Nice update from tata..A facelift that looks like a new generation.But just like others I wanted to see a new petrol engine from Tata.Seems like we have to wait for that even longer.
I echo your thoughts on the advertisement. The base variant gets a lot of screen time and the feature list is impressive as well. This time when a manufacturer says that the price starts at 8.9L, it actually means that you get a usable car at that price. Good work by the marketing team.
ബ്രോ വണ്ടികളുടെ സേഫ്റ്റി ആസ്പെക്ടിനെ പറ്റി കൂടുതൽ ഊന്നൽ കൊടുത്തു പറയണം എന്നൊരു റിക്വസ്റ്റ് ഉണ്ട് .. ഈ മാരുതിയും ഹ്യൂണ്ടായ് യും കിയായും ഒക്കെ 3 സ്റ്റാർ വണ്ടികൾ നമുക്ക് തന്നിട്ട് വേറെ മാർകെറ്റിൽ 5 സ്റ്റാർ വണ്ടികൾ കൊടുക്കുമ്പോൾ നമ്മൾ ആ കാര്യം അറിയുന്നുണ്ട് എന്ന് അവരെ ഒന്ന് ബോധ്യപ്പെടുത്തണ്ടേ ? അതോടൊപ്പം ആ വണ്ടികൾ സേഫ്ടിയിൽ കോമ്പ്രമൈസ് വരുത്തുന്നു എന്ന് കസ്റ്റമേഴ്‌സും അറിയണമല്ലോ ..റിവ്യൂവേഴ്സ് സേഫ്റ്റി കുറഞ്ഞ വണ്ടികൾ റിവ്യൂ ചെയ്യുമ്പോൾ ഇത് സേഫ്ടിയിൽ കോമ്പ്രമൈസ് ചെയ്യുന്നു എന്ന് പറയാൻ തുടങ്ങിയാൽ അവർ തനിയെ നല്ല വണ്ടികൾ ഇവിടെ ഇറക്കിക്കോളും. അതുപോലെ ടാറ്റയും വോക്‌സ്‌വാഗനും ഒക്കെ 5 സ്റ്റാർ വണ്ടികൾ നമുക്ക് തരുമ്പോൾ അതും നമ്മൾ എടുത്തു പറയണമല്ലോ
@@aldrinpabraham6932 ആ വീഡിയോ കണ്ടു . ഗ്ലോബൽ NCAP നെ അവിശ്വസിക്കാം പക്ഷെ കിയായും ഹ്യുണ്ടായും ഇന്ത്യയിൽ വിൽക്കുന്ന ഷാസി അല്ല ഇന്തോനേഷ്യയിൽ വിൽക്കുന്നത് . സ്ട്രക്ച്ചർ പരമായി താരതമ്യേനെ വീക്ക് ആയ വാഹനങ്ങൾ ആണ് ഇവിടെ വിൽക്കുന്നത് അതിൽ തർക്കം ഇല്ലല്ലോ . പിന്നെ ഏതു NCAP ആണെങ്കിലും ഒരു മാർക്കറ്റിൽ 5 സ്റ്റാർ ഉള്ളത് കൊടുക്കുകയും ഒരു മാർക്കറ്റിൽ 3 സ്റ്റാർ ഉള്ളത് കൊടുക്കുകയും ചെയ്യുന്നത് ആ മാർകെറ്റിനോടുള്ള ഒരു രണ്ടാം കിട മനോഭാവം അല്ലേ കാണിക്കുന്നത് . ഇനി ഭാരത് NCAP വരുന്നുണ്ടല്ലോ ഈ വാഹനങ്ങൾ ഒക്കെ അവിടെ ടെസ്റ്റ് ചെയ്തു കിട്ടുന്ന റേറ്റിങ് നോക്കാം . സ്വിഫ്റ്റ് തന്നെ യൂറോ NCAP 5 സ്റ്റാർ റേറ്റിംഗ് ഉള്ള വണ്ടികൾ ആണ് യൂറോപ്പിൽ കൊടുക്കുന്നത് ഇനി ഗ്ലോബൽ NCAP നെ വിശ്വാസം ഇല്ലെങ്കിൽ അവർക്ക് ഇന്ത്യയിൽ കൊടുക്കുന്ന വണ്ടികൾ യൂറോ NCAP ടെസ്റ്റ് ചെയ്തുകൂടെ അത് ചെയ്യുന്നില്ലല്ലോ . ഇനി ഭാരത് NCAP വരുമ്പോൾ സ്വിഫ്റ്റ് ടെസ്റ്റ് ചെയ്യുമോ എന്ന് നോക്കാം .
