Architect G Shankar’s ‘Siddhartha'- A Mud House Blend with Nature

Поделиться
HTML-код
  • Опубликовано: 19 окт 2024
  • By using mud as the primary material, Shankar has his ideas of cost-effectiveness, energy efficiency and sustainability intact, which makes Siddhartha a politically correct model of architecture, in contemporary times of luxury and vanity. www.manoramaonl...
    Subscribe Manorama Online for more videos- goo.gl/bii1Fe
    Official Website - manoramaonline.com
    English website - onmanorama.com
    *Follow Us*
    Facebook: / manoramaonline
    Twitter: / manoramaonline
    Google+: plus.google.co...
    Instagram: / manoramaonline
    Pinterest: / manoramaonline
    *Our Top Shows*
    Music Shots - goo.gl/m3P3sA
    I Me Myself - goo.gl/uYjdGI
    Marupuram - goo.gl/8ju9L9
    Test Drives - goo.gl/MtSE5H
    Manorama 360 - goo.gl/Pz5Z5Y
    Glimpses of Kerala - goo.gl/KTdkqm
    Fitness Tips - goo.gl/4HBPvU
    Aathmabhashanam - goo.gl/05baOm
    Manorama Online
    Manorama Online is the digital version of Malayala Manorama, the most read Malayalam newspaper in Kerala. Taking care of varying interests of the readers, #ManoramaOnline covers news, reviews, features and lots more. The site envisions to provide information, entertainment and relaxation to the readers. Visit site - www.manoramaonl...

Комментарии • 493

  • @ngyahooprophet7723
    @ngyahooprophet7723 6 лет назад +269

    സാറിനെ ഞാൻ നമിക്കുന്നു ,എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മഹാനായ ആർക്കിട്ടെക്റ്റാണ് സാർ , .സാറിന്റെ മനോഭാവമാണ് ഏറെ ആഗർഷിച്ചത് .

  • @kamilch4905
    @kamilch4905 7 лет назад +330

    വീട് അഹങ്കാരത്തിന്ടേയും പൊങ്ങച്ചത്തിന്ടേയും സിംബലായി മാറുന്ന കാലത്ത് ലളിതമായ മനസ്സിനു കുളിർമ നൽകുന്ന ഭവനം സൃഷ്ടിച്ച ഷങ്കർ സാറിനു അഭിവാദ്യങ്ങൾ ❤❤

    • @MrSyntheticSmile
      @MrSyntheticSmile 6 лет назад +1

      Kamil Ch Money... money... money.... It needs oodles of it to have ‘humility’ like this! If we just say a very rich man built his dream house spending a fortune that would be true. It looks nice from that point of view. Good house.

    • @anshadshafi3012
      @anshadshafi3012 6 лет назад +5

      Chetta ithana ലളിതമായ വീട്

    • @neethujohnson3628
      @neethujohnson3628 6 лет назад +4

      oh.......onnum parayanila.....ente ponno.....enthu bangiya....iniyennenkilum veedu vakumbo ithpole paniyanam.....patumo ennariyila

    • @milanoseduworld7921
      @milanoseduworld7921 6 лет назад +3

      Siddhartha is really amazing

    • @rajeshr6440
      @rajeshr6440 6 лет назад

      @@neethujohnson3628 eppo evaroode onnu pooy choodikke full leak ane

  • @mapuanakupuna3471
    @mapuanakupuna3471 4 года назад +51

    Even tho I don't understand the words, my eyes tell me that this is an incredible & beautiful place created in harmony with Gaia! Wonderful! Aloha from Hawaii!

  • @aparnaakshay137
    @aparnaakshay137 5 лет назад +113

    പ്രകൃതി രമണീയമായ വീട്, ഇത്‌ കാണുമ്പോള്‍ അതിൽ ഒന്ന് താമസിക്കാന്‍ തോന്നുന്നു 💕😘...

  • @manjuviswam6557
    @manjuviswam6557 5 лет назад +73

    ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും മനോഹരമായ വീട് congrats sir.

  • @sallubinkhalid8066
    @sallubinkhalid8066 5 лет назад +8

    Me architect student.. Am proud of shankar sir.. Am following the rules save nature proud of you sir

  • @arunkumarcherangareth6343
    @arunkumarcherangareth6343 7 лет назад +20

    It's definitely a real eco friendly house. I was always eager to see the house of famous architects, especially G.Shankar. Because he proposed the concept of brown architecture. But the architect had to explain about the construction aspects of his mud house. It will be nice if he explain how vaults are built with mud.

