Hi dear.... ഇന്ന് ഞാൻ അരിയുണ്ട ഉണ്ടാക്കി കേട്ടോ. Valare സോഫ്റ്റ് ആയിരുന്നു. But ഇച്ചിരി മധുരം കുറഞ്ഞു പോയി. 18 അരിയുണ്ട കിട്ടി ഇ അളവിൽ എനിക്. ഭർത്താവും മകനും വളരെ ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോൾ സന്തോഷമായി. പുറത്തു നിന്നുള്ള ഫുഡ് കുറിച്ചിട്ടു വീട്ടിൽ ഉണ്ടാകുന്നത് കൊടുക്കാനാണ് ശ്രമിക്കുന്നത്. ഇത് പോലെ ടേസ്റ്റി ആയിട്ടുള്ള ഓരോന്നും innium ഉണ്ടാക്കണേ chechi... എത്ര thanks പറഞ്ഞാലും മതിയാവില്ല ചേച്ചിയോട്. Chechi ഓരോ വീട്ടമ്മമാരേം എന്തു മാത്രം സഹായിക്കുകയും സ്വാധിനിക്കുകയും ചെയുന്നുണ്ടെന്നു ചിലപ്പോൾ ചേച്ചിക് അറിയില്ലാരിക്കും. ഡിഗ്രി ടൈമിൽ mrge kazhiyumpol inik chaya mathrame idan ariyarunnullu. Ipol arum mosham parayatha rithiyil njan cooking cheunundel athinte credit veenechi mathram anu. Ente lifil ipol full time kude ullath ente monum pinne veenas curry worldum anu. Stay blessed dear love uuuu.
ഞാൻ ഇന്ന് ഉണ്ടാക്കി. Super ആയി ന്ന് എല്ലാവരും പറഞ്ഞു. ഞാൻ ശർക്കര ഉരുക്കി അരിച്ചാണ് ചേർത്തത്. ധാരാളം മണ്ണും കരടും ഒക്കെ ഉണ്ടായിരുന്നു അതിൽ .എന്തായാലും അരിയുണ്ട സൂപ്പറാക്കി.....
Hi Veena. I am a silent viewer of all your recipes.Whenever i want to make new recipes I try your easy and tasty recipes. U are my guide.Really helpful and tasty. I have to try this ari unda 😊.Thank you & God bless you
ഞാനും ഒരുപാട് കഴിച്ചിട്ടുണ്ട് കട്ടൻ ചായയിൽ അരി വറുത്തത് ഇട്ടിട്ട്. പണ്ടത്തെ നാലുമണി പലഹാരം.. ഹോ..... അത് ഒക്കെ ഒരു പഴയകാല ഓർമ്മതാന്നാ... ഡിയർ 😍😍😍❤️❤️👌👌👍👍🙏🙏
Hi Veena, First time ever I made this. My three year old and my husband enjoyed it very much. My husband is from Shoranur and he said, his mom used to make it. Thanks for this recipe🙏
സ്കൂൾ വിട്ട് വരുന്ന മോൾക്ക് കൊടുക്കാൻ ആയി അവളുടെ favourite snack ആയ അരി ഉണ്ട recipe തപ്പി ഇറങ്ങിയത് ആണ് ഞാൻ.. ഒരുപാട് recipe കണ്ട് എങ്കിലും വീണ ചേച്ചിയുടെ recipe തന്നേ എന്നത്തേയും പോലെ ട്രൈ ചെയ്യാം എന്ന് കരുതി... As usual സംഗതി പൊളിച്ചു.. It came out well💓 ഇനിയും കുറെ healthy recipes പ്രതീക്ഷിക്കുന്നു... Lots of love ചേച്ചി 🥰
Hi Veena, yet another hit recipe. Made it in half an hour as per your exact measurements and explanation. Nala swad undayirnu. Njan Dubai yil aanu valarnu so didn’t grow up eating all this like your kids pakshe vacationil pokumbol kazhikum. I made it for my husband who grew up in Palakkad and it was very nostalgic for him. ☺️ very healthy and tasty recipe! Thank you again for making all these naadan recipes accessible for everyone 😊
വീണ ചേച്ചി ഞാൻ കോഴിക്കോട്ട് കാ രി ആ ന്നു ഞങളെ നാട്ടിൽ d elivary kazhijal നിർബന്ധ മാ യും കഴിക്കുന്ന ഒരു വിഭ വം ആണ് ഇത്.... ഇതിൽ എള്ള് പൊടിയും മഞ്ഞൾപ്പൊടിയും ഉലുവ പൊടിച്ചത് കൂടി add ചെയ്യും.....