ബോട്ട് അകന്നകന്ന് പോകുമ്പോൾ അതിൻറ്റെ മുകൾ ഭാഗം നമ്മൾക്ക് കൂടുതൽ കൂടുതൽ ഗോചരമാകുന്നു...പണ്ട് കേരള പാഠാവലിയിൽ പഠിച്ചത് ഓർമ്മ വരും നെക്സോൺ അകന്നകന്ന് പോകുന്ന പിൻഭാഗം കാണുമ്പോൾ... നല്ലൊരു കാർ..പിൻഭാഗം ഉയർത്തി പാഞ്ഞ് പോകുന്ന കടിയൻ പുളിയുറുമ്പിൻറ്റെ പോലെയുള്ള ഡിസൈൻ മാറുമെന്ന് പ്രതീക്ഷിച്ചു. ഹാരിയറും, പുതിയ സഫാരിയും , പഴയ സഫാരി സ്ട്രോമും ഡിസൈൻ ചെയ്ത്, ഹെക്സ ഡിസൈൻ ചെയ്ത്, ടാറ്റ എസ്റ്റേറ്റ് ഡിസൈൻ ചെയ്ത് ഇഷ്ടം പിടിച്ച് പറ്റിയ ടാറ്റയാണ്. ടാറ്റയ്ക്കിത് എന്ത് പറ്റി...😢 വ്യത്യസ്ഥ ശൈലിയും വലിച്ച് നീട്ടാത്ത നല്ല സ്വഭാവവും ഈ ചാനലിനോടിഷ്ടം കൂട്ടി❤❤❤
Awesome video .. this is how a car review should be .. Talking about small things like side body bar change , wheel arch change etc.. I have been using Nexon since 2018 sept.. Still a solid car for me.. No issues ..
Facelift Nexon ന്റെ വീഡിയോ ഇന്നലെ night തപ്പി നോക്കി... കണ്ട റിവ്യൂ ഒക്കെ ഒരുമാതിരി അലമ്പ്... വെറും കുറ്റം പറച്ചിൽ മാത്രം... പഴയ നെക്സ്ണിന്റെ ഡിസൈൻ ആയിരുന്നു നല്ലത് എന്നൊക്കെ ആണ് അവരുടെ കമന്റ്... Vivekji ടെ റിവ്യൂ കണ്ടപ്പോ ആണ് സമാധാനം ആയെ... പുതിയ design നല്ല refreshing ആയി ഫീൽ ചെയ്യുന്നുണ്ട്... Range Rover inspired സ്റ്റീറിങ് വീലും റിയർ വൈപ്പറും അടിപൊളി... ഈ റിവ്യൂ കണ്ടപ്പോ ആണ് ഒന്ന് സമാധാനം ആയെ... 😍😍
Good presentation bro. The initial videos were a bit laggy. But now it seems to be sorted out. Nice pace and placement of dialogues. Happy to see you improving the refinement.😁
I don't know why I always find his voice and way of talking relaxing. I have now a new habit of watching his videos whenever I am under work pressure. His videos do help me relax.🤟
The content and presentation was really good. The captions and the movie dialogues you relate with content deserves a huge applause. Thanks for the video❤❤
Aa alloy wheel nte 4 strip thanalle drl lum ollath🤔 pinne curvy akunathilum nallath box anu..and finaly justice to the interior...engine um service um koode mechapeduthiya pinne pidicha kitoola❤
03:38 KUV like vertical slats above the number plate is an eyesore. In images released by Tata they have cleverly underexposed that area. It does not gel with the rest of the sharp elements of the front fascia. Nexon design always had some bits that does not gel with the rest of the car. Previous gen had those rectangular lines around fog lamps which most of the owners blacked out. Also the white belt line vivek mentioned.