  • @muhsinaasmuhsinaas3008
    @muhsinaasmuhsinaas3008 7 лет назад +23

    it's true... beyond the simple words this house is reflecting the positive vibes.... what an architecture 💕

  • @avinashchanakya1417
    @avinashchanakya1417 7 лет назад +112

    ഇതു ഗൃഹമല്ല യഥാർത്ഥ പ്രകൃതി തന്നെയാണ് . അതിമനോഹരം >>>

  • @kaleshkamalasanan9273
    @kaleshkamalasanan9273 5 лет назад

    വാക്കുകൾക്കു അധീതമായ പ്രകൃതി ഭംഗി, കലാവിരുതിന്റെ ഒരു പറുദീസ, എങ്ങനെ വർണിക്കണമെന്നു പറയാൻ വാക്കുകൾ അറിയില്ല. ഇങ്ങനെ ഒരു വീട് നിർമ്മിക്കാൻ എനിക്ക് സാധിക്കില്ല, പക്ഷേ ഒരു ആഗ്രഹം ഇതൊന്നു കാണുവാൻ ചേട്ടൻ അനുവദിക്കണം. എന്റെ ജീവിതത്തിൽ ഞാൻ കണ്ട മനോഹരമായ വീട്. ഇങ്ങനൊന്നു ആഗ്രഹിക്കാത്തവർ കാണില്ല പക്ഷേ സാധിക്കാത്തവർ ഈ ഭൂമിയിൽ ഒരുപാട് ഉണ്ട്. ഇനിയും ഇതുപോലെ പ്രകൃതി ഇഷ്ട്ടപെടണ വീടുകൾ ഉയരട്ടെ, ലോക സമസ്ത സുഖിനോ ഭവന്തു 🙏

  • @vibinthachanadan5207
    @vibinthachanadan5207 4 года назад +2

    ഇവരെപോലുള്ള architecter കേരളത്തിന്റെ നിർമ്മിതകൾ ഏൽപ്പിക്കണം

  • @BhavanaMenon24
    @BhavanaMenon24 7 лет назад +12

    Shankar Sir , you have created a beautiful practical home sweet home. Thank you for inspiring us and leading young architects.

  • @ranianil9969
    @ranianil9969 Год назад +2

    മണ്ണിനോടും പ്രകൃതി യോടും ചേർന്ന് നിൽ കുന്ന വീട്, ഇന്ന് വരെ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരം.

  • @sreejamolms4188
    @sreejamolms4188 7 лет назад

    Sir,വളരെ മനോഹരം ..ആധുനിക തയിലേക്ക് കുതിക്കുന്ന കേരളമണ്ണിൻ മക്കൾ ഒരിക്കൽ ഇതിലേക്ക് തന്നെ തിരിച്ചുവരും.മണ്ണിന്റെ ഗന്ധവും പ്രകൃതിയുടെ ഭംഗിയും അന്നോഷിച്ചു..പക്ഷെ അപ്പോഴേക്കും ഒത്തിരി വൈകിപ്പോകും.പ്രകൃതിയോടുള്ള ഒരു വല്യൊരിഷ്ടം ഇതിൽ തെളിയുന്നു.വളരെ വളരെ മനോഹരം..

  • @Ismail-Yahya
    @Ismail-Yahya 4 года назад +2

    A great way to live in harmony with the environment. Very inspiring; certainly makes housing affordable and reduces the carbon footprint. Thanks for sharing 👍🏼

  • @veerendrabahubali379
    @veerendrabahubali379 4 года назад +6

    Simple ന്ന് പറയാ൯ ആവില്ല..interiors ഒക്കേ ഇജ്ജാതി ലക്ഷ്വറി..and lookwise too

  • @manuelampal
    @manuelampal 7 лет назад +10

    Amezing... This home reflects his thoughts about the home making.... Needs to be so lucky to live such an ambience.... A true model to follow....

  • @vidhya6521
    @vidhya6521 7 лет назад +10

    beautiful... close to my dream home 😀

  • @ajithprasad5470
    @ajithprasad5470 7 лет назад +51

    vivaram ullavan veedu vachu ...true example

  • @an.ma007
    @an.ma007 5 лет назад +18

    ഈ വീടിന്റെ ടെക്നോളജി വേറെ ആരും ഉപയോഗിക്കരുതെന്ന് അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ട്... അത് കൊണ്ടാണ് മണ്ണ് കൊണ്ടുള്ള റൂഫിങ്ങുകളും ഭിത്തികളുമെല്ലാം മഴയെ എങ്ങനെ ചെറുത്തു നിൽക്കും തുടങ്ങിയ മേജർ ടെക്‌നികൽ വശങ്ങളെ പറ്റി ഒരു വാക്കു പോലും അദ്ദേഹം പറയാത്തത്...

