വീട്ടിൽ എപ്പോഴും ഉള്ള കുറച്ച് ചേരുവകൾ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽഒരു നല്ല ചായകടി ഉണ്ടാക്കാം Ariyunda

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Haii Friends.. How are you..Hope you are fine..Be happy and smile always.☺️Welcome to FADWAS KITCHEN .Our today's Recipe is Tasty Ariyunda
    Hope Everyone will enjoy and Like this video.Try to do in your Home.... don't forget to give your valuable feedback & share your experience with me😍 and if you like the Video don't forget to give a bigger LIKE,- SHARE & SUBSCRIBE☺️😍
    Love you dears😍😍
    Ingredients
    ------------------------
    Matta Rice-1+1/2 Cup
    Coconut -1+1/2 Cup
    Jaggery-8 Tbsp
    Cardamom powder-1/4 Tsp
    Cashew-10
    Peanut -1/4 Cup
    Salt -1 pinch
    ---------------------------------------------------
    For more Enquiry please contact 👇
    Email
    fadwaskitchen@gmail.com
    Our social media accounts 👇
    Facebook
    / fadwaskitchen
    Instagram
    / fadwas_kitchen
    Cast iron skillet 👇
    amzn.to/3AoNDUQ
    47 Piece Fondant Cake Cookie Plunger Cutter👇
    amzn.to/3QylDpr
    Easy Vegetable cutter 👇
    amzn.to/3AftZMM
    Chopper 👇
    amzn.to/3rFDZcD
    Kitchen Storage 👇
    amzn.to/3pd48yU
    Soap dispenser 👇
    amzn.to/3Kz01q7
    Indore plants 👇
    amzn.to/3rH1WQY
    Masala rack set 👇
    amzn.to/3rH242U
    Egg beater 👇
    amzn.to/3QjGrAM
    Fruit juicer 👇
    amzn.to/3dr9qnL
    ______________________________________
    #FadwasKitchen

Комментарии • 129

  • @sibinajahangir9114
    @sibinajahangir9114 Год назад +12

    ഇതു ഞാനും ഒരുപാട് കഴിച്ചിട്ട് ഉണ്ട് പഞ്ചസാര ഇട്ടും ഉണ്ടാക്കും ഉമ്മാ എനിക്ക് ശർക്കരയിൽ ഉണ്ടാകുന്നത ഇഷ്ടം പൊളി സാധനം ആണ് കോട്ട

  • @faseelak8740
    @faseelak8740 Год назад +91

    ഇത് പണ്ട് കാലത്ത് എന്റെ ഉമ്മ ഉരലിൽ കുത്തി ഉണ്ടാക്കാറുണ്ട് aaa രുചി ഇപ്പോ മിക്സിയിൽ ഉണ്ടാക്കുമ്പോൾ കിട്ടാറില്ല എന്നാലും പൂതി ആകുമ്പോൾ ഇപ്പോഴും ഉണ്ടാക്കാറുണ്ട് ശർക്കര പാനി ആക്കിയാൽ ഒന്നുകൂടി taste കൂടും

    • @truelife2298
      @truelife2298 Год назад +1

      അതെ ചൂടോടെ ഉരലിലിട്ട് ഇടിച്ചിട്ട്.... എന്റെ വല്ലിമ്മച്ചി ഉണ്ടാക്കി തരുമായിരുന്നു...

    • @abbasrahman5509
      @abbasrahman5509 Год назад +2

      എന്റെ വല്ലിമ്മയും ഉണ്ടാക്കി തരുമായിരുന്നു

    • @palakkadanshorts
      @palakkadanshorts 3 месяца назад

      അതെ 👍

    • @user-hu9xf2ol4g
      @user-hu9xf2ol4g 3 месяца назад

      ഉമ്മ ഉണ്ടാകും 👌🏻👌🏻

    • @nassarpp2543
      @nassarpp2543 Месяц назад

      Uralil kutthi ninak undakki kode ummak matthram alla namalkkum Uralil kuttham Njan Uralil ett kuttharund

  • @febinaaboobacker9038
    @febinaaboobacker9038 Год назад +9

    അരിയുണ്ട ഞാൻ ഉണ്ടാക്കിട്ടോ സൂപ്പർ taste മക്കൾക്ക് നല്ലോണം ഇഷ്ട്ടായി.....

