''ചരിത്രം എന്നിലൂടെ ''-- സ്ഥിരമായി കാണുന്ന ഒരു പ്രേക്ഷകനാണ്‌ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ചതെന്ന് ശ്രീ അഷ്‌റഫിന്റെ ഈ പ്രോഗ്രാമിനെ വിശേഷിപ്പിക്കുന്നതിൽ ഒട്ടും അതിശയോക്തിയില്ല!
12:23 heart touching moment😭. ഒരു കടവും ബാക്കി വയ്ക്കാതെയാണ് അദ്ദേഹം പോയത്. 150 രൂപയ്ക്ക് പകരം അതിൻ്റെ എത്ര ഇരട്ടി അദ്ദേഹം താങ്കൾക്ക് നേടിത്തന്നു. മരണ ശേഷമാണെങ്കിലും.
ഭയങ്കര അനുഭവങ്ങൾ.. ജയനോട് ഒന്നിച്ചുള്ള യാത്രയും.. അദ്ദേഹത്തെ എറണാകുളത്തിന് വിടാൻ കാണിച്ച സന്മനസ്സിന് നന്ദി. ഒരാളെ സാഹയിക്കുന്ന നല്ല മനസ്സുള്ളവർക്ക് അള്ളാഹു ഏറെ നന്മകൾ ചെയ്ത് തരും.. താങ്കളുടെ വിജയത്തിന്റെ രഹസ്യം ഇത് തന്നെ.. നന്മ ചെയ്യുന്നത് തുടരുക.. അള്ളാഹു അനുഗ്രഹിക്കട്ടെ 🙏🏽🙏🏽
ഞാൻ പഠിച്ച എന്റെ സെന്റ് ഡൊമിനിക്‌സ് കോളേജിലെ ഞങ്ങൾ ബസ് കാത്തു നിന്ന അതെ സ്ഥലത്തു ഒരു ഇതിഹാസം വിഷമിച്ചു നിന്നിരുന്നു എന്നു അറിയുമ്പോൾ ഉള്ളിലെവിടെയോ ഒരു വിങ്ങൽ...
At 14:20 onwards, iv not seen a man smile like that and yet at the same time feel he is crying inside especially with his voice! Love n respects to you asharaf sir! Jayan sir could have changed the malayalam movie industry's financial aspects. Big budget movies would have been so easy with him. It was just beginning to happen! Just taking off! pakshe... Ten years of jayan sir would have saved millions of keralite workers, film industry would have been 3 times bigger. Plenty of action oriented big budget movies! One man! One man show, just that one man could have done all that. Shucks, ee naadu shapikkapettatha! no doubt, you can see that curse in many many areas. Oof, valathe karanju povum ashraf sir ee episode kanumbo! Once again, namasthe to you.
സഫാരി ചാനൽ മലയാളത്തിൽ ഇഷ്ടപെടുന്ന ഒരേയൊരു ചാനൽ ആണ് ... ഇതിലെ എല്ലാ പരിപാടികളും വൈവിധ്യവും അറിവ് പകരുന്നതുമാണ് ... ഈ പരിപാടി പലപ്പോഴും കാണാൻ ശ്രമിക്കാറുണ്ട് പക്ഷെ അഷറഫിന്റെ ഈ പരിപാടി എല്ലാ ഭാഗവും തുടരെ തുടരെ കാണാൻ തോന്നി .. ആദ്യമായിട്ടാണ് മുഴുവൻ ഭാഗങ്ങളും കാണുന്നത് .അതും 1 -2 ദിവസങ്ങൾകൊണ്ട് .. നല്ല അവതരണം ... ഈ പരിപാടി കണ്ടതിനു ശേഷം ജയന്റെ പടങ്ങൾ ഒന്ന് ഓടിച്ചു നോക്കി അതിൽ ആക്രമണത്തിൽ മുഴുവൻ ശബ്ദവും അഷറഫ് തന്നെയാണോ എന്ന് സംശയം തോന്നുന്നു ... സത്യമാണോ എന്നറിഞ്ഞാൽ കൊള്ളാം .... ആലപ്പി അഷറഫിനെ ഞാൻ ശ്രദ്ദിക്കുന്നത് മിണ്ടാപ്പൂച്ചച്ചക്കൊരു കല്യാണം എന്ന സിനിമ പണ്ട് കണ്ടപ്പോഴാണ് .. അതിലെ തമാശ രംഗങ്ങൾ അതിമനോഹരവും വ്യത്യസ്തവുമാണ് .. ആ സിനിമയെ കുറിച്ച് എന്തെങ്കിലും പറയുമെന്ന് കരുതി പക്ഷെ കണ്ടില്ല ... ആ അനുഭവം കുടി പങ്കുവെയ്ക്കാമോ
ഗർജനം ഒരു നെഗറ്റീവ് പ്രിന്റ് പോലും ഇല്ലെന്നാണ് തോന്നുന്നത്. ജയൻ സാറിന്റെ 2 ഫൈറ്റ് സീനും 1 പാട്ടും - (തമ്പുരാട്ടി നിൻ കൊട്ടാരത്തിൽ - അതിൽ ചെറിയ ഫൈറ്റ് സീൻ സോമൻ നായകനായ അഹങ്കാരം എന്ന ചിത്രത്തിൽ ചേർത്തിട്ടുണ്ട് അതു കൊണ്ട് അത് ഇന്നും കാണാൻ ഭാഗ്യമുണ്ടായി ) മെയിൻ ഫൈറ്റും , 'തമ്പുരാട്ടി നിൻ' പാട്ടിലെ ഡാൻസും എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്നാണ് തോന്നുന്നത്. കുഞ്ഞുന്നാളിൽ ഗർജനം കണ്ടപ്പോഴുള്ള നേരിയ ഓർമ്മയുണ്ട് .ഗ്ലാസ്സ് ഇടിച്ചു പൊട്ടിച്ചുള്ള സംഘട്ടന രംഗവും ഡാൻസും മങ്ങിയ ഓർമ്മയായി മനസ്സിൽ തങ്ങി നിൽക്കുന്നു. തീരാ നഷ്ടം തന്നെ.
