50+ Vintage Cars | വിന്റേജ് കാറുകളുടെ ഉഗ്രൻ കളക്ഷൻ; കൂടെ ഒരു സർപ്രൈസും!

Поделиться
HTML-код
  • Опубликовано: 3 май 2022
  • വിന്റേജ് കാറുകളെ തേടിയുള്ള ONROAD ടീമിന്റെ യാത്ര ഇവിടെ തുടങ്ങുന്നു. വാളയാറിലെ വേൽമുരുകൻ ഫാമിലേക്കാണ് ഇക്കുറി യാത്ര. ഒരുകാലത്ത് മലയാള സിനിമയെ വിറപ്പിച്ച അതുല്യ കലാകാരൻ ജോസ് പ്രകാശിന്റെ ഡോഡ്ജ് കാറും റഷ്യൻ ട്രക്കും അടക്കം 50 ഓളം വിന്റേജ് കാറുകളുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ഒരേയൊരു ഡോഡ്ജ് കൂടിയാണിത്. ഒരു കാലത്ത് തരംഗമായിരുന്ന കാറിനെക്കുറിച്ചറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.
    #vintagecars #onroadbodyshop
  • Авто/МотоАвто/Мото

Комментарии • 248

  • @afnasps7440
    @afnasps7440 2 года назад +54

    ഞാൻ onroad ന്റെ ആദ്യ വർക്ക്കൾ കണ്ടപ്പോൾ തന്നെ ഉറപ്പിച്ചിരുന്നു. അവരുടെ പെരുമ എല്ലായിടത്തും എത്തും എന്ന് ഇത് പോലെ വാഹനങ്ങളെ സ്നേഹിക്കുന്നവർ on road തിരഞ്ഞു മലപ്പുറം വരെ എത്തുന്നു എന്നത് വലിയ കാര്യം ആണ് 👏👏👏🔥

  • @97456066
    @97456066 2 года назад +73

    ഇതൊക്കെ മെയ്ന്റനസ് ചെയ്യണമെങ്കിൽ തന്നെ എത്ര രൂപ വേണം.oru കാലത്തെ രാജാക്കന്മാർ 🙏

    • @roomeyjoseph
      @roomeyjoseph 11 месяцев назад

      ഈ വണ്ടികളുടെ ഒറിജിനൽ പാർട്സ് കിട്ടുന്നതിലാണ് പ്രശ്നം

  • @akshaykumarms2885
    @akshaykumarms2885 2 года назад +11

    ഓരോ ജോലിയും നമ്മൾ ഇഷ്ടപ്പെട്ടു ചെയ്യുമ്പോൾ ഉണ്ടാവുന്ന ഔട്ട്പുട്ട്,അത് വേറെ ലെവൽ തന്നെ ആണെന്ന് onroadൻ്റെ വർക്സ് കാണുമ്പോൾ തന്നെ മനസ്സിലാവും ❤️

  • @Fahad_castom
    @Fahad_castom Месяц назад +1

    Shenthammo നാലെണ്ണം മെയിന്റ്റയിൻ ചെയ്യാനുള്ള പാട് എനിക്ക് അറിയൂ...
    Anyway Adipoli ayitund 🔥❤‍🔥

  • @NishanthNedumbassery
    @NishanthNedumbassery 5 дней назад

    ഇൻഡ്യയിലെ ഏറ്റവും വലിയ ഭാഗ്യവാൻ ഇത്രയും കാറുകൾ സ്വന്തമായുള്ള ചേട്ടൻ തന്നെ '

  • @travelsanjari
    @travelsanjari 2 года назад +5

    അടിപൊളിയായിട്ടുണ്ട് ഇനിയും ഇതുപോലെ ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു 💕

  • @arunfullthrottle5071
    @arunfullthrottle5071 2 года назад +5

    Ente ammo eee sadanm okke ippolum adipoli ayi kondu nadakkunna aaalk big salute 🤩🤩🤩🤩🤩🤩🤩
    On roadil koode kanan pattiyadil sandosham

  • @jithinjacob1456
    @jithinjacob1456 Год назад

    Simple people but great collection. Njan kandadil vech ettavum best vintage car collection.