  • @ushakumaria3296
    @ushakumaria3296 Год назад +1

    നല്ലതാണ്.ഞാൻ ഇന്നലെയും ഉണ്ടാക്കി.ഇതൊക്കെയാണ് നല്ലത്.ആർക്കും കഴിക്കാം.ഗുഡ്

  • @shahidashajahan8288
    @shahidashajahan8288 Год назад +6

    ഞാൻ ഉണ്ടാക്കാറുണ്ട്👍❤️

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад +9

    എൻറെ കുട്ടിക്കാലവും എന്റെ അമ്മച്ചിയെയും ഓർമ്മപ്പെടുത്തുന്ന വളരെ സ്വാദിഷ്ടമായ ഒരു റെസിപ്പി😛😛😛😛😛😛 അവതരണം എപ്പോഴത്തെയും പോലെ അതിഗംഭീരം😇😇😇

  • @seenathseenath3623
    @seenathseenath3623 2 месяца назад +1

    Ishtamayitto pratheeksha,agrahichirikkunna reciepie aayirunnu. Thank you, congratulations. Faduvine onnu kanikkoo.

  • @abduljaleel576
    @abduljaleel576 Год назад +3

    Coconut you can fry 5.min then may store for a long time and if you are adding peanut more it will be very tasty

  • @feminafemi1688
    @feminafemi1688 Год назад +5

    Ariyunda😋

  • @sasnababuniduakku2737
    @sasnababuniduakku2737 Год назад +5

    Sooper 👍njaundakarund. Njan last kurach ghee chekarund. Nalla taste unakum. 👍👍👍❤️❤️

  • @Aesha_Jumana
    @Aesha_Jumana Год назад +3

    Sooper adipoli

  • @kerktply9229
    @kerktply9229 Год назад +2

    Naattnn gulfilekku special aayi koduthu vidum ithu vaazhayil pothinjittu😋
    Uralil idichu undaakkiyath.. nostalgic taste.

  • @silbathsafar5937
    @silbathsafar5937 2 месяца назад

    എന്തായാലും ഉണ്ടാക്കും കേട്ടിട്ട് വളരെ Easy

  • @haseenacherukad5909
    @haseenacherukad5909 Год назад +4

    Super ഉണ്ടാക്കാറുണ്ട് കുറച്ച് എള്ളും ചേർക്കും

  • @rvarghese0210
    @rvarghese0210 5 месяцев назад +1

    My favorite 😍👌👌👌👌

  • @shahinamohamedyaseen9734
    @shahinamohamedyaseen9734 7 месяцев назад +1

    shark ara kurach dates cherthal onnude healthy aan

  • @athirasanu4009
    @athirasanu4009 6 месяцев назад +1

    Suuuuuuuupr❤

  • @tintintin8350
    @tintintin8350 Год назад +1

    How many days can we store it .....should I keep it out or in the fridge

  • @jamsheenanv3019
    @jamsheenanv3019 Год назад +1

    My fvrt fadwas kitchen 😍😋

  • @aneeshaabuthahiraneeshaanu3725
    @aneeshaabuthahiraneeshaanu3725 2 месяца назад

    Ente favourite aanu ariyunda njan edakkedakku veettilundakkarund❤❤❤

  • @user-en2xb7xc8u
    @user-en2xb7xc8u 3 месяца назад

    Superrrr taste ningalude hands kanaan nalla bhangi

  • @annusworld5251
    @annusworld5251 Год назад +6

    Ever time favourite ...✨✨

  • @asmabik1043
    @asmabik1043 Год назад +14

    ഞാൻ എപ്പോഴും ഉണ്ടാക്കുന്ന ഒരു Item ആണ്. ശർക്കര കുറുക്കി പൊടിയിലേക്ക് ഒഴിച്ചുണ്ടാക്കുന്നതാണ് കൂടുതൽ taste

    • @pathuspathuss8097
      @pathuspathuss8097 Год назад

      ഞാൻ പൊടിച്ചാ ഇടാറുള്ളത്

    • @daisjose4068
      @daisjose4068 5 месяцев назад

      Coconut അല്പം ഒന്ന് fry ആക്കുകയും ശർക്കര ഉരുക്കിയും ചേർത്താൽ പല ദിവസം ഉപയോഗിക്കാം taste കൂടുതലും ഉണ്ടാവും.

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 Год назад +4

    ഇത് ഉണ്ടാകാറുണ്ട് 👍അരിയുണ്ട അല്ലെ? താങ്ക്യൂ കാണിച്ചു തന്നതിന് 🙏അടിപൊളി 😍സൂപ്പർ 👌കഴിഞ്ഞ ദിവസം കാണിച്ചു തന്ന മുട്ട കറി ഉണ്ടാക്കി 👍പൊളിച്ചു ഒരു രക്ഷയും ഇല്ല🙏സൂപ്പർ 👌

  • @afsalhussain463
    @afsalhussain463 Год назад +4

    Adipoly super. Thank you 💞☺️

  • @HappySad547
    @HappySad547 Год назад

    Ottum valichu neettaatha video❤️❤️❤️..

