോടതി വിധിയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തീരുമാനവും ദേശീയ ഹരിത ട്രിബൂണൽ അംഗീകരിക്കുവാനും ദൂരപരിധി 50 മീറ്ററായി തന്നെ നിലനിർത്തിക്കൊണ്ട് ഉത്തരവാകുവാനും പ്രാർത്ഥിക്കണേ അച്ചാ
Esho veendum Sahaykum and Naykum and Jinceachanu best Congrats 🙏🙏😇🥰
Pray for me🤲for getting abroad interviews and job without any obstacles
ഞാൻ എല്ലായിടത്തും പരാജയെടുന്നു deivam ആണോ എന്നെ പരാജയപെടുത്തുന്നത് എന്തിന് dheivam എൻ്റെ തോൽവി ആഗ്രഹിക്കുന്നു. But എനിക് thott മടുത്തു ജീവിതം എൻ്റെ കൈവിട്ടു പോയി deivam രക്ഷിക്കാൻ ഇല്ലേൽ പിന്നെ ആത്മഹത്യ ചെയ്യുന്നത് ആണ് നല്ലത്
Eshoye aviduthe vijayakaramaya valathu karathal nhangale anugrahikane 🙏🏻🙏🏻🙏🏻
Ethrethholam.yehova.sahauichhu.ethrathholam..daivamenne.nafattji❤
Eesoye Juvani yude NEET exam samarpikkunnu govt medical college il mbbs admission nalkane 🙏May 5 nu ane exam🙏🙏🙏
Ebenezer I believe Amen PTL Appa father our Almighty God Jesus Christ 'll help in all Richa and family 's needs.🙏
Dear father
Short video yile music avoid cheyamo. It is really a disturbance. 🙏
If you want a free exiting, joyful life. Believe in JESUS CHRIST.
Thanks father ❤ Now I almost lost everything in my life, because I take worst decision in my life, i don't know what can I do next 😢 but this speech helps me in Faith of God❤ When you think almost everything is over but miracle happen when you believe in god 🙏 I believe you mine Jesus 🙏 After that whatever happens I accept and move with God way 💖
അനിതയുടെ answer papper nte മേൽ കരുണയ) യിരികണമേ❤❤❤🙏
Acha pray for my husband Jose Ben noughty relationship with other person wife pray for him 9 years I suffer
Jince Achaa
Again I met with an accident and at night am not able to sleep demons are attacking me. I need protection and I believe in Jesus God will protect me. Remember me in your prayers. Love you I am praying for you as well Jince achaa.
Eeshoye aathmeeyamayi njangalku
shakthi nalkunna oro situation ilm njangade mansinu vachanangaliloode dharyam pakarunna njangade Jince achanuvendi njngal prarthikkunnu...Amme mathave vaidheekarkuvendi prarthikenamee Amen🙏❤