ഒരാൾ നടനാവണമെന്ന് ദൈവം തമ്പുരാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അപ്രകാരം തന്നെ സംഭവിക്കും. ജയന്റെ കാര്യത്തിലും ഇത് ശരിയല്ലേ. അഹന്തയും ജാടയുമില്ലാത്ത അവതരണ ശൈലി. അഭിനന്ദനം ചേട്ടാ
You know whats sad though? He has the same power when it comes to calling back someone!...no matter even if millions of people wanted him alive, if HE thinks, thats it! It will be the last day. Feeling sad.
Ashraf's fine description about Krishnan Nair ( Late Jayan} was worth listening. An actor who had scripted history and became the hero of the masses , met with a tragic accident in the sets of " Kolilakkam" and took adieu from this world. Ashraf had the rare opportunity to dub Jayan's voice for a few of his movies and every one thought to be , it was Jayan himself who had parted with the voice. Jayan's and Ashraf's voice perfectly matched each other. The film has turned out to be super hits. In the process , Ashraf had metamorphised to be a busy dubbing artist. It appears the "Jayan Effect " had terrific influence on his life. He has inspired him a lot. It was nice to listen to Mr. Ashraf re-winding the good old days of his film career. Absolutely amusing & interesting.
ശ്രീ വിജു പറഞ്ഞ പോലെ തന്നെ ഒരുപാട്അറിയാവുന്ന താണെങ്കിലും ശ്രീ അഷറഫിന്‍റെ അടുത്ത് നിന്നും നേരിട്ട് കേള്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞു പോകും . മനുഷ്യമൃഗത്തില്‍ കുറച്ചു മാത്രമേ അഷറഫ് ചെയ്തിട്ടുള്ളൂ . കുറെ ജയന്‍ തന്നെ ചെതിട്ടുണ്ട്. ആ ഘന ഗാംഭീര്യം ഒന്ന് വേറെ തന്നെ . ആര്‍ക്കും അനുകരിക്കാന്‍ പറ്റാത്ത ഘന ഗാംഭീര്യ ശബ്ദ മാണ് ജയന്റെ.
ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലും. നമിച്ചിരിക്കുന്നു അങ്ങയുടെ കഴിവിനെ.സഫാരി ചാനൽ ഈ പരിപാടി അവതരിപ്പിച്ചില്ലായിരുന്നു എങ്കിൽ ഞങ്ങൾ ഈ കാര്യങ്ങൾ അറിയാതെ പോകുമായിരുന്നു. നന്ദി സഫാരി ചാനലിന്
അഷറഫ് ഇക്ക ജയനെ കുറിച്ച് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി ബസ് കിട്ടാതെ നിന്ന ജയന്റെ ആ അവസ്ഥ അന്ന് എന്തുമാത്രം വേദനിച്ചിട്ടുണ്ടാകും പക്ഷെ താങ്കൾ അദ്ദേഹത്തെ കൈ വിട്ടില്ല ഇക്കയും ജയന്റെ വലിയ ഫാനാണെന്ന് അറിയാം അതുകൊണ്ടല്ലേ ഇക്കയുടെ ചിത്രത്തിൽ രണ്ടു ജയനെ അവതരിപ്പിച്ചത്
അഷ്‌റഫിന്റെ സൗണ്ടും ജയന്റെ ഒറിജിനൽ സൗണ്ടും തമ്മിൽ വലിയ വ്യത്യസം ഉണ്ട്.. ജയൻ ജീവിക്കുന്നു അദ്ദേഹം ചെയ്ത സിനിമകളിലൂടെ.. (പിന്നെ ജയൻ മരിച്ച ടൈമിൽ നല്ല രീതിയിൽ ഡബ്ബിങ് ചെയ്യാൻ അഷ്‌റഫ് ഉള്ളായിരുന്നു)
@@saleemmckmck5409 ചങ്ങാതീ പുള്ളി സിനിമയിൽ ക്ലിക്ക് ആയതിന് ശേഷം എല്ലാ പടങ്ങളിലും പുള്ളിക്കാരന്റെ ശബ്ദം തന്നെ ആണല്ലോ. ശരപഞ്ചരം , അങ്ങാടി... തുടങ്ങിയ ചിത്രങ്ങൾ കണ്ടു നോക്കൂ. ശേഷം ഇവിടെ വന്ന് അഭിപ്രായം പറയുമല്ലോ ല്ലേ 😀🤝
@@saleemmckmck5409 ഒരുപാട് പടങ്ങൾ ഉണ്ട് അവസാനം ജയൻ അഭിനയിച്ച ഒരു 4 ഓ 5ഓ പടങ്ങൾ മാത്രം ആണ് അഷ്‌റഫ് ഡബ്ബ് ചെയ്തത് എങ്കിലും ജയന്റെ ശബ്ദത്തിന്റെ ഗംഭീര്യം അത് അറിയാൻ അങ്ങാടി 💥💥💥സിനിമയിലെ ആ ഒറ്റ scene മതി 💥💥💥 May be we are poor koolees trolley pullers but we are not beggars 👌👌💥💥 ആ ഡയലോഗ് അതിന്റെ ഒരു level ഹോ 💥ജയൻ❤️❤️
@@saleemmckmck5409 മരണശേഷം റിലീസ് ചെയ്ത സിനിമകളിൽ ആണ് മറ്റൊരാൾ ഡബ്ബ് ചെയ്തത്. അതായത് കോളിളക്കം, മനുഷ്യമൃഗം, അറിയപ്പെടാത്ത രഹസ്യം, ആക്രമണം എന്നീ സിനിമകളിൽ ആലപ്പി അഷറഫ് ആയിരുന്നു ഡബ്ബ് ചെയ്തത്. അഗ്നി ശരം, സഞ്ചാരി, തടവറ (ചെറിയ സീൻ) തുടങ്ങിയ സിനിമകളിൽ ജയന് ഡബ്ബ് ചെയ്തത് അന്തിക്കാട് മണി ആയിരുന്നു. മരണതിന് മുൻപ് ജയൻ തന്നെയായിരുന്നു ശബ്ദം കൊടുത്തിരുന്നത്.