Hi veena chechi.. today i made ariyunda ❤️ it was awesome.. very soft and tasty🥰 thank u chechi for this recipie... and i made your cabbage pakoda.. that was also amazing ... cabbage pakoda is one of the trending food at my home🥰... thank u so much dear ..😘
ഇന്ന് അരിയുണ്ട ഉണ്ടാക്കി. നല്ല ടേസ്റ്റ് ആയിരുന്നു. താങ്ക്സ്. വീഡിയോയിൽ അരി വറുക്കാനു ളള സ്റ്റെപ്പ് കണ്ടപ്പോൾ മനസ്സിൽ വിചാരിച്ചു. ഹും ഈ സന്ധ്യ എന്നെയാണോ അരി വറ്ക്കാൻ പഠിപ്പിക്കുന്നത്? അഛനും അമ്മയും വീട്ടിൽ ഇല്ലാതിരുന്ന തക്കം നോക്കി എത്ര പ്രാവശ്യം ഞങ്ങൾ കട്ട് അരി വറുത്ത് തിന്നിരിക്കുന്നു ..... ഇന്ന് ബാക്കി വന്ന കുറച്ച് അരി കട്ടൻ ചായയിലിട്ട് കുടിക്കുകയും ചെയ്തു. ആ നല്ല കാലത്തിന് റ ഓർമകൾ തന്നതിന് നന്ദി.
Hai.... veena ചേച്ചി... ഞാൻ അരിunda ഉണ്ടാക്കി നോക്കി ട്ടോ.... super ആയിരുന്നു എന്ന് മോൾ പറഞ്ഞു, ഉണ്ടാക്കാൻ അവളും help ചെയ്തു.....ഒരു നാഴി ഇൽ 30എണ്ണം ഉണ്ടാക്കി..... thanks ചേച്ചി..... 😍😍😘🙏
Hi Veena good morning how are you and your family? It’s good to see you giving positive thoughts and cooking during these crucial days. People like us staying in abroad feel very homely and miss our parents and relatives very much. I tried the ariunda recipe it came very well but I did it with matta podiyari as I didn’t have the whole matta rice. Really it’s awesome my husband and kids loved it a lot.
hello dear .. we r doing fine and safe here .. thats great to hear .. ha matta podi ari is also a great option alle .. thanks for the tip .. take care and stay safe .. keep in touch 😍
എന്റെ ചെറുപ്പത്തിൽ ഞാൻ അരി വറുത്ത് ചായയിൽ ഇട്ട കഴിച്ചിട്ടുണ്ട്. മഴ നനഞ്ഞ് സ്ക്കൂൾ വിട്ടു വരുമ്പോൾ അമ്മ ഇത് റെഡിയാക്കി വെച്ചിരിക്കും : എന്തൊരു സ്വദായിരുന്നു..... പുളിങ്കുരു വറുത്ത് തോടു കളഞ്ഞ് ഉപ്പുവെള്ളത്തിൽ ഇട്ട് കുതിർക്കും . സ്ക്കൂളിലേക്ക് കൊണ്ടുപോകും. കൂട്ടുകാരികളുടെ കൂടെ ഇന്റർവെൽ സമയത്ത് ഇരുന്ന് തിന്നും. എന്തൊരു nostalgic feeling ആണ് അതൊക്കെ
Thank you so much for this recipe. I don't have red rice though 😣. We are limiting our grocery visits as much as possible. I'll try and buy it the next time I go.
Very well explained in detail n patience. Ur explanation is always is well understood n very clean thank u Veena dear hope ur husband n children n urself r well Bye dearie n God Bless
അരിയുണ്ട വളരെ നന്നായി. എൻ്റെ മകൻ കഴിക്കില്ല എന്നു വിചാരിച്ചതാ. പക്ഷേ 3ണ്ണം വേഗം കഴിച്ചു തീർത്തു. ഞാൻ ചേച്ചിയുടെcurryworld ആണ്follow ചെയ്യാറ്. എൻ്റെ അമ്മക്ക് ഏറ്റവും ഇഷ്ടം അരിയുണ്ടയാണ്.അമ്മക്കും എൻ്റെ മകനും ഭർത്താവിനും ഉണ്ടാക്കി കൊടുക്കാൻ ഈ lockdown കാലത്തു കഴിഞ്ഞു എന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.thanks ചേച്ചി
Hai chechy Njan ariunda undakki ente ammakkum aniyanum ishttayi. Ente hand kurachokke polli enkilum ariunda super aayirunnu. Lockdown aayathukond college illallo so chechyude chila snacks okke njan try cheythu
അരിയും കട്ടൻ ചായയും അത് മറക്കാൻ ആവുമോ ! അരിയുണ്ട വെക്കേഷൻ ആയാൽ കശുമാവിൻ ചോട്ടിൽ പെറുക്കി എടുക്കുന്ന കശുവണ്ടി ചുട്ടതും ചീവിയ ശർക്കരയും തേങ്ങയും ഓർമ്മകളുടെ വേലിയേറ്റം മനസ്സിൽ ....
Hii veenachechi njanum undakki to ..super aayirunnu...pandu amma undakki thanna orma vannu... cardamom njan ettila ..Satyam paranjal bakery items okke theernirikkayirunnu...correct time il aa chechi video ettathu...curfew aanenu stomach nu ariyillalo...epo bhayankara vishappa chechi..thank u so much...
