കോടതിയിൽ പോയി പണി ചോദിച്ച് വാങ്ങി വീണ വിജയൻ I High Court on Veena vijayan

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 1 тыс.

  • @sureshp5280
    @sureshp5280 10 месяцев назад +1207

    കേരളം കണ്ട ഏറ്റവും മോശപ്പെട്ട അഹകാരിയായ മുഖ്യമന്ത്രി പിണറായി

    • @josephchandy164
      @josephchandy164 10 месяцев назад +35

      പേടിത്തൊണ്ടൻ!

    • @shailajap6407
      @shailajap6407 10 месяцев назад +29

      Mukki Nakkunna. Mandri

    • @alicepurackel7293
      @alicepurackel7293 10 месяцев назад

      മരക്കഴുത

    • @gyprotech7703
      @gyprotech7703 10 месяцев назад +19

      സത്യം

    • @UltraNoobGamingPubg
      @UltraNoobGamingPubg 10 месяцев назад +8

      Apavaadam parayaruthu
      Adheham suryan aanu onnu nokiyal tanne taanokke chuttu basmamaayi pogum 😂😂😂😂😂

  • @sudhisukumaran8774
    @sudhisukumaran8774 10 месяцев назад +970

    സൂര്യനും സൂര്യപുത്രിയും ഇനിയുള്ള കാലം ജയിലിൽ ചപ്പാത്തി പരത്തുന്നത് കാണാൻ കാത്തിരിക്കുന്ന എത്രപേരുണ്ട് കാണട്ടെ💪💪💪

    • @mukundankuruvath5152
      @mukundankuruvath5152 10 месяцев назад +24

      ആളും അർത്ഥവും ഉള്ളവർക്ക് ഒരു നീതിയും അതില്ലാത്തവർക്ക് മറ്റൊരു നീതിയും. ഇതാണ് ഇന്ത്യൻ നീതിന്യായ സംവിധാനം 😢

    • @sudhisukumaran8774
      @sudhisukumaran8774 10 месяцев назад

      ​@@mukundankuruvath5152അതും ഒരു പരിധിവരെ സത്യം തന്നെയാണ്😢😢🙏🙏

    • @jayanarayanan6234
      @jayanarayanan6234 10 месяцев назад +5

      മനപ്പായസം ഉണ്ണുന്ന സുഖം ഒന്ന് വേറെ തന്നെ

    • @padmavathi-j9e
      @padmavathi-j9e 10 месяцев назад +2

      👍

    • @animohandas4678
      @animohandas4678 10 месяцев назад +2

      👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @KVoice-l2h
    @KVoice-l2h 10 месяцев назад +775

    വിജയൻറെ അത്രയും അഹങ്കാരിയായ മുഖ്യമന്ത്രി ലോകത്തെങ്ങും ഇല്ല

    • @govindram6557-gw1ry
      @govindram6557-gw1ry 10 месяцев назад +13

      You said it😂😂😂

    • @Cupid0974
      @Cupid0974 10 месяцев назад +36

      മനോരോഗിയായ മുഖ്യമന്ത്രി

    • @janardhananv6678
      @janardhananv6678 10 месяцев назад

      Thendiyude vijaram than Rajavanenna

    • @rokku7253
      @rokku7253 10 месяцев назад +15

      ആ കുടുമ്പം മൊത്തം ഇങ്ങനെ ആയതാ കഷ്ടം

    • @rajendranb4448
      @rajendranb4448 10 месяцев назад +11

      എന്നു പറയരുത് ഒരാൾ ഉണ്ട്.. കിം ഉൽ ജോങ്.

  • @krishnadasck1050
    @krishnadasck1050 10 месяцев назад +686

    താങ്കൾ മാത്രമാണ് കോടതി വിധിയെ കൃത്യമായി വിശകലനം ചെയ്ത് അവതരിപ്പിച്ചത്. ഷാജന് അഭിനന്ദനം!!

    • @rajan3338
      @rajan3338 10 месяцев назад +4

      ❤❤❤❤❤❤

    • @NeilG-e6q
      @NeilG-e6q 10 месяцев назад +10

      24 മാപ്ര ഉത്തരവ് വരും വരെ അന്വേഷണം പാടില്ല എന്ന് കോടതി പറഞ്ഞു എന്ന് വരെ പറഞ്ഞു വച്ചു 😂😂

    • @sanilnair9915
      @sanilnair9915 10 месяцев назад +1

      സത്യം👍👍

    • @regithg7146
      @regithg7146 10 месяцев назад

      അതെ...ഗ

    • @anoopkvpattimattom8728
      @anoopkvpattimattom8728 10 месяцев назад +4

      സത്യം ഉച്ചക്ക് നുസ് കണ്ടു അതിൽ വീണാ വിജയന് താത്കാലിക ആശ്വാസം എന്ന് കേട്ടപ്പോൾ സങ്കടം വന്നു ബട്ട്‌ ഇപ്പോൾ ഷാജൻ സർ ഈ വിധികൾ വിശകലനം ചെയ്ത് തന്നപ്പോൾ സന്തോഷം തോന്നുന്നു
      ശരിക്കും ഇത് pv വീണയുടെ പേർക്ക് വാങ്ങിയ കയ് ക്കുളിയാണ് അതുകൊണ്ട് വീണ അഴിഷിക്കുള്ളിലാക്കാൻ പോകുന്നു.

