Veena Vijayan Controversy | തിരിച്ചടി? മുഖ്യമന്ത്രി അന്വേഷണം നേരിടണം? | Pinarayi Vijayan

Поделиться
HTML-код
  • Опубликовано: 16 окт 2024
  • Veena Vijayan Controversy: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും നോട്ടീസ്. വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ നൽകിയ റിവിഷൻ ഹർജിയിലാണ് നോട്ടീസ്.
    #mathewkuzhalnadan #veenavijayancontroversy #enforcementdirectorate #masappadicontroversy #malayalamnews #keralanews #newsinmalayalam #news18kerala #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 56

  • @sudhanair6018
    @sudhanair6018 3 месяца назад +3

    അന്വേഷണം നേരിടണം എന്ന് പറഞ്ഞുകൊണ്ടിരിക്കാതെ പിടിച്ചു കൊണ്ടുപോയി ചോദ്യം ചെയ്യണം.

  • @VasuDevan-jx9wd
    @VasuDevan-jx9wd 4 месяца назад +13

    വന്‍ ഫീസ് കൊടുത്ത് ഉന്നത വക്കീലിനെ വെക്കും നാട്ടുകാരുടെ നികുതിപ്പണം പിണറായിയും മകളും ഇനിയും ചിലവാക്കും

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct 4 месяца назад +10

    നാണംകെട്ടുപണം നേടികൊണ്ടൽപിന്നെ. നാണക്കേടാപ്പണം തീർത്ത് കൊള്ളും.....???

  • @AnilKumar-ii5nl
    @AnilKumar-ii5nl 4 месяца назад +25

    കോൺഗ്രസ്‌ ശക്തമായ സമരത്തിന് തുടക്കം കുറിക്കണം, അല്ലാതെ പ്രസ്താവന നടത്തിയാൽ പോരാ, സെക്രട്ടറിയറ്റ് വളയണം

    • @JosephkuttyMathew
      @JosephkuttyMathew 3 месяца назад

      This was done by CPM with 2 lac comrades during UDF. Now, UDF has no ampere. If public and Opp have ampere, a single day, LA will not run.

  • @johnatavaran4619
    @johnatavaran4619 4 месяца назад +25

    ലാവ്‌ലിൻ പോലെ 50 പ്രാവശ്യം മാറ്റി വക്കും ഒന്നും നടക്കുന്നതല്ല.

    • @afraparveen8675
      @afraparveen8675 3 месяца назад +2

      കേസ്സ് നടത്താൻ കട്ട് വെച്ച പൈസ ചിലവാക്കിയാൽ പോരെ നികുതി പണം വേണോ കേസ്സ് നടത്താൻ

  • @Sukumaran-f7m
    @Sukumaran-f7m 3 месяца назад +2

    എങ്ങിനെയും പണമുണണ്ടാക്ക ണ്ണ മെന്നു വ്യഗ്രതയാണ് ഇപ്പോൾ കോടതിയിൽ നിന്നും നോട്ടെസ് വന്നിരിക്കുന്നത് 😭😭

  • @Binvin79
    @Binvin79 4 месяца назад +2

    ഗംഭീരമായിരിക്കുന്നു

  • @achuappu9447
    @achuappu9447 4 месяца назад +1

    അന്വേഷണം നേരിടണം എന്നാണോ.നോട്ടീസ് അല്ലെ അയച്ചിരിക്കുന്നത്.വിശദീകരണം കിട്ടിയതിന് സേഷമല്ലേ അന്വേഷണം.കോടതി അയച്ചിരിക്കുന്നത് അതിനുള്ള നോട്ടീസ്സാണ്

  • @gireeshkumar2325
    @gireeshkumar2325 3 месяца назад +2

    സരിതയുടെ ആരോപണം കണക്കിലെടുത്തു കൂടുതൽ നാറുന്നതിനു മുൻപ് രാജിവെക്കണം എന്നു ഉമ്മൻ ചാണ്ടിയോടു പറഞ്ഞ വിജയന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ?
    ***😅***

  • @madhusudhanan5287
    @madhusudhanan5287 3 месяца назад +3

    അപ്പോൾ ആരുടെ മുൻപിലും നട്ടെല്ല് വളക്കാത്ത ബഹു ജഡ്ജി ഈ കേരളത്തിൽ ഉണ്ട് അതിനു ഒരു കുപ്പ് കൈ

  • @roymarangattil9514
    @roymarangattil9514 4 месяца назад +2

    ജനത്തിൻ്റ് കണ്ണിൽ പൊടി ഇടൻ മാത്രം

  • @narayananan2588
    @narayananan2588 4 месяца назад +5

    അവസാനം ഉമ്മന്റെ മാസപ്പടി, സോളാർ, വ്യഭിചാര കേസ് പോലെ മൂഞ്ചി പോകും ഡൽഹി, കർണാടക യിൽ ആണെങ്കിൽ എന്തെങ്കിലും പ്രതീഷിക്കാം

    • @ChackoKM-zk9qr
      @ChackoKM-zk9qr 3 месяца назад

      ഉമ്മെന്റെ മാസപഡിയോ എന്താടാ ചെറ്റേ അത്.

  • @radhamanivs7433
    @radhamanivs7433 4 месяца назад +3

    ഇനി എന്തെങ്കിലും ഉടായിപ്പ് പിണറായി കുടുംബം സഖാക്കൾ നിരത്തും

  • @SAJIK-t9t
    @SAJIK-t9t 3 месяца назад

    👍

  • @krishnankutty575
    @krishnankutty575 3 месяца назад

    ചുമ്മാ കൊതിപ്പിക്കാതെ കാര്യത്തിൽ വാ

  • @bastianjosephkuruthukulang452
    @bastianjosephkuruthukulang452 4 месяца назад +1

    It is not an ordinary. Reply to honorable High Court from Chief Minister and his daughter.