ഞാനെപ്പഴും ണ്ടാക്കുന്ന റെസിപ്പി ആണിത്.. ആദ്യമൊക്കെ ഞാനും ശർക്കര ചിരകിയാണ് ഉപയോഗിച്ചിരുന്നത്.. പക്ഷെ ഇപ്പൊ ഞാൻ ശർക്കര ഉരുക്കി അരിച്ച് അതിൽ നാളികേരം ഇട്ടിളക്കിയാണ് ഉരുട്ടാറ്.. പക്ഷെ, എനിക്ക് hard ആവാറില്ല... ഞാനല്ലം നെയ്യും ജി രാ പൗഡറും add ചെയ്യാറുണ്ട്...any way very t very tasty recipie.... ഞാനും പുളിങ്കുരു വറുത്ത് ഉപ്പിട്ട് കഴിക്കാറുണ്ട്❤
ചേച്ചി സേഫ് അല്ലെ. അരിയുണ്ടയും എള്ളുണ്ടയും ഇതൊക്കെ എത്ര കിട്ടിയാലും തിന്നും. ഇപ്പൊ അടുക്കളയിൽ തന്നെ സ്ഥിരം. എല്ലാവരും പ്രാത്ഥിക്കുക. ജാഗ്രതാ പുലർത്തുക. 🌷🌷🌷🌷
Veena first time njanum undaky to total oru one hr eduthu ente amma ake surprised ayi .. ayo sharkara pani akande , choodode alle unda akkauka etc orupad questions but njan undaky koduthapol wow nannayitundnnum etra elupamarunno ariyunda ennayi adutha doubt. Enthayalum ariyunda polichu .. alpm upp kude ayapol vere level .. thanks dear prathyekichum lock down days vishappinu lock ellatha days kude ayapol... Love u dear ❤️
Hi Veena , Ari unda undakki , nalla soft aairunnu , super taste um...pinne Ari varuthathu pandathe njangalude main snack aairunnu...sharikkum ethu kandappol athokke ormma vannu... thank you dear
Hi chechi my fav..njan undakki...അരി വറുത്തു പൊടിച്ചു ശർക്കരയും തേങ്ങായും കൂട്ടി ഒന്ന് കഴിച്ചാൽ ഉണ്ടല്ലോ എന്‍റെ ചേച്ചി ...chechi pinne chechide kaiyilulla aa bracelet design onnu kanikkamo orupadu ishttapettu aa model..athupole cheiyana onnu
Hi chechi njnum innu ith try cheythu. Chechide oruvidm ella recipes um njn try cheyalund. Ipo ente cousins um chechide followers aanu and i am so happy to say that njnente cooking padiche chechide videos knditanu.Thanku very much❤❤
Hi dear.... ഇന്ന് ഞാൻ അരിയുണ്ട ഉണ്ടാക്കി കേട്ടോ. Valare സോഫ്റ്റ് ആയിരുന്നു. But ഇച്ചിരി മധുരം കുറഞ്ഞു പോയി. 18 അരിയുണ്ട കിട്ടി ഇ അളവിൽ എനിക്. ഭർത്താവും മകനും വളരെ ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോൾ സന്തോഷമായി. പുറത്തു നിന്നുള്ള ഫുഡ് കുറിച്ചിട്ടു വീട്ടിൽ ഉണ്ടാകുന്നത് കൊടുക്കാനാണ് ശ്രമിക്കുന്നത്. ഇത് പോലെ ടേസ്റ്റി ആയിട്ടുള്ള ഓരോന്നും innium ഉണ്ടാക്കണേ chechi... എത്ര thanks പറഞ്ഞാലും മതിയാവില്ല ചേച്ചിയോട്. Chechi ഓരോ വീട്ടമ്മമാരേം എന്തു മാത്രം സഹായിക്കുകയും സ്വാധിനിക്കുകയും ചെയുന്നുണ്ടെന്നു ചിലപ്പോൾ ചേച്ചിക് അറിയില്ലാരിക്കും. ഡിഗ്രി ടൈമിൽ mrge kazhiyumpol inik chaya mathrame idan ariyarunnullu. Ipol arum mosham parayatha rithiyil njan cooking cheunundel athinte credit veenechi mathram anu. Ente lifil ipol full time kude ullath ente monum pinne veenas curry worldum anu. Stay blessed dear love uuuu.
atheyo 😍😍 madhuram kuravu aanel kurachu koode sharkkara edam aayiurnnille dear .. orupadu santhosham aayi tto dear ..mole pole ulla aniyathi kuttikalude ee nalla vakkukal kelkkumbol veendum veendum nalla recipes cheyyan ulla oorjam varum 😍🤗❤️🙏
Chechi please make mixture
Njanum ippo nalla cook aanato veenechi
Innale aadyaayit mampazha pulissery undaaki
Veenechi alle paranjutharunne kannumpootty undaaakki ...elllarum super aanu paranju ..ath appo thanne theerum cheithu🥰
Njan kazhichittundu
ചേച്ചിയുടെ ഫുഡ് ഉണ്ടാക്കുന്നത് ഒക്കെ കാണാറുണ്ട് അടിപൊളിയാണ്
അരി വറുത്തു പൊടിച്ചു തേങ്ങയൊക്കെ ഇട്ട് ചായേടെ കൂടെ കഴിക്കുമായിരുന്നു വൈകുനേരം, വേറെ ഒന്നും ഇല്ലാത്തപ്പോ, എന്തൊരു ടേസ്റ്റ് ആണ്. 🥰
Sathyam
ഞാനും കഴിച്ചിട്ടുണ്ട് ചേച്ചി...👍
Njanum
Njanum
ഞാൻ ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട് ഇപ്പോഴും ഉണ്ടാക്കാറുണ്ട് ട്ടോ അരിവറുത്ത് തേങ്ങയും കൂട്ടി ഉമ്മ ചായേൽ ഇട്ട് തരും കൂടെ മഴയും ഹോ ഓർക്കുമ്പോൾ 😍😍😍
Chechi innu ente naathoon ithundaakkithannu enthoru taste aayirunnu vtle ellarkkum orupadishtayi adipoli😘😘😘😍iniyum ithupole neyyum ennayum onnum illathe vegam ready aakkan pattunna snacks idane. Ivide BPyum cholesterolm ullorund athaanu
😍😍
ഞാൻ ഇന്ന് ഉണ്ടാക്കി. Super ആയി ന്ന് എല്ലാവരും പറഞ്ഞു. ഞാൻ ശർക്കര ഉരുക്കി അരിച്ചാണ് ചേർത്തത്. ധാരാളം മണ്ണും കരടും ഒക്കെ ഉണ്ടായിരുന്നു അതിൽ .എന്തായാലും അരിയുണ്ട സൂപ്പറാക്കി.....