  • @megarajp4417
    @megarajp4417 4 года назад +1

    Extraordinary home .. superrrbb.. I love the nature and nature protection thought built home .. hatsoff sir..

  • @linshasajeshsworld1373
    @linshasajeshsworld1373 6 лет назад +20

    കാണുമ്പോൾ തന്നെ കണ്ണുകളിൽ കുളിർ പടരുന്നു.. അപ്പോൾ അവിടുത്തെ താമസം എത്ര സുന്ദരമായിരിക്കും ... !!!

  • @ALLinONE-vx9zn
    @ALLinONE-vx9zn 5 лет назад +6

    നല്ലൊരു വായനക്കാരൻ ആണ് ഈ മനുഷ്യൻ...

  • @nehakohli792
    @nehakohli792 4 года назад

    Waooo 😍😍😍😍😍😍😍😍😍😍 itni sundr art .ko PTA ni log dislike kaise Kar skte ...

  • @explorewithkriti8374
    @explorewithkriti8374 3 года назад +1

    A uniquely designed mud house I have ever watched on RUclips.

  • @marythomas2189
    @marythomas2189 7 лет назад

    This marvel is a true paradise..reflecting the philosophical visions of the architect..May his visions take wings and reach all corners of the world..

  • @devikamp
    @devikamp 7 лет назад +51

    Beautiful vision indeed! Nature' s beauty is portrayed splendidly!
    May his vision and skill inspires and reaches more and more people..

  • @AbdulAzeez-oh9dj
    @AbdulAzeez-oh9dj 5 лет назад +16

    6:28 അതാണ് വേണ്ടത് ആളുകളെ കാണിക്കാനല്ല നമുക്ക് ആസ്വദിക്കാനായിരിക്കണം നമ്മുടെ വീട്

  • @jahanishanath7733
    @jahanishanath7733 7 лет назад

    So beautiful! And the architect's words in the last are the truth and it should be understood in the right sense by all.

  • @mininair896
    @mininair896 5 лет назад +2

    Very beautiful, Eco friendly, it's like we living in nature.. Thangalude down to earth thinking towards a house, it's clearly shows your nature too.. And I think it's a a first mud house which is made with complete beauty, and all amenities. There is no fan or ac required in this house, living in such a beautiful place surrounded with nature greenary, birds, butterfly omg.. And of course such a house, definitely will give you a good health and peace of mind.. One thing I have noticed that you didn't disclosed the the entire secret that how we can protect such houses from natural calamities, as a architect you used your brain.

  • @geethusugathan5772
    @geethusugathan5772 7 лет назад +13

    sir paranjatha serii... samadhanathode kudumbathinoppam thaamasikkan oru kochu veed ath mathii..no words sir beautifull beautifull beautifull...

  • @RLJP1963
    @RLJP1963 4 года назад

    Bro.. ബ്യൂട്ടിഫുൾ. I am already prepared a house in my heart... Just to express it..

  • @ishaastailering7137
    @ishaastailering7137 6 лет назад +17

    വീട് കാണുമ്പോൾ തന്നെ കണ്ണിന് കുളിര്മയേകുന്നു. അപ്പോൾ അതിലുള്ള താമസം എന്തു മനോഹരമായിരിക്കും

  • @sahadev515
    @sahadev515 4 года назад

    വളരെ മനോഹരമായ വീട്.
    ഞാൻ വീടുണ്ടാക്കുന്നതിന് മുന്നേ ഈ വീഡിയോ കണ്ടിരുന്നെങ്കിൽ എന്നാശിച്ചുപോയി

  • @sunsherman1982
    @sunsherman1982 4 года назад +1

    I wish the commentary had an option of English too. Looks Fabulous or should I say fantastic.