  • @madhusudananmanghat8451
    @madhusudananmanghat8451 10 месяцев назад +269

    സാജൻ സാറുടെ വിശദീകരണത്തിനു മാത്രമാണ് മലയാളികൾ ഏറ്റവും കൂടുതൽ കാതോർക്കുന്നത്.... 👍👍👍👍👍👍👍😁😁😁👍👍👍

  • @InBaQaPhil
    @InBaQaPhil 10 месяцев назад +174

    അഭിനന്ദനങ്ങൾ കോടതി & സ്വപ്ന, ഷോൺ ജോർജ് ആൻഡ് മാത്യു കുഴല്നാടൻ ❤🎉

  • @sudhisukumaran8774
    @sudhisukumaran8774 10 месяцев назад +1140

    സൂര്യപുത്രിയെയും പരിവാരങ്ങളെയും കണ്ടം വഴി ഓടിച്ച ബഹുമാനപ്പെട്ട നീതിന്യായ കോടതിക്ക് ബിഗ് സല്യൂട്ട്💪💪💪🎉🎉🎉

    • @jancygeorge4385
      @jancygeorge4385 10 месяцев назад +14

      ❤❤❤❤❤❤😂😂😂😂😂😂😂

    • @aravindhanp719
      @aravindhanp719 10 месяцев назад +51

      മകളെ വിജാരം തൻ്റെ അച്ഛൻ രാജാവാണെന്നാണ്.

    • @gyprotech7703
      @gyprotech7703 10 месяцев назад +11

      ഓടിച്ചോ 🫣🫣🫣🫣

    • @SureshKumar-b9h1u
      @SureshKumar-b9h1u 10 месяцев назад +33

      രായാവിൻെറ പുത്രി കൊള്ള ചെയ്താൽ അതും രാജ്യ ഭരണത്തിൻ്റെ ഭാഗം ആയി പ്രജകൾ കണ്ടോളണം...😂

    • @rajan3338
      @rajan3338 10 месяцев назад +1

      ❤❤❤❤❤

  • @krishnakumar-kz7pv
    @krishnakumar-kz7pv 10 месяцев назад +642

    കൈകൾ ശുദ്ധമായ,മടിയിൽ
    കനമില്ലാത്ത തിരുട്ട് കുടുംബം...അടിപൊളി....

  • @PM-vl6np
    @PM-vl6np 10 месяцев назад +265

    അഹങ്കാരം ദൈവം പൊറുക്കില്ല. ഉത്തമ തെളിവ്. ജനദ്രോഹത്തിനും ദൈവനിന്ദക്കുമുള്ള ശിക്ഷ

    • @rajan3338
      @rajan3338 10 месяцев назад +1

      ❤❤❤❤❤

  • @alexl1901
    @alexl1901 10 месяцев назад +327

    കർണാടക ഹൈക്കോടതി വിധി പറഞ്ഞു തീർപ്പാക്കുന്നത് വരെ പിണറായിയുടെ മകൾക്ക് സുപ്രീംകോടതിയെ സമീപിക്കാൻ കഴിയില്ല. SFIO യുടെ അന്വേഷണത്തോട് പരിപൂർണ്ണമായും സഹകരിക്കേണ്ടി വരും.

    • @rajan3338
      @rajan3338 10 месяцев назад +7

      ❤❤❤❤❤❤

    • @johnvarghese3397
      @johnvarghese3397 10 месяцев назад

      Dear സാജൻ ഇപ്പോൾ വിജച്ചോ? ശെരിക്കും ലാവ്‌ലിൻ പോലെ അവർ വിജയിച്ചു നാഗ പാമ്പിനെ വേണ്ടത് കിട്ടി ബാക്കി അവർ നോക്കിക്കോളും... നോക്കൂ.. ഖത്തർൽ നിന്നും വന്ന ക്യാപ്റ്റൻസ് അതു മാത്രം ചർച്ച ചേയൂ..
      🇮🇳

  • @govindram6557-gw1ry
    @govindram6557-gw1ry 10 месяцев назад +333

    എന്തായാലും കർണ്ണാടക ഹൈക്കോടതി കൃത്യമായി 2 ആഴ്ച എന്ന് വീണയുടെ വിധി നിശ്ചയിച്ചു.😂😂😂

  • @My_Own_Bharath
    @My_Own_Bharath 10 месяцев назад +264

    ഇവൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണ് ഗതി. കേരളത്തിന്റെ ശാപം. തിരുട്ടുകുടുംബം.

  • @joandni561
    @joandni561 10 месяцев назад +402

    കേസ് നടത്താൻ ഇത്രയേറെ ശതകോടികൾ എങ്ങനെ ഇവരുടെ കൈയിൽ ഉണ്ടായി എന്ന് കൂടി അന്വേഷിക്കണം

    • @bijimathew4691
      @bijimathew4691 10 месяцев назад

      Avarude kayyil ninnallallo edukkunne, ellam nammude nikuthi cash alle. Pinne avarkku entaaaa

    • @godsoncountry9202
      @godsoncountry9202 10 месяцев назад +11

      പാവം ഒന്നും അറിയുന്നില്ലേ????

    • @rajanthomas1142
      @rajanthomas1142 10 месяцев назад +25

      ജനങ്ങളുടെ നികുതിപ്പണം

    • @brc8659
      @brc8659 10 месяцев назад +15

      നിങ്ങളുടെയൊക്കെ നികുതി പണം ആണ് എന്ന് അറിയില്ലേ?😁

    • @govindanparambath6557
      @govindanparambath6557 10 месяцев назад

      ​@@brc8659ഇതു അസ്സൽ കമ്മിയാണ്

  • @mukundankuruvath5152
    @mukundankuruvath5152 10 месяцев назад +397

    ആളും, അർത്ഥവും ഉള്ളവർക്ക് ഒരു നീതിയും അതില്ലാത്തവർക്ക് മറ്റൊരു നീതിയും.ഇതാണ് ഇന്ത്യൻ നീതിന്യായ സംവിധാനം.

    • @amalshaji2480
      @amalshaji2480 10 месяцев назад +11

      Correct sir

    • @mathewt.g4418
      @mathewt.g4418 10 месяцев назад +8

      താങ്കളുടെ നിലപാട് ശരിവയ്ക്കുന്ന തെളിവുകൾ എന്റെ കൈവശമുണ്ട്.