😊👍
ഇന്ന് അട ഉണ്ടാക്കി......soft ആയിട്ടുണ്ട്..നാളെ അരിയുണ്ട....explain ചെയ്തു പറഞ്ഞു തരുന്നത് കൊണ്ട് ടെൻഷൻ ഇല്ലാതെ ഉണ്ടാക്കാം....നന്നാവും ന്ന് ഉറപ്പാണ്
thank you my dear 😍🙏
Hi Veena. I am a silent viewer of all your recipes.Whenever i want to make new recipes I try your easy and tasty recipes. U are my guide.Really helpful and tasty. I have to try this ari unda 😊.Thank you & God bless you
orupadu santhosham dear Sheeja😍🤗
എന്റെ അമ്മ പണ്ട് ഉരലിൽ ഇട്ട് ഇടിച്ചു അരിയുണ്ട ഉണ്ടാക്കി തന്നിട്ടുണ്ട്. ♥️♥️
😍😍
Njanum kazhichindu uralilu itu idicha ari unda
Njaanum.Tvm side lum kuchari ennaanu parayunathu.
ഞാനും ഒരുപാട് കഴിച്ചിട്ടുണ്ട് കട്ടൻ ചായയിൽ അരി വറുത്തത് ഇട്ടിട്ട്. പണ്ടത്തെ നാലുമണി പലഹാരം.. ഹോ..... അത് ഒക്കെ ഒരു പഴയകാല ഓർമ്മതാന്നാ... ഡിയർ 😍😍😍❤️❤️👌👌👍👍🙏🙏
😍🤗❤️
Njanum kazhichitund
ഞാനും unde
Oru kariyam paranji thannadinn orupad nanni..njan eppolum choodode koodiyan greind cheyyunnad ..tnx for suggestion...love you mam
😊👍
Njannum undakki innu ariyunda, pandu kazhichittundu, kuttikalkku undakki koduthappol avarkku puthiyoru arivayirunnu ariyyunda ennathu . Avarkku othiri ishttapettu. Njannum husband um chernnanu undakkiyathu. Anyway thanks veena..... chechiiiiiiii.....
thats lovely dear 😍👌👌
വീട്ടിൽ ഇരിക്കുന്ന എല്ലാവർക്കും ഉണ്ടാക്കാൻ എളുപ്പത്തിൽ പറ്റിയ സമീകൃത ആഹാരം ...... Stay Home Be Safe
Thank u dear .. u too
ഞാൻ ഉണ്ടാക്കി ചേച്ചി. നല്ല ടേസ്റ്റി ആണ്.പെർഫെക്ട് ആയി കിട്ടി. താങ്ക്സ് ചേച്ചി 😍
😍🙏
Hi Veena,
First time ever I made this. My three year old and my husband enjoyed it very much. My husband is from Shoranur and he said, his mom used to make it. Thanks for this recipe🙏
Njanum kollam kaari aanu. Njangal uruttarilla. Jeerakam chathachathum kurumulak chathachatham add cheyyum. Njangalude palliyile nercha aanith. Njanm undakkarund
😊👍
Nammal adhikavum undakarund...nalla ishtavumanu.....pinne checheede oru padu aitems undakki..palathum nadan vibhvanghalanu try cheythath ...ellam onninonnu mechamayirunnu....
thank you dear 😍🙏
അതൊക്കെ ഒരു കാലം.... ചേച്ചി യും ഇത്പോലെ ഒക്കെ കഴിച്ചിട്ടുണ്ട് 😍♥️
കഴിച്ചിട്ടുണ്ട് വീണ...കട്ടൻ ചായയിൽ അരിവറുത്തതും നാളികേരം ചിരകിയതും ചേർത്ത്
nostalgic memories alle
@@VeenasCurryworldആ..
ഹായ് ചേച്ചി... എന്റെയൊക്കെ ചെറുപ്പത്തിൽ സ്കൂൾ കഴിഞ്ഞ് വരുമ്പോൾ ഇതാണ് ചായക്കടി... നൊസ്റ്റാൾജിയ..