  • @fathimamariarose3826
    @fathimamariarose3826 7 лет назад +1

    sir..sherikkum adipoli ayitunddd..nature nte concept nannai utilise cheythitind..✌👍

  • @sangeethkp8774
    @sangeethkp8774 7 лет назад +5

    simplicity + beauty of nature = Siddhartha

  • @businessmotivationfamilyaf2705
    @businessmotivationfamilyaf2705 6 лет назад

    He is a remarkable guy and he is a real ambassador of the nature.The way he maintained the nature was really ausome

  • @gorriesshajivarghise
    @gorriesshajivarghise 7 лет назад +7

    It's so beautiful, impressive and inspirational

  • @athiraramadas2351
    @athiraramadas2351 5 лет назад +4

    You are great sir.....beautiful home...

  • @juhanaizza7243
    @juhanaizza7243 5 лет назад +15

    Maasha allah ....like it lote....😍

  • @SusheelKumar-lc4cz
    @SusheelKumar-lc4cz 2 года назад

    One of the most beautiful creation i watched today 😊

  • @carl8839
    @carl8839 7 лет назад +2

    Beautiful home !!
    Well done with the presentation. Narration n music score made a huge impact that increased the tranquility of the nature !

  • @dudei546
    @dudei546 6 лет назад +58

    ഇതിന്റെ നിർമ്മാണ ചെലവ് വളരെ കൂടുതൽ ആവാൻ ആണ് സാധ്യത....

  • @shivank3787
    @shivank3787 4 года назад +2

    ഇതൊക്കെ ആണ് ജീവിതത്തിലെ ആനന്ദം...
    സ്വർഗം

  • @HEALTHANDKITCHENTIPSMALAYALAM
    @HEALTHANDKITCHENTIPSMALAYALAM 5 лет назад +1

    വളരെ മനോഹരം. പറഞ്ഞറിയിക്കാൻ പറ്റാത്തത്രയും

  • @sonianelson1140
    @sonianelson1140 5 лет назад +5

    Wow enikum ethupoleulaa mannveetil thamasikn ishttam....

  • @wnfernand
    @wnfernand 7 лет назад +3

    Great work making a residence in harmony with nature

  • @deepeshm.pillai9303
    @deepeshm.pillai9303 3 года назад

    There is a limit to fool people...thats all...what a beautiful smile...only thing lacking is genuineness and truth....

  • @jayashreeshreedharan7853
    @jayashreeshreedharan7853 2 года назад +1

    Amazing💕😍

  • @neenapml4335
    @neenapml4335 6 лет назад +1

    മണ്ണിൽ നിന്നു വന്നിനി മണ്ണിലേക്ക് തന്നെ മടങ്ങേണ്ടുന്ന നമ്മൾ ഇടക്ക് എപ്പോഴോ മറക്കുന്ന മണ്ണിനെ സ്വന്തം ജീവിതത്തോടപ്പം ചേർത്തുവച്ച ശങ്കർ സാറിന് ഹൃദയം നിറഞ്ഞ നന്ദി ,പുതുമയുള്ള ഒരു concept അവതരിപ്പിച്ചതിനും ,നിർമാണ ചിലവു കൂടി ഉൾപ്പെടുത്താമായിരുന്നു .

  • @mattgamixmatgamix7114
    @mattgamixmatgamix7114 4 года назад

    പറയാൻ വാക്കുകൾ ഇല്ലാ എത്ര മനോഹരം ...

  • @shanibanoushadvlogs9750
    @shanibanoushadvlogs9750 2 года назад +2

    Amazing architecture 🙏

  • @KabirSingh-eh7tu
    @KabirSingh-eh7tu 4 года назад

    Don't know language but house is beautiful...please share who you made it

  • @sandhyaeappen3510
    @sandhyaeappen3510 7 лет назад +43

    എന്റെ സാറെ നമിച്ചു....അതിമനോഹരം.

  • @musthafamp3601
    @musthafamp3601 7 лет назад +33

    ഇതു പോലുള്ള വീട്ടുകളിലായിരുന്നു അറബികൾ താമസിച്ചിരുന്നത്
    ഇപ്പോ ഴും റിയാദിൽ ഇത്തരം വലിയ ബിൽ സി ക്കംകൾ വരെ കാണാം

  • @SumitSingh-iz9pw
    @SumitSingh-iz9pw 3 года назад

    Amazing, this is what we need to fight against climate change.

  • @revathileela833
    @revathileela833 7 лет назад +3

    great sir. thangal design cheytha oru veettil thamasikkuka ennathu ente kuttikkalathe Ulla swapnamaanu.