  • @chaseyourdreams4656
    @chaseyourdreams4656 2 года назад +8

    സൗത്ത് ഇന്ത്യയിൽ അറിയപ്പെടുന്ന vehicle makeover place ആകും onroad

  • @basilgeorge467
    @basilgeorge467 2 года назад +2

    Great video.. !Thanks for sharing

  • @shibilinaha5055
    @shibilinaha5055 2 года назад +6

    Wonderful👏👏Hats off to Mr.Naveen for maintaining all those vintage cars in pristine condition. Loved the rare collection. Would love to visit there some day.

  • @baijujohny2415
    @baijujohny2415 2 года назад +3

    ഞാൻ ഒരു വാഹനപ്രേമിയാണ്... ഇതുപോലെ വാഹനം റീസ്റ്റോർ ചെയ്യുന്നത് കണ്ടിട്ട് അതിശയം തോന്നുന്നു..... യൂറോപ്യൻസ് ഇതുപോലെ ചെയ്യുന്നത് കണ്ടിട്ടുണ്ട് പക്കാ ആയിട്ട്... ✌️✌️🤝🤝

  • @mohdfavas9824
    @mohdfavas9824 2 года назад +3

    ONROAD teams are doing wonders , good job TEAM, you guys are rocking

  • @fayisfayi3148
    @fayisfayi3148 2 года назад +3

    Onroad വേറെ ലെവലിലോട്ട് പോയിക്കൊണ്ടിരിക്കുകയാണ്🔥

  • @abeyjoseph8839
    @abeyjoseph8839 2 года назад +2

    Really interested your video 🙂 Hats off for your hard work ☺️ Thank you so much for your video 🙏 waiting for another exciting video ❤️ God bless your life with good moments and good things ❤️ Thank you so much 🤗

  • @hisamhasees
    @hisamhasees 2 года назад +25

    As they mentioned this is one of the car paradise in the Earth 😍😍. So many vintage cars, all are well maintained and running condition. Iam sure that guy loves cars so much and now he got a perfect team to work on his car

  • @shassan8505
    @shassan8505 2 года назад +4

    Must Appreciate that guy for his passion for those vintage cars! onroad stepping to next levels 👍👌

  • @joedcruz6264
    @joedcruz6264 2 года назад +1

    Amazing!
    Big salute for the effort, passion and commitment....

  • @abrahammathew7635
    @abrahammathew7635 2 года назад +5

    Absolutely impressive, should start a museum and let the world know Salutes

  • @ranjithranju322
    @ranjithranju322 2 года назад +5

    Vintage കാറുകൾ അതിന്റെ പ്രൗഢി യോടെ നിലനിർത്താൻ അത്രയും പെർഫെക്ഷൻൽ വർക്ക് എടുക്കുന്ന സ്ഥലങ്ങളിൽ നിന്നു ചെയ്യിക്കണം. ദാ ഇതുപോലുള്ള

  • @ajmalazeez7140
    @ajmalazeez7140 2 года назад +3

    Oh my god this is the speciality in on road's video ...they are just rocked this video loved all cars ❤️

  • @thehindustani9033
    @thehindustani9033 2 года назад +3

    എന്റെ വണ്ടി ivarude workshoppil kodukkanam...🥰👍

  • @solotraveler4431
    @solotraveler4431 2 года назад +2

    ആലുവ യിൽ ഒരു ജഹാന്ഗീർ ഉണ്ട്... കാക്കനാട് നെസ്റ്റ് ഗ്രൂപ്പ്‌ ഉടമ... പുള്ളിയുടെ അടുത്ത് ഇതേപോലെ വിന്റേജ് കാർ ശേഖരം ഉണ്ട്...