  • @NasariMusthafa
    @NasariMusthafa Месяц назад

    👍👍❤️👌👌

  • @user-so3lf6mn2l
    @user-so3lf6mn2l 7 месяцев назад

    സൂപർ

  • @sainabamuhammed5219
    @sainabamuhammed5219 6 месяцев назад

    Ethu pandu umma undakumayirunnu ondayakarilla podichu kazhikum

  • @haseenahameed3787
    @haseenahameed3787 Год назад

    Wow super enthayalum undakum

  • @Ni--d-x
    @Ni--d-x 3 месяца назад

    Super

  • @ajeerameer6701
    @ajeerameer6701 Год назад +1

    Super😋😋

  • @aaasshh1717
    @aaasshh1717 Год назад

    Undakarund my fvrt❤😄

  • @fathimamohammed7836
    @fathimamohammed7836 Год назад +1

    Super😊.. peanut salted aano

  • @rajilafaizal5426
    @rajilafaizal5426 Год назад

    👍👍👍👍അടിപൊളി

  • @liyainthish7302
    @liyainthish7302 Год назад

    ഞാൻ ഉണ്ടാക്കി 😋

  • @anithamd3843
    @anithamd3843 7 месяцев назад

    Super...

  • @geethapazhayamallissery8680
    @geethapazhayamallissery8680 11 месяцев назад +1