  • @midhunkarthikeyan5197
    @midhunkarthikeyan5197 Год назад +1

    Fine art

  • @syedafsar7429
    @syedafsar7429 7 лет назад +3

    Superb sir Great job My daughter also studying Architecture

  • @shahana9245
    @shahana9245 4 года назад +1

    Eco friendly home😍

  • @neenapml4335
    @neenapml4335 6 лет назад +5

    "പതിവ് കാഴ്ചകളോടുള്ള കലാപം " hands off you shakar sir

  • @jayalekshmi748
    @jayalekshmi748 6 лет назад

    sir sammathichirikunnu.. enganoru veedu angum kanilla.... really marvelous...

  • @simplelifestyle6617
    @simplelifestyle6617 7 лет назад +87

    പണിതു തീരാൻ എടുത്ത സമയവും ചിലവായ കാശും എത്രയാണെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു. Concept നല്ലതാണ് .
    Want to adopt it in my home too.

    • @sajukoshy3129
      @sajukoshy3129 6 лет назад +3

      Nice home

    • @anoopkrishnan3431
      @anoopkrishnan3431 5 лет назад +2

      35 ലക്ഷം

    • @menincinemacollective1486
      @menincinemacollective1486 5 лет назад +2

      Leakage varaan saadhyatha kooduthal aan

    • @jvg7566
      @jvg7566 5 лет назад

      MEN IN CINEMA COLLECTIVE nope

    • @SHAJIPANICKER-q8m
      @SHAJIPANICKER-q8m 4 года назад +3

      1 ലക്ഷം രൂപയുടെ വീട് വാച്ച് തരാമെന്ന് ചാനലിൽ പരസ്യമിട്ടു ആളുകളെ പറ്റിച്ച് മിടുക്കൻ അല്ലേ ഇദ്ദേഹം

  • @bashaparveen0
    @bashaparveen0 6 лет назад +4

    Beautiful house 😊😍

  • @johnsonjohny9428
    @johnsonjohny9428 7 лет назад

    Woooov......its amazing home.....i feel dat m in heaven....
    Shankar sir , its amazing architecture......hats off

  • @roshenreji2415
    @roshenreji2415 5 лет назад

    Siddhartha - The Best I Ever Seen

  • @GreenmarkDC
    @GreenmarkDC 5 лет назад +4

    വീട്ടുകാരന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @mumthazn7345
    @mumthazn7345 2 года назад +1

    Masha Allah

  • @NotViraLGaming
    @NotViraLGaming 3 года назад

    Hi, I like the video but I'm unable to understand single word since language used in video seems Malayalam.And video has no subtitle either in Hindi or English.

  • @anwerkodakkattpallikkara4399
    @anwerkodakkattpallikkara4399 4 года назад

    വാക്കുകൾക്ക് അതീതമായ പ്രകൃതിയുടെ ഭവനം

  • @publicmedia1234
    @publicmedia1234 3 года назад

    ഹോ. വല്ലാത്ത ഒരു വീട്.
    ഇതിൽ ഒരു ദിവസമെങ്കിലും കിടക്കാൻ കൊതിയാവുന്നു

  • @manyamohan8499
    @manyamohan8499 5 лет назад +20

    മനോഹരമായ വീട് .... ഒന്ന് കാണാൻ ഒരാഗ്രഹം .. എവിടെയാ സ്ഥലം

  • @christinvt2884
    @christinvt2884 2 года назад

    sublime......

  • @sonianelson1140
    @sonianelson1140 5 лет назад

    Sir superrrr njn kandathil vech ettavum nalla veedu.....enik 1,day ee veetil thamasikn pattiengil...ennagrahikunnu....

  • @eat2live2eat
    @eat2live2eat 3 года назад

    please subtitles, it is beautiful.

  • @ayanchatterjee9314
    @ayanchatterjee9314 5 лет назад

    Speachless.... How nice it is

  • @intramediaindia
    @intramediaindia 7 лет назад +8

    Traditional concept and modernity.

  • @padmajavb9330
    @padmajavb9330 3 года назад

    സാറിനെ ഞങ്ങൾക്ക് പരിചയമുണ്ട് തിരുവനന്തപുരത്തെ വീട്ടിൽ Prof ചന്ദ്രശേഖരൻ സാറിന്റെ കൂടെ . വന്നിട്ടുണ്ട്. Husband Blind - Ambujakshan . ആ വീട് ഇതായിരുന്നില്ല. ഈ വീട് പ്രകൃതിയോട് കൂടുതൽ ഒട്ടി നിൽക്കുന്നു Super 🙏🙏🙏

    • @padmajavb9330
      @padmajavb9330 3 года назад

      വന്നിട്ടുണ്ട്

  • @umasawant3015
    @umasawant3015 4 года назад +1

    Incredible design incredible home

  • @skylark5249
    @skylark5249 6 лет назад

    Beautiful. Can this be replicated for low cost homes in villages ? Whats the cost of a sized down version comprising of 3BHK with ensuite bathrooms ?

