To be clear, the infotainment system does not have any vibrations, and the shaking you are feeling is due to a fault with the camera mounts. Thank you very much.
stabilization cant cut of the vibrations of the display module? but steering and further cant notice it. have to check on other videos to to confirm. Now it stands out, and not seems like a camera error.
നല്ല വാഹനം, കാണാന്‍ നല്ല ഭംഗി, നല്ല features, നല്ല drive quality. നല്ല built quality...പക്ഷെ ഇത് മേടിച്ചതിനു ശേഷം service ന് കൊണ്ടുപോയിട്ട് service മോശം ആക്കരുത് എന്നൊരു അപേക്ഷ ടാറ്റ സർവീസ് ടീം നോട് പറയുന്നു...
സത്യമായ കാര്യം ... വണ്ടി എന്ത് പ്രശനം വന്നാലും അവർക്ക് അതിനെ കുറിച്ച് യാതൊരു വിവരവും ഇല്ല ... അതിനു പരിഹാരവുമില്ല 😅😅😅 വാറന്റി പീരീഡ് കഴിയുന്നത് വരെ അവർ ഒന്നും ചെയ്യില്ല .. നമ്മൾ പറഞ്ഞാലും മാറ്റില്ല .. വാറന്റി പീരീഡ് കഴിഞ്ഞാലോ അവർ നമ്മളെ ഇങ്ങോട്ട് ഓർമിപ്പിക്കും വാഹനത്തിന്റെ ചെറിയ പ്രശ്നങ്ങളും 😂
ഇൻഫോ ടെം സിസ്റ്റം വണ്ടി ഓടുമ്പോൾ നല്ലരീതിയിൽ ഷിവർ ചെയ്യുന്നുണ്ടല്ലോ, തീർച്ചയായും ഈ കുറവ് പരിഹരിക്കേണ്ടതാണ്. അധികൃതരുടെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിക്കുമല്ലോ
വണ്ടിക്ക് മികച്ചത് തന്നെയാണ് എല്ലാ ടാറ്റയുടെ വണ്ടിയുടെ നോക്കുമ്പോൾ ബാക്ക് സൈഡ് ഉണ്ടല്ലോ അന്ന് പഴയ മോഡൽ ഇന്ത്യക്കാ ആണെന്നാണ് തോന്നുന്നത് ബാക്ക് സൈഡ് ഡിസൈൻ ഒന്നുകൂടി പെർഫെക്റ്റ് ആക്കിയിട്ടുണ്ടെങ്കിൽ നന്നായിരുന്നു
Steer wheel എന്തോ concept മോഡലിൽ ഒക്കെ കാണുന്ന ടൈപ്പ്.. വളരെ futuristic ആയ പോലൊരു ഡിസൈൻ 😬 കൂടാതെ എല്ലാത്തിനും വോയ്‌സ് വരുന്നത് കുറച്ചു അരോചകം ആണ് 🥲 എക്സ്റ്റീരിയർ changes കിടിലം ❤️
മാരുതിയെ കുത്താൻ ഉള്ള ആമ്പിയർ ഒന്നും ഈ വണ്ടിക്ക് ഇല്ല സുഹൃത്തേ കാരണം കംപ്ലൈന്റ്റ് മാനുഫാക്ചറിങ് ഡിഫക്ട് ഇതിന്റെ കൂടെ പുറപ്പാട് 😂 പിന്നെ ഇവരെ ഏതു വണ്ടി ഇറങ്ങിയാലും അങ്ങോട്ടുമിങ്ങോട്ടും അഭിപ്രായം പറയും അത് ഇവരുടെ ജോലി പക്ഷേ വണ്ടി വാങ്ങിയാൽ സർവീസ് മാനുഫാക്ചർ അത് വാങ്ങിയവൻ ഫാസ ചെയ്യേണ്ടിവരും.. അതിനു പുറമെ ഏറ്റവും വലിയ കോമഡി എന്താണെന്ന് വെച്ചാൽ മുതലാളിക്ക് ശ്രദ്ധയില്ലാത്ത ഒരു ബ്രാൻഡ് ആണ് 😂
@@VijeeshP-lu1nu service നെ പറ്റി ഞാൻ ഒന്നും പറഞ്ഞില്ല, cost cutting നു വേണ്ടി Baleno brezza തുടങ്ങിയ പല വണ്ടികളിലും weight sensor മാരുതി ഒഴിവാക്കി എന്ന് മാത്രമാണ് പറഞ്ഞത്