Being a fan of taking cars, though i didn't have a problem with your earlier videos on this channel, i think this is the video in which you have finally and truly arrived.. As in you got the ingredients right for a perfect review. Crisp, compact, unbiased, honest. Keep going Vivekji..🎉❤
13:07 hard braking il hazard lights automatic on aayathaano? kure indcator blinking sounds kettathu pole.. and as you said., braking is not great in 2021 model too.
This DCA petrol engine, oru 10-15 years odumo without any issues. Resale and mechanical complaints after a period is the worried part while purchase decision
Well yes..we cant say anything about the life of DCA as its a new addition to the tata lineup. If you maintain it good enough hopefully it will last its life time ! Fingers crossed !
Nice presentation
Right pace
Right content
I just feel a life of talking cars in this video ❤️
This colour scheme on a sedan would be really great. Hope TATA would bring a good sedan which is missing from its product line
Tata Curv EV, a coupe sedan would be answering ur expectations soon in coming months.
Curv is by targeting the Sedans
Under planing Altoz based sedan Ariya
@@KIRAN_SIVADAS Then what about Tigor? Will it be sub 4 metre or same as curv?
@@RIYAD28 curv is a cupe version of Nexon in the price range of creta,honda city
ഈ അടുത്ത ഒരു ദിവസം ആലപ്പുഴ bye pass പാലത്തിൽ ഒരു nexon ഒരു ലോറിയിൽ ഇടിച്ചു ആ വണ്ടി കണ്ടു ഞാൻ കരുതി ആള് തീർന്നു എന്ന് പക്ഷെ ആൾക്ക് ഒന്നും സംഭവിച്ചില്ല
അതിന്?
@@manjuleshth നടന്ന കാര്യം പറഞ്ഞതാടോ
@@sumeshpozhikadavan no problem. Take it easy
@@manjuleshthതാങ്കൾ എന്തിനാ ചുണ്ടാവുന്നത്
That purple Interior reminds me of Undertaker from early 90s
Nice update from tata..A facelift that looks like a new generation.But just like others I wanted to see a new petrol engine from Tata.Seems like we have to wait for that even longer.
Exterior കാര്യങ്ങളൊക്കെ interior ഇരുന്ന് പറഞ്ഞത് നന്നായി തോന്നി .. Fresh feeling
I echo your thoughts on the advertisement. The base variant gets a lot of screen time and the feature list is impressive as well. This time when a manufacturer says that the price starts at 8.9L, it actually means that you get a usable car at that price. Good work by the marketing team.
Correct
ബ്രോ വണ്ടികളുടെ സേഫ്റ്റി ആസ്പെക്ടിനെ പറ്റി കൂടുതൽ ഊന്നൽ കൊടുത്തു പറയണം എന്നൊരു റിക്വസ്റ്റ് ഉണ്ട് .. ഈ മാരുതിയും ഹ്യൂണ്ടായ് യും കിയായും ഒക്കെ 3 സ്റ്റാർ വണ്ടികൾ നമുക്ക് തന്നിട്ട് വേറെ മാർകെറ്റിൽ 5 സ്റ്റാർ വണ്ടികൾ കൊടുക്കുമ്പോൾ നമ്മൾ ആ കാര്യം അറിയുന്നുണ്ട് എന്ന് അവരെ ഒന്ന് ബോധ്യപ്പെടുത്തണ്ടേ ? അതോടൊപ്പം ആ വണ്ടികൾ സേഫ്ടിയിൽ കോമ്പ്രമൈസ് വരുത്തുന്നു എന്ന് കസ്റ്റമേഴ്‌സും അറിയണമല്ലോ ..റിവ്യൂവേഴ്സ് സേഫ്റ്റി കുറഞ്ഞ വണ്ടികൾ റിവ്യൂ ചെയ്യുമ്പോൾ ഇത് സേഫ്ടിയിൽ കോമ്പ്രമൈസ് ചെയ്യുന്നു എന്ന് പറയാൻ തുടങ്ങിയാൽ അവർ തനിയെ നല്ല വണ്ടികൾ ഇവിടെ ഇറക്കിക്കോളും.