😍😍🤗
Ari podichadilek coconut sharkarayum cherth mixiyil kureshe adicheduthal nalla softayikitum
Ari varuthu podikkan time illarunnu.avalose podi eduth thenga sarkkara cherthu aakki.super aayi vannu..thank you for the recipe chechi.
സത്യമായും എന്റെ കുട്ടികാലത്തെ ഓർമകൾ പുതുക്കി അന്ന് ഞാൻ കഴിച്ച അരിയുണ്ട രുചി നാവിൽ വന്നു
😍😍🙏
Truely nostalgic
ഹായ് ചേച്ചി സുഖാണോ
ഞാൻ അരിയുണ്ട ഉണ്ടാക്കി നോക്കി സൂപ്പർ ആയിട്ടുണ്ട്
thank you dear
Hai chechi... Njan adyamayanu comment cheyunnath. Ari unda njan undaki nokki supr aayi to.chechide cooking videos kandu njan try cheythathellam supr aayitund. Thank u chechi...
സ്കൂൾ വിട്ട് വരുന്ന മോൾക്ക് കൊടുക്കാൻ ആയി അവളുടെ favourite snack ആയ അരി ഉണ്ട recipe തപ്പി ഇറങ്ങിയത് ആണ് ഞാൻ.. ഒരുപാട് recipe കണ്ട് എങ്കിലും വീണ ചേച്ചിയുടെ recipe തന്നേ എന്നത്തേയും പോലെ ട്രൈ ചെയ്യാം എന്ന് കരുതി... As usual സംഗതി പൊളിച്ചു..
It came out well💓
ഇനിയും കുറെ healthy recipes പ്രതീക്ഷിക്കുന്നു...
Lots of love ചേച്ചി 🥰
🥰🥰🤗
Hi Veena, yet another hit recipe. Made it in half an hour as per your exact measurements and explanation. Nala swad undayirnu. Njan Dubai yil aanu valarnu so didn’t grow up eating all this like your kids pakshe vacationil pokumbol kazhikum. I made it for my husband who grew up in Palakkad and it was very nostalgic for him. ☺️ very healthy and tasty recipe! Thank you again for making all these naadan recipes accessible for everyone 😊
thats so nice to hear 😍😍🤗
Palakkad karkku ari unda weekness aanu♥️♥️♥️
Nostalgic recipe. .my favourite. .thank u...chechi safe alle..God bless
safe aanu dear
Truly nostalgic
വീണ ചേച്ചി ഞാൻ കോഴിക്കോട്ട് കാ രി ആ ന്നു ഞങളെ നാട്ടിൽ d elivary kazhijal നിർബന്ധ മാ യും കഴിക്കുന്ന ഒരു വിഭ വം ആണ് ഇത്.... ഇതിൽ എള്ള് പൊടിയും മഞ്ഞൾപ്പൊടിയും ഉലുവ പൊടിച്ചത് കൂടി add ചെയ്യും.....
Njan kazhichittundu veena. kuttikalkkum undakki koduthu valre ishtayyi... thanks 😋😋😋
😍😍
Hi ariyunda spr aayi vannuto,eppol enthu undakkumbolum veenayude recipie nokkiyanu undakkunne 🤗 sarikkum veena paranjatu sathyanu pandokke eppolum kittunnA item aarunnu but namukku ishtam illathe kazhikkumayirunnu enikkum soft ariyunda aanu ishtam so yummy thank you veena
😍😍❤️
Thank you Veena aunty for this recipe. My mother made it turned out scrumptious
😁🙏
Hi veena chechi.. today i made ariyunda ❤️ it was awesome.. very soft and tasty🥰 thank u chechi for this recipie... and i made your cabbage pakoda.. that was also amazing ... cabbage pakoda is one of the trending food at my home🥰... thank u so much dear ..😘
😁😍🤗
അരിയുണ്ട super😋thanks veena chechi😍
ഇന്ന് അരിയുണ്ട ഉണ്ടാക്കി. നല്ല ടേസ്റ്റ് ആയിരുന്നു. താങ്ക്സ്.
വീഡിയോയിൽ അരി വറുക്കാനു ളള സ്റ്റെപ്പ് കണ്ടപ്പോൾ മനസ്സിൽ വിചാരിച്ചു. ഹും ഈ സന്ധ്യ എന്നെയാണോ അരി വറ്ക്കാൻ പഠിപ്പിക്കുന്നത്? അഛനും അമ്മയും വീട്ടിൽ ഇല്ലാതിരുന്ന തക്കം നോക്കി എത്ര പ്രാവശ്യം ഞങ്ങൾ കട്ട് അരി വറുത്ത് തിന്നിരിക്കുന്നു .....
ഇന്ന് ബാക്കി വന്ന കുറച്ച് അരി കട്ടൻ ചായയിലിട്ട് കുടിക്കുകയും ചെയ്തു. ആ നല്ല കാലത്തിന് റ ഓർമകൾ തന്നതിന് നന്ദി.