@@adith628 ഒരു വണ്ടിയും ഞാൻ കുറ്റം പറയുന്നില്ല പക്ഷേ വാങ്ങിച്ചു കൊണ്ടുവന്നിട്ട് മാനുഫാക്ചറിങ് ഡിഫക്ട് സൗണ്ട് വിരൽ പോലുള്ള പ്രശ്നങ്ങൾ വളരെ കൂടുതലാണ് ഇതിന് മുതലാളിക്ക് ശ്രദ്ധയില്ലാത്ത ബ്രാൻഡിൽ നിന്നും വണ്ടി വാങ്ങിയാൽ ബോഡി ബലം കിട്ടിയിട്ട് ഒരു പ്രയോജനവുമില് നമ്മൾ വണ്ടി വാങ്ങുന്നത് ഒരു സാധാരണക്കാരൻ എന്ന നിലയിൽ ഒരു ബൈക്കിനേക്കാൾ മികവ് കിട്ടാൻ വേണ്ടി മാത്രമാണ അല്ലാതെ അതിനകത്ത് സേഫ്റ്റി ഫീച്ചേഴ്സ് ഒന്നും ഞാൻ പറയുന്നില്ല ഒരു സാധാരണ വണ്ടിക്ക് ഈ ബ്രാൻഡിൽ അനുഭവം ഉള്ളതുകൊണ്ടാണ് മാനുഫാക്ചർ ഡിഫക്ട് ഞാൻ പറയുന്നത് മാരുതിയിൽ അനുഭവം ഇല്ല ഉണ്ടെങ്കിൽ പറയാം. പിന്നെ ഈ കുറ്റം പറയുന്ന ആളുകൾ മിക്കവരും എന്തുകൊണ്ട് മാരുതിയിൽ പോകുന്നു അവസ്ഥ.. മറ്റുള്ളവർക്ക് പറ്റിയാലും അവർ ശ്രമിക്കുന്നില്ല കവർ ചെയ്യാൻ
Tata motors od പരയനുല്ലതു സർവീസ് സെന്റർകളുടെ കാര്യത്തിൽ കുറച്ചുകൂടി കാര്യാക്ഷമത വരുത്തണം.... കസ്റ്റമർ സാറ്റിസ്ഫാക്ഷൻറെ കാര്യത്തിലും സർവീസ് ക്വാളിറ്റിഡെ കാര്യത്തിലും വളരെയധികം ശ്രദിക്കേണ്ടിയിരിക്കുന്നു....
Good car, but service , customer support and spares quality need to improve . I'm a tata car owner, do to service related and parts quality issues i have to visit TASC many times,
Tata എല്ലാം സമ്മതിച്ചു എന്റെ ഒരു അഭിപ്രായം കാലം മാറുന്നതിനു ഒത്തു കോലം മാറണം മറ്റു എല്ലാ വാഹനങ്ങളിലും അവരുടെ വാഹനങ്ങളിൽ അവരുടെ ലോഗോ ഫുൾ അപ്ഡേഷൻ ആക്കി മാറ്റിയിട്ടുണ്ട് tata ഇപ്പോഴും ആ പഴയ നമ്മുടെ പണ്ടത്തെ tata ലോറിയുടെ ആ ലോഗോ തന്നെ ആണ് use ചെയ്യുന്നത് കിയ അവരുടെ ലോഗോ ചേഞ്ച് ചെയ്തു mahindra അവരുടെ change ചെയ്തു അങ്ങനെ മിക്കവാറും വാഹനങ്ങൾ പക്ഷെ ഇവര് മാത്രം ഇപ്പോഴും ആ ലോറിയുടെ പുറകിൽ തൂക്കി ഇടുന്ന ആ valiya ലോഗോ തന്നെ use ചെയുന്നു അതൊന്നു മാറ്റി update ചെയ്യണ്ട ഒന്നു തന്നെ ആണ് ടാറ്റയുടെ ആളുകൾ അതു അവരുടെ കമ്പനിയിൽ സൂചിപ്പിക്കുന്നത് നല്ലത് ആയിരിക്കും
yes faisal khan review clearly mention it diesel manual has no subwoofer but petrol dca has ,if any doubt see his video when he reviews diesel cars which start from half of the video@@rickymammenpappy4025
ഒരു പുതിയ gear shifting mechanism ഉള്ള വണ്ടി ഓടിച്ചു കാണിക്കുന്നതിന് മുൻപ് എങ്ങനെ ആണ് ആ gear മോഡുകൾ ഇടേണ്ടത് എന്നു കൂടി കാണിക്കേണ്ടത് review ചെയ്യുന്ന ആളുടെ ഒരു ഉത്തരവാദിത്തം കൂടി ആണ്. അതൊക്കെ നല്ല north indian ചാനലുകളിൽ ഒക്കെ പറയാറുണ്ട്. ഇതൊരു പുതിയ Automatic gear selector ആണ്. ഒരു പക്ഷെ മുൻപ് ഉള്ള Automatic ഓടിച്ചിട്ടുള്ളവർക്ക് ഈ പുതിയ gear selector ൽ എങ്ങനെ ആണ് P,R,N,D മോഡുകൾ ഇടേണ്ടത് എന്നു അറിവ് ഉണ്ടാകില്ല. അതൊക്കെ പറയാൻ വെറും 5 sec പോലും വേണ്ടി വരില്ല. ഇതു ചുമ്മാതെ കേറി ഇരുന്നു drive ചെയ്തതിന് ശേഷം ഉള്ള കാര്യങ്ങൾ ഇരുന്നു കൊണ കോണന്നു പറഞ്ഞു പോകുന്നു.