അതുപോലെ ടാറ്റയും വോക്‌സ്‌വാഗനും ഒക്കെ 5 സ്റ്റാർ വണ്ടികൾ നമുക്ക് തരുമ്പോൾ അതും നമ്മൾ എടുത്തു പറയണമല്ലോ
Point
Pls watch talking cars video abt gncap ratings
@@aldrinpabraham6932ey ath pattoola
GNCAP 5 star is ultimate 😂
@@dashcamdiariesindia ഹാരിയറും സഫാരിയും NCAP ടെസ്റ്റ് ചെയ്തിട്ടില്ല
@@aldrinpabraham6932 ആ വീഡിയോ കണ്ടു . ഗ്ലോബൽ NCAP നെ അവിശ്വസിക്കാം പക്ഷെ കിയായും ഹ്യുണ്ടായും ഇന്ത്യയിൽ വിൽക്കുന്ന ഷാസി അല്ല ഇന്തോനേഷ്യയിൽ വിൽക്കുന്നത് . സ്ട്രക്ച്ചർ പരമായി താരതമ്യേനെ വീക്ക് ആയ വാഹനങ്ങൾ ആണ് ഇവിടെ വിൽക്കുന്നത് അതിൽ തർക്കം ഇല്ലല്ലോ . പിന്നെ ഏതു NCAP ആണെങ്കിലും ഒരു മാർക്കറ്റിൽ 5 സ്റ്റാർ ഉള്ളത് കൊടുക്കുകയും ഒരു മാർക്കറ്റിൽ 3 സ്റ്റാർ ഉള്ളത് കൊടുക്കുകയും ചെയ്യുന്നത് ആ മാർകെറ്റിനോടുള്ള ഒരു രണ്ടാം കിട മനോഭാവം അല്ലേ കാണിക്കുന്നത് . ഇനി ഭാരത് NCAP വരുന്നുണ്ടല്ലോ ഈ വാഹനങ്ങൾ ഒക്കെ അവിടെ ടെസ്റ്റ് ചെയ്തു കിട്ടുന്ന റേറ്റിങ് നോക്കാം . സ്വിഫ്റ്റ് തന്നെ യൂറോ NCAP 5 സ്റ്റാർ റേറ്റിംഗ് ഉള്ള വണ്ടികൾ ആണ് യൂറോപ്പിൽ കൊടുക്കുന്നത് ഇനി ഗ്ലോബൽ NCAP നെ വിശ്വാസം ഇല്ലെങ്കിൽ അവർക്ക് ഇന്ത്യയിൽ കൊടുക്കുന്ന വണ്ടികൾ യൂറോ NCAP ടെസ്റ്റ് ചെയ്തുകൂടെ അത് ചെയ്യുന്നില്ലല്ലോ . ഇനി ഭാരത് NCAP വരുമ്പോൾ സ്വിഫ്റ്റ് ടെസ്റ്റ് ചെയ്യുമോ എന്ന് നോക്കാം .
ബോട്ട് അകന്നകന്ന് പോകുമ്പോൾ അതിൻറ്റെ മുകൾ ഭാഗം നമ്മൾക്ക് കൂടുതൽ കൂടുതൽ ഗോചരമാകുന്നു...പണ്ട് കേരള പാഠാവലിയിൽ പഠിച്ചത് ഓർമ്മ വരും നെക്സോൺ അകന്നകന്ന് പോകുന്ന പിൻഭാഗം കാണുമ്പോൾ...
നല്ലൊരു കാർ..പിൻഭാഗം ഉയർത്തി പാഞ്ഞ് പോകുന്ന കടിയൻ പുളിയുറുമ്പിൻറ്റെ പോലെയുള്ള ഡിസൈൻ മാറുമെന്ന് പ്രതീക്ഷിച്ചു.
ഹാരിയറും, പുതിയ സഫാരിയും , പഴയ സഫാരി സ്ട്രോമും ഡിസൈൻ ചെയ്ത്, ഹെക്സ ഡിസൈൻ ചെയ്ത്, ടാറ്റ എസ്റ്റേറ്റ് ഡിസൈൻ ചെയ്ത് ഇഷ്ടം പിടിച്ച് പറ്റിയ ടാറ്റയാണ്.