😃💕
Hai.... veena ചേച്ചി... ഞാൻ അരിunda ഉണ്ടാക്കി നോക്കി ട്ടോ.... super ആയിരുന്നു എന്ന് മോൾ പറഞ്ഞു, ഉണ്ടാക്കാൻ അവളും help ചെയ്തു.....ഒരു നാഴി ഇൽ 30എണ്ണം ഉണ്ടാക്കി..... thanks ചേച്ചി..... 😍😍😘🙏
Mahelum ariyunda enna paraya,..our Nostalgic fud..... 😍😍😋
വീണ ചേച്ചി അടിപൊളി ആണ് to ഞാൻ ഉണ്ടാക്കി nokki
thank you dear
Hi Veena good morning how are you and your family? It’s good to see you giving positive thoughts and cooking during these crucial days. People like us staying in abroad feel very homely and miss our parents and relatives very much. I tried the ariunda recipe it came very well but I did it with matta podiyari as I didn’t have the whole matta rice. Really it’s awesome my husband and kids loved it a lot.
hello dear .. we r doing fine and safe here .. thats great to hear .. ha matta podi ari is also a great option alle .. thanks for the tip .. take care and stay safe .. keep in touch 😍
Hi... veena dear.. ennanu ariyunda undakkiyathu... kurachu എള്ള് podichu cherthu... nalla taste aayirnnu.. thank you..
😁👍
Chechi njangal inn ariyunda undaki. Nalla taste undayirunnu.thank you . Mikavarum Ella recepiesum try cheyyarund.
😁🙏
ഞങ്ങൾ ഇവിടെ പൊന്നി rice ആണ് use chyunnath matta അല്ല അപ്പോ പൊന്നി കൊണ്ട് തന്നെ ഉണ്ടാക്കി nokki അടിപൊളി chechi
ചേച്ചി ഇപ്പൊ വീട്ടിൽ തന്നെ... ഇപ്പോ തന്നെ നോക്കാം....
😊🙏
Went back to my school days when my mom used to prepare as evening snack. It's my all time favourite. Now a days our kids don't prefer to have.
true
Truely nostalgic
Ground nut koodi same quantity varuthit orumich podichu noku.. super taste anu.. kids will eat.
എന്റെ ചെറുപ്പത്തിൽ ഞാൻ അരി വറുത്ത് ചായയിൽ ഇട്ട കഴിച്ചിട്ടുണ്ട്. മഴ നനഞ്ഞ് സ്ക്കൂൾ വിട്ടു വരുമ്പോൾ അമ്മ ഇത് റെഡിയാക്കി വെച്ചിരിക്കും : എന്തൊരു സ്വദായിരുന്നു..... പുളിങ്കുരു വറുത്ത് തോടു കളഞ്ഞ് ഉപ്പുവെള്ളത്തിൽ ഇട്ട് കുതിർക്കും . സ്ക്കൂളിലേക്ക് കൊണ്ടുപോകും. കൂട്ടുകാരികളുടെ കൂടെ ഇന്റർവെൽ സമയത്ത് ഇരുന്ന് തിന്നും. എന്തൊരു nostalgic feeling ആണ് അതൊക്കെ
Pwolichu veenechi😍😍😍veenechide bread halwa ente mon ine njan indaakki kodukkum😍avanu othiri ishtama veenechi💖
❤️
Veenachechi.... njanum kazhichittunde kattan kappiyil ari varuthu ittu... Super taste aanu... Ari unda oru rakshayum illaaa super taste aanu...
Thank you so much for this recipe. I don't have red rice though 😣. We are limiting our grocery visits as much as possible. I'll try and buy it the next time I go.
😍👍
ഞാൻ കഴിയുണ്ട്
Very well explained in detail n patience. Ur explanation is always is well understood n very clean thank u Veena dear hope ur husband n children n urself r well Bye dearie n God Bless
Thank u so much dear 😍🙏 by god’s grace we all safe here
My mother's special
😍😍
Try cheydu first time ..huz n bhayangara ishtaan... nannaytund chechi...thanq so mch
😁🙏
Ari varuthathum Kattan chayayum orkkumbol thanne oru feel aanu chechy nhan undakarundu chechy ithupole broken wheatum undakarundu nalla taste aanu pinne ithu unda aakkatheyum kazhikkum arivaruthu podichethennanu parayunnathu ok chechy
😍
Recently undakiyirnu appo Veenechyda receipie nokiyirunu. Kittiyilla Eppo happy ay.kuttikalathe a ormakal Onnum mayilla
Hima Vs njanum
😍🙏
Thank you so much for your full translation it's really helpful,love all your recipes
😍🙏
O oru ariyunda
ഞങ്ങളുടെ നാട്ടിൽ അരി വറുത്ത പൊടിച്ചത് എന്നപറയും athil ഏലക്കക്കുടി ഇട്ട് ഉരുള പിടിച്ചാൽ അരിയുണ്ട.
😊👍
Ivideyum same.. ari varuth podichadh enn parayum
അരിയുണ്ട വളരെ നന്നായി. എൻ്റെ മകൻ കഴിക്കില്ല എന്നു വിചാരിച്ചതാ. പക്ഷേ 3ണ്ണം വേഗം കഴിച്ചു തീർത്തു. ഞാൻ ചേച്ചിയുടെcurryworld ആണ്follow ചെയ്യാറ്. എൻ്റെ അമ്മക്ക് ഏറ്റവും ഇഷ്ടം അരിയുണ്ടയാണ്.അമ്മക്കും എൻ്റെ മകനും ഭർത്താവിനും ഉണ്ടാക്കി കൊടുക്കാൻ ഈ lockdown കാലത്തു കഴിഞ്ഞു എന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.thanks ചേച്ചി
Njngade kochilathe sthiram nalupani palaharam arunnu.... Namam cholli theeran nokki irikkum Ari varathathum kattan kappiyum kudikkan.... Kazhich thudangiyal pinne mindilla... Podi alle .... Miss cheyyunnu aa dinangal...