Touch screen is not much responsive as seen from that you used,Engine sound is coming in the cabin? Please share the facts while reviewing a new launch vehicle
1.2 manual വണ്ടിയിൽ full option available അല്ല. അതായത് വലിയ screen ഉം JBL speakers and Sub woofer ഒന്നും ഇല്ല എന്നത് നിരാശയാണ്. fearless നു താഴെയുള്ള model ൽ Sun roof വച്ചിട്ട് അത് വേണെങ്കിൽ അടുത്ത varient ലേക്ക് പോകേണ്ടതും നിരാശയാണ്. BS 6 ലേക്കു വന്നേപ്പിന്നെ diesel എടുത്താൽ പണി കിട്ടും എന്നുള്ളതും Tata Service ന്റെ പോരായ്മകളും പറയേണ്ടിയിരിക്കുന്നു😢. എന്നാലും ഈ വണ്ടിക്കു വേണ്ടി waiting ൽ ആയിരുന്നു.
28:36 ഇവിടെ എന്തിനായിരുന്നു ഒരു സംഖി പരാമർശം 🤔 വാഹന റിവ്യൂ വീഡിയോ ചെയ്യുമ്പോൾ ജാതി-മത-രാഷ്ട്രീയ പ്രയോഗങ്ങൾ ഒഴിവാക്കിയാൽ നല്ലത്. സ്ഥിരം ഊള ശൈലിയിൽ നിന്നും നല്ല രീതിയിലേക്ക് മാറ്റം വരുന്നുണ്ട്. അഭിനന്ദനങൾ.
The 7 speed DCA (DT1) is from from Punch Powertrain (Belgium company but Chinese owned) rated for a max torque of 200Nm also the reason why it gets omitted for the Diesel. Altroz uses the same DT1 but with 6 speed @@Vandipranthan
To be clear, the infotainment system does not have any vibrations, and the shaking you are feeling is due to a fault with the camera mounts.
Thank you very much.
Yes am also noticed that vibration and that made a bad impression on my mind. Thanks for clarification.
Good👍🏻
But when seeing vibration it’s getting disappointing…overall good vehicle
stabilization cant cut of the vibrations of the display module? but steering and further cant notice it. have to check on other videos to to confirm. Now it stands out, and not seems like a camera error.
Thats true , i was going through other videos
നല്ല വാഹനം, കാണാന്‍ നല്ല ഭംഗി, നല്ല features, നല്ല drive quality. നല്ല built quality...പക്ഷെ ഇത് മേടിച്ചതിനു ശേഷം service ന് കൊണ്ടുപോയിട്ട് service മോശം ആക്കരുത് എന്നൊരു അപേക്ഷ ടാറ്റ സർവീസ് ടീം നോട് പറയുന്നു...
Puthiya dealer vanitunde all kerala..... Lexon tata (sister concern of nippon toyota and incheon kia)....