Respect u ashraf sir... നിങ്ങൾ ഒരു മലയാളി ആയതു കൊണ്ടു മാത്രം ആണ്..... U didnt get ur dues yet.... നിങ്ങൾ tamil industry. .. ആയിരുനെങ്ങിൽ... അവർ നിങ്ങളെ പൂവിട്ട് പൂജിച്ചേനേ.....
Jayan is still the Super star of the Malayalam filim.. Tomorrow is the day on which he left us about 40 years back... But Shereef Sir, by using the new modern animation technology, we can still see the Jayan filims again... Iam I right?
"Garjanam" malayalathil jayan sir cheyyan irunna padam aane..tamizhil rajani...same story. kurache stunds and songs shoot cheyyukayum cheythu...athinidakkane kolilakkathintey shootingum jayetantey maranavum.. we lost the legend!!..
അമിതാഭ് ബച്ചന്റെ കടുത്ത ആരാധകൻ ആയിരുന്നു ജയൻ. രണ്ട് പേരും ഡ്യൂപ്പില്ലാതെ സ്റ്റണ്ട് ചെയ്തു വന്നു. 1979 ലെ സുഹാഗ് എന്ന സിനിമ യിലെ ലാസ്റ്റ് സ്റ്റണ്ട് ഹെലികോപ്റ്റർ ൽ തൂങ്ങി ആയിരുന്നു. അത് ഒറിജിനൽ ഹെലികോപ്റ്റർ ആയിരുന്നു. സ്റ്റണ്ട് success. 1980ൽ ജയന് സ്റ്റണ്ട്നായി കിട്ടിയത്കൃഷി ക്കു മരുന്നടി ക്കുന്ന ഹെലികോപ്റ്റർ. അനുകരിച്ച ജയൻ മരണം വരിച്ചു. തൊട്ടടുത്ത വർഷം സ്റ്റണ്ട് ൽ മാരകമായി പരിക്കേറ്റ ബച്ചൻ പിന്നെ കഷ്ടിച്ച് ജീവൻ രക്ഷപെടുത്തി..പിന്നെ ഡ്യൂപ്പ് ഉപയോഗിച്ചു. ആക്ഷൻ ചിത്രങ്ങൾ കുറച്ചു കൊണ്ടുവന്നു..
ആദ്യത്തേത് ശരിയായില്ല എന്ന് പറഞ്ഞതിന്റെ രഹസ്യം... രണ്ടാമത്തേതിൽ അദ്ദേഹത്തിന്റെ മരണം എന്ന സത്യം കാത്തിരിക്കുന്നു എന്നത് കൊണ്ടാണ്.! വിധിയെ തോൽപ്പിക്കുന്നവർ ഒരിക്കലും ജനിക്കാറില്ല!
Jayan * the king of legends * ജയൻ സിനിമയിലും ജീവിതത്തിലും ചങ്കൂറ്റത്തിന്റെ നിറകുടമായിരുന്നു. മറ്റു സൂപ്പർതാരങ്ങൾ ജീവിതത്തിൽ ഭീരുക്കളും സിനിമയിൽ മാത്രം വലിയ ഷോ കാണിക്കുന്നവരുമാണ്. എന്നാലും ജയന്റെ വണ്ടിക്കൂലി എടുക്കാത്ത കോടീശ്വരയാനായ അന്നത്തെ സോമനെ സമ്മതിക്കണം. അയാൾ വൃത്തികെട്ടവനായിരുന്നു എന്ന് ഒരുപാടു പേർ പറയുന്നത് വെറുതെയല്ല🤔
സോമനെയെല്ലാം പിന്നോട്ടാക്കി ജയൻ സർ മുന്നോട്ടു പോയി ഇപ്പോഴും അങ്ങനെയല്ലേ . അദ്ദേഹം കുതിച്ചു കൊണ്ടിരിക്കുകയാണ് ജനഹൃദയങ്ങളിൽ സോമന് ആ ഭാഗ്യം ഉണ്ടോ . നസീർ സർ ആയിരുന്നെങ്കിൽ അങ്ങനെ പെരുമാറത്തില്ല ഒരിക്കലും . രണ്ട് നിത്യ ഹരിത നായകർക്ക് സ്നേഹ പൂക്കൾ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
''ചരിത്രം എന്നിലൂടെ ''-- സ്ഥിരമായി കാണുന്ന ഒരു പ്രേക്ഷകനാണ്‌ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ചതെന്ന് ശ്രീ അഷ്‌റഫിന്റെ ഈ പ്രോഗ്രാമിനെ വിശേഷിപ്പിക്കുന്നതിൽ ഒട്ടും അതിശയോക്തിയില്ല!