    • @SunilKumar-cc7em
      @SunilKumar-cc7em 10 месяцев назад +11

      3 സിറ്റിങ്ങിന് '.. 75 ലക്ഷം😂😂😂😂 വക്കീൽ ഫീസ് കൊടുക്കാൻ '' ''നമ്മളെ കൊണ്ടു പറ്റുമോ?😂😂😂😂😂

    • @preethuu9625
      @preethuu9625 10 месяцев назад

      Even tn cm jailalitha was not spared there so it's going to b just a beginning

    • @sukumaribabu6960
      @sukumaribabu6960 10 месяцев назад +1

      നമുക്ക് ​ ഇല്ലാതാകും. കാരണം നമ്മൾ ഇവിടെ കിടന്നു അനുഭവിക്കുകയല്ലേ. നമ്മളോട് വാങ്ങി വക്കിലിനു കൊടുക്കുന്നു. എല്ലാവരും ഇത് തന്നേ ആണ് ചെയ്യുന്നത്. സെന്റർ ചെയ്യുന്നതല്ലേ states ചെയ്യൂ.

  • @syamraj9074
    @syamraj9074 10 месяцев назад +192

    ഇ വയസാം കാലത്ത് പണത്തിനു വേണ്ടി എന്തൊരു ആർത്തിയാ

    • @narayanannk8969
      @narayanannk8969 10 месяцев назад +4

      നരകത്തിൽ കിടന്നു എന്തിന് ബുദ്ധിമുട്ട് അനുഭവിക്കണം? അവിടെയും ഇപ്പൊൾ ഇവിടെ അനുഭവിക്കുന്ന എല്ലാ സുഖവും വേണമല്ലോ 😂😂😂

  • @thomasthomas2718
    @thomasthomas2718 10 месяцев назад +192

    ആവശ്യപ്പെടുന്ന രേഖകൾ കൊടുക്കുന്നതോടു കൂടി കാര്യങ്ങൾ വഷളാകും

    • @jayshree1992
      @jayshree1992 10 месяцев назад +5

      എവിടുന്നിട്ട് കൊടുക്കും?

    • @kochikaran3679
      @kochikaran3679 10 месяцев назад +4

      വക്കീൽ ഫീസ് 1 ലക്ഷം മാറിക്കിട്ടി, അത്രതന്നെ

    • @kochikaran3679
      @kochikaran3679 10 месяцев назад +1

      😅

    • @rajan3338
      @rajan3338 10 месяцев назад

      koduthillenkilo?

    • @rajan3338
      @rajan3338 10 месяцев назад

      ​@@jayshree1992kodukkillaa!

  • @sudhisukumaran8774
    @sudhisukumaran8774 10 месяцев назад +265

    മിനിറ്റിന് മിനിറ്റിന് കൈകൾ ശുദ്ധം കൈകൾ ശുദ്ധം എന്ന് പറയുന്നത് സത്യത്തിൽ ഭൂതന്‍ ഭയന്നിട്ടാണ് എന്നതാണ് സത്യം😂😂😂

    • @jayakrishnanr3030
      @jayakrishnanr3030 10 месяцев назад +11

      എപ്പോഴും സോപ്പിട്ടു കൈകൾ കഴുകികൊണ്ടിരിക്കും അതാണ് അങ്ങനെ പറയുന്നത്. തെറ്റിദ്ധരിക്കരുത്.

    • @sudhisukumaran8774
      @sudhisukumaran8774 10 месяцев назад +7

      ​​@@jayakrishnanr3030 എപ്പോഴും കൈകൾ ശുദ്ധം കൈകൾ ശുദ്ധം എന്ന് പറയാൻ ഇങ്ങാരാര് കീടാണുവിന്റെ ബ്രാൻഡ് അംബാസഡർ ആണോ🤔🤔🤔😂😂? ?

    • @aboobakerk9100
      @aboobakerk9100 10 месяцев назад +5

      ഞങ്ങളുടെ നാട്ടിൽ പാലും തൈരും വിൽക്കുന്ന കടയുടെ ഒരു പരസ്യം ഉണ്ട് " ശുദ്ധമായ പശുവിൻ നെയ്യിന് നമ്പീശൻസ് നെയ് "......... കോഴിക്കോട് 2.
      വേറെ ഒരു പരസ്യം " എരുമപ്പാലിൽ നിന്നും കടഞ്ഞെടുത്ത പരിശുദ്ധമായ പശുവിൻ നെയ്.......... സഹകരണ സംഗം.
      ഇപ്പോൾ പുതിയ പരസ്യം " ശുദ്ധമായ കൈകൾക് പിണറായി വിജയൻ ക്ലിഫ് വീട് തിട്ടുവനന്തപുരം. "

    • @rajan3338
      @rajan3338 10 месяцев назад

      ❤❤❤❤❤❤

    • @abdulrahimn9486
      @abdulrahimn9486 10 месяцев назад

      The.niceties.of.hairsplitting.arguments.are.not.applicable.in.this.exclusive.vip trial.In.the.end.a.holy.clean.chit

  • @kochi6128
    @kochi6128 10 месяцев назад +88

    പിണറായി ഭരണത്തിൽ വന്നത് കൊണ്ട് ഒരു ഉപകാരം ഉണ്ടായി രാജ്യത്ത് ഏത് ഒക്കേ അന്വോഷണ ഏജൻസ്സികൾ ഉണ്ട്ന്ന് ജനങ്ങൾക്ക് കാണിച്ച് തന്നൂ നന്ദി.

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 10 месяцев назад +2

      അതെ. SFIO എന്ന AGENCY നെ പറ്റി ഇപ്പോഴാണ് കേൾക്കുന്നത്. അവരുടെ അധികാരങ്ങളും.

    • @sinnanvengalathattil1427
      @sinnanvengalathattil1427 10 месяцев назад +1

      Remember the lavlin case

    • @ShanVoot
      @ShanVoot 10 месяцев назад

      😂😂

    • @Midhun-tommy-Muhammad
      @Midhun-tommy-Muhammad 10 месяцев назад

      True 🙆‍♂️🙆‍♂️

    • @Plants9
      @Plants9 10 месяцев назад

      True

  • @thykuz6606
    @thykuz6606 10 месяцев назад +48

    എങ്ങനേലും "വീണ" ചേച്ചി ഒന്ന് അകത്തായി കണ്ടാൽ മതിയായിരുന്നു......ശോ കൊതിയായിട്ട വയ്യ😅....കട്ട വെയ്റ്റിംഗ്...