Luxon Tata hopefully should be able to solve the issue...
@@haksarps9182luxon tata Ella district undo
സത്യമായ കാര്യം ... വണ്ടി എന്ത് പ്രശനം വന്നാലും അവർക്ക് അതിനെ കുറിച്ച് യാതൊരു വിവരവും ഇല്ല ... അതിനു പരിഹാരവുമില്ല 😅😅😅 വാറന്റി പീരീഡ് കഴിയുന്നത് വരെ അവർ ഒന്നും ചെയ്യില്ല .. നമ്മൾ പറഞ്ഞാലും മാറ്റില്ല .. വാറന്റി പീരീഡ് കഴിഞ്ഞാലോ അവർ നമ്മളെ ഇങ്ങോട്ട് ഓർമിപ്പിക്കും വാഹനത്തിന്റെ ചെറിയ പ്രശ്നങ്ങളും 😂
100...%
Interior കാണിക്കുമ്പോൾ സൈഡിൽ നിന്ന് ക്യാമറ വെക്കാതെ നേരെ വെച്ച് ഷൂട്ട് ചെയ്യതാൽ നന്നായിരുന്നു
സത്യം പറഞ്ഞാൽ ഇപ്പോഴാണണ് അടിപൊളി ആയത്
This new model is looking way better than the old models
I liked it very much ❤
Camera man എല്ലാം ശെരിക്കും കാണിക്കുന്നില്ല എന്നൊരു അഭിപ്രായം ഉണ്ട്... കുറച്ച് കൂടി wide ആകാം എന്ന് തോനുന്നു..
Nexon the segment killer🥵
No it's Kia sonet ❤❤❤
ടാറ്റാ വേറെ ലെവൽ ആവുകയാണ് ഇപ്പോ എന്താ ഒരു ഡിസൈൻ വണ്ടി തികച്ചും futuristic
Explanation improved a lot when compared to initial videos, good luck bro🎉🎉🎉🎉🎉🎉
Diesel is a Diesel fasbeam😌❤️
ഇൻഫോ ടെം സിസ്റ്റം വണ്ടി ഓടുമ്പോൾ നല്ലരീതിയിൽ ഷിവർ ചെയ്യുന്നുണ്ടല്ലോ, തീർച്ചയായും ഈ കുറവ് പരിഹരിക്കേണ്ടതാണ്. അധികൃതരുടെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിക്കുമല്ലോ
infotainment system നല്ല കുലുക്കം പോലെ. ബാക്കി ഒക്കെ❤🎉
അധികമാരും അത് ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു അതെപ്പറ്റി കമെന്റ് ഉണ്ടോ എന്ന് തിരഞ്ഞപ്പോഴാ ഈ കമെന്റ് കണ്ടത് 👌👌
atha stupid camera mount aanu.. my bad. there is no vibrations on the screen whatsoever
Kidilan look 🔥
ഇപ്പോഴത്തെ നെക്സോൺ കണ്ടാൽ ഒരു കോൺസംപ്റ്റ് മോഡൽ ആണെന്നെ പറയൂ❤❤
പൊന്നളിയാ ഇന്ന് ഞാൻ നേരിട്ട് കണ്ടു ഒരു രക്ഷയും ഇല്ല..! 🤩
🥰🥰🥰🥰
വണ്ടിക്ക് മികച്ചത് തന്നെയാണ് എല്ലാ ടാറ്റയുടെ വണ്ടിയുടെ നോക്കുമ്പോൾ ബാക്ക് സൈഡ് ഉണ്ടല്ലോ അന്ന് പഴയ മോഡൽ ഇന്ത്യക്കാ ആണെന്നാണ് തോന്നുന്നത് ബാക്ക് സൈഡ് ഡിസൈൻ ഒന്നുകൂടി പെർഫെക്റ്റ് ആക്കിയിട്ടുണ്ടെങ്കിൽ നന്നായിരുന്നു
Steer wheel എന്തോ concept മോഡലിൽ ഒക്കെ കാണുന്ന ടൈപ്പ്.. വളരെ futuristic ആയ പോലൊരു ഡിസൈൻ 😬 കൂടാതെ എല്ലാത്തിനും വോയ്‌സ് വരുന്നത് കുറച്ചു അരോചകം ആണ് 🥲 എക്സ്റ്റീരിയർ changes കിടിലം ❤️
U can turn off voice commands
itrem vrithiketta steering wheel njan vere kanditilla ..