ടാറ്റയ്ക്കിത് എന്ത് പറ്റി...😢
വ്യത്യസ്ഥ ശൈലിയും വലിച്ച് നീട്ടാത്ത നല്ല സ്വഭാവവും ഈ ചാനലിനോടിഷ്ടം കൂട്ടി❤❤❤
പണ്ഡിതൻ ആണെന്ന് തോന്നുന്നു
far better video quality ,good editing and visually superb. Keep it tp...as usual presentation is super cool..
Thank you
Awesome video .. this is how a car review should be .. Talking about small things like side body bar change , wheel arch change etc.. I have been using Nexon since 2018 sept.. Still a solid car for me.. No issues ..
Thank you. Diesel?
@@ContentWithCars yes.. Diesel full option ...
4:20 that was too good
17" completely took from sub 4mtr to another level
Facelift Nexon ന്റെ വീഡിയോ ഇന്നലെ night തപ്പി നോക്കി... കണ്ട റിവ്യൂ ഒക്കെ ഒരുമാതിരി അലമ്പ്... വെറും കുറ്റം പറച്ചിൽ മാത്രം... പഴയ നെക്സ്ണിന്റെ ഡിസൈൻ ആയിരുന്നു നല്ലത് എന്നൊക്കെ ആണ് അവരുടെ കമന്റ്... Vivekji ടെ റിവ്യൂ കണ്ടപ്പോ ആണ് സമാധാനം ആയെ... പുതിയ design നല്ല refreshing ആയി ഫീൽ ചെയ്യുന്നുണ്ട്... Range Rover inspired സ്റ്റീറിങ് വീലും റിയർ വൈപ്പറും അടിപൊളി... ഈ റിവ്യൂ കണ്ടപ്പോ ആണ് ഒന്ന് സമാധാനം ആയെ... 😍😍
Nexon facelift ടെസ്റ്റ് ഡ്രൈവ് വീഡിയോ ഇന്ന് ആണ് പുറത്ത് വിടുള്ളു എന്നത് ടാറ്റ തന്നെ പറഞ്ഞിരുന്നല്ലോ..
@@rashiquep2244 Test drive വീഡിയോ അല്ല കണ്ടത്... Walk around video aayrunnu...
Good thing that you are now uploading in 4k too.Appreciate it.👏
Will up the quality from now
സ്വന്തം ഇന്ത്യയുടെ സ്വന്തം TATA 💞 നമ്മുടെ സ്വന്തം വിവേക് G 😍നൈസ് റിവ്യൂ അടിപൊളി പ്രസന്റേഷൻ 👌👌👌
13:21 Braking Power ഇല്ലെങ്കിലും കുഴപ്പമില്ല, 5 Star Rating ഉണ്ടല്ലോ 😅👌
😂
😂
ABS ശരിയായി വർക്ക് ചെയ്യുന്നത് കൊണ്ടാവാം
@@StandwithTruth03not really
😂
Good presentation bro. The initial videos were a bit laggy. But now it seems to be sorted out. Nice pace and placement of dialogues. Happy to see you improving the refinement.😁
Thank you. Took some time to warm up. Long way to go, still
I don't know why I always find his voice and way of talking relaxing. I have now a new habit of watching his videos whenever I am under work pressure. His videos do help me relax.🤟
Shaey…really? And I thought my voice was bad
@@ContentWithCars well..not that much..😄..and about your voice that sounds bad to you....lets agree to disagree..
Me too
അടിപൊളി അവതരണം ഓരോ ചെറിയ points ശ്രദ്ദിച്ചിട്ടുണ്ട് ....
Nice intro
Service nanayal madhiayirunnu
Front profile um back profile um adipoli aaytund
But side profile oru eth illa
Bro de videos bhayankara interesting aanu. Information okke valare interesting aanu.
Thank you
Need comparision video with brezza 😁
Especially space and ride quality and engine
സൈഡ് profile എന്തു ചെയ്തിട്ടും ഒരു മെനയാകുന്നില്ലല്ലോ .. especially .. rear wheel arch ..