  • @narayanannamboothiri461
    @narayanannamboothiri461 10 месяцев назад +57

    കോടതി നിലപാടു വിശദീകരിച്ചു തന്ന ഷാജൻ സ്കറിയ്ക്ക് അഭിനന്ദനങ്ങൾ😋

  • @kuriakosep.v2693
    @kuriakosep.v2693 10 месяцев назад +107

    ഒരു ഉഗ്രൻ കളളി പറയുന്നതു കേൾക്കാൻ ഉള്ളതാണൊ കോടതി. വിജയനല്ല കോടതി.

  • @rudrakshs2442
    @rudrakshs2442 10 месяцев назад +160

    ഈ മുടിഞ്ഞ ഭരണം ഒന്ന് അവസാനിച്ചു കിട്ടാൻ എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല

  • @pramodtp4500
    @pramodtp4500 10 месяцев назад +170

    😂 ഇനി അപ്പം കോയിന്ദനും ബാലേട്ടനും പുതിയ ക്യാപ്സ്യൂളുമായി വരും..😂

    • @ramachandrankambil3841
      @ramachandrankambil3841 10 месяцев назад +5

      തൽക്കാലം ക്യാപ്സിയൂൾ തീർന്നു ഞങ്ങൾ ഉടൻ തന്നെ ക്യൂബ യിൽ നിന്ന് പുതിയ തരം ക്യാപ്സിയൂൾ ഇറക്കുമതി ചെയ്യുന്ന താണ്😂😂

    • @pramodtp4500
      @pramodtp4500 10 месяцев назад

      @@ramachandrankambil3841 ക്യൂബയിൽ നിന്ന് വാക്സിൻ എത്തിയത് കൊണ്ടാണ് കമ്മികൾ ഉൾപ്പെടേ ഇപ്പോഴും നമ്മൽ ജീവിച്ചിരിക്കുന്നത്..

  • @ManojUliyan
    @ManojUliyan 10 месяцев назад +27

    സ്വാമി ശരണം.🙏
    ഈ തിരുട്ടു ഫാമിലിയെ എത്രയും പെട്ടെന്ന് തുറുങ്കിലടക്കേണമെ.

  • @josephthomas7250
    @josephthomas7250 10 месяцев назад +218

    സുപ്രീം കോടതിയിൽ പോകാൻ പഴുതുണ്ടോ?? കേരള ജനതയുടെ കഴുത്തിന് കയറിട്ട് മുറുക്കുന്നതിന് ഇതേ മാർഗ്ഗം ഉള്ളു.

    • @mohanrajnair865
      @mohanrajnair865 10 месяцев назад

      സുപ്രീംകോടതി യിലേക്ക് ഈ കേസ് പോകുന്നതാണ് Adv വൈദ്യനാഥന് നല്ലത്. ഓരോ പ്രാവശ്യവും 25 ലക്ഷം ഡെല്‍ഹിയില്‍ വെച്ച് തന്നെ വാങ്ങാം.

    • @AnilKumar-sk9lq
      @AnilKumar-sk9lq 10 месяцев назад +1

      പോകാം ഫീസ് വീട്ടിൽ നിന്നുമല്ലലോ, janangalude👍🏽യല്ലേ

  • @jp3818
    @jp3818 10 месяцев назад +11

    Mr shajan Sir താങ്കളുടെ ഈ വിശകലനമുണ്ടല്ലോ.. അതാണ് ജനങ്ങളെ ഈ വാർത്തകൾ ഇമ വെട്ടാതെ കാണാൻ പ്രേരിപ്പിക്കുന്നത് Thank u Sir 🙏

  • @sucyjoseph9465
    @sucyjoseph9465 10 месяцев назад +63

    മാസപ്പടി കേസും ലാവ്‌ലിൻ കേസുപോലെ " നാളെ നാളെ നീളെ നീളെ " . അത്രയും പ്രതീക്ഷിച്ചാൽ മതി .

  • @rvn2342
    @rvn2342 10 месяцев назад +57

    ഷാജനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വിലക്കിയതല്ലേ.
    എന്നിട്ടത് വകവെച്ചില്ലല്ലോ. മോളെയും അറസ്റ്റ് ചെയ്യണം. ആ വേദന അറിയണം കാലം കണക്ക് ചോദിക്കട്ടെ

  • @rajkumarg9336
    @rajkumarg9336 10 месяцев назад +44

    ഗവർണർ വേണ്ട... ലോകായുക്ത വേണ്ട... എക്സാ ലോജിക്കിനെതിരെ കേസേ വേണ്ട.. ഇതെന്ത് ലോജിക്ക്

  • @akpakp369
    @akpakp369 10 месяцев назад +67

    ഒരു product -ഉം ഇല്ലാത്ത ഷെൽ കമ്പനി വഴി ഉളുപ്പില്ലാതെ കോടികൾ കൈക്കൂലി വാങ്ങിയിട്ട് കോടതി വരാന്ത നിരങ്ങിയിട്ട് കാര്യമെന്ത്

  • @krishnakumarr2642
    @krishnakumarr2642 10 месяцев назад +84

    തിരിട്ടു കുടുംബം, തിരിട്ടു കുടുംബം ! കുടുംബത്തോടെ സർക്കാർ ഭക്ഷണവും കഴിച്ച് അകത്തു കിടക്കുന്നത് ഓർക്കുമ്പോൾ ,
    രോമാഞ്ചം കൊള്ളുന്നു.

    • @jacobvarghese2395
      @jacobvarghese2395 10 месяцев назад

      ചോദ്യം ചെയ്യുമായിരിക്കും.. പക്ഷെ പിന്നെ ഒന്നും ഉണ്ടാവില്ല.