  • @vinodkuttppan3137
    @vinodkuttppan3137 5 лет назад +31

    ഇങ്ങനെ ഉള്ള വീടിന്റെ നെർമ്മാണ രീതി കൂടി പറയണം സർ അത് പറയതെ മറ്റുള്ളവർ ചെയ്യുന്നില്ല എന്ന് വിലപിക്കരുത്

  • @amplitudeclasses2.020
    @amplitudeclasses2.020 3 года назад

    Can you tell me please
    What the cost of this kind of mud house.
    I really like mud houses.😊

  • @ajithat2142
    @ajithat2142 7 лет назад +1

    Love the aspect. But needs a lot of maintainance. But In the era of globalization, future value of this house is much more.

  • @lailarafiq123
    @lailarafiq123 5 лет назад

    Fantastic - we loved the principles in building the house . Something that we would like to have . Except for the glass roof

  • @thasleenaraneesh1292
    @thasleenaraneesh1292 7 лет назад +2

    wow....itz amazing.....sir plz lemme knw the cost for the house...u r superb....fantabulous

  • @anasnc5043
    @anasnc5043 6 лет назад

    Super enikk othiri ishtamagi .chilavu valare kooduthalano?

  • @keralam77
    @keralam77 6 лет назад +1

    yes , it's so nice ... best wishes sir ... nerittu kananam ennunud ...really liked

  • @francissridharan8375
    @francissridharan8375 3 года назад

    Amazing I want to construct like this
    I am from tamil nadu

  • @smithap1989
    @smithap1989 4 года назад

    Chettaa, കണ്ണൂർ ജില്ലയിൽ ചെറിയ 2 bedroom ulla ഒരു നാലുകെട്ട് പണിയാൻ എത്ര പൈസ വേണ്ടി വരും. അതും ഇത്പോലെ മണ്ണ് കൊണ്ട് എടുക്കാൻ കഴിയുമോ. ഇടയ്ക്കിടെ ഈ വീട് കണ്ടാസ്വദിക്കും... ചേട്ടന്റെ മറുപടി പ്രതീക്ഷിക്കുന്നു .. please...

  • @dheerajchauhan9059
    @dheerajchauhan9059 4 года назад

    Lovely.... Can such a structure be built in seismic zone 4 areas?

  • @merikismatmalayalam1120
    @merikismatmalayalam1120 5 лет назад

    ഇ വീടിന്റെ വീഡിയോ കണ്ടപ്പോൾതന്നെ മനസ്സിൽ എന്തൊരുസമാദാനം അപ്പോൾ ഇ വീട്ടിൽ നിൽക്കുന്നവർക്ക് എത്ര കുളിർമയാകും നൽകുന്നത് ല്ലെ

  • @riyaspalghat3410
    @riyaspalghat3410 5 лет назад

    Nannayitund sanker sir...

  • @jayashreeshreedharan9202
    @jayashreeshreedharan9202 4 года назад

    It's amazing💕😍💕😍💕😍

  • @mumtajhassan6582
    @mumtajhassan6582 4 года назад

    Wow... Realy nice wonderfull

  • @primelabgallery3743
    @primelabgallery3743 5 лет назад

    ഞാൻ കണ്ടതിൽ വച്ച് ബഹുമാനം തോന്നിയ നിർമിതി, G ശങ്കർ നു അഭിനന്ദനങ്ങൾ

  • @shalushalu7319
    @shalushalu7319 5 лет назад

    Eee yugathilum.... Sprb...
    Aaa vtl nikumbol thanne samadhanam ayirikum

  • @navinneeravtsunuradhakrish863
    @navinneeravtsunuradhakrish863 5 лет назад

    Really nice sir... Ee elimayk daivanugraham ennum undavate...

  • @HarrisIrfaan
    @HarrisIrfaan 6 лет назад +2

    amazing, wonderful

  • @KingHari010
    @KingHari010 3 года назад

    Is it entirely built with mud and clay? What about the protection from thecdamage in rainy season?
    It would be more useful to the visitors if he explained such technical aspects.