@@someforall 😃😃😃 Than vanganda mashe...
@@nithin84 please angane parayaruthu min oru 2 ennam engilum tharanam
22:15 Le മാരുതി : അത് എന്തോ കുത്തി കുത്തി പറയുന്ന പോലെയൊരു തോന്നൽ🙂🙂
മാരുതിയെ കുത്താൻ ഉള്ള ആമ്പിയർ ഒന്നും ഈ വണ്ടിക്ക് ഇല്ല സുഹൃത്തേ കാരണം കംപ്ലൈന്റ്റ് മാനുഫാക്ചറിങ് ഡിഫക്ട് ഇതിന്റെ കൂടെ പുറപ്പാട് 😂
പിന്നെ ഇവരെ ഏതു വണ്ടി ഇറങ്ങിയാലും അങ്ങോട്ടുമിങ്ങോട്ടും അഭിപ്രായം പറയും അത് ഇവരുടെ ജോലി പക്ഷേ വണ്ടി വാങ്ങിയാൽ സർവീസ് മാനുഫാക്ചർ അത് വാങ്ങിയവൻ ഫാസ ചെയ്യേണ്ടിവരും..
അതിനു പുറമെ ഏറ്റവും വലിയ കോമഡി എന്താണെന്ന് വെച്ചാൽ മുതലാളിക്ക് ശ്രദ്ധയില്ലാത്ത ഒരു ബ്രാൻഡ് ആണ് 😂
@@VijeeshP-lu1nu service നെ പറ്റി ഞാൻ ഒന്നും പറഞ്ഞില്ല, cost cutting നു വേണ്ടി Baleno brezza തുടങ്ങിയ പല വണ്ടികളിലും weight sensor മാരുതി ഒഴിവാക്കി എന്ന് മാത്രമാണ് പറഞ്ഞത്
@@VijeeshP-lu1nu service പക്ക shookamaanenne എനിക്ക് നന്നായി അറിയാം 🥴🥴
@@adith628 ഒരു വണ്ടിയും ഞാൻ കുറ്റം പറയുന്നില്ല പക്ഷേ വാങ്ങിച്ചു കൊണ്ടുവന്നിട്ട് മാനുഫാക്ചറിങ് ഡിഫക്ട് സൗണ്ട് വിരൽ പോലുള്ള പ്രശ്നങ്ങൾ വളരെ കൂടുതലാണ് ഇതിന്
മുതലാളിക്ക് ശ്രദ്ധയില്ലാത്ത ബ്രാൻഡിൽ നിന്നും വണ്ടി വാങ്ങിയാൽ ബോഡി ബലം കിട്ടിയിട്ട് ഒരു പ്രയോജനവുമില് നമ്മൾ വണ്ടി വാങ്ങുന്നത് ഒരു സാധാരണക്കാരൻ എന്ന നിലയിൽ ഒരു ബൈക്കിനേക്കാൾ മികവ് കിട്ടാൻ വേണ്ടി മാത്രമാണ
അല്ലാതെ അതിനകത്ത് സേഫ്റ്റി ഫീച്ചേഴ്സ് ഒന്നും ഞാൻ പറയുന്നില്ല
ഒരു സാധാരണ വണ്ടിക്ക്
ഈ ബ്രാൻഡിൽ അനുഭവം ഉള്ളതുകൊണ്ടാണ് മാനുഫാക്ചർ ഡിഫക്ട് ഞാൻ പറയുന്നത്
മാരുതിയിൽ അനുഭവം ഇല്ല ഉണ്ടെങ്കിൽ പറയാം.
പിന്നെ ഈ കുറ്റം പറയുന്ന ആളുകൾ മിക്കവരും എന്തുകൊണ്ട് മാരുതിയിൽ പോകുന്നു അവസ്ഥ..
മറ്റുള്ളവർക്ക് പറ്റിയാലും അവർ ശ്രമിക്കുന്നില്ല കവർ ചെയ്യാൻ
Spadikam cinemayile Bell adikunnath pole und. Seat belt reminder
Good futuristic design, but the number of plastic or fibre parts are more compared previous versions or it's competitors
24:18 മ്യൂസിക് സിസ്റ്റം കുലുങ്ങുന്നതായി ആർക്കേലും തോന്നിയോ? അതോ ക്യാമെറയുടെ കുലുക്കം ആണോ?