  • @bindusreedevi1584
    @bindusreedevi1584 10 месяцев назад +21

    ബഹു. കോടതി അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏👍👍
    ഷാജൻ 🙏🙏🙏🙏👍👍

  • @monzym9511
    @monzym9511 10 месяцев назад +26

    മറുനാടനുണ്ടെങ്കിൽ മാത്രമേ ഇവിടെ വാർത്തകളറിയാൻ നിവൃത്തിയുള്ളൂ.

  • @sanilkumaran6562
    @sanilkumaran6562 10 месяцев назад +17

    സാറെ സത്യം അറിയാൻ വൈകിയാലും കുഴപ്പമില്ല 🙏മറുനാടന്റെ കു‌ടെ 💪❤

  • @sunilkumarkp871
    @sunilkumarkp871 10 месяцев назад +37

    ശുദ്ധമായ കൈകൾ രണ്ടും വിജയൻ തുടച്ച് വൃത്തിയാക്കി വച്ചു കൊള്ളട്ടെ.

  • @benzvzvz9956
    @benzvzvz9956 10 месяцев назад +21

    ഷാജ്ജന്റെ ന്യൂസ്‌ കേൾക്കാൻ കാത്തിരിക്കുകയായിരുന്നു.

  • @Samualkj
    @Samualkj Месяц назад +1

    Good morning welcome to marunadan malayali give the news very important and fine thank you very much God help us

  • @mppreethy5846
    @mppreethy5846 10 месяцев назад +16

    സന്തോഷം പകരുന്ന വാർത്ത

  • @Cupid0974
    @Cupid0974 10 месяцев назад +14

    ശെരിയാണ് പണി ചോദിച്ചു വാങ്ങി ഇനിയും ഒഴിവുകഴിവ് പറഞ്ഞു നിൽക്കാൻ ആവില്ല 🤣🤣🤣🤣🤣🤣🤣🤣

  • @parisappappan9970
    @parisappappan9970 10 месяцев назад +4

    വളരെ സന്തോഷമായി

  • @Babu.A.rBabu.A.r
    @Babu.A.rBabu.A.r 10 месяцев назад +132

    മറുനാടൻ ഷാജൻ ഓടി നടന്ന് അനുഭവിച്ച ബുദ്ധിമുട്ടുകൾ ഇനി അച്ഛനും മകളും ഓടി നടന്ന് അനുഭവിക്കട്ടെ

    • @ravisankar1915
      @ravisankar1915 10 месяцев назад +5

      Very true

    • @ceeyem7482
      @ceeyem7482 10 месяцев назад +3

      ......... ബൂമറാങ്.........
      എന്താണെന്ന്......പിണു....... അറിഞ്ഞു.........................!!!!!!!!

    • @BaburajBabu-m1w
      @BaburajBabu-m1w 10 месяцев назад +4

      കട്ട കമ്മ്യൂണിസ്റ്റുകളുടെ കഷ്ടകാലം 😂😂😂😂😂

    • @rematvasu614
      @rematvasu614 10 месяцев назад

      Koduthal kollathum kittum

  • @sujitharenjith7713
    @sujitharenjith7713 10 месяцев назад +18

    ശുദ്ധമായ കൈകൾ അല്ലേ ,ഭയം വേണ്ട ജാഗ്രത മതി...

  • @satheesanvasudevanachary883
    @satheesanvasudevanachary883 10 месяцев назад +90

    ഞങ്ങൾ കോടികൾ മുടക്കി ഈ കേസ് മരവിപ്പിക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കും......... അതാണ് ഞമ്മൾ

    • @mohanapremarajan6423
      @mohanapremarajan6423 10 месяцев назад +1

      Venamenkil piriveduthum njangal ivare rekshikkum....SC yil pokaan NRI deposit vare konduvarum😅

  • @elbinpaul-vlogs1394
    @elbinpaul-vlogs1394 10 месяцев назад +81

    നമ്മുടെ നികുതി പണം എടുത്താണ് ഇത് ഒക്കെ ചെയുന്നത് പിണറായി

  • @sebastiannellikunnel6847
    @sebastiannellikunnel6847 10 месяцев назад +51

    ഞമ്മൻ്റെ 50 ലക്ഷം സ്വാഹ:
    ഞമ്മൻ്റെ വേറൊരു 50 ലക്ഷം സ്വാഹ:
    പിന്നെയും... സ്വഹാ
    പാവം ഖജനാവ് !

  • @anirudhanv538
    @anirudhanv538 10 месяцев назад +12

    നമ്മുടെ നിയമം ആർക്കുവേണ്ടി വലിയ വർക്ക് ഒരു നിയമം ചെറിയ വർക്ക് വെറെ ഇതാരാ ഒണ്ടാക്കിയത് -

  • @lalthomas3653
    @lalthomas3653 10 месяцев назад +10

    Shown George did good work. Appreciations

  • @thankachanscaria488
    @thankachanscaria488 10 месяцев назад +1

    ഞാൻ ഏറ്റവും അധികം ബഹുമാനിക്കുന്ന ആളാണ് തങ്ങൾ പക്ഷേ ഈ കേസിൽ ഒന്നും സംഭവിക്കില്ല 🙏🙏🙏

  • @preethirajeevan1012
    @preethirajeevan1012 10 месяцев назад +15

    ബഹു: സുപ്രിം കോടതി അഭിഭാഷകൻ MR അഭിലാഷ് സർ
    ഇത് നേരത്തെ വിലയിയിരുത്തിയതാണ്.
    ബഹു MR അഭിലാഷ് സർ🙏🙏🙏👍👍👍

  • @Sukumaran-f7m
    @Sukumaran-f7m 10 месяцев назад +34

    ജനത്തിന്റെ മനസ്സിന്‌ ഒരു സന്തോഷവാർത്ത തന്നെ👍👍

  • @gopinadhankalappurakkal5206
    @gopinadhankalappurakkal5206 10 месяцев назад +23

    ഫ്രോഡ് വീണതായ്ക്കണ്ടി😂 ഭയം വേണ്ട ജാഗ്രത മതി😂 രക്ഷാപ്രവർത്തനത്തിന് നമ്മുടെ പാർട്ടി കൂടെയുണ്ട്😂😂😂

  • @KiranRNair
    @KiranRNair 10 месяцев назад +1

    മടിയിൽ ഘനം ഇല്ലെങ്കിലും, പേടിക്ക് ഒട്ടും പേടിയില്ല.