  • @rp3353
    @rp3353 4 месяца назад +1

    please go for court Trial, party Trial, Appeal, Re-appeal, Hiding anything you wish
    But
    B4 that
    Please vecate the CHAIR ....

  • @phil3603
    @phil3603 4 месяца назад

    RESIGN FIRST THEN FACE THE CASE.

  • @jayan-l4p
    @jayan-l4p 4 месяца назад +1

    ജഗപൊക

  • @omanagopakumar7770
    @omanagopakumar7770 3 месяца назад

    Very good

  • @BabuKoch-h2s
    @BabuKoch-h2s 4 месяца назад

    Court should dismiss Vijayan.

  • @rajankk9250
    @rajankk9250 3 месяца назад

    കേരളത്തിൽ പലതിരുമാനങ്ങൾ ഉണ്ടാർന്നു അതെല്ലാം ഞങ്ങൾ തിരുത്തിക്കുറിച്ചു എന്നിട്ടിപോ മോങ്ങുവാ എല്ലാംഞാങ്ക ഉറപ്പിച്ചു ജനവും നീതിയും അനക്കൊപ്പം വിവരദോഷികൾ എന്തൊക്കയോ പറയുന്നു kashtam

  • @ai66631
    @ai66631 4 месяца назад +1

    Mandrake no logic, send him to andaman jail

  • @SradhaFarmstayKollengode
    @SradhaFarmstayKollengode 3 месяца назад

    4-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ഇതിലും നന്നായി മലയാളം വായിക്കുമല്ലോ? ഇവർക്ക് അവിടെ വേറെ വല്ല പണിയും കൊടുത്ത് ഇതിന് വേറെ വല്ലവരേയും ഏൽപ്പിക്കൂ .

  • @vejaykumar4497
    @vejaykumar4497 4 месяца назад

    Nothong will happen here pinu the don cant touch😊

  • @jamesxavier978
    @jamesxavier978 4 месяца назад

    Captain is aware that his ship😂 is sinking,he thinking to save him and the rest will be drawnwd

  • @unnikrishnan1725
    @unnikrishnan1725 3 месяца назад

    ഇപ്പനെരിട്ടിടില്ലാ അല്ലേ

  • @rajankk9250
    @rajankk9250 3 месяца назад

    അനേഷണമോ എന്താണ് അത് അനേഷം എന്നാൽ ok

  • @vazhathara1
    @vazhathara1 4 месяца назад +1

    നോട്ടീസ് അയയ്ക്കുന്നത് എങ്ങനെ തിരിച്ചടിയാകും? എതിർ കക്ഷികളുടെ അഭിപ്രായം കേൾക്കുകയെന്നത് സ്വാഭാവിക നടപടി?

  • @pappachancc9432
    @pappachancc9432 3 месяца назад

    K,Rail,Varum,ketto,2,am,Nila,Metro,Adiyile,NilaK,RailElkakoody,Onnikkumbol,Pavanghal,munghichavum,Evanmar,Sukikkum

  • @JosephkuttyMathew
    @JosephkuttyMathew 3 месяца назад

    Ethrayo nalayi thirichadi kettu kettu maduth. Ini othiriyittu adikanda.

  • @TjSreekumar
    @TjSreekumar 4 месяца назад +1

    Lavlin pole ithum

  • @ShaijoShaijo-se5cj
    @ShaijoShaijo-se5cj 3 месяца назад

    Koopu

  • @kochanthonypanakal7256
    @kochanthonypanakal7256 3 месяца назад

    ഇന്നാള് കോടതി പറഞ്ഞത്😊 മാറ്റു കുഴൽനാടനെ ആരാണ് എൽഎൽബി കൊടുത്തത്

  • @rajankk9250
    @rajankk9250 3 месяца назад

    ഞങ്ങ വഴക്കിനു പോകില്ല കോടതിയുടെ ഇഷ്ടം ജയ് കോൺഗ്രസ്‌ സിപിഎം പോലെയുള്ള ഞങ്ങൾ ഒരു കോയപോം കാണിക്കില്ല സത്യം സത്യമാ ഹമാസ് ok

  • @bhaskaranp5044
    @bhaskaranp5044 3 месяца назад

    ദൗർഭാഗ്യമല്ല പണത്തിന്റ ഭാഗ്യം എന്ന് തീരുത്തണം സതീശ സ്വന്തം വകപ്പ് മേലാളന്റെ പേരിൽ എങ്ങിനെ കേസ്എടുക്കും

  • @sunipmathews2451
    @sunipmathews2451 3 месяца назад

    With a waste cm in Kerala

  • @viswambharankp9736
    @viswambharankp9736 3 месяца назад

    Bigsaluettogillahighcourtgidgue

  • @James-jr8he
    @James-jr8he 4 месяца назад

    Congress sakthamayi samaram cheyyuka

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 4 месяца назад +1

    ഈ മാന്ത്രി സഭ പിരിച്ചു വിടണം

  • @balakrishnakv827
    @balakrishnakv827 3 месяца назад

    ഏത് കള്ളനേയും രക്ഷപ്പെടുത്താൻ കോടതി ഉണ്ടല്ലോ. നീട്ടി നീട്ടി വെക്കും ലാവലിൻ കേസ്സ് പോലെ. ദീപസ്തംഭം മഹാശ്ചര്യം!!

  • @petercs7073
    @petercs7073 4 месяца назад

    ഗബ്ബർ സിംഗിനേയും കുടുബത്തേയും സാംബായും ചമ്പൽക്കാടും രക്ഷിക്കും