ജയനെ കുറിച്ചുള്ള ഈ കാര്യം ഒരു പാട് തവണ വായിച്ചിട്ടുണ്ടെങ്കിലും വീണ്ടും കേൾക്കുമ്പോൾ കണ്ണു നിറയും.
അതെ 😔😔😌😢
സത്യം
എത്ര മനോഹരം ഈ അവതരണം. ശ്രീ. ആലപ്പി അഷറഫ് മിമിക്രി യിൽ godfatherആണു
എത്ര മനോഹരമായ സംസാരശൈലി ചേട്ടൻ ഇതൊക്കെ പറയുമ്പോൾ ചേട്ടന്റെ കൂടെ ഞങ്ങളും വന്നതു പോലെ ഒരു ഫീൽ സൂപ്പർ
12:23 heart touching moment😭. ഒരു കടവും ബാക്കി വയ്ക്കാതെയാണ് അദ്ദേഹം പോയത്. 150 രൂപയ്ക്ക് പകരം അതിൻ്റെ എത്ര ഇരട്ടി അദ്ദേഹം താങ്കൾക്ക് നേടിത്തന്നു. മരണ ശേഷമാണെങ്കിലും.
മിമിക്രി കാരുടെ പലജിവിത കഥകളും കേട്ടിടുണ്ട്... പക്ഷെ ഇത്ര successful ആയ ഒരു ജീവിത കഥ ആദ്യയായിട്ടാണ്... 👌👌👌
14:25 😢😢💔💔💔 കണ്ണു നിറയാതെ മനോവേദന അനുഭവിക്കാതെ ഇതൊന്നും കേൾക്കാൻ സാധിക്കില്ല ജയേട്ടാ ❤❤
: നല്ല അവതരണം. എക്കാലത്തേയും രോമാഞ്ചം, എക്കാലത്തേയും Super Hero ഇന്നും സ്നേഹിക്കപെട്ടുകൊണ്ടിരിക്കുന്ന ജയേട്ടന് പ്രണാമം❤️❤️❤️🙏🙏🙏
Good avatharannm
......''ഒരു കടവും ഞാൻ ബാക്കി വയ്ക്കില്ല ..''! കണ്ണ് നിറഞ്ഞു പോയി ..!
Rajeev K S സത്യം
True ♥
❤❤❤
സത്യം
ഭയങ്കര അനുഭവങ്ങൾ.. ജയനോട് ഒന്നിച്ചുള്ള യാത്രയും.. അദ്ദേഹത്തെ എറണാകുളത്തിന് വിടാൻ കാണിച്ച സന്മനസ്സിന് നന്ദി. ഒരാളെ സാഹയിക്കുന്ന നല്ല മനസ്സുള്ളവർക്ക് അള്ളാഹു ഏറെ നന്മകൾ ചെയ്ത് തരും.. താങ്കളുടെ വിജയത്തിന്റെ രഹസ്യം ഇത് തന്നെ.. നന്മ ചെയ്യുന്നത് തുടരുക.. അള്ളാഹു അനുഗ്രഹിക്കട്ടെ 🙏🏽🙏🏽
ഇന്ന് വരെ കണ്ടതിൽ ഏറ്റവും മികച്ച പ്രോഗ്രാം. അവതരണം അതിഗംഭീരം. മടുപ്പ് വരില്ല.
മലയാള സിനിമയിൽ അണൊരുത്തൻ ഉണ്ടായിരുന്നു അതാണ് ജയൻ
സി ജോയ് സി ജോയ് Sathyam broiii😍💪🏻
അതെ........ 💯👌
🦁
ഞാൻ പഠിച്ച എന്റെ സെന്റ് ഡൊമിനിക്‌സ് കോളേജിലെ ഞങ്ങൾ ബസ് കാത്തു നിന്ന അതെ സ്ഥലത്തു ഒരു ഇതിഹാസം വിഷമിച്ചു നിന്നിരുന്നു എന്നു അറിയുമ്പോൾ ഉള്ളിലെവിടെയോ ഒരു വിങ്ങൽ...
അനുഭവം അതാണ് സത്യം
njanum padicha
👍👍
ജയനെ ഒരിക്കലും മറക്കാൻ സാധിക്കില്ല
Rajesh P T kayam Inman super star
But you l
@@salimte8230😂🤔
അഷറഫ് ഇക്ക ജയനെ കുറിച്ച് പറഞ്ഞപ്പോൾ കണ്ണ് nirajupoy
അയത്ന ലളിതവും ശ്രവണ സുന്ദരവുമായ അവതരണം... ഇദ് ദേഹം എന്റെ നാട്ട് കാരനായതിൽ ഏറെ അഭിമാനം കൊള്ളുന്നു.
സർ അങ്ങയുടെ വാക്കുകൾ സത്യം മഹാ നടനെ കുറഇച്ചു നല്ല അവത രണം ജയൻ സർ
ജയന്റെ നഷ്ടം ഒരിക്കലും നികത്താൻ കഴിയില്ല..
100% correct
At 14:20 onwards, iv not seen a man smile like that and yet at the same time feel he is crying inside especially with his voice! Love n respects to you asharaf sir! Jayan sir could have changed the malayalam movie industry's financial aspects. Big budget movies would have been so easy with him. It was just beginning to happen! Just taking off! pakshe...