  • @vijayang9357
    @vijayang9357 10 месяцев назад +17

    ബഹുമാനപ്പെട്ട കോടതി തന്നെ ശരണം.

  • @AniammaBaby-bm5wd
    @AniammaBaby-bm5wd 10 месяцев назад +1

    വിനാശ കാലേ വിപരീത ബുദ്ധി എന്നാണല്ലോ പ്രമാണം 🤔🤔🤔

  • @soumyalathap6945
    @soumyalathap6945 10 месяцев назад +6

    കട്ട് കട്ട് സമ്പാദിച്ചു കൂട്ടിയതെല്ലാം വക്കീൽ ഫീസ് കൊടുത്ത് മുടിയട്ടെ.

  • @SunFlower-md7ho
    @SunFlower-md7ho 10 месяцев назад +1

    അയ്യോ......... വീണേ .........
    ആ.......രു വീണേ .........
    വീണ വീണേ ...........
    എങ്ങനെ വീണേ .......
    വീണുവിൻ്റെ മടീന്ന് കർത്താവു വീഴിച്ചേ .....

  • @vanajasasi5703
    @vanajasasi5703 10 месяцев назад +7

    സ്വാമിയേ ശരണം അയ്യപ്പാ👏👏👏👏👏

  • @ramakrishnanpm4596
    @ramakrishnanpm4596 10 месяцев назад +28

    വീണ വിജയൻ ഹരജി കൊടുക്കേണ്ട ആവശ്യമില്ല അന്വേഷിച്ച്രാട്ടെ സത്യസന്ധമാണെങ്കിൽ എന്തിന്ന് പേടിക്കണം വക്കീലിന്ന് വെറുതെ പണം കൊടുക്കേണ്ട ആവശ്യമുണ്ടോ പണ്ടത്തെ പഴഞ്ചൊല്ല് ഉണ്ട് അകത്തിരിക്കുന്ന മഴു കാലിൽ വെറുതെ ഇട്ടു ന്നതിന്ന് തുല്യമായി

  • @rajendranb4448
    @rajendranb4448 10 месяцев назад +44

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി നേതാക്കൾക്ക് ഇന്ത്യൻ നിയമങ്ങൾ ബാധകമല്ലെന്നു കോടതിക്ക് ഇതു വരെ അറിയില്ലേ.
    അതൊക്കെ അന്വേഷിക്കാൻ ശ്രീമതിയും, ചിറ്റപ്പനും ഉണ്ട്.

    • @mohanapremarajan6423
      @mohanapremarajan6423 10 месяцев назад

      Avark separate party kodathi und...ellaa decision um avide edukkum

  • @matthaitm8945
    @matthaitm8945 10 месяцев назад +2

    Very good analysis Shajan.

  • @unnikrishnanpv4992
    @unnikrishnanpv4992 10 месяцев назад +3

    കാര്യങ്ങൾ സാജൻ സാറിൽ നിന്നു കേൾക്കുമ്പോഴേ വിശ്വസനീയമാകുന്നുള്ളു.

  • @sajijose4005
    @sajijose4005 10 месяцев назад +7

    കലക്കി😂

  • @BabuMadhavan.
    @BabuMadhavan. 10 месяцев назад +9

    ഏഴാം ക്ലാസ്സിൽ മലയാളം പീരീഡ്‌ അറ്റൻഡ് ചെയ്ത ഫീൽ. വ്യക്തമായി മനസ്സിലാക്കി തന്നു. പലചാനലുകളും . ആനയും സ്ഫോടനവും. മറുനാടനോടൊപ്പം എന്നും.❤

  • @rageeshs1239
    @rageeshs1239 10 месяцев назад +1

    ഹൊ.. ഹൊ.. കേൾക്കാൻ നല്ല രസം.. ടിരുട്ടു ഫാമിലി അകത്തവൻ കട്ട വെയ്റ്റിംഗ്..

  • @sudhesanparamoo3552
    @sudhesanparamoo3552 10 месяцев назад +69

    ഇനി സുപ്രീം കോടതിയിൽ പോയാൽ വക്കീലിൻ്റെ യാത്രപ്പടി ഒഴിവാക്കാം.

  • @danyj8324
    @danyj8324 10 месяцев назад +8

    സ്വപ്നയുടെ കണ്ണീർ ഈ കുടുംബത്തെ വലിഞ്ഞു മുറുക്കി കൊണ്ടിരിക്കുന്നു 🙏

  • @gokulanathanpt4081
    @gokulanathanpt4081 10 месяцев назад +31

    തിരിച്ചടിയാണോ സാർ?...
    രണ്ടാഴ്ചത്തേക്കെങ്കിലും ഇടക്കാലാ ശ്വാസ(ജാമ്യ)മല്ലേ കിട്ടിയത്. നീട്ടീനീട്ടി ലാവ്ലിൻ പോലെ 38 തവണ നീളില്ലേ?