Yss enikkum thonni
Camerayaanu ath
Music system കുലുങ്ങുന്നുണ്ട്
Camera ahnnel visual full കുലുങ്ങണ്ടേ?
@@SHADOW-mp8xsfocus ellathath kondavam
Proud owner of tata salt🙂🤩
Entinade pazhaya 3 chiya dialogue kondu varunnathu?
Proud owner of Tata Tea...
😅
Proud owner of 2020nexon ❤
Proud owner of TATA altroz diesal 21❤
Look the vibration on the dash stereo at the start
Enikum thonni ath
Its from camera mount
dear vandipranthan..please use go pro cam..many time seen out of focus..and tight frames...wide frames is gud for this type of reviews
Aa infotainment system virakkunnundo?????
Illa
Hoping.. luxon service will solve the service issues in Tata cars....
വണ്ടി കാണാൻ കൊള്ളാം വണ്ടിയുടെ ഒരു ഗിയറ് ലിവർ ഒരു പ്രത്യേക ഭംഗി ഇതിന്റെ ഇലക്ട്രിക് ഇറങ്ങാൻ സാധ്യതയുണ്ട് ❤❤😊
Naala alle launch?
Nale launch und
സാധ്യതയോ ? എന്തുവാഡേയ് 😂
@@wildestblueberryyzzz itz 💯 cnfrm
Iragzi ithekaalum polichu onnum parynila super 👌
once a legend said : diesel is a diesel is a diesel is a diesel...😇
atre ollu moonjiya petrol ark venam
Bro, diesel varient nu Maintanance koodumo.?
Service cost koodumo?
Diesel variant problem enthan bro??
@@Alf_dude illa bro diesel model inu maintenance ok anu 5lk to 7 k inte akathe varu
@@Alf_dude vandi athikam ottam illenkil petrol aanu nallath... diesel DEF issue verum sthiramaayi kayati ittaal... beekara scn onnumalla... resolvable aanu
Running il screen nallapole jerk cheyunudallo
ADAS Features വരാൻ അടുത്ത facelift വരെ കാത്തിരിക്കണം.
Do you think ADAS features makes sense in our roads ?
26:58 screen ninu virakkunnuuuu. Vibration freeee😂
എന്തൊക്കെ യാലും വിദേശ വണ്ടികളുടെ നിലവാരം നമ്മുടെ വണ്ടികൾക്കില്ല
ക്യാഷ് മുതലാകില്ല
ഇനി ഇതിൽ തനിക് എന്താ വേണ്ടേ 😂
Dashboard and infotainment system virakkunnath kandal ariyam athinte build quality etratholam undakum ennu
Very useful 🎉🎉
Bro പൊളിച്ചു ,നല്ല അവതരണം♥️👏
Saadharana enik tata vandi ishtalla but ith enik ishtayi❤❤❤ logo koodi change aakanm.
Steering wheel പുതിയ range Rover ലെ ഡിസൈൻ അല്ലെ...
Athe
Uff ithra updation pradheekshichilla 👌
Bro drive cheyyumbol pazhaya pole driver's view il shoot cheyyamo
Ride cheybol nalla
Vibration undalo touch screen sectionil
സൂപ്പർ ഡിസൈൻ ❤️❤️❤️
Pandathe tata 407 steeeing logo pole und ee vandi ude steering logo kanumbol😅
Well Done TATA 👍👍👍
Nexon+Vandipranthan❤
ഈ ലുക്ക് കൊള്ളാം 😘
Tata motors od പരയനുല്ലതു സർവീസ് സെന്റർകളുടെ കാര്യത്തിൽ കുറച്ചുകൂടി കാര്യാക്ഷമത വരുത്തണം.... കസ്റ്റമർ സാറ്റിസ്ഫാക്ഷൻറെ കാര്യത്തിലും സർവീസ് ക്വാളിറ്റിഡെ കാര്യത്തിലും വളരെയധികം ശ്രദിക്കേണ്ടിയിരിക്കുന്നു....
Camera korach backilott vachu edukku
Service is mandatory kindly provide the best sevice possible
Driver seatum co driverum seatum Ventilated ano?