Ten years of jayan sir would have saved millions of keralite workers, film industry would have been 3 times bigger. Plenty of action oriented big budget movies! One man! One man show, just that one man could have done all that. Shucks, ee naadu shapikkapettatha! no doubt, you can see that curse in many many areas. Oof, valathe karanju povum ashraf sir ee episode kanumbo! Once again, namasthe to you.
നല്ല അവതരണം, നല്ല ഭാഷ ശുദ്ധി, സഫാരി ചാനലിലെ ഏറ്റവും നല്ല പരിപാടി ..
What a beautiful narration. Thank you Alleppey Ashraf. You are multi talented person. God bless you
ആലപി അഷ്‌റഫ് സർ നു ആശംസകൾ. ജയന്റെ നല്ല ഓർമ്മകൾ ക് മുൻപിൽ പ്രണാമം ❤️❤️❤️
സഫാരി ചാനൽ മലയാളത്തിൽ ഇഷ്ടപെടുന്ന ഒരേയൊരു ചാനൽ ആണ് ... ഇതിലെ എല്ലാ പരിപാടികളും വൈവിധ്യവും അറിവ് പകരുന്നതുമാണ് ... ഈ പരിപാടി പലപ്പോഴും കാണാൻ ശ്രമിക്കാറുണ്ട് പക്ഷെ അഷറഫിന്റെ ഈ പരിപാടി എല്ലാ ഭാഗവും തുടരെ തുടരെ കാണാൻ തോന്നി .. ആദ്യമായിട്ടാണ് മുഴുവൻ ഭാഗങ്ങളും കാണുന്നത് .അതും 1 -2 ദിവസങ്ങൾകൊണ്ട് .. നല്ല അവതരണം ... ഈ പരിപാടി കണ്ടതിനു ശേഷം ജയന്റെ പടങ്ങൾ ഒന്ന് ഓടിച്ചു നോക്കി അതിൽ ആക്രമണത്തിൽ മുഴുവൻ ശബ്ദവും അഷറഫ് തന്നെയാണോ എന്ന് സംശയം തോന്നുന്നു ... സത്യമാണോ എന്നറിഞ്ഞാൽ കൊള്ളാം .... ആലപ്പി അഷറഫിനെ ഞാൻ ശ്രദ്ദിക്കുന്നത് മിണ്ടാപ്പൂച്ചച്ചക്കൊരു കല്യാണം എന്ന സിനിമ പണ്ട് കണ്ടപ്പോഴാണ് .. അതിലെ തമാശ രംഗങ്ങൾ അതിമനോഹരവും വ്യത്യസ്തവുമാണ് .. ആ സിനിമയെ കുറിച്ച് എന്തെങ്കിലും പറയുമെന്ന് കരുതി പക്ഷെ കണ്ടില്ല ... ആ അനുഭവം കുടി പങ്കുവെയ്ക്കാമോ
ആരെയു൦.വെദനിപ്പാത്തരീതിയിലുളളvoice.ആലപ്പിbigsalutt
ഒറ്റ ഇരുപ്പിൽ കണ്ടു തീർക്കാതെ നിർത്താൻ പറ്റില്ല അത്ര നല്ല അവതരണം
അന്നത്തെ കോളേജ് പിള്ളേരിൽ ആരെങ്കിലും ഈ വീഡിയോ കാണുന്നുണ്ടോ? അവർക്ക് ഓർമ്മയുണ്ടോ ഈ സംഭവം?
⁵⁵⁴
കേട്ടിരുന്നുപോകുന്ന ഉഗ്രൻ അവതരണം.
എന്ത് രസമാ ഇദ്ദേഹത്തിന്റെ സംസാരം കേൾക്കാൻ..
Oru kadam njan baaki vekaar illa...Thanks for sharing Ashraf Sir. You might have felt goosebumps. Kelkuna ennik thonnee
ഇത് കണ്ടശേഷം ജയൻറെ കോളിളക്കവും മനുഷ്യമൃഗവും ഗർജനവും വീണ്ടും കണ്ടവർ ആരൊക്കെ?.. 😀😀
ഗർജനം സിനിമ യൂറ്റുബിൽ ഇല്ല?
Ethu kanathe Thanne jayande padaggelle eannum kararundd..
ഗർജനം ഒരു നെഗറ്റീവ് പ്രിന്റ് പോലും ഇല്ലെന്നാണ് തോന്നുന്നത്. ജയൻ സാറിന്റെ 2 ഫൈറ്റ് സീനും 1 പാട്ടും - (തമ്പുരാട്ടി നിൻ കൊട്ടാരത്തിൽ - അതിൽ ചെറിയ ഫൈറ്റ് സീൻ സോമൻ നായകനായ അഹങ്കാരം എന്ന ചിത്രത്തിൽ ചേർത്തിട്ടുണ്ട് അതു കൊണ്ട് അത് ഇന്നും കാണാൻ ഭാഗ്യമുണ്ടായി ) മെയിൻ ഫൈറ്റും , 'തമ്പുരാട്ടി നിൻ' പാട്ടിലെ ഡാൻസും എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്നാണ് തോന്നുന്നത്. കുഞ്ഞുന്നാളിൽ ഗർജനം കണ്ടപ്പോഴുള്ള നേരിയ ഓർമ്മയുണ്ട് .ഗ്ലാസ്സ് ഇടിച്ചു പൊട്ടിച്ചുള്ള സംഘട്ടന രംഗവും ഡാൻസും മങ്ങിയ ഓർമ്മയായി മനസ്സിൽ തങ്ങി നിൽക്കുന്നു. തീരാ നഷ്ടം തന്നെ.