  • @ani-cx9bt
    @ani-cx9bt 10 месяцев назад +98

    ഈ കച്ചറകളുടെ എല്ലാ കേസിന്റെയും ആദ്യമൊക്കെ ഇങ്ങനെയാണ് സാധാരണക്കാർക്ക് മനസിന്‌ സന്തോഷം തരുന്ന കുറച്ചു കാര്യങ്ങൾ കോടതി പറയും അവസാനം പല കാരണങ്ങൾ പറഞ്ഞ് കേസ് തേഞ്ഞു മാഞ്ഞു പോകും കാത്തിരുന്നു കാണാം

    • @rajan3338
      @rajan3338 10 месяцев назад +2

      YES

    • @josephthomas5431
      @josephthomas5431 10 месяцев назад +1

      സത്യം

    • @Ahammedkuttyk
      @Ahammedkuttyk 10 месяцев назад

      ഏകള്ളെന്മാർ കാരെനം നശിച്ചു കേരളേം പെൻഷൻ കൊടുക്കാൻ മാർഗ മില്ലാത്ത ഗൗർമെന്റ് ഇവർ അടിച്ചു മാറ്റിയ പണം പാവേങ്ങളുട ചോരയാണ്.

    • @jacobvarghese2395
      @jacobvarghese2395 10 месяцев назад

      ചോദ്യം ചെയ്യുമായിരിക്കും.. പക്ഷെ പിന്നെ ഒന്നും ഉണ്ടാവില്ല.

  • @Vibgior10
    @Vibgior10 10 месяцев назад +21

    ചില ചാനലുകൾ വീണയ്ക്കാശ്വാസം എന്നാണ് വാർത്ത കൊടുക്കുന്നത്😂.

  • @pradiumnancd
    @pradiumnancd 10 месяцев назад +7

    ഇത് വല്ലതും നടക്കുമോ സാജൻ സാറേ ജനങ്ങളെ കൊതിപ്പിക്കരുത്❤❤

  • @manoharankr9223
    @manoharankr9223 10 месяцев назад +12

    ഞങ്ങള് ബാന്ക് വഴിയാണ് കള്ളപണം കൈമാറിയത്.
    സതൃസന്ധമായ ഇടപാടാണിത്

  • @vrunited-..-
    @vrunited-..- 10 месяцев назад +15

    രണ്ട് ഇന്ത്യാ വിരുദ്ധ രാഷ്ട്രീയ പാർട്ടികൾ തകരുന്നത് കാണാൻ എനിക്ക് ഭാഗ്യമുണ്ട് 😵‍💫

  • @natashaelena4126
    @natashaelena4126 10 месяцев назад +2

    ഭയം വേണ്ട. ജാഗ്രത മതി. മന്ത്രികൊച്ഛമ്മ പറഞ്ഞതാണ്. അയ്യപ്പാ, ശ്രീ ഗണേശാ കാത്തോളണേ.

  • @Lion-60e
    @Lion-60e 10 месяцев назад +6

    അന്ന് നിങ്ങൾ ഉമ്മൻ ചാണ്ടിയോട് ചെയ്തതിനു ഇന്ന് നിങ്ങൾ മറുപടി പറയേണ്ടി വരും.. ഗണപതി മിത്തല്ല മക്കളെ മുത്താണ് 👌👌👌🙏🙏💪💪💪💪💪💪

  • @anitha16able
    @anitha16able 10 месяцев назад +1

    Thanks ShajanSir, take care Sir& God is great 🙏🙏

  • @arunsasthry3143
    @arunsasthry3143 10 месяцев назад +16

    അന്വേഷണം നടക്കട്ടെ അടുത്ത് എന്നാണോ കോടതി പരിഗണിക്കാൻ പോകുന്നത് മിക്കവാറും ലാവ്‌ലിൻ കേസ് പോലെ അരികും പരിഗണിക്കുന്നത് 😅

  • @rajalekshmivr3725
    @rajalekshmivr3725 10 месяцев назад +1

    ഷാജൻ സാറുപറയുന്ന കോടതി വാർത്ത കേൾക്കാനായി കാത്തിരിക്കുകയായിരുന്നു.

  • @thulasimanu4231
    @thulasimanu4231 10 месяцев назад +7

    ഇങ്ങിനെ മാനം കേട്ട് ജീവിക്കുന്നതിലും ഭേദം എങ്ങോട്ടെങ്കിലും ഓടിപോയി പണ്ടാരടങ്ങിക്കൂടെ കേരളം എങ്ങിനെയെങ്കിലും രക്ഷപെടും ഈ കാലൻ വന്ന അന്ന് തുടങ്ങിയ നാശമാണ് കേരളത്തിന്‌. കേരള ജനതയുടെ മുഴുവൻ ശാപവും ആ കാലന്റെയും കുടുംബത്തിന്റെയും കൂടെ ഉണ്ട് അതാനുഭവിക്കാതെ ആ പരനാറി ചാവില്ല 😢😢😢😢

  • @vasanthkumar-bd9wq
    @vasanthkumar-bd9wq 10 месяцев назад +2

    Well explained Mr.Shajan

  • @RadhakrishnanMM-h9c
    @RadhakrishnanMM-h9c 10 месяцев назад +27

    ഒരു ചുക്കും സംഭവിക്കില്ല. കോടികൾ ഒഴുക്കി പാർട്ടി സംരക്ഷിക്കും, പിന്നെ അണികൾ ഇത് ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ട എന്ന പല്ലവി ആവർത്തിച്ചു അണികളെ ചേർത്തുനിർത്തും. ബിജെപി വിരുദ്ധതയ്ക്ക് നല്ല ഒരു ഒറ്റമൂലി. കേരള ബിജെപി ക്കു പക്ഷെ ഇതിനെ വേണ്ടവിധം നേരിടാൻ ശ്രമിക്കില്ല, കാരണം കൊണ്ഗ്രെസ്സ് നു നേട്ടം ഉണ്ടാകും....!!!

  • @sukumaranc5185
    @sukumaranc5185 10 месяцев назад +58

    ഇത്‌ ജെനുസ് വേറെയാ...
    തിരുട്ടു ഫാമിലിയുടെ ജെനുസ്!!