Side view ഇപ്പോഴും ഹാച്ച് ബാക്ക് സ്റ്റൈൽ. ഇനിയും നന്നാകേണ്ടിയിരിക്കുന്നു.
Nice....
since nexon is 5 star and added with 6 airbags....need not worry about brake efficiency
Very nice ....
Ini ippo Tata naale logo mattiyalum software update vazhi steering wheel-il kaanam. Brilliant.
Thug vivekji🎉🎉🎉🎉🎉🎉... Nice video as always...
Nice post, Vivek. Nuanced details, unlike most others by the wayside. 👍🏿
It’s nice that you share fun facts about the location, last month it was about Rajasthan.
Waiting for more :)
Content & presentation അണ്ണൻ വേറെ ലെവൽ ആണ് 😄
🙏🏻
Lessggoo!! Nokkiyirunna video 🤩🤩
The content and presentation was really good. The captions and the movie dialogues you relate with content deserves a huge applause. Thanks for the video❤❤
4:21 tht 17inch alloys 🥰
Varach vannappo 18 inch aayi
Thank you Vivek for the crisp content and excellent presentation.
Chettayee..... Pwoli captions👌😂
Nicely presented.. good info with humor.
Santhoshamayi Aruneetta ❤😂
Aa 17 inch animation polichuu❤
Ithoke aan ningale different akunnath Jee❤
Thank you
സന്തോഷമായില്ലേ അരുണേട്ടാ
Nicely designed. Pazhaya vandi onn pazhethayi thudangirunn... Poli
Aa alloy wheel nte 4 strip thanalle drl lum ollath🤔 pinne curvy akunathilum nallath box anu..and finaly justice to the interior...engine um service um koode mechapeduthiya pinne pidicha kitoola❤
Good eyes. I didn’t notice that till you pointed it out
@@ContentWithCarsthenks 😁
Mode switch cheyumpo matte ammachi alari vilikunne ipazhum undo? 😂
Nice presentation broo....ellam churukki kiru krithym paranhitund
03:38 KUV like vertical slats above the number plate is an eyesore. In images released by Tata they have cleverly underexposed that area. It does not gel with the rest of the sharp elements of the front fascia. Nexon design always had some bits that does not gel with the rest of the car. Previous gen had those rectangular lines around fog lamps which most of the owners blacked out. Also the white belt line vivek mentioned.
Even the front doesn't gel with the side profile and roof line
@@aldrinpabraham6932agreed
The musculanity slightly dims at the rear side. Rear side wheel arch should be much more musculine to cope with front wheel arch.
Being a fan of taking cars, though i didn't have a problem with your earlier videos on this channel, i think this is the video in which you have finally and truly arrived.. As in you got the ingredients right for a perfect review. Crisp, compact, unbiased, honest. Keep going Vivekji..🎉❤
🙏🏻
13:12
സഡൻ ബ്രേക്ക് ഇട്ടപ്പോൾ വണ്ടി സൈഡിലുള്ള ചെടിയിൽ തട്ടിയോ?? 😮
സന്തോഷമായി Vivekji 😅✨💙
Diesel engines engine und Nexon bs 6 Muthal enthokkeyo Pbms ille.?
ഞാൻ മുഴുവനായി കണ്ട ഒരു review നല്ല അവതരണം 👍🏻❤️
Thank you Amal
Service karyam orthu no tension
Luxon Tata on the way
Under Nippon Group
For Trivandrum Owner
Location opposite Infosys (construction on progress).
ഇനി പ്രളയം പോലെ ഇറങ്ങാൻ പോണ വണ്ടി ഒക്കെ ആരു service cheyyum😢
nippon service thudangi... nice service....
Luxon Tata by nippon group
😂
@@aswinrajaretnam4812ath Nippon Toyota team nte aano.... Nippon luxon... 😅
Nippon is a good sevice ❤ other tata service i don't no but Nippon is 🔥
Video kollam Sandhoshm ayyi Arun eatta
New Heartect platform ulla swiftn safety rating 1 star, indica platformil ulla nexonin 5 star. Ullathano?