ഗർജനം ജയൻ sir മരിച്ചതിനു ശേഷം രജനികാന്ത് ആണ് അഭിനയിച്ചത്. അതിൽ മലയാളം വെർഷൻ ന് രജനികാന്ത് ന് ഡബ്ബിങ് ചെയ്തത് ആലപ്പി അഷ്‌റഫ് ആണ്
Can you send me the Jayan dance seen clip from the movie Ahankaram ?Thanks
ഒരാൾ നടനാവണമെന്ന് ദൈവം തമ്പുരാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അപ്രകാരം തന്നെ സംഭവിക്കും. ജയന്റെ കാര്യത്തിലും ഇത് ശരിയല്ലേ.
അഹന്തയും ജാടയുമില്ലാത്ത അവതരണ ശൈലി. അഭിനന്ദനം ചേട്ടാ
You know whats sad though? He has the same power when it comes to calling back someone!...no matter even if millions of people wanted him alive, if HE thinks, thats it! It will be the last day. Feeling sad.
ശരി തന്നെയാ .❤️❤️❤️❤️
ജയൻ സർ... ഒരു വികാരമാണ്...
സത്യം സത്യം സത്യം❤️❤️❤️🙏🙏🙏
ഏറെ മനോഹരം ഇൗ പ്രോഗ്രാം
Ashraf sir, it's a blessing that you dubbed for Jayan sir
L
നല്ല ഒഴിക്കിലുള്ള അവതരണം . അടിപൊളി
മുൻപ് നമ്മുടെ മഹാനായ സത്യൻ സാർ മരിച്ചപ്പോൾ അദ്ദേഹം അഭിനയിച്ച പൂർത്തിയാക്കാത്ത ചിത്രങ്ങൾക്ക് ശബ്ദം കൊടുത്തതു് ടി.കെ.ജോൺ എന്ന നാടകനടനായിരുന്നു.
Ashraf's fine description about Krishnan Nair ( Late Jayan} was worth listening.
An actor who had scripted history and became the hero of the masses , met with
a tragic accident in the sets of " Kolilakkam" and took adieu from this world. Ashraf
had the rare opportunity to dub Jayan's voice for a few of his movies and every one
thought to be , it was Jayan himself who had parted with the voice. Jayan's and Ashraf's voice perfectly matched each other. The film has turned out to be super hits. In the process , Ashraf had metamorphised to be a busy dubbing artist. It appears the "Jayan Effect " had terrific influence on his life. He has inspired him a lot. It was nice to listen to Mr. Ashraf re-winding the good old days of his film career. Absolutely amusing & interesting.
Awesome presentation by Allepey Ashraf ..
ശ്രീ വിജു പറഞ്ഞ പോലെ തന്നെ ഒരുപാട്അറിയാവുന്ന താണെങ്കിലും ശ്രീ അഷറഫിന്‍റെ അടുത്ത് നിന്നും നേരിട്ട് കേള്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞു പോകും . മനുഷ്യമൃഗത്തില്‍ കുറച്ചു മാത്രമേ അഷറഫ് ചെയ്തിട്ടുള്ളൂ . കുറെ ജയന്‍ തന്നെ ചെതിട്ടുണ്ട്. ആ ഘന ഗാംഭീര്യം ഒന്ന് വേറെ തന്നെ . ആര്‍ക്കും അനുകരിക്കാന്‍ പറ്റാത്ത ഘന ഗാംഭീര്യ ശബ്ദ മാണ് ജയന്‍റെ.
👌👍🙏
നിങ്ങൾ മഹാനാണ്. ജയൻ ഒരു സാഹസികനും
പരിപ്പ് വടാ പപ്പടവട, നമ്മുടെ വഴിലും ചടപടപട നമ്മുടെ വാഴിലും ചടപട പട/// പട്ടം സദൻ❤ പാടിയ. ഗാനം❤.
ഇപ്പോഴും ജയൻ്റെ ഒരു സിനിമ പെട്ടിയിൽ ഇരുപ്പുണ്ട് അത് വീണ്ടും ഉയർത്തെഴുന്നേൽക്കും അപ്പോൾ ശബ്ദം കൊടുക്കേണ്ടി .വരും വൻ.. വമ്പൻ'.. വിജയമായിരിക്കും
ഏത് സിനിമ?
@@sajinsomarajan പഞ്ചപാണ്ടവർ
ജയൻ രാഘവൻ തുടങ്ങി നടന്മാർ
ഡിയർ അഷ്‌റഫ് ഇക്ക മനോഹരം💜💜💜💜💜💜💜👌👍🌹🙏🌹
Ashraf sir.....u r a great man. May Allah bless.
Sd collegile ente senior - nanjalude hero - mono actinde rajavu - beat wishes 💜
ഇതൊക്കെയൊരു ദൈവനുഗ്രഹമാണ്... ഇനിയും ഒരുപാട് സിനിമയിൽ DUB ചെയ്യാനുള്ള ഭാഗ്യമുണ്ടാവട്ടെ..