  • @purushothamankani3655
    @purushothamankani3655 10 месяцев назад +2

    Shajan ജി.. നല്ല analysis..
    👌

  • @lijimurali5018
    @lijimurali5018 10 месяцев назад +9

    അച്ഛന് കിട്ടുന്ന valiya അടി 👍👏👏👏

  • @SukumarK-f9h
    @SukumarK-f9h 10 месяцев назад +1

    Super Shajanji

  • @arjunboban4917
    @arjunboban4917 10 месяцев назад +7

    ദയവായി മാസപ്പടി എന്നു പറയരുത്..... നോക്കുകുലി എന്നു തിരിത്തി പറയുക പാവപ്പെട്ട കുലി തൊഴിലാളി വാങ്ങിയാൽ നോക്കുകൂലി

  • @slk7672
    @slk7672 10 месяцев назад +4

    കേസ് നടത്താൻ ഇനി കേരളബാങ്കിൽ നിന്നും കോടികൾ എടുക്കാമല്ലോ....

  • @subashpathayathodi8421
    @subashpathayathodi8421 10 месяцев назад +5

    പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ, SFIO ഈ കാട്ടു കള്ള തിരുട്ടു ഫാമിലി യുടെ എല്ലാം കേസുകളും അന്വഷിച്ചു വെളിച്ചത്തു കൊണ്ടു വരണം 🙏പാവം ജനങ്ങൾടെ നികുതി പണം ഇനിയെങ്കിലും സുരക്ഷിതആയിരിക്കട്ടെ 😞

  • @kebeerkebeer2536
    @kebeerkebeer2536 10 месяцев назад +1

    മുഖ്യമന്ത്രി വെള്ളം കുടിക്കുമെന്ന് എന്നെപ്പോലെ വിശ്വസിക്കുന്ന എത്രയുണ്ട് 😂😂😂

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 10 месяцев назад +2

    കോടതി... യിൽ നിന്ന്.. പളുങ്ങൽ.. കിട്ടി 👍മുന്തിയ... വക്കിൽ നെ ഇറക്കി.. കളിച്ചിട്ടും പൊട്ടി.. യല്ലോ... മാർക്സ് അപ്പൂപ്പാ 🙏🙏🙏🙏

  • @PrasadP-tv6ei
    @PrasadP-tv6ei 10 месяцев назад +16

    എല്ലാം ചാനലിലും അശ്വാസം. വിധിയെന്ന് പടിയുടെ വേലിക്കെട്ടുകൾ

  • @narayanankallikkandi400
    @narayanankallikkandi400 10 месяцев назад +2

    ഈ, ലോകത്തു ഒരുപുല്ലും, നടക്കില്ല പണമുള്ളവൻ, മാത്രം മതി, ഈ ലോകത്ത്, സാജൻ സാർ, നിങ്ങൾക് ഒരു ബിഗ് 🙋‍♂️

  • @balkrishnanib6181
    @balkrishnanib6181 10 месяцев назад +9

    ഇതൊക്കെ ഒരു നാടക മല്ലേ സാജൻ സാർ?

  • @rajank4718
    @rajank4718 10 месяцев назад +52

    നിങ്ങൾ പറയുന്നത് ജനങ്ങൾ ആഗ്രഹിക്കുന്നത്....പക്ഷെ ഇതൊന്നും അല്ല കോടതി പറയുന്നത്.. ...കോടതി അവർക്ക് അനുകൂല അവസരം നൽകും...അതിനു ഏറ്റവും വലിയ ഉദാഹരണം തന്നെയാണ് ഈ വിധി...

    • @rajan3338
      @rajan3338 10 месяцев назад +2

      YES

    • @jacobvarghese2395
      @jacobvarghese2395 10 месяцев назад +1

      ചോദ്യം ചെയ്യുമായിരിക്കും.. പക്ഷെ പിന്നെ ഒന്നും ഉണ്ടാവില്ല.

  • @remaravindran2429
    @remaravindran2429 10 месяцев назад +1

    Big Salute 🫡 Congratulations Mr.Sajan you Said Very Correct 💯💯💯💯💯🙏🏻

  • @gopinathannairmk5222
    @gopinathannairmk5222 10 месяцев назад +26

    അമ്മയുടെ പെൻഷൻ തുക എടുത്താണ് കമ്പനി തുടങ്ങിയതെങ്കിൽ എന്തിനാണ് പേടി?

    • @shailajap6407
      @shailajap6407 10 месяцев назад +2

      Ammak....78...lac....Alle. Retirement inu. Kittiyad???Lp. Teacher....

  • @suryachadran
    @suryachadran 10 месяцев назад +28

    അൽപം എക്ട്രാ ലോജിക്ക് എടുക്കട്ടെ... മാം..

  • @ajithajayakumar5411
    @ajithajayakumar5411 10 месяцев назад +3

    എന്റെ സാറെ, നമ്മളെ ഒരുപാട് വെള്ളം കുടിപ്പിച്ചില്ലേ.

  • @deepak6921
    @deepak6921 10 месяцев назад +1

    Swami saranam

  • @JayaPrakash-kn5re
    @JayaPrakash-kn5re 10 месяцев назад +4

    ഷാജൻ സാർ എനിക്ക് ഓർമ്മ വരുന്നത് പണ്ട് ഒരു രാജസദസിലെ വിധി ആണ് ശിഷ ഇതാണ് ഒന്നുകിൽ 1001 ചാട്ടവാർ അടി or ഒരു കുടം പുളി വെള്ളം or 1001 പണം, ആദ്യം അടി കൊളളാം എന്ന് സമ്മതിച്ചു 50 അടി കഴിത്തപ്പോൾ . പിന്നെ പുളി കുടിക്കാം എന്നായി ഗ്ലാസ് കുടിച്ച് കഴിഞ്ഞ് പിന്നെ പണം കൊടുത്തു അതായി േപ്പായി വീണ മോ ളു ടെ അവസ്ഥ

  • @viswanadhanmuthukulam7121
    @viswanadhanmuthukulam7121 10 месяцев назад +1

    കണ്ണടച്ച് വിശ്വാസി കാവുന്ന മറുനാടൻ ചാനൽ കുടുംബത്തിന് ബിഗ് സല്യൂട്ട് 🙏👍🌹