  • @kuttuandbokkie918
    @kuttuandbokkie918 2 года назад +5

    Vintage family is the best family 💯

  • @arunfullthrottle5071
    @arunfullthrottle5071 2 года назад +1

    Adipoli cars nd car collection 😍😍😍😍
    Edokke maintain cheyyunna pulli ye sammadichu
    On roadil ivar vandi kondu varan pullikku onnu alojikkade kodukkam

  • @fazalfz4967
    @fazalfz4967 2 года назад +1

    Their works are simply awesome. The facelifts they hav done are simply superb

  • @souravsatheesh235
    @souravsatheesh235 2 года назад

    Awesome 😍
    Brilliant episode!
    Hats off on road

  • @sureshsudhakaran1298
    @sureshsudhakaran1298 2 года назад +1

    Salute people like you, if you didn't have this collection it would be a loss for the new generation

  • @jayakrishnank393
    @jayakrishnank393 2 года назад +2

    Naveen has good knowledge about the vehicle.very good.i never seen like tis

  • @snigilmelethil8580
    @snigilmelethil8580 2 года назад

    appreciated one👍👍both the video and the collection 👏

  • @amruthkumarnt1660
    @amruthkumarnt1660 2 года назад +1

    Shahid bro super content. Nice presentation bro👍🏻

  • @shahnanavas2743
    @shahnanavas2743 2 года назад

    Supper sammathichu

  • @saiharishh609
    @saiharishh609 Год назад +2

    Great Sir. Great respect for you

  • @TheCpsaifu
    @TheCpsaifu Год назад

    ഞാൻ ഖത്തറിൽ ഷെയ്ക്ക് ഫേമിലിയിലെ ചിലരുടെ പക്കൽ ഇതു പോലെ vintage collections കണ്ടിട്ടുണ്ട്

  • @subramoniam84
    @subramoniam84 2 года назад

    Bro kudos. Amazing videos and worth watching. Continue the good vibe.

  • @cheekuzee
    @cheekuzee Год назад

    I'm seeing first time a guy driving a vintage lik a normal car speed ...and the car is sturdy as a new car... good job guys ....

  • @dileeshdileesh5717
    @dileeshdileesh5717 2 года назад +1

    സൂപ്പർ

  • @libeeshaswathy272
    @libeeshaswathy272 2 года назад

    അടിപൊളി 👌👌👌👌👌👌👌

  • @user-mi4vg4yl9y
    @user-mi4vg4yl9y 5 месяцев назад

    അന്നും എന്നും ഏറ്റവും നല്ല സ്വഭാവത്തിൽ ഉടമയായ ഒരു ഗായകനെ മലയാള സിനിമ വിറപ്പിച്ഛ ആൾ എന്നു സംബോധന ചെയ്തത് ഒരിക്കലും യോജക്കുന്നതല്ല

  • @mgaravind1011
    @mgaravind1011 Год назад

    my favourite vehicles ❤❤❤
    Willys, Dodge polara, Chevy station wagon, Chevy Biscayne.

  • @GreenTechIndia7424
    @GreenTechIndia7424 2 года назад +1

    നല്ല വീഡിയോ

  • @baijunair1720
    @baijunair1720 Год назад

    Uff sambavam......heights of vintage jewels.....ippozhathe edhu bentlynekaalum bhayankaranmaar in quality and performance....

  • @muhammedsinan3689
    @muhammedsinan3689 2 года назад +4

    onroad ന്റെ work ആവുമ്പോ നല്ല പെർഫെക്ഷൻ ഉണ്ടാവും എന്തായാലും ആ വണ്ടിയുടെ restoration വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @peoplesRMR
    @peoplesRMR Год назад

    Wow such amazing collection 🔥

  • @josephjohn8449
    @josephjohn8449 Год назад +3

    Cars are kept in their original looks. Great. Was wondering if you allow visitors?