First time aanu ee programme kanunne. ..really nice. .....
ashrafikka lucky anu jayettante koode yatra cheyyan pattiyille great
Jayettan.!!!!jeevikunna ithihasam....!!!!😢😢😢😢😢😢😢
100% correct 😭😭😭😭
ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലും. നമിച്ചിരിക്കുന്നു അങ്ങയുടെ കഴിവിനെ.സഫാരി ചാനൽ ഈ പരിപാടി അവതരിപ്പിച്ചില്ലായിരുന്നു എങ്കിൽ ഞങ്ങൾ ഈ കാര്യങ്ങൾ അറിയാതെ പോകുമായിരുന്നു. നന്ദി സഫാരി ചാനലിന്
Ashrafikkayude nalla manasinu orayyiram nanni🙏🙏🙏🙏🙏🙏🙏jayan❤️
Jayettante jeevacharithramaya....."abhrapaliyude ithihasanayakan"il ithellamparayunnund...📖👍👍👍👍
Ashraf sir, ആ പഴയ കാലത്തേക്ക് തിരിച്ചു പോയി .Nostalgia
such a great man...hats off sir
11:57 ജയന്റെ ശബ്ദത്തിൽ ചെയ്തിരുന്നുവെങ്കിൽ എന്ന് കൊതിച്ചുപോയി
അഷറഫ് ഇക്ക ജയനെ കുറിച്ച് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി ബസ് കിട്ടാതെ നിന്ന ജയന്റെ ആ അവസ്ഥ അന്ന് എന്തുമാത്രം വേദനിച്ചിട്ടുണ്ടാകും പക്ഷെ താങ്കൾ അദ്ദേഹത്തെ കൈ വിട്ടില്ല ഇക്കയും ജയന്റെ വലിയ ഫാനാണെന്ന് അറിയാം അതുകൊണ്ടല്ലേ ഇക്കയുടെ ചിത്രത്തിൽ രണ്ടു ജയനെ അവതരിപ്പിച്ചത്
Babu Francis Can you send me the Jayan dance seen clip from the movie Ahankaram ?Thanks
അത് ഏതാന്ന് ?
ശ്രീ അഷ്റഫ് ഇക്ക അങ്ങ് പുലിയാണ്
ശ്രീ ജയൻ അങ്ങയുടെ ശബ്ദത്തിലൂടെ ജീവിക്കുന്നു
അഷ്‌റഫിന്റെ സൗണ്ടും ജയന്റെ ഒറിജിനൽ സൗണ്ടും തമ്മിൽ വലിയ വ്യത്യസം ഉണ്ട്.. ജയൻ ജീവിക്കുന്നു അദ്ദേഹം ചെയ്ത സിനിമകളിലൂടെ..
(പിന്നെ ജയൻ മരിച്ച ടൈമിൽ നല്ല രീതിയിൽ ഡബ്ബിങ് ചെയ്യാൻ അഷ്‌റഫ് ഉള്ളായിരുന്നു)
ജയന്റെ സ്വന്തം ശബ്ദത്തിലുള്ള സിനിമ ഏതാണ്?
@@saleemmckmck5409 ചങ്ങാതീ പുള്ളി സിനിമയിൽ ക്ലിക്ക് ആയതിന് ശേഷം എല്ലാ പടങ്ങളിലും പുള്ളിക്കാരന്റെ ശബ്ദം തന്നെ ആണല്ലോ. ശരപഞ്ചരം , അങ്ങാടി... തുടങ്ങിയ ചിത്രങ്ങൾ കണ്ടു നോക്കൂ. ശേഷം ഇവിടെ വന്ന് അഭിപ്രായം പറയുമല്ലോ ല്ലേ 😀🤝
@@saleemmckmck5409 ഒരുപാട് പടങ്ങൾ ഉണ്ട് അവസാനം ജയൻ അഭിനയിച്ച ഒരു 4 ഓ 5ഓ പടങ്ങൾ മാത്രം ആണ് അഷ്‌റഫ് ഡബ്ബ് ചെയ്തത് എങ്കിലും ജയന്റെ ശബ്ദത്തിന്റെ ഗംഭീര്യം അത് അറിയാൻ
അങ്ങാടി 💥💥💥സിനിമയിലെ ആ ഒറ്റ scene മതി 💥💥💥
May be we are poor koolees trolley pullers but we are not beggars 👌👌💥💥 ആ ഡയലോഗ് അതിന്റെ ഒരു level ഹോ 💥ജയൻ❤️❤️
@@saleemmckmck5409 മരണശേഷം റിലീസ് ചെയ്ത സിനിമകളിൽ ആണ് മറ്റൊരാൾ ഡബ്ബ് ചെയ്തത്. അതായത് കോളിളക്കം, മനുഷ്യമൃഗം, അറിയപ്പെടാത്ത രഹസ്യം, ആക്രമണം എന്നീ സിനിമകളിൽ ആലപ്പി അഷറഫ് ആയിരുന്നു ഡബ്ബ് ചെയ്തത്. അഗ്നി ശരം, സഞ്ചാരി, തടവറ (ചെറിയ സീൻ) തുടങ്ങിയ സിനിമകളിൽ ജയന് ഡബ്ബ് ചെയ്തത് അന്തിക്കാട് മണി ആയിരുന്നു. മരണതിന് മുൻപ് ജയൻ തന്നെയായിരുന്നു ശബ്ദം കൊടുത്തിരുന്നത്.
You did a great job in your life.....you did a help for jayan sir
Respect u ashraf sir... നിങ്ങൾ ഒരു മലയാളി ആയതു കൊണ്ടു മാത്രം ആണ്..... U didnt get ur dues yet.... നിങ്ങൾ tamil industry. .. ആയിരുനെങ്ങിൽ... അവർ നിങ്ങളെ പൂവിട്ട് പൂജിച്ചേനേ.....
Sir njan ippol RUclips il manushamrugam kandu,
Vaakkukal illa dubbing extraordinary 👌👌👌
Jayan is still the Super star of the Malayalam filim.. Tomorrow is the day on which he left us about 40 years back...