😍😍😍
Tried this today, came out really good. Thank you Chechi.👍🏻
Yeah...i had requested for this.....as you told so much of nostalgia ☺️..thankyou chechi
😍😍🤗
അരിവറുത്തത് yes പഴയ ഓർമ്മ
Hai chechy
Njan ariunda undakki ente ammakkum aniyanum ishttayi. Ente hand kurachokke polli enkilum ariunda super aayirunnu. Lockdown aayathukond college illallo so chechyude chila snacks okke njan try cheythu
njnum undakki ..super ayrnnu ..enikk ake rand aani mtrey sharkkara cherkendi vnnullu…nattile same taste tnney kitti😍😍adhyayt akiyathaa..adhyayt nth akumbozhum njn veenas mtrey nokkulu..tnk u chechi
🥰❤️
അരിയും കട്ടൻ ചായയും അത് മറക്കാൻ ആവുമോ ! അരിയുണ്ട വെക്കേഷൻ ആയാൽ കശുമാവിൻ ചോട്ടിൽ പെറുക്കി എടുക്കുന്ന കശുവണ്ടി ചുട്ടതും ചീവിയ ശർക്കരയും തേങ്ങയും ഓർമ്മകളുടെ വേലിയേറ്റം മനസ്സിൽ ....
aa kasuandi chutta taste .. .. 😢😢 madhurikkum ormakal
😋😋😋😋😋
My favourite snack
Thanksss veenchechi for nostalgic snack recipe
😍😍
Mine tooo...
എന്റെ ദൈവമേ ഞാനിത് ഇത് വരെ കഴിച്ചിട്ടില്ലല്ലോ! ഞങ്ങൾക്ക് അവലോസുണ്ട ആണ് nostalgic
😍
Athu trissur karude anu vaikeetu kattan kappiyum ari varuthathum
@@kavitharamkumar5367 ഞാൻ പക്കാ thrissur town കാരിയാടോ!!
Hi chechi njan chechide oru fan ane.Mumbail ane njan thamasikkunne.njan chechide receipia eppolum Nokki cheyyarulle.. Pashe adyamayane comment edunne..ipol 21 days office Bandhane..athukonde comment Idan time Kittia... ariyunda undakki Nannayittunde... Nalla soft ayi Kitti.. Chechi de samsaram kelkan nalla rasane.. Swantham veettile Orale pole thonnarunde..
Thank u so much dear Remya 😍🤗❤️
Hii veenachechi njanum undakki to ..super aayirunnu...pandu amma undakki thanna orma vannu... cardamom njan ettila ..Satyam paranjal bakery items okke theernirikkayirunnu...correct time il aa chechi video ettathu...curfew aanenu stomach nu ariyillalo...epo bhayankara vishappa chechi..thank u so much...
Hello, I tried this recipe and it come out so good. Thanks for sharing . Its my one of favorite. We can't get it Ireland. Thanks alot. 💞👍
😍🙏
Ur kids r really blessed to having a mom like u chechiii
😍
Hai veena chechi 🥰 Thank you for uploading videos especially healthy foods😃
welcome dear 😊😍😍
Njangl kazhinja week il cheythirunnu, arimani varuthathum chayayum. Ente 1st std padikkunna monu ishttanu ithpole traditional snacks
Njan undaakki powli aayirunnu ellaarkkum othiri ishttaayi vichaarichathinekkaal taste aayirunnu adipowli thnquuu....
Chechi njnanatto 1st view🤭🤭🤭
😊
My Amma also make the same way ..
And I learnt from her ..
My favorite 😘
😍😍
Hii I tried it ,
It was good
Thanks for the recipe 😊
😍🙏
ചായയും അരിവറുത്തതു൦ കഴിച്ചിട്ടുള്ളവരിൽ ഒരാൾ ഞാൻ😍
💕
പട്ടിണിയുടെ കാലം
ഞാനെപ്പഴും ണ്ടാക്കുന്ന റെസിപ്പി ആണിത്.. ആദ്യമൊക്കെ ഞാനും ശർക്കര ചിരകിയാണ് ഉപയോഗിച്ചിരുന്നത്.. പക്ഷെ ഇപ്പൊ ഞാൻ ശർക്കര ഉരുക്കി അരിച്ച് അതിൽ നാളികേരം ഇട്ടിളക്കിയാണ് ഉരുട്ടാറ്.. പക്ഷെ, എനിക്ക് hard ആവാറില്ല... ഞാനല്ലം നെയ്യും ജി രാ പൗഡറും add ചെയ്യാറുണ്ട്...any way very t very tasty recipie.... ഞാനും പുളിങ്കുരു വറുത്ത് ഉപ്പിട്ട് കഴിക്കാറുണ്ട്❤
Thank You Veena,really nostalgic😍
😍
S
ചേച്ചി സേഫ് അല്ലെ. അരിയുണ്ടയും എള്ളുണ്ടയും ഇതൊക്കെ എത്ര കിട്ടിയാലും തിന്നും. ഇപ്പൊ അടുക്കളയിൽ തന്നെ സ്ഥിരം. എല്ലാവരും പ്രാത്ഥിക്കുക. ജാഗ്രതാ പുലർത്തുക. 🌷🌷🌷🌷
sure dear
Recalling my old days....