  • @OscarKittum
    @OscarKittum 2 года назад +1

    Aa Dodgeinde aa paranja vandi ..Thiruvananthapuram, nellimood ulla oru showroom ownerindel ondu.... white n blue color aanu

  • @JacobAlenghat-gg2tv
    @JacobAlenghat-gg2tv Год назад

    Nice vintage/ classic car collection

  • @silentwhistlers4653
    @silentwhistlers4653 Год назад

    Pwoli

  • @bassilrazack4580
    @bassilrazack4580 2 года назад +25

    I have never seen a better collection of vintage cars like this and also how well they are maintained 😍

  • @nullman2881
    @nullman2881 Год назад

    Blue impalla pwolichu

  • @vishnuekvish3727
    @vishnuekvish3727 2 года назад +2

    Wow...⚡🔥Just awesome 🔥 Ee models okke 🔥 Such a wonderful video

  • @artistic8841
    @artistic8841 2 года назад +4

    OnRoad എന്നാൽ ഒരു പ്രസ്റ്റീജ് ബ്രാൻഡ് ആയി മാറിയിരിക്കുന്നു

  • @shijuthomas4624
    @shijuthomas4624 2 года назад +1

    Such a simple man with a big heart

  • @cppybilal2562
    @cppybilal2562 Год назад

    ശരിക്കും ഒരു കലാരൂപങ്ങളാണ് 60 ലേം 70 ലേം കാറുകൾ ഇരുബിൽ തീർത്ത ശിൽപ്പങ്ങൾ

  • @pabload1248
    @pabload1248 2 года назад

    Super video ❤️😍

  • @shyamnath9484
    @shyamnath9484 2 года назад +1

    Wonderfull❤️❤️❤️

  • @TRW342
    @TRW342 2 года назад +1

    വളരെ നല്ല vintage collections, ഇത് എവിടെയാണ് എന്ന് അറിയിക്കാമോ

  • @NUMEEROMAR
    @NUMEEROMAR 2 года назад

    what a fantastic collection

  • @muhammed.8853
    @muhammed.8853 2 года назад +7

    These cars are unique and special..so they deserve to be treated specially....if u are working with ONROAD...rest assured...they are in good hands

  • @josekuttykurumannu
    @josekuttykurumannu 8 месяцев назад

    Super ❤

  • @shafnashafna9027
    @shafnashafna9027 2 года назад +1

    Great 👍

  • @binoyek7097
    @binoyek7097 2 года назад

    Vdo കൊള്ളാം. ഭാഷ ശുദ്ധി കുറച്ചു കൂടി ആവാം

  • @szobo_08
    @szobo_08 10 месяцев назад

    Car craze ennoke paranja ithan ijjathi items❤.allathe ippolthe youthenmare pole kore modifie cheythit show off kanikalalla

  • @kumargranite7751
    @kumargranite7751 2 года назад

    Hats of to you
    You are my HERO. BANGALORE

  • @ShivaPrasadrao1
    @ShivaPrasadrao1 5 месяцев назад

    That 2nd car is at Palakkad itself. Rajesh cars who owns several used cars.

  • @alixjunior9415
    @alixjunior9415 2 года назад

    Vere level 🔥🔥🔥🔥

  • @AbhinTeenzVlogs
    @AbhinTeenzVlogs Год назад +1

    Polii❤️☺️

  • @arunmohandas9127
    @arunmohandas9127 10 месяцев назад

    Such a sweet fellow👌

  • @a51parker48
    @a51parker48 2 года назад

    Entha rasam oro car kanan

  • @Sree-jh2zo
    @Sree-jh2zo Год назад

    നമ്മുടെ മോൻസൺ ചേട്ടൻ്റെ ഒരു വിവരവുമില്ലല്ലോ

  • @binoymathew9001
    @binoymathew9001 2 года назад

    Proud of you

  • @GallivantDB
    @GallivantDB Год назад

    ഇഷ്ടം

  • @daredevil1079
    @daredevil1079 2 года назад

    Wonderful please give details so i can visit them .

  • @krishdjs7496
    @krishdjs7496 2 года назад

    Proud of u..

  • @Fayizvarodan4455
    @Fayizvarodan4455 2 года назад

    എല്ലാം ഇഷ്ടപ്പെട്ടു അതിൽ സ്റ്റേഷൻ വാഗൺ ടൈപ്പ് കൂടുതൽ

  • @mohamedfarook8747
    @mohamedfarook8747 2 года назад

    Very good 😊

  • @sanjaypj7944
    @sanjaypj7944 2 года назад +1

    Ithonnu Mammooka kaananam🤩🤩

  • @thomasabraham8083
    @thomasabraham8083 2 года назад

    Great .