Diesel Nexon adblue tank ondo
Should come here to get complete details❤
Engine noise diesel model il cabin nu ullil koodutal anenu kettu sheri ano
Thank you for the surgical review
Good car, but service , customer support and spares quality need to improve . I'm a tata car owner, do to service related and parts quality issues i have to visit TASC many times,
Clean walkaround.👍
Tata loriyude stearing pole unde
Appo Hyundai vernayile steering engane aan...😂😂
Old 407
Good review 👌
Oh bro 😮vere athau carinu ondu ettri interer design❤
🎉
Tata എല്ലാം സമ്മതിച്ചു എന്റെ ഒരു അഭിപ്രായം കാലം മാറുന്നതിനു ഒത്തു കോലം മാറണം മറ്റു എല്ലാ വാഹനങ്ങളിലും അവരുടെ വാഹനങ്ങളിൽ അവരുടെ ലോഗോ ഫുൾ അപ്ഡേഷൻ ആക്കി മാറ്റിയിട്ടുണ്ട് tata ഇപ്പോഴും ആ പഴയ നമ്മുടെ പണ്ടത്തെ tata ലോറിയുടെ ആ ലോഗോ തന്നെ ആണ് use ചെയ്യുന്നത് കിയ അവരുടെ ലോഗോ ചേഞ്ച് ചെയ്തു mahindra അവരുടെ change ചെയ്തു അങ്ങനെ മിക്കവാറും വാഹനങ്ങൾ പക്ഷെ ഇവര് മാത്രം ഇപ്പോഴും ആ ലോറിയുടെ പുറകിൽ തൂക്കി ഇടുന്ന ആ valiya ലോഗോ തന്നെ use ചെയുന്നു അതൊന്നു മാറ്റി update ചെയ്യണ്ട ഒന്നു തന്നെ ആണ് ടാറ്റയുടെ ആളുകൾ അതു അവരുടെ കമ്പനിയിൽ സൂചിപ്പിക്കുന്നത് നല്ലത് ആയിരിക്കും
Purple കളർ നെക്സോണിന് ചേരില്ല lamborgini ഉറുസിനു ചേരും പക്ഷേ അവർ ആ കളറിൽ ഇറക്കുന്നില്ല
ബ്രൊ പോയി lambo എടുക്കു... പാവങ്ങൾ nexon purple യെടുത് ഒടിചോട്ടെ 😅
@@Brigadier007 already one in my garbage
Tata Curvv inspired design..👌
Booked😅
വൈബ്രേഷൻ കാരണം ഇൻഫർടെയ്ന്റ്മെന്റ് സിസ്റ്റം ഇപ്പോൾ ഒടിഞ്ഞ് താഴെ വീഴുമല്ലോ
first comment nokamo
Chevi Beat inte spoiler pole und
23:7,8 touch screen nannayi vibrate cheyyunnundallo
Fearless +S ( Disel) variantilum JBL speakers with subwoofer thanne alle?
subwoofer diesel manual varientil ella
@@narendran7818 sure aano 🥲
yes faisal khan review clearly mention it diesel manual has no subwoofer but petrol dca has ,if any doubt see his video when he reviews diesel cars which start from half of the video@@rickymammenpappy4025
Diesel is adiesel and torkyyyy❤
bro pov camera include chey pazepole...
Tata ❤
ഒരു പുതിയ gear shifting mechanism ഉള്ള വണ്ടി ഓടിച്ചു കാണിക്കുന്നതിന് മുൻപ് എങ്ങനെ ആണ് ആ gear മോഡുകൾ ഇടേണ്ടത് എന്നു കൂടി കാണിക്കേണ്ടത് review ചെയ്യുന്ന ആളുടെ ഒരു ഉത്തരവാദിത്തം കൂടി ആണ്. അതൊക്കെ നല്ല north indian ചാനലുകളിൽ ഒക്കെ പറയാറുണ്ട്.
ഇതൊരു പുതിയ Automatic gear selector ആണ്. ഒരു പക്ഷെ മുൻപ് ഉള്ള Automatic ഓടിച്ചിട്ടുള്ളവർക്ക് ഈ പുതിയ gear selector ൽ എങ്ങനെ ആണ് P,R,N,D മോഡുകൾ ഇടേണ്ടത് എന്നു അറിവ് ഉണ്ടാകില്ല. അതൊക്കെ പറയാൻ വെറും 5 sec പോലും വേണ്ടി വരില്ല. ഇതു ചുമ്മാതെ കേറി ഇരുന്നു drive ചെയ്തതിന് ശേഷം ഉള്ള കാര്യങ്ങൾ ഇരുന്നു കൊണ കോണന്നു പറഞ്ഞു പോകുന്നു.