14:35 puthiyoru nexon vaagykodukan thoonum
First time im seeing ur channel and ur review its way better . nice i loved ur presentation.
Thank you. Hope you’d enjoy it here
എന്തൊക്കെ പറഞ്ഞാലും after Sale Service very bad
Thank you vivek ji for a wonderful review ❤
Congratsss bro....nice presentation....interseting❤❤
Thank you so much 🙂
Yes Diesel is better than Petrol Vivek ji👍❤
👍
This is called as raw review !!! Kudos ! Keep it up !!!
Thank you
that ending punch line 😂😂... oru automotive standup comdey channel koode thodangiyalo ??
😅
13:07 hard braking il hazard lights automatic on aayathaano? kure indcator blinking sounds kettathu pole..
and as you said., braking is not great in 2021 model too.
Yes. Hazards come on automatically when braking exceeds a certain level.
Soft switches... എന്റെ ടിയാഗോയുടെ touch screen touch പോയിട്ട് ഇപ്പോ മൗസ് കുത്തി ആണ് ഉപയോഗിക്കുന്നത്..
Hi brother, your video is amazing and informative; planning to take Nexon.
This DCA petrol engine, oru 10-15 years odumo without any issues. Resale and mechanical complaints after a period is the worried part while purchase decision
Kandariyanam. Too new to say. Altroz DCA isn’t old enough to say either.
Well yes..we cant say anything about the life of DCA as its a new addition to the tata lineup. If you maintain it good enough hopefully it will last its life time ! Fingers crossed !
Was waiting for vivekjis review of Pink Nexon in our own pink city 💗
Is the petrol engine the new 1.2 direct inj engine that they showcased at the auto expo ? Or the older port inj one ?
The musculanity slightly dims at the rear side. Rear side wheel arch should be much more musculine to cope with front wheel arch.
Why should they change their logo ?
People should change their perception about it
Santhoshamaayille arunetta 😁
Athu polich
Vivekji great presentation
Grand vitara semi hybrid or video cheyyo
Thanks @vivekji ❤
@ContentWithCars congrats for 34k subs. click aayallo..... Adichu Mone!!
Thank you
ഇങ്ങക്ക് ഇങ്ങനെ ഒരു ചാനൽ ഉണ്ടായിരുന്നോ 🥰👍
Alpam vaikiyaanengilum vannallo
Great review brother 👍. Beautiful 🚗 too 💟
Hi vivekji
Tataയുടെ revotron/ revotorq engine ൻ്റെ long term reliability?
Any options/suggestions?
Climax dialoguinu കലക്കി.. 🤘
Good drive review❤❤❤❤
Scorpio N please please please
Excellent review👍🏻👍🏻👍🏻
Excellent work bro.
Thanks bro appo engene Petrol DCT edukamoo?
ഇപ്പോ യാ അടിപൊളി ലുക്ക് ആയെ പ്രത്യേകിച്ചു ബാക്ക് ലുക്ക് പൊളി 👍
Very good presentation. Keep rocking
Well rounded review nice job ❤
HVAC ( high voltage air conditioning) . Applicable to use this term in ICE cars ?
Actually HVAC stands for Heating, Ventilation and Air Conditioning.
Nice video ❤. Tata should bring back the Victory Pearl Yellow color in Nexon😅
Nice crisp and to the point review👏
Diesel after bs6 pahse 2.
Engine 1.5 ltr edukunnathil enthan abhiprayam. DPF issue okke pole pani kitto.
Simple and clear explanation, thanks bro.
Good job bro🧡
Sir plz do video on tata punch .
Venue ADAS launched, can you please review it?
It would have been better if it was more the car with your voice as background
Nexon dca oru detail review edumo??❤
Great Presentation 👏 Good Review 👍
Ningade review ishtamanu...chilaru cheyyunnathu pole chuttum nadannu bore adippikkilla
Bro eee review chaytha vandikk onroad ekadeshaam etra varum...oru approx ariyaan annu...pls reply
Enthu kond logo orikkalum maarathath❓
17" display was totally cool 😎 👌🏻