😍😍
😋😋😋😋
Chechi..njan kollam aanu .mangari podi enno kuchari enno njan kettitte illa..ariyunda avalose podi ithokkeye ariyullu..chechide receipes ariyunda and avalose podi try cheythu.. super👌love u😘
Veena first time njanum undaky to total oru one hr eduthu ente amma ake surprised ayi .. ayo sharkara pani akande , choodode alle unda akkauka etc orupad questions but njan undaky koduthapol wow nannayitundnnum etra elupamarunno ariyunda ennayi adutha doubt. Enthayalum ariyunda polichu .. alpm upp kude ayapol vere level .. thanks dear prathyekichum lock down days vishappinu lock ellatha days kude ayapol... Love u dear ❤️
athu polichu 😁👌👌👌 amma happy aayallo athu mathi 😍😍🤗
@@VeenasCurryworld thank you for your time dear 😘💕
Ari varuthu kazhichittundu with coconut and sugar ithupole wheatum cheyyum
അരിയുണ്ട എങ്ങനാ ഉണ്ടാക്കണ്ണേന്നു ഞാൻ അമ്മേനോട് ഇന്ന് വിളിച്ചു ചോദിച്ചതേയുള്ളു. 😍😋
😍
Frst view and frst cmnt
😊
Ente amma ingane undakkum.. pakshe unda akkilla.. kattan chayede koode spoon upayogichu kazhikkum... Pinne oulose unda undakkum.. athu cheriya katti anenkilum ishtamanu...
Njan kazhichittundu chechi arivaruthathum kattanchayayum pulinkuru varuthathu.ellam njan ariyunda undakki super
ഞാൻ കഴിഞ്ഞദിവസം അരി വറത്തു തേങ്ങയും ശർക്കര യും തിരുമ്മി കഴിച്ചു
😍😍
Nostalgic recipe
Chechy safe alle
Take care:)
😍
Nostalgic
എന്റെ നാട് കൊല്ലം ആണ് ഞങ്ങൾ ഇതിന് അരി ഉണ്ട എന്ന് തന്നാണ് പറയുന്ന
yes same here.....we call the podee..as avalosu podee too.....
Chechi....njan innu undaki... lockdown ayondu snacks onnum kittunilla...appo nammal thanne undaki alle pattoooo....sambhavam kalakki...super soft and Nalla taste ayirunnu... thank you so much🥰
😁🙏
Hi Veena , Ari unda undakki , nalla soft aairunnu , super taste um...pinne Ari varuthathu pandathe njangalude main snack aairunnu...sharikkum ethu kandappol athokke ormma vannu... thank you dear
orupadu santhosham dear
ഞാനും കഴിച്ചിട്ടിട്ടുണ്ട് super taste ആണ് 😋😋
thank you dear
Veenechi adhyamayanu 2like love uuuu ath പോലെ തന്നെ comment
😍😍
Haai chechi manassil aalojichollu ariyunda phone eduthappo idhaaa chechide ariyundaa sandosham aayi 10000 vattam😘😘😘😘😘😘
athu kollaloo😍
Chechi nammude nattile bakeriyil kittunna sweet parotta yude recepie edamo? Ente monum anikum bhayankara eshtamanu😉😉😉 pineee njanum ari varuthu kazhichittundu vaikunneram kattan chayayude koode,,
oru divasam edam tto
Waiting chechi🤩🤩🤩🤩
Hi chechi my fav..njan undakki...അരി വറുത്തു പൊടിച്ചു ശർക്കരയും തേങ്ങായും കൂട്ടി ഒന്ന് കഴിച്ചാൽ ഉണ്ടല്ലോ എന്‍റെ ചേച്ചി ...chechi pinne chechide kaiyilulla aa bracelet design onnu kanikkamo orupadu ishttapettu aa model..athupole cheiyana onnu
athu kari mani mala aanu dear .. athu koduthu bracelet akkiyatha
@@VeenasCurryworld atheyo maala engane akkiyathano super chechi
പപ്പായ കൊണ്ടുള്ള കറികൾ ഉണ്ടാക്കൂ...dear
pappaya vachu randu moonnu currikal already und .. will do more
Ente amma undaki thannittundu.....it's yummy😍😘❤️
😍😊
Hi veena ..
അവിടെ എങ്ങനുണ്ട് .
സുഖായിരിക്കുന്നോ
evide safe aayi irikkunnu dear
Hi chechi njnum innu ith try cheythu. Chechide oruvidm ella recipes um njn try cheyalund. Ipo ente cousins um chechide followers aanu and i am so happy to say that njnente cooking padiche chechide videos knditanu.Thanku very much❤❤
😁😊😍🙏
Thank you chechiii njan undaki nokki spr aarunnu checheede dishellam spr anu 👌👌👌