But Shereef Sir, by using the new modern animation technology, we can still see the Jayan filims again... Iam I right?
നന്നായിരുന്നു ,അവതരണം.!
ജയൻ. ഒരിക്കലും മറക്കില്ല
അഷ്‌റഫ് ക്ക.... ഇങ്ങ്ൾ ഒരു സംഭവം തന്നെ അതെ പല ശബ്ദം ങ്ങ്ൾ ട് രാജാവ് തന്നെ ഒരു പാട് നന്ദി
good jayettan
ഗംഭീരം ആലപ്പി അഷറഫ് ചേട്ടാ
അലാവുദ്ധീനും അത്ഭുതവിളക്കും പടത്തിൽ രജനി കാന്തിനു ശബ്ദം കൊടുത്തതും ഇദ്ദേഹമാണ്
Kumar Sajilesh Can you send me the Jayan dance seen clip from the movie Ahankaram ?Thanks
അത് ഇദ്ദേഹം അല്ല. അന്തിക്കാട് മണി ആണ്. രജനികാന്തിന് ഡബ്ബ് ചെയ്തത് ഗർജനം എന്ന സിനിമയ്ക്ക് ആണ്.
Thank you
Super star dubbing artist
JAYAN WAS THE AMITABH BACHCHAN OF MALAYALAM CINEMA...SUCH A PITY THAT HIS LIFE WAS SHORT LIVED DUE TO A RETAKE WHICH WAS NOT NEEDED...R.I.P.
Good episode..!
ജയൻ സർ ❤❤❤
I love Krishnan nair
"Garjanam" malayalathil jayan sir cheyyan irunna padam aane..tamizhil rajani...same story.
kurache stunds and songs shoot cheyyukayum cheythu...athinidakkane kolilakkathintey shootingum jayetantey maranavum.. we lost the legend!!..
Great presentation ,a story behind the cinema curtain
awesome voice and presentation and confidence
സാർ താങ്കൾ അനുഗ്രഹീതൻ തന്നെ
only because of this attempt i subscribe
nice presentation
he knowhow to speak....never lag....very intersting
Jayan * the king of legends *
Great presentation sir..
hidden super star
We were Jayan fans
ഇത്രയും കഴിവുകൾ ഉള്ള താങ്കളെക്കുറിച്ചറിയാൻ സഫാരി കാണേണ്ടിവന്നു....
Very nice presentation
what a great job
മിമിക്റിയുടെആദൃത്തെ.Superstar
Jayatta i love you.........
14:56
ഇങ്ങേരെ ചോദ്യം ചെയ്താൽ ആ മുറിച്ചു matiya രംഗത്തെ പറ്റി കൂടുതൽ അറിയാൻ പറ്റും
അമിതാഭ് ബച്ചന്റെ കടുത്ത ആരാധകൻ ആയിരുന്നു ജയൻ. രണ്ട് പേരും ഡ്യൂപ്പില്ലാതെ സ്റ്റണ്ട് ചെയ്തു വന്നു. 1979 ലെ സുഹാഗ് എന്ന സിനിമ യിലെ ലാസ്റ്റ് സ്റ്റണ്ട് ഹെലികോപ്റ്റർ ൽ തൂങ്ങി ആയിരുന്നു. അത് ഒറിജിനൽ ഹെലികോപ്റ്റർ ആയിരുന്നു. സ്റ്റണ്ട് success. 1980ൽ ജയന് സ്റ്റണ്ട്നായി കിട്ടിയത്കൃഷി ക്കു മരുന്നടി ക്കുന്ന ഹെലികോപ്റ്റർ. അനുകരിച്ച ജയൻ മരണം വരിച്ചു. തൊട്ടടുത്ത വർഷം സ്റ്റണ്ട് ൽ മാരകമായി പരിക്കേറ്റ ബച്ചൻ പിന്നെ കഷ്ടിച്ച് ജീവൻ രക്ഷപെടുത്തി..പിന്നെ ഡ്യൂപ്പ് ഉപയോഗിച്ചു. ആക്ഷൻ ചിത്രങ്ങൾ കുറച്ചു കൊണ്ടുവന്നു..
❤❤❤ maha nadan jayatten namathil bless
very interesting
Great asharaf ekkaaaaa
Jayan the great
ആദ്യത്തേത് ശരിയായില്ല എന്ന് പറഞ്ഞതിന്റെ രഹസ്യം... രണ്ടാമത്തേതിൽ അദ്ദേഹത്തിന്റെ മരണം എന്ന സത്യം കാത്തിരിക്കുന്നു എന്നത് കൊണ്ടാണ്.! വിധിയെ തോൽപ്പിക്കുന്നവർ ഒരിക്കലും ജനിക്കാറില്ല!
Rajith sir uyir
good...
Respect u ashraf etta.....
Jayan 😍
Jayan * the king of legends *
ജയൻ സിനിമയിലും ജീവിതത്തിലും ചങ്കൂറ്റത്തിന്റെ നിറകുടമായിരുന്നു. മറ്റു സൂപ്പർതാരങ്ങൾ ജീവിതത്തിൽ ഭീരുക്കളും സിനിമയിൽ മാത്രം വലിയ ഷോ കാണിക്കുന്നവരുമാണ്.
എന്നാലും ജയന്റെ വണ്ടിക്കൂലി എടുക്കാത്ത കോടീശ്വരയാനായ അന്നത്തെ സോമനെ സമ്മതിക്കണം. അയാൾ വൃത്തികെട്ടവനായിരുന്നു എന്ന് ഒരുപാടു പേർ പറയുന്നത് വെറുതെയല്ല🤔