    👌

  • @sufairakk7561
    @sufairakk7561 Год назад +2

    Vellam kurukki ozhikkule😊

  • @user-tx1mj6te7j
    @user-tx1mj6te7j 6 месяцев назад

    Njan undakkarund

  • @jayascurrykoottu221
    @jayascurrykoottu221 Год назад

    njan undakkiyittund adipoli aanu

  • @thankkoosekitchen7947
    @thankkoosekitchen7947 Год назад

    Super ,nannayitund

  • @jehansworld5504
    @jehansworld5504 Год назад +2

    My Favorite item 😋

  • @rushdhaismail6899
    @rushdhaismail6899 Год назад

    അടിപൊളി 👍

  • @ishiithushd9106
    @ishiithushd9106 Год назад

    Vlog ittitt kure aayallo...... Fadwaye kanditt kure aayi.... 😍

  • @steephenp.m4767
    @steephenp.m4767 7 месяцев назад

    Very tasty snack Thank you

  • @fareedaraoof1790
    @fareedaraoof1790 Год назад

    Super must try

  • @anilar7849
    @anilar7849 Год назад

    🤩😋

  • @ayoobmahmood873
    @ayoobmahmood873 Год назад

    👌👏

  • @abdullaapkd
    @abdullaapkd Год назад +3

    ഞാൻ ഉണ്ടാക്കി അടിപൊളി ആണ് ട്ടോ 👍👍

  • @fathi1854
    @fathi1854 Год назад

    Njn inale nokyrnu ari unda recpie undo fadawas kitchenl n 😂

  • @Unnisalunaba
    @Unnisalunaba 6 месяцев назад

    👍

  • @vmpscgksocialscience1946
    @vmpscgksocialscience1946 2 месяца назад

    🥰🥰🥰

  • @nassarpp2543
    @nassarpp2543 Месяц назад

    Mole nee enn mexi ano ettkknath fadawas reply tharumo

  • @naseehamuneer3468
    @naseehamuneer3468 Год назад

    😍😍

  • @nammuandme
    @nammuandme Год назад

    Andipitt inn undaki vechu ithu kanunna njan 😅

  • @CookeryChords
    @CookeryChords Год назад

    Pazaya snacks 👍👍👍👍👍

  • @shahinashabeer123
    @shahinashabeer123 Год назад

    Kapsa recipie onnu cheyyoo

  • @fasilafasilashihab5488
    @fasilafasilashihab5488 Год назад +1

    Superb

  • @jayashaji9717
    @jayashaji9717 Год назад

    ഈ recipe ക്ക് ഒത്തിരി thanks കേട്ടോ

  • @Brothers-xr6kb
    @Brothers-xr6kb Год назад

    എന്റെ ഇന്നലത്തെ ചായക്കടി 😄😍👍🏻

  • @tajmahalariv3099
    @tajmahalariv3099 Год назад

    😋

  • @kamarudheenrisana5040
    @kamarudheenrisana5040 Год назад

    Ente umma undakkitharaunde enikkum ente makkalkkum favorite snacks 😋👌👌👌

  • @aswathyrnair3911
    @aswathyrnair3911 Год назад

    👌👌👌

  • @manasirvk704
    @manasirvk704 Год назад

    👍👍

  • @bushraakbar4725
    @bushraakbar4725 Год назад

    അരിയുണ്ട .. ഞാൻ ഉണ്ടാക്കാറുണ്ട്

  • @lissydavid700
    @lissydavid700 Год назад

    😋😋😋😄👌🏻👍🏻

  • @nancyranees8159
    @nancyranees8159 Год назад +2

    Ha enit athan highlight

  • @muthumanikal
    @muthumanikal Год назад

    എത്ര days keep chaya

  • @rinuami4771
    @rinuami4771 Год назад +1

    Njan idakkidaku undakarund

  • @salamkavungalkavungal5541
    @salamkavungalkavungal5541 Год назад

  • @shynicv8977
    @shynicv8977 Год назад +1

    സൂപ്പർ 👌👌👌

  • @sulekharasheed6423
    @sulekharasheed6423 Год назад

    Ente umma rppozhu udakki thararud ari yuda😪😪

  • @nidhisworld181
    @nidhisworld181 3 месяца назад

    ഏലക്ക ചേർക്കണം

    • @user-ob8sj3mh7r
      @user-ob8sj3mh7r 3 месяца назад

      ഏലക്ക ചേർത്തിട്ടുണ്ടല്ലോ

  • @achushiza5811
    @achushiza5811 Год назад

    eniku aryllarnnu....thank u

  • @nasiyathnasi2172
    @nasiyathnasi2172 Год назад

    വയറും വണ്ണവും കൂട്ടുന്ന പ്രോഡക്ട് ഉണ്ട് organic100% result

  • @jazaazvlog8183
    @jazaazvlog8183 Год назад

    Prasavikkaaraayo

  • @hajarajaneesh2250
    @hajarajaneesh2250 Год назад

    Masha allah adipoli

  • @muhammednabhan-m4902
    @muhammednabhan-m4902 Год назад

    Poli 👌

  • @anupamashajikumar7096
    @anupamashajikumar7096 Год назад

    nostalgic dear😋😍👍

  • @bowyasunil1104
    @bowyasunil1104 Год назад

    Can we use Red Matta rice?

  • @sherinkallingal4627
    @sherinkallingal4627 Год назад

    My fvrt😋😋😋😋👍

  • @nihaltm2831
    @nihaltm2831 7 месяцев назад

    Amrtham podi idaarund

  • @lintajoseph2108
    @lintajoseph2108 4 месяца назад

    ശർക്കര കല്ല് ഉണ്ടാക്കിൽ എന്തു ചെയ്യും

    • @chandhanac8721
      @chandhanac8721 4 месяца назад

      You can substitute with Jaggery powder, I hope that doesn't have dirt particles

  • @saraswathiammakr1786
    @saraswathiammakr1786 Год назад

    ponni ari kollamo

  • @ss-hd8cw
    @ss-hd8cw Год назад

    Delivery കഴിഞ്ഞോ

  • @user-ou7mr8pl1m
    @user-ou7mr8pl1m Год назад

    Ponni rice patuo?

  • @sreemuthirakkal1799
    @sreemuthirakkal1799 Год назад

    Nannaiit undto

  • @nasurudheenmu2588
    @nasurudheenmu2588 Год назад

    അരിക്കു പകരം അവൽ ഉപയോഗിച്ചാലും ടേസ്റ്റ് ആണ്

  • @shimnadali308
    @shimnadali308 Год назад +1

    Idh ariyundayalle

  • @user-fu4xl9rp4t
    @user-fu4xl9rp4t 2 месяца назад

    Eath Ari aayalum kuyappamillallo

  • @nasiyathnasi2172
    @nasiyathnasi2172 Год назад

    വണ്ണം കൂട്ടുന്ന പ്രൊഡക്റ്റും undd

    • @kunjimmuk8917
      @kunjimmuk8917 Год назад

      Athenthan ple reply

    • @nasiyathnasi2172
      @nasiyathnasi2172 Год назад

      @@kunjimmuk8917 ആർ രണ്ട് എട്ട് രണ്ട് ഏയ്‌ മൂന് ആർ എട്ട് ഒൻപതു മൂന് plss contect deatail parayam

  • @Cornerrrrr
    @Cornerrrrr Год назад

    Ningadea ah ah ah start cheythulla dubbing asahaneeyam ehhhhhhj

  • @nazisvlog5343
    @nazisvlog5343 Год назад

    Apndipputtu

  • @user-so3lf6mn2l
    @user-so3lf6mn2l 7 месяцев назад

    സൂപർ

  • @manjups180
    @manjups180 Год назад

    Super

  • @tainujobyvolgs5309
    @tainujobyvolgs5309 Год назад

    Super 👍

  • @ijaskv2199
    @ijaskv2199 Год назад

    😍😍

  • @minnushilu8301
    @minnushilu8301 Год назад +1

    Supper👍🏻👍🏻

  • @ayshaafreen5863
    @ayshaafreen5863 Год назад

    🥰🥰