  • @rajendranp801
    @rajendranp801 2 года назад

    Great family

  • @thomasphilip8307
    @thomasphilip8307 Год назад

    Pakshe aa. Long coat
    Pipe okke evideyaanu

  • @georgesamkutty686
    @georgesamkutty686 2 года назад

    How much money is spend per month for maintaining these vehicles ?

  • @harikrishnas2338
    @harikrishnas2338 Год назад

    Bro aa bike collection kudi kanikavo

  • @fsmediavlog8748
    @fsmediavlog8748 2 года назад

    Super

  • @nazeerpvk6738
    @nazeerpvk6738 2 года назад

    Nice

  • @wintersummer4468
    @wintersummer4468 2 года назад +1

    Do you sell any of them?

  • @shamsudeenvayambathodi3507
    @shamsudeenvayambathodi3507 2 года назад

    Vintage family best communication people and animals

  • @samsuddeenpperwad622
    @samsuddeenpperwad622 Год назад

    Wonderful video
    Appreciable
    But u are avoided that bike collection details

  • @shahoodpandikasala4935
    @shahoodpandikasala4935 2 года назад

    Kodukkunnundo eathangilum

  • @rameshmr3130
    @rameshmr3130 2 года назад

    Velmuruga car paradise

  • @dhaneshramia1902
    @dhaneshramia1902 2 года назад +2

    ജോസ്പ്രേകാശ് സാറിന്റെ വീട്ടിൽ ഞാൻ കണ്ടതായി ഓർക്കുന്നില്ല ഓടിട്ടാ വീട്ടിൽ ഫ്രൻറ്റിൽ ചാരുകസേരയിൽ ഇരിക്കയുന്നത് കാണാറുണ്ട് വീടിന്റെ മുറ്റത് ചെടികൾ ഉണ്ട് ഞാൻ അതേഹത്തിന്റെ വീടിന്റെ അടുത്താണ് താമസിച്ചിരുന്നത്. എറണാകുളം വളഞ്ഞ അമ്പലം അവിടെയാണ് സാറിന്റെ വീട്

  • @rajb5595
    @rajb5595 Год назад

    The man is a lover of different kind

  • @truthhunter2204
    @truthhunter2204 Год назад

    Haven of dreams...!!!

  • @sssrinivas6637
    @sssrinivas6637 2 года назад

    Any ambassador Car available for Sale?

  • @parameswarinataraj2148
    @parameswarinataraj2148 2 года назад +1

    Superbbb...keep it up...really great works

  • @noufaln6480
    @noufaln6480 2 года назад

    DODGE and Chaverlot Station wagon last owner N.S Vijayakumar, trivandum, Still remember with Vijayakumar house vintage car collection before sold- in 2015

    • @vivekps1732
      @vivekps1732 2 года назад

      Dodge okke akkalathe muscle car alle

  • @vintage9048
    @vintage9048 Год назад

    Ithil Kure car trivandrum ninnum konde poye aanu vijayan chettan kazhakuttam chertante kayil ninnum vangiyathu aanu

  • @devanarayanan6825
    @devanarayanan6825 Год назад

    Carukalkidayile oru neyyatinkara regisator ambassor car kandu

  • @josepadikkala3530
    @josepadikkala3530 2 года назад +2

    Try to mention the names of some cars especially cars owned by Sri Jose Prakash and K. R. Vijaya. Congratulatios for maintaining the Vintage vehicles in excellent condition.

  • @unni7582
    @unni7582 2 года назад

    അവതാരകൻ ഫോർട്ടിത്രീ അപ്പോൾ മൂപ്പർ അ ഫോർട്ടിത്രീ 😂😂😂😂😂

  • @fadhilhafiz2971
    @fadhilhafiz2971 2 года назад +2

    No seriously what is this place
    It's heaven