Touch screen is not much responsive as seen from that you used,Engine sound is coming in the cabin?
Please share the facts while reviewing a new launch vehicle
Try it in person it's much much better than the previous one
*കർവും അവിന്യയും വരുമ്പോൾ ലോഗോ/എംബ്ലം മാറുമെന്ന് തോന്നുന്നു* 🤔
ടാറ്റാ സൂപ്പർ
Screen nalla shaking ondalloo
It's not face lift its a new car from tata👍👍
Great review ❤
Poor camera angles, can't see what you are talking about 😢
ഫസ്റ്റ് ലൈക് 😃❤️
ഇപ്പോ മുടുക്കാനായി 😀
Aa steering ke black finish l motham scratch varum.
1.2 manual വണ്ടിയിൽ full option available അല്ല. അതായത് വലിയ screen ഉം JBL speakers and Sub woofer ഒന്നും ഇല്ല എന്നത് നിരാശയാണ്. fearless നു താഴെയുള്ള model ൽ Sun roof വച്ചിട്ട് അത് വേണെങ്കിൽ അടുത്ത varient ലേക്ക് പോകേണ്ടതും നിരാശയാണ്. BS 6 ലേക്കു വന്നേപ്പിന്നെ diesel എടുത്താൽ പണി കിട്ടും എന്നുള്ളതും Tata Service ന്റെ പോരായ്മകളും പറയേണ്ടിയിരിക്കുന്നു😢. എന്നാലും ഈ വണ്ടിക്കു വേണ്ടി waiting ൽ ആയിരുന്നു.
Bs6 ഡീസൽ എടുത്താൽ എങ്ങനെയാ പണി കിട്ടുന്നെ.ഞാൻ ഒരു bs6 creta ഡീസൽ owner ആണ് @bipinnp9284
28:36 ഇവിടെ എന്തിനായിരുന്നു ഒരു സംഖി പരാമർശം 🤔
വാഹന റിവ്യൂ വീഡിയോ ചെയ്യുമ്പോൾ ജാതി-മത-രാഷ്ട്രീയ പ്രയോഗങ്ങൾ ഒഴിവാക്കിയാൽ നല്ലത്.
സ്ഥിരം ഊള ശൈലിയിൽ നിന്നും നല്ല രീതിയിലേക്ക് മാറ്റം വരുന്നുണ്ട്. അഭിനന്ദനങൾ.
price paranjilalo
Dashboard vibrate cheyunnu
Is that led panel in the steering wheel just to see a ലോഗോ? Wtf😂
DCA gear box sourced from where? Because Tata don't have such technology, so there's a curiosity in that.
It's tata's own. They have taken many patents for it
Own
If it's own that is great. For altroz they sourced from outside
@@spartanzone3190 I don't think so. They've taken the patent then itself.
The 7 speed DCA (DT1) is from from Punch Powertrain (Belgium company but Chinese owned) rated for a max torque of 200Nm also the reason why it gets omitted for the Diesel. Altroz uses the same DT1 but with 6 speed @@Vandipranthan
ഇൻസ്റ്റേ യിലെ ഒരു വീഡിയോ കണ്ട് New nexon 2023 എന്ന് യൂട്യൂബിൽ തിരഞ്ഞതും ആദ്യം കിട്ടിയത് വണ്ടിപ്രാന്തന്റെ ചാനൽ😂
അതെ we love it
Base model enthoey und
Violet colour looks elegant 💜 🎉 and red looks super ❤ very good lighting and futuristic design ✨️
Thank you! 😊
Friends any diesel Dca users here?
Any groups or community available
Pls help
Superb design again fron nexon
മനുവേൽ വണ്ടി ഒന്ന് പറയാമോ
ഡീസലിൽ DCA കൊടുകണമായിരുന്നു
നൈസ് ലുക്ക് ❤❤❤❤
മാരക ലുക്ക്
Millege petrol DCA?
on road Price of top varient
Bro info Screen vibrating 😮 bad feeling. From Loving nex
It's not the screen but the camera
Mileage koodiyitundo
കൂടാൻ ഒരു സാധ്യതയും ഇല്ല